|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5281.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം
എന്ന പദ്ധതിയുടെ ഭാഗമായി
നിര്‍മ്മാണം നടത്തിയതും
നടന്നുകൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികളുടെ പേരും തുകയും
അടങ്ങിയ വിശദമായ പട്ടിക
ലഭ്യമാക്കുമോ;
(
ബി )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി ലഭിച്ച
പ്രൊപ്പോസലുകളുടെ വിശദാംശങ്ങള്‍
അറിയിക്കുമോ?
5282.
ശ്രീ
വി ജോയി
ശ്രീമതി
യു പ്രതിഭ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്പോര്‍ട്സ് സ്കൂളുകളിലേക്കും
സ്പോര്‍ട്സ് കൗണ്‍സിലിന്റെ
അക്കാദമികളിലേക്കുമുളള
സെലക്ഷന്‍ നടപടികളുടെ നിലവാരം
ഉയര്‍ത്തി കൂടുതല്‍
സുതാര്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രെെമറി
വിദ്യാര്‍ത്ഥികളുടെ ശാരീരികവും
മാനസികവുമായ കഴിവുകള്‍
വര്‍ദ്ധിപ്പിക്കുവാന്‍
ലക്ഷ്യമിട്ട് കഴിഞ്ഞ
സര്‍ക്കാര്‍ ആരംഭിച്ച പ്ലേ
ഫോര്‍ ഹെല്‍ത്ത് പദ്ധതി
നിലവിലുണ്ടോ; എങ്കില്‍ പദ്ധതി
കൂടുതല്‍ സ്കൂളുകളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്തിന്റെ
സമഗ്രമായ കായികവികസനം
ലക്ഷ്യമിട്ട് കായിക വകുപ്പും
ഓസ്ട്രേലിയയിലെ വിക്ടോറിയ
യൂണിവേഴ്സിറ്റിയും സഹകരിച്ചുള്ള
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വ്യക്തമാക്കാമോ?
5283.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എല്ലാ
പഞ്ചായത്തിലും ഒരു കളിക്കളം
എന്ന പദ്ധതിയിൽ എത്ര
കളിക്കളങ്ങൾ നാളിതുവരെ
പൂർത്തീകരിക്കാൻ
സാധിച്ചിട്ടുണ്ടെന്ന വിവരം
ജില്ലതിരിച്ച് വ്യക്തമാക്കുമോ?
5284.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി ആലപ്പുഴ നിയോജക
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ആലപ്പുഴ
മണ്ഡലത്തിലെ ആര്യാട്
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണപ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5285.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓപ്പറേഷൻ
ഒളിമ്പ്യ പദ്ധതിയിൽ നിലവിൽ
ഏതൊക്കെ കായിക ഇനങ്ങളാണ്
ഉൾപ്പെടുത്തിയിട്ടുള്ളത്;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഹോക്കി
ഉൾപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ഉൾപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5286.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പും ഓസ്ട്രേലിയയിലെ
വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി
സഹകരിച്ച് നടപ്പാക്കുന്ന
സ്പോർട്സ് എക്സലൻസ് ത്രൂ
ഇന്റർനാഷണൽ പാർട്ണർഷിപ്പ്
പദ്ധതിയിലൂടെ ഏതൊക്കെ
കായികയിനങ്ങൾക്കാണ് പ്രോത്സാഹനം
നൽകുന്നത്; ഈ പദ്ധതിയിലേക്ക്
കായികതാരങ്ങളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
പദ്ധതി പ്രകാരം നാളിതുവരെ എത്ര
കായികതാരങ്ങൾക്ക് പരിശീലനം
നൽകിയിട്ടുണ്ട്; വിശദാംശങ്ങൾ
നൽകുമോ?
5287.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വന്തമായി
ഭൂമിയില്ലാത്ത പഞ്ചായത്തുകൾക്ക്
കളിക്കളങ്ങൾ നിർമ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പഞ്ചായത്തുകളിലെ സ്കൂളുകളുടെ
ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകൾ
ഏറ്റെടുത്ത് കളിക്കളങ്ങൾ
നിർമ്മിക്കുന്നതിന് അനുമതി
നൽകുമോ; വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
5288.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്ലസ്
വണ്‍ ഉപരിപഠനത്തിന് ഉള്‍പ്പെടെ
നീന്തല്‍ അധിക യോഗ്യതയായി
പരിഗണിക്കപ്പെടുന്ന
സാഹചര്യത്തില്‍ കുട്ടികള്‍ക്ക്
നീന്തല്‍ പരിശീലനത്തിനായി എല്ലാ
ജില്ലകളിലും കേന്ദ്രങ്ങള്‍
ആരംഭിക്കുന്നത് പരിഗണിക്കുമോ;
(
ബി )
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളില്‍
സ്പോര്‍ട്സ് കൗണ്‍സിലിന്
കീഴില്‍ നീന്തല്‍ക്കുളങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(
സി )
മലപ്പുറം
ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്
കീഴില്‍ നീന്തല്‍ക്കുളം
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
5289.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒളിംപിക്
മെഡല്‍ എന്ന ലക്ഷ്യം
മുന്‍നിര്‍ത്തി
കായികതാരങ്ങള്‍ക്ക്
അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള
പരിശീലനം നല്‍കുന്നതിനായി
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ എത്ര
കായികതാരങ്ങള്‍ക്ക് പരിശീലനം
നല്‍കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5290.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിൽ കായിക
വകുപ്പ് മുഖേന നടത്തിവരുന്ന
പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
5291.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്തുകളില്‍
ഒരു കളിസ്ഥലം എന്ന പദ്ധതിയില്‍
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലേക്ക് കളിസ്ഥലങ്ങൾ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
എത്ര തുകയാണ് ഒരു കളിസ്ഥലത്തിന്
പരമാവധി അനുവദിക്കുകയെന്ന്
അറിയിക്കാമോ;
(
സി )
ദേശീയ
കായിക മത്സരങ്ങളില്‍ മികവ്
പുലര്‍ത്താനാകുന്ന കായിക
ഇനങ്ങളുടെ പരിശീലന സൗകര്യങ്ങള്‍
ഇത്തരം കളിസ്ഥലങ്ങളില്‍
ഏര്‍പ്പെടുത്തുമോ; ഇത്തരത്തില്‍
കളിസ്ഥലങ്ങള്‍
സജ്ജീകരിക്കാനാവുമോ
എന്നറിയിക്കാമോ;
(
ഡി )
തദ്ദേശ
സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള
സ്ഥലസൗകര്യങ്ങളുള്ള സ്കൂള്‍
ഗ്രൗണ്ടുകള്‍ പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നവീകരിക്കാനാവുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
5292.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അംഗൻവാടി മുതല്‍ ബിരുദാനന്തര
ബിരുദം വരെയുള്ള മേഖലയില്‍
കായിക വിദ്യാഭ്യാസത്തിന് പുതിയ
നയം രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കായിക
വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര
നിലവാരത്തിലുള്ള കരിക്കുലം
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
കായിക മേഖലയിലെ ദേശീയ,
അന്തര്‍ദേശീയ തലങ്ങളിലുള്ള നൂതന
സംവിധാനങ്ങളെക്കുറിച്ച്
അറിവുള്ളവരെക്കൂടി കരിക്കുലം
കമ്മിറ്റിയില്‍ ഉൾപ്പെടുത്തി
പ്രസ്തുത കരിക്കുലം
നടപ്പിലാക്കുവാന്‍ നടപടി
സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
5293.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇന്ത്യന്‍
കായികരംഗത്ത് മികച്ച പ്രതിഭകളെ
വാര്‍ത്തെടുക്കുന്നതിനായി
സംസ്ഥാനം നടപ്പിലാക്കുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
കായിക ഇനങ്ങളിലാണ് പ്രത്യേക
ശ്രദ്ധ
പതിപ്പിച്ചിട്ടുള്ളതെന്നും
ഇതിനായി ഈ സര്‍ക്കാര്‍ ചെയ്ത
പ്രവര്‍ത്തനങ്ങളും അറിയിക്കാമോ;
(
സി )
സ്കൂള്‍തലത്തില്‍തന്നെ
പ്രതിഭകളെ കണ്ടെത്തി
പരിപോഷിപ്പിക്കുന്നതിന്
പദ്ധതികള്‍ നിലവിലുണ്ടോ;
(
ഡി )
കായിക
പ്രതിഭകളായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപരിപഠനത്തിനും തൊഴില്‍
ലഭ്യതയ്ക്കുമായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ?
5294.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
നിയോജക മണ്ഡലത്തിൽ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും സർക്കാർ,
എയ്ഡഡ് സ്കൂളുകളുടെയും
കീഴിലുള്ള കളിസ്ഥലങ്ങൾ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
ഫണ്ട് അനുവദിക്കുമോ;
(
ബി )
പ്രസ്തുത
കളിസ്ഥലങ്ങളിൽ ആധുനിക
സ്റ്റേഡിയം നിർമ്മിക്കാൻ
പര്യാപ്തമായത് ഏതാണെന്ന്
വ്യക്തമാക്കാമോ; അതിനാവശ്യമായ
ഫണ്ട് അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5295.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ കായിക പ്രതിഭകൾക്ക്
പുതിയ എന്തെല്ലാം
ആനുകൂല്യങ്ങളാണ് നൽകിവരുന്നത്;
വിശദമാക്കാമോ;
(
ബി )
വേണ്ടത്ര
സാമ്പത്തിക ഭദ്രതയും പരിശീലന
സൗകര്യങ്ങളും ലഭിക്കാത്തതിനാൽ
കായിക പ്രതിഭകൾക്ക് പൂർണ്ണമായും
അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ
കഴിയാത്ത സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
എങ്കിൽ
അത്തരം പ്രതിഭകൾക്ക് പ്രൈമറി
സ്കൂൾതലം മുതൽ സർക്കാർ ചെലവിൽ
വിദഗ്ദ്ധ പരിശീലനത്തിന് സമഗ്ര
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
5296.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
എം നൗഷാദ്
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അവശ കായികതാരങ്ങള്‍ക്ക് നല്‍കി
വരുന്ന പെന്‍ഷന്‍ നിലവില്‍ എത്ര
രൂപയാണ്;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പെന്‍ഷന്‍ തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
വര്‍ദ്ധിപ്പിച്ചുവെന്ന്
വ്യക്തമാക്കുമോ; ഇല്ലെങ്കില്‍
പെന്‍ഷന്‍ തുക
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
പെന്‍ഷന്
അര്‍ഹതയുളള കായിക താരങ്ങുടെ
കുടുംബ വാര്‍ഷിക വരുമാന പരിധി
നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍
എത്രയെന്ന് വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
എത്ര പേർ നിലവില്‍ അവശ കായികതാര
പെന്‍ഷന്‍
വാങ്ങിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പുതുതായി
എത്രപേര്‍ പെന്‍ഷന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
പെന്‍ഷന്‍ ലഭിക്കുവാനുളള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
വിശദമാക്കുമോ?
5297.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടില്‍
ഒരു സ്പോര്‍ട്സ് സ്കൂള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കുട്ടനാട്ടില്‍
പുതിയ സ്പോര്‍ട്സ് സ്കൂളും
മറ്റ് സൗകര്യങ്ങളും
നിർമ്മിക്കുന്നതിന്
എന്തെങ്കിലും നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
5298.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കുണ്ടംകുഴി
ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്ര
സര്‍ക്കാരിന്റെ 'ഖേലോ ഇന്ത്യ'
സ്കീമില്‍ ഉള്‍പ്പെടുത്താനുള്ള
പദ്ധതിരേഖ തയ്യാറാക്കാന്‍ കായിക
യുവജനകാര്യ ഡയറക്ടറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ഇതിന്റെ പദ്ധതിരേഖ തയ്യാറാക്കി
സാമ്പത്തികാനുമതി
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
5299.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിൽ മിനി
സ്റ്റേഡിയങ്ങള്‍
സ്ഥാപിക്കുന്നതിന് കായിക
വകുപ്പിന് കീഴില്‍ എന്തെങ്കിലും
പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ ഡി.പി.ആർ.
നല്‍കിയാല്‍ ഭരണാനുമതി
ലഭ്യമാക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കാമോ?
5300.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ വയക്കര ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ ഇന്‍ഡോര്‍
സ്റ്റേഡിയം നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
ഭരണാനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റിന് ഈ സാമ്പത്തിക
വര്‍ഷം ഭരണാനുമതി നല്‍കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
5301.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ ഇരിമ്പിളിയം
പഞ്ചായത്തില്‍ മിനി സ്റ്റേഡിയം
നിര്‍മ്മിക്കുന്നത് സംബന്ധിച്ച്
കായിക വകുപ്പ് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
അറിയിക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഈ
വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തി സ്റ്റേഡിയം
നിര്‍മ്മാണത്തിന് ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5302.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്ലേ ഫോര്‍
ഹെല്‍ത്ത് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതി എന്ന് ആരംഭിക്കാന്‍
കഴിയുമെന്നും എവിടെയൊക്കെ
എങ്ങനെ നടപ്പിലാക്കുമെന്നും
അറിയിക്കാമോ?
5303.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായികതാരങ്ങൾക്ക് സർക്കാർ
സർവ്വീസിൽ ജോലി നൽകുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കാമോ?
5304.
ശ്രീ.
ഇ കെ വിജയൻ
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
കായിക ഇനങ്ങളിൽ തൽപരരായ
കുട്ടികളെ ചെറിയ പ്രായത്തിൽ
തന്നെ കണ്ടെത്തി വിദഗ്ധ
പരിശീലനം നൽകുന്നതിനായി
പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സ്പോർട്സ് സ്കൂളുകൾ അന്തർദേശീയ
നിലവാരത്തിലേക്ക്
ഉയർത്തുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാന
സ്പോർട്സ് കൗൺസിലിന് കീഴിലുള്ള
സ്പോർട്സ് ഹോസ്റ്റലുകളിലെ
അടിസ്ഥാന സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനായി
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പരിശീലനവും
മറ്റും മൂലം ക്ലാസുകൾ
നഷ്ടമാകുന്ന കായിക
വിദ്യാർത്ഥികൾക്ക് പഠന സൗകര്യം
ലഭ്യമാക്കുന്നതിനുവേണ്ടി
നടത്തുന്ന ഇടപെടലുകൾ
വിശദമാക്കാമോ?
5305.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായികവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
വിപുലവും സജീവവുമാക്കുന്നതിന്
കായിക, യുവജന ഡയറക്ടറേറ്റിന്റെ
മേഖല ഓഫീസുകള്‍ തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഏതൊക്കെ ജില്ലകളിലാണ് മേഖല
ഓഫീസുകള്‍ തുടങ്ങാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
കണ്ണൂര്‍,
തൃശ്ശൂര്‍ എന്നീ ജില്ലകളില്‍
ആരംഭിക്കുന്ന സ്പോര്‍ട്സ്
മെഡിസിന്‍ കേന്ദ്രങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ; പ്രസ്തുത
കേന്ദ്രങ്ങള്‍ എന്നത്തേക്ക്
പ്രവര്‍ത്തനം തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
5306.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
സര്‍ക്കാര്‍ വകുപ്പുകളുടെ
കീഴില്‍ കളിസ്ഥലങ്ങള്‍ക്ക്
അനുയോജ്യമായ ധാരാളം ഭൂമിയുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉടമസ്ഥാവകാശം
മാറ്റാതെതന്നെ ഇവ
കളിസ്ഥലങ്ങളാക്കി മാറ്റുന്നതിന്
സാധിക്കുമോ എന്ന് കായിക വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ഇത്തരം
ഭൂമി ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
സഹായത്തോടെ കണ്ടെത്താന്‍ ജില്ല
സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുന്നത്
പരിഗണിക്കുമോ?
5307.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
രജിസ്ട്രേഷനുള്ളതും
അംഗീകാരമുള്ളതുമായ സ്പോര്‍ട്സ്
ക്ലബ്ബുകളുടെ വിശദവിവരം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ?
5308.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ പ്രതിനിധീകരിച്ച്
ഏതൊക്കെ ടീമുകൾ ദേശീയ സിവിൽ
സർവ്വീസ് കായികമേളയിൽ
പങ്കെടുത്തിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കായികമേളയിൽ ടീമുകളുടെ കോച്ച്,
മാനേജർ എന്നീ നിലകളിൽ
പങ്കെടുത്ത ജീവനക്കാരുടെ പേരും
ഔദ്യോഗിക മേൽവിലാസവും
ലഭ്യമാക്കാമോ;
(
സി )
കായികരംഗവുമായി
ബന്ധമില്ലാത്തവരാണ് മാനേജർ,
കോച്ച് എന്നീ നിലകളിൽ സംസ്ഥാന
ടീമിനെ പ്രതിനിധീകരിക്കുന്നത്
എന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഈ
വർഷം മുതൽ കോച്ച്, മാനേജര്‍
എന്നിവരുടെ പാനൽ തയ്യാറാക്കി
ഇന്റര്‍വ്യൂ നടത്തിയശേഷം അവരെ
ടീമിനൊപ്പം ഉൾപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കാമോ;
(
ഇ )
കോച്ച്,
മാനേജർ പദവികളിലേക്ക്
എന്‍.ഐ.എസ്. കോച്ചിംഗ്
സര്‍ട്ടിഫിക്കറ്റ് /
ബി.പി.എഡ്./എം.പി.എഡ്.
യോഗ്യതയുള്ള ജീവനക്കാർക്ക്
മുൻഗണന നൽകുന്നതിന് നിർദ്ദേശം
നൽകുമോ; വിശദമാക്കാമോ;
(
എഫ് )
കോച്ച്,
മാനേജർ പദവികളിലേക്ക് സ്പോർട്സ്
ക്വോട്ടയിൽ നിയമനം ലഭിച്ചവർ,
ദേശീയ കായിക മേളയിൽ മെഡൽ
ലഭിച്ചവർ, ഗസറ്റഡ്
തസ്തികയിലുള്ളവർ തുടങ്ങിയ
ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകുമോ;
വിശദമാക്കാമോ;
(
ജി )
കോച്ച്,
മാനേജർ എന്നിവരുടെ നിയമന യോഗ്യത
സംബന്ധിച്ച് സർക്കാർ നിബന്ധനകൾ
പുറപ്പെടുവിക്കുമോ;
വ്യക്തമാക്കാമോ?
5309.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021-ൽ
കേരള സ്റ്റേറ്റ് സിവിൽ സർവീസ്
മീറ്റ് നടത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നാണ്
നടത്തുകയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കായികമേള റൊട്ടേഷന്‍
അടിസ്ഥാനത്തിലോ ജില്ലാ
സ്പോർട്സ് കൗൺസിലിന്റെ
അപേക്ഷയുടെ അടിസ്ഥാനത്തിലോ
ഓരോരോ ജില്ലകളിൽ നടത്തുവാൻ
തീരുമാനമെടുക്കുമോ;
വ്യക്തമാക്കാമോ;
(
സി )
കായികയിനങ്ങളുമായോ
കായികരംഗവുമായോ ഒരു
ബന്ധവുമില്ലാത്ത ജീവനക്കാർ
പ്രസ്തുത മീറ്റുകളിൽ
പങ്കെടുക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്മേൽ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
5310.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2016-21 കാലയളവില്‍
നിര്‍മ്മിച്ച ഫുട്‍ബോൾ ടര്‍ഫ്
ഗ്രൗണ്ടുകള്‍ എത്രയെണ്ണമെന്നും
ഇവയില്‍ എത്ര ടര്‍ഫ്
ഗ്രൗണ്ടുകള്‍ സര്‍ക്കാർ
നിയന്ത്രണത്തിലുണ്ടെന്നും എത്ര
എണ്ണം സര്‍ക്കാര്‍ ഇതര
നിയന്ത്രണത്തിലുണ്ടെന്നും ജില്ല
തിരിച്ച് കണക്ക് നല്‍കാമോ; ഈ
ഗ്രൗണ്ടുകള്‍ക്ക് എന്തെങ്കിലും
നികുതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
2016-21
കാലയളവില്‍ പുതിയതായി എത്ര
ഇന്‍ഡോര്‍ ബാഡ്മിന്റണ്‍
കോര്‍ട്ടുകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
ഇവയില്‍ സര്‍ക്കാര്‍
നിയന്ത്രണത്തിലുളളത്
എത്രയാണെന്നും സ്വകാര്യ
വ്യക്തികളുടെ/ക്ലബ്ബുകളുടെ
നിയന്ത്രണത്തിലുളളവ
എത്രയാണെന്നും ജില്ല തിരിച്ച്
കണക്ക് നല്‍കാമോ; ഇവയില്‍
നിന്നും സര്‍ക്കാരിന്
എന്തെങ്കിലും വരുമാനം
ലഭിക്കുന്നുണ്ടോ;
വിശദമാക്കാമോ?
5311.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അന്യാധീനപ്പെട്ട
വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(
ബി )
ഇവ
തിരിച്ചുപിടിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
സി )
2011-16
കാലയളവില്‍ സംസ്ഥാനത്ത് ഏതൊക്കെ
വഖഫ് ഭൂമിയാണ് ലീസിന്
നല്‍കിയിട്ടുള്ളതെന്നും എത്ര
ഭൂമി വീതം എത്ര കാലത്തേക്ക്
ആര്‍ക്കൊക്കെയാണ്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
5312.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം-കന്യാകുമാരി
റെയിൽ പാത ഇരട്ടിപ്പിക്കൽ
പദ്ധതിയുടെ നിർവ്വഹണത്തിന്റെ
നിലവിലെ സ്ഥിതി അവലോകനം
ചെയ്തിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി പാറശ്ശാല
മണ്ഡലത്തിലെ ധനുവച്ചപുരം ലെവല്‍
ക്രോസില്‍ ഓവർ ബ്രിഡ്ജ്
നിർമ്മിക്കുന്നതിനായി അനുവാദം
നല്‍കുമോ; വ്യക്തമാക്കാമോ?
5313.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
റെയിൽവേ സ്‌റ്റേഷനിൽ ഫുട്ട്
ഓവര്‍ ബ്രിഡ്ജ്
സൗകര്യമില്ലാത്തതിനാൽ നിരവധി
പേർ അപകടത്തിൽപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇരു
ഭാഗത്തേക്കും ഫുട്ട് ഓവര്‍
ബ്രിഡ്ജ് നിർമ്മിക്കുന്നത്
പരിഗണനയിൽ ഉണ്ടോ; വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(
സി )
ഈ
വർഷം തന്നെ പ്രസ്തുത ഫുട്ട്
ഓവര്‍ ബ്രിഡജ് സ്ഥാപിച്ച്
യാത്രക്കാരുടെ സുരക്ഷ ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
|
|
|
|
|
|
|
|