നൈപുണ്യം
സമ്മിറ്റ്
4495.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നൈപുണ്യം സമ്മിറ്റ്
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അതിന്റെ
ലക്ഷ്യങ്ങളെന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
രാജ്യാന്തര
നിലവാരത്തില്‍ തൊഴില്‍
വൈദഗ്ദ്ധ്യമുള്ള
യുവാക്കളെ സൃഷ്ടിക്കാ൯
എന്തെല്ലാം
കാര്യങ്ങളാണ്
സമ്മിറ്റില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സമ്മിറ്റി൯മേല്
എന്തെല്ലാം തുട൪
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
അന്യ സംസ്ഥാന
തൊഴിലാളികള്‍ക്ക് തൊഴില്‍
സ്ഥലങ്ങളില്‍ സുരക്ഷ
4496.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
അന്യ സംസ്ഥാന
തൊഴിലാളികള്‍ക്ക്
തൊഴില്‍ സ്ഥലങ്ങളില്‍
പലപ്പോഴും അപകടങ്ങള്‍
സംഭവിക്കാറുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത് തടയുന്നതിനും
തൊഴിലാളികളുടെ
സംരക്ഷണത്തിനുമായി
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ?
ടാപ്പിംഗ് തൊഴിലാളികളുടെ
സാമ്പത്തിക പ്രതിസന്ധി
4497.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവുമൂലം
കേരളത്തിലെ ടാപ്പിംഗ്
തൊഴിലാളികള്‍
സാമ്പത്തിക
പ്രതിസന്ധിയിലായ വിഷയം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിലത്തകര്‍ച്ചമൂലം
തൊഴില്‍ നഷ്ടപ്പെട്ട്
കുടുംബം പട്ടിണിയിലായ
തോട്ടം
തൊഴിലാളികള്‍ക്ക്
എന്തെങ്കിലും ആശ്വാസ
പദ്ധതികള്‍ സര്‍ക്കാര്‍
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ടാപ്പിംഗ്
തൊഴിലാളി കുടുംബങ്ങളിലെ
പട്ടിണിയകറ്റാന്‍
സൗജന്യ റേഷന്‍
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
തൊഴിലാളികളുടെ
കുടുംബത്തിന് സൗജന്യ
റേഷന്‍ അനുവദിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
വന്‍കിട
തോട്ടങ്ങളില്‍ തൊഴില്‍
ചെയ്യുന്ന ട്രേഡ്
യൂണിയന്
തൊഴിലാളികള്‍ക്കും
ചെറുകിട റബ്ബര്‍
തോട്ടങ്ങളില്‍
ടാപ്പിംഗ് ജോലി
ചെയ്യുന്ന അസംഘടിത
തൊഴിലാളികള്‍ക്കും
ഒരുപോലെ സൗജന്യ റേഷന്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി സ്വയം
തൊഴില്‍ കണ്ടെത്തുന്നതിന്
സാമ്പത്തിക സഹായം
4498.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
സ്വയം തൊഴില്‍
കണ്ടെത്തുന്നതിനായി
സാമ്പത്തിക സഹായം
നല്കുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിലേക്ക്
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഓരോ
ജില്ലയിലും പ്രസ്തുത
പദ്ധതികള്‍ പ്രകാരം
വിതരണം ചെയ്ത തുക
എത്രയാണെന്നും എത്ര
ഗുണഭോക്താക്കളുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്കായി
അപേക്ഷ നല്കി
കാത്തിരിക്കുന്നവര്‍
ഓരോ ജില്ലയിലും
എത്രയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
ഐ.ടി
മേഖലയിലെ തൊഴില്‍ നിയമ
ലംഘനങ്ങള്‍
4499.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.
മേഖലയില്‍
നിലനില്‍ക്കുന്ന
ഗൂരുതരമായ തൊഴില്‍ നിയമ
ലംഘനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഇ.പി.എഫ്.
പെന്‍ഷന്‍കാര്‍
4500.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഇ.പി.എഫ്.
പെന്‍ഷന്‍കാര്‍ ഉണ്ട്;
(ബി)
ഇ.പി.എഫ്.
പെന്‍ഷന്‍കാരെ സൗജന്യ
ആരാേഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമാേ?
എെ.റ്റി.എെ.കളെ
അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന പദ്ധതി
4501.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എെ.റ്റി.എെ.കളെ
അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന
പദ്ധതിയില്‍
സംസ്ഥാനത്തെ ഏതെല്ലാം
എെ.റ്റി.എെ.കളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വ്യക്തമാക്കുമാേ;
(ബി)
ആയതു
സംബന്ധിച്ച് ഏതെങ്കിലും
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടാേ;
ഉണ്ടെങ്കില്‍ പകര്‍പ്പു
ലഭ്യമാക്കുമാേ;
(സി)
ഇതിനായി
പ്രസ്തുത
എെ.റ്റി.എെ.കളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്നു
വിശദമാക്കുമാേ?
ഹൗസ്
പീലിംഗ് തൊഴിലാളികൾ
4502.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ ഹൗസ് പീലിംഗ്
തൊഴിലാളികളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
എന്ന് മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഇല്ലെങ്കില്‍
ഇതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(സി)
പീലിംഗ്
തൊഴിലാളികളുടെ
ക്ഷേമത്തിനായി സമഗ്രമായ
ഒരു പീലിംഗ് തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
തടിമിൽ
തൊഴിലാളികൾക്ക്ക്ഷേമനിധി
രൂപീകരണം
4503.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തടി മില്ലുകളില്‍
ഇപ്പോള്‍ എത്ര
തൊഴിലാളികള്‍
പണിയെടുക്കുന്നുണ്ട്;
(ബി)
കേരളത്തിലെ
തടി മില്‍
തൊഴിലാളികള്‍ക്കുവേണ്ടി
നിലവില്‍ ക്ഷേമനിധി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
അവര്‍ക്കുവേണ്ടി
ക്ഷേമനിധി
രൂപീകരിക്കാന്‍
തയ്യാറാകുമോ;
(ഡി)
സോമില്‍
വര്‍ക്കേഴ്സ് ഫാറം
സംസ്ഥാന സര്‍ക്കാരിന്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ആ നിവേദനത്തിലൂടെ
ഉന്നയിച്ചിരിക്കുന്ന
ആവശ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ആ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ഇന്‍കം
സപ്പോര്‍ട്ട് സ്കീം
4504.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ ഇന്‍കം
സപ്പോര്‍ട്ട് സ്കീം
പ്രകാരം എത്ര തുക
നീക്കി
വച്ചിട്ടുണ്ടെന്ന്
വ്യവസായ മേഖല
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ ഏതെല്ലാം
വ്യവസായ മേഖലകള്‍ക്ക്
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
അനുവദിച്ചിട്ടില്ലെങ്കില്‍
പ്രസ്തുത തുക
അനുവദിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
കൊരട്ടി
വൈഗാ ത്രഡ്സ് പ്രോസസേഴ്സ്
(പ്രൈവറ്റ്) ലിമിറ്റഡിലെ
തൊഴിലാളികളുടെ പ്രശ്നങ്ങള്‍
T *4505.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
വൈഗാത്രഡ്സ്
പ്രോസസേഴ്സ്
(പ്രൈവറ്റ്)
ലിമിറ്റഡിലെ അന്യായമായ
അടച്ചു പൂട്ടലിനെ
തുടര്‍ന്ന് തൊഴില്‍
നഷ്ടപ്പെട്ട
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
തൊഴിലാളികള്‍ക്ക്
ന്യായമായ
കോമ്പന്‍സേഷന്‍
നല്‍കുന്നതിനും
കമ്പനിക്ക് പാട്ടത്തിനു
നല്‍കിയിരിക്കുന്ന
റവന്യൂ ഭൂമി തിരിച്ചു
പിടിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ബഹു.
മുഖ്യമന്ത്രിയുടേയും
വ്യവസായവകുപ്പ്,
തൊഴില്‍ വകുപ്പ്,
റവന്യൂ വകുപ്പ്
മന്ത്രിമാരുടേയും
സാന്നിദ്ധ്യത്തില്‍
നടത്തിയ ചര്‍ച്ചയുടെ
തീരുമാനങ്ങള്‍
നടപ്പാക്കുന്നതിനായി
സത്വര നടപടികള്‍
സ്വീകരിക്കുമോ?
അസംഘടിത
മേഖലയിലെ കുടിയേറ്റ
തൊഴിലാളികള്‍
4506.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത മേഖലയില്‍ എത്ര
കുടിയേറ്റ തൊഴിലാളികള്‍
ഉണ്ട്;
(ബി)
ഇത്തരം
തൊഴിലാളികള്‍ക്ക്
തൊഴിലിടങ്ങളില്‍
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കടകളിലും
മറ്റു സ്ഥാപനങ്ങളിലും ജോലി
ചെയ്യുന്നവരുടെ തൊഴിൽ പരിരക്ഷ
4507.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കടകളിലും മറ്റ്
സ്ഥാപനങ്ങളിലും ജോലി
ചെയ്തു വരുന്ന വിവിധ
വിഭാഗം ജീവനക്കാരുടെ
എണ്ണം എത്രയാണെന്ന്
തൊഴില്‍ വകുപ്പ് കണക്ക്
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴില്‍
നിയമത്തിലെ ഏത് ആക്ട്
പ്രകാരമാണ് ഇവരുടെ സേവന
വേതന വ്യവസ്ഥകള്‍
നിശ്ചയിച്ചിട്ടുള്ളതെന്നും
, ഇവര്‍ക്ക് തൊഴില്‍
പരിരക്ഷ
നല്‍കുന്നതിനായി
എന്തൊക്കെ
നിയമങ്ങളാണുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഭൂരിപക്ഷം
സ്ത്രീ തൊഴിലാളികള്‍
പണിയെടുക്കുന്ന
സ്ഥാപനങ്ങളില്‍ സ്ത്രീ
തൊഴിലാളികള്‍ക്കായി
പ്രത്യേകമായി
എന്തെങ്കിലും പരിരക്ഷ
നല്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
തുച്ഛമായ
സേവന വേതന
വ്യവസ്ഥകള്‍ക്കാണ് ഈ
തൊഴിലാളികള്‍ ജോലി
ചെയ്യുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തൊഴില്‍
വകുപ്പിനു കീഴിലെ ക്ലാസ് നാല്
വിഭാഗം ജീവനക്കാരുടെ
സ്ഥാനകയറ്റം
4508.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
തൊഴില്‍ വകുപ്പിനു
കീഴില്‍ ക്ലാസ് നാല്
വിഭാഗം തസ്തികയില്‍
എത്ര ജീവനക്കാരാണ്
ജോലി ചെയ്തു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്ക്
ക്ലാര്‍ക്ക്
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നല്‍കുന്നത് ഏതു
പ്രകാരമാണെന്ന്
വിശദമാക്കാമോ;
(സി)
അവസാനമായി
എന്നാണ് ക്ലാസ് നാല്
വിഭാഗം ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കിയതെന്ന് പറയാമോ;
(ഡി)
ഇതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
നിലവില്‍ ജോലി
ചെയ്തുവരുന്ന എത്ര
പേർക്കാണ് ഇതുപ്രകാരം
സ്ഥാനക്കയറ്റം
ലഭിച്ചതെന്നും
വിശദമാക്കാമോ;
(ഇ)
ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര
വകുപ്പിന്റെ
03-01-2014-ലെ സ.ഉ.
(പി) നം. 1/2014
പ്രകാരം പുതിയ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കി
സ്ഥാനക്കയറ്റം
നല്‍കിയോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
വൈകുന്നതെന്ന്
വിശദമാക്കാമോ?
സ്വകാര്യ
ആശുപത്രികളില്‍
പണിയെടുക്കുന്ന ജീവനക്കാരുടെ
മിനിമം വേതനം
4509.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍
പണിയെടുക്കുന്ന
ജീവനക്കാരുടെ മിനിമം
വേതനം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
വിഭാഗം ജീവനക്കാരുടെയും
മിനിമം വേതനം എത്ര
വീതമായിട്ടാണ്
നിശ്ചയിച്ചിട്ടുള്ളത്;
മിനിമം വേതനം നിലവില്‍
വന്നിട്ട് എത്ര
കാലമായി;
(ബി)
ജീവനക്കാര്‍ക്ക്
മിനിമം വേതനം നല്‍കാത്ത
ആശുപത്രികളുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ആശുപത്രികള്‍ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ; ഓരോ
ജില്ലയിലും ഇത്തരം എത്ര
ആശുപത്രികളുണ്ട്;
വിശദമാക്കാമോ?
ചിറ്റൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
നിയമനം ലഭിച്ചവര്‍
4510.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ചിറ്റൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
നാളിതുവരെ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമനം
നല്‍കിയിട്ടുള്ളത്;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
നിലവിലെ
ലിസ്റ്റിലെ
സീനിയോറിറ്റി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
കേരളത്തിലെ
തൊഴിലാളികളും അന്യസംസ്ഥാന
തൊഴിലാളികളും തമ്മിലുള്ള
അനുപാതം
4511.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തൊഴിലാളികളും
അന്യസംസ്ഥാന
തൊഴിലാളികളും
തമ്മിലുള്ള അനുപാതം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അന്യദേശത്തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷനോ
തിരിച്ചറിയല്‍ കാര്‍ഡോ
നല്‍കിയിട്ടുണ്ടോ; വിശദ
വിവരം ലഭ്യമാക്കുമോ?
തൊഴിലാളികളുടെ
വിശ്രമസമയം
4512.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
ബെന്നി ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
വേനല്‍ക്കാലത്ത്
ജോലിക്കിടയിലുള്ള
വിശ്രമസമയം
പുനഃക്രമീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തീരുമാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അതുവഴി
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
അത്
നടപ്പാക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ പരിഷ്ക്കരണം
4513.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പരിഷ്ക്കരണം
സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കച്ചവടസ്ഥാപനങ്ങളില്‍
ജോലി ചെയ്യുന്ന
തൊഴിലാളികളുടെ അവകാശ
സംരക്ഷണം
4514.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കച്ചവടസ്ഥാപനങ്ങളില്‍
ജോലി ചെയ്യുന്ന
തൊഴിലാളികളുടെ അവകാശ
സംരക്ഷണക്കാര്യത്തില്‍
തൊഴില്‍ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുണ്ട്;
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇവരുടെ
ജോലി സമയത്തിന്റെ
കാര്യത്തില്‍
നിയന്ത്രണം
നിലവിലുണ്ടോ ;
എങ്കില്‍ ആയത്
വ്യക്തമാക്കുമോ;
(സി)
ഇടപാടുകള്‍
നടക്കാത്ത
സമയത്തുപോലും
ഇരിക്കാനുള്ള സൗകര്യം
നല്‍കാതെ പ്രസ്തുത
തൊഴിലാളികള്‍
മണിക്കൂറുകള്‍
തുടര്‍ച്ചയായി
നില്‍ക്കേണ്ടിവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ഇത്
പരിഹരിയ്ക്കുന്നതിന്
എന്തെങ്കിലും നിയമ
നടപടിക്ക്
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കുമോ ?
മുന്‍സിപ്പാലിറ്റികള്‍
കോര്‍പ്പറേഷനുകള്‍,
എന്നിവയിലെ സാനിറ്റേഷന്‍
വര്‍ക്കേഴ്സ്
4515.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുന്‍സിപ്പാലിറ്റികള്‍
കോര്‍പ്പറേഷനുകള്‍
എന്നിവയിൽ സേവന
മനുഷ്ഠിക്കുന്ന
സാനിറ്റേഷന്‍
വര്‍ക്കേഴ്സിന്റെ
ജോലിഭാരം
തിട്ടപ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ജോലി
ഭാരത്തിനനുസൃതമായാണോ
ജീവനക്കാരുടെ എണ്ണം
നിജപ്പെടുത്തിയിട്ടുള്ളത്
;
(സി)
സാനിറ്റേഷന്‍
വര്‍ക്കേഴ്സ് അവരുടെ
ഹാജര്‍
രേഖപ്പെടുത്തുന്നത്
എങ്ങനെയാണ് ;
(ഡി)
അവര്‍ക്ക്
ഹാജര്‍
രേഖപ്പെടുത്തുന്നതിന്
പ്രത്യേകം
അറ്റന്‍ഡന്‍സ്
രജിസ്റ്റര്‍
സൂക്ഷിക്കുന്നുണ്ടോ ;
(ഇ)
ഇല്ലെങ്കില്‍
അത്തരമൊരു സംവിധാനം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ഐ.ടി.ഐ.കളില്‍
ആധുനിക രീതിയിലുള്ള
കോഴ്സുകള്‍
4516.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.കളില്‍
ആധുനിക രീതിയിലുള്ള
കോഴ്സുകള്‍ കൂടി
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ആധുനികവല്‍ക്കരണത്തിലെ
തൊഴില്‍ സാധ്യതകള്‍
ഉപയോഗപ്പെടുത്താന്‍
ഐ.ടി.ഐ.കളെ
പര്യാപ്തമാക്കുമോ;
ഇതിനായി എന്തെല്ലാം
പദ്ധതികളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത്;
വിശദാംശം നല്‍കുമോ?
എെ.ടി.എെകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയ൪ത്തുന്നതിന് പദ്ധതി
4517.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.അച്ചുതന്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാഡമി ഫോ൪ സ്കില്‍ഡ്
എക്സല൯സ് വഴി
സംസ്ഥാനത്തെ
എെ.ടി.എെകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയ൪ത്തുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് പദ്ധതി
നടത്തിപ്പുമായി
സഹകരിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
കേരള
അക്കാഡമി ഫോ൪ സ്കില്‍ഡ്
എക്സല൯സ്
4518.
ശ്രീ.വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാഡമി ഫോ൪ സ്കില്‍ഡ്
എക്സല൯സ് വഴി
സെക്യൂരിറ്റി മേഖലയില്‍
തൊഴില്‍ മികവ് കേന്ദ്രം
ആരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പുമായി
ഏതെല്ലാം സ്ഥാപനങ്ങളാണ്
സഹകരിച്ചത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ബാലവേല
നിര്‍മ്മാര്‍ജ്ജനം
4519.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ബാലവേല
നിര്‍മ്മാര്‍ജ്ജനം
വിദ്യാഭ്യാസത്തിലൂടെ
'എന്ന വിഷയത്തില്‍
സെമിനാര്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങളെന്തെല്ലാം;
(സി)
സംസ്ഥാനത്ത്
ബാലവേല
നിര്‍മ്മാര്‍ജ്ജനത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
സെമിനാറില്‍ ചര്‍ച്ച
ചെയ്യുന്നത്;
(ഡി)
ഇതിനായി
എന്തെല്ലാം
തുടര്‍നടപടികളാണ്
ഭരണതലത്തില്‍
നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ചേലക്കര
മണ്ഡലത്തിലെ ദേശമംഗലം ഗവ.
എെ.ടി.എെ യ്ക്കു വേണ്ടിയുള്ള
കെട്ടിട നി൪മ്മാണം
4520.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ ദേശമംഗലം
ഗവ. എെ.ടി.എെ യ്ക്കു
വേണ്ടിയുള്ള കെട്ടിട
നി൪മ്മാണം എന്നാണ്
ആരംഭിച്ചതെന്നും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
പറയാമോ;
(ബി)
കെട്ടിട
നി൪മ്മാണം
പൂ൪ത്തിയാക്കുന്നതില്‍
കാലതാമസമുണ്ടാകുന്നതിനുള്ള
കാരണങ്ങള്‍ പറയാമോ;
(സി)
എ൯
സി വി ടി മാ൪ഗ്ഗ
നി൪ദ്ദേശങ്ങളും
മാനദണ്ഡങ്ങളും
അനുസരിച്ചുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
പൂ൪ത്തിയാക്കുവാ൯
സമയബന്ധിതമായി
കെട്ടിടനി൪മ്മാണം
പൂ൪ത്തിയാക്കുവാ൯
നടപടികള്‍
സ്വീകരിക്കുമോ?
സ്കില്‍
പാര്‍ക്കുകള്‍
T *4521.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെെപുണ്യ
വികസനത്തിനായി സ്കില്‍
പാര്‍ക്കുകള്‍
അനുവദിക്കുന്നതിനുള്ള
നിബന്ധനകള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ?
വാഴക്കാട്
കേന്ദ്രമായി ഒരു ഐ.ടി.ഐ.
4522.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
നിയോജക മണ്ഡലത്തില്‍
വാഴക്കാട് കേന്ദ്രമായി
ഒരു ഐ.ടി.ഐ.
സ്ഥാപിക്കുന്നതില്‍
വന്ന
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനുവേണ്ടി
വാഴക്കാട്
ഗ്രാമപഞ്ചായത്ത്
ആവശ്യമായ സ്ഥലം
നല്‍കിയിട്ടുണ്ടോ;
(സി)
നടപടിക്രമങ്ങള്‍
വേഗത്തിലാക്കി അടുത്ത
അദ്ധ്യയന വര്‍ഷം
ഐ.ടി.ഐ.
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊയിലാണ്ടി
ഐ.ടി.ഐ -യുടെ നിലവാരം
ഉയര്‍ത്താന്‍ നടപടി
4523.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
ഗവണ്മെന്റ് ഐ.ടി.ഐ
-യുടെ നിലവാരം
ഉയര്‍ത്തുന്നതിലേക്ക്
പ്രോജക്റ്റ്
പ്രപ്പോസല്‍
തയ്യാറാക്കി 2014-2015
ബജറ്റിലേക്ക് ശിപാര്‍ശ
ചെയ്യുമെന്ന്
സര്‍ക്കാര്‍
പറഞ്ഞതിന്റെ
അടിസ്ഥാനത്തില്‍ പദ്ധതി
രൂപരേഖ
തയ്യാറായിട്ടുണ്ടോ?
ഇല്ലെങ്കില്‍ അത്
എപ്പോള്‍
തയ്യാറാക്കുമെന്നും
എന്ന്
സമര്‍പ്പിക്കുമെന്നും
വിശദമാക്കാമോ?
(ബി)
കൊയിലാണ്ടി
ഗവ. ഐ.ടി.ഐയില്‍
വര്‍ക്ക് ഷോപ്പ്
കെട്ടിടം
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ? ഇതിന്റെ
നിര്‍മ്മാണം എന്ന്
തുടങ്ങാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
ധനുവച്ചപുരം
ഐ.ടി.ഐ.യില്‍ ഗസ്റ്റ്
ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം
4524.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനുവച്ചപുരം
ഐ.ടി.ഐ.യില്‍ 2
വര്‍ഷത്തിനുളളില്‍
ഗസ്റ്റ്
ഇന്‍സ്ട്രക്ടര്‍മാരുടെ
എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
പ്രസ്തുത നിയമനങ്ങളില്‍
സംവരണം
പാലിച്ചിട്ടുണ്ടോ;
(ബി)
സെലക്ഷന്
കമ്മിറ്റിയില്‍
ഏതെല്ലാം ഉദ്യോഗസ്ഥര്‍
പങ്കെടുത്തിട്ടുണ്ട്;
എത്ര നിയമനങ്ങള്‍ ഓരോ
ട്രേയിഡിലും
നടത്തിയിട്ടുണ്ട്;
(സി)
ഗസ്റ്റ്
ഇന്‍സ്ട്രക്ടര്‍മാരില്‍
പുനര്‍നിയമനം
നടത്തിയിട്ടുളളവരുടെ
പേര് വിവരം
വിശദമാക്കാമോ?
പ്ലാന്റേഷ൯
ഹൗസിംഗ് പദ്ധതി
4525.
ശ്രീ.ലൂഡി
ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് പ്ലാന്റേഷ൯
ഹൗസിംഗ് പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതി
മുഖേന എന്തെല്ലാം
സേവനങ്ങളും
സൗകര്യങ്ങളുമാണ്
ലഭിച്ചത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വ്യവസായ
ശാലകളിലെ
സുരക്ഷാക്രമീകരണങ്ങള്‍
4526.
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വ്യവസായ ശാലകളില്‍
സുരക്ഷാക്രമീകരണങ്ങളിലെ
കുറവുകൊണ്ട് ഉണ്ടാകുന്ന
അപകട മരണങ്ങള്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വ്യവസായശാലകളില്‍
ലൈസന്‍സില്ലാതെ
തൊഴിലാളികള്‍ ബോയിലര്‍
പ്രവര്‍ത്തിച്ചു അപകടം
ഉണ്ടാകുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇതിനെതിരെ
എന്തു
നടപടിയെടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
ഇ.എസ്.എെ ആനുകൂല്യങ്ങൾക്കുള്ള
പ്രാദേശിക പരിധി
4527.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
ഇ.എസ്.എെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന് ഓരോ
ജില്ലയിലും പ്രത്യേക
പരിധികള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നിലവില്‍
ഏതെല്ലാം
പ്രദേശങ്ങളിലാണ്
ഇ.എസ്.എെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നത്;
(സി)
ജില്ലയിലെ
പ്രധാന നഗരങ്ങളായ
പെരിന്തൽമണ്ണ , മഞ്ചേരി
പ്രദേശങ്ങളിലും
ഇ.എസ്.എെ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനും
തൊഴിലാളികളെ
ഇന്‍ഷൂറന്‍സ്
പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിനും
നടപടി എടുക്കുമോ ?
ആര്.എസ്.ബി.വൈ. പദ്ധതിയില്‍
ഉള്‍പ്പെട്ട ആശുപത്രികള്‍
4528.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എസ്.ബി.വൈ.
(രാഷ്ട്രിയ സ്വാസ്ത്യ
ബിമാ യോജന)ചികിത്സാ
പദ്ധതിയില്‍
2011-12-വര്‍ഷത്തില്‍
എത്ര ആശുപത്രികള്‍
ഉള്‍പ്പെട്ടിരുന്നു ;
2014-15 വര്‍ഷത്തില്‍
എത്ര ആശുപത്രികളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; ഈ പദ്ധതിയില്‍
ഉള്‍പ്പെട്ട
ആശുപത്രികള്‍ക്കും
മെഡിക്കല്‍
സ്റ്റോറുകള്‍ക്കുമായി
എത്ര രൂപയാണ്
കൊടുക്കുവാന്‍
ബാക്കിയുള്ളത് ;
കൂടുതല്‍ ആശുപത്രികളെ
ഉള്‍പ്പെടുത്തി പദ്ധതി
വിപൂലീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഇ
.പി.എഫ് പെന്‍ഷന്‍കാര്‍
നേരിടുന്ന പ്രയാസങ്ങള്‍
4529.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.പി.എഫ്
പെന്‍ഷന്‍കാര്‍
നേരിടുന്ന പ്രയാസങ്ങള്‍
ദൂരീകരിക്കുന്നതിന്
സര്‍ക്കാര്‍ പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുമോ;
(ബി)
ഇ
.പി.എഫ്
പെന്‍ഷന്‍കാര്‍ക്ക് ഇ
.എസ് .ഐ പദ്ധതി പ്രകാരം
സൗജന്യ ചികിത്സയും
മരുന്നും നല്കുന്ന
പദ്ധതിക്ക് തുടക്കം
കുറിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ?
ഇ.എസ്.എെ
പദ്ധതി പരിഷ്കരണം
4530.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയീസ്
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് പദ്ധതി
(ഇ.എസ്.എെ)
പരിഷ്കരിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
ആനുകൂല്യങ്ങള്‍
സംരക്ഷിച്ച്
തൊഴിലാളികള്‍ക്ക്
കൂടുതല്‍
പ്രയോജനപ്പെടുംവിധം
പരിഷ്കരണങ്ങള്‍
നടപ്പാക്കുമോ ;
(സി)
ഇ.എസ്.എെ.
ആനുകൂല്യമുള്ള ഒരു
രോഗിക്ക് ചികിത്സക്ക്
ചെലവഴിക്കുന്ന
തുകയ്ക്ക് പരിധി
നിശ്ചയിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;എങ്കില്‍
അത് ഒഴിവാക്കുന്നതിനും
നിലവിലുള്ള സ്ഥിതി
തുടരുന്നതിനും നടപടി
സ്വീകരിക്കുമോ ?
രാഷ്ട്രീയ
സ്വാസ്ഥിയ സുരക്ഷാ യോജന
4531.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
സ്വാസ്ഥിയ സുരക്ഷാ യോജന
(RSBY) പദ്ധതിയിൻ
കീഴിലുള്ള ചിസ്സ് എന്ന
പദ്ധതിയിലൂടെ ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
പ്രയോജനം ലഭിക്കുന്നത്
എന്ന് വിശദമാക്കാമോ?