THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
289
വന്യമൃഗ
ശല്യം കുറയ്ക്കുുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
വനാതിര്‍ത്തി
ഭാഗങ്ങളില്‍ വന്യമൃഗ
ശല്യം
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തിയിട്ടണ്ട്;
അതില്‍ എത്ര തുക
ചെലവഴിച്ചു; ഇതു
സംബന്ധിച്ച് ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇനിയും
പൂര്‍ത്തിയാക്കാനുള്ള
നടപടികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
290
വനം
വകുപ്പിന് കീഴിലുള്ള
സൊസൈറ്റികള്‍
290.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന് കീഴിലുള്ള
സ്ഥലത്ത് സഹകരണ
മേഖലയില്‍
വനോല്‍പ്പന്നങ്ങള്‍
വിപണനം നടത്തുന്ന എത്ര
സൊസൈറ്റികള്‍
പ്രവര്‍ത്തിച്ച്
വരുന്നു; അവ
എവിടെയൊക്കെ;
(ബി)
ഇത്തരം
സൊസൈറ്റികള്‍ക്ക്
നിശ്ചിത സ്ഥലങ്ങളില്‍
പ്രവര്‍ത്തന
സ്വാതന്ത്ര്യം
അനുവദിച്ചിരിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍
ഉപഭോക്താക്കള്‍ക്ക് വന
ഉല്പന്നങ്ങള്
വനശ്രീയെക്കാളും
വിലക്കുറവില്‍ വിപണനം
നടത്താനാവുമെങ്കില്‍
ഗവണ്മെന്റ് നേരിട്ട്
നടത്തുന്ന
വനശ്രീകള്ക്ക് അതിന്
സാധിക്കാത്തതിനുള്ള
കാരണം അറിയിക്കാമോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങള്‍
കൊമേഴ്സ്യല്‍ ആന്റ്
എസ്റ്റാബ്ലിഷ്മെന്റ്
ആക്ടിന്റെ
പരിധിയില്‍പ്പെടുമോ;എങ്കില്‍
ഇതിലൂടെ വിപണനം
നടത്തുന്ന
ഉല്പന്നങ്ങളുടെ വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കാത്തതിന്റെ
കാരണം എന്താണ്; ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
ഗവണ്മെന്റ്
എന്തെങ്കിലും ഇളവ്
നല്‍കിയിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഇത്തരം സ്ഥാപനങ്ങളില്‍
കര്‍ശനമായും
വിലവിവരപ്പട്ടിക സത്വരം
പ്രദര്‍ശിപ്പിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വിശദമാക്കുമോ ?
291
വനശ്രീ
വിപണന കേന്ദ്രങ്ങള്‍
291.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനശ്രീ വിപണന
കേന്ദ്രങ്ങള്‍
എവിടെയൊക്കെയാണ്
പ്രവര്‍ത്തിക്കുന്നത്;
ഇവയുടെ ഘടന
വിവരിക്കാമോ; ഇവയുടെ
നിയന്ത്രണം
ആര്ക്കാണെന്നറിയിക്കുമോ;
(ബി)
ഇവയിലൂടെ
വിപണനത്തിനാവശ്യമായ
ഉല്പന്നങ്ങള്
സമാഹരിക്കുന്ന രീതി
വിശദമാക്കുമോ;
(സി)
ഇതില്‍
പൂര്‍ണ്ണമായും സൂതാര്യത
ഉറപ്പാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
വിപണന കേന്ദ്രങ്ങളിലെ
ഉല്പന്നങ്ങള്ക്ക്
ഉപഭോക്താക്കളില്‍നിന്ന്
ഇതേ മേഖലയിലെ മറ്റ്
വിപണന
സ്ഥാപനങ്ങളെക്കാള്‍
ഉയര്‍ന്ന വില
ഈടാക്കുന്നതായ വിവരം
ഗൗരവമായി
പരിശോധിക്കുമോ?
292
വനഭൂമി
കൈയ്യേറ്റം
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ വ്യക്തികളോ,
സ്ഥാപനങ്ങളോ,
തോട്ടമുടമകളോ ഇതിനകം
എത്ര ഏക്കര്‍ വനഭൂമി
കൈയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ ;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം എത്ര ഏക്കര്‍
വനഭൂമി കൈയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടെന്നു
വ്യക്തമാകുമോ ; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കയ്യേറിയ
എത്ര ഏക്കര്‍ വനഭൂമി
ഇതിനകം തിരിച്ചു
പിടിച്ചിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ ;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എത്ര വനഭൂമി
കയ്യേറ്റങ്ങള്‍
തിരിച്ചു
പിടിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
293
കേരളത്തിലെ
പരിസ്ഥിതി ദുര്‍ബല
പ്രദേശങ്ങളുമായി
ബന്ധപ്പെട്ട വിവരങ്ങൾ.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വനമേഖലയോടു
ചേര്‍ന്നുകിടക്കുന്ന
പരിസ്ഥിതി
പ്രാധാന്യമേറിയ
പ്രദേശങ്ങളുടെ വിസ്തൃതി
കണക്കാക്കിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
പ്രദേശങ്ങളുടെ വിസ്തൃതി
എത്ര ഏക്കര്‍ ആണെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിസ്ഥിതി
ദുര്‍ബല പ്രദേശമായി
കണക്കാക്കിയ ഈ ഭൂമി
ഏതെല്ലാം
ജില്ലകളിലാണെന്നും എത്ര
ഏക്കര്‍ വീതമാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശങ്ങൾ ഏതെല്ലാം
വില്ലേജുകളിൽ ആണെന്ന്
വ്യക്തമാക്കാമോ?
294
വനംവകുപ്പ്
പാട്ടത്തിന് നല്കിയ ഭൂമി
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ വിവിധ
പദ്ധതികള്‍ക്കായി
വനംവകുപ്പ് പാട്ടത്തിന്
നല്കിയ ഭൂമിയുടെ
കൈമാറ്റവുമായി
ബന്ധപ്പെട്ട്
വനംവകുപ്പ് നിയമ ഉപദേശം
തേടുകയുണ്ടായിട്ടുണ്ടോ;
(ബി)
ലഭിച്ച
നിയമ ഉപദേശത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ബോര്‍ഡിന്റെ
കൈവശമുണ്ടായിരുന്ന
ഭൂമികളത്രയും ഇപ്പോള്‍
ബോര്‍ഡി ന് പകരം
രൂപീകരിക്കപ്പെട്ട
കമ്പനിയ്ക്ക് കൈമാറ്റം
നടത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഭൂമി, കമ്പനി തന്നെ
തുടര്‍ന്നും
ഉപയോഗിക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കാമോ;
(ഇ)
പദ്ധതി
പ്രദേശത്തിലെ ഭൂമി
കമ്പനി തന്നെ കൈവശം
വയ്ക്കുന്നത് മൂലം വനം
വകുപ്പിന് എന്തെങ്കിലും
ബുനധിമുട്ടു
ഉണ്ടായിട്ടുണ്ടോ ?
295
പുതുക്കാട്
മണ്ഡലത്തിലെ ചൊക്കന
കാരിക്കടവ് റോഡ്
നിർമ്മാണം.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ ചൊക്കന
കാരിക്കടവ് റോഡ്
നിര്‍മ്മാണത്തിന് വനം
വകുുപ്പിന്റെ
ക്ലിയറന്‍സ് ലഭിക്കണം
എന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
അതിനായി സ്വീകരിച്ച
നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ക്ലിയറന്‍സ്
എന്ന് നല്‍കാനാകും
എന്ന് വ്യക്തമാക്കുമോ ?
296
പിള്ളത്തോട്
ചെക്ക് ഡാം
കുടിവെള്ളപദ്ധതി
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതക്കാട്
മണ്ഡലത്തില്‍
പിള്ളത്തോട് ചെക്ക്
ഡാം കുടിവെള്ള പദ്ധതി
നിര്മ്മിക്കണമെന്നാവശ്യപ്പെട്ടതനുസരിച്ച്
വനമേഖലയിലെ സ്ഥലം
വിട്ട് കിട്ടണം എന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
മലയോര
മേഖലയില്‍ താമസിക്കുന്ന
പാവപ്പെട്ട പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ആളുകള്‍ക്ക് കുടിവെള്ളം
എത്തിക്കുക എന്ന
പ്രാധാന്യം
കണക്കിലാക്കി കൊടകര
ബ്ലോക്ക് പഞ്ചായത്ത്
ആവശ്യപ്പെട്ട സ്ഥലം
വിട്ട് കിട്ടാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്നു
വിശദമാക്കാമോ ?
297
നെല്ലിയാമ്പതി
കരുണാ എസ്റ്റേറ്റ്
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
കരുണാ എസ്റ്റേറ്റ്
പോബ്സ് ഗ്രൂപ്പിന്
പോക്കുവരവ് ചെയ്തു
നല്‍കുന്നതിന് വനം
വകുപ്പ് എന്‍.ഒ.സി
നല്‍കിയിട്ടുണ്ടോ; ഈ
എന്‍.ഒ.സി പിന്നീട്
ക്യാന്‍സല്‍
ചെയ്തിട്ടുണ്ടോ;
നിലവിലെ സ്ഥിതി
എന്താണെന്നറിയിക്കുമോ ;
(ബി)
ഇപ്രകാരം
എന്‍.ഒ.സി നല്‍കിയത്
നിയമാനുസൃതമാണോ എന്ന്
വനം വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആ
അന്വേഷണത്തിന്റെ
കണ്ടെത്തല്‍
എന്തായിരുന്നുവെന്നറിയിക്കുമോ;
(സി)
കരുണാ
എസ്റ്റേറ്റിന്
നിയമാനുസൃതമായ പ്രമാണം
ഇല്ലെന്നും അവര്‍ കൈവശം
വച്ചിരിക്കുന്നത്
വനഭൂമിയാണെന്നും
കോഴിക്കോട് അഡീഷണല്‍
പ്രിന്‍സിപ്പല്‍
സി.സി.എഫ്.,
സര്‍ക്കാരിനെ
എപ്പോഴെങ്കിലും
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആ
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോഴിക്കോട്
അഡീഷണല്‍
പ്രിന്‍സിപ്പല്‍
സി.സി.എഫ്.
സര്‍ക്കാരിനെ അറിയിച്ച
വിവരം മുന്‍ നെന്മാറ
ഡി.എഫ്.ഒ. സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്
അറിയിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഒരു
ഡി.എഫ്.ഒ.
വനഭൂമിയാണെന്ന്
സര്‍ക്കാരിനെ അറിയിച്ച
ഭൂമിക്ക് മറ്റൊരു
ഡി.എഫ്.ഒ. പോക്കുവരവിന്
എന്‍.ഒ.സി. നല്‍കിയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പോക്കുവരവിന്
എന്‍.ഒ.സി. നല്കിയ
ഡി.എഫ്.ഒ. യ്ക്ക് എതിരെ
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
298
നെല്ലിയാമ്പതി
കരുണാ പ്ലാന്റേഷനിലെ
നിക്ഷിപ്ത വനഭൂമി
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
കരുണാ പ്ലാന്റേഷനിലെ
നിക്ഷിപ്ത വനഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയെന്ന് അന്തിമമായി
തീരുമാനിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് കോടതിയുടെ ഏത്
വിധിപ്രകാരമാണെന്നതും,
പ്രസ്തുത കോടതി
വിധിയുടെ പകര്‍പ്പ്
ലഭ്യമാക്കാനും നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വിധിയ്ക്ക് എതിരെ വനം
വകുപ്പ് അപ്പീല്‍
പോവുകയുണ്ടായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഭുമിയുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍
ഉണ്ടായിട്ടുണ്ടായിരുന്നു;
വനം വകുപ്പ് ഏതെല്ലാം
ഘട്ടത്തില്‍ ആരില്‍
നിന്നെല്ലാം നിയമ
ഉപദേശം
തേടുകയുണ്ടായിട്ടുണ്ട്;
ലഭിച്ച നിയമ
ഉപദേശങ്ങളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
299
ഒളിക്യാമറകേസ്
അന്വേഷണം
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളിക്യാമറ
അനാശാസ്യ കേസിലെ പ്രതി
ആലപ്പുഴ പരവൂര്‍
സ്വദേശി ജയചന്ദ്രന്
ഉള്‍പ്പെടെയുള്ള
സംഘത്തിന് വനം വകുപ്പ്
അധികൃതര്‍ സൗകര്യങ്ങള്‍
ഒരുക്കിക്കൊടുത്തത്
സംബന്ധിച്ച് വനം
വകുപ്പ് ചീഫ് ഫോറസ്റ്റ്
കണ്‍സര്‍വേറ്ററുടെ
നിര്‍ദ്ദേശപ്രകാരം
നടത്തിയ
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
പ്രസ്തുത
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ?
300
നെല്ലിയാമ്പതിയിലെ
മീരാ ഫ്ലോര്‍സ്
എസ്റ്റേറ്റിനെതിരായുള്ള
സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
മീരാ ഫ്ലോര്‍സ്
എസ്റ്റേറ്റിനെതിരായുള്ള
സി.ബി.ഐ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത എസ്റ്റേറ്റ്
അധികൃതര്‍ ഭൂമി
പണയപ്പെടുത്തി വായ്പ
എടുത്തിട്ടുണ്ടായിരുന്നുവോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനത്തില്‍ നിന്ന്
എന്ത് തുക വീതം;
(സി)
സി.ബി.ഐ
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ;
(ഡി)
നിയമവിരുദ്ധമായി
ഭൂമി പണയപ്പെടുത്തിയ
തോട്ടം ഉടമകള്‍
ആരൊക്കെയായിരുന്നു;
ആര്‍ക്കെല്ലാം എതിരെ
അന്വേഷണം
നടക്കുകയുണ്ടായി;
ഏതെല്ലാം കേസുകള്‍
സി.ബി.ഐ ക്ക്
വിട്ടിട്ടുണ്ടായിരുന്നു
എന്ന് വ്യക്തമാക്കുമോ ?
301
മിഷന്
676- ലെ "ഊരിനുണര്‍വ്
കാടിനുണര്‍വ് "പദ്ധതി
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് സംസ്ഥാനത്ത്
മിഷന് 676- ല്‍
ഉള്‍പ്പെടുത്തി
ആദിവാസികളുടെ ഊരുകളുടെ
ഉന്നമനത്തിന്
"ഊരിനുണര്‍വ്
കാടിനുണര്‍വ് "പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട് ?
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
302
വന്യജീവി
വാരാഘോഷം
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
വാരാഘോഷത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ബി)
വന്യജീവി
വാരാഘോഷത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച
ആഘോഷപരിപാടികൾ
എന്തൊക്കെയാണ്;
പ്രസ്തുത ആഘോഷത്തിന്റെ
ഭാഗമായി
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കിയിരുന്നുവെന്നു
വിശദമാക്കുമോ;
(സി)
ഇതിനായി
ചെലവഴിച്ച തുക
സംബന്ധിച്ച വിവരങ്ങൾ
നല്‍കുമോ?
303
കോങ്ങാട്
മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ ആക്രമണം
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോങ്ങാട് മണ്ഡലത്തില്‍
കാട്ടാനയടക്കമുള്ള
വന്യമൃഗങ്ങളുടെ ആക്രമണം
നിമിത്തം എന്തെല്ലാം
നാശനഷ്ടങ്ങളാണ്
തിട്ടപ്പെടുത്തിയിട്ടുള്ളത്;
എത്ര പേര്‍ക്ക് വനം
വകുപ്പു നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ചു
എന്തെല്ലാം നടപടികളും
നഷ്ടപരിഹാരങ്ങളുമാണ്
വനം വകുപ്പ് മുഖേന
നടപ്പിലാക്കി വരുന്നത്;
വിശദവിവരം നല്‍കുമോ?
304
വന്യമൃഗങ്ങളുടെ
ആക്രമണത്തിൽ നിന്ന്
കൃഷിയേയും കൃഷിക്കാരേയും
സംരക്ഷിക്കുുന്നതിന്
നടപടി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാനയടക്കമുള്ള
വന്യമൃഗങ്ങളുടെ
ആക്രമണത്തിൽ നിന്ന്
കൃഷിയേയും
കൃഷിക്കാരേയും
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
സൌര
വേലി എല്ലാ മേഖലകളിലും
വ്യാപകമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തില്‍ ഇപ്രകാരം
സംഭവിച്ചിട്ടുള്ള
ആക്രമണങ്ങളില്‍ നിന്ന്
കൃഷിയേയും
കൃഷിക്കാരേയും
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കുമോ?
305
കായല്‍
കയ്യേറി ഫ്ലാറ്റ്
നിര്‍മ്മാണം
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.എല്‍.എഫ്
കമ്പനി ചിലവന്നൂരിലെ
കായല്‍ കയ്യേറി
ഫ്ലാറ്റ്
നിര്‍മ്മിച്ചതിനെ
സംബന്ധിച്ച കേരള തീരദേശ
പരിപാലന അതോറിറ്റിയുടെ
മൂന്നംഗ ഉപസമിതിയുടെ
പരിശോധനാ
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
റിപ്പോര്‍ട്ടിലെ
ശിപാര്ശകളിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
306
മൂന്നാറില്‍
ബയോഡെവര്സിറ്റി
ബൊട്ടാണിക്കല്‍ ഗാര്ഡന്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
ബയോഡെവര്സിറ്റി
ബൊട്ടാണിക്കല്‍
ഗാര്ഡന്
തുടങ്ങുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
ഇക്കാര്യത്തിൽ
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
നടപടി
സ്വീകരിചിട്ടില്ലെങ്കിൽ
ആവശ്യമായ സത്വര നടപടി
സ്വീകരിക്കുമോ?
307
ഇലക്ട്രോണിക്
മാലിന്യ സംസ്കരണം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രോണിക്
മാലിന്യങ്ങളുടെ
സംസ്കരണത്തിനു
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
;എങ്കിൽ അത് ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇലക്ട്രോണിക്
മാലിന്യങ്ങളുടെ
പുനരുപയോഗത്തിന്
സംവിധാനം ഒരുക്കുവാന്‍
നടപടി സ്വീകരിക്കുമോ?
308
മുല്ലപ്പെരിയാര്‍
- പാരിസ്ഥിതിക നിയമലംഘന
കേസ്
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
കേസില്‍
സുപ്രീംകോടതിയില്‍
നല്കിയ പുനരവലോകന
ഹര്‍ജിയില്‍ ഏതെല്ലാം
വിഷയങ്ങളാണ്
ഉന്നയിച്ചിരിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
1970-ലെ
ഫോറസ്റ്റ് ആക്ടിന്‍െറ
വയലേഷന്‍ റിവ്യൂ
ഹര്‍ജിയില്‍ വൈല്‍ഡ്
ലൈഫ് ആക്ടിന്‍െറ
ലംഘനങ്ങള്‍
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
(സി)
പാരിസ്ഥിതിക
നിയമത്തിന്‍െറ
ലംഘനങ്ങള്‍
ചൂണ്ടിക്കാണിച്ച്
ഇടുക്കിയിലെ ആദിവാസി
മന്നന്,
ഹൈക്കോടതിയില്‍ കേസ്
ഫയല്‍ ചെയ്തത്
സുപ്രീംകോടതിയ്ക്ക്
റഫര്‍ ചെയ്ത ശേഷം
അതിന്മേല്
സര്‍ക്കാര്‍ കക്ഷി
ചേരുകയോ അതിലെ
വാദമുഖങ്ങള്‍
റിവ്യൂഹര്‍ജിയില്‍
ഉന്നയിയ്ക്കുകയോ
ചെയ്തിട്ടുണ്ടോയെന്നറിയിക്കുമോ?
309
മുല്ലപ്പെരിയാര്‍
ജലനിരപ്പ് വർദ്ധനവ്
മൂലമുള്ള ആവാസ -
പാരിസ്ഥിതിക പ്രശ്നങ്ങൾ
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ
ജലത്തിന്റെ ഉയരം 136
അടിയില്‍ നിന്നും 142
അടിയായി ഉയര്‍ത്തിയതിന്
ശേഷം എത്ര ഏക്കര്‍ വനം
വെള്ളത്തില്‍ മുങ്ങി
നശിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമൂലം
അവിടുത്തെ വന്യജീവി
സങ്കേതത്തിലെ ആവാസ
വ്യവസ്ഥയ്ക്ക്
എന്തെല്ലാം ആഘാതങ്ങളാണ്
സംഭവിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(സി)
ഈ
സ്ഥലത്ത് ജലനിരപ്പ്
വര്‍ദ്ധിച്ചതിന്റെ
ഭാഗമായി എത്ര ആദിവാസി
കുടുംബങ്ങളെ
മാറ്റിപ്പാര്‍പ്പിക്കേണ്ടി
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
വനം
- വന്യജീവി സംരക്ഷണവും
ആദിവാസികളുടെ ആവാസ
സുരക്ഷയും
സംസ്ഥാനത്തിന് അകത്തും
പുറത്തും സുപ്രീംകോടതി
പ്രത്യേക സംരക്ഷണം
നല്കി നടപ്പിലാക്കിയ
സാഹചര്യത്തിൽ ,
സാര്‍വദേശീയ നിയമം എന്ന
നിലയ്ക്ക് ആദിവാസി
ഊരുകളുടെ സംരക്ഷണം,
വനം-വന്യജീവി സംരക്ഷണം
എന്നീ കാര്യങ്ങളിൽ
മുല്ലപ്പെരിയാര്‍
വിഷയത്തില്‍ മാത്രം
സംസ്ഥാന ഗവണ്മെന്റിന്
കോടതിയില്‍ ഫലപ്രദമായി
ഇടപെടാന്‍
സാധിക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
310
"മള്‍ട്ടി
സ്പോര്‍ട്സ് പ്ലെ
സ്പെയ്സ്"-
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ "എലത്തൂര്‍
മിനി
സ്റ്റേഡിയ"ത്തിലേയ്ക്കായി
8-11-2012 ലെ
സര്‍ക്കാര്‍ ഉത്തരവ്
(ആര്.ടി.)നമ്പര്‍.253/12/S
&YA പ്രകാരം
അനുവദിച്ച "മള്‍ട്ടി
സ്പോര്‍ട്സ് പ്ലെ
സ്പെയ്സ്"-ന്റെ
നിര്‍മ്മാണത്തിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും തടസ്സം
ഉണ്ടെങ്കില്‍
ബന്ധപ്പെട്ടവര്‍
അക്കാര്യം
അറിയിച്ചിട്ടുണ്ടോ;
(സി)
മള്‍ട്ടി
സ്പോര്‍ട്സ് സെന്റര്‍
എലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ തന്നെ
സ്ഥാപിക്കുന്നതിനുള്ള
നടപടി അടിയന്തിരമായി
സ്വീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
311
ദേശീയ
ഗയിംസിനുവേണ്ടിയുള്ള
സ്റ്റേഡിയം നി൪മ്മാണം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗയിംസിന്റെ
ഉദ്ഘാടന-സമാപന
ചടങ്ങുകള്‍
നിശ്ചയിച്ചിട്ടുളള
കാര്യവട്ടത്തെ പുതിയ
സ്റ്റേഡിയത്തിന്റെ
നി൪മ്മാണം ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നി൪മ്മാണത്തിന്റെ
അടങ്കല്‍ തുക എത്രയാണ്;
നി൪മ്മാണ കരാ൪
ഏല്‍പ്പിച്ചിരിക്കുന്നത്
ആരെയാണ്; നി൪മ്മാണം
എന്നത്തേക്ക്
പൂ൪ത്തീകരിക്കും;
(സി)
ദേശീയ
ഗയിംസില് ഹോക്കി
നടത്താ൯ ഉദ്ദേശിക്കുന്ന
കൊല്ലം ഹോക്കി
സ്റ്റേഡിയം
നി൪മ്മാണത്തില്‍
എന്തെല്ലാം
ക്രമക്കേടുകള്‍ നടന്നു
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
(ഡി)
പ്രസ്തുത
സ്റ്റേഡിയം
നി൪മ്മാണത്തിന്റെ
അടങ്കല്‍ തുകയും കരാ൪
ഏല്‍പ്പിച്ചിരിക്കുന്നത്
ആരെയെന്നതിന്റെ
വിശദാംശങ്ങളും
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
നി൪മ്മാണം എന്നത്തേക്ക്
പൂ൪ത്തീകരിക്കാ൯
ഉദ്ദേശിക്കുന്നു?
312
കുറവിലങ്ങാട്
ദേവമാതാ കോളേജില്‍
നീന്തല്‍ക്കുളം
നിര്‍മ്മിക്കുന്നതു
സംബന്ധിച്ചു
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സ്പോർട്സ് കൌണ്‍സിലും
കിറ്റ്കോയും ചേര്‍ന്ന്
കുറവിലങ്ങാട് ദേവമാതാ
കോളേജില്‍
നീന്തല്‍ക്കുളം
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച വിശദമായ
പ്രൊപോസൽ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; എത്ര
രൂപയുടെ എസ്ടിമേറ്റ്
ആണ്
തയ്യാറാക്കിയിട്ടുള്ളത്;
ഏതു ഏജൻസി വഴിയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
313
മുപ്പത്തിയഞ്ചാം
ദേശീയ ഗെയിംസ്
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുപ്പത്തിയഞ്ചാം
ദേശീയ ഗെയിംസ് എന്നാണ്
നടത്തുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതോടനുബന്ധിച്ചുള്ള
കളിസ്ഥലങ്ങളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
ഗെയിംസിനായി
നവീകരിക്കുന്നതും
പുതുതായി
നിര്‍മ്മിക്കുന്നതുമായ
സ്റ്റേഡിയങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
ഇവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഇ)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
മിഷന് 676 -ല്‍
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
314
35-ാം
ദേശീയ ഗെയിംസ്
ശ്രീ.പി.സി.
ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
35-ാം
ദേശീയ ഗെയിംസിനുള്ള
തയ്യാറെടുപ്പുകള്‍ ഏതു
ഘട്ടം വരെയായി എന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഗെയിംസിന്റെ
കാര്യക്ഷമമായ
നടത്തിപ്പിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;വ്യക്തമാക്കുമോ;
(സി)
ദേശീയ
ഗെയിംസിനായുള്ള
അടിസ്ഥാന സൗകര്യങ്ങളുടെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
315
മൂന്നാറിലെ
തിയേറ്റര്‍ നിര്‍മ്മാണം
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
തീയറ്റര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തായി;
(ബി)
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
316
സിനിമാരംഗം
പരിഷ്ക്കരിക്കുന്നതിന്
ഉന്നതതല സമിതി
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സിനിമാരംഗം
പരിഷ്ക്കരിക്കുന്നതിന്
ഉന്നതതല സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
വിഷയങ്ങളാണ് പ്രസ്തുത
സമിതിയുടെ
പരിഗണനയിലുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
അവാര്‍ഡ്
നിര്‍ണ്ണയം,
ചലച്ചിത്രമേള
ഉള്‍പ്പെടെയുള്ളവയുടെ
പരിഷ്ക്കരണം എന്നിവ
സംബന്ധിച്ച് എന്തെല്ലാം
കാര്യങ്ങളാണ് സമിതിയുടെ
പരിഗണനയ്ക്കായി
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
317
കെ.എസ്.ആര്.ടി.സി
ചേര്‍ത്തല എ.റ്റി.ഒ
യ്ക്കെതിരെയുള്ള പരാതി
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
ചേര്‍ത്തല ഡിപ്പോയിലെ
എ.റ്റി.ഒ യ്ക്കെതിരെ
ചേര്‍ത്തല സ്വദേശിനിയായ
ഒരു സ്തീ നല്കിയ പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്ഥിരമായി തങ്ങള്‍
യാത്ര ചെയ്യുന്ന ഒരു
ട്രിപ്പിന് പുതുതായി
നല്കിയ ബസ്സില്‍ യാത്ര
ചെയ്യുന്നതിന്
സ്തീയാത്രക്കാര്ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
മേല്‍ പറഞ്ഞ
പരാതിക്കാര്‍ ചേര്‍ത്തല
എ.റ്റി.ഒ യെ
വിളിച്ചപ്പോള്‍ അദ്ദേഹം
അവരോട് മോശമായി
പെരുമാറിയെന്നും
അതിനെതിരെ നടപടി
സ്വീകരിക്കണമെന്നും
ആവശ്യപ്പെട്ട് നല്കിയ
പരാതിയിന്മേല് എന്തു
നടപടി സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ;
318
ലോ
ഫ്ലോര്‍ ബസ് സർവീസ്
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊച്ചി, തിരുവനന്തപുരം
നഗരങ്ങളില്‍
യാത്രാക്ലേശം
പരിഹരിക്കാന്‍
ഏര്‍പ്പെടുത്തിയ ലോ
ഫ്ലോര്‍ ബസ് കോഴിക്കോട്
ജില്ലയിലും
നടപ്പിലാക്കുന്നതിനു
സ്വീകരിച്ച നടപടികളുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ ;
(ബി)
ജില്ലയില്‍
ലോ ഫ്ലോര്‍ ബസ്
ആരംഭിക്കുമ്പോള്‍
എലത്തൂരില്‍ നിന്ന്
കോഴിക്കോട്
എയര്‍പോര്‍ട്ടിലേയ്ക്കും
സര്‍വ്വകലാശാലയിലേയ്ക്കും
ബാലുശ്ശേരി -
കോഴിക്കോട്
റൂട്ടിലേയ്ക്കും
സര്‍വ്വീസ് നടത്താനുള്ള
നടപടി
സ്വീകരിക്കുമോയെന്നു
വെളിപ്പെടുത്തുമോ?
319
കെ. എസ്.
ആർ. റ്റി.സി -യിലെ
പാസഞ്ചര്‍ ഇതര വാഹനങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ എത്ര പാസഞ്ചര്‍
ഇതര വാഹനങ്ങളുണ്ട്;അവ
എവിടെയൊക്കെ;
(ബി)
ഇവയ്ക്ക്
01.01.2014 മുതല്‍
ഉപയോഗിച്ചിട്ടുള്ള
ഇന്ധനത്തിന്റെ പ്രതിമാസ
കണക്ക്
കെ.എസ്.ആര്.ടി.സി
ഭവനിലേതുള്പ്പെടെ
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
യില്‍ പാസഞ്ചര്‍ ഇതര
വാഹനങ്ങള്‍ ഓടിക്കുന്ന
ഡ്രൈവര്‍മാര്‍ക്ക്
ശമ്പളത്തിന് പുറമേ
എന്തൊക്കെ അധിക
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത്;വിശദമാക്കുമോ;
(ഡി)
ഈ
വാഹന ഡ്രൈവര്‍മാരെ
നിയമിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡം എന്താണ്;
(ഇ)
ഡ്യൂട്ടി
സമയത്തിന്റെ
കാര്യത്തില്‍
നിലവിലുള്ള
മാനദണ്ഡമെന്താണ്?
320
കെ.എസ്
.ആര്.ടി.സി.
പുറത്തിറക്കിയ പുതിയ
ബസുകള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പുതിയ
ബസുകളാണ് കെ.എസ്
.ആര്.ടി.സി.
പുറത്തിറക്കിയത് ;
വര്‍ഷം തിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
ഡിപ്പോകള്‍ക്കാണ്
പുതുതായി ബസുകള്‍
നല്‍കിയത്; ഡിപ്പോ,
ബസുകളുടെ എണ്ണം, തീയതി
എന്നിവ തിരിച്ച
കണക്കുകള്‍ നല്‍കാമോ;
(സി)
കാസര്‍ഗോഡ്,
കാഞ്ഞങ്ങാട്
ഡിപ്പോകളിലേയ്ക്ക്ഈ
കാലയളവില്‍ മറ്റു
ഡിപ്പോകളില്‍ നിന്നും
എത്ര പഴയ ബസുകള്‍
നല്‍കിയെന്ന് ഡിപ്പോ,
എണ്ണം, കാലപ്പഴക്കം
എന്നിവ തിരിച്ച
കണക്കുകള്‍
വിശദമാക്കാമോ?
321
കെ.എസ്.
അര് ടി.സി. വകുപ്പ്
വാഹനങ്ങളിൽ കര്ട്ടന്
ഉപയോഗിച്ചുള്ള യാത്ര
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്കെ.എസ്.
അര് ടി.സി. ഭവനിലെ
പാസഞ്ചര്‍ ഇതര
വാഹനങ്ങളില്‍ സുപ്രീം
കോടതി വിധി മറികടന്ന്
ഗ്ലാസ്സുകള്‍
മറയ്ക്കുന്നതിന്
കര്ട്ടന്
ഉപയോഗിക്കാന്‍ പ്രത്യേക
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
പൊതുജനങ്ങളെ നിയമത്തിന്
വിധേയരാക്കുകയും
പ്രസ്തുത വിഭാഗക്കാര്‍
സ്വമേധയാ
ഇളവെടുക്കുകയും
ചെയ്യുന്നത്
നീതിയുക്തമാണോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം നിയമലംഘനം
അവസാനിപ്പിക്കാന്‍
സത്വരനടപടി
സ്വീകരിക്കുമോ?
322
കെ.എസ്.ആർ.ടി.സി
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാനുള്ള
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കിക്കൊണ്ട്
സത്യവാങ്മൂലം
സമര്‍പ്പിക്കാന്‍ കേരള
ഹൈക്കോടതി
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ;
വ്യക്തമാക്കുമോ;
(ബി)
അതിന്‍പ്രകാരം
സര്‍ക്കാര്‍ കോടതിയില്‍
സത്യവാങ്മൂലം
സമര്‍പ്പിച്ചുവോ,എങ്കിൽ
പ്രസ്തുത
സത്യവാങ്മൂലത്തിന്റെ
ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ?
323
കെ.എസ്.ആ൪.ടി.സി.
പുനരുദ്ധാരണ പാക്കേജു്
ശ്രീ.എം.എ.
വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആ൪.ടി.സി.
പുനരുദ്ധാരണ പാക്കേജിന്
രൂപം നല്‍കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദവിവരങ്ങൾ നല്‍കുമോ;
(ബി)
പാക്കേജിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയില്‍ നിന്ന്
കെ.എസ്.ആ൪.ടി.സി. യെ
കരകയറ്റാ൯ എന്തെല്ലാം
നടപടികളാണ് പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്നു
വിശദമാക്കുമോ;
(ഡി)
പാക്കേജ്
നടപ്പാക്കാ൯ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
324
കെ.എസ്.ആർ.ടി.സി.-യുടെ
പ്രവർത്തനം
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിൽ
കെ.എസ്.ആർ.ടി.സി.-യുടെ
പ്രതിദിന വരുമാനം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
കെ.എസ്.ആർ.ടി.സി.-യുടെ
ഒരു ദിവസത്തെ ശരാശരി
ചെലവ് എത്ര രൂപയാണെന്ന്
വിശദമാക്കുമോ;
(സി)
കെ.എസ്.ആർ.ടി.സി.
നിലവിൽ ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
എങ്കില്‍ എത്രയാണെന്ന്
അറിയിക്കുമോ?
325
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കാന്‍
നടപടി
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
അവ വിശദമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
കെ.എസ്.ആര്.ടി.സി
യുടെ സാമ്പത്തിക
പ്രതിസന്ധി
മറികടക്കാന്‍
എന്തെല്ലാം നടപടികളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കാമോ ;
(ഡി)
എന്തെല്ലാം
പരിഷ്കാരങ്ങളാണ് പദ്ധതി
നടപ്പിലാക്കുമ്പോള്‍
നിലവില്‍ വരുന്നതെന്നു
വിശദമാക്കുമോ ?
326
കെ.എസ്.ആര്.ടി.സി
യുടെ വിശ്രമ സങ്കേതങ്ങള്‍
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യാത്രക്കാര്‍ക്ക്
വിശ്രമ സൗകര്യത്തിനായി
വിശ്രമ സങ്കേതങ്ങള്‍
കെ.എസ്.ആര്.ടി.സി യുടെ
നിയന്ത്രണത്തില്‍
നിര്‍മ്മിച്ചിട്ടുണ്ടോ;എങ്കില്‍
എവിടെയൊക്കെയാണ്;
(ബി)
ഇതിന്റെ
നിര്‍മ്മാണത്തിനു വേണ്ട
തുക ഗവണ്മെന്റ് ആണോ
വഹിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
യാത്രക്കാര്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഡി)
ഗവണ്മെന്റ്
ചെലവിലെ വിശ്രമ
സങ്കേതങ്ങള്‍
യാത്രക്കാര്‍ക്ക്
പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്താനാവശ്യമായ
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോ?
327
കെ.എസ്.ആര്.ടി.സി
മാനേജ് മെന്റ്
സംവിധാനത്തിലെ
പ്രൊഫഷണലിസം
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയെ
ശക്തിപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് മാനേജ്
മെന്റ് സംവിധാനത്തില്‍
പ്രൊഫഷണലിസം
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിന്‍െറ
ഭാഗമായി ഒരു കഴിവും
പ്രകടിപ്പിക്കാതിരുന്നിട്ടും
സീനിയോറിറ്റിയുടെ
മാത്രം അടിസ്ഥാനത്തില്‍
ഉന്നതസ്ഥാനങ്ങളില്‍
എത്തി സ്ഥാപനത്തിന്
ബാദ്ധ്യതയായി
തുടരുന്നവരുടെ
കാര്യത്തില്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നിലവില്‍
സ്ഥാപനത്തിന് വന്‍
നഷ്ടം
വരുത്തിവയ്ക്കുന്ന
പലിശച്ചെലവും മറ്റു
ധൂര്‍ത്തുകളും
അനഭിലഷണീയ ട്രേഡ്
യൂണിയന്
പ്രവര്‍ത്തനവും
നിയന്ത്രിക്കാനും,
മാനേജ് മെന്റും
തൊഴിലാളികളും തമ്മിലെ
ബന്ധം സുതാര്യമാക്കാനും
ആവശ്യമായ നടപടി
ഇതോടൊപ്പം
സ്വീകരിക്കുമോ?
328
കെ.എസ്.ആര്.ടി.സി.യുടെ
വസ്തുവകകളെ സംബന്ധിച്ച
മൂല്യനിര്‍ണ്ണയം
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
വസ്തുവകകളെ സംബന്ധിച്ച
മൂല്യനിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
M/s.
വര്‍മ്മ & വര്‍മ്മ
എന്ന സ്ഥാപനത്തെ
മൂല്യനിര്‍ണയം
നടത്തുന്നതിന്
നിയോഗിച്ചിട്ടുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത സ്ഥാപനത്തെ
നിയോഗിക്കുവാനുള്ള
സാഹചര്യം
എന്തെല്ലാമായിരുന്നു ;
(ഡി)
ഇതിനുവേണ്ടി
കെ.എസ്.ആര്.ടി.സി.
ക്കുണ്ടായ സാമ്പത്തിക
ബാദ്ധ്യത എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
329
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് ആനുകൂല്യങ്ങള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന്
ആനുകൂല്യങ്ങള്‍ ഏതു
മാസം വരെ
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇപ്പോള്‍
എത്ര മാസത്തെ
കുടിശ്ശികയാണ്
ഇവര്‍ക്ക്
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പെന്ഷന്
കുടിശ്ശിക
പൂര്‍ണ്ണമായും
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും കോടതിവിധി
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
കുടിശ്ശിക
എന്നത്തേക്ക് കൊടുത്തു
തീര്‍ക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
330
കെ.എസ്.ആര്.ടി.സിയിലെ
പെൻഷൻ
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും
31.8.2014 നകം
റിട്ടയര്‍
ചെയ്തിട്ടുളളവരില്‍
ഇപ്പോഴും പെന്ഷന്
അര്‍ഹതയുളളവര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അടുത്ത
അഞ്ച് വര്‍ഷത്തിനകം ഓരോ
വര്‍ഷവും റിട്ടയര്‍
ചെയ്യുന്നവര്‍ എത്ര
വീതമാണ്;
(സി)
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും
റിട്ടയര്‍
ചെയ്തിട്ടുളളവരില്‍
പെന്ഷന്
അർഹതയുളളവര്‍ക്ക് അത്
നല്‍കുന്നതിന് അടുത്ത
അഞ്ച് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും എത്ര തുക വീതം
വേണ്ടി വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദമാക്കാമോ?
(ഡി)
നിലവില്‍
കുടിശ്ശികയായിട്ടുളള
പെന്ഷന്
നല്‍കുന്നതിന് എത്ര തുക
ആവശ്യമാണ്;
(ഇ)
പ്രതിമാസം
ശരാശരി എത്ര തുക
പെന്ഷന്
നല്കുന്നതിനാവശ്യമായിട്ടുണ്ട്;
വിശദമാക്കാമോ?
331
ഇന്ധന
വിലനിലവാരത്തിനനുസരിച്ചുള്ള
ചാര്ജ്ജുക്രമീകരണം
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ധന
വില കുറഞ്ഞ
സാഹചര്യത്തില്‍ ബസ് ,
ഓട്ടോ, ടാക്സി
നിരക്കുകള്‍
കുറയ്ക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇന്ധന
വിലനിലവാരത്തിനനുസരിച്ച്
ചാര്‍ജ്ജുകള്‍
ക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
332
ജലഗതാഗത
വകുപ്പിലെ ഒാപ്പറേറ്റിംഗ്
ജീവനക്കാ൪ക്കുള്ള അവധി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിലെ
ഒാപ്പറേറ്റിംഗ് വിഭാഗം
ജീവനക്കാ൪ക്ക് അവധി
ദിവസങ്ങളില്‍ ജോലി
ചെയ്യുന്നതിന് പ്രത്യേക
അലവ൯സ്
ലഭ്യമാക്കാത്തതിന്റെ
കാരണം എന്താണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗം ജീവനക്കാ൪ക്ക്
രണ്ടാം ശനിയാഴ്ച അവധി
ദിനമായി
അനുവദിക്കാത്തതിന്റെ
കാരണം
എന്താണ്?വിശദമാക്കുമോ?
333
ടാങ്കര്‍
ലോറി അപകടങ്ങള്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടാങ്കര്‍ ലോറി
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ദുരന്തങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
രക്ഷാപ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കുന്നതിനായി
ഫയര്‍ഫോഴ്സിന് ആധുനിക
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കണ്ണൂര്‍
ജില്ലയില്‍ അടിക്കടി
ഉണ്ടാകുന്ന ടാങ്കര്‍
ലോറി അപകടങ്ങള്‍
കണക്കിലെടുത്ത് ആധുനിക
ഉപകരണങ്ങളോടുകൂടിയ ഒരു
ഡിസാസ്റ്റര്‍
മാനേജ്മെന്റ് കേന്ദ്രം
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരിയില്‍
2014 ജനുവരി 14-ാം
തീയതി ടാങ്കര്‍ ലോറി
അപകടം ഉണ്ടായപ്പോള്‍
പ്രശംസനീയമായ
പ്രവര്‍ത്തനം നടത്തിയ
ഫയര്‍ ഫോഴ്സ്
ജീവനക്കാര്‍ക്ക്
പാരിതോഷികം
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
334
കാസര്‍ഗോഡ്
ജില്ലയിൽ സര്‍വ്വീസ്
നടത്തുന്ന ബസുകള്‍
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിൽ സര്‍വ്വീസ്
നടത്തുന്ന എത്ര
ബസുകളാണ് കാലാവധി
കഴിഞ്ഞിട്ടും
ഓടിക്കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇതിനെതിരെ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ ?
335
ഹെല്‍മറ്റ്
ധരിക്കുന്നതിൽ ഇളവ്
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുചക്രവാഹന
യാത്രക്കാരില്‍
ഹെല്‍മറ്റ്
ധരിക്കുന്നതില്‍
നിന്നും ആരെയൊക്കെയാണ്
ഒഴിവാക്കിയിട്ടുള്ളത്;
(ബി)
ഹെല്‍മറ്റ്
ധരിക്കുന്നതുമൂലം
ഗുരുതര ആരോഗ്യ
പ്രശ്നങ്ങളുണ്ടാകുന്നവര്‍ക്ക്
ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
മാനുഷിക പരിഗണന നല്കി
അത്തരക്കാര്‍ക്ക് ഇളവ്
നല്‍കുന്നത്
പരിഗണിക്കുമോ ?
336
ഹെല്‍മറ്റ്
ധരിക്കുന്നതില്‍ ഇളവ്
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗതാഗത നിയമപ്രകാരം
ഇരുചക്ര വാഹനത്തില്‍
പുറകിലിരുന്നു യാത്ര
ചെയ്യുന്നവരും
ഹെല്‍മറ്റ്
ധരിക്കണമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പിന്‍സീറ്റ്
യാത്രക്കാര്‍ക്ക്
ഹെല്‍മറ്റ്
ധരിക്കുന്നതില്‍
നിന്നും ഇളവു നല്‍കിയത്
എന്തുകൊണ്ടാണെന്നും,
ആരാണ് ഇളവു
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതേ
മാനദണ്ഡപ്രകാരം
ആരോഗ്യകാരണങ്ങളാല്‍
ഹെല്‍മറ്റ് ധരിക്കാന്‍
ആവാത്തവര്ക്കുകൂടി
നിബന്ധനയില്‍ ഇളവു
നല്കുന്ന കാര്യം
പരിഗണിക്കുമോ?
337
കുറ്റ്യാടി
ചുരത്തിലുണ്ടാകുന്ന
വാഹനാപകടങ്ങൾ തടയുന്നതിന്
നടപടി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കുറ്റ്യാടി
ചുരത്തില്‍
കെ.എസ്.ആ൪.ടി.സി.
ബസുകള്‍ പതിവായി
അപകടത്തില്‍പ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
അപകടങ്ങള്‍
പതിവാകുന്നതിന്റെ
കാരണം, വാഹനങ്ങളുടെ
കാലപ്പഴക്കവും റോഡിന്റെ
അശാസ്ത്രീയമായ
നിര്‍മ്മാണവുമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയവ പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
338
സൂപ്പര്‍
ക്ലാസ്സ് ദേശസാല്‍കൃത
റൂട്ടുകളില്‍ സ്വകാര്യ
ബസുകള്‍ക്ക് പെര്‍മിറ്റ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂപ്പര്‍ ക്ലാസ്സ്
ദേശസാല്‍കൃത
റൂട്ടുകളില്‍ സ്വകാര്യ
ബസുകള്‍ക്ക്
പെര്‍മിറ്റ് കാലാവധി
നീട്ടി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍ കാലാവധി
നീട്ടിക്കൊടുത്ത അത്തരം
റൂട്ടുകള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ; എത്ര
കാലയളവിലേക്കാണ്
വീണ്ടും പെര്‍മിറ്റ്
നീട്ടികൊടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
339
വാഹനങ്ങളുടെ
അന്യസംസ്ഥാന
രജിസ്ട്രേഷന്
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
രജിസ്റ്റര്‍ ചെയ്യേണ്ട
വാഹനങ്ങള്‍ റോഡ് നികുതി
ഇളവുകള്‍ നേടുന്നതിനായി
അന്യസംസ്ഥാനങ്ങളിലും
കേന്ദ്ര ഭരണ
പ്രദേശങ്ങളിലും
രജിസ്റ്റര്‍
ചെയ്യപ്പെടുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സാഹചര്യം
ഒഴിവാക്കുന്നതിനായി
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
വാഹനങ്ങള്‍
പിടിച്ചെടുക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
340
ജലഗതാഗത
വകുപ്പിലെ ഒാപ്പറേറ്റിംഗ്
വിഭാഗം ജീവനക്കാരുടെ
അലവ൯സ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിലെ
ഒാപ്പറേറ്റിംഗ് വിഭാഗം
ജീവനക്കാ൪ക്ക് യൂണിഫോം
അലവ൯സായി എത്ര രൂപയാണ്
നല്‍കുന്നത്;
(ബി)
ഇതര
വകുപ്പുകളുമായി
താരതമ്യം ചെയ്യുമ്പോള്‍
ഇത് താരതമ്യേന
കുറവാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍ സ്റ്റേ
സ൪വ്വീസില്‍ ജോലി
ചെയ്യുന്ന
ജീവനക്കാ൪ക്ക്
വിശ്രമിക്കുന്നതിനോ
പ്രാഥമിക ആവശ്യങ്ങള്‍
നിറവേറ്റുന്നതിനോ ഉളള
സൗകര്യങ്ങള്‍ ഇല്ലാത്ത
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത സൗകര്യം
ഏ൪പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
<<back