THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1464
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
വാര്‍ഷിക പദ്ധത ി
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
വാർഷിക പദ്ധതി
പ്രവർത്തനങ്ങൾ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
ശതമാനം
പൂര്‍ത്തിയാക്കിയെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതികള്‍
അംഗീകരിച്ചു
നല്കുന്നതില് വന്ന
കാലതാമസമാണ്
നിര്‍വ്വഹണം
വൈകിപ്പിച്ചത് എന്ന
ആക്ഷേപം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്നു
വിശദമാക്കാമോ;
(സി)
സ്പില്‍
ഓവര്‍ വര്‍ക്കുകള്‍
പൂര്‍ത്തീകരിക്കുവാന്‍
നീട്ടി നല്കിയ
കാലാവധിക്കുള്ളില്‍
എത്ര തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഇത്
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1465
രാജീവ്ഗാന്ധി
സേവാ കേന്ദ്രങ്ങള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമപഞ്ചായത്തുകളിലും
ബ്ലോക്ക്
പഞ്ചായത്തുകളിലും
രാജീവ്ഗാന്ധി സേവാ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വയനാട്
ജില്ലയിലെ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലും
ബ്ലോക്കു
പഞ്ചായത്തുകളിലുമാണ്
ഇത്തരത്തിലുള്ള
സേവാകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
സേവാകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
1466
പെരളം
-കല്ല൯ചിറ പാല നി൪മ്മാണം
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
- 14വ൪ഷത്തെ ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കരിവെളളൂ൪ - പെരളം
പഞ്ചായത്തിലെ പെരളം -
കല്ല൯ചിറ പാലം
നി൪മ്മാണത്തിന്റെ
നിലവിലുളള അവസ്ഥ
വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂ൪ത്തീകരിച്ച് പാലം
നി൪മ്മാണം എപ്പോള്‍
ആരംഭിക്കാ൯ കഴിയുമെന്ന്
അറിയിക്കുമോ?
1467
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിക്ക് ലഭ്യമായ തുക
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
വിഹിതമായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സംസ്ഥാനത്തിന് ഈ വര്‍ഷം
എത്ര തുകയാണ്
ലഭ്യമായത്;
(ബി)
കഴിഞ്ഞ
വര്‍ഷം ലഭിച്ച തുക
എത്രയാണ് ;
(സി)
ഈ
പദ്ധതിയിലുള്‍പ്പെടുത്തി
സംസ്ഥാനത്ത് എന്തൊക്കെ
പ്രവൃത്തികളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
1468
പി.എം.ജി.എസ്.
വൈ പദ്ധതി പ്രകാരമുള്ള
റോഡുകളുടെ ഭരണാനുമതി
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം കൊല്ലം
മണ്ഡലത്തില്‍ ചിറ്റുമല
ബ്ലോക്കിന്റെ
പരിധിയില്‍ വരുന്ന
തൃക്കടവൂര്‍, തൃക്കരുവ,
പനയം എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ റോഡുകളുടെ
പേരും അനുവദിച്ച തുകയും
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ പുതിയതായി
ഉള്‍പ്പെടുത്തുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ള
റോഡുകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
1469
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരമുള്ള റോഡ്
നിർമ്മാണം.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തില്‍
ഏതെല്ലാം റോഡുകള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിലച്ച ഏതെല്ലാം
റോഡുകളാണ് ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
നിലവിലുളളത്; ആയത്
പുനരാരംഭിക്കുന്നതിനുളള
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
1470
പി.എം.ജി.എസ്.വെെ
പദ്ധതി
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന് വര്‍ഷമായി
തൃശ്ശൂര്‍ ജില്ലയില്‍
പി.എം.ജി.എസ്.വെെ
പദ്ധതി പ്രകാരം
അംഗീകാരം നല്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നിര്‍വ്വഹണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
ഇവയ്ക്കായി
നീക്കിവെച്ചിരിക്കുന്ന
തുക എത്ര വീതമാണെന്നും
അറിയിക്കാമോ ?
1471
ബി.പി.എല്‍.
ലിസ്റ്റ്
പരിഷ്കരിക്കുന്നത്തിനുള്ള നടപടി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള ബി.പി.എല്‍.
ലിസ്റ്റ് തയ്യാര്‍
ചെയ്തത് എന്നാണ്;
(ബി)
ബി.പി.എല്‍.
ലിസ്റ്റ്
പരിഷ്കരിക്കുന്ന
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
ബി.പി.എല്‍.
ലിസ്റ്റില്‍
ഉള്‍പ്പെട്ട അനര്‍ഹരെ
പ്രസ്തുത ലിസ്റ്റില്‍
നിന്നും നീക്കം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; എത്രപേരെ
അപ്രകാരം നീക്കം
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കുമോ?
1472
കാതെ
മംഗലം ബ്ലാേക്ക് വിഭജനം
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാതെ
മംഗലം ബ്ലാേക്ക്
വിഭജിച്ച് കാതെ തമംഗലം
,കവളങ്ങാട് എന്നീ പുതിയ
രണ്ട് ബ്ലാേക്കുകള്
രൂപീകരിക്കുന്നതിനുള്ള
പ്രാെപ്പാേസല്
ലഭിച്ചിട്ടുണ്ടാേ;
എങ്കിൽ , ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ;
(ബി)
കാേതമംഗലം
ബ്ലാേക്കിലെ മുഴുവന്‍
പഞ്ചായത്തുകളിലും
താെഴിലുറപ്പുപദ്ധതിയുടെ
മാെബെെല്‍
മാേണിറ്ററിംഗ് സിസ്റ്റം
(MMS) നടപ്പാക്കുമാേ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമാേ?
1473
ഹില്‍
ഏര്യ ഡവലപ്മെന്റ് ഏജന്‍സി
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏര്യ ഡവലപ്മെന്റ്
ഏജന്‍സി വഴി എത്ര
രൂപയുടെ
പ്രവൃത്തികള്‍ക്ക്
നാളിതുവരെ അംഗീകാരം
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍ എത്ര
എണ്ണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്
; ജില്ലയും മണ്ഡലവും
തിരിച്ചു്
വ്യക്തമാക്കാമോ?
1474
ഹില്‍
ഏരിയ ഡവലപ്മെന്റ് ഏജന്‍സി മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയ ഡവലപ്മെന്റ്
ഏജന്‍സി മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും;
പ്രസ്തുത പദ്ധതികള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ ഏറ്റടുത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ പേര്,
അടങ്കല്‍ തുക തുടങ്ങിയ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1475
ഹില്‍
ഏരിയ ഡെവലപ്മെന്റ് ഏജന്‍സി
മുഖേന ചെക്ഡാം നിര്‍മ്മിക്കുന്ന
പദ്ധതി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയ ഡെവലപ്മെന്റ്
ഏജന്‍സി മുഖേന ചെറിയ
അരുവികളില്‍ ചെക്ഡാം
നിര്‍മ്മിക്കുന്ന
പദ്ധതികള്‍ക്കായി
2013-14,
2014-15കാലയളവില്‍ എത്ര
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയിൻ കീഴില്‍
കാസര്‍കോട് ജില്ലയിലെ
ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലെ
ഏതെല്ലാം
പദ്ധതികള്‍ക്ക് എന്ത്
തുക വീതം
അനുവദിച്ചുവെന്ന്
വിശദമാക്കാമോ ;
(സി)
പദ്ധതികള്‍
തെരഞ്ഞെടുക്കുന്നതിന്
മാനദണ്ഡങ്ങള്‍
നിശ്ചിയിച്ചിട്ടുണ്ടോ
; ഉണ്ടെങ്കിൽ
വിശദമാക്കാമോ ?
1476
ഗ്രാമ
വികസന വകുപ്പിന് കീഴിലെ വികസന
പരിശീലന കേന്ദ്രങ്ങള്‍
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
വികസന വകുപ്പിന്
കീഴില്‍ വികസന പരിശീലന
കേന്ദ്രങ്ങള്‍ക്ക്
(ETC) കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിക്കുന്ന ധനസഹായം ഏത്
മേഖലയില്‍ എന്ത്
തുകയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ETC-കള്‍
ആരംഭിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
ധനസഹായം
നല്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്ത് തുക വീതം
നല്‍കുന്നുണ്ട്;
(സി)
കേന്ദ്ര
സര്‍ക്കാര്‍ ധനസഹായം
പ്രയോജനപ്പെടുത്തി
കോതമംഗലത്ത് ഒരു മോഡല്‍
വികസന പരിശീലന കേന്ദ്രം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1477
മലയോര
വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി 2012-ല്‍
രൂപീകരിച്ചതിനു ശേഷം
2012-13 ലും 2013-14
ലും 2014-15 ലും ഓരോ
വര്‍ഷവും മലയോര വികസന
പദ്ധതികള്‍ക്കായി എത്ര
തുക വീതം
നീക്കിവയ്ക്കുകയുണ്ടായി;
വര്‍ഷം തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
മലയോര
വികസന ഏജന്‍സി മുഖേന
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
2012-13
ല്‍ കണ്ണൂര്‍
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയാണ്; ഓരോ
പദ്ധതിയും ഏത്
നിയോജകമണ്ഡലത്തിലാണ്
ഉള്‍പ്പെടുന്നത്;
(ഡി)
2013-14
ല്‍ കണ്ണൂര്‍
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയാണ്; ഓരോ
പദ്ധതിയും ഏത് നിയോജക
മണ്ഡലത്തിലാണ്
ഉള്‍പ്പെടുന്നത്;
(ഇ)
2014-15
ല്‍ കണ്ണൂര്‍
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയാണ്; ഓരോ
പദ്ധതിയും ഏതു നിയോജക
മണ്ഡലത്തിലാണ്
ഉള്‍പ്പെടുന്നത്?
1478
ആദർശ്
ഗ്രാമം പദ്ധതി.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പാര്‍ലമെന്റ് അംഗം
മൂന്ന് ഗ്രാമങ്ങള്‍
ഏറ്റെടുത്ത് ആദര്‍ശ്
ഗ്രാമമായി
വികസിപ്പിക്കുന്നതിനുള്ള
കേന്ദ്ര പദ്ധതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
സമാന
പദ്ധതി
നിയമസഭാംഗങ്ങള്‍ക്കുവേണ്ടി
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ?
1479
ക്ഷീര
കര്‍ഷകരെ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനു
നടപടി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ക്ഷീര കര്‍ഷകരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
പൂര്‍ത്തികരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ ?
1480
മഹിളാ
കിസ്സാന്‍ ശാക്തീകരണ പരിയോജന
-അട്ടപ്പാടിയിൽ
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹിളാ
കിസ്സാന്‍ ശാക്തീകരണ
പരിയോജന എന്ന കേന്ദ്ര
സര്‍ക്കാര്‍ പദ്ധതി
അട്ടപ്പാടിയില്‍
നടപ്പാക്കുന്നുണ്ടോ;
(ബി)
എങ്കിൽ
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര
ഗവണ്മെന്റ് ഇതുവരെ
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
സംസ്ഥാന വിഹിതം എത്ര
രൂപയാണ്; എത്ര രൂപ
ഇതുവരെ ചെലവഴിച്ചു;
(ഡി)
അട്ടപ്പാടിയില്‍
പ്രധാനമായും എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയത്;
ഓരോന്നിനും അനുവദിച്ച
തുകയും ചിലവഴിച്ച
തുകയും വിശദമാക്കുമോ;
(ഇ)
പദ്ധതിയ്ക്ക്
മേല്‍നോട്ടം വഹിച്ചത്
ആരാണ്?
1481
ഇന്ദിര
ആവാസ് യോജന
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജന പദ്ധതി
പ്രകാരം
ഗുണഭോക്താക്കള്‍ക്ക്
സര്‍ക്കാര്‍ വിഹിതം
നല്കാത്തതിനാല് എത്ര
വീടുകളുടെ നിര്‍മ്മാണം
മുടങ്ങിയിട്ടുണ്ട്;
(ബി)
പ്രസ്തുത
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(സി)
പ്രസ്തുത
ഭവനങ്ങളുടെ
നിര്‍മ്മാണത്തിന്
ബാങ്കുകളില്‍ നിന്നും
സര്‍ക്കാര്‍ ഉറപ്പില്‍
വായ്പ എടുക്കുന്നതിന്
തദ്ദേശഭരണ സ്ഥാപനങ്ങളെ
അനുവദിക്കുന്നതിനുള്ള
നിര്‍ദ്ദേശം ധനവകുപ്പ്
അംഗീകരിക്കാത്തതിനാല്‍
ബാങ്ക് വായ്പ
ലഭ്യമാകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1482
മലയോര
വികസന ഏജന്‍സി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളെയാണ്
നിലവില്‍ മലയോര വികസന
ഏജന്‍സിയുടെ പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
എല്ലാ ഗ്രാമ
പഞ്ചായത്തുകളെയും
മലയോര വികസന
ഏജന്‍സിയുടെ പരിധിയില്‍
ഉള്‍പ്പെടുത്തുമെന്ന്
ആസൂത്രണവകുപ്പുമന്ത്രി
നിയമസഭയില്‍ നല്കിയ
ഉറപ്പു പാലിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
1483
ഇന്ദിരാ
ആവാസ് യോജന
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
സാമ്പത്തിക സഹായങ്ങളാണ്
പ്രസ്തുത
പദ്ധതിയനുസരിച്ച്
നല്‍കുന്നതെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഐ.എ.വൈ
പദ്ധതി പ്രകാരം വീട്
നിര്‍മ്മിക്കുന്നതിനുള്ള
സാമ്പത്തിക സഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
1484
ഇന്ദിരാ
ആവാസ് യോജന - ഫണ്ട് ദൗർലഭ്യം
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
ഭവന പദ്ധതിയായ ഇന്ദിരാ
ആവാസ് യോജനയില്‍
ഉള്‍പ്പെട്ട വീടുകളുടെ
നിര്‍മ്മാണം യഥാസമയം
ഫണ്ട് ലഭ്യമാകുന്നില്ല
എന്ന കാരണത്താല്‍
നിലച്ചുപോയ വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വര്‍ദ്ധിപ്പിച്ച
തുകയുടെ എത്ര ശതമാനമാണ്
മാനദണ്ഡ പ്രകാരം
സംസ്ഥാന സര്‍ക്കാര്‍
നല്‍കേണ്ടത്;
(സി)
സര്‍ക്കാര്‍
വിഹിതം നല്‍കാത്തതിന്റെ
സാങ്കേതിക തടസ്സം
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള ,
നിര്‍മ്മാണം
മുടങ്ങികിടക്കുന്ന
വീടുകള്‍ അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1485
ഇന്ദിരാ
ആവാസ് യാേജന പദ്ധതി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടില്ലാത്തവര്‍ക്കെല്ലാം
അഞ്ചുവര്‍ഷത്തിനകം വീട്
ഉറപ്പാക്കും എന്ന
തീരുമാനം പിന്‍വലിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്ദിരാ
ആവാസ് യാേജന
പദ്ധതിയില്‍ വിഹിതം
നല്‍കാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ഇൗ
പദ്ധതിയില്‍ സഹായം
ലഭ്യമാക്കുന്നതിനു
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(ഡി)
പഞ്ചായത്തുകള്‍ക്കു
നല്കുന്ന തുകയില്‍
കുറവുവരുത്തിയിട്ടുണ്ടാേ;
ഇതുമായി ബന്ധപ്പെട്ടു
പുറത്തിറക്കിയ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമാേ?
1486
ചെറുപുഴ
ഗ്രാമ പഞ്ചായത്തിലെ റോഡ്
വികസനം
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
HADA
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അഭിവൃദ്ധിപ്പെടുത്താ൯
നി൪ദ്ദേശിച്ച ചെറുപുഴ
ഗ്രാമ പഞ്ചായത്തിലെ
പ്രാപ്പൊയില്‍ -
ചൂരപ്പടവ്-ചട്ടിവയല്‍
റോഡിന്റെ നിലവിലുളള
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തി
ഭരണാനുമതി ലഭ്യമാക്കി
എപ്പോള്‍ ആരംഭിക്കാ൯
കഴിയുമെന്ന്
വിശദമാക്കാമോ?
1487
ആലപ്പുഴ
ജില്ലയിലെ ഭരണാനുമതി
ലഭിക്കാനുള ആര്.ഐ.ഡി.എഫ്
പദ്ധതികള്‍
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നബാര്‍ഡിന്റെ വിവിധ
ആര്.ഐ.ഡി.എഫ്
പദ്ധതികളില്‍
ഉള്‍പ്പെടുത്തി ആലപ്പുഴ
ജില്ലയില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
പ്രസ്തുത പ്രവൃത്തികൾ
എത്രത്തോളം
പുരോഗമിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
നബാര്‍ഡ്
ആര്.ഐ.ഡി.എഫ്
പദ്ധതികളില്‍പ്പെടുത്തി
ആലപ്പുഴ ജില്ലയില്‍
പുതുതായി
നടപ്പാക്കുവാനായി
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്
പദ്ധതികളില്‍
പ്രവൃത്തികള്‍ക്ക്
മുന്‍ഗണന
ലഭിക്കുന്നതിനും
അംഗീകാരം/ഭരണാനുമതി
ലഭിക്കുന്നതിനുമുള്ള
നടപടി ക്രമങ്ങള്‍
വിശദമാക്കാമോ?
1488
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ.
പദ്ധതിപ്രകാരമുള്ള റോഡ്
നിർമ്മാണം
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
റോഡുകള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുളളത്;
ഏതൊക്കെ റോഡുകളുടെ
പ്രവൃത്തി
പൂര്‍ത്തിയായി; ഇനിയും
പൂര്‍ത്തിയാക്കാന്‍
ബാക്കിയുളളവ ഏതൊക്കെ;
വിശദാംശം നല്‍കുമോ;
(ബി)
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ പുതുതായി
ഉള്‍പ്പെടുത്തുന്നതിന്
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നിന്നും
ഏതൊക്കെ റോഡുകളാണ്
തെരഞ്ഞെടുത്തിട്ടുളളത്;
(സി)
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നിശ്ചിത
മാനദണ്ഡപ്രകാരമുള്ള
ഏതൊക്കെ റോഡുകളാണ്
കല്ല്യാശ്ശേരി
മണ്ഡലത്തിലുളളത്;
പഞ്ചായത്തടിസ്ഥാനത്തില്‍
വിശദാംശം നല്‍കുമോ?
1489
നീലേശ്വരം
ബ്ലോക്ക് പഞ്ചായത്തിന്റെ
ആസ്ഥാനം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീലേശ്വരം
ബ്ലോക്ക്
പഞ്ചായത്തിന്റെ ആസ്ഥാനം
ഇപ്പോള്‍ ബ്ലോക്ക്
പരിധിക്കകത്ത് അല്ലാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
സംസ്ഥാനത്തില്‍ എത്ര
ബ്ലോക്കുകളുടെ
ആസ്ഥാനങ്ങളാണ് അതാത്
ബ്ലോക്ക് പരിധിക്കകത്ത്
വരാത്തതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
ബ്ലോക്കുകൾ മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1490
പൂയപ്പള്ളി
ഗ്രാമപഞ്ചായത്ത്
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുമ്പ്
ഇത്തിക്കര ബ്ലോക്ക്
പഞ്ചായത്തിന്റെ
ഭാഗമായിരുന്ന നെടുമ്പന
ഗ്രാമപഞ്ചായത്ത്
മുഖത്തല ബ്ലോക്ക്
പഞ്ചായത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തുകയുണ്ടായി.
എന്നാല്‍ അതിനു പകരമായി
കൂട്ടിച്ചേര്‍ത്ത
പൂയപ്പള്ളി
ഗ്രാമപഞ്ചായത്ത്
ഇപ്പോഴും കൊട്ടാരക്കര
ബ്ലോക്ക്
പഞ്ചായത്തിന്റെ
പരിധിയിലാണുള്ളതെന്ന
കാര്യം ഗവണ്മെന്റ്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
കൂട്ടിച്ചേര്‍ക്കപ്പെട്ട
പൂയപ്പള്ളി
ഗ്രാമപഞ്ചായത്ത്
ഇത്തിക്കര ബ്ലോക്ക്
പഞ്ചായത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിലേക്ക്
തടസ്സങ്ങള്‍ വല്ലതും
നിലവിലുണ്ടോ;
(സി)
ഭരണപരമായ
സൗകര്യം മുന്‍
നിര്‍ത്തി മേല്‍പ്പറഞ്ഞ
നടപടി
പൂര്‍ത്തീകരിക്കുവാന്‍
ഗവണ്മെന്റ് നടപടി
സ്വീകരിക്കുമോ?
1491
തൊഴിലുറപ്പ്
പദ്ധതി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍ നാളിതുവരെ
എത്ര കുടുംബങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
അതിന്‍പ്രകാരം
എത്രപേര്‍
പണിയെടുക്കുന്നു;
(ബി)
2013-14
സാമ്പത്തികവര്‍ഷം
എത്രപേര്‍ക്ക് 100
ദിവസം തൊഴില്‍
നല്കാന് സാധിച്ചു;
(സി)
നടപ്പുവര്‍ഷം
പ്രസ്തുത പദ്ധതിക്ക്
നാളിതുവരെ ലഭിച്ച
കേന്ദ്രസഹായം എത്ര;
നാളിതുവരെ എന്ത് തുക
സംസ്ഥാന വിഹിതമായി
നല്കി;
വ്യക്തമാക്കുമോ;
(ഡി)
തൊഴിലുറപ്പ്
പദ്ധതി പ്രകാരം
തൊഴിലെടുത്തവര്‍ക്ക്
കുടിശ്ശികയിനത്തില്‍
നല്‍കാനുള്ള തുക എത്ര;
ഏത് മാസം മുതലുള്ള
കുടിശ്ശികയാണ്
നല്‍കാനുള്ളത്;
വ്യക്തമാക്കുമോ;
(ഇ)
തൊഴിലുറപ്പ്
ജോലിക്കിടെ നാളിതുവരെ
പല കാരണങ്ങളാല്‍
മരണപ്പെട്ടവര്‍
എത്രയെന്നു
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
ഇപ്രകാരം
മരണപ്പെട്ടവരുടെ
കുടുംബത്തെ
സഹായിക്കുവാന്‍ എന്ത്
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(എഫ്)
എല്ലാ
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്കും
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
നാളിതുവരെ സ്വീകരിച്ചു;
വ്യക്തമാക്കുമോ?
1492
തൊഴിലുറപ്പ്
പദ്ധതിയില്‍ ജോലി ചെയ്ത
തൊഴിലാളികള്‍ക്ക്
കൂലിയിനത്തില്‍
നല്കുവാനുളള തുക
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍ ജോലി ചെയ്ത
തൊഴിലാളികള്‍ക്ക്
കൂലിയിനത്തില്‍ എന്ത്
തുക കുടിശ്ശികയായി
നല്‍കാനുണ്ടെന്ന്
ജില്ലാ അടിസ്ഥാനത്തില്‍
തരം തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ;
(ബി)
കൂലി
കുടിശ്ശികയായി
വരാനുണ്ടായ കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(സി)
കൂലി
കുടിശ്ശിക
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
1493
തൊഴിലുറപ്പ്
പദ്ധതിയില്‍ ഇലക്ട്രോണിക്
ഫണ്ട് മാനേജ്മെന്റ്
സംവിധാനം
ശ്രീ.വി.ഡി.സതീശന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍
ഇലക്ട്രോണിക് ഫണ്ട്
മാനേജ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതിയില്‍
തൊഴിലാളികള്‍ക്ക്
അക്കൗണ്ട് ഉള്ള
ബാങ്കുകളിലേക്ക് വേതനം
നേരിട്ട് നല്‍കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് ഇതുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
1494
മഹാത്മാഗന്ധി
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിക്കായി
കേന്ദ്രഗവണ്മെന്റ്
അനുവദിച്ച തുക സംബന്ധിച്ച
വിവരം.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
-13, 2013-14, 2014-15
വ൪ഷങ്ങളില്
മഹാത്മാഗന്ധി ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിക്കായി
കേന്ദ്രഗവണ്മെന്റ്
എത്ര തുക വീതം
അനുവദിച്ചു; ഇതില്‍
എത്ര തുക ചെലവാക്കി;
ബാക്കി തുക ചെലവഴിക്കാ൯
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
കാലയളവില്‍ ഒാരോവ൪ഷവും
എത്ര തൊഴില്‍ ദിനങ്ങള്‍
വീതം സൃഷ്ടിച്ചുവെന്ന്
അറിയിക്കുമോ?
1495
പ്രധാനമന്ത്രി
ഗ്രാമ സഡക് യോജന
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമ സഡക് യോജന
പ്രകാരം കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്‍ പണി
ആരംഭിച്ചിട്ട്
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
അവയുടെ
നിലവിലെ സ്ഥിതി
വെളിപ്പെടുത്തുമോ;
(സി)
അനുമതി
ലഭിച്ചിട്ട് ഇനിയും പണി
ആരംഭിക്കാത്ത
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഏറ്റവും
ഒടുവിലായി ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
പേരു്, തുക, നിലവിലെ
സ്ഥിതി എന്നിവ
വെളിപ്പെടുത്തുമോ?
1496
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
ശ്രീ.പാലോട്
രവി
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
കീഴില്‍ രാജീവ് ഗാന്ധി
സേവാ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍ വഴി
എന്തെല്ലാം സേവനങ്ങളും
പ്രവൃത്തികളുമാണ്
ചെയ്യുന്നതെന്ന്
വിശദീകരിക്കുമോ;
(ഡി)
തൊഴിലുറപ്പ്
പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത കേന്ദ്രങ്ങള്‍
എത്രമാത്രം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്?
1497
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ച നടപടികള്‍
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഇക്കാലയളവില്‍
എന്തെല്ലാം ഭൗതിക
സാമ്പത്തിക
നേട്ടങ്ങളാണ്
കൈവരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലെ
സ്ത്രീത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം
പ്രോത്സാഹനങ്ങളും
ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിനെ
അപേക്ഷിച്ച്
ഇക്കാലയളവില്‍ പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ?
1498
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി- തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം കൊല്ലം
ജില്ലയില്‍ നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
തൊഴില്‍ ദിനങ്ങള്‍
ലഭിച്ചുവെന്നത്തിന്റെ
ബ്ലോക്ക് തിരിചുള്ള
വിശദാംശങ്ങൾ നല്‍കുമോ ;
(ബി)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം
തൊഴിലെടുക്കുന്ന വനിതാ
തൊഴിലാളികള്‍ക്ക്
അവരുടെ വേതനത്തിനു
പുറമെ ലഭ്യമാകുന്ന
മറ്റ് ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
തൊഴിലുറപ്പ്
പദ്ധതിയില്‍
തൊഴിലെടുക്കുന്നവര്‍ക്ക്
ഇന്‍ഷ്വറന്‍സ്
പരിരക്ഷയുണ്ടോ; തൊഴില്‍
വേളയില്‍ അപകടം
സംഭവിച്ചാല്‍
ലഭിക്കുന്ന സേവനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
1499
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
നിയമം
ശ്രീ.എളമരം
കരീം
,,
സി.കെ സദാശിവന്
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
നിയമം രാജ്യത്തെ 2500
തെരഞ്ഞെടുക്കപ്പെട്ട
പിന്നോക്ക
ബ്ലോക്കുകളില്‍
കേന്ദ്രീകരിക്കുന്നതിനും,
അതിനായി ഇന്റന്‍സീവ്
പാര്‍ട്ടിസിപ്പേറ്ററി
പ്ലാനിംഗ് എക്സര്‍സൈസ്
പരിശീലനം (ഐ.പി.പി.ഇ)
നടത്താനുമുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാനം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഐ.പി.പി.ഇ പ്രകാരം
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കിത്തുടങ്ങിയോ
എന്ന് വ്യക്തമാക്കാമോ;
ഇതിനായി സംസ്ഥാനം
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇതില്‍പ്പെടുന്ന
ബ്ലോക്കുകള്‍ എത്ര;
നിലവില്‍ തൊഴിലുറപ്പ്
പദ്ധതിയിന്‍ കീഴിലുള്ള
എത്ര ബ്ലോക്കുകളിലെ
എത്ര പേര് പുതിയ
ഐ.പി.പി.ഇ പദ്ധതിയില്‍
നിന്നും പുറത്താകും;
വിശദവിവരം
ലഭ്യമാക്കുമോ ;
(സി)
ഇൗ
പദ്ധതി
ജില്ലാടിസ്ഥാനത്തില്‍
ഏതൊക്കെ
ബ്ലോക്കുകളിലാണ്
നടപ്പാക്കുക;വിശദവിവരം
ലഭ്യമാക്കുമോ ;
(ഡി)
മറ്റ്
ബ്ലോക്കുകളില്‍
തൊഴിലുറപ്പ്
നിയമമനുസരിച്ചുള്ള
പദ്ധതി നടത്തിപ്പിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ ?
1500
കല്ല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്തിന് പുതിയ
കെട്ടിടം
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യകതമാക്കുമോ?
1501
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക് യോജന
(പി.എം.ജി.എസ്.വൈ)
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക് യോജന
(പി.എം.ജി.എസ്.വൈ)
പദ്ധതിയില്‍
സംസ്ഥാനത്ത് 2012-13,
2013-14 എന്നീ
വർഷങ്ങളിൽ ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍ പ്രസ്തുത
കാലയളവില്‍ ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍ ബ്ലോക്ക്
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ ;
(സി)
ഇവയില്‍
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്നും
നടപടികള്‍
പൂര്‍ത്തിയാക്കാനായി
അവശേഷിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
വിശദമാക്കുമോ;
(ഡി)
സമയബന്ധിതമായി
പ്രസ്തുത പദ്ധതികള്‍
ആരംഭിക്കുവാനും നിശ്ചിത
സമയപരിധിക്കുള്ളില്‍
പൂര്‍ത്തീകരിക്കാനും
നടപടികള്‍
സ്വീകരിക്കുമോ?
1502
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക്ക് യോജന
ശ്രീ.സണ്ണി
ജോസഫ്
,,
റ്റി.എന്‍. പ്രതാപന്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക്ക് യോജന
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട എത്ര
ഗ്രാമീണ റോഡുകളാണ്
നിലവിലുളളത്;
(സി)
പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്
കേന്ദ്രവും സംസ്ഥാനവും
എത്ര തുക വീതമാണ്
നീക്കിവച്ചിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1503
അട്ടപ്പാടിയിലെ
തൊഴിലുറപ്പു പദ്ധതി
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
എത്ര ആദിവാസി
കുടുംബങ്ങളാണ്
തൊഴിലുറപ്പു
പദ്ധതിയില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
കഴിഞ്ഞ മൂന്നു
വര്‍ഷത്തെ കണക്ക്
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളില്‍
എത്ര ആദിവാസി
കുടുംബങ്ങള്‍ക്ക്
തൊഴില്‍ ലഭിച്ചു; എത്ര
തൊഴില്‍ ദിനങ്ങള്‍
ലഭിച്ചു;
(സി)
തൊഴില്‍
ലഭിച്ചവര്‍ക്കുള്ള
കൂലിയിനത്തില്‍ എത്ര
രൂപ ഇനിയും വിതരണം
ചെയ്യാനുണ്ട് ;
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ഡി)
ആദിവാസി
വീഭാഗങ്ങളില്പ്പെട്ടവര്ക്ക്
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍ ലഭിക്കാന്‍
എന്ത് നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1504
കൊട്ടാരക്കരയിലെ
ഗ്രാമീണ റോഡുകളുടെ നവീകരണം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
കൊട്ടാരക്കര നിയോജക
മണ്ഡലത്തിലെ എത്ര
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിന് തദ്ദേശഭരണ
വകുപ്പ് ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
എന്നാണ്
ഭരണാനുമതി നല്‍കിയത്;
എത്ര തുകയുടെ ഭരണാനുമതി
നല്കി;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍
പൊതുമരാമത്ത് വകുപ്പ്
വഴി ഡിപ്പോസിറ്റ്
വര്‍ക്കായി
ചെയ്യുന്നതിന്
ഭരണാനുമതി ഉത്തരവില്‍
നിഷ്കര്‍ഷിച്ചിരുന്നോ;
(ഡി)
പൊതുമരാമത്ത്
വകുപ്പിന് ഡിപ്പോസിറ്റ്
ചെയ്യേണ്ട പ്രസ്തുത തുക
ഡിപ്പോസിറ്റ്
ചെയ്യുന്നതില്‍
തദ്ദേശഭരണ
എഞ്ചിനീയറിംഗ് വിഭാഗം
കാലതാമസം
വരുത്തുന്നതിന്റെ കാരണം
എന്താണ്;
(ഇ)
ഡിപ്പോസിറ്റ്
ചെയ്യേണ്ട തുക
അടിയന്തിരമായി
പി.ഡബ്ല്യൂ.ഡി.യ്ക്ക്
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
1505
ഗ്രാമവികസനവകുപ്പിലെ
ബി.ഡി.ഒ തസ്തിക
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസനവകുപ്പിലെ
ബി.ഡി.ഒ തസ്തികയിലേക്ക്
ഏതെല്ലാം തരത്തിലാണ്
നിയമനം നടത്തുന്നത്;
(ബി)
ഇതിന്റെ
റേഷ്യോ എത്രയാണ്;
(സി)
വകുപ്പിലെ
ജീവനക്കാര്‍ക്ക്
പ്രൊമോഷനിലൂടെ എത്ര
ശതമാനമാണ് ബി.ഡി.ഒ
തസ്തികയിലേയ്ക്ക്
നിയമനം നല്‍കുന്നത്;
(ഡി)
പ്രസ്തുത
തസ്തികയിലേയ്ക്ക്ഏതെല്ലാം
വകുപ്പില്‍ നിന്നാണ്
ബൈട്രാന്‍സ്ഫര്‍ നിയമനം
ലഭിക്കുന്നത്;
(ഇ)
ഗ്രാമവികസന
വകുപ്പിലെ യോഗ്യരായ
ഉദ്യോഗസ്ഥര്ക്ക്പ്രസ്തുത
തസ്തികയിലേക്ക് ബൈ
ട്രാന്‍സ്ഫറിലൂടെ
നിയമനം നല്കുന്നുണ്ടോ;
(എഫ്)
ഇല്ലെങ്കില്‍
അതിന് നടപടി എടുക്കുമോ;
വിശദമാക്കുമോ; അടുത്ത
ശമ്പള പരിഷ്കരണത്തോടെ
ഇതിന് നടപടി
സ്വീകരിക്കുമോ?
1506
മിഷന്
676 - ഗ്രാമീണ മേഖലയില്‍ വികസന
മുന്നേറ്റ പദ്ധതി
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
ഗ്രാമീണ മേഖലയില്‍
വികസന മുന്നേറ്റത്തിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതികളെ
സംബന്ധിച്ചുളള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ?
1507
വാമനപുരത്തെ
PMGSYറോഡുകള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പത്തുവ൪ഷക്കാലത്തിനിടെ
PMGSY പദ്ധതിപ്രകാരം
വാമനപുരം നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
റോഡുകള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുളളത്;
ഇവയുടെ പേരും തുകയും
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഇക്കാലയളവില്‍
ടെന്റ൪ ചെയ്ത് പണി
പൂ൪ത്തിയാക്കിയ
റോഡുകള്‍,പാതിവഴിയില്‍
പണി ഉപേക്ഷിക്കപ്പെട്ട
റോഡുകള്‍,പണി
ആരംഭിക്കാത്ത റോഡുകള്‍,
എന്നിവയും ഇതിനുളള
കാരണങ്ങളും
വിശദമാക്കുമോ;
(സി)
PMGSY
പദ്ധതിപ്രകാരം
ഏറ്റെടുത്ത റോഡുകളുടെ
പണി വ൪ഷങ്ങളായി
നടക്കാത്ത
സാഹചര്യത്തില്‍
മറ്റേതെങ്കിലും
ഫണ്ടുകളുപയോഗിച്ച്
ഇത്തരം റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിന്
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ പരിഹാര
മാ൪ഗ്ഗങ്ങള്
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
വാമനപുരം
മണ്ഡലത്തില്‍
മുടങ്ങിക്കിടക്കുന്ന
PMGSYറോഡുകള്‍
ഏതെങ്കിലും റീ-ടെന്റ൪
ചെയ്തിട്ടുണ്ടോ; ഇവയുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ?
1508
സംസ്ഥാന
ആസൂത്രണ ബോര്‍ഡില്‍ പ്ലാന്‍
സ്പെയ്സ് സംവിധാനം
ശ്രീ.എം.പി.വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡില്‍
പ്ലാന്‍ സ്പെയ്സ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
വികസന
പദ്ധതികളുടെ പുരോഗതി
ഓണ്‍ലൈനായി
വിലയിരുത്തുന്നതിന്
പ്രസ്തുത
സംവിധാനത്തില്‍
എന്തെല്ലാം
സൗകര്യങ്ങളാണുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് ഈ
സംവിധാനം ഒരുക്കാനായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1509
ഫീല്‍ഡ്
ചാനലുകളുടെ അറ്റകുറ്റപ്പണികള്‍
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചാലക്കുടി റിവര്‍
ഡൈവേര്ഷന് സ്കീം
ഉള്‍പ്പെടുന്ന
പ്രദേശങ്ങളില്‍ ജലവിഭവ
വകുപ്പ്, കമാന്റ് ഏരിയ
ഡെവലപ്മെന്റ് അതോറിറ്റി
മുഖേന നിര്‍മ്മിച്ച
ഫീല്‍ഡ് ചാനലുകള്‍
ജീര്‍ണ്ണിച്ച്
ഉപയോഗശൂന്യമായിക്കിടക്കുന്നത്
അറ്റകുറ്റപ്പണികള്‍
നടത്തി
ഉപയോഗയോഗ്യമാക്കാനായി
സ്റ്റേറ്റ് പ്ലാനിംഗിനു
കീഴിലുള്ള ചീഫ്
അഗ്രികള്‍ച്ചര്‍
ഡിവിഷന് സമര്പ്പിരുന്ന
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
1510
വാര്‍ഷിക
പദ്ധതി നടത്തിപ്പിനെ
സംബന്ധിച്ച അവലോകനം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ വാര്‍ഷിക
പദ്ധതി നടത്തിപ്പിനെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
സാമ്പത്തിക പ്രതിസന്ധി
വാര്‍ഷിക പദ്ധതി
നടത്തിപ്പിനെ എപ്രകാരം
ബാധിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(സി)
ഈ
വര്‍ഷത്തെ വാര്‍ഷിക
പദ്ധതിയുടെ അടങ്കല്‍
ചുരുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഓരോ
വകുപ്പും പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനം ചെലവഴിച്ചതായാണ്
ആസൂത്രണബോര്‍ഡ്
ഏറ്റവും ഒടുവില്‍
നടത്തിയ അവലോകനത്തില്‍
വെളിപ്പെടുത്തിയതെന്നു
വിശദമാക്കാമോ?
<<back
next
page>>