ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അവശ്യ സാധനങ്ങളുടെ വില
വർദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
അവശ്യ
സാധനങ്ങളുടെ വില
പിടിച്ചുനിർത്താൻ
പൊതുവിപണിയില്‍ എന്തെല്ലാം
ഇടപെടലുകളാണ് സർക്കാർ
നടത്തിയിരിക്കുന്നത് എന്ന്
അറിയിക്കാമോ;
(
സി )
പൊതു
വിപണിയിൽ ഇടപെടൽ നടത്താതെ
സപ്പ്ലൈകോ അടക്കമുള്ള സർക്കാർ
സംവിധാനങ്ങളിൽ മാത്രം
ഒതുങ്ങിനിൽക്കുന്ന
പ്രവർത്തനമാണ് സർക്കാർ
നടത്തുന്നത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?