ശ്രീ
മാത്യു ടി. തോമസ്, എം .എൽ .എ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി നൽകുമോ :
(
എ )
2022
ആഗസ്റ്റ് 28 മുതൽ
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളിൽ അതിതീവ്ര മഴയും
ഉരുൾപൊട്ടലും ഉണ്ടായത് മൂലം
സംഭവിച്ച നാശനഷ്ടങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
സാഹചര്യത്തിൽ അടിയന്തര
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്
ഇതുവരെ സ്വീകരിച്ച നടപടികളും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികളും വ്യക്തമാക്കാമോ;
(
സി )
കാലാവസ്ഥ
മുന്നറിയിപ്പ് നല്കുന്നതില്
വീഴ്ച ഉണ്ടായിട്ടുണ്ടോ; എങ്കിൽ
ഇത്തരം വീഴ്ചകൾ
ആവർത്തിക്കാതിരിക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ?