|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 8th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2974.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സുഭിക്ഷ
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി പൂഞ്ഞാര്‍
മണ്ഡലത്തില്‍ മത്സ്യബന്ധന
വകുപ്പ് നടപ്പാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം മത്സ്യകൃഷി
ചെയ്യുന്ന കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പദ്ധതി
പ്രകാരമുള്ള മത്സ്യകൃഷിക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2975.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പിൽ ധനകാര്യ ഇൻസ്പെക്ഷൻ
വിഭാഗം അവസാനമായി പരിശോധന
നടത്തിയത് എന്നാണ്; പ്രസ്തുത
പരിശോധനയിൽ ഏതെങ്കിലും
തരത്തിലുള്ള ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ; പരിശോധന
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
2976.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
ഉള്‍നാടന്‍ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
2022-23 സാമ്പത്തിക വര്‍ഷം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
ഇത്തരത്തില്‍
നടത്തിയ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി മത്സ്യ ഉല്‍പാദനത്തില്‍
വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
അറിയിക്കാമോ;
(
സി )
ഉള്‍നാടന്‍
മത്സ്യകര്‍ഷകര്‍ക്ക്
മെച്ചപ്പെട്ട വില
ലഭ്യമാകുന്നുണ്ടോ;
ഇല്ലെങ്കില്‍ മെച്ചപ്പെട്ട വില
ലഭ്യമാക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത്
എന്ന് വിശദമാക്കാമോ?
2977.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
കോര്‍പ്പറേഷന്‍ മുഖേന
പയ്യന്നൂര്‍ മണ്ഡലത്തിൽ പുതിയ
പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ് എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ അവസ്ഥ
എന്താണെന്ന് അറിയിക്കാമോ;
(
സി )
ഈ
പദ്ധതികള്‍ക്ക് ഭരണാനുമതി
നല്‍കാന്‍ ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2978.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പ് കാസർഗോഡ് ജില്ലയിൽ
2022-23 വർഷം നടപ്പിലാക്കുന്ന
വിവിധ പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി വകയിരുത്തിയ
തുക, ചെലവഴിച്ച തുക, അവയുടെ
നിലവിലെ പ്രവർത്തന പുരോഗതി
എന്നിവ സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
2979.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഫിഷറീസ് വകുപ്പിന്റെ
നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
കൃഷി
ചെയ്ത മത്സ്യം വില്‍ക്കുന്നതിന്
മതിയായ സൗകര്യം
ലഭിക്കാത്തതുമൂലം ചെറുകിട
മത്സ്യകര്‍ഷകര്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനായി
കര്‍ഷകരില്‍ നിന്നും മത്സ്യം
ശേഖരിക്കുന്നതിനും വിപണനം
നടത്തുന്നതിനും ആവശ്യമായ നടപടി
സ്വീകരിക്കുമോ?
2980.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ
പരപ്പനങ്ങാടി നഗരസഭയിൽ ഫിഷറീസ്
വകുപ്പിന് കീഴിൽ കൺവെൻഷൻ സെന്റർ
നിർമ്മിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട
പ്രൊപ്പോസൽ സർക്കാരിന്റെ
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2981.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
കെ ആൻസലൻ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസവും സാമൂഹ്യസുരക്ഷയും
മുന്‍നിര്‍ത്തി ഈ സര്‍ക്കാര്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
വൈജ്ഞാനിക
തൊഴില്‍ എന്ന ലക്ഷ്യം
മുന്‍നിര്‍ത്തി
മത്സ്യത്തൊഴിലാളികള്‍ക്ക്
തൊഴില്‍ നൈപുണ്യ
പരിശീലനത്തിനായി ഫിഷറീസ്
വകുപ്പ് പദ്ധതി
തയ്യാറാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പുനരധിവാസ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
മത്സ്യത്തൊഴിലാളികള്‍ക്ക്
കിടപ്പാടമൊരുക്കുന്നതിനായി
സര്‍ക്കാര്‍ നടപ്പാക്കുന്ന
ഭവനപദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
2982.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം ഫിഷറീസ് വകുപ്പ്
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
നടപ്പിലാക്കിയതും നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ
സംബന്ധിച്ച വിശദാംശം നൽകാമോ;
(
ബി )
മണ്ഡലത്തിൽ
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പ്രവൃത്തികൾ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
2983.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സമുദ്ര
വിഭവങ്ങളില്‍ നിന്നുള്ള
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
സംസ്ഥാനത്ത് എന്തെങ്കിലും
പദ്ധതികള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ വിശദാംശം
ലഭ്യമാക്കാമോ?
2984.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍ ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
മത്സ്യകര്‍ഷകര്‍ക്ക് ഏതെല്ലാം
തരത്തിലുള്ള സേവനങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മണ്ഡലത്തിലെ
ഏതെല്ലാം പഞ്ചായത്തുകളിലാണ്
സേവനം
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
2985.
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരദേശ ജനങ്ങള്‍ക്ക് തൊഴിലും
ജീവനോപാധിയും നല്‍കുന്ന
മത്സ്യമേഖലയുടെ പ്രാധാന്യം
സര്‍ക്കാര്‍
കണക്കിലെടുത്തിട്ടുണ്ടോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തില്‍ പ്രസ്തുത
മേഖലയില്‍ നിലവിൽ സര്‍ക്കാര്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
(
സി )
എല്ലാ
മത്സ്യബന്ധന ഗ്രാമങ്ങളിലും
ശുദ്ധജലം, ശൗചാലയം,
മാലിന്യസംസ്കരണ സംവിധാനം എന്നീ
പ്രാഥമിക സംവിധാനങ്ങള്‍
ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍
അതിനുളള നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
2986.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
മേഖലകളുടെ സമഗ്രവികസനത്തിനായി
2016 മുതല്‍ നാളിതുവരെ എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന വിവരം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഇപ്രകാരം
അനുവദിച്ച തുക വിനിയോഗിച്ച്
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികളുടെയും വിശദാശം
അറിയിക്കാമോ;
(
സി )
നാളിതുവരെ
ആരംഭിക്കാത്ത എത്ര
പ്രവൃത്തികള്‍ ഉണ്ടെന്ന്
അറിയിക്കാമോ?
2987.
ശ്രീ
വി ജോയി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തുനിന്നും
കയറ്റുമതി ചെയ്യുന്ന
സമുദ്രോല്പന്നങ്ങളുടെ അളവിലും
കയറ്റുമതി മൂല്യത്തിലും മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സമുദ്രോല്പന്നങ്ങളുടെ
കയറ്റുമതി വര്‍ദ്ധിക്കുന്ന
നിലയിലേക്ക് മത്സ്യമേഖലയെ
പ്രാപ്തമാക്കുന്നതിനായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
2988.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സവിശേഷ സാഹചര്യം പരിഗണിച്ച്
ശുദ്ധജല മത്സ്യകൃഷി
വ്യാപിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ശുദ്ധജല
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
നടപടികളുടെ ഫലമായി
മത്സ്യോല്പാദനത്തില്‍
വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ശുദ്ധജല
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി നൂതന
കൃഷിരീതികള്‍
അവലംബിക്കുന്നതിനും
ഗുണമേന്മയുള്ള
മത്സ്യവിത്തുകളുടെ
ഉല്പാദനത്തിനും അവയുടെ
കാര്യക്ഷമമായ വിതരണത്തിനും
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കുമോ;
(
ഡി )
ഉല്പാദിപ്പിക്കുന്ന
മത്സ്യത്തിന്റെ സംസ്കരണത്തിനും
മെച്ചപ്പെട്ട വിതരണശൃംഖല
സൃഷ്ടിക്കുന്നതിനും എന്തെല്ലാം
സംവിധാനങ്ങളാണ്
പരിഗണനയിലുള്ളത്; വിശദമാക്കുമോ?
2989.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷ
കാലയളവിൽ സി.ആന്റ്.എ.ജി നടത്തിയ
ഓഡിറ്റിൽ എന്തൊക്കെ
ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഓഡിറ്റ് സംബന്ധിച്ച അന്തിമ
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2990.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളി സമ്പാദ്യ
സമാശ്വാസ പദ്ധതിയുടെ മൂന്നാം
ഗഡു നാളിതുവരെ നൽകിയിട്ടില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മുന്‍
വര്‍ഷങ്ങളില്‍ ഇത്തരം സാഹചര്യം
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
നിലവില്‍ മൂന്നാം ഗഡു
നല്‍കുന്നതിന് എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
2991.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രകൃതിക്ഷോഭം
മൂലം കേടുപാടുകൾ സംഭവിച്ച
മത്സ്യബന്ധന ബോട്ടുകൾ,
ഉപകരണങ്ങൾ എന്നിവ
നന്നാക്കുന്നതിനായി
പ്രകൃതിക്ഷോഭം മൂലമുള്ള
ദുരിതാശ്വാസത്തിന് എന്ന ബജറ്റ്
ശീർഷകത്തിൽ നിന്നും കഴിഞ്ഞ
അഞ്ച് സാമ്പത്തിക വർഷങ്ങളിൽ
അനുവദിച്ച തുകയും ചെലവഴിച്ച
തുകയും സാമ്പത്തിക വർഷം
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തുക നാളിതുവരെ
ചെലവഴിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
2992.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യമാർക്കറ്റുകളുടെ
നവീകരണത്തിന് വേണ്ടി
സംസ്ഥാനത്ത് പ്രത്യേക പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ
ഇതിനായി ഏതെല്ലാം
മത്സ്യമാർക്കറ്റുകൾ
തെരഞ്ഞെടുത്തു എന്നും അവയിൽ
ഏതെല്ലാം ഇതിനകം നവീകരിച്ചു
എന്നും വിശദമാക്കുമോ;
(
ബി )
കൊണ്ടോട്ടി
മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത്
പ്രവർത്തിക്കുന്ന
മത്സ്യമാർക്കറ്റിന്റെ നവീകരണം ഈ
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയത്
ഉൾപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2993.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ വര്‍ഷം കഴിയുതോറും
മത്സ്യലഭ്യതയില്‍
ഇടിവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവില്‍
സംസ്ഥാനത്ത് നിന്നും ഓരോ
വര്‍ഷവും എത്ര ടണ്‍ മത്സ്യം
വീതമാണ് ലഭിച്ചത്;
ഇതുസംബന്ധിച്ച നിലവിലെ സ്ഥിതി
എന്താണ്; വ്യക്തമാക്കുമോ;
(
സി )
ഇതര
സംസ്ഥാനങ്ങളില്‍ നിന്നുള്ള
മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാന
തീരത്തെ ചെറുമീനുകളെയടക്കം
പിടിച്ച് മത്സ്യസമ്പത്തിന്
ശോഷണം വരുത്തുന്നത് തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
2994.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
നിയോജക മണ്ഡലത്തില്‍ തീരദേശ
വികസന കോര്‍പ്പറേഷന്റെ കീഴില്‍
നടന്നുവരുന്ന പ്രവൃത്തികള്‍
എതൊക്കെയെന്നും അവയുടെ
പ്രവര്‍ത്തന പുരോഗതിയും
വിശദമാക്കാമോ?
2995.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പിന് 2016-17 സാമ്പത്തിക
വർഷം മുതൽ നാളിതുവരെ
പദ്ധതിയിനത്തിൽ അനുവദിച്ച
തുകയും ചെലവഴിച്ച തുകയും
സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
2996.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിര്‍ധനരായ
മത്സ്യത്തൊഴിലാളികളുടെ
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന
കുട്ടികള്‍ക്ക് വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
2997.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി വികസന ക്ഷേമ
സഹകരണ സംഘങ്ങളില്‍ സേവന-വേതന
വ്യവസ്ഥകള്‍ എന്നാണ് നിലവില്‍
വന്നതെന്നും പ്രസ്തുത
സംഘങ്ങളില്‍ ശമ്പള പരിഷ്കരണം
എന്നാണ് നടപ്പിലാക്കിയതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സംഘങ്ങളില്‍ ശമ്പള പരിഷ്കരണം
നടപ്പിലാക്കാന്‍ നിലവില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
സി )
ഇതുസംബന്ധിച്ച്
മത്സ്യബന്ധന-തുറമുഖ വകുപ്പിലെ
ബി1/160/2018 നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-2023
വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ
മത്സ്യബന്ധന മേഖലയില്‍ വിവിധ
പദ്ധതികൾ നടപ്പിലാക്കുന്നതിന്
എത്ര രൂപ
വകയിരുത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
വകയിരുത്തിയ
തുക മുഴുവൻ ധനകാര്യ വകുപ്പിൽ
നിന്ന് അനുവദിച്ച്
കിട്ടിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
വിവിധ
പദ്ധതികളുടെ ഭാഗമായി ഏതെല്ലാം
മത്സ്യബന്ധന മേഖലകള്‍ക്കാണ്
ബഡ്ജറ്റിൽ തുക
വകയിരുത്തിയിരുന്നതെന്ന്
ജില്ലയും മേഖലയും തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(
ഡി )
വകയിരുത്തിയ
തുക ചെലവഴിച്ച്
കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിനുള്ള കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
2999.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ
രൂപീകരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
ഇന്നവേഷൻ
കൗൺസിൽ മത്സ്യമേഖലയ്ക്ക്
ഉണ്ടാക്കുന്ന പ്രയോജനങ്ങൾ
വിശദമാക്കാമോ?
3000.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ സംസ്ഥാനത്തെ എത്ര
ഹാര്‍ബറുകളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും എത്ര
കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും ജില്ല
തിരിച്ചുള്ള വിവരം
വ്യക്തമാക്കാമോ?
3001.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പാലക്കോട് ഫിഷ്
ലാന്റിംഗ് സെന്ററില്‍
ടോയ്‌ലറ്റ് സംവിധാനം
നിലവിലില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് ടോയ്‌ലറ്റ് സംവിധാനം
ഒരുക്കാന്‍ ആവശ്യമായ നടപടി
സ്വീകരിക്കുമോ; അറിയിക്കാമോ?
3002.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ മാങ്കാംകുഴി,
താമരക്കുളം
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
3003.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരദേശ വികസനത്തിനായി
എന്തെങ്കിലും പാക്കേജുകള്‍
നടപ്പിലാക്കാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
എത്ര കോടി രൂപയുടെ
പാക്കേജുകളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ഏതെല്ലാം
കാര്യങ്ങളാണ് ഇതുവഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
3004.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പിറവം
മണ്ഡലത്തിൽ ഫിഷറീസ് വകുപ്പിന്റെ
ഫണ്ട് വിനിയോഗിച്ച് ഏതെല്ലാം
റോഡുകളാണ് നവീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾക്ക് അനുവദിച്ച തുക,
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്നിവ അറിയിക്കാമോ;
(
സി )
ഭരണാനുമതി
ലഭിച്ച പ്രവൃത്തികൾ
പൂർത്തീകരിക്കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3005.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ വാഴക്കുളം
ഗ്രാമപഞ്ചായത്തിലെ പാറപ്പുറം
ചെറുവേലിക്കുന്ന് റോഡ് തീരദേശ
റോഡുകളുടെ ഗണത്തില്‍
ഉള്‍പ്പെടുത്തി
പുനര്‍നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ്
പുനര്‍നിര്‍മ്മിക്കുന്നതിന്
ഫിഷറീസ് വകുപ്പില്‍ നിന്ന് തുക
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
3006.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തില്‍ ഉദുമ
മണ്ഡലത്തില്‍ നിന്ന് തീരദേശ
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി റോഡ്
അഭിവൃദ്ധിപ്പെടുത്താനായി എത്ര
പ്രൊപ്പോസലുകളാണ്
നിര്‍ദേശിച്ചിട്ടുള്ളത്;
അറിയിക്കുമോ;
(
ബി )
ഇതില്‍
എത്ര എണ്ണത്തിന് ഭരണാനുമതി
നല്‍കിയിട്ടുണ്ട്; വിശദാംശം
നല്‍കാമോ;
(
സി )
ഭരണാനുമതി
നല്‍കിയ പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി നല്‍കി
ടെന്‍ണ്ടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
3007.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച്
കുണ്ടറ നിയോജക മണ്ഡലത്തില്‍
നിര്‍മ്മിക്കുന്ന റോഡുകളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാന്‍ കാലതാമസം
നേരിടുന്നവ ഏതൊക്കെയെന്നും
ആയതിനുളള കാരണം എന്തെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളുടെ പൂര്‍ത്തീകരണ
കാലാവധി
അവസാനിക്കുന്നതെന്നാണെന്ന് തരം
തിരിച്ച് വിശദമാക്കാമോ?
3008.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ മത്സ്യഫെഡിന് കീഴിൽ
എത്ര ഫിഷ് മാര്‍ട്ടുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അതില്‍ എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഫിഷ് മാര്‍ട്ടുകളിലെ
ജീവനക്കാരുടെ വേതനം നിലവില്‍
എപ്രകാരമാണ്
നിശ്ചയിച്ചിട്ടുള്ളതെന്നും
ഇതിന്റെ അടിസ്ഥാനത്തില്‍ എത്ര
രൂപയാണ് അവര്‍ക്ക് വേതനമായി
ലഭിക്കുന്നതെന്നും ഇത് എന്നാണ്
അവസാനമായി
പരിഷ്‌ക്കരിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(
സി )
വേതന
വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഫിഷ്
മാര്‍ട്ടിലെ ജീവനക്കാര്‍
നടത്തിവരുന്ന സമര പരിപാടികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇവര്‍
മുന്നോട്ട് വച്ചിട്ടുള്ള
ആവശ്യങ്ങള്‍ മത്സ്യഫെഡ്
അംഗീകരിച്ചിട്ടുണ്ടോ എന്നും
ഇതുമായി ബന്ധപ്പെട്ട്
23.12.2022 ന് മത്സ്യഫെഡ് ഹെഡ്
ഓഫീസില്‍ വച്ച് യൂണിയന്‍
പ്രതിനിധികളുമായി നടത്തിയ
ചര്‍ച്ചയുടെ തീരുമാനങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ; പ്രസ്തുത
യോഗതീരുമാനത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഇ )
സംസ്ഥാനത്ത്
മായം കലര്‍ന്നതും ഗുണനിലവാരം
കുറഞ്ഞതുമായ മത്സ്യങ്ങളുടെ
വിപണനം വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം കണക്കിലെടുത്ത് ഫിഷ്
മാര്‍ട്ടുകളിലെ തൊഴിലാളികളുടെ
വേതന വര്‍ദ്ധനവ് അടക്കമുള്ള
പ്രശ്‌നങ്ങള്‍ രമ്യമായി
പരിഹരിച്ച് ഫിഷ് മാര്‍ട്ടുകളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
3009.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ മത്സ്യഫെഡിന്റെ
പുതിയ ഔട്ട്‍ലെറ്റുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
നിലമ്പൂര്‍
മണ്ഡലത്തിലെ ഏതെങ്കിലും
സ്ഥലത്ത് മത്സ്യഫെഡിന്റെ
ഫിഷ്‍മാര്‍ട്ട് ഔട്ട്‍ലെറ്റ്
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം സ്ഥലത്താണ്
ഔട്ട്‍ലെറ്റുകള്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും അതാത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
അനുമതി ഇതിന്
ലഭിച്ചിട്ടുണ്ടോയെന്നും ഇതിനായി
ഇതുവരെ നടത്തിയ നടപടികള്‍
എന്തെല്ലാമെന്നും വിശദമാക്കാമോ;
(
സി )
നിലമ്പൂര്‍
നഗരസഭയിലെ
മത്സ്യമാര്‍ക്കറ്റിലുള്ള പുതിയ
കെട്ടിടം മത്സ്യഫെഡിന്റെയോ
ഫിഷറീസ് വകുപ്പിന്റെയോ
ഫണ്ടുപയോഗിച്ച്
നിര്‍മ്മിച്ചതാണോ എന്ന്
അറിയിക്കാമോ; ഇത് സംബന്ധിച്ച
രേഖകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിടം ഏതുവര്‍ഷമാണ്
നിര്‍മ്മിച്ചതെന്നും ഏത്
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്
നിര്‍മ്മിച്ചതെന്നും
അറിയിക്കാമോ;
(
ഇ )
മേല്‍
കെട്ടിടത്തിൽ ഫണ്ട് ചെലവഴിച്ച
ഏജന്‍സികള്‍ക്കോ വകുപ്പിനോ
എന്തെങ്കിലും
അവകാശമുണ്ടോയെന്നും
ഇല്ലെങ്കില്‍ നടത്തിപ്പ് ചുമതല
ഏതുവകുപ്പിനാണെന്നും
അറിയിക്കാമോ?
3010.
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യസമ്പത്ത്
വർദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഉൾനാടൻ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(
ബി )
ഗുണമേന്മയുളള
മത്സ്യക്കുഞ്ഞുങ്ങളും
മത്സ്യതീറ്റയും ലഭ്യമാക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
മത്സ്യങ്ങളെ
ബാധിക്കുന്ന രോഗങ്ങൾ
കണ്ടെത്തുന്നതിനും അവയുടെ
വ്യാപനം തടയുന്നതിനും പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
3011.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആരോഗ്യത്തിന് ഹാനികരമായ
പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത
മത്സ്യം ധാരാളമായി ഇതര
സംസ്ഥാനങ്ങളിൽ നിന്നടക്കം
വില്പനയ്ക്ക് എത്തുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇപ്രകാരം രാസവസ്തുക്കള്‍
ചേര്‍ത്തുളള മത്സ്യവില്പന
തടയുന്നതിന് ഭക്ഷ്യ വകുപ്പുമായി
ചേര്‍ന്ന് എന്തെല്ലാം ശക്തമായ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(
സി )
വൃത്തിയുള്ളതും
മായം ചേര്‍ക്കാത്തതുമായ മത്സ്യം
വില്‍പ്പന നടത്തുന്നതിന്
വകുപ്പ് നടത്തുന്ന ഇടപെടലുകൾ
വിശദമാക്കാമോ?
3012.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യസംഭരണവും
കാര്യക്ഷമമായ വിപണനവും ലേലവും
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
3013.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
അംഗീകാരം ലഭ്യമായിട്ടുള്ള
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ
നായരമ്പലം ഫിഷ്
മാര്‍ക്കറ്റിന്റെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള
കാരണം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ?
3014.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തിലെ കരിപ്പുഴ
ഫിഷ്‍മാര്‍ക്കറ്റിന്റെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
3015.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
എച്ച്. സലാം
ശ്രീ
എം മുകേഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളെ
ഇടനിലക്കാരുടെ ചൂഷണത്തില്‍
നിന്ന് രക്ഷിക്കാനും
മത്സ്യത്തിന് ന്യായവില
ഉറപ്പുവരുത്താനും സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഹാര്‍ബര്‍
മാനേജ്മെന്റ് സൊസൈറ്റികള്‍
ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ;
എങ്കിൽ ഇവയില്‍
മത്സ്യത്തൊഴിലാളികളുടെ
പങ്കാളിത്തം ഉറപ്പുവരുത്തുന്ന
കാര്യം പരിഗണനയിലുണ്ടോയെന്നും
ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നതെന്നും
വിശദമാക്കാമോ?
3016.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുനര്‍ഗേഹം പദ്ധതി പ്രകാരം എത്ര
പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത്
ഭവന നിര്‍മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം തവനൂര്‍
മണ്ഡലത്തിലെ പുറത്തൂര്‍, മംഗലം
എന്നീ പഞ്ചായത്തുകളില്‍
എത്രപേര്‍ക്ക് ഭവന നിര്‍മാണം
പൂര്‍ത്തിയാക്കാന്‍
സാധിച്ചിട്ടുണ്ടെന്നും ഇനി
എത്രപേര്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ?
3017.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബിൽഡ്
കേരള ഇനിഷ്യേറ്റീവിൽ
ഉൾപ്പെടുത്തി ഹാർബർ
എഞ്ചിനീയറിംഗ് വിഭാഗം നിർവ്വഹണം
നടത്തുന്ന മഞ്ചേശ്വരം
മണ്ഡലത്തിലെ ഷിറിയ റിവർ
ട്രൈനിംഗ് പ്രവൃത്തിയുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
സി )
പദ്ധതിയിൽ
എന്തൊക്കെ പ്രവൃത്തികളാണ്
വിഭാവനം ചെയ്തിട്ടുള്ളതെന്നും
പ്രവൃത്തി പൂർത്തീകരിക്കുമ്പോൾ
ഉണ്ടാകുന്ന ഭൗതിക നേട്ടങ്ങൾ
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി എപ്പോൾ
തുടങ്ങുമെന്നും എപ്പോൾ
പൂർത്തീകരിക്കാൻ കഴിയുമെന്നും
വിശദമാക്കുമോ?
3018.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളിലെ ബജറ്റുകളിൽ
പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കൊടക്കാട് നാടന്‍
കലാഗ്രാമം, കല്ലളന്‍ വെെദ്യര്‍
സ്മാരക സാംസ്ക്കാരിക സമുച്ചയം
എന്നീ പദ്ധതികൾക്ക് 20% തുക
വകകൊള്ളിച്ചിട്ടും ഭൂമി
ഏറ്റെടുക്കല്‍ നടപടി
വെെകുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതികൾ എന്നാരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
3019.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ സാംസ്കാരിക
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത മണ്ഡലത്തിലെ
ഏതെല്ലാം സാംസ്കാരിക
കേന്ദ്രങ്ങള്‍ക്ക് വകുപ്പ്
ധനസഹായം നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
3020.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മതസ്പര്‍ധയും ജാതി വിവേചനവും
ഉയര്‍ന്ന് വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അവസാനിപ്പിക്കുന്നതിനായി
സാംസ്കാരിക വകുപ്പ്
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
മതസ്പര്‍ധയ്ക്കും
ജാതിവിവേചനത്തിനുമെതിരെ
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
അവബോധം സൃഷ്ടിക്കുന്നതിനായി
സാംസ്കാരിക വകുപ്പ് വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ?
3021.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പൂരക്കളി അക്കാദമിയുടെ ദെെനംദിന
പ്രവര്‍ത്തനങ്ങള്‍ക്കായി
2023-24 വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഫണ്ട്
വകയിരുത്തുന്നതിന്
അക്കാദമിയില്‍ നിന്ന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
സി )
ഫണ്ട്
വകയിരുത്തിയിട്ടില്ലെങ്കില്‍
അക്കാദമിയുടെ ദെെനംദിന
പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട്
വകയിരുത്താന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കാമോ;
വിശദമാക്കാമോ?
3022.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
വര്‍ഷത്തെ ബജറ്റില്‍ 20 ശതമാനം
തുക വകയിരുത്തിയ ചേറ്റുവയിലെ
രാമു കാര്യാട്ട് സിനിമ
തീയേറ്റര്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സാംസ്കാരിക
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തീയേറ്റര്‍ നിര്‍മ്മാണത്തിനായി
ചേറ്റുവയിലെ റവന്യൂഭൂമി
ലഭിക്കുന്നതിന് സാംസ്കാരിക
വകുപ്പ് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3023.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കാവശ്ശേരിയില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന ഇന്ദുചൂഡന്‍
സ്മാരക സാംസകാരിക നിലയത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സാംസകാരിക നിലയത്തിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3024.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഖില
കേരള പുരാണ പാരായണ കല സംഘടന
പ്രതിനിധികൾക്ക് കേരള
സാംസ്‌കാരിക പ്രവർത്തക
ക്ഷേമനിധി ബോർഡിലും കേരള സംഗീത
നാടക അക്കാദമിയിലും സാംസ്‌കാരിക
വകുപ്പിന്റെ കീഴിലുള്ള
സ്ഥാപനങ്ങളിലും പ്രാതിനിധ്യം
നൽകുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ബി )
കേരള
സംഗീത നാടക അക്കാദമി നൽകിവരുന്ന
പുരസ്കാരങ്ങളിൽ പുരാണ
പാരായണക്കാരെ കൂടി
ഉൾപ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
സംഘടന 1994 മുതൽ നടത്തിവരുന്ന
ശ്രീവാസുദേവ വിദ്യാപീഠത്തിന്
സാംസ്‌കാരിക വകുപ്പിന്റെ
അംഗീകാരമുണ്ടോ; ഇല്ലെങ്കിൽ ആയത്
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
3025.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2010-ൽ
നിലവിൽ വന്ന കേരള സാംസ്‌കാരിക
പ്രവർത്തക ക്ഷേമ നിധി ബോർഡ്
2011 മുതൽ 450-ൽ പരം പുരാണ
പാരായണക്കാർക്ക് പെൻഷൻ നൽകി
വന്നിരുന്നത് 2016 മുതൽ
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പെൻഷൻ ലഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇവർക്ക്
പ്രീമിയം തുക അടയ്ക്കാനോ
പുതിയതായി അംഗത്വമെടുക്കാനോ
കഴിയാത്ത വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
3026.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചട്ടമ്പി
സ്വാമികളുടെ മാതൃഭവനവും സ്ഥലവും
സ്മാരകമാക്കി
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും അധികമായി
ഏറ്റെടുക്കേണ്ട ഭൂമിയ്ക്കായുള്ള
തുക അനുവദിച്ചിട്ടുണ്ടോയെന്നും
സ്മാരക നിര്‍മ്മാണം എന്ന്
യാഥാര്‍ത്ഥ്യമാക്കാനാകുമെന്നും
വിശദമാക്കാമോ?
3027.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴിലുള്ള വൈപ്പിന്‍
മണ്ഡലത്തിലെ ചെറായില്‍
പ്രവര്‍ത്തിക്കുന്ന സഹോദരന്‍
അയ്യപ്പന്‍ സ്മാരകത്തിന്
മിശ്രഭോജന സ്മാരക മന്ദിരം
നിര്‍മ്മിക്കുന്നതിനും
നടത്തിപ്പിനുമുള്ള ചുമതല
മുസിരിസ് പ്രോജക്റ്റ്
ലിമിറ്റഡിനെ ഏല്‍പ്പിച്ച്
ഉത്തരവിറക്കിയിട്ടും 2022-23
ബഡ്ജറ്റില്‍ അടങ്കല്‍ തുകയുടെ
ഇരുപത് ശതമാനം
വകയിരുത്തിയിട്ടും മിശ്രഭോജന
സ്മാരക മന്ദിരത്തിനുള്ള
പ്രൊപ്പോസല്‍ തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിക്കാത്തതിന് കാരണം
വ്യക്തമാക്കാമോ;
(
ബി )
ടൂറിസം
വകുപ്പിന്റെ പേരിലുള്ള മൂന്ന്
സെന്റ് സ്ഥലം കൈമാറാതെ തന്നെ
പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണം
നടത്തുന്നതിനും നടത്തിപ്പ്
ചുമതലകള്‍
നിര്‍വ്വഹിക്കുന്നതിനും
മുസിരീസ് പ്രോജക്റ്റ് ലിമിറ്റഡ്
ഉത്തരവിറക്കിയതിന്റെ
അടിസ്ഥാനത്തില്‍ സാംസ്കാരിക
വകുപ്പിന് കീഴില്‍ മിശ്രഭോജന
സ്മാരക മന്ദിരത്തിന് ഭരണാനുമതി
ലഭ്യമാക്കുവാന്‍ തടസ്സമുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
3028.
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
കലാമണ്ഡലം കല്‍പിത സര്‍വകലാശാല
മുഖേന ഫോക് പഠനത്തിന്
കോഴ്‌സുകള്‍ നടത്തുന്നുണ്ടോ
അറിയിക്കാമോ; ഇപ്പോള്‍ ഏതൊക്കെ
വിഷയങ്ങളിലാണ് കോഴ്‌സുകള്‍
നടത്തുന്നതെന്ന് അറിയിക്കാമോ;
(
ബി )
ക്ലാസിക്കല്‍
വിഷയങ്ങളിൽ മാത്രമാണ്
കലാമണ്ഡലത്തില്‍ കോഴ്‌സുകള്‍
നടത്തിവരുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
നാടന്‍കലകള്‍
കോഴ്‌സായി പഠിപ്പിക്കുന്ന
ഏതൊക്കെ സ്ഥാപനങ്ങളാണ്
നിലവിലുള്ളതെന്ന് അറിയിക്കാമോ;
(
ഡി )
നാടന്‍കലകളുടെ
പ്രോത്സാഹനത്തിനായി
രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന
കേരളാ ഫോക് ലോര്‍ അക്കാദമിയെ
നാടന്‍ കലയില്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
നടത്താന്‍ സാധിക്കുന്ന
വിധത്തില്‍ കേരളാ സാംസ്‌കാരിക
യൂണിവേഴ്‌സിറ്റിയായി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
3029.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചലച്ചിത്രഗാന
രചയിതാവും
തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ്
പുത്തഞ്ചേരിയുടെ സ്മരണകള്‍
നിലനിര്‍ത്തുന്നതിനും
കലാപ്രവര്‍ത്തനം
പ്രോത്സാഹിപ്പിക്കുന്നതിനുമായി
സ്മാരക മന്ദിരം നിലവിലില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഗിരീഷ്
പുത്തഞ്ചേരിയ്ക്ക് സ്മാരക
മന്ദിരം പണിയുന്നതിനായി നിവേദനം
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
സി )
ഗിരീഷ്
പുത്തഞ്ചേരിയുടെ സ്മരണകള്‍
നിലനിര്‍ത്തുന്നതോടൊപ്പം സിനിമ
ഗാനങ്ങളെക്കുറിച്ച് പഠനം
നടത്തുന്നതിനായി കലാകേന്ദ്രം
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
3030.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജില്ലകള്‍
തോറും സാംസ്കാരിക നായകന്മാരുടെ
നാമധേയത്തില്‍ സാംസ്കാരിക
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
ആലപ്പുഴ
ജില്ലയില്‍ നൂറനാട് ലെപ്രസി
സാനിറ്റോറിയത്തില്‍
ആരോഗ്യവകുപ്പ് വിട്ടുനല്കിയ
സ്ഥലത്ത് പി. കൃഷ്ണപിള്ള
സാംസ്കാരിക സമുച്ചയം
നിര്‍മ്മിക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
3031.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സുകുമാർ
അഴീക്കോടിന്റെ വീട് കേരള
സാഹിത്യ അക്കാദമി ഏറ്റെടുത്ത്
നവീകരിക്കുന്നതിനായി 2013 മുതൽ
2016 മെയ് വരെയുള്ള കാലയളവിൽ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുന്‍
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ പ്രസ്തുത സ്മാരക
നവീകരണത്തിനായി എത്ര തുക
അനുവദിച്ച് നൽകിയിട്ടുണ്ടെന്നും
ഇതിൽ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
എന്തൊക്കെ പ്രവർത്തനങ്ങളാണ്
നടപ്പാക്കിയതെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്മാരകം നവീകരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
3032.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022
മെയ് 18ന് പ്രകാശനം ചെയ്ത മലയാള
സാഹിത്യ വിജ്ഞാന കോശം (ലഘു
പതിപ്പ്) അച്ചടി
പൂർത്തീകരിച്ചത് എന്നാണ്; എത്ര
കോപ്പികളാണ് അച്ചടിച്ചത്;
എവിടെയാണ് അച്ചടിച്ചത്;
പ്രസ്തുത പുസ്തകം അച്ചടിച്ച
ഇനത്തിൽ എത്ര രൂപ ചെലവഴിച്ചു;
ഒരു പുസ്തകത്തിന്റെ വില
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പുസ്തകം അച്ചടിക്കുന്നതിന്
മുമ്പ് കവർ പേജ് മാത്രം
ഉൾപ്പെടുത്തി പ്രകാശന കർമ്മം
നിർവഹിച്ചു എന്നതിന്റെ
നിജസ്ഥിതി വ്യക്തമാക്കുമോ;
പുസ്തകം സർവ്വവിജ്ഞാന കോശം
ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ
ലഭ്യമാണോ എന്ന് വ്യക്തമാക്കുമോ?
3033.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം യുവജനക്ഷേമ
വകുപ്പില്‍ നടപ്പിലാക്കിയ
പ്രധാനപ്പെട്ട പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ?
3034.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന യുവജന കമ്മീഷന്റെ
കഴിഞ്ഞ ഏഴ് വര്‍ഷത്തെ
പ്രവര്‍ത്തന പുരോഗതിയും
കമ്മീഷന്റെ പ്രവർത്തനങ്ങൾ
കൊണ്ട് യുവജനങ്ങള്‍ക്ക് ലഭിച്ച
സേവനങ്ങൾ എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കമ്മീഷന്‍ ചെയര്‍പേഴ്സന്റെ
നിലവിലെ ശമ്പളവും അലവന്‍സുകളും
മറ്റ് ഔദ്യോഗിക സൗകര്യങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; സംസ്ഥാന യുവജന
കമ്മീഷന്‍ ചെയര്‍പേഴ്സന്റെ
ശമ്പളവും മറ്റ് അലവന്‍സുകളും
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട ശിപാര്‍ശയിന്മേല്‍
അക്കൗണ്ടന്റ് ജനറലിന്റെ
എതിര്‍പ്പ് എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ; എതിര്‍പ്പ്
അറിയിച്ച രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കമ്മീഷന്‍ ചെയര്‍പേഴ്സന്റെ
ശമ്പളവും മറ്റ് അലവന്‍സുകളും
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച് യുവജന കമ്മീഷന്‍
ഓഫീസില്‍ സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; ഫയലിന്റെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
ഡി )
സംസ്ഥാന
യുവജന കമ്മീഷന്‍
ചെയര്‍പേഴ്സന്റെ ശമ്പളവും മറ്റ്
അലവന്‍സുകളും
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ്
തലത്തില്‍ യുവജനകാര്യ
വകുപ്പിന്റെയും ധനകാര്യ
വകുപ്പിന്റെയും റിമാര്‍ക്സ്
അടങ്ങുന്ന ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഇ )
സംസ്ഥാന
യുവജന കമ്മീഷന്‍
ചെയര്‍പേഴ്സന്റെ ശമ്പളവും മറ്റ്
അലവന്‍സുകളും
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട ശിപാര്‍ശയിന്മേല്‍
അക്കൗണ്ടന്റ് ജനറലിന്റെ
എതിര്‍പ്പ് എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ; എതിര്‍പ്പ്
അറിയിച്ച രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
3035.
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന യുവജന കമ്മീഷന് 2016-17
സാമ്പത്തിക വർഷം മുതൽ നാളിതുവരെ
പദ്ധതിയിനത്തിൽ അനുവദിച്ച
തുകയും ചെലവഴിച്ച തുകയും
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
3036.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന യുവജന കമ്മീഷൻ
അധ്യക്ഷൻ/അധ്യക്ഷയുടെ ഔദ്യോഗിക
കാലാവധി എത്രയാണ്; പ്രസ്തുത
തസ്തികയിൽ പുനർനിയമനത്തിന്
അർഹതയുണ്ടോ;
(
ബി )
നിലവിലെ
അധ്യക്ഷയെ നിയമിച്ചത് എന്നാണ്;
നിയമന ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
നിലവിലെ
അധ്യക്ഷയ്ക്ക് പുനർനിയമനം
നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
3037.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം സംസ്ഥാന യുവജന
കമ്മീഷന്‍ ഓഫീസ്
സംവിധാനത്തിനായി പ്രതിവര്‍ഷം
എത്ര രൂപ ചെലവഴിക്കുന്നുണ്ട്;
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
കമ്മീഷന്‍
ഓഫീസിലും ചെയര്‍പേഴ്സനുമായി
നിലവിൽ എത്ര വാഹനങ്ങള്‍
ഉപയോഗിക്കുന്നുണ്ട്; ഈ വാഹനങ്ങൾ
കരാര്‍ അടിസ്ഥാനത്തില്‍ ആണോ
ഉപയോഗിക്കുന്നത്; ഈ സർക്കാർ
അധികാരത്തിൽ വന്നതിനുശേഷം എത്ര
രൂപയാണ് ഈ ഇനത്തില്‍
പ്രതിവര്‍ഷം ചെലവഴിക്കുന്നത്;
വിശദാംശം നല്‍കാമോ?
3038.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന യുവജന കമ്മീഷന്റെ
നിലവിലെ അധ്യക്ഷ ശമ്പളയിനത്തിൽ
നാളിതുവരെ കൈപ്പറ്റിയ ആകെ തുക
എത്രയാണെന്നും സിറ്റിംഗ് ഫീസ്,
ടി.എ., മറ്റ് ആനുകൂല്യങ്ങൾ
എന്നിങ്ങനെ ആകെ കൈപ്പറ്റിയ തുക
എത്രയാണെന്നും ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
നിലവിലെ
യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക്
ഔദ്യോഗിക വാഹനം
അനുവദിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ ഏത് വാഹനമാണ്
അനുവദിച്ചിട്ടുള്ളതെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
വാഹനത്തിന് നാളിതുവരെ
ഇന്ധനച്ചെലവ് ഇനത്തിൽ അനുവദിച്ച
തുക എത്രയാണെന്ന് സാമ്പത്തിക
വർഷം തിരിച്ച് വ്യക്തമാക്കുമോ?
3039.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക്
സ.ഉ. (സാധാ)37/2023/എസ്.വൈ.എ.
തീയതി 23.01.2023 പ്രകാരം
അനുവദിച്ച ശമ്പള കുടിശിക അവർ
കൈപ്പറ്റിയിട്ടുണ്ടോ; എങ്കിൽ
എന്നാണ് കൈപ്പറ്റിയതെന്നും
കൈപ്പറ്റിയ തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
നിലവിലെ
യുവജന കമ്മീഷൻ അധ്യക്ഷ
സ്ഥാനമേറ്റത് മുതൽ സിറ്റിംഗ്
ഫീസ്, യാത്ര അലവൻസ്, മറ്റ്
അലവൻസുകൾ എന്നീ ഇനത്തിൽ
നാളിതുവരെ എത്ര രൂപ അനുവദിച്ച്
നൽകിയിട്ടുണ്ട് എന്നതിന്റെ
വിശദാംശം നൽകുമോ?
3040.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലകളിലെ പദ്ധതികൾ
കൂടുതൽ ഫലപ്രാപ്തി
കൈവരിക്കുന്നതിന് വനിതകൾ
ഉൾപ്പെടെയുള്ള യുവജനങ്ങളെ
ആകർഷിക്കുന്ന തരത്തിൽ ടൂറിസം
വകുപ്പുമായി സഹകരിച്ച് പദ്ധതികൾ
ആവിഷ്കരിക്കാൻ യുവജനകാര്യ
വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
മികച്ച
കാഴ്ചപ്പാടുകളുള്ള യുവജനങ്ങളെ
വിനോദസഞ്ചാര മേഖലയിൽ
സംരംഭകരാക്കുന്നതിന് ആവശ്യമായ
പരിശീലനവും സാമ്പത്തിക സഹായവും
നൽകുന്നതിന് വകുപ്പിന്
പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(
സി )
യുവജനങ്ങളിൽ
നിന്ന് മികച്ച വിനോദസഞ്ചാര
പദ്ധതികൾ സംബന്ധിച്ച ആശയങ്ങൾ
യുവജനകാര്യ വകുപ്പിന്റെ
നേതൃത്വത്തിൽ ശേഖരിച്ച്
ആവശ്യമായ പിന്തുണ നൽകി
പ്രാവർത്തികമാക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(
ഡി )
കോളേജുകളിൽ
ആരംഭിച്ചിട്ടുള്ള ടൂറിസം
ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ
യുവജനകാര്യ വകുപ്പിന്റെ സഹകരണം
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
3041.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജനങ്ങളിൽ വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉപയോഗം ഒഴിവാക്കാൻ വകുപ്പ്
നടപ്പാക്കുന്ന പ്രവർത്തനങ്ങൾ
വിശദമാക്കാമോ?
|
|
|
|
|
|
|
|