ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിൽ സഞ്ചരിക്കുന്ന
റേഷന്‍കടകളുടെ പ്രവർത്തനം
ഏതൊക്കെ സ്ഥലങ്ങളിൽ
ഉണ്ടെന്നതിന്റെ വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ മണ്ഡലത്തിലെ
മുഴുവന്‍ ആദിവാസി ഊരുകളിലും
ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍
സാധിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
മണ്ഡലത്തിലെ
ആദിവാസി ഊരുകളിലേയ്ക്ക്
ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍
നിലവില്‍ ഏത് വാഹനമാണ്
ഉപയോഗിക്കുന്നതെന്നും ആയതിന്റെ
ചെലവുകള്‍ ആരാണ്
വഹിക്കുന്നതെന്നും
വിശദമാക്കാമോ;
(
ഡി )
സഞ്ചരിക്കുന്ന
റേഷന്‍കട പദ്ധതിക്കായി
എം.എല്‍.എ. മാരുടെ വികസന ഫണ്ട്
വിനിയോഗിച്ച് വാഹനം
വാങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഇത്തരത്തില്‍
വാങ്ങുന്ന വാഹനങ്ങളുടെ ഇന്ധനം,
ഡ്രൈവറുടെ ശമ്പളം,
മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള
ആവര്‍ത്തന ചെലവുകള്‍ എന്നിവ എത്
രീതിയില്‍
നിര്‍വഹിക്കുന്നതിനാണ്
നിശ്ചയിച്ചിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കാമോ?