ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട മണ്ണെണ്ണ
വിഹിതത്തില്‍ കേന്ദ്രം
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ; 2016-ല്‍
സംസ്ഥാനത്തിന് ലഭിച്ചിരുന്ന
മണ്ണെണ്ണ വിഹിതവുമായി താരതമ്യം
ചെയ്ത് കേന്ദ്രം കുറവുവരുത്തിയ
മണ്ണെണ്ണ വിഹിതത്തിന്റെ
വിശദാംശം വെളിപ്പെടുത്താമോ;
(
ബി )
സംസ്ഥാനത്തിന്
കേന്ദ്ര വിഹിതമായി ലഭിക്കുന്ന
മണ്ണെണ്ണയുടെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; 2020
മുതല്‍ മണ്ണെണ്ണ വിലയില്‍
കേന്ദ്രം ക്രമാനുഗതമായി
വരുത്തിയ വര്‍ദ്ധനവിന്റെ
വിശദാംശം നല്‍കാമോ;
(
സി )
മണ്ണെണ്ണ
വിഹിതത്തിലുണ്ടായ കുറവും
മണ്ണെണ്ണ വിലയില്‍ വരുത്തിയ
വര്‍ദ്ധനവും സംസ്ഥാനത്തെ
പൊതുവിതരണ സമ്പ്രദായത്തെ
എങ്ങനെയെല്ലാം ബാധിക്കുമെന്ന്
വിശദമാക്കാമോ;
(
ഡി )
കേന്ദ്രനയം
തിരുത്തുന്നതിനായി സംസ്ഥാന
സര്‍ക്കാര്‍ ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?