ബി.പി.എല്‍
- എ.പി.എല്‍ വിഭാഗങ്ങൾക്കുള്ള
ആനുകൂല്യങ്ങൾ
2733.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റേഷന്‍കടകളില്‍
നിന്നും എ.പി.എല്‍ -
ബി.പി.എല്‍
വിഭാഗങ്ങൾക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങൾ
എന്തെല്ലാമെന്നു
വിശദമാക്കുമോ;
സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍
2734.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കട
വഴി വിതരണം ചെയ്യുന്ന
അരിയും മറ്റ്
അവശ്യസാധനങ്ങളും
സൂക്ഷിക്കുന്ന
ഗോഡൗണുകള്‍ പലതും
വൃത്തി ഹീനമാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൃത്തിഹീനമായ
സാഹചര്യത്തില്‍
സൂക്ഷിക്കുന്നതു കാരണം
പല ഭക്ഷ്യധാന്യങ്ങളും
കേടായ നിലയിലാണ്
വിതരണത്തിന്
റേഷന്‍കടകള്‍ക്ക്
ലഭിയ്ക്കുന്നതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
കേടായതു കാരണം വിതരണം
നടത്താന്‍ കഴിയാത്ത
ഭക്ഷ്യധാന്യത്തിന്റെ
കഴിഞ്ഞ വര്‍ഷത്തെ
കണക്ക് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
പൊതുവിതരണ ശൃംഖല വഴി
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങള്‍
സൂക്ഷിക്കുന്ന
ഗോഡൗണുകള്‍ കൃത്യമായി
പരിശോധന നടത്തി ഇവയുടെ
ശുചിത്വം
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിയ്ക്കമോ?
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക് കുറഞ്ഞ
നിരക്കില്‍ റേഷന്‍ സാധനങ്ങള്‍
2735.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക്
കുറഞ്ഞ നിരക്കില്‍
റേഷന്‍ സാധനങ്ങള്‍
നല്‍കുന്നതിന് കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ബി.പി.എല്‍
കാര്‍ഡുകൾ കൈവശം വയ്ക്കുന്ന
കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ
ജീവനക്കാര്‍
2736.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം നാളിതുവരെ
എത്ര എ.പി.എല്‍
കാര്‍ഡുകള്‍ ബി.പി.എല്‍
ആക്കിയെന്നും എത്ര
ബി.പി.എല്‍ കാര്‍ഡുകള്‍
എ.പി.എല്‍ ആക്കിയെന്നും
വ്യക്തമാക്കുമോ ;
(ബി)
ബി.പി.എല്‍
കാര്‍ഡുകള്‍ കൈവശം വച്ച
എത്ര
കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ
ജീവനക്കാര്‍ അവ
എ.പി.എല്‍.കാര്‍ഡുകളാക്കി
മാറ്റി;
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ
ജീവനക്കാരില്‍ എത്ര
പേര് ബി.പി.എല്‍
കാര്‍ഡുകൾ കൈവശം
വയ്ക്കുന്നുണ്ടെന്ന്
പരിശോധിക്കുമോ;
(ഡി)
ബി.പി.എല്‍.കാര്‍ഡുകള്‍
കൈവശംവയ്ക്കുന്ന
കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ
ജീവനക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
രണ്ട്
രൂപ നിരക്കില്‍ അരി പദ്ധതി
2737.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.എല്‍
വിഭാഗത്തില്‍പ്പെട്ട
കാര്‍ഡുടമകള്‍ക്ക്
റേഷന്‍കടകള്‍ വഴി
ലഭിക്കുന്ന വസ്തുക്കള്‍
എന്തെല്ലാമാണ്;
ആഴ്ചതോറും നല്‍കുന്നതും
പ്രതിമാസം നല്‍കുന്നതും
പ്രത്യേകം അറിയിക്കാമോ;
(ബി)
രണ്ട്
രൂപ നിരക്കില്‍
അരിവിതരണം ചെയ്യുന്ന
പദ്ധതി സംസ്ഥാനത്ത്
ആരംഭിച്ചത് എന്നാണ്;
പ്രസ്തുത പദ്ധതി
ഇപ്പോഴും
തുടരുന്നുണ്ടോ;
നിലവില്‍ എത്ര
കുടുംബങ്ങള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നുണ്ട്;
(സി)
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക് രണ്ട്
രൂപ നിരക്കിലും അരി
ലഭിക്കുന്നുണ്ടോ;
എങ്കില്‍
എത്രകുടുംബങ്ങള്ക്ക്
ലഭിക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(ഡി)
2011
മുതല്‍ രണ്ട് രൂപ
നിരക്കില്‍ വിതരണം
ചെയ്ത അരിയുടെ അളവ്
എത്രയെന്നും എത്ര
കുടുംബങ്ങള്‍ക്ക് ഇത്
ലഭിച്ചു എന്നും
വര്‍ഷാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ?
പുതിയ
റേഷന്‍ കടകള്‍
2738.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കടകള്‍
തുടങ്ങുന്നതിന് കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുതിയ
റേഷന്‍ കടകള്‍
2739.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
റേഷന്‍ കടകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
താലൂക്ക് സപ്ലൈ
ഓഫീസിന്റെ കീഴിലുള്ള
മുതുവല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ
ചുള്ളിക്കോട് ഒരു
റേഷന്‍ കട
അനുവദിക്കണമെന്ന
ആവശ്യത്തിന്മേല്
എടുത്ത നടപടികള്‍
വിശദമാക്കുമോ;
(സി)
ഇത്
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
2740.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിന്റെ
കാലാവധി
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
വൈകിയതിന്റെ കാരണം
വ്യക്തമാക്കാമോ; പുതിയ
റേഷന്‍ കാര്‍ഡില്‍
ഉള്‍പ്പെടുത്തുന്ന
വിവരങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; പുതിയ
റേഷന്‍ കാര്‍ഡ്
ഏതെല്ലാം അവസരങ്ങളില്‍
ആധികാരിക രേഖയായി
ഉപയോഗിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ;
ഇതു സംബന്ധിച്ച
വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ,
വിശദമാക്കുമോ?
(സി)
പുതിയ
റേഷന്‍ കാര്‍ഡിനായി
കാര്‍ഡ് ഉടമകളില്‍
നിന്നും എത്ര രൂപ
വീതമാണ്
ഈടാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുതിയ
സൂപ്പര്‍ മാര്‍ക്കറ്റുകള്‍
2741.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുതിയ
റേഷന്‍കാര്‍ഡ്
2742.
ശ്രീ.സി.ദിവാകരന്
,,
കെ.അജിത്
,,
കെ.രാജു
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
റേഷന്‍കാര്‍ഡിന്റെ
കാലാവധി അവസാനിച്ചത്
എന്നാണ്; കാര്‍ഡ്
ഉടമകളുടെയും
കുടുംബാംഗങ്ങളുടെയും
വിവര ശേഖരണത്തിന്
നിശ്ചയിച്ച തീയതി
ഏതാണെന്ന്
വെളിപ്പെടുത്തുമോ ?
പുതിയ
റേഷന്‍കാര്‍ഡുകൾ
2743.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളില്‍
കടന്നുകൂടിയ പിശകുകള്‍
തിരുത്തുന്നതിന്
പ്രത്യേക സംവിധാനം
നടപ്പിലാക്കുമോ;
വ്യക്തമാക്കുമോ?
നെല്ല്
സംഭരണ വില
2744.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണ വില
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപയായാണ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പാലക്കാട്
ജില്ലയില്‍ നെല്ല്
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക് എത്ര
രൂപയാണ് കുടിശ്ശികയായി
നല്കുവാനുള്ളത്;
(ഡി)
നെല്ലു
സംഭരണം കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്വകാര്യ നെല്ല്
സംരംഭകരെയും
ഇടത്തട്ടുകാരെയുംപ്രസ്തുത
മേഖലയില്‍ നിന്നും
ഒഴിവാക്കുന്നതിന്
സമഗ്രമായ നയം
പ്രഖ്യാപിക്കുന്ന
കാര്യം പരിഗണിക്കുമോ?
നെല്ല്
സംഭരണം
2745.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണം
കാര്യക്ഷമമാക്കുന്നതിന്
കഴിഞ്ഞ അഞ്ച്
ബജറ്റുകളിലായി ഏതെല്ലാം
പദ്ധതികളും
പരിപാടികളുമാണ്
പ്രഖ്യാപിച്ചിരുന്നത്;
ഇതില്‍ നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏതൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
മേഖലയില്‍
അരിമില്ലുകള്‍
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഇതിനായി ബജറ്റില്‍ തുക
വകയിരുത്തിയിരുന്നോ;
ഏതെല്ലാം സ്ഥലങ്ങളില്‍
മില്ലുകള്‍
സ്ഥാപിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
ഇത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിനായി വകയിരുത്തിയ
തുകയില്‍ ഇതിനകം
പിന്‍വലിച്ച തുകയെത്ര?
നെല്ല്
സംഭരണം
T 2746.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരിച്ച്
ഒരാഴ്ചക്കുള്ളില്‍
തന്നെ കര്‍ഷകര്‍ക്ക്
സബ്സിഡി തുക
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
2013-14,
2014-15, 2015-16
വര്‍ഷങ്ങളല്‍ ഏതെല്ലാം
സീസണുകളില്‍ നെല്ല്
സംഭരിക്കുകയുണ്ടായി;
എത്ര ദിവസത്തെ
ഇടവേളയിലാണ് സബ്സിഡി
നല്‍കിയിരുന്നത്
എന്നറിയിക്കാമോ;
(സി)
തന്നാണ്ടിലെ
ബഡ്ജറ്റില്‍ സബ്സിഡി
നല്കുന്നതിനു
വകയിരുത്തപ്പെട്ട തുക ,
ഇതിനകം പിന്‍വലിച്ച തുക
എന്നിവ എത്രയെന്ന്
അറിയിക്കാമോ ;
(ഡി)
നെല്ല്
സംഭരിച്ച ഇനത്തില്‍
കര്‍ഷകര്‍ക്ക്
കുടിശ്ശികയായിട്ടുള്ള
മൊത്തം തുക എത്രയെന്ന്
അറിയിക്കാമോ ;
(ഇ)
കഴിഞ്ഞ
5 വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷത്തെയും നെല്ല്
ഉല്പാദനം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
ഉല്പാദനത്തിന്റെ എത്ര
ശതമാനം വീതം ഓരോ
വര്‍ഷവും
സംഭരിക്കുകയുണ്ടായി
എന്ന് അറിയിക്കാമോ ?
ഭക്ഷ്യ
സുരക്ഷാ വകുപ്പിലെ പുതിയ
തസ്തികകള്‍
2747.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വകുപ്പില്‍
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളാണ്
സൃഷ്ടിച്ചത്;
(ബി)
പുതിയതായി
സൃഷ്ടിച്ച തസ്തികകളില്‍
നിയമനം
നടത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; നിയമനം
എപ്പോള്‍ നടക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളില്‍
നിയമിക്കപ്പെടുന്നവരുടെ
സേവനം ജനങ്ങള്‍ക്ക്
ഏതെല്ലാം രീതിയിലാണ്
ലഭിക്കുകയെന്ന്
വ്യക്തമാക്കുമോ?
നെല്ല്
സംഭരണത്തിലെ കുടിശ്ശിക
2748.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നെല്ല് സംഭരിച്ച
വകയില്‍ ആലപ്പുഴ
ജില്ലയിലെ നെല്‍
കര്‍ഷകര്‍ക്ക് എത്ര തുക
നല്കുവാനുണ്ട്;
(ബി)
കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുമ്പോള്‍ തന്നെ
പണം നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
നെല്ല്
സംഭരണം നടത്തുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
സഹായം ലഭിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സബ്സിഡി
ഉല്പന്നങ്ങളുടെ വില വര്‍ദ്ധന
2749.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
പൊതുവിതരണ ശൃംഖല വഴി
വിതരണം ചെയ്തിരുന്ന
ഏതെല്ലാം
വസ്തുക്കള്‍ക്കാണ്
സബ്സിഡി
നല്‍കിയിരുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സബ്സിഡി അനുവദിച്ച
ഉല്പന്നങ്ങളില് മാറ്റം
വരുത്തുകയുണ്ടായോ;
ഏതെല്ലാം
ഉല്പന്നങ്ങളെയാണ് സബ്
സിഡിയില്‍ നിന്നും
ഒഴിവാക്കിയതെന്നറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
13 ഇന സബ്സിഡി
ഉല്പന്നങ്ങള്ക്ക് വില
വര്ദ്ധിപ്പിച്ചിരുന്നുവോ;
ഈ സര്‍ക്കാരിന്റെ
കാലത്ത് 2011 മുതല്‍
സബ്സിഡി നല്കുന്ന
ഉല്പന്നങ്ങളുടെ സബ്സിഡി
പിന്വലിക്കുകയുണ്ടായിട്ടുണ്ടോ;
ഇനം തിരിച്ചുള്ള
കണക്കും
വര്‍ദ്ധിപ്പിച്ച
വിലയുടെ നിരക്കും
എത്രയെന്ന്
അറിയിക്കാമോ?
ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
2750.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
തുടങ്ങാന്‍ കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നുത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സപ്ലൈക്കോ
2751.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍,
ഭക്ഷ്യോല്പന്നങ്ങള്
എന്നിവയുടെ 2010-2011
ലെ വിപണി വില 2016
ജനുവരി 31 ലെത്തുമ്പോൾ
എത്ര ശതമാനം
വര്‍ദ്ധിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
സപ്ലൈക്കോയിലെ പ്രധാന
തസ്തികയിലിരിക്കുന്ന
ഉദ്യോഗസ്ഥരും
കരാറുകാരും ക്വട്ടേഷന്‍
വഴി ചട്ടവിരുദ്ധമായി
കച്ചവടം നടത്തുന്നതായ
ആരോപണം
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദമാക്കുമോ;
(സി)
2015
നവംബര്‍ - ഡിസംബര്‍
മാസത്തിൽ
തുവരപ്പരിപ്പിന്റെയും
മുളകിന്റെയും
ഇ-ടെന്‍ഡര്‍
അട്ടിമറിച്ച്, ഉയര്‍ന്ന
നിരക്കില്‍ വില
രേഖപ്പെടുത്തിയ
കരാറുകാരില്‍ നിന്നും
ചട്ടം ലംഘിച്ചു
സപ്ലൈക്കോ നേരിട്ട്
സാധനങ്ങള്‍ വാങ്ങിയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സപ്ലൈക്കോയ്ക്ക് എന്തു
തുകയുടെ നഷ്ടം
സംഭവിച്ചുവെന്നും
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കരാറുകാര്‍
ആരെല്ലാമെന്നു
വ്യക്തമാക്കുമോ;
പ്രസ്തുത കച്ചവടത്തിൽ
സപ്ലൈക്കോ വിപണി
വിലയെക്കാള്‍ എത്ര തുക
കൂടുതല്‍ നല്കി; 2015
മാര്‍ച്ച് 31 നു ശേഷം
ഇപ്രകാരം ഏതൊക്കെ
ഭക്ഷ്യസാധനങ്ങളാണ്
സപ്ലൈക്കോ വാങ്ങിയത്;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
സപ്ലൈക്കോയില്‍
ജോലി ചെയ്യുന്നവരില്‍
വിജിലന്‍സ് അന്വേഷണമോ,
വകുപ്പുതല അന്വേഷണമോ
നേരിടുന്ന എത്ര
ഉദ്യോഗസ്ഥര്‍
ഉണ്ടെന്നും അവര്‍
ആരെല്ലാമാണെന്നും
വിശദമാക്കുമോ;
ഓരോരുത്തരും അന്വേഷണം
നേരിടുന്നതിനുള്ള കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(ജി)
സപ്ലൈക്കോയുടെ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ചും മേൽ
പ്രസ്താവിച്ച
ഉദ്യോഗസ്ഥ-കരാര്‍
കൂട്ടുകെട്ടിനെ
സംബന്ധിച്ചും സമഗ്രമായ
അന്വേഷണം നടത്താന്‍
തയ്യാറാകുമോ; വിശദാംശം
വ്യക്തമാക്കുമോ?
സപ്ലൈക്കോ
മെഡിക്കല്‍ സ്റ്റോറുകള്‍
2752.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-ല്‍
സംസ്ഥാനത്ത്
സപ്ലൈക്കോയുടെ എത്ര
മെഡിക്കല്‍
സ്റ്റേറുകള്‍
പ്രവര്‍ത്തിച്ചിരുന്നു;
അതില്‍ ഏതെങ്കിലും
മെഡിക്കല്‍
സ്റ്റേറുകള്‍
പ്രവര്ത്തനരഹിതമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റോറുകളുടെ
പ്രവര്‍ത്തനത്തിന് 2005
മുതല്‍ 2016 വരെ
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
ചെലവഴിച്ച തുകയെത്ര;
സബ്സിഡി നല്‍കുന്നതിന്
ചെലവഴിച്ച തുകയെത്ര ;
വിശദമാക്കാമോ ;
(സി)
സപ്ലൈക്കോ
മെഡിക്കല്‍
സ്റ്റോറുകളുടെ
പ്രവര്‍ത്തനത്തിന്
പ്രത്യേക ഫണ്ട്
അനുവദിച്ചിരുന്നോ;
വിശദമാക്കാമോ?
സപ്ലൈക്കോ
വഴി വില്‍ക്കുന്ന അവശ്യ
വസ്തുക്കളുടെ വില വര്‍ദ്ധന
2753.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈക്കോ
വഴി വില്‍ക്കുന്ന അവശ്യ
വസ്തുക്കളുടെ വില
വര്‍ദ്ധിപ്പിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സപ്ലൈകോയ്ക്ക്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ഉല്പന്നങ്ങള്ക്ക് എത്ര
ശതമാനം നിരക്കിലാണ്
വര്‍ദ്ധനവ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഉല്പന്നങ്ങളുടെ
സപ്ലൈകോ വിലയും
മാര്‍ക്കറ്റ് വിലയും
കാണിക്കുന്ന ഒരു പട്ടിക
ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
എത്രാമത്തെ തവണയാണ്
സപ്ലൈകോ വിതരണം
ചെയ്യുന്ന
വസ്തുക്കള്‍ക്ക് വില
വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
2754.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
എന്തു തുകയാണ് വക
കൊള്ളിച്ചത്; വര്‍ഷം
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ച തുക എത്രയാണ് ;
(സി)
പൊതു
കമ്പോളത്തില്‍ ഇപ്പോഴും
ക്രമാതീതമായി
വിലക്കയറ്റം ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിലക്കയറ്റം
നിയന്ത്രിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
2755.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ഭക്ഷ്യവകുപ്പ് മുഖേന
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്ക്ക്കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളിലായി
ചെലവഴിച്ച തുകയുടെ
വിശദാംശം ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വിലക്കയറ്റം
2756.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
വിലക്കയറ്റം
തടയുന്നതിനായി
വകയിരുത്തിയതും
ചെലവഴിച്ചതുമായ തുകയുടെ
വിശദവിവരങ്ങള്‍ (2011
മുതല്‍ 2016 വരെ)
നൽകുമോ ?
ആധാരങ്ങളുടെ
ഓൺലൈൻ രജിസ്ട്രേഷന്
2757.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്റ്റ്രേഷന്
നടപടികള്‍
ഓണ്‍ലൈനാക്കുകയും
ആധാരങ്ങള്‍
കമ്പ്യൂട്ടറുകളില്‍
തയ്യാറാക്കുകയും
ചെയ്യുന്നതിന്
മുന്നോടിയായി
രജിസ്റ്റ്രേഷന്
വകുപ്പിലെ
ജീവനക്കാര്‍ക്കും ആധാരം
എഴുത്തുകാര്‍ക്കും
നല്കിയ പരിശീലനങ്ങള്‍
എന്തെല്ലാം ; ഇതുവഴി
ഇവരുടെ സംശയങ്ങള്‍
ദൂൂരീകരിക്കാന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പയെടുക്കുന്നതിനും
മറ്റുമുളള പ്രമാണ
രജിസ്റ്റ്രേഷനുകളില്
കക്ഷികള്‍ അമിതമായ
ഫീസുനല്കേണ്ടതായും
വായ്പകള്‍
ലഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതുമായുള്ള
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
അടിയന്തരമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കേരളത്തിന്റെ
തനത് ഭക്ഷ്യ ഇനങ്ങള്‍
2758.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തനത് ഭക്ഷ്യ ഇനങ്ങളെ
പ്രത്സാഹിപ്പിക്കുന്നതിനും,
അന്താരാഷ്ട്ര
വിപണിയില്‍
മത്സരിക്കാന്‍ തക്ക
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
പദ്ധതി വിഭാവനം
ചെയ്തിരുന്നുവോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് 2015-16
സാമ്പത്തിക വര്‍ഷം
എത്രത്തോളം ഭൗതിക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
2759.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
ക്രമാതീതമായി
വര്ദ്ധിച്ചകാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
തടയുന്നതിനായി 2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര തുകയാണ്
അനുവദിച്ചിരുന്നത്;
അതില്‍ എത്ര
ചെലവഴിച്ചു;
എന്തിനെല്ലാം
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഉപഭോക്താക്കളില്‍
നിന്നും അമിത വില
ഈടാക്കിയതിനും
മറ്റുമായി ഈ
സര്‍ക്കാര്‍ എത്ര
പേര്‍ക്കെതിരെ
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
അസിസ്റ്റന്റ്
സെയില്സ്മാന് തസ്തികയിലെ
നിയമനം
2760.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവില്‍
വന്നതെപ്പോള്‍;
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കും;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
നിയമനം ലഭിച്ചവരില്‍
എത്ര പേര് പ്രസ്തുത
ജോലിയില്‍ നിന്നും
വിട്ടു പോയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
ജോലിയില്‍ നിന്നും
വിട്ടുപോയ
ഒഴിവുകളിലേയ്ക്ക് ഓരോ
ജില്ലയിലേയ്ക്കുമുള്ള
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(സി)
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികകളിലേയ്ക്ക്
താല്‍ക്കാലികമായി
തസ്തിക മരവിപ്പിച്ച
ഉത്തരവ്
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
മുഖാന്തിരം സപ്ലൈകോ
ഔട്ട് ലെറ്റുകളില്‍
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
(ഇ)
ഓരോ
ജില്ലയിലും എത്ര
അസിസ്റ്റന്റ്
സെയില്സ്മാന്മാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
ലിസ്റ്റില്‍ നിന്നും
പരമാവധി
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോോ;
വിശദാംശം നല്‍കുമോ ?
വെള്ളോറയില്‍
മാവേലിസ്റ്റോര്‍
2761.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
എരമം-കുറ്റൂര്‍
ഗ്രാമപഞ്ചായത്തില്‍
വെള്ളോറയില്‍ പുതുതായി
മാവേലിസ്റ്റോര്‍
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസലിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്ത് മാവേലി
സ്റ്റോര്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ
നിയമ പ്രകാരം കേരളത്തിനുള്ള
ആനുകൂല്യങ്ങള്‍
2762.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പിലായതുമുതല്‍
കേരളത്തിന്
ലഭിച്ചിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി വന്നിട്ടുള്ള
മാറ്റം എന്തൊക്കെയാണ്;
വിശദവിവരം നല്‍കുമോ;
(സി)
ഇപ്രകാരം
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
ഏതെല്ലാം രീതിയിലാണ്
വിനിയോഗിക്കേണ്ടത്;വ്യക്തമാക്കാമോ?
ഏജന്‍സികളില്‍
നിന്നും നേരിട്ട് എടുക്കുന്ന
ഗ്യാസിന് ഉപഭോക്താവ്
നല്‍കേണ്ട തുക
2763.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വീടുകളില്‍ ഏജന്‍സികള്‍
ഗ്യാസ്
എത്തിച്ചുകൊടുക്കുമ്പോള്‍
ഉപഭോക്താവ് ബില്‍
തുകയെക്കാള്‍ എന്ത്
തുകയാണ് അധികമായി
നല്‍കേണ്ടത്;
(ബി)
ഗ്യാസ്
ഉപഭോക്താവ് തന്നെ
ഏജന്‍സികളില്‍ നിന്ന്
നേരിട്ട്
എടുക്കുകയാണെങ്കില്‍
ബില്‍ തുകയില്‍ നിന്ന്
എന്ത് തുക കുറച്ചാണ്
നല്‍കേണ്ടത്; വിശദാംശം
നല്‍കുമോ;
(സി)
ഗ്യാസ്
ഏജന്‍സികളും
ഉപഭോക്താക്കളും
തമ്മില്‍
ഇക്കാര്യത്തില്‍
സ്ഥിരമായി തര്‍ക്കം
ഉടലെടുക്കുന്നത്
പരിഹരിക്കാന്‍ ഇത്
സംബന്ധിച്ച മാര്‍ഗ്ഗ
നിര്‍ദ്ദേശക രേഖകള്‍
ഉപഭോക്താക്കളുടെ
അറിവിലേക്കായി
പ്രസിദ്ധപ്പെടുത്തുമോ;
വിശദാംശം നല്‍കുമോ?
ഗ്രാമീണമേഖലയിലെ
പാചകവാതക വിതരണത്തിലെ
അപര്യാപ്തത
2764.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണമേഖലയിലെ
പാചകവാതക വിതരണത്തിലെ
അപര്യാപ്തത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
പാചക
വാതക വിതരണം
സുഗമമാക്കുവാന്‍
ഫലപ്രദമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
പ്രസ്തുത
കാര്യത്തില്‍ നിരന്തര
ശ്രദ്ധ ഉണ്ടായിട്ടൂം
സര്‍ക്കാര്‍
സംവിധാനത്തില്‍
എവിടെയാണ് പാകപ്പിഴകള്‍
സംഭവിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(ഡി)
പാചക
വാതക വിതരണത്തിലെ
കാലതാമസവും
ക്രമക്കേടുകളും
അവസാനിപ്പിക്കുന്നതിനും
വിതരണം
ജനസൗഹൃദമാക്കുന്നതിനും
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഇ)
നിയമസഭാ
മണ്ഡലാടിസ്ഥാനത്തില്‍
എം.എല്‍.എ അധ്യക്ഷനായി
പരാതി പരിഹാരസെല്‍
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
പരാതി
പരിഹരിക്കുന്നതിന്
എന്തു ഫലപ്രദമായ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ?
വെളിച്ചെണ്ണയുടെ
ഗുണനിലവാരം
2765.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭ്യമാകുന്ന പല
കമ്പനികളുടെയും
വെളിച്ചെണ്ണ നിശ്ചിത
ഗുണനിലവാരം
ഇല്ലാത്തതാണ് എന്ന
മാധ്യമവാര്‍ത്തകള്‍
ഭക്ഷ്യവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശം
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
ഉപഭോക്തൃ സംരക്ഷണം
2766.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
സംരക്ഷണം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
മലപ്പുറം
ഉപഭോക്തൃ
കോടതിയിലടക്കമുള്ള
ഒഴിവുകള്‍ നികത്തി
ഉപഭോക്തൃ സംരക്ഷണം
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കച്ചവട
സ്ഥാപനങ്ങളില്‍
ഉല്‍പ്പന്നങ്ങളുടെ വിലവിവര
പട്ടിക പ്രദര്‍ശിപ്പിക്കല്‍
2767.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കച്ചവട
സ്ഥാപനങ്ങളില്‍
ഉല്‍പ്പന്നങ്ങളുടെ
വിലവിവര പട്ടിക
സ്ഥാപിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പട്ടിക
സ്ഥാപിക്കാന്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ഉപഭോക്തൃ
തര്‍ക്കവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
വിറ്റ
സാധനങ്ങള്‍
തിരിച്ചെടുക്കുന്നതല്ല
എന്ന് ബില്ലുകളില്‍
എഴുതുന്നതിന് നിയമ
സാധുത ഉണ്ടോ;
വ്യക്തമാക്കാമോ?
പാചാകവാതക
വിതരണം
2768.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേതനവര്‍ദ്ധന
ആവശ്യപ്പെട്ട്
ഉദയംപേരുര്‍ ഐ.ഒ.സി
ബോട്ടിലിങ്ങ്
പ്ലാന്റിലെ കരാര്‍
തൊഴിലാളികള്‍
അനിശ്ചിതകാല പണിമുടക്ക്
സമരം തുടങ്ങിയത് കൊണ്ട്
പാചാകവാതക വിതരണം
ഏറെക്കുറെ
തടസ്സപ്പെട്ടകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊഴിലാളി
യൂണിയനുകളുടെ
ആവശ്യമെന്താണ്;
ഇക്കാര്യത്തില്‍
തൊഴിലാളി യൂണിയന്
നേതാക്കളുമായി ലേബര്‍
കമ്മീഷന് ചര്‍ച്ച
നടത്തിയിരുന്നോ;
എന്തൊക്കെ കാര്യങ്ങളാണ്
ചര്‍ച്ചയില്‍
ഉരുത്തിരിഞ്ഞുവന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ലാ
കളക്ടര്‍ പ്രസ്തുത
വിഷയത്തില്‍ എന്ത്
നിലപാടാണ്
കൈക്കൊണ്ടിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ബോട്ടലിംങ്ങ്
പ്ലാന്റിന് അവശ്യ
സര്‍വ്വീസ്
നിയമമനുസരിച്ച് (എസ്മ)
നടപടിയെടുക്കാന്‍
ഹൈക്കോടതി നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?
കണ്‍സ്യൂമര്‍
പ്രൊട്ടക്ഷന്‍ ഫോറം
2769.
ശ്രീ.ആര്
. സെല്‍വരാജ്
,,
ലൂഡി ലൂയിസ്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
പ്രൊട്ടക്ഷന്‍ ഫോറം
ശക്തിപ്പെടുത്തുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റസിഡന്‍സ് അസോസിയേഷനുകള്‍
2770.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റസിഡന്‍സ്
അസോസിയേഷനുകള്‍
രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്നത്
ഏതെല്ലാം നിയമങ്ങളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള റ്റി.
741/96 നമ്പര്‍
റസിഡന്‍സ് അസോസിയേഷന്
പ്രവര്‍ത്തനക്ഷമമാണോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത അസോസിയേഷന്
കാലാകാലങ്ങളില്‍
പ്രവര്‍ത്തന
റിപ്പോര്‍ട്ടും ഓഡിറ്റ്
സ്റ്റേറ്റ്മെന്റും
സര്‍ക്കാരിന്
സമര്പ്പിക്കാറുണ്ടോയെന്ന്
വിശദമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ബാദ്ധ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
2771.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.ഡി.സതീശന്
,,
കെ.അച്ചുതന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ബാദ്ധ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
തയ്യാറാക്കുന്നതിലെ
കാലതാമസം ഒഴിവാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സബ്
രജിസ്ട്രാര്‍ ഓഫീസുകളിലെ
ആധാരങ്ങള്‍ ഡിജിറ്റലാക്കാന്‍
കര്‍മ്മ പദ്ധതി
2772.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബ്
രജിസ്ട്രാര്‍
ഓഫീസുകളിലെ ആധാരങ്ങള്‍
ഡിജിറ്റാലാക്കാന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത്
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
2773.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
സംബന്ധിച്ച നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
തടസ്സങ്ങളെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം നിലവിൽ
വരുന്നതിനു മുമ്പ്
നടന്ന
രജിസ്ട്രേഷനുകളില്‍
ഭൂമിയുടെ വിലകുറച്ചു
കാണിച്ചു എന്നതു
സംബന്ധിച്ച നടപടികള്‍
തുടരുന്നുണ്ടോ;
പ്രസ്തുത കേസുകളുടെ
എണ്ണവും കാലപ്പഴക്കവും
വിശദമാക്കുമോ;
(സി)
പ്രസ്തുത
കേസുകളില്‍ സര്‍ക്കാര്‍
നിശ്ചയിച്ച ഫീസ്
അടയ്ക്കാത്തതു മൂലം
ജപ്തിനടപടികള്‍
സ്വീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
നാമമാത്രഭൂമി
രജിസ്റ്റര്‍
ചെയ്തവര്‍ക്കും ദരിദ്ര
കര്‍ഷകര്‍ക്കും
പ്രസ്തുത നടപടികളില്‍
നിന്ന് ഇളവ് നല്കുന്ന
കാര്യം പരിഗണിക്കുമോ?
ഭൂമിയുടെ
ന്യായവില സംബന്ധിച്ച
അപാകതകള്‍
2774.
ശ്രീ.കെ.മുരളീധരന്
,,
ജോസഫ് വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില സംബന്ധിച്ച
അപാകതകള്‍
തീര്‍ക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
മേഖലയില്‍ ഓണ്‍ലൈന്‍ സംവിധാനം
2775.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
മേഖലയില്‍ ഓണ്‍ലൈന്‍
സംവിധാനം
നടപ്പിലാക്കല്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ആധാരം
എഴുത്ത് ഓഫീസുകളെ
ഓണ്‍ലൈന്‍
സമ്പ്രദായത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ആധാരം
എഴുത്തുകാരെ ഓണ്‍ലൈന്‍
സമ്പ്രദായത്തെക്കുറിച്ച്
ബോധവത്കരിക്കുവാന്‍
സംഘടിപ്പിച്ച പരിശീലന
പരിപാടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
എല്ലാ
ജില്ലകളിലെയും എല്ലാ
സബ് രജിസ്ട്രാര്‍
ഓഫീസുകള്‍ക്കും
ഇന്റര്‍നെറ്റ്
കണക്ഷനോടുകൂടിയ
കമ്പ്യൂട്ടറുകള്‍
നല്‍കിയിട്ടുണ്ടോ;
(ഇ)
ഓണ്‍ലൈനിലൂടെ
നല്കുന്ന രേഖകള്‍
ബാങ്കുകള്‍ ആധികാരിക
രേഖകയായി
സ്വീകരിക്കാത്തത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഇത്തരം
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ ?
രജിസ്ട്രേഷന്
വകുപ്പിലെ സേവനങ്ങള്‍
2776.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
രജിസ്ട്രേഷന്
വകുപ്പിലെ ഏതെല്ലാം
സേവനങ്ങള്‍ക്ക് ഫീസ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഓരോ
ഇനത്തിലും 2011-ന്
മുന്‍പുള്ള നിരക്കും
ഇപ്പോഴുള്ള നിരക്കും
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഫീസ്
വര്‍ദ്ധനവിന്റെ ഫലമായി
എത്ര രൂപയുടെ അധിക
വരുമാനമുണ്ടായെന്ന്
വര്‍ഷാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പില്‍ ഓണ്‍ ലൈന്‍
സര്‍ട്ടിഫിക്കറ്റുകള്‍
2777.
ശ്രീ.വര്‍ക്കല
കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിലെ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ ലൈനില്‍
ലഭ്യമാക്കാന്‍ കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?