ഇ-ഓക്ഷന്
സംവിധാനം
283.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിലെ ഇ-ഓക്ഷന്
സംവിധാനം മൂലം തടി
ലേലത്തിലും
വരുമാനത്തിലും എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
(ബി)
ഏതെല്ലാം
ഡിപ്പോകള്‍ മുഖേന
പ്രസ്തുത ലേലം നടന്നു
വരുന്നുണ്ട്; എല്ലാ
ഡിപ്പോകളിലും ഇ-ഓക്ഷന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
സംവിധാനത്തിനെതിരെ
ഏതെങ്കിലും തരത്തിലുള്ള
ആക്ഷേപങ്ങള്‍ ഉയര്‍ന്നു
വന്നിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ :
(ഡി)
ലേലത്തിലെ സുതാര്യത
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ എല്ലാ
ഡിപ്പോകളിലും ഈ
സംവിധാനം
ആരംഭിയ്ക്കുന്നതിനും
നിലനിര്‍ത്തുന്നതിനും
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
'ഊരിനുണര്‍വ്-
കാടിനുണര്‍വ്' പദ്ധതി
284.
ശ്രീ.സി.പി.മുഹമ്മദ്
,,
പാലോട് രവി
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഊരുകളുടെ
ഉന്നമനത്തിനായി
വനംവകുപ്പ്
'ഊരിനുണര്‍വ്
കാടിനുണര്‍വ്' പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
വനം
വകുപ്പിന്റെ ഭൂമി
ലഭിക്കുന്നതിന് നടപടി
285.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
വാഴക്കോട് ഭാഗത്തെ
അപകടകരമായ വളവ്
ഒഴിവാക്കിക്കിട്ടുന്നതിന്
വനം വകുപ്പിന്റെ ഭൂമി
ലഭിക്കുവാന്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
അപേക്ഷ ലഭിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
അപേക്ഷ എന്നാണ്
ലഭിച്ചതെന്നും
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ ;
(സി)
പ്രസ്തുത
ഭൂമി വിട്ടു
കൊടുക്കുന്നതിന് അപേക്ഷ
ലഭ്യമായിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങളും
ഇപ്പോള്‍ അത് ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ ?
വനം
വകുപ്പിന്റെ കീഴിലെ വിനോദ
സഞ്ചാരകേന്ദ്രങ്ങള്‍
286.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ജനങ്ങള്‍ക്ക്
പ്രവേശനമുള്ള വനം
വകുപ്പിന്റെ കീഴിലെ
വിനോദ
സഞ്ചാരകേന്ദ്രങ്ങള്‍
ഏതൊക്കെയെന്ന് ജില്ല
തിരിച്ചു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വിനോദ
സഞ്ചാരകേന്ദ്രങ്ങളില്‍
നിന്നും കഴിഞ്ഞവര്‍ഷം
ലഭിച്ച വരുമാനം ഇനം
തിരിച്ച് വിശദമാക്കുമോ
;
(സി)
ഓരോ
വിനോദ
സഞ്ചാരകേന്ദ്രവുമായി
ബന്ധപ്പെട്ട് മുന്‍
വര്‍ഷം വന്ന ചെലവുകള്‍
പ്രത്യേകം
വ്യക്തമാക്കുമോ ?
കാവു
സംരക്ഷണ പദ്ധതി.
287.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
മുതല്‍ ആരംഭിച്ച കാവു
സംരക്ഷണ പദ്ധതിക്കായി
ഓരോ വര്‍ഷവും
നീക്കിവെച്ച
തുകയെത്രയെന്നും
ചെലവഴിച്ച
തുകയെത്രയെന്നും
വ്യക്തമാക്കാമോ ;
(ബി)
ഇൗ
പദ്ധതിയിന്‍കീഴില്‍
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
കാവുകള്‍
സംരക്ഷിക്കാന്‍ എത്ര
രൂപ വീതം
നീക്കിവച്ചുവെന്നും
എത്ര തുക വീതം
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കാമോ ?
റോഡ്
നിര്‍മ്മാണ അനുമതി
288.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡല ആസ്തി വികസന
ഫണ്ട് ഉപയോഗപ്പെടുത്തി
പണി കഴിപ്പിക്കുവാന്‍
ഉദ്ദേശിച്ചിട്ടുളള
ഇടുക്കി -ഉടുമ്പന്നൂര്‍
റോഡില്‍ മണിയാറന്‍കുടി-
പാപ്പന്തോട് ഭാഗം
മുതല്‍ വേളൂര്‍ ചെക്ക്
പോസ്റ്റ് വരെ വനം
വകുപ്പിന്റെ
അധീനതയിലുളള
ഭാഗത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
വനം വകുപ്പിന്റെ
അനുമതിയ്ക്കായുളള
നടപടികൾ നിലവില്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നടപടികൾ ത്വരിതഗതിയില്‍
പൂര്‍ത്തീകരിക്കുന്നതിലേക്ക്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
കാവും കുളവും
സംരക്ഷണ പദ്ധതി
289.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവും
കുളവും സംരക്ഷണ പദ്ധതി
പ്രകാരം ആലപ്പുഴ
ജില്ലയില്‍ എത്ര
പ്രവൃത്തികളാണ്
ഏറ്റെടുത്ത്
നടപ്പിലാക്കുന്നതെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വനഭൂമി
കൈയ്യേറ്റം
290.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃതമായി വനഭൂമി
കൈവശം വച്ചു വരുന്നത്
സംബന്ധിച്ച കേസ്സുകള്‍
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വനഭൂമി കയ്യേറാന്‍
ശ്രമിച്ചതിന്റെ പേരില്‍
എത്ര പേര്‍ക്കെതിരെ
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
കൈയ്യേറ്റം ചെയ്ത
ഭൂമിയില്‍ ഇനിയും
തിരിച്ചുപിടിക്കാന്‍
സാധിച്ചിട്ടില്ലാത്ത
കേസ്സുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തിരിച്ചു പിടിച്ച എത്ര
ഏക്കര്‍ ഭൂമിയില്‍
വീണ്ടും കൈയ്യേറ്റം
നടക്കുകയുണ്ടായിട്ടുണ്ട്
; എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
വ്യക്തമാക്കാമോ ?
വന്യജീവി
ആക്രമണത്താല്‍ കൃഷിനാശം
291.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
വനാതിര്‍ത്തിയോടു
ചേര്‍ന്ന് എത്രമാത്രം
കൃഷിഭൂമിയുണ്ടെന്നാണ്
കണക്കാക്കപ്പെടുന്നത് ;
(ബി)
വന്യജീവികളുടെ
ആക്രമണത്തില്‍ കൃഷിനാശം
സംഭവിക്കുന്ന
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് വനം
വകുപ്പില്‍ നിന്നും
ലഭ്യമാക്കുന്നത് ;
(സി)
കൃഷി
നാശത്തിന്റെ
തോതനുസരിച്ച് ഓരോ
വിളവിനും സംഭവിച്ച
നാശനഷ്ടത്തിന്
നഷ്ടപരിഹാരം
നല്കുന്നതിനു
നിശ്ചയിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് ; ഇതു
സംബന്ധിച്ചുള്ള ഏറ്റവും
പുതിയ ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ഡി)
വന്യജീവി
ആക്രമണം കാരണം ഒരു
വര്‍ഷം ശരാശരി എത്ര
ഹെക്ടര്‍ ഭൂമിയിലെ എത്ര
തുകക്കുള്ള കൃഷിനാശം
സംഭവിക്കുന്നതായാണു
കണക്കാക്കപ്പെടുന്നത് ;
(ഇ)
2011-2012,
2012-2013, 2013-2014,
2014-2015 എന്നീ
വര്‍ഷങ്ങളില്‍ വന്യജീവി
ആക്രമണത്തില്‍ കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
എത്ര തുക വീതം
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
പുനലൂര്‍
നിയോജകമണ്ഡലത്തില്‍ വനം
വകുപ്പ് മുഖേന
നടപ്പിലാക്കേണ്ട
പ്രവൃത്തികള്‍
292.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നിയോജകമണ്ഡലത്തില്‍,
എം.എല്‍.എ. നിയോജക
മണ്ഡല ആസ്തി വികസനഫണ്ട്
2014-15 വര്‍ഷത്തില്‍
ഉള്‍പ്പെടുത്തി വനം
വകുപ്പ് മുഖേന
നടപ്പിലാക്കേണ്ട ചുവടെ
ചേര്‍ക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; 1.
തൊടിയില്കണ്ടം
-ഓലപ്പാറ വലിയ തോടിന്
കുറുകെ ചപ്പാത്ത്
നിര്‍മ്മാണം
2.അച്ചന്‍കോവില്‍
-കഴുതുരുട്ടി-പ്രിയാ
എസ്റ്റേറ്റ് റോഡ്
കോണ്‍ക്രീറ്റ്
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വെെകുന്നതുമായി
ബന്ധപ്പെട്ട് എം.എല്‍.എ
സമര്‍പ്പിച്ചിട്ടുള്ള
കത്തുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ആയതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ സദയം
വ്യക്തമാക്കുമോ ?
ഫോറസ്റ്റ്
ഐ.ബി.
293.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ എറണാകുളം
ഫോറസ്റ്റ് ഐ.ബി.യില്‍
(റസ്റ്റ് ഹൗസ്) കഴിഞ്ഞ
ഒരു വര്‍ഷത്തെ വൈദ്യുതി
ചാര്‍ജ്ജിന്റെയും മറ്റു
ചെലവുകളുടെയും പ്രതിമാസ
വിവരം വ്യക്തമാക്കുമോ;
(ബി)
വനം
വകുപ്പിന്റെ ഇടപ്പള്ളി
ഫോറസ്റ്റ് ഐ. ബി. യിലെ
കഴിഞ്ഞ ഒരു വര്‍ഷത്തെ
വൈദ്യുതി
ചാര്‍ജ്ജിന്റെയും മറ്റു
ചെലവുകളുടെയും പ്രതിമാസ
വിവരം വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
മൂന്നുമാസത്തിനിടയില്‍
ഇടപ്പള്ളി ഫോറസ്റ്റ് ഐ.
ബി. യിലെ ഓരോ
ദിവസത്തെയും
താമസക്കാരുടെ പേര്
വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഫോറസ്റ്റ്
ഐ. ബി. യില്‍ മുറി
ബുക്ക് ചെയ്യുന്നതിന്
സ്വീകരിക്കുന്ന
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ?
വനങ്ങളുടെ
ജൈവവൈവിധ്യ സംരക്ഷണം
294.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങളുടെ
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത കര്‍മ്മ
പരിപാടികള്‍
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
സ്വീകരിച്ച പ്രാരംഭ
നടപടികള്‍
വിശദമാക്കുമോ?
വനസംബന്ധമായ
കേസ്സുകള്‍
295.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
വനസംബന്ധമായ എത്ര
കേസ്സുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ
(ബി)
വനമേഖലയില്‍
നിന്ന് അനധികൃതമായി മരം
മുറിച്ച് കടത്തിയത്
സംബന്ധിച്ച് എത്ര
കേസ്സുകള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഇടമലക്കുടിയുടെ
വികസനത്തിനായി ചെലവഴിച്ച തുക
296.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലക്കുടിയുടെ
സമഗ്ര വികസനത്തിനായി
2015 മാര്‍ച്ച് 31 വരെ
ചെലവഴിച്ച
തുകയെത്രയെന്നും
പ്രസ്തുത തുക
എന്തിനെല്ലാം
വേണ്ടിയാണ്
ചെലവഴിച്ചതെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ ?
ആന
പരിപാലന മാര്‍ഗ്ഗങ്ങളും
എഴുന്നള്ളിപ്പിനുള്ള
വ്യവസ്ഥകളും.
297.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനയുടെ
ആക്രമണങ്ങളില്‍
പാപ്പാന്മാര്
ഉള്‍പ്പെടെയുള്ളവര്‍ക്ക്
ജീവഹാനി
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ആന
എഴുന്നള്ളിപ്പുമായി
ബന്ധപ്പെട്ട
വ്യവസ്ഥകളും പരിപാലന
മാര്‍ഗ്ഗങ്ങളും
കൃത്യമായി
പാലിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റെഡ്
ഡേറ്റാബുക്കില്‍ ഉള്‍പ്പെട്ട
വന്യജീവികള്‍
298.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെഡ് ഡാറ്റാ ബുക്കില്‍
ഉള്‍പ്പെട്ട
വന്യജീവികള്‍ ഏതെല്ലാം;
(ബി)
ഇവയെ
സംരക്ഷിക്കുവാന്‍
എന്തൊക്കെ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ട്?
വിശദാംശം ലഭ്യമാക്കുമോ;
മനുഷ്യവാസ
മേഖലകളിലെ വന്യമൃഗ ശല്യം
299.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭൂമിയിലും
മനുഷ്യ വാസസ്ഥലങ്ങളിലും
ഇറങ്ങുന്ന
കാട്ടാനകളെയും
കാട്ടുപന്നികളെയും
മറ്റ് വന്യമൃഗങ്ങളെയും
തുരത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഒരു സ്ഥിരം ടാസ്ക്
ഫോഴ്സ്
രൂപീകരിക്കുവാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ ;
(സി)
എങ്കില്‍
എവിടെയെല്ലാമാണ് ഇവയുടെ
പ്രവര്‍ത്തനം
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ?
വന്യജീവികളുടെ
ആക്രമണം
300.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
വന്യജീവികളുടെ
ആക്രമണത്തില്‍
കേരളത്തില്‍ എത്ര പേര്
കൊല്ലപ്പെട്ടുവെന്നു
വ്യക്തമാക്കുമോ;
(ബി)
വന്യജീവികള്‍
കൃഷി നശിപ്പിക്കുന്നത്
സംബന്ധിച്ച പരാതികളില്‍
ഏതൊക്കെ റേഞ്ചുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
ഇതു തടയാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങളാല്‍
കൊല്ലപ്പെടുന്നവരുടെ
കുടുംബത്തിന് വനം വകുപ്പിന്റെ
ധനസഹായം
301.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിലും
പരിസരപ്രദേശങ്ങളിലും
പാമ്പ് കടിയേറ്റും
വന്യമൃഗങ്ങളുടെ
ആക്രമണത്താലും
മരിക്കുന്നവരുടെ
കുടുംബത്തിന് വനം
വകുപ്പ് നല്കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശം നല്‍കുമോ ;
(ബി)
പ്രസ്തുത
ധനസഹായങ്ങള്‍
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ?
അനുമതി
നല്കിയ ക്വാറികള്‍
302.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി ആഘാത പഠനം
നടത്തി എത്ര
ക്വാറികള്‍ക്ക് അനുമതി
നല്‍കിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
അനുമതി
നല്കിയ ക്വാറികളുടെ
പേരും പൂര്‍ണ്ണ
വിലാസവും
വ്യക്തമാക്കാമോ?
പരിസ്ഥിതി
ദിനത്തിലെ വൃക്ഷത്തെെ നടീല്‍
303.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
പരിസ്ഥിതി ദിനമായ 2015
ജൂണ്‍ 5 ന് സംസ്ഥാനത്ത്
എത്ര വൃക്ഷത്തെെകളാണ്
വനം വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നട്ടത്;
(ബി)
പ്രസ്തുത
ഉദ്യമത്തില്‍ ഏതൊക്കെ
സംഘടനകളാണ് വനം
വകുപ്പുമായി
സഹകരിച്ചത്;
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
ജലാശയങ്ങളിലെ മണലെടുപ്പ്
തടയല്‍
304.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
തൊഴില്‍ നഷ്ടപ്പെടുന്ന
രീതിയില്‍, ഉള്‍നാടന്‍
ജലാശയങ്ങളില്‍ നിന്നും
വ്യാപകമായ തോതിലുള്ള
മണലെടുപ്പ് നടത്തുന്നത്
തടയുന്നതിനും പരിസ്ഥിതി
സംരക്ഷണത്തിനും
പരിസ്ഥിതി വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വൈപ്പിനിലെ
നിര്‍ദ്ദിഷ്ട ഓഷ്യനേറിയം
പദ്ധതി
305.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
നിര്‍ദ്ദിഷ്ട
ഓഷ്യനേറിയം പദ്ധതി
നടപ്പാക്കുന്നതിന്
ആവശ്യമായ പരിസ്ഥിതി
ആഘാത പഠനറിപ്പോര്‍ട്ട്,
പാരിസ്ഥിതിക അനുമതി
എന്നിവ
ലഭിക്കുന്നതിനായി
സ്റ്റേറ്റ്
എന്‍വയോണ്‍മെന്റ്
ഇംപാക്ട് അസസ്മെന്റ്
അതോറിറ്റിക്ക് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ലഭിച്ച
തീയതിയും സ്വീകരിച്ച
നടപടിയും
വിശദീകരിക്കാമോ ;
(ബി)
ഇക്കാര്യത്തില്‍
തീരുമാനമെടുക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഫിര്‍മ
O.C.M./2007/ തീയതി
11.04.2014 പ്രകാരമുള്ള
കത്തിന് സ്റ്റേറ്റ്
എന്‍വയോണ്‍മെന്റ്
ഇംപാക്ട് അസസ്മെന്റ്
അതോറിറ്റി ഫീഷറീസ്
വകുപ്പിനു മറുപടി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ മറുപടിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
സാഫ്
ഗെയിംസ് - കേരളത്തില്‍
306.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സാഫ് ഗെയിംസ്
നടത്തുന്നതിന്
കേന്ദ്രത്തില്‍ നിന്നും
അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
കേരളത്തിലെ
ഏതെല്ലാം സ്ഥലങ്ങളിലാണ്
പ്രസ്തുത ഗെയിംസ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത് ;ഓരോ
ഇനവും നടത്തുന്ന വേദി
വ്യക്തമാക്കാമോ ;
(സി)
ഫുട്ബോള്‍
പോലുള്ള കായിക ഇനങ്ങള്‍
മലബാ൪ പ്രദേശത്ത്
നടത്തുന്നത്
പരിഗണിക്കുമോ ?
ദേശീയ
ഗെയിംസ് നടത്തിപ്പിലെ അഴിമതി
307.
ശ്രീ.എം.എ.ബേബി
,,
വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിന്റെ
നടത്തിപ്പില്‍
നടന്നതായി
ആരോപിക്കപ്പെട്ട അഴിമതി
സംബന്ധിച്ച അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ആരുടെ
നേതൃത്വത്തില്‍
ആരെല്ലാം അടങ്ങുന്നതാണ്
അന്വേഷണ സംഘമെന്നു
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ആരോപണങ്ങളാണ് പോലീസ്
സംഘം അന്വേഷിക്കുന്നത്;
ശ്രീ.വി.ശിവന്‍കുട്ടി,
എം.എല്‍.എ. നല്കിയ
പരാതി അന്വേഷണ
സംഘത്തിന്
കൈമാറിയിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ ;
(സി)
35- ാ
മത് ദേശീയ
ഗെയിംസിന്റെ
കണക്കുകള്‍
ആഡിറ്റ് നടത്തി
പ്രസിദ്ധീകരിക്കേണ്ടിയിരുന്ന
അവസാന
ദിവസം കേന്ദ്ര
നിര്‍ദ്ദേശ
പ്രകാരം
എന്നായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(ഡി)
ആഡിറ്റ്
റിപ്പോര്‍ട്ടിലെ
പരാമര്‍ശങ്ങള്‍
എന്തെല്ലാമായിരുന്നു;
ഇപ്പോള്‍ നടന്നതായ
ആഡിറ്റ് പൂര്‍ണ്ണമാണോ ;
ഇല്ലെങ്കില്‍ ഏത്
ഘട്ടത്തിലാണ്; ആഡിറ്റ്
പൂര്‍ത്തിയാക്കി
എന്നത്തേക്ക്
പ്രസിദ്ധീകരിക്കും;
എത്ര കോടി രൂപയുടെ
ആഡിറ്റ് നടത്താന്‍
ബാക്കി നില്പുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
സര്‍ക്കാര്‍
ഫണ്ട് വിനിയോഗിച്ച്
സര്‍ക്കാരിന്റേതല്ലാത്ത
ഏതെല്ലാം സ്ഥലങ്ങളില്‍
എന്തെല്ലാം
പ്രവൃത്തികള്‍ എത്ര തുക
വിനിയോഗിച്ച്
നടത്തിയിട്ടുണ്ട്; അവ
ഓരോന്നിന്റേയും
ഇപ്പോഴത്തെ അവസ്ഥയും
ഉടമസ്ഥാവകാശവും
സംബന്ധിച്ച്
വിശദമാക്കാമോ;
(എഫ്)
ആഡിറ്റ്
പ്രകാരം കണ്ടെത്തിയ
ന്യൂനതകളും
ക്രമക്കേടുകളും
സംബന്ധിച്ച് അന്വേഷണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
കായിക
താരങ്ങളെ
വാര്‍ത്തെടുക്കുന്നതിന്
പദ്ധതികള്‍
308.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
താരങ്ങളെ
വാര്‍ത്തെടുക്കുന്നതിനായി
ഏതെല്ലാം പദ്ധതികളാണ് ഈ
സര്‍ക്കാര്‍
രൂപീകരിച്ചിട്ടുള്ളത് ;
ഇവയുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഗ്രാമപഞ്ചായത്തുകളുടെ
കീഴില്‍ കളിസ്ഥലങ്ങളും
സ്പോട്സ് പഠന പരിശീലന
കേന്ദ്രങ്ങളും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ദേശീയ
ഗെയിംസിന് വേണ്ടി ഉപയോഗിച്ച
സ്റ്റേഡിയങ്ങളുടെ സംരക്ഷണം
309.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിന് വേണ്ടി
നവീകരിച്ചതും പുതുതായി
നിര്‍മ്മിച്ചതുമായ
സ്റ്റേഡിയങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കളിസ്ഥലങ്ങളുടെ
സംരക്ഷണം
എപ്രകാരമായിരിക്കുമെന്നും
അതിനുള്ള തുക എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(സി)
സംരക്ഷണ
ചുമതല ആരെ
ഏല്‍പ്പിക്കാനാണ്
നിശ്ചയിച്ചിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ആലപ്പുഴ
സായി കേന്ദ്രത്തില്‍ ആത്മഹത്യ
ചെയ്ത വിദ്യാര്‍ത്ഥിനിയുടെ
കുടുംബത്തിന് സര്‍ക്കാര്‍ ജോലി
നല്കാന് നടപടി
310.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
സായി കേന്ദ്രത്തില്‍
ആത്മഹത്യ ചെയ്ത
അപര്‍ണ്ണ രാമചന്ദ്രന്റെ
കുടുംബത്തിലെ
ഒരാള്‍ക്ക് സര്‍ക്കാര്‍
ജോലി നല്കാന് നടപടി
സ്വീകരിക്കുമോ ;
(ബി)
അപര്‍ണ്ണയുടെ
മരണത്തോടുകൂടി
പ്രതീക്ഷയറ്റ
കുടുംബത്തിന് സംസ്ഥാന
സര്‍ക്കാര്‍ അടിയന്തിര
സാമ്പത്തിക സഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ ;
(സി)
ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന്
ശാരീരികമായും
മാനസികമായും തളര്‍ന്ന
മറ്റു മൂന്നു
കുട്ടികള്‍ക്ക്
അടിയന്തിര സാമ്പത്തിക
സഹായവും സര്‍ക്കാര്‍
ജോലിയും നല്കുവാന്
നടപടി സ്വീകരിക്കുമോ ;
(ഡി)
ആത്മഹത്യയ്ക്കും
ആത്മഹത്യാശ്രമത്തിനും
ഇടയായ
കാരണങ്ങളെക്കുറിച്ച്
സ്പോര്‍ട്സ് വകുപ്പ്
അന്വേഷണം
നടത്തുന്നുണ്ടോ ;
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
വിശദമാക്കുമോ ;
(ഇ)
ആലപ്പുഴ
സായി ഹോസ്റ്റലില്‍
പെണ്‍കുട്ടികളുടെ
സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
ഇടുക്കി
വോളിബോള്‍ അക്കാദമി
311.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
വോളിബോള്‍ അക്കാദമിയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടം വരെയായി ;
(ബി)
പ്രസ്തുത
അക്കാദമിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ
ഉദ്യോഗസ്ഥതലത്തിലുള്ള
ഏകോപനത്തിന് എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
നടക്കാവ്
വലിയകൊവ്വല്‍ മൈതാനിയില്‍
സിന്തറ്റിക്ക് ടര്‍ഫ് ഗ്രൗണ്ട്
നിര്‍മ്മാണം
312.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ നടക്കാവ്
വലിയകൊവ്വല്‍
മൈതാനിയില്‍
നിര്‍മ്മിക്കുന്ന
സിന്തറ്റിക്ക് ടര്‍ഫ്
ഗ്രൗണ്ട് എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി എത്ര കോടി
രൂപയ്ക്കാണ് ടെണ്ടര്‍
ചെയ്തിട്ടുള്ളത് ;
(സി)
പ്രസ്തുത
പ്രവൃത്തിക്കായി
നേരത്തെ അനുവദിച്ച 4.60
കോടി രൂപയില്‍
അവശേഷിക്കുന്ന തുക കൂടി
പ്രസ്തുത ഗ്രൗണ്ടില്‍
ഗാലറി നിര്‍മ്മിക്കാന്‍
അനുവദിക്കുമോ ?
അവധിക്കാല
കായിക പരിശീലന പരിപാടി
313.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയമസഭാ മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
സമഗ്രവിദ്യാഭ്യാസ
പദ്ധതിയുമായി
ബന്ധപ്പെട്ട് കായിക
പ്രേമികളായ സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്ക്
കേരള സ്റ്റേറ്റ്
സ്പോര്‍ട്ട്സ്
കൗണ്‍സിലുമായി
സഹകരിച്ച് ആറ്റിങ്ങല്‍
ശ്രീപാദം
സ്റ്റേഡിയത്തില്‍ 2015
മെയ് 16 മുതല്‍ 280 ഓളം
കുട്ടികള്‍ക്കായി
സംഘടിപ്പിച്ച പരിശീലന
പരിപാടി വരും
വര്‍ഷങ്ങളിലും
തുടര്ന്നുകൊണ്ടുപോകുവാന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം
314.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയഗെയിംസിന്റെ
ഭാഗമായി നിര്‍മ്മിച്ച
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയത്തിന്റെ
പ്രത്യേകതകള്‍
എന്തെല്ലാമാണ്;
(ബി)
ഇത്
പൂര്‍ണ്ണ രൂപത്തില്‍
എന്നത്തേയ്ക്ക്
പ്രവര്‍ത്തന
സജ്ജമാക്കും എന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ ആകെ ചിലവ്
എത്രയാണ്; ഇതിന്റെ
സംരക്ഷണ ചുമതല
ആര്‍ക്കാണ്?
നീന്തല്‍ക്കുളം
നിര്‍മ്മാണത്തിന് ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
315.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കുറവിലങ്ങാട്
ദേവമാതാകോളേജിലെ
നീന്തല്‍ക്കുളം
നിര്‍മ്മാണം
സംബന്ധിച്ച് LAC-ADF
വഴി സമര്‍പ്പിച്ച
107303/NCB/Fin/2014
നമ്പര്‍ ഫയല്‍ കേരളാ
സ്പോര്‍ട്ട്സ്
കൗണ്‍സിലിന്
അയച്ചതിനുശേഷം തിരികെ
കിട്ടുന്നതിന്
ഉണ്ടാകുന്ന
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ; ഈ
ഫയല്‍ എത്രയും വേഗം
ക്ലീയര്‍ ചെയ്ത്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കേരളാ
സ്പോര്‍ട്ട്സ്
കൗണ്‍സില്‍ ഈ
പദ്ധതിക്ക് പുതുക്കിയ
എസ്റ്റിമേറ്റു
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ; ഈ
ഫയല്‍ ഇപ്പോള്‍ ആരുടെ
കൈവശമാണ്. ഭരണാനുമതി
ലഭിക്കുന്നതിനുളള
തടസ്സം വ്യക്തമാക്കാമോ?
ചലച്ചിത്ര
രംഗത്തെ പരിഷ്കരണം
316.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഹൈബി ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാരംഗം
പരിഷ്ക്കരിക്കുന്നതിന്
ഉന്നതതല സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
വിഷയങ്ങളാണ് പ്രസ്തുത
സമിതിയുടെ
പരിഗണനയിലുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
അവാര്‍ഡ്
നിര്‍ണ്ണയം,
ചലച്ചിത്രമേള
തുടങ്ങിയവയുടെ
പരിഷ്ക്കരണം
സംബന്ധിച്ച് എന്തെല്ലാം
കാര്യങ്ങളാണ് സമിതിയുടെ
പരിഗണനയ്ത്തായി
ഉള്‍പ്പെടുത്തിയിട്ടുളളത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഒറ്റപ്പാലം
ഫിലംസിറ്റി നിര്‍മ്മാണ പുരോഗതി.
317.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഫിലിംസിറ്റി
നിര്‍മ്മാണത്തിനായി
ബഡ്ജറ്റില്‍
പ്രഖ്യാപനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
ധനകാര്യവകുപ്പ്
മന്ത്രിമാരാണ്
പ്രഖ്യാപനങ്ങള്‍
നടത്തിയത് ; ഓരോ
ധനമന്ത്രിയും എത്ര തുക
വീതമാണ് നീക്കി വെച്ചത്
;
(സി)
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
KSFDCയ്ക്ക്
കെെമാറുന്നതിന്
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചത്;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഫിലിംസിറ്റി
നിര്‍മ്മാണത്തിന്
കാഞ്ഞിരപ്പുഴ ഇറിഗേഷന്‍
പദ്ധതിയുടെ സ്ഥലം
അനുവദിക്കുന്നതിന്
മന്ത്രിസഭാ തീരുമാനം
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ എന്നാണ്
ഉണ്ടായിട്ടുള്ളത് ;
(ഇ)
KSFDCയ്ക്ക്
സ്ഥലം കെെമാറ്റം
ചെയ്യുന്നതിനായുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയോ ;
(എഫ്)
ഫിലിം
സിറ്റി
നിര്‍മ്മാണത്തിന്
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചത് ;
ഒറ്റപ്പാലം
ഫിലിംസിറ്റിയ്ക്കായി
മുഖ്യമന്ത്രി മുന്‍കെെ
എടുത്ത് എത്ര
യോഗങ്ങള്‍ നടത്തി ;
സിനിമാ വകുപ്പ്
കെെകാര്യം ചെയ്യുന്ന
മന്ത്രിമാര്‍ എത്ര
യോഗങ്ങള്‍ നടത്തി ;
യോഗതീരുമാനങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ;
എം.എല്‍.എ.യുടെ അസറ്റ്
ഡെവലപ്മെന്റ് ഫണ്ടില്‍
നിന്നും നീക്കിവെച്ച
തുക KSFDCയ്ക്ക്
കെെമാറുന്നതിനായുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ ?
ലോ
ഫ്ലോര്‍ ബസ്സുകള്‍
318.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം എത്ര ലോ
ഫ്ലോര്‍ ബസ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
, ഇതിൽ എത്ര ബസ്സുകളാണ്
കാസര്‍ഗോഡ് ജില്ലയില്‍
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
എത്ര ലോ ഫ്ലോര്‍
ബസ്സുകള്‍ ഇപ്പോള്‍
നഷ്ടമില്ലാതെ
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.
എസ്. ആര്. റ്റി. സി.യുടെ
പ്രതിമാസ നഷ്ടം
319.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. റ്റി. സി.
യുടെ നിലവിലെ പ്രതിമാസ
നഷ്ടം എത്ര തുകയാണ്;
(ബി)
കെ.
എസ്. ആര്. റ്റി. സി.
പെന്‍ഷന്‍കാര്‍ക്ക്
അവസാനമായി പെന്ഷന്
നല്‍കിയത് എന്നാണ്;
(സി)
എത്രമാസത്തെ
പെന്ഷന് തുക
കുടിശ്ശിക ആയി
നല്‍കാനുണ്ട്;
(ഡി)
പെന്ഷന്
സമയബന്ധിതമായി
ലഭിക്കാത്തതു മൂലം
ആത്മഹത്യ ചെയ്തവരുടെ
എണ്ണം എത്രയാണ്;
(ഇ)
കെ.
എസ്. ആര്. റ്റി. സി.
യില്‍ സമയബന്ധിതമായി
പെന്ഷന് വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികള്‍ സ്വികരിക്കും
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ യൂണിഫോം
പരിഷ്ക്കരണം
320.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ജീവനക്കാരുടെ
യൂണിഫോം പരിഷ്ക്കരിച്ച്
ഉത്തരവായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
യൂണിഫോം
പരിഷ്ക്കരണം എന്നു
മുതല്‍
നടപ്പിലാക്കാനാണ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
യൂണിഫോം
അലവന്‍സ് ,
തൊഴിലാളികള്‍ക്ക്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ;
(ഡി)
യൂണിഫോം
പരിഷ്ക്കരണം മൂലം
കെ.എസ്.ആര്.ടി.സി.
യ്ക്ക് എത്ര രൂപയുടെ
അധിക ബാദ്ധ്യത
ഉണ്ടാകുമെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
- ഫെയര്‍സ്റ്റേജിലെ അപാകതകള്‍
321.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബസ്ചാര്‍ജ്
വര്‍ദ്ധിപ്പിക്കുമ്പോള്‍
ഫെയര്സ്റ്റേജിലുണ്ടാകുന്ന
അപാകത സംബന്ധിച്ച
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഫെയര്‍സ്റ്റേജുകള്‍
കൃത്യമായി കണക്കാക്കി
അതിനനുസരണമായി ചാര്‍ജ്
നിശ്ചയിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ ഇതിലെ
അപാകതകള്‍ അടിയന്തരമായി
പരിഹരിച്ച് ചാര്‍ജുകള്‍
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ കടബാദ്ധ്യത
322.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.
ടി. സി. യുടെ നിലവിലെ
കടബാദ്ധ്യത എത്രയെന്നും
ഈ കടബാദ്ധ്യതകള്‍
ഏതൊക്കെ
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ടതാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
സ്ഥാപനങ്ങളില്‍
നിന്നുമുളള
കടങ്ങള്‍ക്ക്
കോര്പ്പറേഷന് എത്ര
ശതമാനം വീതമാണ്
പലിശയായി
നല്‍കുന്നതെന്നും
ഇതനുസരിച്ച് ഓരോ മാസവും
എത്ര തുക വീതം
പലിശയിനത്തില്‍
നല്‍കുന്നുണ്ടെന്നും
വെളിപ്പെടുത്തുമോ;
(സി)
കടം
എടുത്തിരിക്കുന്നത്
എത്ര വര്‍ഷം വീതമുളള
തിരിച്ചടവ്
കാലയളവിലാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന് ലഭിക്കാതെ ആത്മഹത്യ
ചെയ്ത കുടുംബങ്ങള്‍ക്ക്
ധനസഹായം
323.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും
പെന്ഷന് യഥാസമയം
ലഭിക്കാതെ വന്നിട്ടുള്ള
സാഹചര്യം മൂലം എത്ര
പേര് ആത്മഹത്യ
ചെയ്തിട്ടുണ്ട് ;
അപ്രകാരം മരണമടഞ്ഞവരുടെ
കുടുംബങ്ങള്‍ക്ക്
എന്തെങ്കിലും
സഹായങ്ങള്‍
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
പെന്ഷന്
മുടങ്ങാതെ
നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണ പാക്കേജ്
324.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ടി.എന്‍. പ്രതാപന്
,,
സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണ പാക്കേജിന്
രൂപം നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
പാക്കേജിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയില്‍ നിന്ന്
കെ.എസ്.ആര്.ടി.സി.യെ
കരകയറ്റാന്‍ എന്തെല്ലാം
നടപടികളാണ് പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പാക്കേജ്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാന്‍ നടപടി
325.
ശ്രീ.കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ;
(ബി)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാന്‍ പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ ;
(ഡി)
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
നിലവില്‍ വരുന്നതെന്ന്
വിശദമാക്കാമോ ?
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിമാസ വരുമാനവും ചെലവും
326.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെയും
2015 ജനുവരി 1 മുതല്‍
മേയ് 31 വരെയുമുള്ള
ഓരോ മാസത്തെയും കെ.
എസ്. ആര്. ടി. സി.
യുടെ വരുമാനവും
പ്രതിമാസ ചെലവും
സംബന്ധിച്ച വിവരങ്ങൾ
നല്‍കുമോ ;
(ബി)
കെ.
എസ്. ആര്. ടി. സി.
യുടെ ഇപ്പോഴത്തെ ആകെ
വായ്പാ ബാദ്ധ്യത
എത്രയാണ്;
(സി)
ഇൗ
ബാധ്യത
ആര്‍ക്കൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് പ്രായം
327.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് പ്രായം
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
ഒരു
വിഭാഗം ജീവനക്കാര്‍
പെന്ഷന് പ്രായം
ഉയര്‍ത്തണമെന്നാവശ്യപ്പെട്ട്
ഹൈക്കോടതിയില്‍ നല്കിയ
ഹര്‍ജി പരിഗണിക്കവെ
സര്‍ക്കാര്‍ അഭിഭാഷകനും
കെ.എസ്.ആര്.ടി.സി.യുടെ
അഭിഭാഷകനും മൗനം
പാലിച്ചതിനാല്‍
ഹര്‍ജിക്കാര്‍ക്ക്
അനുകൂലമായ കോടതി
ഉത്തരവ് ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പെന്ഷന്
പ്രായം ഉയര്‍ത്തുന്ന
നിലപാട്
സ്വീകരിക്കുന്നത്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
കനത്ത
പ്രഹരമാകുമെന്നതിനാല്
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
പെന്‍ഷന്‍പ്രായം
ഉയര്‍ത്തുന്നത്
സംബന്ധിച്ചു കോടതിയില്‍
സത്യവാങ്ങ്മൂലം
സമര്‍പ്പിച്ചിട്ടുണ്ടോ;ആയതിന്റെ
വിശദാംശം നല്‍കുമോ?
ബസ്
ചാര്‍ജ്ജ് വർദ്ധനവ്.
328.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു് ശേഷം ഇതുവരെ
എത്ര തവണ സംസ്ഥാനത്ത്
ബസ് ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ബസ്
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാനുണ്ടായ
സാഹചര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഓരോ
തവണയും ബസ്സ് ചാര്‍ജ്ജ്
വര്ദ്ധിപ്പച്ചതിന്റെ
അടിസ്ഥാനത്തില്‍ കെ.
എസ്. ആര്. ടി. സി.
യ്ക്ക് ഉണ്ടായ
സാമ്പത്തിക നേട്ടം
വിശദമാക്കാമോ;
(ഡി)
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടും
കെ. എസ്. ആര്. ടി. സി.
യുടെ സാമ്പത്തിക
പ്രതിസന്ധി
പരിഹരിക്കാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
വാഹന
അപകടങ്ങള്‍
329.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ജനുവരി മുതല്‍ മെയ് വരെ
കോഴിക്കോട് ജില്ലയില്‍
ദേശീയ പാതയിലും സംസ്ഥാന
പാതയിലുമായി എത്ര വാഹന
അപകടങ്ങളിലായി എത്ര
മരണങ്ങളുണ്ടായി എന്ന്
വ്യക്തമാക്കുമോ;
(ബി)
മഴക്കാലത്ത്
റോഡ് അപകടങ്ങള്‍
ഇല്ലാതാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കോഴിക്കോട്-കണ്ണൂര്‍,
കോഴിക്കോട്-കുറ്റ്യാടി
റൂട്ടിലെ സ്വകാര്യ
ബസ്സുകളുടെ മത്സര ഓട്ടം
മൂലമുണ്ടാകുന്ന
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
അവസാനിപ്പിക്കാന്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റൂട്ടുകളില്‍ ഓടുന്ന
സ്വകാര്യ ബസ്സുകള്‍
സ്പീഡ് ഗവര്‍ണര്‍
ഉപയോഗിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
മുഴുവന്‍ ബസ്സകളും
അടിയന്തരമായി
പരിശോധിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റോഡ്
അപകടങ്ങള്‍
330.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാലു വര്‍ഷത്തിനിടെ
എത്ര റോഡ്
അപകടങ്ങളുണ്ടായി എന്നും
എത്ര മരണങ്ങള്
സംഭവിച്ചു എന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഏറ്റവും
കൂടുതല്‍ അപകടങ്ങള്‍
ഉണ്ടാവുന്നതും മരണം
സംഭവിക്കുന്നതും
ഇരുചക്ര വാഹന
അപകടങ്ങളിലാണെന്നതും
മരണപ്പെടുന്നത് 18-നും
25- നും ഇടയില്‍
പ്രായമുള്ളവരാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇരുചക്ര
വാഹനങ്ങള്‍ക്ക്
വേഗപരിധി
നിര്‍ബന്ധമാക്കിക്കൊണ്ട്
സ്പീഡ് ഗവര്‍ണര്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
വാഹനങ്ങളുടെ ഫിറ്റ്നസ്സ്
331.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളെ
കൊണ്ടുപോകുന്നതിനായി
പരിചയ സമ്പന്നരല്ലാത്ത
ഡ്രൈവര്‍മാരെയും
ഫിറ്റ്നസ്സ്
സർട്ടിഫിക്കറ്റ്
ഇല്ലാത്ത വാഹനങ്ങളും
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
സ്കൂള്‍ വാഹനങ്ങള്‍
ഓടിക്കുന്ന
ഡ്രൈവര്‍മാര്‍ക്ക്
മതിയായ പരിശീലനം
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിയ്ക്കുമോ ;
(സി)
സ്കൂള്‍ കുട്ടികളെ
കൊണ്ടുപോകുന്ന
വാഹനങ്ങളിലെ ഓവര്‍
ലോഡിംഗ്
നിയന്ത്രിക്കുന്നതിനും
വാഹനങ്ങളുടെ
ഫിറ്റ്നസ്സ്
പരിശോധിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ ?
നാട്ടിക
മണ്ഡലത്തിലെ നിര്‍ത്തലാക്കിയ
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസുകള്‍
332.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
മണ്ഡലത്തിലെ വിവിധ
ഭാഗങ്ങളിലൂടെ
സര്‍വ്വീസ്
നടത്തിയിരുന്ന
കെ.എസ്.ആര്.ടി.സി. ബസ്
ഷെഡ്യൂളുകള്‍
ഏതെല്ലാമാണ്; വിശദാംശം
നല്‍കുമോ;;
(ബി)
ഇതില്‍
നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍
ഏതെല്ലാമാണ്; അവ
നിര്‍ത്തലാക്കിയത്
എന്നുമുതലാണ്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയതിന്റെ
കാരണങ്ങള്‍
അറിയിക്കുമോ;
(ഡി)
പ്രസ്തുത
മണ്ഡലത്തില്‍
സര്‍വ്വീസ് നടത്തുന്ന
ഷെഡ്യൂളുകള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ?
സ്കൂള്‍
ബസ്സുകള്‍ക്ക് ഫിറ്റ്നസ്സ്
സര്‍ട്ടിഫിക്കറ്റ്
333.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനവകുപ്പ്
സംസ്ഥാനത്ത് നടത്തിയ
സ്കൂള്‍ ബസ്സുകളുടെ
വാഹന പരിശോധനയില്‍
എത്ര സ്കൂള്‍
ബസ്സുകള്‍ക്ക്
ഫിറ്റ്നസ്സ് ഇല്ല എന്ന്
കണ്ടെത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ ?
(ബി)
ഫിറ്റ്നസ്സ്
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്ത സ്കൂള്‍
ബസ്സുകളില്‍ കുട്ടികളെ
കയറ്റി യാത്ര
ചെയ്യുന്നില്ല എന്ന്
ഉറപ്പു വരുത്താന്‍
മോട്ടോര്‍ വാഹന
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കാമോ ?
ബസുകളിലെ
സീറ്റ് റിസര്‍വേഷന്‍
334.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ നിലവിലുള്ള
സീറ്റ് റിസര്‍വേഷന്‍
സംവിധാനത്തിന്റ
വിശദവിവരം ലഭ്യമാക്കാമോ
;
(ബി)
ഇത്
സംബന്ധിച്ച് നിലവിലുള്ള
ഉത്തരവുകളുടേയും
സര്‍ക്കുലറുകളുടേയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോ-ഷെഡ്യൂളുകള്‍
335.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
പ്രവര്‍ത്തിക്കുന്ന
ഷെഡ്യൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എല്ലാ
ഷെഡ്യൂളുകളും കൃത്യമായി
പ്രവര്‍ത്തിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൂര്‍ണ്ണമായി
പ്രവര്‍ത്തിക്കുന്നതിനുള്ള
പോരായ്മകള്‍
വിശദമാക്കുമോ; ആവശ്യമായ
ബസുകള്‍
അനുവദിക്കുന്നതിനും
സ്റ്റാഫിനെ
നിയമിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതുക്കാട്
ബസ് സ്റ്റേഷ൯
336.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
ബസ് സ്റ്റേഷനില്‍
നിന്നും മലയോര
പ്രദേശമായ
ആറ്റപ്പിള്ളി, വല്ലൂര്‍
തുടങ്ങിയ
മേഖലകളിലേക്കുള്ള
സര്‍വ്വീസുകള്‍
ഇടയ്ക്ക് മുടങ്ങുന്നതു
മൂലം മലയോര
പ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക് രൂക്ഷമായ
യാത്രാക്ലേശം
ഉണ്ടാകാറുള്ളതും,
പ്രസ്തുത
ബസ്സ്സ്റ്റേഷനില്‍
ആവശ്യമായ ജീവനക്കാരും,
ബസ്സുകളും ഇല്ലായെന്ന
കാര്യവും
ശ്രദ്ധയിൽപ്പെട്ടിടുണ്ടോ
;
(ബി)
സര്‍വ്വീസ്
മുടങ്ങാതിരിക്കാന്‍
ആവശ്യമായ ജീവനക്കാരും
ബസ്സും പുതുക്കാട്
സ്റ്റേഷനില്‍ എന്നേക്ക്
അനുവദിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ലോ-ഫ്ലോര്‍ ബസുകളും
റൂട്ടും
337.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ഇപ്പോള്‍
എത്ര എ.സി /
നോണ്‍-എ.സി. ലോ ഫ്ലോര്‍
ബസുകള്‍ സ്രവ്വീസ്
നടത്തുന്നുണ്ട്;
വെളിപ്പെടുത്താമോ;
(ബി)
ഈ
ബസുകള്‍ക്ക് റൂട്ടുകള്‍
അനുവദിച്ചതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ ;
(സി)
ഒന്നില്‍
കൂടുതല്‍
ക്ലസ്റ്ററുകള്‍ മാറി ലോ
ഫ്ലോര്‍ ബസുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോ
;എങ്കില്‍
വെളിപ്പെടുത്താമോ;
(ഡി)
ലോ
ഫ്ലോര്‍ ബസുകളുടെ
റൂട്ടുകള്‍
നിര്‍ണ്ണയിക്കുമ്പോള്‍
നിയോജക മണ്ഡലങ്ങളിലെ
പ്രധാന സ്ഥലങ്ങള്‍
പരിഗണിക്കണമെന്ന്
എം.എല്‍.എ-മാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍, ഇതു
പരിഗണിച്ച് റൂട്ട്
അനുവദിച്ചിട്ടുണ്ടോ ;
വെളിപ്പെടുത്താമോ;
(ഇ)
കോഴിക്കോട് ജില്ലയില്‍
ഇപ്പോള്‍ സര്‍വ്വീസ്
നടത്തുന്ന ലോ ഫ്ലോര്‍
ബസുകള്‍ ആ ജില്ലയ്ക്കു
വേണ്ടി മാത്രം
അനുവദിച്ചതാണോ
;വ്യക്തമാക്കാമോ ?
മദ്യപിച്ച്
വാഹനമോടിക്കുന്നവര്‍ക്കെതിരെ
നടപടി
338.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ച്
വരുന്നതിന്റെ ഒരു
പ്രധാന കാരണം
മദ്യപിച്ച്
വാഹനമോടിക്കുന്നതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
2014-15
വര്‍ഷത്തില്‍
മദ്യപിച്ച്
വാഹനമാേടിച്ചതിന്റെ
പേരില്‍ എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ;
(സി)
നിലവില്‍
മദ്യപിച്ച്
വാഹനമോടിക്കുന്നവര്‍ക്കെതിരെ
ഏത് വകുപ്പ് പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്യുന്നത് ; പരമാവധി
ശിക്ഷ എന്താണ് ;
(ഡി)
മദ്യപിച്ച്
വാഹനമോടിച്ച് ഒന്നില്‍
കൂടുതല്‍
തവണ പിടിക്കപ്പെട്ടാല്‍
ഇവരുടെ ലെെസന്‍സ്
ആജീവനാന്തം റദ്ദു
ചെയ്യുന്നതിന് ആവശ്യമായ
ഭേദഗതി നിയമത്തില്‍
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ വാണിജ്യ
സമുച്ചയത്തിലെ മുറികളുടെ ലേലം
339.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
പൂര്‍ത്തിയായിവരുന്ന
വാണിജ്യ സമുച്ചയത്തിലെ
എത്ര മുറികള്‍ ലേലം
ചെയ്തു
കൊടുത്തിട്ടുണ്ടെന്നും
ആര്‍ക്കൊക്കെയാണ്
അനുവദിച്ചതെന്നും
അറിയിക്കാമോ;
(ബി)
ബാക്കി
വരുന്ന മുറികളുടെ ലേല
നടപടികള്‍ എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
അറിയിക്കാമോ;
(സി)
വാണിജ്യസമുച്ചയത്തിലെ
മുറികള്‍ ലേലം
ചെയ്യുന്നതിനുള്ള
നിബന്ധനകള്‍
വിശദമാക്കാമോ?
ഇരുചക്രവാഹന
അപകടങ്ങൾ
340.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ല്‍
എത്ര ഇരുചക്ര
വാഹനാപകടങ്ങൾ
ഉണ്ടായിട്ടുണ്ട്; എത്ര
മരണങ്ങള്
സംഭവിച്ചിട്ടുണ്ട്;
(ബി)
മരണപ്പെട്ടവരില്‍
എത്രപേര്‍ അപകടം
നടക്കുമ്പോള്‍
ഹെല്‍മറ്റ്
ധരിച്ചിരുന്നില്ല
എന്നതിന്റെ കണക്ക്
വെളിപ്പെടുത്തുമോ ;
(സി)
ഹെല്‍മറ്റ്
ധരിച്ച് യാത്ര
ചെയ്തവരില്‍ എത്ര പേര്
ഈ അപകടങ്ങളില്‍
കൊല്ലപ്പെട്ടിട്ടുണ്ട്;വ്യക്തമാക്കാമോ
?
തൊട്ടില്‍പാലം
- വടകര റൂട്ടിലെ ജനങ്ങളുടെ
യാത്രാ ക്ലേശം
341.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തൊട്ടില്‍പാലം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയില്‍ നിന്ന്,
തൊട്ടില്‍പാലം - വടകര
റൂട്ടിലെ ജനങ്ങളുടെ
യാത്രാ ക്ലേശം
പരിഹരിക്കുന്നതിന്,
ചെയിന്‍ സര്‍വ്വീസ്
ആരംഭിക്കുണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സര്‍വ്വീസ്
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വര്‍ദ്ധിപ്പിച്ച
യാത്രാക്കൂലി
കുറയ്ക്കുന്നതിന് നടപടി
342.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെട്രോള്‍, ഡീസല്‍ വില
2012-13 കാലഘട്ടത്തെ
അപേക്ഷിച്ച്
കുറഞ്ഞതിന്റെ
അടിസ്ഥാനത്തില്‍
ഇപ്പോള്‍ ഒാട്ടോ,
ടാക്സി, മറ്റ്
വാഹനങ്ങള്‍, കെ. എസ്.
ആര്. ടി. സി.,
സ്വകാര്യ ബസുകള്‍
എന്നിവയുടെ ചാര്‍ജ്
വര്‍ദ്ധിപ്പിച്ചിരിക്കുന്നത്
അധികമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പെട്രോള്‍,
ഡീസല്‍ വിലയിലെ കുറവ്
സാധാരണ ജനങ്ങള്‍ക്ക്
കൂടി ലഭ്യമാക്കുന്നതിന്
വര്‍ദ്ധിപ്പിച്ച
ഒാട്ടോ, ടാക്സി, ബസ്
യാത്രാക്കൂലിയും ,
ചരക്ക് കൂലിയും
കുറയ്ക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിയ്ക്കുമോ ;
(ബി)
പെട്രോള്‍
, ഡീസല്‍ വിലയുടെ
അടിസ്ഥാനത്തില്‍ ഒരോ
ആറുമാസവും ചാര്‍ജുകള്‍
പരിശോധിക്കുന്നതിനും
ആയതിന്റെ
അടിസ്ഥാനത്തില്‍
ചാര്‍ജ്
വര്‍ദ്ധിപ്പിക്കുന്നതിനോ,
കുറയ്ക്കുന്നതിനോ ഒരു
സര്‍ക്കാര്‍ ഏജന്‍സിയെ
ഏല്‍പ്പിക്കുന്നതിനോ
റെഗുലേറ്ററി കമ്മീഷനെ
നിയമിക്കുന്നതിനോ
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രഖ്യാപിച്ച സൗജന്യ
യാത്രാനുമതി
343.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ് പ്ലസ് ടു
തലം വരെയുളള
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രഖ്യാപിച്ച സൗജന്യ
യാത്രാനുമതി KSRTC
നടപ്പാക്കിയിട്ടുണ്ടോ
;എങ്കില്‍ എത്ര
പേര്‍ക്ക് ഇതു
പ്രകാരമുളള സൗജന്യ
യാത്രാനുമതി നല്കി ;
(ബി)
ഇൗ
അധ്യയന വര്‍ഷം
അപേക്ഷിക്കുന്ന എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
സ്കൂള്‍ തുറക്കുന്ന
സമയം മുതല്‍ ഇൗ യാത്രാ
സൗജന്യം അനുവദിക്കാന്‍
അനുമതി
നല്‍കാതിരിക്കുന്നത്
എന്തുകൊണ്ട് ;
(സി)
കഴിഞ്ഞ
അധ്യയന വര്‍ഷം KSRTC
കണ്സഷന്
ഉപയോഗിച്ചവര്‍ക്ക്
കഴിഞ്ഞ വര്‍ഷം
മാത്രമായി പ്രഖ്യാപിച്ച
സൗജന്യ യാത്രാനുമതി
നിജപ്പെടുത്തുന്നതിന്
KSRTC യ്ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത അറിയിപ്പിന്റെ
കോപ്പി ലഭ്യമാക്കുമോ
;
(ഡി)
ഉദ്യോഗസ്ഥരുടേതായ
ഇത്തരം
നിബന്ധനകളൊഴിവാക്കി ഇൗ
വര്‍ഷം മുതല്‍ എല്ലാ
പ്ലസ് ടു തലം വരെയുളള
കുട്ടികള്‍ക്കും യാത്രാ
സൗജന്യാനുമതി
അനുവദിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
?
അനധികൃത
നിയമനം
344.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍ ഓഫീസ്
അസിസ്റ്റന്റ്
തസ്തികയില്‍ ജോലി
നോക്കിയിരുന്ന മതിയായ
യോഗ്യതയില്ലാത്തവര്ക്ക്അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലേയ്ക്ക്
നിയമനം നല്‍കിയിരുന്നോ;
(ബി)
അപ്രകാരം
നിയമനം നല്കിയെങ്കില്
ആയതിന് ഇടയാക്കിയ
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ഏതെല്ലാം
കോടതികളില്‍ കേസുകള്‍
നിലവിലുണ്ട്;ആയത്
സംബന്ധിച്ച കോടതി
വിധികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്?
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുള്ള തസ്തികമാറ്റ
നിയമനം
345.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുള്ള
നിയമനരീതി
വ്യക്തമാക്കുമോ ;
ഇതില്‍ നേരിട്ടും ,
തസ്തികമാറ്റം വഴിയും,
ഉദ്യോഗക്കയറ്റം വഴിയും
എത്ര ശതമാനം വീതമാണ്
പ്രസ്തുത
തസ്തികയിലേയ്ക്ക്
നിയമനം നടത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയിലെ നിയമനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കോടതി
ഉത്തരവ് നിലവിലുണ്ടോ
;എങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരായി
നേരിട്ടുള്ള
നിയമനമല്ലാത്തവര്ക്ക്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകളെന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
തസ്തികമാറ്റം വഴിയുള്ള
നിയമനവുമായി
ബന്ധപ്പെട്ട് വകുപ്പിലെ
ജീവനക്കാര്‍
എതിര്‍പ്പോ, ആശങ്കയോ
സര്‍ക്കാരിന്റെ
മുന്നില്‍
അവതരിപ്പിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?