ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഡി കെ മുരളി
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീര സംഘങ്ങള്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ ഫലമായി
ക്ഷീര മേഖലയില്‍ എന്തെല്ലാം
നേട്ടങ്ങളാണ് കെെവരിക്കാന്‍
കഴിഞ്ഞിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ക്ഷീര
സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച് നടപ്പിലാക്കി
വരുന്നതെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
സംഘങ്ങളുടെ ഓഡിറ്റ്
പ്രവൃത്തികള്‍ യഥാസമയങ്ങളില്‍
പൂര്‍ത്തീകരിക്കാറുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
ക്ഷീര
മേഖലയില്‍ ആരംഭിച്ചിട്ടുള്ള
മില്‍ക്ക് ഷെഡ് പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കുമോ;
(
ഇ )
പുതുതായി
ഈ മേഖലയിലേക്ക് കടന്നുവരുന്ന
സംഘങ്ങള്‍ക്കും സംരംഭകര്‍ക്കും
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ് നിലവില്‍
നല്‍കിവരുന്നതെന്ന്
വ്യക്തമാക്കാമോ?