ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ
വി ജോയി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹെല്‍ത്ത്
കെയർ ടൂറിസം
വികസിപ്പിക്കുന്നതിന്
സംസ്ഥാനത്തുള്ള അനുകൂല
ഘടകങ്ങൾ എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
ആയുർവേദം,
പ്രകൃതി ചികിത്സ, പഞ്ചകർമ്മ,
കളരി തുടങ്ങിയ പരമ്പരാഗത
ചികിത്സാ സംവിധാനങ്ങള്‍ ഈ
മേഖലയില്‍
പ്രയോജനപ്പെടുത്തുന്നത്
സംബന്ധിച്ച് ആവശ്യമായ
പഠനങ്ങളും ആസൂത്രണവും
നടത്തിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
ആയുർവേദ
രംഗത്തെ നൂതന ഉല്പന്നങ്ങള്‍,
സേവനങ്ങള്‍, എന്നിവ ദേശീയ
അന്തര്‍ദേശീയ തലത്തില്‍
വിപണനം ചെയ്യുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ഡി )
പ്രകൃതി
ചികിത്സയുടെയും മറ്റ്
പാരമ്പര്യ ചികിത്സയുടെയും
വിപണന സാധ്യതകള്‍ വിലയിരുത്തി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?