പച്ചക്കറി
വില
*571.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പച്ചക്കറി വിപണിയില്‍
ഇടനിലക്കാരുടെ ഇടപെടല്‍
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ
;
(ബി)
പച്ചക്കറി
വില കുതിച്ചുയരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അയല്‍
സംസ്ഥാനങ്ങളിലെ
ഉല്പാദന
കേന്ദ്രങ്ങളിലെ
വിലയുമായി താരതമ്യം
ചെയ്യുമ്പോള്‍
സംസ്ഥാനത്തെ പച്ചക്കറി
വിപണിയിലെ വില
വളരെയധികമാണെന്ന്
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
വരുന്ന
ഓണനാളുകളില്‍ ഇതേ നില
തുടരാതിരിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ഓണ്‍ലൈന്‍
ദേശീയ കാര്‍ഷിക വിപണി
*572.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
ഓണ്‍ലൈന്‍ ദേശീയ
കാര്‍ഷിക വിപണി
രൂപവല്‍ക്കരിക്കാന്‍
കേന്ദ്ര മന്ത്രിസഭ
തീരുമാനിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ചേരുന്നതിന്
സംസ്ഥാനങ്ങള്‍
എന്തെല്ലാം
നിബന്ധനകളാണ്
പാലിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതിലൂടെ
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയ്ക്ക് എന്തെല്ലാം
നേട്ടങ്ങള്‍
ഉണ്ടാവുമെന്ന്
വ്യക്തമാക്കുമോ?
കുടുംബശ്രീ
പ്രവര്‍ത്തന വിപുലീകരണം
*573.
ശ്രീ.പി.എ.മാധവന്
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കെട്ടിടങ്ങള്‍ക്ക്
നിരാക്ഷേപ പത്രം നല്‍കുന്നത്
സംബന്ധിച്ച നിയമവ്യവസ്ഥ
T *574.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
എം.ചന്ദ്രന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹുനില
മന്ദിരങ്ങള്‍ക്കും
പാര്‍പ്പിട
സമുച്ചയങ്ങള്‍ക്കും
നിരാക്ഷേപ പത്രം
നല്‍കുന്നത് സംബന്ധിച്ച
നിയമവ്യവസ്ഥകളില്‍
മാറ്റം വരുത്താന്‍
ഉദ്ദേശ്യമുണ്ടോ ;
നിലവിലുളള
നിയമവ്യവസ്ഥകളും ഇവയുടെ
പ്രയോഗത്തിലെ
പ്രശ്നങ്ങളും
വിശദമാക്കാമോ ;
(ബി)
താമസക്കാരുടെ
സുരക്ഷയ്ക്ക്
പ്രാമുഖ്യം
നല്‍കിക്കൊണ്ട്
പുതുതായി
കൊണ്ടുവരാനുദ്ദേശിക്കുന്ന
വ്യവസ്ഥകള്‍
വിശദമാക്കാമോ ;
(സി)
ദേശീയ
കെട്ടിട
നിര്മ്മാണചട്ടങ്ങളിലെ
(എന്‍. ബി.സി )
വകുപ്പുകള്‍
ബാധകമായിട്ടുളള കെട്ടിട
നിര്‍മ്മാണങ്ങള്‍
ഏതെല്ലാം
തരത്തിലുളളവയാണെന്ന്
വിശദമാക്കുമോ ?
കര്‍ഷകര്‍ക്ക്
അഗ്രികാര്‍ഡ് നല്കുന്ന
പദ്ധതി
*575.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മോയിന്‍ കുട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
അഗ്രികാര്‍ഡ് നല്കുന്ന
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
അഗ്രികാര്‍ഡ്
ലഭിക്കാന്‍ അര്‍ഹരായ
കര്‍ഷകരുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ
; എങ്കില്‍ മൊത്തം
എത്ര കര്‍ഷകര്‍ ഇൗ
വിഭാഗത്തിലുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
അഗ്രികാര്‍ഡുള്ളവര്‍ക്ക്
അതുപയോഗിച്ച്
എന്തൊക്കെ കാര്‍ഷിക
സഹായങ്ങള്‍
നേടാമെന്നതിന്െറ
വിശദവിവരം നല്‍കാമോ ?
സ്റ്റേറ്റ്
ഇനിഷ്യേറ്റീവ് ഓണ്‍
ഡിസെബിലിറ്റി പദ്ധതി
*576.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എം.പി.വിന്‍സെന്റ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഇനിഷ്യേറ്റീവ് ഓണ്‍
ഡിസെബിലിറ്റി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ബയോഗ്യാസ്
ഉല്പാദനവും വിപണനവും
*577.
ശ്രീ.സി.കൃഷ്ണന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.വി.ചെന്താമരാക്ഷന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബയോഗ്യാസ്
ഉല്പാദനത്തിന്
സാദ്ധ്യതകള്‍
ഏറെയുണ്ടായിട്ടും അവ
പരമാവധി
പ്രയോജനപ്പെടുത്തുന്ന
കാര്യത്തില്‍ സംസ്ഥാനം
ഏറെ പിന്നിലാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ബയോഗ്യാസ്
ഉല്പാദനവും വിപണനവും
വ്യാപകമാക്കാന്‍,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നടപ്പാക്കുന്നതിനായി
ഫലപ്രദമായ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഉറവിടങ്ങളില്‍
തന്നെ മാലിന്യങ്ങള്‍
സംസ്കരിക്കാന്‍
കഴിയുന്ന സംവിധാനമെന്ന
നിലയില്‍,
ഇക്കാര്യത്തിനു്
കൂടുതല്‍ പ്രാധാന്യം
നല്കാന് തയ്യാറാകുമോ
;
(ഡി)
ഈ
രംഗത്ത് സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ നിര്‍വ്വഹണ
ഘട്ടത്തില്‍ തന്നെ
പരാജയപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ കാരണം
വ്യക്തമാക്കുമോ?
കൃഷിഭവനുകള്‍
വഴി പച്ചത്തേങ്ങാ സംഭരണം
*578.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിഭവനുകള്‍ വഴി
പച്ചത്തേങ്ങാ സംഭരണം
ആരംഭിച്ചതെന്നുമുതലാണ്;
ആദ്യഘട്ടത്തില്‍ തന്നെ
ഈ പദ്ധതി പരാജയമായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം തേങ്ങയുടെ
തറവിലയായി നിശ്ചയിച്ചത്
ഏത്ര രൂപയായാണ്;
(സി)
ഈ
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു ;
വിശദമാക്കുമോ?
ഡയറി
പ്ലാന്‍
*579.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡയറി പ്ലാന്‍
നടപ്പാക്കുന്നതിനുളള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
തൊഴിലുറപ്പ്
തൊഴിലാളികൾക്ക് ഫെസ്റ്റിവല്‍
അലവന്‍സ്
*580.
ശ്രീ.ബി.സത്യന്
,,
പി.കെ.ഗുരുദാസന്
,,
പുരുഷന് കടലുണ്ടി
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
ഓണത്തിന് ഫെസ്റ്റിവല്‍
അലവന്‍സ് നല്കാന്
നടപടി സ്വീകരിക്കുമോ ;
(ബി)
2012-13ല്‍
ഏകദേശം 35 കോടിയോളം
രൂപ വരുന്ന ക്ഷേമപദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
അത്
നടപ്പിലാക്കുകയുണ്ടായോ
; വിശദമാക്കുമോ ;
(സി)
ഓണത്തിനു
മുമ്പ് തൊഴിലുറപ്പ്
തൊഴിലാളികളുടെ
കുടിശ്ശിക വേതനം
നല്കാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
തദ്ദേശസ്ഥാപനങ്ങളുടെ
വിഭജനവും സംയോജനവും
*581.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കോടിയേരി ബാലകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്ക്
വരാന്‍ പോകുന്ന
തെരഞ്ഞെടുപ്പിനെ
മുന്‍നിര്‍ത്തി
അശാസ്ത്രീയമായി
വിഭജിച്ചും
സംയോജിപ്പിച്ചും പുതിയ
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
രൂപം നല്‍കുന്നത്
ജനാധിപത്യ
വിരുദ്ധമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
വിഭജനത്തിനും
സംയോജനത്തിനും
എന്തെങ്കിലും
ശാസ്ത്രീയമായ മാനദണ്ഡം
പാലിക്കപ്പെടുകയുണ്ടായോ;
(സി)
എത്ര
ആക്ഷേപങ്ങള്‍
ഇക്കാര്യത്തിലുണ്ടായി;
ജനാധിപത്യപരമായ
തീരുമനങ്ങളോടു കൂടി
പരാതികള്‍
തീര്‍പ്പാക്കാന്‍
സാധ്യമായിട്ടുണ്ടോ?
തൊഴിലുറപ്പ്
തൊഴിലാളികളുടെ ജോലിസമയവും
സുരക്ഷയും
*582.
ശ്രീ.എ.എം.
ആരിഫ്
,,
എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിലുള്പ്പെട്ട
തൊഴിലാളികളുടെ
ജോലിസമയം
പരിഷ്കരിക്കാന്‍
നിശ്ചയിച്ചിട്ടുണ്ടോ ;
ഇപ്പോഴത്തെ ജോലി സമയം
എന്താണ് ; എന്ത്
മാറ്റമാണ് വരുത്തുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ ;
(ബി)
തൊഴിലിടങ്ങളില്‍
വച്ചു പരിക്കുപറ്റുന്ന
തൊഴിലാളികള്‍ക്ക്
സൗജന്യ ചികിത്സ
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
തൊഴിലിടങ്ങളില്‍
സുരക്ഷ ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
ഒരുക്കുന്നത് എന്ന്
വിശദമാക്കാമോ ?
കേന്ദ്ര
പദ്ധതികള്‍
*583.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എളമരം കരീം
,,
ജി.സുധാകരന്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പദ്ധതികള്‍ വഴിയുള്ള
സഹായങ്ങള്‍
നേടിയെടുക്കുന്നതില്‍
സംസ്ഥാനം എത്രത്തോളം
വിജയിച്ചിട്ടുണ്ട്;
വിശദമാക്കുമോ:
(ബി)
പദ്ധതികളുടെ
നിര്‍വ്വഹണ രംഗത്തെ
വീഴ്ചകള്‍
പരിശോധിക്കപ്പെട്ടിട്ടുണ്ടോ;
(സി)
അനുവദിക്കപ്പെട്ട
എത്രയെണ്ണം യഥാസമയം
പൂര്ത്തിയാക്കുകയുണ്ടായിട്ടുണ്ട്;
പദ്ധതികളില്‍ നിന്നും
ഉദ്ദേശിച്ച പ്രയോജനം
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യങ്ങള്‍
വിലയിരുത്തി
വിശദമാക്കാമോ;
(ഡി)
ലഭ്യമായ
ഫണ്ട് യഥാസമയം
ചെലവഴിക്കാതെ
ലാപ്സായിപ്പോയിട്ടുള്ളത്
സംബന്ധിച്ച കണക്കുകള്‍
ലഭ്യമാണോ;
വിശദമാക്കാമോ?
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജന
യൂണിറ്റുകള്‍ക്കുള്ള
കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ട്
.
*584.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
സി.കൃഷ്ണന്
,,
എം.ചന്ദ്രന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജന
യൂണിറ്റുകള്‍ക്ക്
സംസ്ഥാന തല നോഡല്‍
ഏജന്‍സികള്‍ വഴി
ലഭ്യമാകുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ഫണ്ട്
വിനിയോഗം സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇങ്ങനെ
ലഭിക്കുന്ന ഫണ്ട് ഈ
നിര്‍വ്വഹണ ഏജന്‍സിയുടെ
പക്കല്‍
ചെലവഴിക്കപ്പെടാതെ
കിടക്കുന്നതായ അവസ്ഥ
അക്കൗണ്ടന്റ് ജനറല്‍
ചൂണ്ടിക്കാണിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
എന്തുകൊണ്ട്
സംഭവിക്കുന്നു എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭ്യമായ ഫണ്ടുകള്‍
ചെലവഴിക്കപ്പെടാതെ
പോകുന്നത് ഗ്രാമങ്ങളുടെ
വികസനത്തെയും സാമൂഹ്യ
മേഖലയിലുള്ള പൊതു
നിക്ഷേപത്തെയും
എത്രത്തോളം
ബാധിക്കുന്നുവെന്ന്
വിലയിരുത്തുമോ?
കാര്‍ഷിക
മേഖലയില്‍ സ്വയംപര്യാപ്തത
*585.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ കേരളത്തെ
സ്വയംപര്യാപ്തമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
കാര്‍ഷികവൃത്തിയിലേക്ക്
കൂടുതല്‍ ആളുകളെ
ആകര്‍ഷിക്കുന്നതിന് ഇൗ
മേഖലയില്‍ കൂടുതല്‍ സബ്
സിഡിയും പഞ്ചായത്ത്
തലത്തില്‍ എല്ലാ
വര്‍ഷവും
കാര്‍ഷികമേളകള്‍
ജനപങ്കാളിത്തത്തോടെ
നടത്തുന്നതിനും
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ രൂപം നല്കുന്ന
പ്രോജക്ടുകള്‍
*586.
ശ്രീ.കെ.രാധാകൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ രൂപം
നല്കുന്ന
പ്രോജക്ടുകള്‍ എല്ലാം
നടപ്പാക്കപ്പെടുന്നില്ല
എന്ന കാര്യം അറിയാമോ;
(ബി)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്റെ
കണക്കുപ്രകാരം, രൂപം
നല്കപ്പെട്ട
പ്രോജക്ടുകളുടെ ആകെ
അടങ്കല്‍ തുകയുടെ
57.05% മാത്രമേ
ചെലവഴിക്കപ്പെട്ടിട്ടുള്ളൂ
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പദ്ധതിപ്പണം
ലഭ്യമാക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഭാവിയില്‍ ഇത്തരത്തില്‍
സംഭവിക്കാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മാലിന്യ
സംസ്കരണത്തിന് നൂതന
സാങ്കേതികവിദ്യ
*587.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ.ഖാദര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
സംസ്കരണത്തിന് കാര്‍ഷിക
സര്‍വ്വകലാശാല
വികസിപ്പിച്ച നൂതന
സാങ്കേതികവിദ്യയുടെ
പ്രത്യേകതകളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
പ്രയോഗക്ഷമത
സംബന്ധിച്ച് ഏതെല്ലാം
ഏജന്‍സികള്‍
പരിശോധനയും
വിലയിരുത്തലും
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ചെറിയ യൂണിറ്റിന്
മൊത്തം
ചെലവെത്രയെന്നും,
ആവര്ത്തനച്ചെലവെത്രയെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഇൗ
പ്ലാന്റിന്റെ
കപ്പാസിറ്റി
വര്‍ദ്ധിപ്പിക്കാനാവുമോ;
എങ്കില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ ഇതില്‍
ഭാഗഭാക്കാക്കി മാലിന്യ
പ്രശ്നത്തിനു് പരിഹാരം
കാണുന്നതിനും , ഒപ്പം
കാര്‍ഷിക രംഗത്തെ
ഉണർവ്വിനും ആരംഭം
കുറിക്കുമോ?
ഭിന്നശേഷിയുള്ളവർക്ക്
സി.ആര്.സി മുഖേനയുള്ള
പദ്ധതികള്‍
*588.
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോമ്പസിറ്റ്
റീജിയണല്‍ സെന്റര്‍
ഫോര്‍ പേഴ്സണ്‍സ്
വിത്ത് ഡിസബിലിറ്റീസ്
(സി.ആര്.സി)
സംസ്ഥാനത്ത്
നടപ്പാക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദ വിവരം നല്‍കുമോ;
(ബി)
ഭിന്നശേഷിയുള്ളവരുടെ
പുനരധിവാസക്കാര്യത്തില്‍
സി.ആര്.സി യുടെ
പങ്കാളിത്തം
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
കർഷകർക്ക്
അഗ്രി കാര്‍ഡ്
*589.
ശ്രീ.സി.ദിവാകരന്
,,
വി.ശശി
,,
ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പേര് രജിസ്റ്റര്‍ ചെയ്ത
എത്ര കര്‍ഷകരുണ്ട്
എന്ന് വെളിപ്പെടുത്തുമോ
;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍
കര്‍ഷകര്‍ക്കും അഗ്രി
കാര്‍ഡ് നല്‍കാനുള്ള
പദ്ധതി നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
നടപ്പാക്കാന്‍
കഴിഞ്ഞില്ല എന്ന്
വ്യക്തമാക്കാമോ ;
(സി)
അഗ്രി
കാര്‍ഡ്
ലഭിക്കുന്നതിലൂടെ
കര്‍ഷകര്‍ക്ക്
ഉണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
അഗ്രി
കാര്‍ഡ് നല്കുന്ന
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കുമോ ?
അനധികൃത
അറവുശാലകള്‍
*590.
ശ്രീ.ജെയിംസ്
മാത്യു
,,
എ.കെ.ബാലന്
,,
വി.ശിവന്‍കുട്ടി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃത
അറവുശാലകള്‍
പൊതുജനാരോഗ്യത്തിന്
കടുത്ത ഭീഷണിയായി
ഉയര്‍ന്നിട്ടുള്ള
കാര്യം അറിയാമോ ;
(ബി)
അനുമതിയുള്ളവയില്
തന്നെ പലതും
വ്യവസ്ഥകള്‍ പാലിച്ചല്ല
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം അറിയാമോ ;
(സി)
രോഗങ്ങളില്ലാത്ത
നല്ല മൃഗങ്ങളെ മാത്രമേ
മാംസത്തിനു വേണ്ടി
ഉപയോഗിക്കുന്നുള്ളു
എന്നുറപ്പാക്കുന്നുണ്ടോ
;
(ഡി)
ഇതു
സംബന്ധമായ
നിയമവ്യവസ്ഥകള്‍
കര്‍ശനമായി
പാലിക്കുന്നതിനും
അനധികൃത മാംസവില്പന
തടയാനും മാലിന്യ
സംസ്കരണത്തിന് മതിയായ
സംവിധാനം
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ - ഫണ്ട് ലഭ്യത
*591.
ശ്രീ.കെ.കെ.ജയചന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബജറ്റിലൂടെ ഫണ്ട്
നല്കപ്പെട്ട്
നടപ്പാക്കപ്പെടുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് കൃത്യമായി
ലഭിക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഫണ്ടിന്റെ
ലഭ്യതക്കുറവിനെ
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഇത്
സംഭവിക്കുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ?
കന്നുകാലികള്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
*592.
ശ്രീ.കെ.രാജു
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കന്നുകാലികള്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
നല്കുന്ന പദ്ധതി എന്നു
മുതല്‍
നടപ്പിലാക്കാനാണ്
തീരുമാനിച്ചിരുന്നത് ;
ഇൗ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
നടപ്പാക്കാന്‍
കഴിയാതിരുന്നതെന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
കന്നുകാലികള്‍ക്കുള്ള
ഹെല്‍ത്ത് കാര്‍ഡില്‍
എന്തെല്ലാമാണുള്പ്പെടുത്താന്
തീരുമാനിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
ക്ഷീര
സഹകരണ സംഘങ്ങളുടെ
നവീകരണത്തിന് പദ്ധതി
*593.
ശ്രീ.ഷാഫി
പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.എ. വാഹീദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
സഹകരണ സംഘങ്ങളുടെ
നവീകരണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ഭരണതലത്തില്‍
എടുത്തിട്ടുണ്ട്?
മൃഗാശുപത്രികളുടെയും
വെറ്റെറിനറി
ഡിസ്പെന്‍സറികളുടെയും
ശാക്തീകരണം
*594.
ശ്രീ.ലൂഡി
ലൂയിസ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗാശുപത്രികളുടെയും
വെറ്റെറിനറി
ഡിസ്പെന്‍സറികളുടെയും
ശാക്തീകരണത്തിനു വേണ്ടി
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ ?
പരിപ്രേക്ഷ്യം
2030
*595.
ശ്രീ.കെ.കെ.നാരായണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വികസന
പരിപ്രേക്ഷ്യത്തില്‍
കാര്‍ഷിക മേഖലയ്ക്ക്
പ്രതിവര്‍ഷം
ലക്ഷ്യമിടുന്ന വളര്‍ച്ച
എത്ര ശതമാനമാണ്;
(ബി)
ഇത്
ദേശീയ ശരാശരിയേക്കാളും
കുറവാണോ;
(സി)
ഇത്
കാര്‍ഷിക മേഖലയോടുള്ള
അവഗണനയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ഡി)
കാതലായ
കാര്‍ഷിക പ്രശ്നങ്ങളെ
പരിപ്രേക്ഷ്യം 2030
അവഗണിക്കാനിടയായ
സാഹചര്യം
എന്തായിരുന്നു;
വിശദമാക്കാമോ?
സ്വപ്ന
സാഫല്യം പദ്ധതി
*596.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സ് സ്വപ്ന
സാഫല്യം പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
"സ്റ്റേറ്റ്
ഇന്‍ഷ്യേറ്റീവ് ഓണ്‍
ഡിസ്എബിലിറ്റി "
*597.
ശ്രീ.ഇ.കെ.വിജയന്
,,
സി.ദിവാകരന്
,,
കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷന്റെ
കീഴില്‍ "സ്റ്റേറ്റ്
ഇന്‍ഷ്യേറ്റീവ് ഓണ്‍
ഡിസ് എബിലിറ്റി "എന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ ലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മിഷന്റെ കീഴില്‍
ഭിന്നശേഷിയുള്ളവരുടെ
വിവര ശേഖരണ സെന്‍സസ്
ആരംഭിച്ചിട്ടുണ്ടോ;
ആയത് എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
അംഗ
പരിമിതരെ കണ്ടെത്തി
സാക്ഷ്യപത്രം നല്‍കാനും
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കാനുമുള്ള
വൈദ്യപരിശോധനാ
ക്യാമ്പുകള്‍
നടന്നുവരുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
ക്യാമ്പുകള്‍ നടത്താന്‍
കഴിയാതിരുന്നതെന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
അനധികൃത
കെട്ടിടനിര്‍മ്മാണം
*598.
ശ്രീ.പി.ടി.എ.
റഹീം
,,
എ.കെ.ബാലന്
,,
വി.ശിവന്‍കുട്ടി
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണ
നിയമങ്ങളും,
താമസിക്കുന്നവരുടെ
സുരക്ഷയും അവഗണിച്ച്
സംസ്ഥാനത്ത് അനധികൃത
കെട്ടിടങ്ങള്‍
ഉയര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്‍കിട
വാണിജ്യ സമുച്ചയങ്ങളുടെ
നിര്‍മ്മാണത്തിലെ
നിയമലംഘനങ്ങള്‍
കണ്ടെത്തുന്നതിലും
നിയന്ത്രിക്കുന്നതിലും
വകുപ്പ്എത്രത്തോളം
വിജയിച്ചിട്ടുണ്ട്:
വ്യക്തമാക്കുമോ;
(സി)
അഴിമതിക്കാരായ
ഉദ്യോഗസ്ഥരെ ടൗണ്‍
പ്ലാനിംഗ് വകുപ്പിന്റെ
ബന്ധപ്പെട്ട
സെക്ഷനുകളില്‍ നിന്നും
മാറ്റി നിര്‍ത്താന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ?
രോഗികള്‍ക്ക്
സൗജന്യ ഭക്ഷണം നല്കുന്ന
പദ്ധതി.
*599.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശുപത്രികളിലെ
രോഗികള്‍ക്ക് സൗജന്യ
ഭക്ഷണം നല്കുന്ന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
വികേന്ദ്രീകൃതാസൂത്രണ
സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റി
*600.
ശ്രീ.റ്റി.വി.രാജേഷ്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികേന്ദ്രീകൃതാസൂത്രണ
സംസ്ഥാനതല
കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റിയുടെ ഏറ്റവും
ഒടുവിലത്തെ യോഗം
ചേര്‍ന്നത് എപ്പോഴാണ്;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണം നേരിടുന്ന
പ്രതിസന്ധികളെക്കുറിച്ച്
യോഗം എപ്പോഴെങ്കിലും
ചര്‍ച്ച
ചെയ്യുകയുണ്ടായോ ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനകം പിന്നിട്ട
വര്‍ഷങ്ങളിലെല്ലാം
പദ്ധതി തുക പകുതിയോളം
യഥാര്‍ത്ഥത്തില്‍
ചെലവഴിക്കപ്പെടുകയുണ്ടായിട്ടില്ലെന്ന
വസ്തുത യോഗം ചര്‍ച്ച
ചെയ്യുകയുണ്ടായോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ഡി)
തന്നാണ്ടിലെ
പദ്ധതി പ്രവര്‍ത്തനങ്ങൾ
മന്ദഗതിയിലാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിന്
കാരണമായിട്ടുള്ള
ഘടകങ്ങള്‍ എന്താണെന്ന്
വസ്തുനിഷ്ഠമായി
പരിശോധിക്കുമോ ?