ബാര്‍
തൊഴിലാളികളുടെ സംരക്ഷണം
3212.
ശ്രീ.പി.കെ.ഗുരുദാസന്
,,
എം.ചന്ദ്രന്
,,
വി.ചെന്താമരാക്ഷന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യനയത്തിന്റെ ഭാഗമായി
തൊഴില്‍ നഷ്ടപ്പെട്ട
ഫോര്‍ സ്റ്റാര്‍, ത്രീ
സ്റ്റാര്‍ ബാറുകളിലെ
എല്ലാ തൊഴിലാളികളെയും
സംരക്ഷിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇവരുടെ
പുനരധിവാസത്തിന് വിദേശ
മദ്യഷോപ്പുകള്‍ വഴി
വില്‍ക്കുന്ന
മദ്യത്തിന്മേല് എത്ര
ശതമാനം സെസ്
ചുമത്തിയിയിരുന്നു;
ഇതുവഴി ഇതിനകം
സമാഹരിച്ച വരുമാനം
എത്രയാണ്; ഈ തുക
പുനരധിവാസത്തിന്
വിനിയോഗിച്ചിട്ടുണ്ടോ;
(സി)
തൊഴില്‍
നഷ്ടപ്പെട്ടവര്‍
എത്രയായിരുന്നു;
എന്തെല്ലാം നിലയിലുള്ള
നഷ്ടപരിഹാരമാണ്
തീരുമാനിക്കപ്പെട്ടിരുന്നത്?
സ്കൂള്‍
പാഠ്യപദ്ധതി
3213.
ശ്രീ.ഹൈബി
ഈഡന്
,,
വര്‍ക്കല കഹാര്‍
,,
കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പാഠ്യപദ്ധതിയില്‍ ലഹരി
മരുന്ന്ബോധവല്കരണ
പാഠങ്ങള്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭാസ വകുപ്പുമായി
ചേർന്ന് കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അബ്കാരി
നിയമപ്രകാരം രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
3214.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ
സംസ്ഥാനത്ത് അബ്കാരി
നിയമപ്രകാരം എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
കാലയളവില്‍ അനധികൃത
സ്പിരിറ്റ്കടത്തില്
ഏര്‍പ്പെട്ട എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഈ
കാലയളവില്‍ ഇത്തരം
വാഹനങ്ങളില്‍ നിന്നും
എത്ര ലിറ്റര്‍
സ്പിരിറ്റാണ്
പിടിച്ചെടുത്തിട്ടുള്ളത്
; ജില്ല, റേഞ്ച്,
ചെക്ക്പോസ്റ്റ് എന്നിവ
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(ഡി)
ഈ കാലയളവില്‍ ഇത്തരം
കേസ്സുകളില്‍ എത്ര
പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
2014-15, 2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ഇവ
ഓരോന്നും എത്ര
വീതമെന്ന് പ്രത്യേകം
വ്യക്തമാക്കാമോ?
വ്യാജമദ്യ
കേസുകള്‍
3215.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വ്യാജമദ്യം
ഉല്‍പ്പാദിപ്പിച്ചതിനും
കൈകാര്യം ചെയ്തതിനും
ഓരോ വര്‍ഷവും എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
പ്രസ്തുത
വകുപ്പില്‍ ഏതെല്ലാം
തസ്തികകളിലായി എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എക്സൈസ്
ഗാര്‍ഡുമാരുടെ റാങ്ക്
ലിസ്റ്റ്
3216.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ എക്സൈസ്
ഗാര്‍ഡിന്റെ റാങ്ക്
ലിസ്റ്റ് നിലവില്‍
വന്ന് മാസങ്ങള്‍
കഴിഞ്ഞിട്ടും എക്സൈസ്
വകുപ്പിലെ ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ
കാരണവും എക്സൈസ്
വകുപ്പില്‍ നിയമന
നിരോധനം
നിലവിലുണ്ടോയെന്നും
വ്യക്തമാക്കാമോ;
സ്വീപ്പറായി
ജോലി ചെയ്യുന്ന
തൊഴിലാളികള്‍ക്ക് മിനിമം
വേതനം
3217.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്പ്പറേഷന് ഔട്ട്
ലെറ്റുകളില്‍
സ്വീപ്പര്‍മാരായി ജോലി
ചെയ്തു വരുന്ന
തൊഴിലാളികള്‍ക്ക്
നിലവില്‍ ഏതു
നിരക്കിലാണ് വേതനം
നല്കിവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവര്‍ക്ക്
മണിക്കൂര്‍
അടിസ്ഥാനത്തില്‍ മിനിമം
വേതനം ലഭ്യമാക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
മാനുഷിക
പരിഗണനയില്‍ പ്രസ്തുത
തൊഴിലാളികള്‍ക്ക്
മിനിമം ശമ്പളം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
തുറമുഖം
വഴിയുള്ള ചരക്കുനീക്കം
3218.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖങ്ങള്‍ വഴിയുള്ള
ചരക്കുനീക്കത്തിന്റെ
ചാര്‍ജ്ജ്
നിശ്ചയിക്കുന്നത് ആരാണ്
എന്ന് വ്യക്തമാക്കാമോ ;
(ബി)
കൊച്ചി
തുറമുഖം വഴിയുള്ള
ചരക്കുനീക്കത്തിന്
ചാര്‍ജ്ജ് കൂടുതലാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ചാര്‍ജ്ജ് വീണ്ടും
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നീക്കം
നടക്കുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
ചാര്‍ജ്ജ് അടിക്കടി
വര്‍ദ്ധിപ്പിക്കുന്നത്
ഈ തുറമുഖം വഴിയുള്ള
ചരക്കുനീക്കത്തെ
ബാധിക്കുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ഇ)
തുറമുഖങ്ങള്‍ വഴിയുള്ള
ചരക്കു നീക്കം
പ്രോത്സാഹിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖം
3219.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖം
യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി
നികുതിയിനത്തില്‍ എത്ര
മാത്രം വരുമാനമാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നത്
മുഖേന എത്രപേർക്ക്
ജോലി നല്കുവാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(സി)
പ്രസ്തുത
നിർമ്മാണവുമായി
ബന്ധപ്പെട്ടു
അടിസ്ഥാനമേഖലയില്‍ എത്ര
തുകയുടെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നത്;
(ഡി)
ചെറു തുറമുഖങ്ങളുടെ
നവീകരണത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്നു
വ്യക്തമാക്കുമോ?
രാമന്തളി
നടപ്പാലം നിര്‍മ്മാണം
3220.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കണ്ണൂര്‍ ജില്ലകളെ
ബന്ധിപ്പിക്കുന്ന
രാമന്തളി നടപ്പാലം
നിര്‍മ്മാണം സംബന്ധിച്ച
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
പ്രസ്തുത പാലത്തിന്റെ
പണി എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
3221.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാന ഗവണ്മെന്റ്
നാളിതുവരെ ആകെ എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ ;
(ബി)
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി എത്ര
തുക വീതം
ചെലവഴിക്കുകയുണ്ടായെന്ന്
അറിയിക്കുമോ; ;
(സി)
പ്രസ്തുത
പദ്ധതി
പ്രവർത്തനങ്ങള്‍ക്കായി
2011-2012 സാമ്പത്തിക
വർഷം മുതല്‍ 2015-2016
വരെ എത്ര തുക വീതം ഓരോ
വര്‍ഷവും സംസ്ഥാന
സർക്കാർ വിഹിതമായി
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ?
വിഴിഞ്ഞം
തുറമുഖവുമായി ബന്ധപ്പെട്ട
വികസന പ്രവര്‍ത്തനങ്ങള്‍
3222.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖവുമായി
ബന്ധപ്പെട്ട് നടത്തിയ
അനുബന്ധ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
അടിയന്തരമായി എത്ര
പേര്‍ക്ക് തൊഴില്‍
നല്കുവാന്
സാധിച്ചിട്ടുണ്ട്;
(ബി)
കേരളത്തിലെ
മറ്റേതെങ്കിലും തുറമുഖ
വികസനവുമായി
ബന്ധപ്പെട്ട് പുതിയ
വികസന പദ്ധതി
ആരംഭിക്കുവാന്‍
സാധിച്ചിട്ടുണ്ടോ?
വക്കം
- അഞ്ചുതെങ്ങ്
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന കായിക്കര
പാലത്തിന്റെ എസ്റ്റിമേറ്റ്
3223.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം
- അഞ്ചുതെങ്ങ്
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
കായിക്കര പാലം
നിര്‍മ്മാണത്തിനായി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
എന്തു
തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കാലതാമസം നേരിടുന്നതിന്
കാരണമെന്തെന്നും
വിശദമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
കാര്യക്ഷമമാക്കുന്നതിന്
പദ്ധതി
3224.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ശക്തിപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
ഓലക്കീല്ക്കടവ്
പാലം
3225.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പയ്യന്നൂര്‍
മണ്ഡലത്തിലെ തമന്നളി
ഗ്രാമപഞ്ചായത്തിനെയും
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
ഗ്രാമപഞ്ചായത്തിനെയും
ബന്ധിപ്പിക്കുന്ന
തീരദേശ മേഖലയിലെ
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ
ഓലക്കീല്ക്കടവ് പാലം
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രാഥമിക
പഠനം നടത്തുന്നതിനായി
10 ലക്ഷം രൂപ ചെലവ്
വരുന്ന
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റ്
അനുമതിക്കായി
10.07.2013-ന്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിരുന്നുവെങ്കിലും
ഇതുവരെ ഭരണാനുമതി
ലഭിച്ചിട്ടില്ല.
11.7.2014 -ലെ സബ്
മിഷന് മറുപടിയായി ബഹു.
മന്ത്രി പ്രസ്തുത
എസ്റ്റിമേറ്റിന് ഉടനെ
അനുമതി നല്‍കാമെന്ന്
പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ഭൂമി - ഭവന രഹിതരായ
മത്സ്യത്തൊഴിലാളികൾക്കുള്ള
ഫ്ലാറ്റ്
3226.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി-ഭവന രഹിതരായ
മത്സ്യത്തൊഴിലാളികൾക്ക്
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
കര്‍മ്മ പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഭവനങ്ങളുടെ അറ്റകുറ്റ പണി
3227.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ഭവനങ്ങളുടെ അറ്റകുറ്റ
പണിക്ക് കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
മുഖേന ധനസഹായം
3228.
ശ്രീ.ബെന്നി
ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ ധനസഹായം
ലഭിക്കാന്‍ എന്തെല്ലാം
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മീന്‍
പിടുത്തത്തിനിടയില്‍
മരിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്ക് ധനസഹായം
3229.
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മീന്‍
പിടുത്തത്തിനിടയില്‍
മരിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്ക്
ധനസഹായത്തിന് കര്‍മ്മ
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തീരദേശ
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
പദ്ധതി
3230.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
തീരദേശ
കുടുംബങ്ങള്‍ക്ക് കുടിവെള്ളം
3231.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശകുടുംബങ്ങള്ക്ക്
കുടിവെള്ളം
ഉറപ്പാക്കുന്നതിന് ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ
;
(ബി)
കുടിവെള്ളം
ഉറപ്പാക്കിയിട്ടില്ലാത്ത
എത്ര കുടുംബങ്ങള്‍
നിലവിലുണ്ട്;വിശദാംശം
നല്‍കുമോ?
വൈക്കം
നിയോജകമണ്ഡലത്തിലെ
മത്സ്യബന്ധന, തുറമുഖ
വകുപ്പുകളുടെ പ്രവർത്തനം
3232.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
മത്സ്യബന്ധന തുറമുഖ
വകുപ്പിനു കീഴില്‍
എന്തെല്ലാം പദ്ധതികളാണ്
വൈക്കം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ളതെന്നും
ഇതിനായി എത്ര കോടി
രൂപയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
വൈക്കം
നിയോജകമണ്ഡലത്തില്‍
മത്സ്യബന്ധനവകുപ്പ് വഴി
നടപ്പാക്കിയ
പദ്ധതികളില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഇതിനായി എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
മത്സ്യബന്ധന
വകുപ്പ് വഴി വൈക്കം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന
പദ്ധതികളില്‍ ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
പൂര്‍ത്തീകരിക്കാനുള്ളതെന്നും
വ്യക്തമാക്കുമോ?
ഫിഷറീസ്
മേഖലയെ ശക്തിപ്പെടുത്തല്‍
3233.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫിഷറീസ് മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഫിഷറിസ്
വകുപ്പില്‍ വിവിധ തസ്തികകളിലെ
നിയമനം
3234.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ഇ.ജി.പി.
സ്കീമില്‍
ഉള്‍പ്പെടുത്തി ഫിഷറിസ്
വകുപ്പില്‍ എത്ര ഡാറ്റാ
എന്‍ട്രി
ഓപ്പറേറ്റര്‍മാരെ
നിയമിച്ചിട്ടുണ്ട്
എന്നത് ജില്ലാ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ; ഇവരുടെ
സേവന വേതന വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(ബി)
വകുപ്പില്‍
ടെെപിസ്റ്റുകളുടെ സേവനം
ലഭ്യമുള്ളപ്പോള്
കരാര്‍ നിയമനം
നടത്തിയത് കേന്ദ്ര
ഫണ്ടിന്റെ
ദുര്‍വിനിയോഗമാണ് എന്ന
ആക്ഷേപം ഉയര്‍ന്നു
വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സര്‍ക്കാരിന്
ഇക്കാര്യത്തിലുള്ള
വിശദീകരണം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഫീഷറിസ്
വകുപ്പില്‍ ഹൗസിങ്ങ്,
റിപ്പയര്‍ സ്കീമുകള്‍
നടത്തുന്നതിനായി കരാര്‍
അടിസ്ഥാനത്തില്‍ എത്ര
പ്രൊജക്ട്
അസിസ്റ്റന്റമാരെ
നിയമിച്ചിട്ടുണ്ട്
എന്നത് ജില്ലാ
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ; ഇവരുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
(ഡി)
2014-2015
വര്‍ഷത്തെ അപേക്ഷിച്ച്
ഇൗ സാമ്പത്തിക വര്‍ഷം
(2015-16) ഇവരുടെ സേവനം
ഉപയോഗപ്പെടുത്തി പദ്ധതി
നിര്‍മ്മണം എത്ര മാത്രം
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞു എന്നതും, എത്ര
ശതമാനം എന്നതും ജില്ല
തിരിച്ച് വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
3235.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
പുനരധിവാസവും
നഷ്ടപരിഹാരവും
സംബന്ധിച്ച് 2015
നവംമ്പര്‍ മാസം 11,12
തീയതികളില്‍
മന്ത്രിയുടെ ചേമ്പറില്‍
ഒരു യോഗം
ചേര്‍ന്നിരുന്നോ;
ആരെയൊക്കെയാണ് ആ
യോഗത്തിലേക്ക്
ക്ഷണിച്ചിരുന്നത്;
(ബി)
യോഗം
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
യോഗത്തില്‍ പദ്ധതി
പ്രദേശത്തെ
ജനപ്രതിനിധികളെ
ക്ഷണിച്ചിരുന്നോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
കവാടമായി കരുതപ്പെടുന്ന
മുല്ലൂര്‍ പ്രദേശത്തെ
എല്ലാ
കട്ടമരതൊഴിലാളികളെയും
ചിപ്പിയും, ശംഖും,
കല്ലുറാളും
ശേഖരിക്കുന്ന
മത്സ്യതൊഴിലാളികളെയും
പ്രസ്തുത യോഗത്തിലേക്ക്
ക്ഷണിക്കാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ഇ)
പ്രസ്തുത
യോഗത്തില്‍ കൈക്കൊണ്ട
തീരുമാനം
എന്തായിരുന്നു; ആയത്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ
മത്സ്യത്തൊഴിലാളികളുടെ ഭവന
നിര്‍മ്മാണവും സാനിറ്റേഷന്‍
യൂണിററ് അനുവദിക്കലും
3236.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലത്ത് നാളിതുവരെ
മത്സ്യത്തൊഴിലാളി ഭവന
നിര്‍മ്മാണ പദ്ധതി
പ്രകാരം എത്ര വീടുകള്‍
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ മണ്ഡലം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; ഇതില്‍
കൊയിലാണ്ടിയില്‍
അനുവദിച്ച വീടുകള്‍
എത്ര; എത്ര രൂപ
അനുവദിച്ചു;
സര്‍ക്കാര്‍ കോട്ടയില്‍
ഭവന നിര്‍മ്മാണത്തിന്
അര്‍ഹരായവരുടെ പേരും
വിലാസവും
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലം
മത്സ്യത്തൊഴിലാളി ഭവന
അറ്റകുറ്റപ്പണി പദ്ധതി
പ്രകാരം കോഴിക്കോട്
ജില്ലയ്ക്ക് എത്ര
വീടുകള്‍ അനുവദിച്ചു
എന്നതും കൊയിലാണ്ടി
മണ്ഡലത്തില്‍
എത്രപേര്‍ക്ക്
അനുവദിച്ചു എന്നത്
വ്യക്തമാക്കാമോ; മൊത്തം
എത്ര തുക ഇതിനായി
അനുവദിച്ചു എന്നത്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ?
(സി)
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലം
മത്സ്യത്തൊഴിലാളി
സാനിറ്റേഷന്‍ പദ്ധതി
പ്രകാരം കോഴിക്കോട്
ജില്ലയ്ക്ക് എത്ര
സാനിറ്റേഷന്‍ യൂണിറ്റ്
അനുവദിച്ചു എന്നത്
വ്യക്തമാക്കാമോ; ഇതില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍
എത്രപേര്‍ക്ക് നല്കി
എന്നത് വ്യക്തമാക്കുമോ;
മൊത്തം എത്ര രൂപ
അനുവദിച്ചു എന്നത്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
നടപ്പിലാക്കുന്ന തണല്‍
പദ്ധതി അനുസരിച്ച് ഏത്
വര്‍ഷം വരെ കോഴിക്കോട്
ജില്ലയില്‍
ഗുണഭോക്താവിന്
ആനുകൂല്യം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത കുടിശ്ശിക
എത്ര ഉണ്ട് എന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
കുട്ടികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
3237.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ യഥാസമയം
നല്‍കാറുണ്ടോ;
(ബി)
പതിനൊന്നാം
ധനകാര്യകമ്മീഷന്,
ഫിഷറീസ് സ്കൂളുകളുടെ
നവീകരണത്തിനായി
അനുവദിച്ച തുക എത്ര
;ഇതില്‍ 31.01.2015 നകം
ചെലവഴിച്ച തുക എത്ര;
(സി)
പ്രസ്തുത
തുകയില്‍ നിന്നും മറ്റു
സ്കൂളുകള്‍ക്ക്
ആനുകൂല്യം
അനുവദിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഇപ്രകാരം
മറ്റു സ്കൂളുകള്‍ക്ക്
തുക അനുവദിച്ചെങ്കില്‍
ആയത് മത്സ്യത്തൊഴിലാളി
സമൂഹത്തോടു ചെയ്യുന്ന
അനീതിയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇപ്രകാരം
തുക അനുവദിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
ഇവര്‍ക്കെതിരെ കര്‍ശന
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമം
3238.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി എന്തു
തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
മത്സ്യത്തൊഴിലാളികളുടെ
കുട്ടികളുടെ പഠനം,
മത്സ്യബന്ധനത്തിനിടെ
മരണപ്പെട്ടവരുടെ
ആശ്രിതരുടെ ക്ഷേമം
എന്നിവയ്ക്കായി
നടപ്പാക്കിയ
പദ്ധതികളുടെ പ്രയോജനം
ഗുണഭോക്താക്കള്‍ക്ക്
യഥാസമയം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ടോയ് ലെറ്റുകള്‍
നിര്‍മ്മിച്ച് നല്കൽ
3239.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ടോയ് ലെറ്റുകള്‍
നിര്‍മ്മിച്ച്
നല്കാന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
പത്തനംതിട്ടയിലെ
വിമാനത്താവളം
3240.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ല കേന്ദീകരിച്ച്
സ്വകാര്യ കമ്പനി
വിമാനത്താവളം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ; ഇൗ
നീക്കത്തിന്എതെങ്കിലും
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ആറന്മുള
വിമാനത്താവള
സംരംഭത്തിന്
മേല്‍പ്പറഞ്ഞ നീക്കം
ഏതെങ്കിലും തരത്തിലുള്ള
വിഘാതം
സൃഷ്ടിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
ഇന്‍ലാന്റ്
നാവിഗേഷന്‍
കാര്യക്ഷമമാക്കുന്നതിന്
കര്‍മ്മപദ്ധതി
3241.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ലാന്റ്
നാവിഗേഷന്‍
കാര്യക്ഷമമാക്കുന്നതിന്
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?