KLA SITE TITLE

         Welcome to 'Niyamasabha.org'- the official website of Kerala Legislative Assembly. Log in to this comprehensive site for information on all aspects of Kerala Niyamasabha, including archives from 1888 onwards, daily agenda and synopsis of the House proceedings, related news and official press releases. You can contact Members of the House through 'Niyamasabha.org'  and also access the online telephone directory of the Legislature.

 


2024
ഒക്ടോബർ 09

1200 കന്നി 23 (൧൨൦൦ കന്നി ൨൩)

Cognizant - അറിവുണ്ടായിരുന്ന

  നിയമസഭയുടെ പുതിയ ഡൈനാമിക് വെബ്സൈറ്റ് - www.niyamasabha.nic.in
   
  സഭാ നടപടികൾ ഇനി വിരൽത്തുമ്പിൽ -   Whatsapp Invitation Link  
പതിനഞ്ചാം കേരള നിയമസഭ - പന്ത്രണ്ടാം സമ്മേളനം - കാര്യവിവരപ്പട്ടിക - 2024 ഒക്ടോബർ 10, വ്യാഴം
   
2024 ജൂൺ 30ന് പുലർച്ചെ വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ട​ക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഭീകരമായ ഉരുൾപൊട്ടൽ സംബന്ധിച്ച് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ‍ ചട്ടം 300 പ്രകാരം 08.10.2024-ന് സഭയിൽ നടത്തിയ പ്രസ്താവന
   
പതിനഞ്ചാം കേരള നിയമസഭ - പന്ത്രണ്ടാം സമ്മേളനം - കാര്യവിവരപ്പട്ടിക - 2024 ഒക്ടോബർ 08, ചൊവ്വ
   
കാര്യോപദേശക സമിതി - പതിനാലാമത് റിപ്പോർട്ട്
   
പതിനഞ്ചാം കേരള നിയമസഭ – പന്ത്രണ്ടാം സമ്മേളനംമന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് പുതുക്കി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ - ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പുതുക്കിയ പട്ടിക - ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പുതുക്കിയ പട്ടിക 
   
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്ക്കെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻ‍ഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
   
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻ‍ഗണനാ ക്രമത്തിലുള്ള പട്ടിക
   
Notification regarding Summoning of the Fifteenth Kerala Legislative Assembly to meet for its Twelfth Session at 09.00 a.m. on Friday, 04th October, 2024.
   
ഗാന്ധിജയന്തി 2024 - ചിത്രങ്ങൾ
   
പതിനഞ്ചാം കേരള നിയമസഭ – പന്ത്രണ്ടാം സമ്മേളനംകലണ്ടർ - മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ - ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക - ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി
   
പതിനഞ്ചാം കേരള നിയമസഭ - പന്ത്രണ്ടാം സമ്മേളനം - അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങള്‍ക്കും അനൗദ്യോഗിക പ്രമേയങ്ങള്‍ക്കും നോട്ടീസ് നല്‍കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
   
2023-ലെ കേരള ​പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി - ബിൽ / ചോദ്യാവലി (ബില്ലിലെ വ്യവസ്ഥകളിന്മേൽ പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധർ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിലേക്കായി)
 

Read more..

Presiding  Officers        
Deputy Presiding Officers 
Chief  Ministers             
Council of Ministers      
Governors of Kerala
Secretaries 
Members of Parliament
Governor's Address 
Budget Speech
Facilities to Members
Duration of Assemblies
Confidence/No Confidence Motions
Resolution for Removal of Speaker
Rules of Procedure & Conduct of Business  മലയാളം  English
Disqualification on Ground of Defection-Rules,1986
Adjournment Motions
Motions Under Rule 130
Motions adopted by the House under Rule-275
Statement as per Rule 300
Discussion under Rule-58
Discussion under Rule-205 B
Resolutions Under       Rule -116
Resolutions Under       Rule -118
Rajyasabha Election
Digital Garden 

അറിവോരം ഔദ്യോഗിക ന്യൂസ് മാഗസിൻ‍ 

Website maintained by Information Technology Section, Kerala Legislative Assembly, Thiruvananthapuram.