സ്കൂളുകളിലെ
അക്കാദമിക നിലവാരം
*541.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വി.റ്റി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറച്ചുമാത്രം
കുട്ടികള്‍ പഠിക്കുന്ന
സ്കൂളുകളില്‍ അക്കാദമിക
നിലവാരം ഉയര്‍ത്തി
അതിലൂടെ പ്രസ്തുത
സ്കൂളുകളില്‍ പ്രവേശനം
നേടുന്ന കുട്ടികളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സ്വകാര്യ
സര്‍വ്വകലാശാല
*542.
ശ്രീ.കെ.
ദാസന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.കെ.ബാലന്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
വിജ്ഞാപനം
പുറപ്പെടുവിക്കുകയോ
അപേക്ഷ ക്ഷണിക്കുകയോ
ചെയ്തിരുന്നോ;
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
സര്‍വ്വകലാശാലാ
രൂപീകരണം ഉന്നത
വിദ്യാഭ്യാസ രംഗത്തെ
എങ്ങനെ
സ്വാധീനിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
നിലവിലുള്ളവയെ അത്
എങ്ങനെ ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ഡി.സി.
സ്യൂട്ട് പദ്ധതി
*543.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കളക്ടറേറ്റുകളില്‍
ഡി.സി. സ്യൂട്ട് എന്ന
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ ഫയല്‍
പ്രോസസിംഗ് രംഗത്ത്
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എല്ലാ
ജില്ലകളിലും
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓണം,
റംസാന് ചന്തകള്‍
*544.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം ഓണം, റംസാന്
ചന്തകള്‍ ആരംഭിക്കാന്‍
സാധിക്കാത്തത്
എന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(ബി)
അവശ്യ
സാധനങ്ങളുടെ വില
വര്‍ദ്ധിച്ചിരിക്കുന്ന
ഈ സമയത്ത് സംസ്ഥാന
വ്യാപകമായി ഓണം-റംസാന്
ചന്തകള്‍
ആരംഭിക്കേണ്ടതില്ല
എന്ന് തീരുമാനിക്കാന്‍
കാരണമെന്തായിരുന്നു;
(സി)
ഈ
സീസണില്‍
പൊതുകമ്പോളത്തില്‍
വിലവര്‍ദ്ധന പിടിച്ചു
നിര്‍ത്താന്‍
സബ്സിഡിക്കായി എന്തു
തുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
(ഡി)
സാധനങ്ങളുടെ
വില വര്‍ദ്ധിക്കുകയും
ഗുണം കുറയുകയും
ചെയ്തതോടെ സിവില്‍
സപ്ലൈസിന്റെ
വില്പനശാലകള്
ജനങ്ങള്‍ക്ക്
ഉപയോഗപ്രദമാകുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സംസ്ഥാന
ദുരന്ത നിവാരണ ഫണ്ട്
*545.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭ
ദുരിതാശ്വാസത്തിനായി
ജില്ലകള്‍ക്ക്
നല്കുന്ന സംസ്ഥാന
ദുരന്ത നിവാരണ ഫണ്ട്
വെട്ടിക്കുറച്ചിട്ടുണ്ടോ;
(ബി)
മുന്‍വര്‍ഷവും
ഈ വര്‍ഷവും അനുവദിച്ച
തുക താരതമ്മ്യം
ചെയ്യുമോ;
(സി)
പ്രസ്തുത
ദുരന്ത നിവാരണ ഫണ്ട്
എന്തെല്ലാം ആവശ്യങ്ങള്‍
നിറവേറ്റുന്നതിനാണ്
ജില്ലകള്‍ക്ക്
അനുവദിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാന
ദുരന്ത നിവാരണ ഫണ്ടില്‍
നിന്നും കാര്‍ഷിക വിള
നാശത്തിനുള്ള തുക
പൂര്‍ണ്ണമായും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍
ഒഴിവാക്കാനുണ്ടായ
കാരണങ്ങള്‍
വെളിപ്പെടുത്തുമോ?
കായല്‍
കയ്യേറ്റങ്ങള്‍
*546.
ശ്രീ.കെ.വി.വിജയദാസ്
,,
പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായി കായല്‍
കയ്യേറ്റങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്‍െറ ഭാഗമായി
കായല്‍ വിസ്തൃതി
കുറഞ്ഞുവരുന്ന കാര്യം
അറിവുള്ളതാണോ;
(ബി)
ഇതു
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
കയ്യേറിയ പ്രദേശങ്ങള്‍
തിരിച്ചുപിടിക്കുന്നതിനും
കയ്യേറ്റം തടയുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കായല്‍
കയ്യേറ്റങ്ങള്‍ക്ക്
റവന്യൂ ഉള്‍പ്പെടെയുള്ള
വകുപ്പുകള്‍
കൂട്ടുനില്‍ക്കുന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ഡി)
റവന്യൂ
രേഖകളില്‍ തിരിമറി
നടത്തിയും വ്യാജ
തണ്ടപ്പേര് നമ്പറുകള്‍
സൃഷ്ടിച്ചും നടത്തുന്ന
അഴിമതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വന്‍തോതില്‍
പരിസ്ഥിതി ആഘാതത്തിന്
വഴിവെക്കുന്ന ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്?
പുതുക്കിയ
റേഷന്‍ കാര്‍ഡുകള്‍
നല്‍കുന്നതിന് പദ്ധതി
*547.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എം.എ. വാഹീദ്
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുക്കിയ റേഷന്‍
കാര്‍ഡുകള്‍
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആര്.എം.എസ്.എ.
പദ്ധതി -കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
*548.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതിയുടെ കീഴില്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരമുള്ള
സ്കൂളുകളില്‍ അദ്ധ്യാപക
നിയമനരീതി എങ്ങനെയാണ്;
പ്രസ്തുത
അദ്ധ്യാപകര്‍ക്ക് വേതനം
നല്‍കുന്നത് ഏത്
ഫണ്ടില്‍ നിന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരമുള്ള
മിക്ക സ്കൂളുകളിലും
ആവശ്യത്തിന് കെട്ടിടവും
പഠിപ്പിക്കാന്‍
അദ്ധ്യാപകരുമില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാരണത്താല്‍
പ്രസ്തുത സ്കൂളുകളില്‍
നിന്നും കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
ഉള്ളതായി അറിയാമോ;
(ഡി)
ആര്.എം.എസ്.എ
പദ്ധതിയില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
'റൂസ' പദ്ധതി പ്രകാരമുള്ള
കേന്ദ്ര സഹായം
*549.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
വളരെയേറെ മാറ്റങ്ങള്‍
ഉണ്ടാക്കാന്‍
സാഹചര്യമൊരുക്കുന്ന
'റൂസ ' പദ്ധതിയുടെ
പ്രയോജനം പരമാവധി
ലഭിക്കാന്‍ തക്കവിധം ആ
മേഖലയിലെ വിദഗ്ദ്ധരുടെ
സഹായത്താല്‍ കേന്ദ്ര
മാനദണ്ഡപ്രകാരം
പ്രോജക്ടുകള്‍
തയ്യാറാക്കി കേന്ദ്ര
സഹായം പരമാവധി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഭക്ഷണ
വില നിയന്ത്രണ അതോറിട്ടി
*550.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷണ
വില നിയന്ത്രണ
അതോറിട്ടി
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അതോറിട്ടിയുടെ ഘടനയും
പ്രവര്‍ത്തനവും
വിശദമാക്കുമോ?
നദീതീര
സംരക്ഷണ നിയമവും അനധികൃത
മണല്‍ ഖനനവും
*551.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാപകമായി
അനധികൃത മണല്‍ ഖനനം
നടക്കുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മണല്‍ കടത്ത് തടയാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
നദീതീര
സംരക്ഷണ നിയമം
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്ന്
മുതല്‍ക്കാണെന്ന്
അറിയിക്കാമോ;
(സി)
നിയമത്തില്‍
വ്യവസ്ഥ ചെയ്തിട്ടുള്ള
തീരസംരക്ഷണ സേനയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
മണല്‍
കടത്തിന് എതിരെ
നില്ക്കുന്ന പോലീസ്
ഉദ്യോഗസ്ഥര്‍ക്കും
പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ
മണല്‍ മാഫിയ വ്യാപകമായ
അക്രമം
അഴിച്ചുവിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
അനധികൃത
മണല്‍ കടത്തിന് മണല്‍
മാഫിയയ്ക്ക് കൂട്ടു
നില്ക്കുന്ന
ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നുണ്ടോ;
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ?
പൊതുമാര്‍ക്കറ്റിലെ
അമിതവില
*552.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
വി.ചെന്താമരാക്ഷന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്സവകാലങ്ങളില്‍
സപ്ലൈകോ മുഖേന
നടത്തുന്ന വില
നിയന്ത്രണ നടപടികളില്‍
നിന്ന് സര്‍ക്കാര്‍
പിന്‍വാങ്ങിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
ഓണം, വിഷു ഉത്സവ
ചന്തകളില്‍
ഭക്ഷ്യവസ്തുക്കള്‍
ദുര്ലഭമായിരുന്നു എന്ന
പരാതി
ശ്രദ്ധയില്പെട്ടിരുന്നോ;
(സി)
2015
ലെ റമദാന് ചന്ത
തുടങ്ങാനായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
വസ്തുക്കളുടെ കുറവ്
വരുത്തിയിട്ടുണ്ടോ;
(ഡി)
ഓണം
അടുത്തിരിക്കുന്ന
സാഹചര്യത്തില്‍
പൊതുമാര്‍ക്കറ്റിലെ
അമിതവില
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഓണച്ചന്തകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
തീരുമാനമായിട്ടുണ്ടോ;
കുറഞ്ഞവിലയ്ക്ക്
സാധനങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഉത്സവകാലങ്ങളില്‍
മാര്‍ക്കറ്റില്‍
ഇടപെടുന്നതിന്
സപ്ലൈകോയ്ക്ക്
സര്‍ക്കാര്‍ പ്രത്യേകം
ഫണ്ട്
അനുവദിക്കാറുണ്ടോ; ഈ
വര്‍ഷം ഫണ്ട്
ലഭിച്ചിട്ടുണ്ടോ; മുന്‍
വര്‍ഷങ്ങളില്‍
കുടിശ്ശികയുണ്ടോ;
വിശദമാക്കാമോ?
പ്ലസ്
വണ്‍ പ്രവേശന നടപടികള്‍
*553.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം.എ.ബേബി
,,
കെ.സുരേഷ് കുറുപ്പ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷത്തെ
പ്ലസ് വണ്‍ പ്രവേശന
നടപടികള്‍
നീണ്ടുപോകാനിടയായത്
എന്തുകൊണ്ടെന്നറിയിക്കാമോ;
പ്രവേശനം
പൂര്‍ണ്ണതോതില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കും എന്ന്
വ്യക്തമാക്കാമോ;
(ബി)
സീറ്റ്
അലോട്ട്മെന്റ്
നടപടികളില്‍
അനാവശ്യകാലതാമസം
വന്നിട്ടുണ്ടോ; ഇതിനകം
എത്ര
അലോട്ട്മെന്റുകളാണ്
നല്‍കിയിട്ടുള്ളത്;
ഒന്നും രണ്ടും
അലോട്ട്മെന്റുകള്‍
തമ്മില്‍ എത്ര ആഴ്ചത്തെ
കാലതാമസമുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
അലോട്ട്മെന്റുകള്‍
നീളുന്നത്
സ്വകാര്യ-എയ്ഡഡ്
സ്ഥാപനങ്ങളെ
സഹായിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എസ്.എസ്.എല്‍.സി.
സേ പരീക്ഷ
എഴുതിയവര്‍ക്കും പുനര്‍
മൂല്യനിര്‍ണ്ണയം
നടത്തിയവര്‍ക്കും
യഥാസമയം മാര്‍ക്ക്
ലിസ്റ്റ്
ലഭിക്കാത്തതുകാരണം
ഒന്നും രണ്ടും
അലോട്ട്മെന്റുകളില്‍
പ്രവേശനം നേടാന്‍
കഴിയാതെ വന്നിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ധൃതിപിടിച്ച്
അപൂര്‍ണ്ണമായ
എസ്.എസ്.എല്‍.സി.
ഫലപ്രഖ്യാപനം
നടത്തുകയും പ്ലസ് വണ്‍
പ്രവേശനത്തില്‍ അമാന്തം
കാണിക്കുകയും
ചെയ്യുന്നത് പൊതു
വിദ്യാഭ്യാസ മേഖലയെ
തകര്‍ക്കുന്ന
നടപടിയാണെന്ന കാര്യം
ബോധ്യമുണ്ടോ?
പ്രതീക്ഷാ
ബസ്സ് ഷെല്‍ട്ടേഴ്സ് കേരള
ലിമിറ്റഡ്
*554.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതീക്ഷാ
ബസ്സ് ഷെല്‍ട്ടേഴ്സ്
കേരള ലിമിറ്റഡ് എന്ന
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
കമ്പനിയുടെ
പ്രവര്‍ത്തനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തത്?
ദേശീയപാതകളെ
നഗരവുമായി ബന്ധിപ്പിക്കുന്ന
റോഡുകളുടെ വികസന പദ്ധതി
*555.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതകളെ നഗരവുമായി
ബന്ധിപ്പിക്കുന്ന
റോഡുകളുടെ വികസനത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്?
ലീഗല്‍
മെട്രോളജി വകുപ്പിന്‍െറ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
കര്‍മ്മപദ്ധതി
*556.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി
വകുപ്പിന്‍െറ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത്;
(സി)
ഇത്
നടപ്പില്‍ വരുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പാഠപുസ്തക
അച്ചടിയും വിതരണവും
*557.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
രാജു എബ്രഹാം
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലേക്കുള്ള
ഐ. ടി. പാഠപുസ്തകങ്ങള്‍
അച്ചടിച്ച് വിതരണം
ചെയ്യാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഹയര്‍
സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
ക്ലാസ്സുകളിലേക്കുള്ള
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് വിവിധ
വകുപ്പുകളുടെ
ഏകോപനത്തിലുണ്ടായ വീഴ്ച
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ കണ്ടെത്തല്‍
വിശദമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
പൊതുവിതരണ ശൃംഖലയുടെ
ഗുണനിലവാരം
*558.
ശ്രീ.പി.കെ.ഗുരുദാസന്
,,
എ.കെ.ബാലന്
,,
കെ.കെ.ജയചന്ദ്രന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
പൊതുവിതരണ ശൃംഖല വഴി
വിതരണം ചെയ്യുന്ന
ഭക്ഷ്യവസ്തുക്കള്‍
ഗുണനിലവാരം
കുറഞ്ഞവയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഗുണനിലവാരം കുറഞ്ഞ
ഏതെല്ലാം
ഉല്പന്നങ്ങളാണ്
വിതരണത്തിനെത്തുന്നത്;
(ബി)
ഗുണനിലവാരമുള്ള
വസ്തുക്കള്‍ തന്നെയാണ്
കോര്പ്പറേഷന്
വാങ്ങുന്നത് എന്ന്
ഉറപ്പുവരുത്തുമോ;
വാങ്ങുന്ന വസ്തുക്കള്‍
വിതരണത്തിനായി ഔട്ട്
ലെറ്റുകളില്‍
എത്തുന്നതിനു മുമ്പ്
തിരിമറി
നടക്കാതിരിക്കാൻ വേണ്ട
കരുതൽ നടപടികൾ
സ്വീകരിക്കുമോ?
കാലവര്‍ഷം
മൂലമുണ്ടായ നാശനഷ്ടങ്ങൾ
*559.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുൾ റസാക്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കഴിഞ്ഞ കാലവര്‍ഷം
മൂലമുണ്ടായ നാശനഷ്ടങ്ങൾ
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
നാശനഷ്ടങ്ങള്ക്കിരയായവര്ക്കുള്ള
സമാശ്വാസ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
എന്തൊക്കെ നടപടികളാണ്
ഇതേവരെ സ്വീകരിച്ചത്;
(സി)
ആശ്വാസ
നടപടികളുടെ കേന്ദ്രീകൃത
മോണിറ്ററിംഗിന്
ഏര്‍പ്പെടുത്തിയ
സംവിധാനമെന്താണെന്നു
വ്യക്തമാക്കുമോ?
റോഡുകളുടെ
സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും
ഗതാഗതക്കുരുക്ക്
പരിഹരിക്കാനും പദ്ധതി
*560.
ശ്രീ.എം.എ.
വാഹീദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാതകളെ
നഗരങ്ങളുമായി
ബന്ധിപ്പിക്കുന്ന
റോഡുകളുടെ
സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും
ഗതാഗതക്കുരുക്ക്
പരിഹരിക്കാനും പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തത്?
റേഷന്‍
കാര്‍ഡിനുളള വിവരശേഖരണം
*561.
ഡോ.കെ.ടി.ജലീല്‍
ശ്രീ.പുരുഷന്
കടലുണ്ടി
ശ്രീമതി.കെ.എസ്.സലീഖ
,,
കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകളുടെ സ്വഭാവം
നിശ്ചയിക്കുന്നതിലേക്ക്
വിവരശേഖരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
തുടര്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
ജീവനക്കാരില്‍ അധികമായി
സമ്മര്‍ദ്ദം ഉണ്ടോ;
(ബി)
പ്രസ്തുത
സമ്മര്‍ദ്ദം മൂലം
വിവരങ്ങള്‍
രേഖപ്പെടുത്തുന്നതിലും
കാര്‍ഡുകളുടെ സ്വഭാവ
നിര്‍ണ്ണയത്തിലും
തെറ്റുകള്‍ കടന്നുകൂടാം
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവരശേഖരണം
സ്വകാര്യതയിലേക്കുള്ള
കടന്നു
കയറ്റമാണെന്നുള്ള
പരാതികൾ
ഉയര്‍ന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക് കുറഞ്ഞ
നിരക്കില്‍ അരിയും ഗോതമ്പും
*562.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക്
കുറഞ്ഞ നിരക്കില്‍
അരിയും ഗോതമ്പും
നല്‍കുന്നതിന്
ഏതെങ്കിലും പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്?
പുതിയ
സൂപ്പര്‍മാര്‍ക്കറ്റുകളും
മെഡിക്കല്‍ സ്റ്റോറുകളും
ആരംഭിക്കുന്നതിനുളള പദ്ധതി
*563.
ശ്രീ.കെ.മുരളീധരന്
,,
കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
സൂപ്പര്‍മാര്‍ക്കറ്റുകളും
മെഡിക്കല്‍
സ്റ്റോറുകളും
ആരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത് ;
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
സ്കൂളുകളിലെ
അദ്ധ്യയന സമയം
*564.
ശ്രീ.എം.ചന്ദ്രന്
,,
സി.കെ സദാശിവന്
,,
എസ്.രാജേന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ അദ്ധ്യയന
സമയം
പരിഷ്കരിച്ചിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി
പീരിയഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ടൈംടേബിള്‍
പരിഷ്കരണത്തിന്റെ
ഉദ്ദേശ്യമെന്തായിരുന്നു;
ഇത് സാദ്ധ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
ടൈംടേബിള്‍
പരിഷ്കരണത്തിന്റെ
ഭാഗമായി
വര്‍ദ്ധിക്കുന്ന
പീരിയഡുകളുടെ
എണ്ണമനുസരിച്ച് ഈ
വര്‍ഷം തന്നെ പുതിയ
അധ്യാപക /
സ്പെഷ്യലിസ്റ്റ്
അധ്യാപക തസ്തിക
സൃഷ്ടിക്കുമോ;
ഇതുപ്രകാരം
ഹൈസ്കൂളുകളില്‍ എത്ര
തസ്തിക
സൃഷ്ടിക്കേണ്ടിവരും;
അതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
അദ്ധ്യാപക
സഹായി (ഹാന്‍ഡ് ബുക്ക്)
ലഭ്യമാക്കാത്ത നടപടി
*565.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ഡോ.ടി.എം.തോമസ്
ഐസക്
,,
കെ.ടി.ജലീല്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
സഹായി (ഹാന്‍ഡ് ബുക്ക്)
ഈ അദ്ധ്യയനവര്‍ഷം
അച്ചടിച്ച് വിതരണം
ചെയ്തിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അദ്ധ്യയനവര്‍ഷം
ആരംഭിച്ച് ഒന്നാംപാദ
പരീക്ഷ
തുടങ്ങാറായിട്ടും
ഹാന്‍ഡ്ബുക്ക്
ലഭിക്കാതെ അദ്ധ്യാപകര്‍
പ്രയാസപ്പെടുകയാണെന്ന
കാര്യം അറിവുള്ളതാണോ;
(സി)
അദ്ധ്യാപക
സഹായി അച്ചടിച്ച്
വിതരണം
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
പ്രസ്തുത
നടപടിക്രമങ്ങള്‍
പാലിക്കപ്പെടാത്തതെന്തുകൊണ്ട്;
(ഡി)
പാഠപുസ്തക
അച്ചടി വൈകുന്നതും
അദ്ധ്യാപക സഹായി
ലഭ്യമാക്കാത്തതുമായ
നടപടികള്‍ പൊതു
വിദ്യാഭ്യാസ മേഖലയെ
തകര്‍ക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
അദ്ധ്യാപക
സഹായി എന്നത്തേക്ക്
ലഭ്യമാക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
പൊതുവിദ്യാഭ്യാസ
രംഗത്ത്
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
ഉണ്ടായിട്ടുള്ള
ആശങ്കയകറ്റുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
റബ്ബറൈസ്ഡ്
ടാറിങ് നടത്തുന്നതിനുളള നടപടി
*566.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസ്റ്റ്
കേന്ദ്രങ്ങളിലേക്കുള്ള
പ്രധാന റോഡുകള്‍
റബ്ബറൈസ്ഡ് ടാറിങ്
നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആയതിന്
നിലവില്‍ സ്വീകരിച്ചു
വരുന്ന നടപടിക്രമങ്ങള്‍
ലളിതമാക്കി വേഗത്തില്‍
ജോലികള്‍ ചെയ്യുന്നതിന്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഇ-രേഖാ
പദ്ധതി
*567.
ശ്രീ.ഹൈബി
ഈഡന്
,,
പാലോട് രവി
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
സര്‍വ്വേ വകുപ്പില്‍
ഇ-രേഖാ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത്;
(സി)
ഇത്
നടപ്പില്‍ വരുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പെണ്‍കുട്ടികള്‍ക്കായി
"കരുത്ത്" പദ്ധതി
*568.
ശ്രീ.വി.ഡി.സതീശന്
,,
വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ ഹയര്‍
സെക്കന്ററി സ്കൂളുകളിലെ
പെണ്‍കുട്ടികള്‍ക്കായി
"കരുത്ത്" പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
വിദ്യാഭ്യാസ
വകുപ്പില്‍ ഇ-ഫയലിംഗ്
സംവിധാനം
*569.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
പൂര്‍ണ്ണമായി
കമ്പ്യൂട്ടര്‍വല്‍ക്കരിച്ച്
ഇ-ഫയലിംഗ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഭക്ഷ്യ
ധാന്യങ്ങളുടെ ദുരുപയോഗം
*570.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്ക്
കുറഞ്ഞ നിരക്കില്‍
വിതരണം ചെയ്യുന്ന
ഭക്ഷ്യ ധാന്യങ്ങള്‍
വന്‍തോതില്‍
ദുരുപയോഗംചെയ്യപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് തടയാന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
ഉയര്‍ന്ന
ഉല്‍പാദനച്ചെലവുള്ള
ഭക്ഷ്യധാന്യങ്ങള്‍
സബ്സിഡി നല്കി വിതരണം
ചെയ്യുമ്പോള്‍ അത്
അര്‍ഹരായവരില്‍
എത്താതിരിക്കാൻ
ശ്രമിക്കുകയും, അവരുടെ
പേരില്‍ കൂടുതല്‍
ധാന്യങ്ങൾ
വിതരണശൃംഖലയില്‍
എത്തിച്ച്
മറിച്ചുവിറ്റ് വന്‍ലാഭം
കൊയ്യുകയും ചെയ്യുന്ന
മാഫിയ
സംസ്ഥാനത്തുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
അര്‍ഹരായവര്‍ക്ക്
മാത്രം സബ്സിഡി
നിരക്കിലെ ഭക്ഷ്യ
ധാന്യങ്ങളും, പഞ്ചസാര,
മണ്ണെണ്ണ എന്നിവയും
കൃത്യമായും
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പു വരുത്താനും,
അനര്‍ഹരുടെ പേരിലെ
ധാന്യം വന്‍തോതില്‍
മറിച്ചുവിറ്റ് കൊള്ള
ലാഭം നേടുന്നത്
തടയാനും, ഫലപ്രദമായ
നടപടികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ?