ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണം,എക്സൈസ്,പാര്‍ലമെന്ററികാര്യവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോൺസ്റ്റിറ്റ്യുവെന്റ്
അസംബ്ളി ഡിബേറ്റ്സ് തർജിമ
ചെയ്യുന്നതിനായി
പാര്‍ലമെന്ററികാര്യ വകുപ്പ്
രൂപീകരിച്ച കമ്മിറ്റി
നിലവിലുണ്ടോ; ഉണ്ടെങ്കിൽ
കമ്മിറ്റിയിലെ അംഗങ്ങൾ
ആരെല്ലാമെന്നും
പ്രവർത്തനങ്ങളുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കമ്മിറ്റി രൂപീകരിച്ചിട്ട് എത്ര
നാളായെന്നും കമ്മിറ്റിയുടെ
ദൗത്യം പൂർത്തിയാക്കാൻ എത്ര
സമയമാണ് നിലവിൽ
നൽകിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
കമ്മിറ്റിയിലെ
അംഗങ്ങൾ എല്ലാപേരും കമ്മിറ്റി
യോഗം ചേരുമ്പോൾ എത്താറുണ്ടോ;
കമ്മിറ്റിയില്‍നിന്നും
ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?