ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011-2016
സര്‍ക്കാരിന്റെ കാലത്ത്
മാനന്തവാടിയില്‍ നടന്ന
അഗ്രിഫെസ്റ്റ് പരിപാടിയുമായി
ബന്ധപ്പെട്ട് യുവജനകാര്യ
വകുപ്പ് ചെലവാക്കിയ തുകയുടെ
വിശദാംശങ്ങള്‍ സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
വിജിലന്‍സ് അന്വേഷണം നിലവില്‍
ഉണ്ടോ;
(
ബി )
യുവജനകാര്യ
വകുപ്പ് ചെലവാക്കിയ തുകയുടെ
കൃത്യമായ കണക്ക് വകുപ്പിന്റെ
കൈയില്‍ ഉണ്ടോ;
(
സി )
എങ്കില്‍
അത് എത്ര രൂപയാണെന്നും ഈ തുക
എന്തിനൊക്കെ
ചെലവാക്കിയതാണെന്നുമുള്ള വിവരം
ലഭ്യമാക്കാമോ?