വേനല്‍ക്കാല
വിശ്രമ സമയം
3633.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
വേനല്‍ക്കാലത്ത്
ജോലിക്കിടയിലെ വിശ്രമ
സമയം
പുനക്രമീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
തീരുമാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
അതുവഴി
എന്തെല്ലാം
സൗകര്യങ്ങളാണ്
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
അത്
നടപ്പാക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ട് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
എെ.ടി.
മേഖലയിലെ മിനിമം വേതനം
3634.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടെക്നോ
പാര്‍ക്ക് അടക്കമുള്ള
എെ.ടി. മേഖലയില്‍
എെ.ടി. ഒഴിച്ചുള്ള
സാങ്കേതിക വിഭാഗം
ജീവനക്കാര്‍ക്ക് മിനിമം
വേതനം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
വേതനം പരിഷ്കരിക്കാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭവനം
പദ്ധതി
3635.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭവനം
ഫൗണ്ടേഷന് കേരള,
തോട്ടം
തൊഴിലാളികള്‍ക്കുവേണ്ടി
നടപ്പിലാക്കുവാന്‍
തീരുമാനിച്ച 'ഭവനം
പദ്ധതി ' എത്ര
തോട്ടങ്ങളില്‍
നടപ്പിലാക്കി എന്നു
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യതോട്ടം
മേഖലയില്‍ നിന്ന് എത്ര
തോട്ടം ഉടമകള്‍
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കാമെന്ന്
അറിയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
'ഭവനം
പദ്ധതി'യുമായി
സ്വകാര്യതോട്ടം ഉടമകള്‍
സഹകരിക്കാത്ത പക്ഷം
സര്‍ക്കാര്‍
കൈക്കൊള്ളുവാന്‍
പോകുന്ന നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
അന്യ
സംസ്ഥാന തൊഴിലാളി
ക്ഷേമത്തിനായി നിയമ നിര്‍മ്മാണം
3636.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി നിയമ
നിര്‍മ്മാണം നടത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
അന്യ
സംസ്ഥാന തൊഴിലാളികളുടെ
സംരക്ഷണത്തിനും
ക്ഷേമത്തിനുമായി
എന്തെല്ലാം
വ്യവസ്ഥകളാണ് പ്രസ്തുത
നിയമത്തില്‍
ഉള്പ്പെടുത്തുവാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
നിയമ
നിര്‍മ്മാണ പ്രക്രിയ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അന്യ
സംസ്ഥാന തൊഴിലാളികളുടെ വിവര
ശേഖരണം
T 3637.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ അന്യ
സംസ്ഥാന തൊഴിലാളികളുടെ
വിവരശേഖരണം
ആധികാരികമായി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കുമോ ;
(ബി)
നിലവില്‍
കൃത്യമായ ഒരു
വിവരശേഖരണം
സാദ്ധ്യമല്ലാത്തതാകുന്നു
എന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ ?
കേരള
അക്കാഡമി ഫോര്‍ സ്കില്‍ഡ്
എക്സലന്‍സ്
3638.
ശ്രീ.സി.പി.മുഹമ്മദ്
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാഡമി ഫോര്‍
സ്കില്‍ഡ് എക്സലന്‍സ്
മുഖേന ഐ.ടി.ഐ.കളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് പദ്ധതി
നടത്തിപ്പുമായി
സഹകരിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ജനനി
അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം
3639.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പാലോട് രവി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് ജനനി
അഫോര്‍ഡബിള്‍ ഹൗസിംഗ്
സ്കീം പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
മുഖേന എന്തെല്ലാം
സേവനങ്ങളും
സൗകര്യങ്ങളുമാണ്
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കൊച്ചി
പോര്‍ട്ടിലെ തൊഴില്‍
പ്രശ്നങ്ങള്‍
3640.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
പ്രശ്നങ്ങള്‍ കാരണം,
ഗോതമ്പ്, വളം പോലുള്ള
ചരക്കുകള്‍ കൊച്ചി
പോര്‍ട്ട് വഴി കൈകാര്യം
ചെയ്യാനാവുന്നില്ലെന്ന
പോര്‍ട്ട് ട്രസ്റ്റ്
ചെയര്‍മാന്റെ
സ്റ്റേറ്റ്മെന്റ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പോര്‍ട്ടിലെ തൊഴില്‍
പ്രശ്നങ്ങള്‍
പരിഹരിക്കുന്ന
കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
കൊച്ചി
പോര്‍ട്ടിലെ തൊഴില്‍
പ്രശ്നങ്ങള്‍
കാര്യക്ഷമമായും,
സമയബന്ധിതമായും
തീര്‍പ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ ?
തോട്ടം
തൊഴിലാളികളുടെ ശമ്പള പരിഷ്കരണ
കരാര്‍
3641.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ ശമ്പള
പരിഷ്കരണ കരാര്‍
കാലാവധി തീര്‍ന്നിട്ടും
അത് പുതുക്കാന്‍
മാനേജ്മെന്റുകള്‍ ഒരു
നടപടിയും
സ്വീകരിച്ചിട്ടില്ലെന്ന
കാര്യം
പരിശോധിച്ചിരുന്നോ ;
(ബി)
പ്ലാന്റേഷന്
ലേബര്‍ കമ്മിറ്റികള്‍
ചേര്‍ന്ന് ശമ്പള
പരിഷ്കരണ കരാര്‍
ഉണ്ടാക്കാന്‍ തൊഴില്‍
വകുപ്പ് മുന്‍കൈ
എടുക്കുമോ ;
(സി)
തോട്ടം
തൊഴിലാളികളുടെ ജീവിത
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനുളള
എന്തെങ്കിലും
പരിപാടികള്‍ വകുപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദാംശം അറിയിക്കാമോ
?
തൊഴില്‍
നൈപുണ്യ കേന്ദ്രങ്ങള്‍
3642.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നൈപുണ്യ കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
ആരുടെയെല്ലാം സഹകരണമാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
നൈപുണ്യ
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്?
ചുമട്ട്
തൊഴിലാളി കാര്‍ഡുകള്‍
3643.
ശ്രീ.ആര്
. സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ട്
തൊഴിലാളി കാര്‍ഡുകള്‍
ആരെങ്കിലും അനര്‍ഹമായി
കരസ്ഥമാക്കിയതായി
കണ്ടെത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇത്തരം
കാര്‍ഡുകള്‍
കൈവശപ്പെടുത്തിയവരെ
കണ്ടെത്താനും ഇവ
റദ്ദുചെയ്യാനും നടപടി
സ്വീകരിക്കുമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
തൊഴില്‍
വകുപ്പിലെ പദ്ധതി വിഹിതം
3644.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
വി.ചെന്താമരാക്ഷന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് 2014-15 വര്‍ഷം
നടപ്പാക്കുന്ന ഏതൊക്കെ
പദ്ധതികള്‍ക്കാണ്
പദ്ധതി വിഹിതം
ഇനത്തില്‍ തുക
വകയിരുത്തിയിരുന്നതെന്ന്
അറിയിക്കാമോ ;
(ബി)
അക്കൗണ്ടന്റ്
ജനറലിന്റെ
പ്രാരംഭകണക്കുപ്രകാരം
749 കോടിയുടെ
പദ്ധതിവിഹിതത്തില്‍ 169
കോടി ചെലവഴിക്കപ്പെടാതെ
പോയതിന്റെ കാരണങ്ങള്‍
പരിശോധിച്ചിരുന്നോ ;
(സി)
ഏതൊക്കെ
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
സാധിച്ചെന്നും
മറ്റുള്ളവയുടെ നിലവിലെ
സ്ഥിതിയെന്തെന്നും
വിശദമാക്കാമോ ?
തൊഴില്‍
സ്ഥാപനങ്ങള്‍ നല്കുന്ന
സേവനങ്ങളുടെ മാനദണ്ഡം
3645.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സ്വകാര്യ സ്ഥാപനങ്ങള്‍
എന്ന നിലയില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ തൊഴില്‍
സ്ഥാപനങ്ങള്‍ പൊതു
ജനങ്ങള്‍ക്ക് നല്കുന്ന
സേവനങ്ങള്‍
എപ്രകാരമുള്ളതും
ഏതെല്ലാം
നിലവാരത്തിലുള്ളതു
മായിരിക്കണമെന്ന് ഒരു
നിബന്ധന
തയ്യാറാക്കപ്പെട്ടിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ നല്കുന്ന
തൊഴില്‍ സേവനങ്ങളെ
സംബന്ധിച്ചും അതിനായി
ഈടാക്കുന്ന കൂലിയെ
സംബന്ധിച്ചും
ജനങ്ങള്‍ക്ക്
പരാതിപ്പെടാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
ബാര്‍ബര്‍
ഷോപ്പുകള്‍, തയ്യല്‍
സ്ഥാപനങ്ങള്‍,
സൈക്കിള്‍
വര്‍ക്ക്ഷോപ്പുകള്‍,
അക്ഷയകേന്ദ്രങ്ങള്‍
തുടങ്ങി ജനങ്ങളുടെ
നിത്യജീവിതവുമായി
ബന്ധപ്പെട്ട്
നില്ക്കുന്ന ഇത്തരം
നിരവധി തൊഴില്‍ സേവന
സ്ഥാപനങ്ങളിലൂടെ
ജനങ്ങള്‍ക്ക്
ലഭിക്കുന്ന സേവനങ്ങളുടെ
പോരായ്മകളും
അവിടങ്ങളില്‍ ഓരോ
സേവനത്തിനും ഈടാക്കുന്ന
കൂലി സംബന്ധിച്ചും
സര്‍ക്കാര്‍
ഇറക്കിയിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
വിഷയങ്ങള്‍ സംബന്ധിച്ച്
എത്ര പരാതികള്‍
ഗുണഭോക്താക്കളില്‍
നിന്നും
ലഭിച്ചിട്ടുണ്ടെന്നും
അതില്‍ എത്രയെണ്ണം
സര്‍ക്കാരിന്റെ
ഇടപെടലിലൂടെ
പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പീരുമേട്
കോട്ടമല, ബോണാമി
എസ്റ്റേറ്റുകള്‍
3646.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട കോട്ടമല,
ബോണാമി എസ്റ്റേറ്റുകള്‍
പൂട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തോട്ടങ്ങള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കുവാന്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
തോട്ടം
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുവാന്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെ;
(ഡി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികള്‍ക്ക്
സൗജന്യ റേഷനും
പ്ലാന്റേഷന് റിലീഫ്
ഫണ്ട് മുഖേന
ആനുകൂല്യങ്ങളും
നല്കുവാന് നടപടി
സ്വീകരിക്കുമോ?
അങ്കമാലി
ഇന്‍കെല്‍
3647.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
ഇന്‍കെല്ലില്‍ തൊഴില്‍
വകുപ്പ് മുഖാന്തിരം
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
പ്രസ്തുത പദ്ധതികളുടെ
ലക്ഷ്യം എന്തെന്നും
വിശദമാക്കാമോ;
(സി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കായംകുളത്തെ
ഐ.റ്റി.ഐ. ഭരണിക്കാവിലേക്ക്
മാറ്റുന്നതിനുളള നടപടികള്‍
3648.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളത്ത്
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ് ഐ.റ്റി.ഐ.
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തില്‍
ലഭ്യമായ സ്ഥലത്തേക്ക്
മാറ്റുന്നതിന് നല്കിയ
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
നിലവില്‍ ഇതിന്റെ
പുരോഗതി എന്തെന്നും
വിശദമാക്കാമോ ?
കയറ്റിറക്കു
റേറ്റുകള്‍
3649.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചുമട്ടുതൊഴിലാളികളുടെ
കയറ്റിറക്കു
സംബന്ധിച്ച് പുതിയ
റേറ്റുകള്‍ അംഗീകരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ലേബര്‍
കമ്മീഷണ്രമാര്
അംഗീകരിച്ച കയറ്റിറക്ക്
റേറ്റുകള്‍ ഓരോ
ജില്ലയ്കും പ്രത്യേകം
തയ്യാറാക്കിയിട്ടുണ്ടോ;
തിരുവനന്തപുരം കോട്ടയം
ജില്ലകളുടെ പുതിയ
കയറ്റിറക്കു നിരക്ക്
ലഭ്യമാക്കാമോ;
(സി)
പുതിയ
കയറ്റിറക്ക് നയം
സംബന്ധിച്ച്
സര്‍ക്കാരിന് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇവ
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍.
3650.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികളെക്കുറിച്ചുള്ള
കണക്കുകള്‍
ശേഖരിക്കുന്നത്
എങ്ങനെയാണ് എന്നു
വിശദമാക്കാമോ; ഓരോ
പ്രദേശത്തും എത്തുന്ന
ഇവരുടെ മേൽവിലാസവും
മറ്റും ഏതു വകുപ്പുമായി
സഹകരിച്ചാണ്
ശേഖരിക്കുന്നത് എന്നു
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെത്തുന്ന
തൊഴിലാളികളില്‍ ചിലര്‍
കുറ്റകൃത്യങ്ങള്‍ ചെയ്ത
ശേഷം
അപ്രത്യക്ഷരാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കിളിമാനൂര്‍
എംപ്ലോയ്മെന്റ് ഓഫീസില്‍
രജിസ്റ്റര്‍ ചെയ്തവര്‍
3651.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിളിമാനൂര്‍
എംപ്ലോയ്മെന്റ്
ഓഫീസില്‍ ആകെ എത്ര
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജനറല്‍, പട്ടികജാതി,
പട്ടികവര്‍ഗ്ഗം, വിധവ,
വികലാംഗര്‍ തിരിച്ച്
വിശദമാക്കാമോ;
(ബി)
ഇതില്‍
40 വയസ്സ് പൂര്‍ത്തിയായ
എത്ര പേര് ഉണ്ടെന്ന്
ജനറല്‍, പട്ടികജാതി,
പട്ടികവര്‍ഗ്ഗം, വിധവ,
വികലാംഗര്‍ തിരിച്ച്
വ്യക്തമാക്കാമോ;
(സി)
40
വയസ്സ് പൂര്‍ത്തിയായതും
ഇതുവരെ ഒരു
ഇന്റര്വ്യൂനുപോലും
വിളിക്കാത്തതുമായ എത്ര
പേര് വീതമുണ്ടെന്ന്
ജനറല്‍, പട്ടികജാതി,
പട്ടികവര്‍ഗ്ഗം, വിധവ,
വികലാംഗര്‍ തിരിച്ച്
വിശദമാക്കാമോ?
സ്റ്റാന്‍ഡിംഗ്
ഓര്‍ഡറുകള്‍
3652.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലും
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളിലും
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകള്‍
സംബന്ധിച്ച്
സ്റ്റാന്‍ഡിംഗ്
ഓര്‍ഡറുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളിലാണ് ഈ
ഉത്തരവുകള്‍
നടപ്പിലാക്കിയിട്ടുള്ളത്;
ഇല്ലെങ്കില്‍ പ്രസ്തുത
സ്റ്റാന്‍ഡിംഗ്
ഓര്‍ഡര്‍ നടപ്പി
ലാക്കുവാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
തൊഴിലില്ലായ്മ
പരിഹരിക്കാന്‍ നടപടി
3653.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
ജെയിംസ് മാത്യു
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ
ശേഷംതൊഴിലില്ലായ്മ
പരിഹരിക്കാനായി
സ്വീകരിച്ച നടപടി
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
ഫലമായി എത്ര പേര്‍ക്ക്
പുതിയതായി തൊഴില്‍
ലഭിച്ചുവെന്ന്
കണക്കാക്കിയിട്ടുണ്ടോ
;
(സി)
കശുവണ്ടി,
കയര്‍, കെെത്തറി
ഉള്‍പ്പെടെയുള്ള
പരമ്പരാഗത മേഖലയിലെ
തൊഴില്‍ നഷ്ടം
നേരിടാനായി
എന്തെങ്കിലും പദ്ധതി
ഉണ്ടായിരുന്നോ ;
അവയുടെ വിശദാംശം
നല്‍കുമോ ;
(ഡി)
ഒരു
ലക്ഷം പേര്‍ക്ക്
തൊഴിലവസരം
സൃഷ്ടിക്കാനായി 500
കോടിയുടെ തൊഴില്‍ദാന
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ഇ)
പദ്ധതിയുടെ
ഫലമായി എത്ര പുതിയ
തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിച്ചെന്നും
അതിനായി ചെലവഴിച്ച തുക
എത്രയെന്നും
കണക്കാക്കിയിട്ടുണ്ടോ
?
മത്സ്യസംസ്ക്കരണ
തൊഴിലാളികളുടെ മിനിമം വേതനം
3654.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മത്സ്യസംസ്ക്കരണ
തൊഴിലാളികളുടെ മിനിമം
വേതനം സംബന്ധിച്ച്
മേഴ്സിക്കുട്ടിയമ്മ
ചെയര്‍പേഴ്സണായിട്ടുള്ള
കമ്മിറ്റി
റിപ്പോര്‍ട്ടു
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
റിപ്പോര്‍ട്ടിലെ
എന്തൊക്കെ കാര്യങ്ങളാണ്
നടപ്പിലാക്കിയിരിക്കുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന എെ.ടി.എെ
കള്‍
3655.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാടക കെട്ടിടങ്ങളില്‍
എത്ര എെ.ടി.എെ കള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ ;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി അനുവദിച്ചു
കിട്ടിയ കണ്ണൂര്‍
ജില്ലയിലെ പെരിങ്ങോം
എെ.ടി.എെ.ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന് ഈ
സാമ്പത്തിക വര്‍ഷം
തന്നെ ഫണ്ട്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
നഴ്സിങ്ങ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍
കരിയര്‍ എന്‍ഹാന്‍സ്മെന്റ്
(നൈസ്)
3656.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്റ്
പട്ടം എസ്.യു.റ്റി
ആശുപത്രിയുമായി
ചേര്‍ന്ന്, മേനംകുളം
കിന്‍ഫ്രയില്‍ ആരംഭിച്ച
നഴ്സിങ്ങ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ കരിയര്‍
എന്‍ഹാന്‍സ്മെന്റ്
(നൈസ്) എന്ന സ്ഥാപനം
നടത്തുന്നതു മൂലം
നേഴ്സിങ്ങ് കഴിഞ്ഞ
വിദ്യാര്‍ത്ഥിനി,
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെന്ന്
വിശദമാക്കുമോ;
(ബി)
കേരള
സര്‍ക്കാര്‍
ഇതിനുവേണ്ടി പ്രത്യേക
ഫണ്ട്
കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കൊടുക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(സി)
എത്ര
കുട്ടികള്‍ക്കാണ്
ഇപ്പോള്‍ പ്രവേശനം
നല്‍കുന്നത് ; ഈ
കോഴ്സിന്റെ കാലാവധി
എത്ര നാളാണ് ;
വിശദമാക്കുമോ;
(ഡി)
ഈ കോഴ്സിലേക്ക്
ഇപ്പോള്‍ എത്ര
നേഴ്സുമാരെ
തിരഞ്ഞെടുത്തിട്ടുണ്ട്
; ഇവര്‍ ആരൊക്കെയെന്ന്
പേര് സഹിതം
വിശദമാക്കുമോ;
(ഇ)
ഈ
കോഴ്സ്
പഠിക്കുന്നവര്‍ക്ക്
വിദേശത്ത് ജോലി
ലഭിയ്ക്കുവാന്‍
മുന്‍ഗണന
ഉണ്ടോ;വിശദമാക്കുമോ?
കല്‍പ്പറ്റയില്‍
ഇ.എസ്.ഐ. ഡിസ്പെന്‍സറി
3657.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റയില്‍
ഇ.എസ്.ഐ. ഡിസ്പെന്‍സറി
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഇ.എസ്.ഐ. ഡിസ്പെന്‍സറി
ആരംഭിക്കുന്നതിന് സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
കല്‍പ്പറ്റയില്‍
ഇ.എസ്.ഐ. ഡിസ്പെന്‍സറി
എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?