എക്സൈസ്
വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനം
4407.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ ഇ-ഫയലിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
4408.
ശ്രീ.ഹൈബി
ഈഡന്
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എന്തെല്ലാം ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങളാണ്
ഉൗര്ജ്ജസ്വലമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇക്കാലത്ത് എന്ത് തുക
അനുവദിക്കുകയുണ്ടായി;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ഏതെല്ലാം
സംഘടനകളെ
പ്രയോജനപ്പെടുത്തി ലഹരി
വിരുദ്ധ ബോധവല്‍ക്കരണം
നടത്തുകയുണ്ടാമെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(ഡി)
എന്തെല്ലാം
നിയമനിര്‍മ്മാണങ്ങളാണ്
ഇതിനുവേണ്ടി
നടത്തിയതെന്ന്
വിശദമാക്കുമോ ?
വ്യാജ
മദ്യ കടത്ത്
4409.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
എക്സൈസ് ചെക്ക്
പോസ്റ്റുകളിലെ
പരിശോധനയില്‍ വ്യാജ
മദ്യ കടത്തുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓണ
സീസണ് മുന്നില്‍ കണ്ട്
സംസ്ഥാനത്തേക്ക്
കൂടുതല്‍ സ്പിരിറ്റ്
അനധികൃതമായി എത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
ഇവ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വ്യക്തമാക്കാമോ?
വനിതാ
എക്സൈസ് ഗാര്‍ഡുകളുടെ ഒഴിവ്
4410.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ ഏതെല്ലാം
ഓഫീസുകളിലാണ് വനിതാ
എക്സൈസ് ഗാര്‍ഡുമാരെ
നിയമിച്ചിട്ടുള്ളത് ;
അവരുടെ അനുപാതവും
പ്രാതിനിധ്യ ആനുപാതവും
വെളിപ്പെടുത്താമോ ;
(ബി)
നിലവില്‍
ഓരോ ജില്ലയിലും ഇവരുടെ
എത്ര ഒഴിവുകള്‍
വീതമുണ്ട് ;
(സി)
ഇവയില്‍
ഓരോ ജില്ലയിലെയും
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
ഒഴിവുകളെത്രയാണ് ;
(ഡി)
ഈ
ഒഴിവുകളിലേയ്ക്ക്
നിയമനം നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
വ്യാജ
വാറ്റും വ്യാജമദ്യവില്പനയും
കഞ്ചാവ് വില്പനയും തടയാൻ നടപടി
4411.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂ സ്റ്റാര്‍, ത്രീ
സ്റ്റാര്‍ ബാറുകള്‍
പൂട്ടിയതിനുശേഷം വ്യാജ
വാറ്റും
വ്യാജമദ്യവില്പനയും
കഞ്ചാവ് വില്പനയും
വര്‍ദ്ധിച്ചു വരുന്നതായ
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍ അവ
തടയുന്നതിന് എക്സെെസ്
വകുപ്പ് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദീകരിക്കുമോ;
(ബി)
വീടുകള്‍
കേന്ദ്രീകരിച്ച് വ്യാജ
മദ്യ വില്പന
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
സാഹചര്യത്തില്‍
കൂടുതല്‍ വനിതാ
എക്സെെസ് ഗാര്‍ഡുകളെ
നിയമിച്ച് റെയ്ഡുകള്‍
ഉൗര്ജ്ജിതപ്പെടുത്തുന്നതിനു
നടപടി
സ്വീകരിക്കുമോ;എങ്കിൽ
അതിന്റെ വിശദാംശം
നല്‍കുമോ;
ബിയര്‍
-വൈന്‍ പാര്‍ലറുകള്‍
4412.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
മദ്യനയം
പ്രഖ്യാപിച്ചശേഷം എത്ര
ബിയര്‍ -വൈന്‍
പാര്‍ലറുകള്‍
തുടങ്ങിയിട്ടുണ്ട്;
(ബി)
ബാറുകളും
ബിയര്‍-വൈന്‍
പാര്‍ലറുകളും
തമ്മിലുള്ള വ്യത്യാസം
എന്താണ്;
(സി)
ബാറുകള്‍ക്ക്
ബാധകമായ
നിയന്ത്രണങ്ങള്‍
ബിയര്‍-വൈന്‍
പാര്‍ലറുകള്‍ക്കും
ബാധകമാണോ;
(ഡി)
ബിയര്‍-വൈന്‍
പാര്‍ലറുകളില്‍ നിന്ന്
സാധനങ്ങള്‍
വാങ്ങുന്നതിന്റെ
പ്രായപരിധി എത്രയാണ്;
(ഇ)
ആരാധനാലയങ്ങളുടെ
ദൂരപരിധി ഇവയുടെ
കാര്യത്തില്‍
പരിഗണിക്കേണ്ടതുണ്ടോ?
അബ്കാരി
കുടിശ്ശിക
4413.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബാബു എം. പാലിശ്ശേരി
,,
സി.കെ സദാശിവന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അബ്കാരി
കുടിശ്ശിക
പിരിച്ചെടുക്കാന്‍
ബാക്കി നില്പുണ്ടോ;
ഇതിനായി ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഡിസ്റ്റലറികള്‍,
ബ്ലെന്‍ഡിംഗ്
യൂണിറ്റുകള്‍,
ഫാര്‍മസ്യൂട്ടിക്കലുകള്‍
തുടങ്ങിയവയിൽ നിന്ന്
ലഭിക്കുവാനുള്ള
കുടിശ്ശിക നിലവില്‍
എത്രയെന്നറിയിക്കുമോ;
(സി)
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ ഈ
സര്‍ക്കാര്‍
അബ്കാരികള്‍ക്ക്
നല്കിയ ആനുകൂല്യങ്ങള്‍
വിശദമാക്കാമോ?
എക്സൈസ്
വകുപ്പിലെ ഫയല്‍ ട്രാക്കിംഗ്
സംവിധാനം
4414.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ ഫയല്‍
ട്രാക്കിംഗ് സംവിധാനം
ഏര്പ്പെടുത്തിയിട്ടുണ്ടോണ്ടോയെന്നു
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സംവിധാനം വഴി
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ ;
(സി)
ആരെല്ലാമാണ്
ഈ സംവിധാനവുമായി
സഹകരിക്കുന്നത്
;ഇതിനായി ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
എക്സൈസ്
വകുപ്പില്‍ ഇ-പേയ്മെന്റ്
സംവിധാനം
4415.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
ഇ-പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവകരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതിനായി സഹകരിക്കുന്നത്
;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
ബീവറേജസ്
വില്പനശാലകളിലെ ജോലി ഭാരം
4416.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാറുകള്‍
അടച്ചുപൂട്ടിയതിന്റെ
ഭാഗമായി ബീവറേജസ്
വില്പനശാലകളില്
മദ്യവില്പന
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിന്റെ ഭാഗമായി
തൊഴിലാളികള്‍ക്ക്
ജോലി ഭാരം
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(സി)
ജോലി
ഭാരം വര്‍ദ്ധിച്ചതിന്റെ
ഭാഗമായി തൊഴിലാളികള്‍
ആരെങ്കിലും
രാജിവെക്കുകയുണ്ടായോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
എത്ര പേര്
രാജിവെച്ചുവെന്ന്
വ്യക്തമാക്കാമൊ?
അഡിക്ടഡ്
ടു ലൈഫ് പരിപാടി
4417.
ശ്രീ.എം.എ.
വാഹീദ്
,,
സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍, 'അഡിക്ടഡ്
ടു ലൈഫ്' എന്ന
പരിപാടിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണ് ;
(ഡി)
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
4418.
ശ്രീ.കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന്,
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
ഇതിനുവേണ്ടി
കേര്പ്പറേഷന്
സാമൂഹ്യസുരക്ഷാ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ
;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കും
ലഹരി ഉപഭോഗം മൂലം
രോഗികളായവര്ക്കുമുള്ള
ചികില്‍സയ്ക്കും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതികളില്‍ വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ?
തുറമുഖ
വകുപ്പ് നടപ്പാക്കിയ
പദ്ധതികള്‍ക്കുളള ചെലവ്
4419.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഒാരോ സാമ്പത്തിക
വര്‍ഷവും തുറമുഖ
വകുപ്പ് നടപ്പാക്കിയ
പദ്ധതികള്‍ക്കായി
പ്ലാന്‍, നോണ്‍പ്ലാന്‍
ഇനത്തില്‍ നീക്കിവച്ച
തുകയും ആയതിലുളള ചെലവും
വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ?
മത്സ്യബന്ധന
തുറമുഖങ്ങളുടെ നിര്‍മ്മാണവും
വികസനവും
4420.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം മത്സ്യബന്ധന
തുറമുഖങ്ങളുടെ
നിര്‍മ്മാണത്തിനും
വികസനത്തിനുമാണ്
കേന്ദ്ര സഹായ
പദ്ധതികള്‍
നിലവിലുള്ളത്;
(ബി)
ഇപ്പോള്‍
നടന്നുവരുന്ന
പദ്ധതികളില്‍
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച/അനുവദിച്ച
സഹായത്തിന്റെ
വിശദാംശങ്ങള്‍ പദ്ധതി
തിരിച്ച് വിശദമാക്കാമോ;
(സി)
ഇതുവരെ
ഓരോ പദ്ധതിക്കും ചെലവായ
തുകയും കേന്ദ്ര
സഹായമായി ലഭിച്ച തുകയും
എത്രയെന്ന് വിശദമായി
വ്യക്തമാക്കാമോ;
(ഡി)
ഇപ്പോഴത്തെ
കേന്ദ്രസര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഈ പദ്ധതികള്‍ക്ക്
ലഭിച്ച കേന്ദ്ര
സഹായത്തിന്റെ കണക്ക്
പദ്ധതി തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
പുതിയ
പദ്ധതികള്‍ക്ക് കേന്ദ്ര
സഹായം
വെട്ടിക്കുറയ്ക്കുന്നതിന്
നിര്‍ദ്ദേശമുണ്ടോ; ഈ
വിഷയത്തോടുള്ള സമീപനം
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
തീരദേശ
വികസന കോര്‍പ്പറേഷന്റെ
ഉല്പന്നങ്ങളുടെ വിപണനം
4421.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന കോര്‍പ്പറേഷന്റെ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
വിപണനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നതെന്നു
വിശദമാക്കാമോ;
(ഡി)
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
വിപണനത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
4422.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിഴിഞ്ഞം
തുറമുഖ പദ്ധതിക്കായി റോഡ് ഷോ
4423.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട്
മുംബൈയില്‍ റോഡ് ഷോ
നടത്തുകയുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് നടത്തിയത്;
(സി)
എന്തിനുവേണ്ടിയാണ്
ഇത് നടത്തിയത്;
(ഡി)
ആരെല്ലാമാണ്
സംസ്ഥാന ഗവണ്മെന്റിനെ
പ്രതിനിധീകരിച്ച്
പ്രസ്തുത പരിപാടിയില്‍
പങ്കെടുത്തത്;
(ഇ)
ഗവണ്മെന്റ്
പ്രതിനിധികളെ കൂടാതെ
ആരെല്ലാം പരിപാടിയില്‍
പങ്കെടുക്കുകയുണ്ടായി;
(എഫ്)
ഇതിന്റെ
സംഘാടന രീതി
എങ്ങനെയായിരുന്നു;
(ജി)
പ്രസ്തുത പരിപാടിയുടെ
നടത്തിപ്പിനായി എത്ര
തുക
ചെലവഴിക്കുകയുണ്ടായി;വിശദമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
നടപ്പിലാക്കാനാവശ്യമായ തുക
T 4424.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ കരാര്‍
വ്യവസ്ഥയനുസരിച്ച്
തന്നാണ്ടില്‍
പദ്ധതിക്കായി
സര്‍ക്കാര്‍
കണ്ടെത്തുന്ന മൊത്തം
തുക എത്ര; ബഡ്ജറ്റില്‍
പദ്ധതിക്കായി
വകയിരുത്തപ്പെട്ട തുക
ഏതെല്ലാം ഇനത്തില്‍
എത്ര വീതം;
വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പിലാക്കാനാവശ്യമായ
തുക ഏതെല്ലാം നിലയില്‍
സ്വരൂപീക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതെനിലയില് ഫണ്ട്
സ്വരൂപിച്ചുകൊണ്ട്
പദ്ധതി പൂര്‍ണ്ണമായും
സര്‍ക്കാർ സ്വന്തമായി
വികസിപ്പിച്ചെടുക്കാൻ
തയ്യാറാകാതിരുന്നതിന്റെ
സാമ്പത്തിക കാരണങ്ങള്‍
എന്തായിരുന്നു?
വിശദമാക്കാമോ;
വിഴിഞ്ഞം
തുറമുഖവുമായി ബന്ധപ്പെട്ടുള്ള
തസ്തികകളിലേയ്ക്ക് നിയമനം
4425.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
ഇന്റര്‍നാഷണല്‍
സീപോര്‍ട്ട്
പ്രൊട്ടക്ഷന്‍
കൗണ്‍സില്‍,
രജിസ്റ്റര്‍
നമ്പര്‍-T.1144/2011,
കാഞ്ഞിരംകുളം.പി.ഒ.,
തിരുവനന്തപുരം എന്ന
സംഘടനയെ വിഴിഞ്ഞം
തുറമുഖവുമായി
ബന്ധപ്പെട്ടുള്ള
തസ്തികകളിലേയ്ക്ക്
നിയമനം നടത്തുന്നതിനായി
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
ചുമതലപ്പെടുത്തിയിട്ടുണ്ടെന്നവകാശപ്പെട്ട്
ടി സംഘടനയിലെ ചില
ഭാരവാഹികള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ജോലി വാഗ്ദാനം നല്കി
പണം പിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തു
നടപടിയാണ് സ്വീകരിച്ചത്
എന്ന് വ്യക്തമാക്കുമോ?
പോര്‍ട്ട്
മണല്‍ ബുക്കിങ്ങ്
T 4426.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പോര്‍ട്ട്
മണല്‍ ബുക്കിങ്ങില്‍
വ്യാപകമായ
ക്രമക്കേടുകള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സാധാരണക്കാര്‍
ഓണ്‍ലെെനായി ബുക്ക്
ചെയ്യുമ്പോള്‍
കിട്ടാത്ത അവസ്ഥയും
എന്നാല്‍
ഇഷ്ടപ്പെട്ടവര്‍ക്ക്
യഥേഷ്ടം ബുക്കിങ്ങ്
അനുവദിക്കുന്നതുമായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
തുറമുഖത്ത്
നിന്ന് ഡ്രഡ്ജ് ചെയ്ത മണല്‍
4427.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖത്ത്
നിന്ന് ഡ്രഡ്ജ് ചെയ്ത
മണല്‍
ഉപയോഗപ്രദമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
മണല്‍ എന്തെല്ലാം
കാര്യങ്ങള്‍ക്ക്
ഉപയോഗിക്കാമെന്നാണ്
കണ്ടെത്തിയിരിക്കുന്നത്
;
(സി)
ഈ
മണല്‍ ഉപയോഗിച്ച്
മണല്‍ക്ഷാമം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കോസ്റ്റല്‍
ഷിപ്പിംഗ് പദ്ധതി
4428.
ശ്രീ.സണ്ണി
ജോസഫ്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
വകുപ്പില്‍ കോസ്റ്റല്‍
ഷിപ്പിംഗ് പദ്ധതി
പ്രകാരം ഇന്‍സെന്റീവ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(സി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
തീരദേശ
വികസന കോര്പ്പറേഷന് വഴി
നടപ്പാക്കുന്ന പദ്ധതികള്‍
4429.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്ക്കാരധികാരമേറ്റശേഷം
വെെക്കം നിയോജക
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
വഴി ഏതെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
ഇതിനായി എന്തു തുക
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത മണ്ഡലത്തില്‍
ഈ കോര്പ്പറേഷന് വഴി
നടപ്പാക്കുന്ന
പദ്ധതികളില്‍
പൂര്‍ണ്ണമായും
കേന്ദ്രഫണ്ട്
ചെലവഴിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ;
കേന്ദ്ര സംസ്ഥാന
ഫണ്ടുകള്‍ തുല്യമായി
ചെലവഴിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ;
വ്യക്തമാക്കുമോ;
(സി)
മണ്ഡലത്തില്‍
ഈ കോര്പ്പറേഷന് വഴി
നടപ്പാക്കുന്നതിന്
അനുമതി ലഭിച്ചിട്ടും
ഇതുവരെ ആരംഭിക്കാത്ത
പദ്ധതികള്‍ ഏതെങ്കിലും
ഉണ്ടോ;
വ്യക്തമാക്കുമോ?
വലിയതുറ
കടൽപാലം
4430.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
ജില്ലയിലെ വലിയതുറ പാലം
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ധാരാളം
ആളുകൾ ഇപ്പോഴും കടൽ
കാണാന്‍ അതിലൂടെ
സഞ്ചരിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഒരു
ദുരന്തം ഒഴിവാക്കാന്‍,
പാലത്തിലേക്കുള്ള
പ്രവേശനം തടഞ്ഞ് വേലിയോ
ഗേറ്റോ അടിയന്തരമായി
സ്ഥാപിക്കുമോ ;
(ഡി)
കാലപ്പഴക്കം
ചെന്ന എല്ലാ
കടല്പ്പാലങ്ങളുടെയും
സുരക്ഷാ സംവിധാനങ്ങള്‍
പരിശോധിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് വഴി
നടപ്പാക്കാന്‍ നിർദേശി
ക്കപ്പെട്ട മരാമത്ത് പണികള്‍
4431.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-11,
2011-12, 2012 - 13,
2013-14, 2014-15
വര്‍ഷങ്ങളില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
വഴി നടപ്പാക്കാന്‍
നിർദേശി ക്കപ്പെട്ട
തിരുവനന്തപുരം
ജില്ലയിലെ മരാമത്ത്
പണികള്‍ ഏതെല്ലാമാണ് ;
ഓരോന്നിനും നീക്കി
വച്ച തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പണികള്‍ ഓരോന്നിനും
ഓരോവര്‍ഷം ചെലവഴിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
2014
- 15 വര്‍ഷം ഭരണാനുമതി
നല്കിയ തീരദേശ
റോഡുകളുടെ പേരു വിവരം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ റോഡുകള്‍ക്ക്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പിന്റെ ഭരണാനുമതി
4432.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ ഏതൊക്കെ
റോഡുകളാണ് ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളത്
; വ്യക്തമാക്കുമോ ;
(ബി)
ഈ
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഭരണാനുമതി
എന്നത്തേയ്ക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ?
തീരദേശ
റോഡുകളുടെ നിര്‍മ്മാണം
4433.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ റോഡുകളുടെ
നിര്‍മ്മാണത്തിനുള്ള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ഫിഷ്
കിയോസ്കുകള്‍
4434.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷ്
മെയ്ഡ് എന്ന
ബ്രാന്റില്‍
സംസ്ഥാനത്തുടനീളം 100
ഫിഷ് കിയോസ്കുകള്‍
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിക്കുകയുണ്ടായോ
;
(ബി)
എങ്കില്‍
ഏതെല്ലാം
സ്ഥലങ്ങളിലാണിവ
സ്ഥാപിക്കപ്പെട്ടത് ;
ഇത്
സ്ഥാപിക്കുന്നതിനായി
ഏതെങ്കിലും സ്വകാര്യ
ഏജന്‍സിയെ
നിയോഗിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതു
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണ് ;
(സി)
മൂല്യവര്‍ദ്ധിത
മത്സ്യ ഉല്പന്നങ്ങള്
ഏതെല്ലാം സ്ഥലങ്ങളില്‍
നിന്നും
ഉല്‍പ്പാദിപ്പിച്ച്
വിപണനം
ആരംഭിച്ചിട്ടുണ്ട് ;
നാളിതുവരെ നടത്തിയ
വില്പനയുടെ
വിശദാംശങ്ങള്‍ നല്‍കാമോ
;
(ഡി)
ഇതിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിച്ച സഹായം
എത്രയെന്നും
വിനിയോഗിച്ചത്
എത്രയെന്നും
വ്യക്തമാക്കുമോ ?
തണല്‍
പദ്ധതി
4435.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എം.എ. വാഹീദ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണല്‍
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ ?
മത്സ്യ
സമൃദ്ധി പദ്ധതി
4436.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പിന്റെ
നേതൃത്വത്തില്‍
ആരംഭിച്ച മത്സ്യ
സമൃദ്ധി പദ്ധതിയുടെ
ആദിവാസി മേഖലകളിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് പദ്ധതി
നടന്നുവരുന്നത്;
ആദിവാസി വിഭാഗമുളള
എല്ലാ
ജില്ലകളിലേയ്ക്കും
പദ്ധതി
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മത്സ്യ
സമൃദ്ധി പദ്ധതി
പ്രസ്തുത പ്രദേശത്തെ
ആദിവാസി സമൂഹത്തിന്റെ
വരുമാന വര്‍ദ്ധനവിന്
സഹായിച്ചിട്ടുണ്ടോ;
വിവരം ലഭ്യമാക്കുമോ?
മത്സ്യ
സമൃദ്ധി പദ്ധതിയിന്മേൽ ജനകീയ
ഒാഡിറ്റ്
4437.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ നടപ്പാക്കിയ
മത്സ്യ സമൃദ്ധി
പദ്ധതിയുടെ ജനകീയ
ഒാഡിറ്റ് നടത്തുന്നതിന്
തിരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
ജനകീയ ഒാഡിറ്റ്
നടത്തുന്നതുകൊണ്ടുള്ള
പ്രയോജനം
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലയിലെ
മത്സ്യ സമൃദ്ധി
പദ്ധതിയുടെ ജനകീയ
ഒാഡിറ്റ് നടത്തി
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ
;എങ്കില്‍ ആയതിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
മത്സ്യ
മാര്‍ക്കറ്റു നവീകരണം
4438.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര
മത്സ്യമാര്‍ക്കറ്റുകള്‍
ഈ വര്‍ഷം നവീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
അവ ഏതെല്ലാമെന്നും
അറിയിക്കാമോ; ഇതു
സംബന്ധിച്ച്
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
മത്സ്യമാര്‍ക്കറ്റ്
നവീകരണം സംബന്ധിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന്റെ
ഫണ്ടിംഗ് ഏതൊക്കെ
ഏജന്‍സിയാണ്
നല്കുന്നത്എന്നും
ഇതില്‍ സംസ്ഥാന
സര്‍ക്കാരിന്റെ വിഹിതം
എത്രയെന്നും
വിശദമാക്കാമോ?
മത്സ്യ
തൊഴിലാളികള്‍ക്ക് വീട്
നിർമ്മിച്ചു നല്കുവാൻ പദ്ധതി
4439.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും
തിരുവനന്തപുരം
ജില്ലയില്‍ ഓരോ മത്സ്യ
ഗ്രാമത്തിലും എത്ര
വീടുകള്‍
മത്സ്യതൊഴിലാളികള്‍ക്കായി
നിർമ്മിച്ചു
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യ
തൊഴിലാളികള്‍ക്ക് വീട്
നിർമ്മിച്ചു
നല്കുവാനുള്ള
പദ്ധതികൾക്കായി ഓരോ
വര്‍ഷവും നീക്കിവച്ച
തുക എത്രയെന്നും ചെലവായ
തുകയെത്രയെന്നും
പദ്ധതിതിരിച്ച്
വ്യക്തമാക്കാമോ; ഈ
പദ്ധതികള്‍ക്ക്
കേന്ദ്രവിഹിതമായി
ലഭിച്ച തുകയെത്രയെന്നും
വ്യക്തമാക്കാമോ?
മത്സ്യ-ചെമ്മീന്‍
വിത്തുകളുടെ ലഭ്യതക് കുറവ്
4440.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഗുണമേന്മയുള്ള
മത്സ്യ-ചെമ്മീന്‍
വിത്തുകള്‍ ലഭിക്കാത്ത
പ്രശ്നം പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ഫിഷറീസ്
വകുപ്പ് വാടകയ്ക്ക് എടുത്ത
ജീവന്‍രക്ഷാ ബാേട്ടുകള്
4441.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാലുവര്ങ്ങളിലായി
മത്സ്യത്തൊഴിലാളികളെ
അപകടത്തില്‍ നിന്നും
രക്ഷിക്കുന്നതിന് എത്ര
ബാേട്ടുകള് ഫിഷറീസ്
വകുപ്പ് വാടകയ്ക്ക്
എടുത്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
വാടക
ഇനത്തില്‍ ഓരോ
വര്‍ഷവും എത്ര രൂപ വീതം
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ ;
(സി)
കഴിഞ്ഞ
നാലുവര്‍ഷത്തില്‍ ഓരോ
വര്‍ഷവും എത്ര
അപകടങ്ങള്‍
ഉണ്ടായെന്നും എത്ര
ബോട്ടുകള്‍
രക്ഷാപ്രവര്‍ത്തനങ്ങളില്‍
പങ്കെടുത്തുവെന്നും
വ്യക്തമാക്കുമോ ?
പരവൂര്‍
നെല്ലേറ്റില്‍ കുടിവെള്ള
ടാങ്ക് നിർമ്മാണം
4442.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ - തീരസമൃദ്ധി -
പരവൂര്‍
മുന്‍സിപ്പാലിറ്റിയിലെ
കുടിവെള്ള പദ്ധതിയ്ക്ക്
സ്ഥലം ലഭ്യമായത്
പുതുക്കി ഭരണാനുമതി
നല്കി നെല്ലേറ്റില്‍
കുടിവെള്ള ടാങ്ക്
നിര്‍മ്മിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
അപേക്ഷ (ഫയല്‍ നമ്പര്‍
2116/C2/13)
ഗവണ്മെന്റില് ഉണ്ടോ;
(ബി)
ഈ
അപേക്ഷയിന്മേല്
എന്തൊക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്;
(സി)
നെല്ലേറ്റില്‍
കുടിവെള്ള ടാങ്ക്
നിര്‍മ്മിക്കുന്നതിലേക്ക്
തടസ്സങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടോ; എങ്കില്‍
അവ ഒഴിവാക്കി ടാങ്ക്
നിര്‍മ്മാണം
ആരംഭിക്കുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
കണക്ഷന് ലഭിക്കാത്ത ചെമ്മീന്‍
ഫാമുകള്‍
4443.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എ.എ
ലൈസന്‍സുള്ള ചെമ്മീന്‍
ഫാമുകള്‍ക്ക്
സി.ആര്.ഇസഡ്- ന്റെ
പേരില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
കെട്ടിട നമ്പര്‍
നല്കാത്തതിനാല്
വൈദ്യുതി കണക്ഷന്
ലഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
ലഭിക്കാത്തതുകൊണ്ട്
മറ്റ് സംസ്ഥാനങ്ങളില്‍
ഉയര്‍ന്ന നിലയില്‍
ഉദ്പാദനം നടത്തുന്ന
എല്‍-വനാമി പോലുള്ള
ചെമ്മീന്‍ കൃഷി
കേരളത്തില്‍ നടത്താന്‍
സാധിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ ?
പുന്നപ്ര
ഫിഷ്ലാന്റിംഗ് സെന്റര്‍
4444.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുന്നപ്ര
ഫിഷ്ലാന്റിംഗ്
സെന്ററിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
ഫിഷ്ലാന്റിംഗ്
സെന്ററിന്റെ
പ്രവര്‍ത്തനം
ലേലത്തിലാണോ
നല്‍കുന്നത് ;
2011-2012 മുതല്‍
2014-2015 വരെ ഓരോ
വര്‍ഷവും എന്തു
തുകയ്ക്കാണ് ലേലം
നല്‍കിയതെന്നും ആരാണ്
ലേലം പിടിച്ചതെന്നും
വ്യക്തമാക്കാമോ ;
(സി)
ലേല
നടപടികള്‍
ഗ്രാമപഞ്ചായത്തിനെ
അറിയിക്കാറുണ്ടോ ; ലേലം
നടന്നില്ലെങ്കില്‍
ഇവിടെ പകരം ക്രമീകരണം
എങ്ങനെയാണ്
ഒരുക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
സൈക്കിള്‍,
സ്കൂട്ടര്‍, മുച്ചക്ര
വാഹനം, ഹെവി
വെഹിക്കിള്‍
എന്നിവയ്ക്ക് ഫിഷ്
ലാന്റിംഗ് സെന്ററില്‍
ചാര്‍ജ് ഈടാക്കാറുണ്ടോ
; എങ്കില്‍ ഇവയുടെ
നിരക്കെത്രയാണ് ;
വ്യക്തമാക്കാമോ ;
(ഇ)
ഇവിടെ
പ്രവര്‍ത്തനയോഗ്യമായ
എത്ര മുറികള്‍
ഉണ്ടെന്നും പ്രസ്തുത
മുറികള്‍
എന്തിനുവേണ്ടിയാണ്
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കാമോ ;
മുറികളുടെ വാടക എത്ര
രൂപയാണ് ;
(എഫ്)
പ്രസ്തുത
മുറികള്‍ ഇപ്പോള്‍
ആരെല്ലാണാണ് കൈവശം
വച്ചിരിക്കുന്നത് ;
വ്യക്തമാക്കാമോ ;
(ജി)
ഇവിടെ
കാന്റീന് പ്രവര്‍ത്തനം
ആരംഭിക്കുമോ ; ഇതിനായി
കുടുംബശ്രീയെ
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ ?
ട്രോളിംഗ്
നിരോധനം
4445.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍കാല
ട്രോളിംഗ് നിരോധനംമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
ഉണ്ടാകുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ട്രോളിംഗ്
നിരോധന കാലയളവില്‍ എത്ര
ടണ്‍ മത്സ്യം അധികമായി
ഉല്പ്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ ?
കുട്ടനാട്
പാക്കേജ്
4446.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍പ്പെടുത്തി
ഫിഷറീസ് വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(സി)
കുട്ടനാട്
പാക്കേജില്‍പ്പെടുത്തി
അമ്പലപ്പുഴ
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പ് എന്തെല്ലാം
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ?
ഉള്‍നാടന്‍
മത്സ്യ ഉല്പാദനം, മാതൃകാ
മത്സ്യകൃഷിയിടങ്ങള്‍, നവീന
അക്വാകള്‍ച്ചര്‍
4447.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
മാതൃകാ
മത്സ്യകൃഷിയിടങ്ങള്‍
സ്ഥാപിക്കുന്നതിനും
നവീന അക്വാ കള്‍ച്ചര്‍
രീതികള്‍
പ്രോത്സാഹിപ്പിക്കുന്നതിനുമായി
2014-15 ബഡ്ജറ്റില്‍
എത്ര തുകയാണ് നീക്കി
വച്ചിരുന്നത് ;
(ബി)
ഇതില്‍
എത്ര തുക ഇതിനായി
അനുവദിച്ചു;എത്ര തുക
ചെലവഴിച്ചു;
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
തുക ഉപയോഗിച്ച്
നടപ്പിലാക്കാനുദ്ദേശിച്ച
പദ്ധതികള്‍ ഏതെല്ലാം;
ഇനിയും
നടപ്പിലാക്കാത്തവ
ഏതെല്ലാം ?
കാസര്‍ഗോഡ്
ജില്ലയില്‍ തീരദേശ
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
റോഡുകള്‍
4448.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കാസര്‍ഗോഡ് ജില്ലയില്‍
തീരദേശപദ്ധതിയില്
ഉള്‍പ്പെടുത്തി എത്ര
റോഡുകള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്ന് റോഡ്,
പഞ്ചായത്ത്/നഗരസഭ,
അടങ്കല്‍ തുക, തീയതി
തിരിച്ച് വിശദമാക്കാമോ
;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ബാക്കി പ്രവൃത്തികളുടെ
നിലവിലെ അവസ്ഥ
എന്തെന്നും പ്രവൃത്തി
തിരിച്ച് വിശദമാക്കാമോ
?
എറണാകുളത്തെ
വല നിര്‍മ്മാണ ഫാക്ടറി
4449.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്തെ
വല നിര്‍മ്മാണ
ഫാക്ടറിയിലെ പഴയ
വലനിര്‍മ്മാണ
യന്ത്രങ്ങള്‍ ഘട്ടം
ഘട്ടമായി മാറ്റി പുതിയ
യന്ത്രങ്ങള്‍
സ്ഥാപിക്കാനായി കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേയ്ക്ക് എത്ര
രൂപയാണ്
വകയിരുത്തിയിരുന്നത്;
ഇതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഏതെല്ലാം ഇനിയും
സ്ഥാപിക്കാനുണ്ട് ;
വ്യക്തമാക്കുമോ?
ദുരിതാശ്വാസ
കേന്ദ്രങ്ങളിൽ കഴിയുന്ന
അമ്പലപ്പുഴ മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം
4450.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ത്തീരം
കടല്‍ എടുത്തതിനാല്‍
വീടും സ്ഥലവും
നഷ്ടപ്പെട്ട് വിവിധ
ക്യാമ്പുകളിലായി
കഴിയുന്ന അമ്പലപ്പുഴ
മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
അമ്പലപ്പുഴ
മണ്ഡലത്തിലെ
ശിശുവിഹാര്‍ വണ്ടാനം,
കരിനില വികസന ഏജന്‍സി
പുറക്കാട്,
എസ്.വി.ഡി.യു.പി
സ്കൂള്‍ പുറക്കാട്,
റെയില്‍വേ പുറംപോക്ക്
വണ്ടാനം, വാടക വീടുകള്‍
എന്നിവിടങ്ങളില്‍ എത്ര
കുടുംബങ്ങള്‍ വീടും
സ്ഥലവുമില്ലാതെ
കഴിയുന്നു ; അവരുടെ
പേരും മേല്‍വിലാസവും
വ്യക്തമാക്കാമോ ;
(സി)
ക്യാമ്പ്
നിവാസികള്‍ക്ക്
പ്രാഥമിക കാര്യം
നിര്‍വ്വഹിക്കുന്നതിന്
ആവശ്യമായ സാഹചര്യം
സൃഷ്ടിക്കുമോ ;
ഇവര്‍ക്ക് സൗജന്യ
റേഷന്‍ മുടക്കം കൂടാതെ
നല്കാന് നടപടി
സ്വീകരിക്കുമോ ?
പോളപ്പായല്‍
കാരണമുണ്ടാകുന്ന പ്രതിസന്ധി
4451.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
കായലുകളില്‍
പോളപ്പായല്‍
അടിയുന്നതുമൂലം
മത്സ്യത്തൊഴിലാളികള്‍ക്ക്
മീന്‍പിടിക്കാനോ,
വള്ളമിറക്കാനോ പറ്റാത്ത
അവസ്ഥയാണുള്ളതെന്നും
ഇതുമൂലം അവരുടെ ജീവിതം
പ്രതിസന്ധിയിലാണെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജീവിതമാര്‍ഗ്ഗം
അടയുകയും കുടുംബങ്ങള്‍
പട്ടിണിയാകുകയും
ചെയ്യുന്ന പ്രസ്തുത
സാഹചര്യത്തില്‍
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
സാമ്പത്തിക സഹായം
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
4452.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
കോസ്റ്റല്‍ ഏരിയ
ഡവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
എന്തൊക്കെ പദ്ധതികളാണ്
ഇപ്പോള്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്;
(ബി)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്; പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യമേഖലയിലെ
വികസന പ്രവര്‍ത്തനങ്ങള്‍
4453.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മത്സ്യമേഖലയുടെ
വികസനത്തിനും
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനുമായി
2014-15 ബജറ്റില്‍
നീക്കിവെച്ചിരുന്ന
177.40 കോടി രൂപയില്‍
എത്ര തുക ഇതുവരെ
അനുവദിച്ചുവെന്നും എത്ര
തുക ഇതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ;
(ബി)
ഈ
തുക ഉപയോഗിച്ച് മത്സ്യ
മേഖലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താനാണ്
തീരുമാനിച്ചിരുന്നത് ;
ഇതില്‍ എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പില്‍ വരുത്താതെ
അവശേഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷനെ
തെറ്റിദ്ധരിപ്പിക്കുന്ന
മാഫിയാ സംഘങ്ങള്‍
4454.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷനിലൂടെ
കഴിഞ്ഞ മൂന്നു
കൊല്ലങ്ങള്‍ക്കുള്ളില്‍
എത്ര രൂപയുടെ കടങ്ങള്‍
എഴുതിത്തള്ളുവാന്‍
സാധിച്ചിട്ടുണ്ട് ;
(ബി)
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുള്ള
നിബന്ധനകളില്‍
ഉള്‍പ്പെടാത്തവരും
മത്സ്യത്തൊഴിലാളികളല്ലാത്തവരുമായവരുടെ
കടങ്ങള്‍, വ്യാജരേഖകള്‍
ചമച്ച്
എഴുതിത്തള്ളിപ്പിക്കുന്നതിനായി
മത്സ്യത്തൊഴിലാളി
മേഖലയില്‍
പ്രവര്‍ത്തിച്ചു വരുന്ന
മാഫിയ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ചന്വേഷിക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
കടാശ്വാസ
കമ്മീഷനുകളെയും
സര്‍ക്കാരിനെയും
തെറ്റിദ്ധരിപ്പിച്ച്
സര്‍ക്കാര്‍ പണം
കൊള്ളയടിക്കുന്ന മാഫിയാ
സംഘങ്ങള്‍ക്കെതിരെ
ലഭിക്കുന്ന
പരാതികളിന്മേല്
അടിയന്തര നടപടി
സ്വീകരിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉത്പാദനബോണസ്
4455.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ സംസ്ഥാന ബജറ്റില്‍
മത്സ്യത്തൊഴിലാളികള്‍ക്കായി
പ്രഖ്യാപിച്ച, ഉല്പാദന
വര്‍ദ്ധനവിനും വരുമാന
വര്‍ദ്ധനവിനുമായി
ഉല്പാദന ബോണസ്
അനുവദിക്കാനുളള
പദ്ധതിയിലേയ്ക്ക്
വകയിരുത്തിയിരുന്ന
തുകയില്‍ എത്ര തുക
ചെലവഴിച്ചു ; എത്ര തുക
ചെലവഴിക്കാനായി
ബാക്കിയുണ്ട് ;
വ്യക്തമാക്കാമോ ?
മത്സ്യത്തൊഴിലാളികള്‍ക്കായി
പാര്‍പ്പിട സമുച്ചയം
4456.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരും
ഭവനരഹിതരുമായ മത്സ്യ
തൊഴിലാളികള്‍ക്കായി
പാര്‍പ്പിട സമുച്ചയം
നിര്‍മ്മിക്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ പ്രസ്തുത
സംരംഭത്തില്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനായി
ഫിഷറീസ് വകുപ്പ് അപേക്ഷ
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ഇതില്‍ കൊയിലാണ്ടി
മണ്ഡലത്തില്‍ നിന്നുള്ള
അപേക്ഷകര്‍ എത്ര;
അപേകഷകരുടെ പേര്,
വിലാസം എന്നിവ
വ്യക്തമാക്കി പട്ടിക
ലഭ്യമാക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ ഈ
വിഷയത്തില്‍ തുടര്‍ന്ന്
വരുന്ന നടപടികള്‍
വിശദമാക്കാമോ;
ആരുടെയെല്ലാം
അപേക്ഷകള്‍ ശിപാര്‍ശ
ചെയ്ത്
സര്‍ക്കാരിലേക്ക്
സമ്രപ്പിച്ചു;
വിശദമായി
വ്യക്തമാക്കാമോ?