'ഗോത്രജ്യോതി'പദ്ധതി
4771.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഗോത്രജ്യോതി'പദ്ധതിയ്ക്കായി
ബജറ്റില്‍
വകയിരുത്തിയിരുന്ന
തുകയില്‍ എത്ര രൂപയാണ്
ഓരോ വര്‍ഷവും
ചെലവഴിച്ചത്;
(ബി)
പ്രസ്തുത പദ്ധതി
നടപ്പാക്കിയതിനെ
തുടര്‍ന്ന് ഈ വര്‍ഷം
എത്ര കുട്ടികളെ
സ്കൂളിലെത്തിച്ചു;
എതെല്ലാം പട്ടിക
വര്‍ഗ്ഗ കോളനികളില്‍
നിന്നാണ് കുട്ടികളെ
സ്കൂളിലെത്തിച്ചത്?
അതിരപ്പിള്ളി കാടര്‍
വിഭാഗത്തല്‍പ്പെട്ടവരുടെ
ക്ഷേമം
4772.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്രവര്‍ഗ്ഗ
വിഭാഗത്തല്‍പ്പെട്ടവരുടെ
ക്ഷേമത്തിനായി
രൂപീകരിച്ചിട്ടുള്ള
പദ്ധതി പ്രകാരം
അതിരപ്പിള്ളി
പഞ്ചായത്തിലെ
ആദിവാസിമേഖലയിലെ കാടര്‍
വിഭാഗത്തില്‍പ്പെട്ടവരുടെ
പുരോഗതിക്കായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണ്;
(ബി)
പദ്ധതിയുടെ
വിശദവിവരങ്ങളും,
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പില്‍ യാതൊരു
സുതാര്യതയും
ഇല്ലായെന്നും വലിയ
അഴിമതിയാണ് ഇതിന്റെ
പിന്നിലുള്ളതെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതന്വേഷിച്ച് അഴിമതി
ഒഴിവാക്കി പദ്ധതി
സുതാര്യമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആറളം,
അട്ടപ്പാടി മേഖലയിലെ അടിസ്ഥാന
സൗകര്യ വികസനം
4773.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം,
അട്ടപ്പാടി മേഖലകളിലെ
അടിസ്ഥാന സൗകര്യവും
ഉപജീവനമാര്‍ഗ്ഗവും
മെച്ചപ്പെടുത്തുന്നതിനായുളള
സമഗ്ര പദ്ധതി
നടപ്പിലാക്കുന്നതിനായി
'NABARD, NABCON'
എന്നിവയുടെ
ഉപദേശകവിഭാഗം
തയ്യാറാക്കുന്ന
പദ്ധതിയ്ക്ക് 5 കോടി
രൂപ
മാറ്റിവെച്ചിട്ടുണ്ടോ ;
ഇതിന്റെ
അടിസ്ഥാനത്തില്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; വിശദമാക്കാമോ ?
മാതൃകാ
കോളനി നിര്‍മ്മാണം
4774.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
മാതൃകാ കോളനികളുടെ
നിര്‍മ്മാണത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കുന്നത്
എന്നറിയിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഏകീകൃത
തിരിച്ചറിയല്‍ കാര്‍ഡ്
4775.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഏകീകൃത
തിരിച്ചറിയല്‍ കാര്‍ഡ്
നല്കാന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കുന്നത്
എന്നറിയിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മോഡല്‍
കോളനി വികസന പദ്ധതി
4776.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോഡല്‍ കോളനി വികസന
പദ്ധതിയിലുള്‍പ്പെട്ട
കല്‍പ്പറ്റ നിയോജക
മണ്ഡലത്തിലെ പട്ടിക
വര്ഗ്ഗകോളനിയില്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിനാവശ്യമായ
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ആയതിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
വയനാട്
ജില്ലയിലെ ഭവനരഹിതരായ
കുടുംബങ്ങള്‍
4777.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഭവനരഹിതരായ
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉണ്ട്
എന്ന് നിയോജക മണ്ഡലം
തിരിച്ചു ലഭ്യമാക്കാമോ?
സർക്കാർ
ജോലി ലഭിച്ച പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ എണ്ണം
4778.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ ഓരോ വര്‍ഷവും
എത്ര പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്ക്
സര്‍ക്കാര്‍ ജോലി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
തൊഴില്‍
രഹിതരായ പട്ടികജാതി
കുടുംബത്തിന് ഭൂമി വാങ്ങാന്‍
പദ്ധതി
4779.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
രഹിതരായ പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭൂമി
വാങ്ങാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ആദിവാസി
ഊരുകളിലെ ലൈംഗിക ചൂഷണം
T 4780.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഊരുകളിലെ ലൈംഗിക ചൂഷണം
അവസാനിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കുമോ?
ആദിവാസി
അമ്മമാരുടെ മരണം
4781.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോഷകാഹാരക്കുറവ്
മൂലം എത്ര ആദിവാസി
അമ്മമാര്‍
മരണപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
മരണം ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പോഷകാഹാരം
നല്‍കുന്നതിനായി
നടപ്പാക്കുന്ന
പദ്ധതികളുടെ
നടത്തിപ്പിനെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
ആദിവാസി
ഭവനങ്ങളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍ നടപടി
4782.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിഭാഗങ്ങള്‍ക്ക്
അനുവദിച്ച ഭവനങ്ങളുടെ
നിര്‍മ്മണം
പൂര്‍ത്തിയാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വയനാട്
ജില്ലയില്‍
ഇത്തരത്തില്‍ എത്ര
ഭവനങ്ങളാണുള്ളതെന്ന്
വെളിപ്പെടുത്തുമോ;
ആയതിന്‍െറ
നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ജില്ലയിലെ
എല്ലാ പഞ്ചായത്തുകളിലും
സൊസൈറ്റികള്‍
രൂപീകരിച്ച് ഭവന പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ചേലക്കര
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ
കോളനികള്‍
4783.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ എത്ര
പട്ടികവര്‍ഗ്ഗ
കോളനികള്‍ ഉണ്ടെന്ന്
പറയാമോ;
(ബി)
പ്രസ്തുത
കോളനികളില്‍ ഓരോന്നിലും
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ വീതം
ഉണ്ടെന്ന് പറയാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
കോളനികളില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്നും
അതിന് വിനിയോഗിച്ച തുക
എത്രയാണെന്നും
വിശദമാക്കാമോ ?
ആദിവാസി
കുടുംബങ്ങള്‍ക്ക് വസ്തുവും
വീടും
4784.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ആദിവാസി
കുടുംബങ്ങള്‍ക്ക്
സ്വന്തമായി വസ്തുവും
വീടും നല്‍കിയിട്ടുണ്ട്
;
(ബി)
വീട്
വയ്ക്കുന്നതിന്
എന്തെല്ലാം ധന സഹായമാണ്
അനുവദിച്ചിട്ടുള്ളതെന്നും
എത്ര ഭൂമിയാണ്
അനുവദിച്ചതെന്നും
വിശദമാക്കാമോ ?
പ്രാക്തന
ഗോത്ര വര്ഗ്ഗങ്ങള്ക്കായുള്ള
പദ്ധതികള്‍
4785.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്ര
വര്ഗ്ഗങ്ങള്ക്കായുള്ള
പ്രത്യേക പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കേന്ദ്ര
സഹായം എത്ര
രൂപയായിരുന്നു; എത്ര
രൂപ ഇതുവരെ ലഭിച്ചു;
എത്ര രൂപ ഇതുവരെ
ചെലവഴിച്ചു; എത്ര
ശതമാനമാണ് പ്രവര്‍ത്തന
പുരോഗതി;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനുള്ള
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
(ഡി)
സംസ്ഥാനത്തെ
എത്ര പട്ടിക വര്‍ഗ്ഗ
കോളനികള്‍ക്ക് ഈ
പദ്ധതിയുടെ സഹായം
ലഭിച്ചിട്ടുണ്ട്;
കോളനികളുടെ പേരും,
നടപ്പാക്കിയ പദ്ധതിയും
ചെലവായ തുകയും
വിശദമാക്കുമോ?
വാച്ചുമരം
ആദിവാസി കോളനിയിലെ ക്ഷയരോഗം
മൂലമുള്ള മരണങ്ങള്
4786.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ വാച്ചുമരം
ആദിവാസി കേളനിയില്‍
ക്ഷയരോഗം ബാധിച്ച്
കഴിഞ്ഞ വര്‍ഷങ്ങളില്‍
തുടര്‍ച്ചയായി മരണം
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആദിവാസി
മേഖലകളില്‍ ക്ഷയരോഗം
മൂലം ആളുകള്‍
മരണപ്പെടുന്നത്
തടയുന്നതിനായി
ആരോഗ്യവകുപ്പുമായി
ചേര്‍ന്ന് ഫലപ്രദമായ
നടപടി
സ്വീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ചേര്‍ത്തല
താലൂക്കിലെ
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
ചികിത്സാ ധനസഹായം
4787.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് അനുവദിച്ച
ചികിത്സാ ധനസഹായം
എത്രയാണെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ ;
(ബി)
ചേര്‍ത്തല
താലൂക്കിലെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കക്ക്
ഈ സര്‍ക്കാര്‍
കാലയളവില്‍ നല്കിയ
ചികിത്സാ ധനസഹായം
എത്രയാണെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(സി)
ചികിത്സാ
ധനസഹായം അനുവദിച്ചു
എന്ന് അറിയിപ്പ്
ലഭിക്കുകയും
അപേക്ഷകര്‍ക്ക് ഇനിയും
തുക ലഭിക്കാത്തതുമായ
കേസുകള്‍ ചേര്‍ത്തല
താലൂക്കില്‍
എത്രയെണ്ണമുണ്ടെന്നും
അതിനായി നല്‍കാനുള്ള
തുക എത്രയാണെന്നും
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
വ്യക്തികള്‍ക്ക് തുക
ഇനിയും
ലഭിക്കാത്തതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ ; ഈ തുക
അടിയന്തരമായി ഇവര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികവര്‍ഗ്ഗ
ഭവനരഹിതര്‍
4788.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍
ഭവനരഹിതരായിട്ടുണ്ട്;
ഇവര്‍ക്ക്
എന്നത്തേയ്ക്ക് വീട്
വച്ച് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോര്‍പ്പസ്
ഫണ്ട് വിനിയോഗം
4789.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോര്‍പ്പസ് ഫണ്ട്
മുഖേന പട്ടിക വര്‍ഗ്ഗ
ക്ഷേമത്തിനായി എത്ര
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വ്യക്തമാക്കാമോ?
അവിവാഹിതരായ
ആദിവാസി അമ്മമാർ
T 4790.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസികളില്‍ എത്ര
അവിവാഹിതരായ
അമ്മമാരുണ്ടെന്നുള്ള
വിവരം സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വിവരം ജില്ല
തിരിച്ച്
അറിയിയ്ക്കുമോ;
(സി)
നിലവില്‍
ഇവര്‍ക്കായി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കഴിഞ്ഞ
നാലുവര്‍ഷ കാലയളവിൽ ഓരോ
പദ്ധതിക്കും എത്ര തുക
വീതം
വകയിരുത്തിയിട്ടുണ്ടെന്നും
ആയതിൽ നിന്നും എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള
വിവരം ജില്ലതിരിച്ച്
ലഭ്യമാക്കുമോ ;
(ഇ)
ഇവർക്ക്
പെന്ഷന് പദ്ധതി
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(എഫ്)
എങ്കില്‍
പെന്ഷന് ഇനത്തില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര തുക
ചെലവഴിച്ചുവെന്നും എത്ര
പേര്
ഗുണഭോക്താക്കളായെന്നുമുള്ള
വിവരം ജില്ല തിരിച്ച്
വര്‍ഷക്രമത്തില്‍
അറിയിയ്ക്കുമോ?
പ്രീമെട്രിക്
ഹോസ്റ്റല്‍ സ്ഥാപിക്കാന്‍
നടപടി
4791.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ
കുണ്ടംകുഴിയില്‍
പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്കായി
പ്രീമെട്രിക്
ഹോസ്റ്റല്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ ഭൂമി
ലഭ്യമാക്കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
വകുപ്പിന്
ഭൂമി ലഭ്യമായിട്ട് എത്ര
വര്‍ഷമായി ; പ്രസ്തുത
സ്ഥലത്ത് ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്
; പ്രസ്തുത ഏജന്‍സി
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
4792.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ട് ;
(ബി)
ഇവര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളും
സഹായങ്ങളും
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്റ്റുഡന്‍ഡ്
ഡോക്ടര്‍ പദ്ധതി
4793.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിലെ
കുട്ടികള്‍ക്കായി
സ്റ്റുഡന്‍ഡ് ഡോക്ടര്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുന്നത്
;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പട്ടികവര്‍ഗ്ഗ
മേഖലയിലെ പുതിയ പദ്ധതികള്‍
4794.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ പട്ടികവര്‍ഗ്ഗ
മേഖലയില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തെല്ലാമാണ്; ഇതിനായി
എത്ര തുക ചെലവഴിച്ചു;
ഇതിലൂടെ ഉണ്ടായ നേട്ടം
എന്താണെന്ന്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്‍െറ ക്ഷേമ
പ്രവര്‍ത്തനങ്ങളുടെ
വിലയിരുത്തല്‍
4795.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്‍െറ
ക്ഷേമപ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ പോഷകാഹാര
കുറവ് ബാധിച്ച് ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത്
മരണപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് ആറ് വയസ്
പൂര്‍ത്തിയായ എത്ര
കുട്ടികള്‍
വിദ്യാലയങ്ങളില്‍ പോയി
വിദ്യാഭ്യാസം
നേടാത്തവര്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് സ്കൂള്‍ പഠനം
പാതി വഴിയില്‍
ഉപേക്ഷിച്ചവര്‍ എത്ര
പേരെന്ന് ജില്ല
തിരിച്ച്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
എന്താെക്കെ ചികിത്സാ
പദ്ധതികളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
4796.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
കുട്ടികളുടെ പഠന
സൗകര്യങ്ങളും
വിദ്യാഭ്യാസ നിലവാരവും
മെച്ചപ്പെടുത്തുന്നതിനായി
ഈ സർക്കാർ
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
പറയാമോ?
(ബി)
ആലപ്പുഴ
ജില്ലയില്‍ ഈ
പദ്ധതികളുടെ ഭാഗമായി
എത്ര തുക
ചെലവഴിച്ചുവെന്നും അത്
ഏതെല്ലാം സ്ഥാപനങ്ങള്‍
മുഖേനയായിരുന്നുവെന്നും
വ്യക്തമാക്കുമോ, വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
(സി)
ചേര്‍ത്തല
താലൂക്കിലെ എത്ര പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത പദ്ധതിയിലൂടെ
പ്രയോജനം
ലഭിച്ചുവെന്നും അത്
ഏതെല്ലാം വിധത്തി
ലുള്ളതായിരുന്നുവെന്നും
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ
പരിശീലനം
4797.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
മെഡിക്കല്‍
-എന്‍ജിനീയറിംഗ്
പ്രവേശന പരീക്ഷയ്ക്ക്
സൗജന്യ പരിശീലനം
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മിശ്രവിവാഹിതരായ
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവർക്കുള്ള
ആനുകൂല്യങ്ങള്‍
4798.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍
ഭൂമി അനുവദിച്ച്
ലഭിക്കുന്നതിനുള്ള
അപേക്ഷ
സമർപ്പിക്കുമ്പോൾ,
പട്ടികവര്‍ഗ്ഗക്കാരിയായ
അപേക്ഷക
മിശ്രവിവാഹിതയാണ് എന്ന
കാരണത്താല്‍ അപേക്ഷ
സ്വീകരിക്കാതിരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മിശ്രവിവാഹം
കഴിച്ചിട്ടുള്ള
പട്ടികവര്‍ഗ്ഗക്കാരിയായ
അപേക്ഷകയ്ക്ക് ഭൂമി
നല്‍കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോയെന്നു
വ്യക്തമാക്കാമോ ;
(സി)
മിശ്രവിവാഹം
പ്രോത്സാഹിപ്പിക്കുന്ന
സര്‍ക്കാര്‍,
മിശ്രവിവാഹം
കഴിച്ചിട്ടുള്ള
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
ലഭിക്കേണ്ട
അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്ന സാഹചര്യം
പുനഃപരിശോധിക്കുമോ ;
(ഡി)
മിശ്രവിവാഹിതരായ
പട്ടികവര്ഗ്ഗത്തില്പ്പെടുന്നവര്ക്ക്
അര്‍ഹതപ്പെട്ട
ആനുകൂല്യം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ;
(ഇ)
ഇടുക്കി
ജില്ലയില്‍
മിശ്രവിവാഹിതരായ എത്ര
പേരുടെ അപേക്ഷകള്‍
നിഷേധിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ;
(എഫ്)
മിശ്രവിവാഹിതരായവരുടെ
അപേക്ഷ വീണ്ടും
പരിഗണിച്ച് ഭൂമി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
നാടക
പരിശീലന കളരി
4799.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാടക
കലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
യുവജനങ്ങള്‍ക്കായി നാടക
പരിശീലന കളരി
നടത്താനുള്ള പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
യുവജനക്ഷേമബോര്‍ഡിന് നല്കിയ
ഫണ്ട്
4800.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
2011-12, 2012-13,
2013-14, 2014-15
സാമ്പത്തിക
വര്‍ഷങ്ങളില്‍
യുവജനക്ഷേമബോര്‍ഡിന്
നല്കിയ ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫണ്ട് ചെലവഴിച്ചതിന്റെ
വിശദാശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
യുവജനക്ഷേമബോര്‍ഡ്
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
യുവജനക്ഷേമ
ബോര്‍ഡംഗങ്ങള്‍ നടത്തിയ
വിദേശയാത്രയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഇതിനായി
ചിലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
യുവഹരിതം
പദ്ധതി
4801.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവഹരിതം പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഗ്രോബാഗ്
വിതരണം
4802.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്ക്
വെജിറ്റബിള്‍ ഗ്രോബാഗ്
വിതരണത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വര്‍ദ്ധിച്ചുവരുന്ന
മദ്യ, മയക്കുമരുന്ന് ഉപയോഗം
കുറയ്കാന്‍ നടപടി
4803.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെയും
യുവജനങ്ങളുടെയും
ഇടയില്‍
വര്‍ദ്ധിച്ചുവരുന്ന
മദ്യ, മയക്കുമരുന്ന്
ഉപയോഗം കണക്കിലെടുത്ത്
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
യൂത്ത് കമ്മീഷന്റെ
ആഭിമുഖ്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
കമ്മീഷന്റെ ഇടപെടല്‍
കാരണം മദ്യ,
മയക്കുമരുന്ന് ഉപയോഗം
കുറച്ചുകൊണ്ടുവരാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?