വ്യവസായ വികസനത്തിന് കര്‍മ്മ
പദ്ധതി
2336.
ശ്രീ.സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വികസനത്തിനായി
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന് കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
കശുവണ്ടി വ്യവസായ
യൂണിറ്റുകളുടെ നിയന്ത്രണം
2337.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
കശുവണ്ടി വ്യവസായ
യൂണിറ്റുകളുടെ
നിയന്ത്രണം തൊഴില്‍
വകുപ്പിന് കൈമാറാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
എന്തു കൊണ്ടെന്ന്
വ്യക്തമാക്കുമോ?
കശുവണ്ടി തൊഴിലാളികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
2338.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യു
കോര്പ്പറേഷന്
ഫാക്ടറികള്‍
തുറക്കാത്തതുമൂലം
കശുവണ്ടി തൊഴിലാളികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
കഞ്ചിക്കോട്ടും
കളമശ്ശേരിയിലും അടച്ചുപൂട്ടിയ
വ്യവസായ സംരംഭങ്ങള്‍
2339.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കഞ്ചിക്കോട് വ്യവസായ
മേഖലയിലും
കളമശ്ശേരിയിലും എത്ര
വ്യവസായ സംരംഭങ്ങള്‍
അടച്ചുപൂട്ടി; ഇപ്രകാരം
സംഭവിക്കുവാനുള്ള കാരണം
വിശദമാക്കുമോ?
'കിറ്റ്കോ'
യുടെ പ്രവര്‍ത്തനം
2340.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'കിറ്റ്കോ'
യുടെ പ്രവര്‍ത്തന രീതി
വിശദമാക്കുമോ;
(ബി)
'കിറ്റ്കോ'
യുടെ കീഴില്‍ നടക്കുന്ന
മേജര്‍ പ്രോജക്ടുകള്‍
ഏതൊക്കെയാണ്;
വിശദീകരിക്കുമോ;
(സി)
'കിറ്റ്കോ'
യില്‍ ഗവണ്മെന്റിന്
ഷെയര്‍ എത്രയാണ്;
വിശദമാക്കുമോ;
(ഡി)
'കിറ്റ്കോ'
യിലെ ടെണ്ടര്‍
നടപടികള്‍ ക്വട്ടേഷന്‍
കൂടാതെ
സ്വീകരിക്കുന്നത്
സംബന്ധിച്ച്
ആക്ഷേപങ്ങള്‍ ഉണ്ടോ;
എങ്കില്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
ബി
ടു ബി സംഗമം
2341.
ശ്രീ.കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭകര്‍ക്കായി ബി ടു
ബി സംഗമം
സംഘടിപ്പിച്ചിരുന്നോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ്
സംഗമത്തില്‍ ചര്‍ച്ച
ചെയ്യപ്പെട്ടത്;
(സി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്?
യു.എ.എം.സംവിധാനം
2342.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.എ.എം.
നിലവില്‍ വന്നതിന് ശേഷം
ഇ.എം പാര്‍ട്ട് I
എന്തെങ്കിലും സംവിധാനം
വകുപ്പ് തലത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
വ്യവസായികളുടെ ഭാഗത്ത്
നിന്നും വന്ന പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കെ.പി.പി.
നമ്പ്യാരുടെ സ്മരണാര്‍ത്ഥം
ഗവേഷണപാര്ക്ക്, ലെെബ്രറി
2343.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണ്‍
സ്ഥാപക ചെയര്‍മാനും
മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി. നമ്പ്യാരുടെ
സ്മരണാര്‍ത്ഥം
ഇലക്ട്രോണിക്സ്
മേഖലയുമായി
ബന്ധപ്പെട്ട്
ഗവേഷണപാര്ക്ക്,
ലെെബ്രറി തുടങ്ങിയവ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ ?
എസ്
& എമെർജിംഗ് കേരള
(വൈ.ഇ.എസ് &എമെർജിംഗ്
കേരള)
2344.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈ.ഇ.എസ്
&എമെർജിംഗ് കേരള
എന്നിവയിലൂടെ
എത്രമാത്രം നിക്ഷേപം
കേരളത്തിലേയ്ക്ക്
വന്നിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ എത്ര
പുതിയ പദ്ധതികള്‍
കേരളത്തില്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം ന്ലകുമോ?
യുവ
സംരംഭക സംഗമങ്ങള്‍
2345.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടയില്‍ എത്ര
തവണ യുവസംരംഭക
സംഗമങ്ങള്‍
സംഘടിപ്പിച്ചു ;
(ബി)
പ്രസ്തുത
സംഗമത്തില്‍ പങ്കെടുത്ത
എത്ര പേര് പുതിയ
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട് ;
(സി)
പുതിയ
യുവസംരംഭകര്ക്ക്
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
എസ്.എസ്.
എെ.യൂണിററുകള്‍
2346.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര എസ്.എസ്.
എെ.യൂണിററുകള്‍
രജിസ്ററര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച് വിശദ വിവരം
നല്‍കുമോ;
(ബി)
നടപ്പു
വര്‍ഷം രജിസ്ററര്‍
ചെയ്തയൂണിററുകളുടെ
വിവരം ജില്ല തിരിച്ച്
നല്‍കുമോ;
തുണി
വ്യവസായ പാര്‍ക്ക്
2347.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ലെ ബഡ്ജറ്റില്‍
പ്രഖാപിച്ച
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തിലുള്ള
കഞ്ചിക്കോട് തുണി
വ്യവസായ പാര്‍ക്ക്
ലക്ഷ്യമിട്ട തരത്തില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
2348.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
എസ്റ്റേറ്റുകള്‍
നേരിടുന്ന
വെല്ലുവിളികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
എസ്റ്റേറ്റുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
വനിതാ
സംരംഭക സംഗമം
2349.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഐ.ഡി.സി വനിതാ
സംരംഭകരുടെ സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ്
സംഗമത്തില്‍ ചര്‍ച്ച
ചെയ്യപ്പെട്ടത്
എന്നറിയിക്കുമോ;
(സി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതിന്മേല്
സ്വീകരിക്കാനുദ്ദേശിക്കുന്നത്?
വിശദാംശം നല്‍കുമോ?
കെല്
ജീവനക്കാര്‍ക്ക്
ഗ്രാറ്റുവിറ്റി
2350.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ കെല്- ന്റെ
ഓരോ യൂണിറ്റിലും ഹെഡ്
ഓഫീസിലും എത്ര
ജീവനക്കാരുണ്ടെന്ന്
അവരുടെ തസ്തിക
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷത്തിനിടയില്‍
ഓരോ യൂണിറ്റ്, ഹെഡ്
ഓഫീസ് എന്നിവിടങ്ങളില്‍
നിന്നും എത്ര
ജീവനക്കാര്‍ റിട്ടയര്‍
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരില്‍ എത്ര
പേര്‍ക്ക്
ഗ്രാറ്റുവിറ്റി
നല്‍കാനുണ്ടെന്ന്
യൂണിറ്റും ഹെഡ് ഓഫീസും
തിരിച്ചുള്ള കണക്ക്
വിശദമാക്കുമോ;
(ഡി)
ഗ്രാറ്റുവിറ്റി
ലഭിക്കാത്തവര്‍ക്ക്
ആയത് ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതിയ/
നിലച്ചുപോയ വ്യവസായ
സ്ഥാപനങ്ങള്‍
2351.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് പുതിയതായി
ആരംഭിച്ച വ്യവസായ
സംരംഭങ്ങളുടെ
ജില്ലതിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അടച്ചുപൂട്ടിയതോ
പ്രവര്‍ത്തനം
നിലച്ചുപോയതോ ആയ
വ്യവസായ സ്ഥാപനങ്ങള്‍
ഏതൊക്കയാണെന്നും അവ
ഓരോന്നും
അടച്ചുപൂട്ടിയതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്നും
വിശദീകരിക്കുമോ?
ഉദ്യോഗ
ആധാര്‍ പദ്ധതി
2352.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
18.09.15-ന്
ശേഷം എം. എസ്. എം. ഇ.
പാര്‍ട്ട് I II
നി൪ത്തലാക്കിയതിന്
പകരമായി നടപ്പിലാക്കിയ
ഉദ്യോഗ ആധാര്‍ നിലവില്‍
വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനെക്കുറിച്ച്
വിശദമായ പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഉദ്യോഗ
ആധാര്‍ നിലവില്‍
വന്നതിന് ശേഷം പുതിയ
വ്യവസായ സംരംഭകരും
വ്യവസായികളും നേരിടുന്ന
ബുദ്ധിമുട്ടുകളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(സി)
ഉദ്യോഗ
ആധാര്‍ പ്രകാരം വ്യവസായ
സ്ഥാപനങ്ങള്‍
തുടങ്ങിയതിന് ശേഷം
മാത്രമെ വൈദ്യുതി
കണക്ഷന്
ലഭിക്കുകയുള്ളു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉദ്യോഗ ആധാര്‍ മൂലം
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ; ?
ആശ്വാസ
പെന്ഷന് പദ്ധതി
2353.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദിനേശ്
ബീഡി
തൊഴിലാളികള്‍ക്കുള്ള
'ആശ്വാസ പെന്ഷന്
പദ്ധതി'' പ്രകാരം ഏത്
മാസം വരെ പെന്ഷന്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ നിലവില്‍
എത്ര പേര് പെന്ഷന്
അര്‍ഹരായിട്ടുണ്ടെന്നും
എത്ര തുക കുടിശ്ശിക
നല്കാന്
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
നല്കാന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
ഭക്ഷ്യ
സംസ്ക്കരണ മിഷന്
2354.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെ സംസ്ഥാനത്ത്
ഭക്ഷ്യ സംസ്ക്കരണ
മിഷന്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കൊച്ചി
- മംഗലാപുരം ഗ്യാസ് പെെപ്പ്
ലെെന്‍ പദ്ധതി
2355.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
- മംഗലാപുരം ഗ്യാസ്
പെെപ്പ് ലെെന്‍
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദീകരിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സര്‍വ്വെ
പൂര്‍ത്തീകരിച്ചുവോ ;
(സി)
പദ്ധതിക്ക്
വേണ്ടി നാളിതുവരെ എ്രത
തുക ചെലവഴിച്ചു ;
വിശദമാക്കുമോ ;
(ഡി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദീകരിക്കാമോ ?
നിക്ഷേപ
സംഗമ മേളകള്‍
2356.
ശ്രീ.വി.ശിവന്‍കുട്ടി
,,
ആര്. രാജേഷ്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്ത് നിക്ഷേപം
കൊണ്ടുവരുന്നതിന്
നടത്തിയ മേളകളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് നിക്ഷേപം
കൊണ്ടുവരുന്നതിന്
നടത്തിയതെന്നും ഇതുമൂലം
ഉദ്ദേശിച്ച
നിക്ഷേപങ്ങള്‍
എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ കൂടി
ഉദ്ദേശിച്ചതിന്റെ എത്ര
ശതമാനം നിക്ഷേപം
നേടുന്നതിന്
സാദ്ധ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിക്ഷേപ
സംഗമ മേളകള്‍ പൊതുധനം
ധൂര്ത്തടിക്കുന്നതിനുളള
സംരംഭങ്ങള്‍
മാത്രമായെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ?
നിക്ഷേപ
സംഗമം
2357.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നടന്ന ഓരോ
നിക്ഷേപ സംഗമത്തിലും
ലക്ഷ്യമിട്ട നിക്ഷേപം
എത്രയെന്നും ഓരോന്നിലും
അതത് വര്‍ഷം ലഭ്യമായ
നിക്ഷേപം എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
നിക്ഷേപ സംഗമം
നടത്തുന്നതിനും എത്ര
പൊതു ധനം
ഉപയോഗിച്ചിട്ടുണ്ടെന്ന്
മേളകളുടെ പേരുസഹിതം
വ്യക്തമാക്കാമോ?
വ്യവസായ
വികസനം സംബന്ധിച്ച്
2358.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വികസനത്തിനും
സംരംഭവികസനത്തിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വിശദമാക്കുമോ ?
(ബി)
കിന്‍ഫ്രയുടെ
ഇത് സംബന്ധമായ പുതിയ
പ്രോജക്ടുകള്‍
എന്തെല്ലാമാണ് ;
പ്രസ്തുത
പ്രോജക്ടുകള്‍
എവിടെയെല്ലാം
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ?
വ്യവസായ
മേഖലയെ പുനരുദ്ധരിക്കുന്നതിന്
നടപടികള്‍
2359.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയെ
പുനരുദ്ധരിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
കേരളത്തിന്റെ
വ്യവസായ ഭൂപടത്തില്‍
പാലക്കാടിന്റെ സ്ഥാനം
എത്രാമതാണ്;
(സി)
ജില്ലയില്‍
പൂട്ടിക്കിടക്കുന്ന
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാം; എന്നാണ്
അടച്ചുപൂട്ടിയത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
വ്യവസായ
മേഖലയില്‍ കേന്ദ്ര
നിക്ഷേപം
ലഭ്യമാക്കന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
എത്ര കേന്ദ്ര നിക്ഷേപം
ഉണ്ടായി; വിശദാംശം
ലഭ്യമാക്കാമോ?
കൈത്തറി
വ്യവസായ സഹകരണ സംഘങ്ങള്‍
2360.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
ഏതെല്ലാം കൈത്തറി
വ്യവസായ സഹകരണ
സംഘങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
സംഘങ്ങളുടെ കഴിഞ്ഞ 3
വര്‍ഷത്തെ കണക്കുകള്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
കൈത്തറി
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
പ്രസ്തുത രംഗം
മെച്ചപ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാര്‍
സഹായം ഏതെങ്കിലും
ലഭിച്ചിട്ടുണ്ടോ
എന്നുമുള്ള
വിശദാംശങ്ങള്‍
അറിയിക്കുമോ?
ചെറുകിട
വ്യവസായ സംരംഭങ്ങള്‍
2361.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നതിന്
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ച്
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചെറുകിട
വ്യവസായ സംരംഭങ്ങള്‍
2362.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
ചെറുകിട വ്യവസായ
സംരംഭങ്ങള്‍ക്ക് നല്കി
വരുന്ന ധനസഹായ
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കുമോ
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നഷ്ടം
വന്ന് പ്രവര്‍ത്തനം
നിലച്ചുപോയ എത്ര
ചെറുകിട സംരംഭങ്ങളെ
പുനരുദ്ധരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
ആയതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ ?
ഗ്രീന്‍
ഫിനാന്‍സ്
2363.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
- 15 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ പരിസ്ഥിതി
സൗഹൃദ വ്യവസായ സംരംഭകരെ
ആകര്‍ഷിക്കുന്നതിനായി
ഗ്രീന്‍ ഫിനാന്‍സ് എന്ന
പേരില്‍
വകയിരുത്തിയിരുന്ന 10
കോടി രൂപ വിനിയോഗിച്ചു
നടപ്പിലാക്കിയ
പരിസ്ഥിതി സൗഹൃദ
വ്യവസായങ്ങളുടെ ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വ്യവസായ
വകുപ്പിലെ ഉയര്‍ന്ന
തസ്തികകളിലെ പ്രമോഷനുകള്‍
2364.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
വ്യവസായ വകുപ്പിലെ
ഉയര്‍ന്ന തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
DPC
(Higher) കൂടുവാന്‍
എന്ത് തടസ്സമാണ്
നിലനില്‍ക്കുന്നത്
എന്ന് വിശദമാക്കാമോ;
(സി)
ഉയര്‍ന്ന
തസ്തികകളില്‍
പ്രമോഷനുകള്‍ യഥാസമയം
നടക്കാത്തതിനാല്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളില്‍
തടസ്സം നേരിടുന്ന
കാര്യം അറിവുണ്ടോ;
(ഡി)
തടസ്സം
നീക്കി മേല്‍പ്പറഞ്ഞ
തസ്തികകളില്‍
എന്നത്തേയ്ക്ക്
പ്രമോഷന് നല്കി
നിയമിക്കാനാകും എന്ന്
വിശദമാക്കാമോ?
വ്യവസായ
സ്ഥാപനങ്ങള്‍
2365.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആരംഭിച്ച പബ്ലിക്
ലിമിറ്റഡ്
സ്ഥാപനങ്ങള്‍,
സ്വകാര്യസ്ഥാപനങ്ങള്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവയുടെ
ജില്ലതിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഏതെല്ലാം
പ്രവര്‍ത്തനം
ആരംഭിച്ചു;
(ബി)
പ്രസ്തുത
കമ്പനികളുടെ മൊത്തം
മൂലധന നിക്ഷേപം
എത്രയാണ്; പബ്ലിക്
ലിമിറ്റഡ്, സ്വകാര്യ,
പൊതുമേഖലാ തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലൂടെ
പുതുതായി എത്ര തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം അടച്ചു
പൂട്ടിയിട്ടുള്ള
പബ്ലിക് ലിമിറ്റഡ്,
സ്വകാര്യ, പൊതുമേഖല
സ്ഥാപനങ്ങളുടെ
ജില്ലതിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ഇ)
ഇതിലൂടെ
എത്ര തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടമായെന്നാണ്
കണ്ടെത്തിയിട്ടുളളത്?
വ്യവസായ
സ്ഥാപനങ്ങളിലെ പ്രതിസന്ധി
2366.
ശ്രീ.എം.എ.ബേബി
,,
എ. പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
പൊതുസ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അധികൃതരുടെ
അഴിമതിയും
കെടുകാര്യസ്ഥതയും കാരണം
പല വ്യവസായ
സ്ഥാപനങ്ങളും
പ്രതിസന്ധി നേരിടുന്നു
വെന്നആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പൊതു
മേഖലാ സ്ഥാപനങ്ങള്‍
പ്രതിസന്ധിയിലാകുന്നതിന്റെ
പ്രാധാന കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
പൊതുമേഖലയില്‍
ഏതെങ്കിലും
വ്യവസായസ്ഥാപനം
തുടങ്ങുകയുണ്ടായോ;
(ഇ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച
പൊതുമേഖലാസ്ഥാപനങ്ങള്‍
ഏതൊക്കെയായിരുന്നു?
കശുവണ്ടി
വികസന കോര്‍പ്പറേഷനിലെ തൊഴിൽ
ദിനങ്ങൾ
2367.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മുതല്‍ 2011 മെയ് വരെ
കശുവണ്ടി വികസന
കോര്‍പ്പറേഷനും,
കാപ്പെക്സും നല്കിയ
തൊഴില്‍ ദിനങ്ങള്‍
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
2011
ജൂണ്‍ മുതല്‍ 2015
നവംബര്‍ വരെയും
പ്രസ്തുത സ്ഥാപനങ്ങൾ
നല്കിയ തൊഴില്‍
ദിനങ്ങള്‍ സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ?
റിബേറ്റ്
കുടിശ്ശിക
2368.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൈമറി
സഹകരണ സഘങ്ങള്‍ക്ക്
റിബേറ്റ് ഇനത്തില്‍
സര്‍ക്കാര്‍ വലിയ തുക
നല്‍കാനുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം പ്രസ്തുത
മേഖലയില്‍ വലിയ
പ്രതിസന്ധി നേരിടുകയാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര രൂപയാണ് റിബേറ്റ്
ഇനത്തില്‍
നല്‍കാനുള്ളത്; ഇത്
അടിയന്തരമായി
സംഘങ്ങള്‍ക്ക് വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തിലെ വിവിധ
സംഘങ്ങള്‍ക്ക് റിബേറ്റ്
ഇനത്തില്‍ എത്ര തുക
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കാമോ;
മലപ്പുറം
ക്യാന്‍സര്‍ സെന്റർ
2369.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
വ്യവസായ വളര്‍ച്ചാ
കേന്ദ്രത്തില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
മലപ്പുറം ക്യാന്‍സര്‍
സെന്ററിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
സ്ഥലമെടുപ്പിന്
ഏന്തെങ്കിലും സാങ്കേതിക
തടസ്സങ്ങൾ
ഉണ്ടായിട്ടുണ്ടോ ;
(സി)
സ്ഥലമെടുപ്പിനും
കെട്ടിട
നിര്‍മ്മാണത്തിനുമായി
സര്‍ക്കാര്‍ തുക
വകയിരുത്തിയിട്ടുണ്ടോ?
പൊതുമേഖലാ
- സ്വയംഭരണ സ്ഥാപനങ്ങളിലെ
നിയമനം
2370.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളിലെയും
സ്വയംഭരണ
സ്ഥാപനങ്ങളിലെയും എല്ലാ
സ്ഥിര നിയമനവും
പി.എസ്.സി
വഴിയാക്കണമെന്ന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എന്കില് ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
പരമ്പരാഗത
വ്യവസായ സംരക്ഷണം
2371.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായം
സംരക്ഷിയ്ക്കുന്നതിനും
അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി
ഈ സര്‍ക്കാരിന്റെ
കാലയളവിലെ ഓരോ
ബഡ്ജറ്റിലും അത്തരം ഓരോ
വ്യവസായത്തിനുമായി എത്ര
തുക വീതം നീക്കി
വെച്ചു; ഓരോ വര്‍ഷവും
നീക്കിവെച്ച തുക അതത്
ആവശ്യങ്ങള്‍ക്കായി
ഉപോയോഗപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത വ്യവസായങ്ങള്‍
ലക്ഷ്യമിട്ട തരത്തില്‍
അഭിവൃദ്ധിപ്പെടുന്നതിനും
സംരക്ഷിക്കുന്നതിനും
സാദ്ധ്യമായിട്ടുണ്ടോ;ഇല്ലെന്കില്
അതിന്റെ കാരണം
വ്യക്തമാക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങള്‍
2372.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പൊതുമേഖല
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവൃത്തിക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലാഭത്തില്‍
പ്രവൃത്തിച്ചിരുന്ന
എത്ര പൊതുമേഖല
സ്ഥാപനങ്ങള്‍
ഉണ്ടായിരുന്നു.
സ്ഥാപനങ്ങള്‍ ഏതെല്ലാം;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ എല്ലാം
തന്നെ ഇൗ
സര്‍ക്കാരിന്റെ
കാലത്തും ലാഭത്തിലാണോ
പ്രവൃത്തിക്കുന്നത്;
(ഡി)
ഇല്ലെങ്കില്‍
എത്ര സ്ഥാപനങ്ങളാണ്
നഷ്ടത്തിലായത്; അവ
ഏതൊക്കെ; കാരണം
വിശദമാക്കുമോ?
ചേര്‍ത്തല
ആട്ടോകാസ്റ്റ്
2373.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ചേര്‍ത്തല
ആട്ടോകാസ്റ്റില്‍ എത്ര
പുതിയ നിയമനങ്ങള്‍
നടന്നു ; പ്രസ്തുത
കാലയളവില്‍ ഉണ്ടായ
ഉത്പാദന വര്ദധനവും
വരുമാന വര്‍ദ്ധനവും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍
ഉപയോഗിക്കാതെ
നശിക്കുന്ന
യന്ത്രങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പണം വ്യവസായ വകുപ്പ്
അനുവദിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
അനുവദിക്കാത്തതെന്നും
ആരാണ് ഉത്തരവാദിയെന്നും
വ്യക്തമാക്കുമോ ;
(സി)
ആട്ടോകാസ്റ്റിന്റെ
സ്ഥലം വൈദ്യുതി
കുടിശ്ശികയുടെ പേരില്‍
വൈദ്യുതി ബോര്‍ഡിന്
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അപ്രകാരം
തീരുമാനം കൈക്കൊണ്ടത്
ആരാണെന്ന് പറയുമോ ;
(ഡി)
റെയില്‍വേയുമായി
ചേര്‍ന്നുള്ള ജോയിന്റ്
വെഞ്ച്വര്‍ സംരംഭം
എന്തുകൊണ്ടാണ്
മുടങ്ങിയതെന്ന്
വ്യക്തമാക്കുമോ ;
(ഇ)
അടച്ചുപൂട്ടല്‍
ഭീഷണി നേരിടുന്ന
ആട്ടോകാസ്റ്റില്‍
അനധികൃതമായി നിയമനം
നടത്തുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിനെതിരെ എന്തു
നടപടി സ്വീകിരിച്ചു ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ അക്കൗണ്ടിംഗ്
2374.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അക്കൗണ്ടിംഗ്
സമയബന്ധിതമായി
തീര്‍ക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എമര്‍ജിംഗ്
കേരള-വ്യവസായങ്ങള്‍
2375.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരള പദ്ധതിയിലൂടെ
സംസ്ഥാനത്ത് ആരംഭിച്ച
വ്യവസായങ്ങള്‍,,
പ്രോജക്ടുകളുടെ പേര്,
അടങ്കല്‍ തുക,
പ്രോമോട്ടേഴ്സ് ,
പ്രസ്തുത സ്ഥാപനങ്ങളുടെ
നിലവിലെ സ്ഥിതി,എന്നിവ
വിശദമാക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
2376.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
എസ്.ശർമ്മ
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ നിലവിലെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഫാക്ട്,
എച്ച്.എം.ടി,
വല്ലാര്‍പാടം,
എച്ച്.ഒ.സി തുടങ്ങി
പ്രധാന വ്യവസായ
സ്ഥാപനങ്ങളെല്ലാം
തകര്‍ച്ചയിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം
പരിശോധിച്ചിട്ടുണ്ടോ
;
(സി)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
പ്രതിസന്ധി
നേരിടുമ്പോള്‍
ആവശ്യമായ നടപടികള്‍
സ്വീകരിച്ച് വ്യവസായം
സംരക്ഷിച്ച്
നിര്‍ത്തുന്നതിന്
ക്രിയാത്മക നടപടി
സ്വീകരിക്കാതെ സ്വകാര്യ
കോര്‍പ്പറേറ്റ് വ്യവസായ
കുത്തകകള്‍ക്ക് സഹായം
ചെയ്യുന്നതിനോടാണ്
ആഭിമുഖ്യം
കാണിക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
നിലപാട്
വ്യക്തമാക്കുമോ ;
(ഡി)
യഥാസമയം
ആവശ്യമായ ഇടപെടലുകള്‍
നടത്തിയാല്‍ നല്ല
നിലയില്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുന്ന വ്യവസായ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിനാവശ്യമായ
നിലപാടല്ല
സ്വീകരിച്ചുവരുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
നിലപാട്
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ബോണ്‍മില്‍ &
ഫെര്‍ട്ടിലൈസേഴ്സ് എല്ലുപൊടി
ഫാക്ടറി
T 2377.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മടിക്കൈ
പഞ്ചായത്തിലെ കോതോട്ട്
മുളവിനടുക്കത്ത്
കാസര്‍ഗോഡ് ബോണ്‍മില്‍
&
ഫെര്‍ട്ടിലൈസേഴ്സ് എന്ന
എല്ലുപൊടി ഫാക്ടറിക്ക്
പ്രവര്‍ത്തനാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനത്തിനെതിരെയെുള്ള
ജനകീയ പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സ്ഥാപനത്തിന്
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റേയും
പഞ്ചായത്തിന്റേയും
ലൈസന്‍സ്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഉണ്ടെങ്കില്‍
എന്തു
മാനദണ്ഡപ്രകാരമാണ്
ലൈസന്‍സ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ലാഭത്തിലും
നഷ്ടത്തിലും
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
2378.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2015 നവംബര്‍ 30 വരെ
ലാഭത്തിലും നഷ്ടത്തിലും
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിശദവിവരം നല്‍കുമോ?
പ്രൊഫഷണല്‍
മാനേജ്മെന്റ്
2379.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പ്രൊഫഷണല്‍
മാനേജ്മെന്റ്
ഏര്‍പ്പെടുത്തുമെന്ന
ബഡ്ജറ്റ് പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനത്തിലാണ്
നടപ്പിലാക്കിയതെന്നും
അക്കാരണത്താല്‍
മെച്ചപ്പെട്ട ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉണ്ടായതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുതയിടങ്ങളില്
മെച്ചപ്പെട്ട
പ്രൊഫഷണല്‍
മാനേജ്മെന്റ് സംവിധാനം
കൈവരുന്നതിന്
സാദ്ധ്യമായില്ലെന്നും
അഴിമതിക്കാരും
ദുര്വ്യയക്കാരുമാണ്
നിയമിതരായതെന്നുമുള്ള
ആരോപണത്തില്‍ നിലപാട്
വ്യക്തമാക്കുമോ ?
ശ്രീലങ്കന്‍
മണല്‍ ഇറക്കുമതി
2380.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാര്‍
വ്യവസ്ഥയില്‍ ഇളവു
നല്‍കിയും ഗുണമേന്മ
ഉറപ്പാക്കാതെയും
സ്വകാര്യ കമ്പനികള്‍
വഴി ശ്രീലങ്കന്‍ മണല്‍
ഇറക്കുമതി ചെയ്ത്
കോടികളുടെ
നഷ്ടമുണ്ടാക്കിയ
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തിലെ ഉന്നത
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
കേസെടുക്കണമെന്ന്
വിജിലന്‍സ് കോടതി
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
മുംബെയിലെ
ഇന്‍ ഡെക്കം
കമ്പനിയ്ക്കെതിരെ
നിയമനടപടിക്ക്
ടൈറ്റാനിയത്തിന്റെ നിയമ
വിഭാഗം ശിപാര്‍ശ
ചെയ്തിരുന്നോ; എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
2381.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിൽ
പ്രവർത്തിക്കുന്ന പൊതു
മേഖലാ സ്ഥാപനങ്ങളില്‍
എത്രയെണ്ണം കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്നുവെന്നും
അവ ഏതൊക്കെ
ആയിരുന്നുവെന്നും എത്ര
രൂപ
ലാഭമുണ്ടായിരുന്നുവെന്നും
വ്യക്തമാക്കുമോ ;
പാപ്പനംകോട്
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
2382.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
പാപ്പനംകോട് സ്ഥിതി
ചെയ്യുന്ന
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
നിലവില്‍ എത്ര വ്യവസായ
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
പ്രവര്‍ത്തനരഹിതമായിട്ടുള്ള
വ്യവസായ യൂണിറ്റുകളുടെ
വിശദാംശം ന്ലകുമോ?
വാടയ്ക്കല്‍
ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ്
2383.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടയ്ക്കല്‍
ഇന്‍ഡസ്ട്രീയല്‍
എസ്റ്റേറ്റിന്റെ ആകെ
വിസ്തൃതി എത്ര; അവിടെ
എത്ര ഇന്‍ഡസ്ട്രീയല്‍
യൂണിറ്റുകളാണുള്ളത്;
അതില്‍ എത്ര
യൂണിറ്റുകള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
യൂണിറ്റുകള്‍
അനധികൃതമായി കൈമാറ്റം
ചെയ്യപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതു തടയാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
ഇന്‍ഡസ്ട്രീയല്‍
എസ്റ്റേറ്റിലെ ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
റാന്നിയില്‍
ആരംഭിക്കാനിരുന്ന
കിന്‍ഫ്രയുടെ അപ്പാരല്‍
പാര്‍ക്ക്
2384.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയില്‍
ആരംഭിക്കാനിരുന്ന
കിന്‍ഫ്രയുടെ അപ്പാരല്‍
പാര്‍ക്കിനായി
ഉതിമൂട്ടില്‍ എത്ര
ഭൂമിയാണ് റവന്യൂ
വകുപ്പില്‍ നിന്നും
പാട്ടവ്യവസ്ഥയില്‍
ലഭിച്ചിട്ടുള്ളത്;
എത്രയാണ് പ്രതിവര്‍ഷം
പാട്ടത്തുക; ഏതുവര്‍ഷം
വരെയുള്ള
പാട്ടത്തുകയാണ്
അടച്ചിട്ടുള്ളത്;
ഏതെങ്കിലും വര്‍ഷത്തെ
തുക
കുടിശ്ശികയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
വര്‍ഷത്തെ; കുടിശ്ശിക
വരാനുണ്ടായ കാരണം
എന്താണ് ; ഇത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഇവിടെ
അപ്പാരല്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നില്ലെങ്കില്‍
പകരം എന്തു സ്ഥാപനം
തുടങ്ങാനാണ് കിന്‍ഫ്ര
ആലോചിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
റാന്നി
നിയോജക മണ്ഡലത്തില്‍
കിന്‍ഫ്രയുടെ വ്യവസായ
പാര്‍ക്ക്
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇതിനായി റാന്നി
എം.എല്‍.എ.
നിര്‍ദ്ദേശിച്ച സ്ഥലം
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
സ്റ്റാര്‍ട്ട്
അപ് പോളിസി
2385.
ശ്രീ.പി.എ.മാധവന്
,,
കെ.മുരളീധരന്
,,
എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ട്
അപ് പോളിസിയുടെ കരട്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പൊതുമേഖലയിലെ
വ്യവസായ സ്ഥാപനങ്ങള്‍
2386.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമേഖലയില്‍ എ്രത
വ്യവസായ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;അവ ഏതെല്ലാം ;
(ബി)
അവയില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
ലാഭകരമാക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
ട്രാവന്‍കൂര്‍
സിമന്റ്സ്
2387.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവൻകൂർ
സിമന്റ്സ്
ലിമിറ്റഡിന്റെ നിലവിലെ
അവസ്ഥ ലാഭകരമാണോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനം
ലാഭകരമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നാണ്
വാഗ്ദാനം ചെയ്തത്;
വ്യക്തമാക്കുമോ ; ആയത്
നടപ്പിലാക്കിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിനായി
സഹായം
ആവശ്യപ്പെട്ടിരുന്നുവോ
; പ്രസ്തുത സഹായം
നല്കാൻ
സാദ്ധ്യമായിട്ടുണ്ടോ ;
വ്യക്തമാക്കുമോ ?
ചെറുകിട-ഇടത്തരം
വ്യവസായ സംരംഭങ്ങള്‍
2388.
ശ്രീ.ആര്
. സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സേവന മേഖലകളില്‍
സംസ്ഥാന വ്യവസായ
വാണിജ്യ
ഡയറക്ടറേറ്റിന്റെ
നേതൃത്വത്തില്‍
ചെറുകിട-ഇടത്തരം
സംരംഭങ്ങള്‍
ആരംഭിക്കാന്‍
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കരിമണല്‍
കടത്ത്
2389.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീണ്ടകര
മുതല്‍ കായംകുളം
വരെയുള്ള തീരപ്രദേശത്ത്
നിന്നും തമിഴ്
നാട്ടിലേക്ക്
വന്‍തോതില്‍ കരിമണല്‍
കടത്തുന്നത്
നിയന്ത്രിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
കരിമണലിന്റെ
ലഭ്യത
2390.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിമണല്‍
ദൗർലഭ്യം കാരണം ചവറയിലെ
പൊതുമേഖലാ സ്ഥാപനമായ
ഐ.ആര്.ഇ
അടച്ചുപൂട്ടലിന്റെ
വക്കിലാണെന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ക്വാറികളില്‍
നിന്നുള്ള റോയല്‍റ്റി
2391.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
കരിങ്കല്‍ ചെങ്കല്‍
ക്വാറികളുടെ റോയല്‍റ്റി
ഇനത്തില്‍ സര്‍ക്കാരിന്
എത്ര തുക ലഭിച്ചുവെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
റോയല്‍റ്റി
ഇനത്തില്‍ കുടിശ്ശിക
ലഭിക്കാനുണ്ടോ;
എങ്കില്‍ എത്ര
തുകയെന്നും ആയത് എത്ര
വര്‍ഷം പഴക്കമുള്ള
കുടിശ്ശികയാണെന്നും
വ്യക്തമാക്കുമോ;
(സി)
കരിങ്കല്‍
ചെങ്കല്‍ ക്വാറികളുടെ
റോയല്‍റ്റി അടയ്കുന്ന
ഹെഡ് ഓഫ് അക്കൗണ്ട്
ഏതാണെന്ന്
വ്യക്തമാക്കുമോ ?
പാറക്വാറികള്‍
2392.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സ൪ക്കാ൪ അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്ത് ആകെ എ്രത
പാറ ക്വാറികള്‍ക്കാണ്
പ്രവര്‍ത്തനാനുമതി
ഉണ്ടായിരുന്നത് ; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
2011
മെയ് മാസത്തിനുശേഷം
ഓരോ ജില്ലയിലും എ്രത
പാറ ക്വാറികള്‍ക്ക്
പ്രവര്‍ത്തനാനുമതി
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
2011
മെയ് മാസത്തിനുശേഷം
കോടതി വിധിയുടെ
അടിസ്ഥാനത്തിലും മറ്റു
കാരണങ്ങളാലും എ്രത പാറ
ക്വാറികളുടെ അനുമതി
റദ്ദാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ ?
കൈത്തറി
സഹകരണ സംഘങ്ങള്‍ക്ക് റിബേറ്റ്
കുടിശ്ശിക
2393.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
രംഗത്തെ സഹകരണ
സംഘങ്ങള്‍ക്ക് റിബേറ്റ്
ഇനത്തില്‍ നിലവില്‍
കുടിശ്ശിക തുക
നല്കാനുണ്ടോ;
(ബി)
എങ്കില്‍
എത്ര കാലത്തെ തുക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
വിതരണം ചെയ്യാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കുടിശ്ശിക
തുക എന്നത്തേക്ക്
വിതരണം ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
മേഖലയുടെ നവീകരണം
2394.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയുടെ
നവീകരണത്തിനുള്ള
നടപടികള്‍ വിശദമാക്കുമോ
;
(ബി)
1985
ലെ കൈത്തറി
റിസര്‍വേഷന്‍ ആന്റ്
പ്രൊട്ടക്ഷന്‍ നിയമവും,
ദേശീയ കൈത്തറി വികസന
കോര്പ്പറേഷന് വഴി
നല്കുന്ന സഹായങ്ങളും
പ്രസ്തുത മേഖലയിലെ
വികസനത്തിന്
സഹായകമാകുന്നുണ്ടോ ;
വിശദമാക്കുമോ ?
(സി)
കൈത്തറി
തൊഴിലാളികളുടെ
ആവശ്യങ്ങളെ
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയുമായി
ബന്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കൈത്തറി
മേഖലയിലെ നെയ്ത്തു
തൊഴിലാളികള്‍ക്കുള്ള
പ്രൊഡക്ഷന്‍
ഇന്‍സന്റീവ്-കൈത്തറി റിബേറ്റ്
2395.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്അധികാരത്തില്
വന്നതിനു ശേഷമുള്ള ഓരോ
സാമ്പത്തികവര്‍ഷവും
കൈത്തറി മേഖലയിലെ
നെയ്ത്തു
തൊഴിലാളികള്‍ക്ക്
പ്രൊഡക്ഷന്‍
ഇന്‍സന്റീവ് ഇനത്തില്‍
എത്ര തുക വീതം
നല്കീയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റ്അധികാരത്തില്
വന്നതിനു ശേഷമുള്ള ഓരോ
സാമ്പത്തികവര്‍ഷവും
കൈത്തറി റിബേറ്റ്
ഇനത്തില്‍ എത്ര തുക
വീതം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൈത്തറി
മേഖലയിലെ പ്രഖ്യാപനങ്ങള്‍
2396.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയെ
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
ബഡ്ജറ്റിലും
പ്രഖ്യാപിച്ച പദ്ധതികൾ
അതത് വര്‍ഷം
നടപ്പിലാക്കി പ്രസ്തുത
മേഖലയെ
സംരക്ഷിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഓരോ പ്രഖ്യാപനവും
നടപ്പിലാക്കുന്നതിന്
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
നെയ്ത്ത്
മേഖലയുടെ വികസനം
2397.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
പാലോട് രവി
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്ത്ത്
മേഖലയുടെ വികസനത്തിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പാലക്കാട്
ജില്ലയിലെ കൈത്തറി നെയ്ത്ത്
സഹകരണ സംഘങ്ങള്‍
2398.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
കൈത്തറി നെയ്ത്ത് സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍
പൂട്ടികിടക്കുന്ന
കൈത്തറി നെയ്ത്ത്
തൊഴിലാളി സഹകരണ
സംഘങ്ങളുടെ കണക്ക്
താലൂക്ക്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ ;
(സി)
പൂട്ടിക്കിടക്കുന്ന
നെയ്ത്തുതൊഴിലാളി
സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം
; വ്യക്തമാക്കാമോ;
(ഡി)
പ്രവര്‍ത്തനരഹിതമായ
കൈത്തറി നെയ്ത്തു
സഹകരണസംഘങ്ങളിലെ
കെട്ടിടം
ഉള്‍പ്പെടെയുളള
ആസ്തികള്‍
നശിച്ചുപോകുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
എങ്കില്‍ അത്തരം
ആസ്തികള്‍ ഫലപ്രദമായി
ഉപയോഗിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ;
(ഇ)
തകര്‍ന്നു
കിടക്കുന്ന കൈത്തറി
സഹകരണസംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
അതിലെ മെമ്പര്‍മാരെ
വിളിച്ചു ചേര്‍ത്ത്
വിശദമായ ചര്‍ച്ചകള്‍
നടത്തുവാന്‍
തയ്യാറാകുമോ; എങ്കില്‍
അതിനായി ഓരോ
ഉദ്യോഗസ്ഥനെയും
ചടുമതലപ്പെടുത്തി
ഉത്തരവു നല്‍കുമോ;
വിശദാംശം ലഭ്യമാക്കാമോ;
(എഫ്)
പാലക്കാട്
ജില്ലയിലെ പുതുക്കോട്
നെയ്ത്തു സഹകരണസംഘം
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ; വിശദാംശം
ലഭ്യമാക്കാമോ ;
(ജി)
പ്രസ്തുത
സംഘത്തിന്‍െറ ആസ്തി
ബാദ്ധ്യതകള്‍
സംബന്ധിച്ച് ഒരു
സ്റ്റേറ്റ്മെന്റ്
പുറപ്പെടുവിക്കാമോ ;
പ്രസ്തുത സംഘത്തിന്റെ
ചുമതല ആര്‍ക്കാണ്
നല്‍കിയിരിക്കുന്നത് ;
വിശദാംശം ലഭ്യമാക്കാമോ?
ഇ
- ലേണിംഗ് കോഴ്സുകള്‍
2399.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
മിഷന്റെ നേതൃത്വത്തില്‍
ഇ - ലേണിംഗ് കോഴ്സുകള്‍
നടപ്പിലാക്കുന്നുണ്ടോ;
പ്രസ്തുത കോഴ്സുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം വകുപ്പുകളില്‍
ഇ -ഗവേണന്‍സ്
സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ട്;
ഇ-ഫയല്‍
സമ്പ്രദായം
2400.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ വകുപ്പുകളിലും
ഇ-ഫയല്‍ സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പൊതുജനങ്ങള്‍ക്കും
അപേക്ഷകര്‍ക്കും
ഇ-ഫയല്‍ വഴിയുളള ഫയല്‍
നീക്കം അറിയാന്‍
കഴിയുന്നില്ലയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഐ.ടി
ഉല്‍പ്പന്ന കയറ്റുമതി
2401.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
കേരളത്തിന്റെ ഐ.ടി.
ഉല്‍പ്പന്ന കയറ്റുമതി
എത്ര കോടി
രൂപയായിരുന്നു; ആയത്
2015-16 നടപ്പുവര്‍ഷം
എത്ര കണ്ട്
വര്‍ദ്ധിപ്പിക്കാനാണ്
ലക്ഷ്യമിടുന്നത്;
ആയതുമായി ബന്ധപ്പെട്ട്
2015 ഒക്ടോബര്‍ 31 വരെ
എത്ര കോടി രൂപയുടെ
ഐ.ടി. ഉല്പന്നങ്ങള്
കയറ്റുമതി ചെയ്തു;
ഇതുമായി ബന്ധപ്പെട്ട്
നടപ്പുവര്‍ഷം നാളിതുവരെ
എത്ര കോടി രൂപ ഐ. ടി.
വകുപ്പ്
നികുതിയിനത്തില്‍
നല്കി; വിശദമാക്കുമോ;
(ബി)
2014-15
സാമ്പത്തിക വര്‍ഷം
ഐ.ടി., ഐ.ടി. അനുബന്ധ
മേഖലകളില്‍
സ്റ്റാര്‍ട്ട് അപ്
കമ്പനികളുടെ വിറ്റുവരവ്
എത്ര കോടി
രൂപയായിരുന്നു; ആയത്
2015-16 നടപ്പുവര്‍ഷം
ഒക്ടോബര്‍ 31 വരെ എത്ര
കോടി രൂപയാണ്; ഇതിലൂടെ
എത്ര ഐ.ടി.
പ്രൊഫഷണലുകല്ക്ക്
തൊഴില്‍ ലഭിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിലവില്‍
എത്ര ഐ.ടി. കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതിലൂടെ എത്ര പേര്
നേരിട്ടും അല്ലാതെയും
തൊഴിലെടുക്കുന്നു;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഐ.ടി
വകുപ്പിന്റെ കീഴില്‍
നടപ്പാക്കുന്ന ആധാര്‍
ഫയലിംഗ് ഇപ്പോള്‍
കൈക്കലാക്കിയിരിക്കുന്ന
ഏജന്‍സികള്‍ ഏതെല്ലാം;
ഇതിനായി
ഉപയോഗിച്ചിട്ടുളള
സോഫ്റ്റ് വെയര്‍
ആരുടേതാണ്; സര്‍ക്കാര്‍
അധീനതയിലുളള
സ്ഥാപനത്തിന്റേതാണോ;
സ്വകാര്യ
സ്ഥാപനത്തിന്റേതാണോ;
വിശദാംശം
വ്യക്തമാക്കുമോ?
ഐ.ടി.
മേഖല
2402.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഐ.ടി.
മേഖലയിലെ കയറ്റുമതി
വരുമാനം എത്രയാണെന്നു
പറയുമോ ?
എെ.റ്റി
പാര്‍ക്കുകള്‍
2403.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.റ്റി.
വ്യവസായത്തിലെ
സാദ്ധ്യതകള്‍
പരിഗണിച്ച് ഓരോ
നിയോജക മണ്ഡലത്തിലും
എെ.റ്റി. പാര്‍ക്ക്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കോതമംഗലം
കേന്ദ്രമാക്കിയുള്ള
എെ.റ്റി . അധിഷ്ഠിത
കമ്പനികളുടെ
പ്രവര്‍ത്തനം
വിവരസാങ്കേതിക
വകുപ്പിന് കീഴില്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
എെ.റ്റി.
മേഖലയില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കുന്ന വരുമാനം
ഇരട്ടിയായി
വര്‍ദ്ധിപ്പിക്കുന്നതിന്
ഒരു കര്‍മ്മ പദ്ധതി
നടപ്പാക്കുമോ?
അക്ഷയ
സെന്ററുകള്‍
2404.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
സെന്ററുകള്‍ വിവിധ
സേവനങ്ങള്‍ക്ക് അമിത
ചാര്‍ജ്ജ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സെന്ററുകള്‍
മുഖാന്തിരമുള്ള
സേവനങ്ങള്‍ക്കുള്ള
ചാര്‍ജ്ജ് സര്‍ക്കാര്‍
നിജപ്പെടുത്തിയിട്ടുണ്ടോ;
വിവിധ സേവനങ്ങളുടെ
ചാര്‍ജ്ജുകള്‍
വിശദമാക്കുമോ;
(സി)
ആലപ്പുഴ
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
അക്ഷയ സെന്ററുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
ആവശ്യമായത്ര അക്ഷയ
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഇല്ലെങ്കില്‍
ആവശ്യമായ സെന്ററുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
T 2405.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
സംരംഭകര്‍ക്ക്
കുടിശ്ശിക കൊടുത്തു
തീര്‍ക്കാനുണ്ടോ;
ഉണ്ടെങ്കിൽ
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങളില്‍
നിന്നും എന്തെല്ലാം
സേവനങ്ങളാണ്
നല്‍കുന്നത്; ഇവയില്‍
ഏതെല്ലാം
സേവനങ്ങള്‍ക്കുള്ള
കുടിശ്ശികയാണുള്ളതെന്ന്
ഇനം തിരിച്ച്
വിശദമാക്കുമോ;
(സി)
ജനസമ്പര്‍ക്ക
പരിപാടിക്ക്
രജിസ്ട്രേഷന് നടത്തിയ
വകയില്‍ അക്ഷയ
സംരംഭകര്ക്ക്എത്ര തുക
കൊടുത്തു
തീര്‍ക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ
വിവരസാങ്കേതിക സ്ഥാപനങ്ങള്‍
2406.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
പുതിയ വിവരസാങ്കേതിക
സ്ഥാപനങ്ങള്‍
ആരംഭിച്ചുവെന്ന്
അറിയിക്കാമോ;
എവിടെയെല്ലാമാണ്
സ്ഥാപിച്ചത്?
അക്ഷയ
കേന്ദ്രങ്ങളിലെ സേവനങ്ങള്‍
T 2407.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍
സേവനങ്ങള്‍ക്ക്
ഉയര്‍ന്ന ഫീസുകള്‍
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
അക്ഷയ കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്താണ്;
ഇത് സംബന്ധിച്ച്
പ്രദേശങ്ങളിലെ
ജനപ്രതിനിധികളുടെ
അഭിപ്രായം തേടാറുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
ആധാര്‍
പദ്ധതി
2408.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളിതുവരെ എ്രത പേർ
ആധാര്‍ കാര്‍ഡിന്
അപേക്ഷ നല്കി ;
വ്യക്തമാക്കുമോ ;
(ബി)
ആധാര്‍
വിവരങ്ങള്‍
ശേഖരിക്കുന്നതിനായി
ഏതൊക്കെ
ഏജന്‍സികളെയാണ്
തെരഞ്ഞെടുത്തത് എന്നും
പ്രസ്തുത ഏജന്‍സികള്‍
വഴി സംസ്ഥാനത്ത് എ്രത
പേര്‍ക്ക് ആധാര്‍
കാര്‍ഡ്
നല്‍കുകയുണ്ടായെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഏജന്‍സികള്‍ക്ക് ഇൗ
സര്‍ക്കാരിന്റെ
കാലയളവിനുള്ളില്‍ എ്രത
തുക പൊതു ഖജനാവില്‍
നിന്നും
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ലക്ഷക്കണക്കിന്
മലയാളികളുടെ
നിര്‍ണ്ണായക വിവരങ്ങള്‍
വിവരസാങ്കേതിക
വകുപ്പിന്‍െറ അറിവോടു
കൂടി കെല്‍ട്രോണ്‍
സ്വകാര്യ കമ്പനിക്ക്
കെെമാറിയതായി
ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോഃ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
കമ്പനിക്ക്
കെല്‍ട്രോണ്‍ എ്രത രൂപ
നല്‍കിയിട്ടുണ്ടെന്നും
പ്രസ്തുത സ്വകാര്യ
കമ്പനി ഏതാണെന്നും
ഇതിന്‍െറ ചെയര്മാന്,
മാനേജിംഗ് ഡയറക്ടര്‍
എന്നിവർ
ആരൊക്കെയാണെന്നും
ഇതിന്‍െറ ആസ്ഥാനം
എവിടെയാണെന്നും
വ്യക്തമാക്കുമോ ;
(എഫ്)
ആധാര്‍
പദ്ധതിയെ ശക്തമായി
അനുകൂലിച്ച് സംസ്ഥാന
സര്‍ക്കാര്‍
12.1.2014-ന് ബഹു.
സുപ്രീം കോടതിയില്‍
സത്യവാങ്മൂലം നല്കാന്
തീരുമാനിച്ചിരുന്നോ ;
എങ്കില്‍ ആയതിന്‍െറ
കാരണം എന്തെന്ന്
വ്യക്തമാക്കുമോ ?
കൊല്ലം
ജില്ലയിലെ അക്ഷയ സംരഭകര്‍
2409.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ എത്ര അക്ഷയ
സംരഭകര്‍ ഉണ്ട്; അവരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സര്‍ക്കാരിന്
സേവനങ്ങള്‍ ലഭ്യമാക്കിയ
ഇനത്തില്‍ പ്രസ്തുത
സംരഭകര്‍ക്ക് ഇനിയും
ലഭ്യമാക്കാനുള്ള
തുകയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
പ്രസ്തുത തുക
അടിയന്തരമായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
കരീപ്ര
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
നെടുമണ്‍കാവ്
കേന്ദ്രമാക്കി അക്ഷയ
കേന്ദ്രം ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ ?
നാട്ടിക
നിയോജകമണ്ഡലത്തിലെ
അക്ഷയകേന്ദ്രങ്ങള്‍
2410.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജകമണ്ഡലത്തില്‍
ഇപ്പോള്‍ എത്ര അക്ഷയ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങള്‍
ജനോപകാരപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തു സംവിധാനങ്ങളാണ്
നിലവിലുള്ളത്;
വിശദമാക്കുമോ?
ഡിജിറ്റല്‍
കേരള പദ്ധതി
2411.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിജിറ്റല്‍
കേരള പദ്ധതിക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുവാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
വിവരസാങ്കേതിക വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന പദ്ധതികള്‍
2412.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
പ്രയോജനകരമാകുന്ന
ഏതെല്ലാം പദ്ധതികള്‍
വിവരസാങ്കേതിക വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക് വേണ്ടി
ഏതെല്ലാം തരത്തിലുള്ള
പരിശീലന പരിപാടികള്‍
വിവരസാങ്കേതിക വകുപ്പ്
നടപ്പിലാക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
എന്റര്‍പ്രൈസ്
റിസോഴ്സ് പ്ളാനിങ്ങ്
T 2413.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെങ്കിലും
വകുപ്പുകളിലോ പൊതുമേഖലാ
സ്ഥാപനങ്ങളിലോ"എന്റര്‍പ്രൈസ്
റിസോഴ്സ് പ്ളാനിങ്ങ്"
(ഇ.ആര്.പി)
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വകുപ്പുകളിലും
സ്ഥാപനങ്ങളിലുമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത് കമ്പനി വഴിയാണ്
പദ്ധതി
നടപ്പാക്കിയതെന്നും
അതിനായി ഓരോ വകുപ്പിലും
സ്ഥാപനത്തിലും എത്ര തുക
ചെലവായെന്നും
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരസഭയിലെ അക്ഷയ സെന്ററുകളുടെ
പ്രവര്‍ത്തനം
T 2414.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ കീഴില്‍ എത്ര
അക്ഷയ സെന്ററുകള്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
പുതുതായി എത്ര
സെന്ററുകള്‍ക്ക്
അനുവാദം നല്കുവാന്
സര്‍ക്കാരും നഗരസഭയും
ഉദ്ദേശിക്കുന്നുണ്ടെന്നും
അറിയിക്കുമോ;
(ബി)
2015-2016
സാമ്പത്തിക വര്‍ഷം
നഗരസഭ എത്ര
സെന്ററുകള്‍ക്ക്
അനുവാദം
നല്‍കിയിട്ടുണ്ട്;അനുവാദം
നല്കിയിട്ടുള്ളതില്
എത്രയെണ്ണം
എസ്.സി./എസ്.ടി.
വിഭാഗക്കാര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(സി)
അക്ഷയ
സെന്ററുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(ഡി)
അക്ഷയ സെന്റര്‍
പോങ്ങുംമൂട്
അനുവദിക്കുന്നതിനുള്ള
സാധ്യതാ ലിസ്റ്റില്‍
എസ്.സി./എസ്.ടി.
വിഭാഗത്തിന് അനുവാദം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
എസ്.സി./എസ്.ടി.
വിഭാഗത്തിന് പ്രത്യേക
ഇളവ് നല്കുവാന്
നഗരസഭയും സ്രക്കാരും
തയ്യാറാകുമോ?
ഹജ്ജ്
തീർഥാടനം
2415.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായ
നാല് വര്‍ഷം
അപേക്ഷിച്ചിട്ടും ഹജ്ജ്
തീർഥാടനത്തിനായി
തെരഞ്ഞെടുക്കപ്പെടാത്ത
എത്ര അപേക്ഷകരാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മൂന്ന്
വര്‍ഷവും രണ്ടു
വര്‍ഷവും വീതം
തുടര്‍ച്ചയായി
അപേക്ഷിച്ച എത്ര പേര്
നിലവിലുണ്ട് ;
(സി)
നാല്
വർഷം തുടര്‍ച്ചയായി
ഹജ്ജിന്
അപേക്ഷിച്ചവര്‍ക്ക്
നറുക്കെടുപ്പില്ലാതെ
അവസരം ലഭിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഹജ്ജ്
തീര്‍ത്ഥാടനത്തിനിടെയുണ്ടായ
അപകടം
T 2416.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്രാവശ്യത്തെ
ഹജ്ജ്
തീര്‍ത്ഥാടനത്തിനിടെയുണ്ടായ
അപകടത്തില്‍ എത്ര
മലയാളികളെയാണ്
കാണാതായിട്ടുള്ളത്;
(ബി)
എത്രപേരുടെ മരണം
സ്ഥിരീകരിച്ചിട്ടുണ്ട്;
മരിച്ചവരുടെ
കുടുംബത്തിന്
ഏതെങ്കിലും
വിധത്തിലുള്ള
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്രപേര്‍ക്ക്
എന്ന് വ്യക്തമാക്കുമോ?