പ്രൊഫഷണല്‍
വിദ്യാഭ്യാസ യോഗ്യതയുള്ള
പട്ടികവര്‍ഗ്ഗ വിഭാഗക്കാ൪
639.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-
മാര്‍ച്ച് 31- വരെയുളള
കണക്ക് പ്രകാരം
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ വിവിധ
പ്രൊഫഷണല്‍ വിദ്യാഭ്യാസ
യോഗ്യതയുളള എത്രപേര്‍
ഉണ്ടെന്നുളള വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അവരില്‍ നിന്ന്
എത്രപേര്‍ക്ക് തൊഴില്‍
ലഭിച്ചിട്ടുണ്ട് ;
വിശദവിവരം നല്‍കുമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ വിവിധ
പ്രൊഫഷണല്‍ വിദ്യാഭ്യാസ
യോഗ്യതയുളളവര്‍ക്ക്
തൊഴില്‍
ലഭിയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സമ്പൂര്‍ണ്ണ
പട്ടിക വര്‍ഗ്ഗ ഭവന പദ്ധതി
640.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനായി
സമ്പൂര്‍ണ്ണ പട്ടിക
വര്‍ഗ്ഗ ഭവന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ കോളനിയുടെ സമഗ്ര
വികസനം
641.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ
കോളനിയുടെ സമഗ്ര
വികസനത്തിനായി ബഹു.
മന്ത്രിയുടെ നിയമസഭാ
സമുച്ചയത്തിലെ
ചേംബറില്‍ 17.12.2014
ല്‍ ചേര്‍ന്ന യോഗത്തിലെ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ ;
(ബി)
ഇക്കാര്യത്തില്‍
വിവിധ വകുപ്പുകളെ
ഏകോപിപ്പിച്ച് പ്രസ്തുത
യോഗ തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ നടപടി
സ്വീകരിക്കാന്‍
പാലക്കാട്
പട്ടികവര്‍ഗ്ഗ വികസന
ഓഫീസര്‍ വീഴ്ച
വരുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ ;
(സി)
പ്രസ്തുത
യോഗം കഴിഞ്ഞിട്ട് 11
മാസങ്ങള്‍
പിന്നിട്ടിട്ടും യാതൊരു
നടപടിയും
സ്വീകരിക്കാത്ത,
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച വന്നിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ;
(ഡി)
നാളിതുവരെ
ഒരു പുരോഗതി വിവരം
പോലും
നല്കിയിട്ടില്ലാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യത്തില്‍
അടിയന്തിരമായി നടപടി
സ്വീകരിച്ച് വിവരം
ലഭ്യമാക്കുമോ?
സ്നേഹസ്പര്‍ശം
പദ്ധതി
642.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവിവാഹിതരായ
അമ്മമാര്‍ക്ക്
തിരിനെല്ലിയില്
സ്നേഹസ്പര്‍ശം പദ്ധതി
വഴി പെന്ഷന്
ലഭിക്കാത്തത്
എന്തുകൊണ്ട്;
(ബി)
ഇതിന്
ഉത്തരവാദി ആരാണ് ;
വിശദാംശം ലഭ്യമാക്കുമോ
?
മലക്കപ്പാറയിലെ
ട്രൈബല്‍ ആരോഗ്യ കേന്ദ്രം
643.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രൈബല്‍
ഡിപ്പാര്‍ട്ട്മെന്റിനു
കീഴിലുള്ള ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
മലക്കപ്പാറയിലെ ആരോഗ്യ
കേന്ദ്രത്തിലെ
ജീവനക്കാരുടെ വേതനം
കാലാനസൃതമായി
പരിഷ്ക്കരിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍
അവശ്യമരുന്നുകളുടെ
ലഭ്യതക്കുറവ്
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ജനനി
ജന്മ രക്ഷാ പദ്ധതി
644.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനനി ജന്മ രക്ഷാ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ജനനി
ജന്മരക്ഷ
645.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
ഗര്‍ഭിണികളായ
സ്ത്രീകള്‍ക്ക് വേണ്ടി
നടപ്പിലാക്കുന്ന ജനനി
ജന്മരക്ഷ പദ്ധതിയുടെ
സഹായം നാളിതുവരെ
എത്രപേര്‍ക്ക്
ലഭിച്ചിട്ടുണ്ട് ;
(ബി)
അര്‍ഹരായ
എത്ര പേരുടെ
അപേക്ഷയിന്മേല്
തീര്‍പ്പുകല്‍പ്പിക്കാനുണ്ട്
; കാലതാമസത്തിനുളള
കാരണമെന്ത്എന്ന്അറിയിക്കുമോ
;
(സി)
പ്രസ്തുത
പദ്ധതിയുടെ സഹായം
ലഭ്യമായിട്ടും
ആദിവാസിമേഖലയില്‍
ശിശുമരണങ്ങള്‍
ആവര്‍ത്തിക്കുന്ന
സാഹചര്യം നിലവിലുണ്ടോ ;
എങ്കില്‍ എന്താണ്
കാരണമെന്ന്
അന്വേഷിച്ചിട്ടുണ്ടോ ;
അറിയിക്കുമോ;
(ഡി)
ആദിവാസി
മേഖലയില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ ഫലം
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാകുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിവിധ
പദ്ധതികളുടെ സഹായം
പ്രസ്തുത മേഖലയിലെ
ഗുണഭോക്താക്കളില്‍
എത്തുന്നുണ്ടെന്ന
കാര്യം ഉറപ്പുവരുത്തുമോ
?
പട്ടിക
വര്‍ഗ്ഗ വിഭാഗത്തിലെ
വീടില്ലാത്തവര്‍ക്ക് ഭവന
പദ്ധതി
646.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരും
സ്വന്തമായി
വീടില്ലാത്തവരുമായ
ആളുകള്‍ക്ക് ഈ
സര്‍ക്കാര്‍ വീട് വച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്കെന്നും
ഏതെല്ലാം
ജില്ലകളിലെന്നും
തരംതിരിച്ച്
വിശദമാക്കാമോ ;
(ബി)
പട്ടിക
വര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
സൗജന്യ ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചു
നല്‍കുന്നത്
പരിഗണനയിലുണ്ടോ ;
ഏതെല്ലാം ജില്ലകളില്‍
എത്രവീതം ഫ്ലാറ്റുകളാണ്
നിര്‍മ്മിച്ചു
നല്കാന്
ഉദ്ദേശിച്ചിട്ടുള്ളത്;
ഇതിനുളള നടപടികള്‍ ഏതു
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ?
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പെട്ടവര്‍ക്ക്
നല്കിയ സര്‍ക്കാര്‍ ഭൂമി
647.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വിഭാഗത്തില്‍
പെട്ടവര്‍ക്ക്
സര്‍ക്കാര്‍ വിവിധ
കാലയളവുകളില്‍
സൗജന്യമായി വിതരണം
ചെയ്ത ഭൂമി പ്രസ്തുത
കക്ഷികളുടേയോ അവരുടെ
പുതിയ തലമുറകളുടേയോ
പക്കല്‍ തന്നെയുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
നൽകുമോ;
(ബി)
ഇപ്രകാരം
വിതരണം ചെയ്യപ്പെട്ട
ഭൂമി പട്ടിക വര്‍ഗ്ഗ
വിഭാഗക്കാരില്‍ നിന്നും
നഷ്ടപ്പെട്ടതായി
ബോധ്യപ്പെട്ട എത്ര
സംഭവങ്ങളുണ്ട്;
ജില്ലതിരിച്ചുള്ള
കണക്കുകൾ നല്‍കാമോ;
(സി)
സര്‍ക്കാര്‍
പട്ടിക
വര്‍ഗ്ഗക്കാര്‍ക്കായി
നല്കിയ ഭൂമി
അനുമതിയില്ലാതെ
കൈമാറ്റം ചെയ്തതിനും
ഇപ്രകാരമുള്ള ഭൂമി
പട്ടിക
വര്‍ഗ്ഗക്കാരില്‍
നിന്നും
കൈവശപ്പെടുത്തിയതിനും
കേരളത്തില്‍
ആരുടെയെങ്കിലും പേരില്‍
കേസ് എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വ്യക്തമാക്കുമോ;
(ഡി)
പട്ടിക
വര്‍ഗ്ഗക്കാര്‍ക്ക്
നല്‍കിയിട്ടുള്ള ഭൂമി
കൈമാറ്റം
ചെയ്യപ്പെടാതിരിക്കാനും
അവര്‍ക്ക്
നഷ്ടപ്പെടാതിരിക്കാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ?
മോഡല്‍
കോളനി പദ്ധതി
648.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
മോഡല്‍ കോളനി പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്?
ആദിവാസി
മേഖലയിലെ വായ്പാ തട്ടിപ്പ്
649.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ വായ്പാ
തട്ടിപ്പിനിരയായവരെ
സഹായിക്കുന്നതിനുള്ള
പട്ടിക വര്‍ഗ്ഗ
കമ്മീഷന്റെ ശുപാര്‍ശ
എന്തെങ്കിലും
ലഭ്യമായിട്ടുണ്ടോ ;
ആയതിന്മേൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആദിവാസി
മേഖലയില്‍
വായ്പാതട്ടിപ്പിനിരയായവര്
എത്രയുണ്ടെന്നും അവരുടെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്നും
അന്വേഷിച്ചിട്ടുണ്ടോ ;
വിശദാംശങ്ങൾ
വ്യക്തമാക്കുമോ ; ?
ആദിവാസി
മേഖലയിലെ ദുരിതങ്ങള്‍
650.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
എം.ചന്ദ്രന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ ജനങ്ങളുടെ
ജീവിതം സംബന്ധിച്ച്
സര്‍വ്വേ
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
സര്‍ക്കാര്‍
- സര്‍ക്കാരിതര
സര്‍വ്വേകളില്‍
കണ്ടെത്തുന്ന പ്രസ്തുത
മേഖലയിലെ ദുരിതങ്ങളും
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുണ്ടാകുന്ന
അപാകതകളും സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
വിലയിരുത്താറുണ്ടോ ;
(സി)
സര്‍ക്കാര്‍-
സര്‍ക്കാരിതര
സര്വ്വേകളോടും ആയതില്‍
കണ്ടെത്തുന്ന
പ്രശ്നങ്ങള്‍
,നിര്‍ദ്ദേശിക്കുന്ന
പരിഹാര മാര്‍ഗ്ഗങ്ങള്‍
എന്നിവയോടും
സ്വീകരിക്കുന്ന
നിലപാടുകള്‍
വ്യക്തമാക്കുമോ ?
ആദിവാസി
പുനരധിവാസ വികസന മിഷന്‍െറ
പ്രവര്‍ത്തനങ്ങള്‍
651.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
പുനരധിവാസ വികസന
മിഷന്‍െറ കീഴില്‍
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായിഎത്ര
തുക
വകയിരുത്തിയീട്ടുണ്ട് ;
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
ആദിവാസി
മേഖലകളിലെ വികസന പദ്ധതികള്‍
652.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നെല്ലിയാമ്പതി
പഞ്ചായത്തിലെയും,
മുതലമട പഞ്ചായത്തിലുള്ള
പറമ്പികുളത്തെയും
ആദിവാസി വിഭാഗക്കാരില്‍
എത്ര പേര്‍ക്കാണ്
സ്വന്തമായി സ്ഥലവും
വീടും ഇല്ലാത്തത് എന്ന്
വിശദമാക്കുമോ ;
(ബി)
ഇവര്‍ക്ക്
സ്ഥലവും വീടും
നല്കാന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നെല്ലിയാമ്പതി,
പറമ്പിക്കുളം ആദിവാസി
മേഖലകളില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളെ സംബന്ധിച്ച
വിശദാംശം നല്‍കുമോ ?
ആദിവാസി
കുട്ടികള്‍
മാലിന്യകുമ്പാരത്തില്‍
നിന്നും ഭക്ഷണം ശേഖരിച്ച
സംഭവം
653.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാവൂര്‍
കുനിത്തലയിലെ
മാലിന്യകുമ്പാരത്തില്‍
നിന്നും ആദിവാസി
കുട്ടികള്‍ ഭക്ഷണം
ശേഖരിക്കാനിടയായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
എതു
കോളനിയിലെ കുട്ടികളാണ്
ഇപ്രകാരം ഭക്ഷണം
ശേഖരിച്ചതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
ആരാണ് അന്വേഷണം
നടത്തിയത്; അന്വേഷണ
റിപ്പോര്‍ട്ടിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
സാഹചര്യം എന്തുകൊണ്ടാണ്
ഉണ്ടായതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രാക്തന
ഗോത്രവിഭാഗങ്ങള്‍ക്ക്
ഭക്ഷണം നല്കുന്ന
പദ്ധതി പ്രകാരം ഈ
കുട്ടികളുടെ കോളനിയില്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍
ചെലവഴിച്ച തുകയുടെ
വിശദാംശം
വ്യക്തമാക്കുമോ?
ആദിവാസി
കുട്ടികളുടെ മരണം
654.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മതിയായ ചികില്‍സ
ലഭിക്കാതെയും പോഷകാഹാര
കുറവുമൂലവും എത്ര
ആദിവാസി കുട്ടികള്‍
മരണപ്പെട്ടു ; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഈ
മരണങ്ങള് സംബന്ധിച്ച്
എന്തെങ്കിലും അന്വഷണമോ
പഠനമോ നടത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഗര്‍ഭിണികള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും
മതിയായ ചികില്‍സയും
പോഷകാഹാരവും
ലഭ്യമാക്കാനും ഇത്
ഇവര്‍ക്ക്
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പ് വരുത്താനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഓരോവര്‍ഷവും
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായി
അനുവദിച്ചതും
ചെലവഴിച്ചതുമായ തുകയുടെ
വിശദാംശം ലഭ്യമാക്കുമോ
?
ആദിവാസി
അമ്മമാരുടെയും ശിശുക്കളുടെയും
മരണം
655.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിചരണവും
ചികിത്സയും ലഭിക്കാതെ
പ്രസവത്തെ തുടര്‍ന്ന്
ആദിവാസി അമ്മമാരും,
ശിശുക്കളും മരണമടയുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ കഴിഞ്ഞ 5
വര്‍ഷത്തിനിടയില്‍
ഏതെല്ലാം ആദിവാസി
കോളനികളില്‍ നിന്നാണ്
ഇത്തരം സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കോളനികളില്‍ ജനനി
ജന്മരക്ഷാ പദ്ധതി
പ്രകാരം നല്കിയിട്ടുളള
സഹായങ്ങള്‍
എന്തൊക്കെയായിരുന്നെന്നും
എത്ര തുകയാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കോളനികളില്‍ പ്രാക്തന
ഗോത്ര വിഭാഗങ്ങള്‍ക്ക്
വേണ്ടിയുളള
കേന്ദ്രഫണ്ട് ആരോഗ്യ
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിച്ചിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ; എത്ര
തുകയാണ് ഒരോ
കോളനിയിലും
ചെലവഴിച്ചത് ?
ആദിവാസി
ക്ഷേമപദ്ധതികള്‍
656.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആദിവാസി ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയത് ;
വിശദമാക്കാമോ ;
(ബി)
ഇതിനുവേണ്ടി
അനുവദിച്ച തുക
പൂര്‍ണ്ണമായും,
ഫലപ്രദമായും
ഗുണഭോക്താക്കള്‍ക്ക്
ലഭിച്ചു എന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
;
(സി)
തുക
പൂര്ണ്ണമായുംം
ഫലപ്രദമായും
വിനിയോഗിക്കാന്‍
കഴിയാത്ത
സാഹചര്യത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ ?
ആദിവാസി
സംരക്ഷണത്തിനായി പദ്ധതികള്‍
657.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
സംരക്ഷണത്തിനായി നിരവധി
നിയമങ്ങള്‍
നിലവിലുണ്ടായിട്ടും
ആദിവാസി
പെണ്‍കുട്ടികള്‍
ഉള്പ്പെടെനിരന്തരം
പീഡനങ്ങള്‍ക്കും,
ചൂഷണങ്ങള്‍ക്കും
ഇരയാകുന്നതിന്റെ
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ആദിവാസി
വിഭാഗങ്ങളെ അവരുടെ
അവകാശങ്ങളെക്കുറിച്ച്
ബോധവല്‍ക്കരിക്കാന്‍
എന്തൊക്കെ
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ആദിവാസികളുടെ
ക്ഷേമം ലക്ഷ്യമാക്കി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി വരുന്നത്;
വിശദാംശം നല്‍കുമോ?
ഗോത്രഭാഷ
പ്രീ-പ്രൈമറി
കരിക്കുലത്തിന്റെ
ഭാഗമാക്കാന്‍ നടപടി
658.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഏതൊക്കെ ആദിവാസി
വിഭാഗങ്ങളുണ്ടെന്നും
ഓരോ ഗോത്രത്തിലെയും ഭാഷ
എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
ആദിവാസി
ഊരുകളില്‍ എത്ര
അങ്കണവാടികളുണ്ട്
എന്നും ഇവിടെ ഏതു
ഭാഷയാണ്
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഗോത്രഭാഷ
മാത്രം അറിയുന്ന
കുട്ടികളെ മറ്റ്
ഭാഷയില്‍
പഠിപ്പിക്കുന്നതു കാരണം
വിദ്യാലയത്തോടും
പഠനത്തോടും അകല്‍ച്ച
കാണിച്ച് കുട്ടികള്‍
പഠനം
അവസാനിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഊര്
ഭാഷ, കലാരൂപങ്ങള്‍,
പാട്ടുകള്‍ എന്നിവ
നിലവിലുള്ള
പ്രീ-പ്രൈമറി
കരിക്കുലത്തിന്റെ
ഭാഗമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഹാംലറ്റ്
വികസന പദ്ധതി
659.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
ഹാംലറ്റ് വികസന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പ്രാക്തന
ഗോത്ര
വിഭാഗത്തില്‍പ്പെട്ടവരുടെ
ഉന്നമനത്തിനായുള്ള പദ്ധതി
660.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്ര
വിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനായുള്ള
പ്രത്യേക പദ്ധതി
പ്രകാരം ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പള്ളി
പഞ്ചായത്തിലെ ഷോളയാര്‍,
ആനക്കയം, പെരിങ്ങല്‍,
പെരുമ്പാറ, വാഴച്ചാല്‍
എന്നീ കാടര്‍
കോളനികളില്‍
നടപ്പാക്കുന്ന ഭവന
നിര്‍മ്മാണമടക്കമുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;,
(ബി)
പ്രസ്തുത
പദ്ധതികള്‍
സുതാര്യമായും, അഴിമതി
രഹിതമായും
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
സത്വര നടപടികള്‍
സ്വീകരിക്കുമോ;
ഹാംലറ്റ്
പദ്ധതി
661.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാംലറ്റ്
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ കോളയാട്
ഗ്രാമപഞ്ചായത്തിലെ
ചെക്യേരി
എസ്.റ്റി.കോളനിയിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തികളും ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
ചാലക്കുടി
പ്രീ-മെട്രിക് ഹോസ്റ്റല്‍
662.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി ഗവ:ഗേള്‍സ്
ഹൈസ്ക്കൂള്
കോമ്പൗണ്ടില്‍ 46
സെന്റ് സ്ഥലം,
ഉടമസ്ഥാവകാശം
വിദ്യാഭ്യാസ വകുപ്പില്‍
തന്നെ നിലനിര്‍ത്തി ,
പട്ടിക
വര്ഗ്ഗവിഭാഗക്കാരായ
പെണ്‍കുട്ടികള്‍ക്കായി
ഒരു പ്രീമെട്രിക്
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിനായുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനായി
അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
ഹാംലെറ്റ്
പദ്ധതി
663.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാംലെറ്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ റാന്നി
നിയോജകമണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
കോളനികള്‍ ഏതൊക്കെ;
എന്തൊക്കെ പദ്ധതികളാണ്
ഓരോ കോളനിയിലും
നടപ്പാക്കാന്‍
നിശ്ചയിച്ചിരിക്കുന്നത്
എന്ന് കോളനി തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിശ്ചയിച്ച
എന്തൊക്കെ
വികസനപ്രവര്‍ത്തനങ്ങളാണ്
ഓരോ കോളനിയിലും
പൂര്‍ത്തീകരിച്ചിട്ടുളളത്;
അവശേഷിക്കുന്നവ
പൂര്‍ത്തീകരിക്കാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
കാലതാമസം പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിച്ചു; പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കാനാകും
എന്ന് വ്യക്തമാക്കാമോ?
ബജറ്റില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിനായി പ്രഖ്യാപിച്ച
പദ്ധതികള്‍
664.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് നടപ്പ്
സാമ്പത്തിക വര്‍ഷം
ചെലവഴിച്ച തുകയുടെ
വിശദാംശം ലഭ്യമാക്കുമോ
; എത്ര ശതമാനം തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വകുപ്പിനായി ബജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയില്‍
ഏതെല്ലാം പദ്ധതികളാണ്
ആരംഭിച്ചത്എന്നും
ആരംഭിക്കാതിരുന്ന
പദ്ധതികളുടെ കാരണവും
വ്യക്തമാക്കുമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
പുനരധിവാസം
665.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാരുടെ
പുനരധിവാസത്തിനു വേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഗുണഭോക്താക്കളുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഏറനാട് മണ്ഡലത്തില്‍
നിന്നും പ്രസ്തുത
പട്ടികയില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
വിശദമാക്കുമോ?
ഭൂരഹിതരും
ഭവനരഹിതരുമായിട്ടുള്ള
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍
666.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര് ഭൂരഹിതരും
ഭവനരഹിതരുമായിട്ടുണ്ടെന്ന്
കണ്ടെത്തിയതിന്റെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കാമോ
;
(ബി)
ഇവരില്‍
എത്രപേര്‍ക്ക് ഈ
സര്‍ക്കാര്‍ ഇതേവരെ
ഭൂമിയും വീടും
നല്‍കിയെന്നും ഇനി എത്ര
ഭൂരഹിതരും ഭവനരഹിതരും
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച് പറയാമോ ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എല്ലാവരും വാസയോഗ്യമായ
വീടുകളിലാണ്
താമസിക്കുന്നതെന്ന്
ഉറപ്പു വരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ഡി)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
പുതുതായി നിര്‍മ്മിച്ചു
നല്കുന്ന
വീടുകള്‍ക്കും
അറ്റകുറ്റപ്പണികള്‍ക്കായി
തെരെഞ്ഞെടുക്കുന്ന
വീടുകള്‍ക്കും
അനുവദിക്കുന്ന തുക
പൂര്‍ണ്ണമായും ഈ
ആവശ്യത്തിനു വേണ്ടി
വിനിയോഗിച്ചിട്ടുണ്ടെന്ന്
ഉറപ്പ് വരുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
കുന്ദമംഗലം
പ്രീ-മെട്രിക് ഹോസ്റ്റല്‍
പ്രവൃത്തി
667.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
പ്രീ-മെട്രിക്
ഹോസ്റ്റല്‍ നിര്‍മ്മാണ
പ്രവൃത്തി ഏതു ഘട്ടം
വരെയെത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ വികസന
പദ്ധതികള്‍
668.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും വകുപ്പു
മുഖേന കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന പദ്ധതികള്‍
എന്തെല്ലാം ;
(ബി)
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുക എത്ര ;
ഓരോന്നും വിശദമാക്കാമോ
?
ആദിവാസികളിൽ
വന്ധ്യംകരണം
669.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവരുടെ
വന്ധ്യംകരണം
നടത്തുന്നതിന് മുന്‍പ്
മതിയായ ബോധവത്കരണം
നല്‍കാറുണ്ടോ;
(ബി)
വന്ധ്യംകരണത്തിന്
വിധേയരാവുന്നവര്‍ക്ക്
ലഭിക്കുന്ന സര്‍ക്കാര്‍
സഹായത്തില്‍ ആകൃഷ്ടരായി
വംശനാശ ഭീഷണി നേരിടുന്ന
ആദിവാസി
വിഭാഗങ്ങളില്‍പ്പെട്ടവര്‍
പോലും ഇതിന് സമ്മതം
നല്കുന്ന സാഹചര്യം
നിലവിലുണ്ടെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വന്ധ്യംകരണ
ശസ്ത്രക്രിയയ്ക്ക്
വിധേയരാകുന്നതിന്
ആദിവാസി
സമൂഹത്തില്‍പ്പെട്ടവര്‍ക്ക്
പ്രത്യേകിച്ച് മതിയായ
ബോധവത്കരണം
നല്‍കുന്നതിനും ഇവരുടെ
അജ്ഞത മാറ്റുന്നതിനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കുലമറ്റുപോകുമെന്ന
ഭീതിയിലുള്ള ആദിവാസി
വിഭാഗത്തില്‍പ്പെട്ടവരുടെ
വന്ധ്യംകരണം
സംബന്ധിച്ച് മതിയായ
പഠനങ്ങള്‍ നടത്തുമോ?
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ കോളനികളിലെ
ദുരവസ്ഥ
670.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടിക വര്‍ഗ്ഗ
കോളനികളില്‍
പകര്‍ച്ചവ്യാധികള്‍
കൊണ്ടും പോഷകാഹാര
കുറവ് നിമിത്തവും
കുട്ടികളും
ഗര്‍ഭിണികളും
ഉള്‍പ്പെടെയുളളവര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ എടുത്ത
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ
; നടപടികള്‍ ഫലവത്തായോ
; വയനാട് ജില്ലയില്‍
ഉള്‍പ്പെടെയുളള ഇൗ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ കഴിയാതെ
വരുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ?
ആദിവാസികളുടെ
പട്ടിണി മരണങ്ങള്
671.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ആദിവാസി
വിഭാഗത്തില്‍പ്പെട്ട
എത്ര പേരാണ്
പട്ടിണിമൂലം
മരണമടഞ്ഞതെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പട്ടിണി
മരണങ്ങള് തടയുന്നതിന്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇക്കാലയളവില്‍
എത്ര ആദിവാസി
സ്ത്രീകളും
പ്രായപൂര്‍ത്തിയാകാത്ത
ആദിവാസി
പെണ്‍കുട്ടികളും
ലൈംഗികമായി
പീഡിപ്പിക്കപ്പെട്ടതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്.
(ഡി)
ഇത്തരം
കേസുകളില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
ക്ഷേമ പദ്ധതി
672.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ക്ഷേമ
പദ്ധതികള്‍ക്കായി ഓരോ
വര്‍ഷവും എത്ര തുക
നീക്കിവച്ചെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
പ്രവൃത്തികള്‍ക്കായാണ്
പ്രസ്തുത തുക
നീക്കിവച്ചതെന്നും
ഇതില്‍ ഓരോ വര്‍ഷവും
എത്ര തുക
ചെലവഴിച്ചെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ പ്രതിവര്‍ഷം
പട്ടികവര്‍ഗ്ഗ ക്ഷേമ
പദ്ധതികള്‍ക്കായി
കേന്ദ്ര ഫണ്ടിനത്തില്‍
എത്ര തുക ലഭ്യമായെന്നും
ആയത് ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
വീതം ചെലവഴിച്ചുവെന്നും
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പുമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാധനസഹായം
673.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പുമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും
ചികിത്സാധനസഹായമായി
നല്കിയ തുക ജില്ല
തിരിച്ച് വിശദമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ കണ്ണൂര്‍
ജില്ലയിലെ ഓരോ
ഗുണഭോക്താവിനും നല്കിയ
ധനസഹായം സാമ്പത്തിക
വര്‍ഷം അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
ഈ
ഇനത്തില്‍ പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍
ധനസഹായം ലഭിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടുവത്തെ
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന്റെ പ്രവര്‍ത്തനം
674.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പട്ടുവത്ത്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന്റെ
പ്രവര്‍ത്തനം
മെച്ചെപ്പെടുത്തുന്നതിനും
അവിടെ
അടിസ്ഥാനസൗകര്യവികസനം
ഏര്‍പ്പെടുത്തുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാശം നല്‍കുമോ ?
പട്ടികവര്‍ഗ്ഗ
ഭൂരഹിതര്‍ക്ക് ഭൂമി
675.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭൂരഹിതര്‍ക്ക് ഭൂമി
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ വികസനം
676.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ സമഗ്ര
വികസനത്തിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഓരോ ഇനത്തിലും എത്ര തുക
ചിലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്ര
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
എത്ര കോളനികളില്‍ വികസന
പദ്ധതികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ചെലവഴിച്ച തുക
യഥാര്‍ത്ഥ
ഗുണഭോക്താക്കളില്‍
എത്തിച്ചേര്ന്നിട്ടില്ലെന്നുള്ള
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങള്‍ക്കുവേണ്ടി
ഇതുവരെ ചെലവഴിച്ച തുക
പ്രസ്തുത വിഭാഗത്തിനു
ലഭിച്ചുവെന്നുറപ്പു
വരുത്താന്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
പട്ടികവര്‍ഗ്ഗ
കുടുംബങ്ങൾക്ക് ഭവന ധനസഹായം
677.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങളാണ് വൈക്കം
നിയോജകമണ്ഡല
പരിധിയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈക്കം
നിയോജകമണ്ഡലത്തിലുള്ള
ഭവനരഹിതരായ എട്ട്
പട്ടിക വര്‍ഗ്ഗ
കുടുംബങ്ങളില്‍ എത്ര
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
ഭവന നിര്‍മ്മാണത്തിനായി
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
സ്വന്തമായി
സ്ഥലമോ വീടോ ഇല്ലാത്ത
പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് സ്ഥലം
വാങ്ങി വീടു
വയ്ക്കുന്നതിനുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
678.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
ഓരോ തലത്തിലും
നല്‍കിവരുന്ന
സാമ്പത്തിക
ധനസഹായങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഐ.റ്റി പഠനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം സഹായങ്ങള്‍
ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
അട്ടപ്പാടിയില്‍
അനുവദിച്ച പദ്ധതികള്‍
679.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.ഡി.എഫ്.
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അട്ടപ്പാടിയില്‍
പട്ടികവര്‍ഗക്ഷേമ
വകുപ്പിന്റെ
നേതൃത്വത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാം എന്നു
വിശദമാക്കുമോ ;
(ബി)
നടപ്പാക്കിയ
പദ്ധതികള്‍ ഓരോന്നിനും
അനുവദിച്ച തുക കൂടി
വിശദമാക്കുമോ ?
ആദിവാസികള്‍ക്ക്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായുള്ള പദ്ധതി
680.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
നടപ്പാക്കുന്ന
പദ്ധതികളും
പരിശീലനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
ഇവര്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള് വിപണനം
ചെയ്യുന്നതിന്
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങള്‍
എന്തെല്ലാമാണ് ;
(സി)
ആധുനിക
സാങ്കേതിക വിദ്യ
ഇവര്‍ക്ക്
ലഭ്യമാക്കുന്നതിനും
നൂതന കൃഷി രീതികള്‍
പരിചയപ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
ആദിവാസികള്‍ക്കായുള്ള
ക്ഷേമ പദ്ധതികള്‍
681.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ക്ഷേമത്തിനായി 2014-15
വര്‍ഷത്തില്‍
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട് ;
(ബി)
ഇത്
ഫലപ്രദമായി
വിനിയോഗിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
പ്രസ്തുത
ഫണ്ടിന്റെ മോണിറ്ററിങ്
ചെയ്യുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ് ?
പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക്
വിദേശതൊഴില്‍
682.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
യുവതി - യുവാക്കള്‍ക്ക്
വിദേശത്ത് തൊഴില്‍
നേടുന്നതിനുള്ള
ചെലവുകള്‍ സര്‍ക്കാര്‍
വഹിക്കുന്നതിലേക്ക്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
;എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ പൂര്‍ണ്ണ
രൂപം വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി അനുസരിച്ച്
നാളിതുവരെ
പട്ടികജാതിയില്‍പ്പെട്ട
എത്ര യുവതീ
യുവാക്കള്‍ക്ക്
വിദേശത്ത് തൊഴില്‍
നേടാന്‍
സാധിച്ചിട്ടുണ്ട്?
സംസ്ഥാന യുവജനകമ്മീഷൻ
683.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജന കമ്മീഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
കമ്മീഷന് രൂപീകരണം വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
യുവജന
നയം നടപ്പാക്കാന്‍
ഭരണതലത്തില്‍ കമ്മീഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്?
ഭാരത
ദര്ശന് യാത്രാപദ്ധതി
684.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍ ഭാരത
ദര്ശന് യാത്രാ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
യുവഹരിതം
പദ്ധതി
685.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവഹരിതം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
യുവജനക്ഷേമ
പദ്ധതികള്‍
686.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജന ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ ജില്ലയിലും
നടപ്പിലാക്കിയ
യുവജനക്ഷേമ പദ്ധതികള്‍
എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികവര്‍ഗ്ഗ,
പട്ടികജാതി മറ്റു
പിന്നോക്ക സമുദായ
യുവജനങ്ങള്‍ക്കായി
എന്തെല്ലാം പ്രത്യേക
പദ്ധതികള്‍ ആണ്
നടപ്പിലാക്കിയത്;
(ഡി)
01.07.2006
മുതല്‍ 31.10.2015
വരെയുള്ള കാലയളവില്‍
യുവജന ക്ഷേമത്തിനായി
എത്ര തുക ചെലവഴിച്ചു
എന്നത്
വാര്‍ഷികാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
മണ്ഡലത്തില്‍
യുവജനകാര്യവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
687.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ആറ്റിങ്ങല്‍
മണ്ഡലത്തില്‍
യുവജനകാര്യവകുപ്പ്
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഒറ്റൂര്‍
ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട
നീറുവിളയില്‍ സ്മൈല്‍
പദ്ധതിയിലുള്‍പ്പെടുത്തി
കളിസ്ഥലം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ?
യുവജനങ്ങള്‍ക്ക്
വെജിറ്റബിള്‍ ഗ്രോബാഗ്
വിതരണം
688.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്ക്
വെജിറ്റബിള്‍ ഗ്രോബാഗ്
വിതരണം ചെയ്യാന്‍
യുവജനകാര്യ വകുപ്പ്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ?
കാഴ്ചബംഗ്ലാവിലെ
മൃഗങ്ങളുടെ മരണം
689.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
തൃശൂര്‍ എന്നീ
കാഴ്ചബംഗ്ലാവുകളില്‍
ഇക്കഴിഞ്ഞ പത്ത്
വര്‍ഷത്തിനുള്ളില്‍
മരണപ്പെട്ടിട്ടുള്ള
ജീവികളുടെ ഇനം
തിരിച്ചുള്ള പട്ടിക
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(ബി)
കാഴ്ചബംഗ്ലാവുകളിലെ
സൗകര്യക്കുറവുകളാണ്
പ്രസ്തുത മരണങ്ങള്‍ക്ക്
കാരണമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
എങ്കില്‍
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ ?