കണ്‍സ്യൂമര്‍ഫെഡ്
വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍
*1.
ശ്രീ.
കെ.
ജെ.
മാക്‌സി
ശ്രീമതി
കെ.
കെ.
ശൈലജ
ടീച്ചർ
ശ്രീ.
പി.
മമ്മിക്കുട്ടി
ശ്രീ
കെ
ആൻസലൻ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ
പൊതുവിതരണ വകപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ
വില
നിയന്ത്രിക്കുന്നതിനായി
പൊതുവിപണിയില്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)
കേന്ദ്രസര്‍ക്കാര്‍
ഭക്ഷ്യധാന്യങ്ങളുടെ
വിഹിതം
വെട്ടിക്കുറച്ചപ്പോഴും
സാധാരണ ജനങ്ങളെ അത്
ബാധിക്കാതിരിക്കാന്‍ കഴിഞ്ഞ
സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ്
വഴി നടപ്പിലാക്കിയ പദ്ധതികള്‍
കൂടുതല്‍ കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(
സി
)
ഹോം
ക്വാറന്റൈനിലുള്ളവര്‍ക്ക്
അവശ്യസാധനങ്ങളും
മരുന്നും
ഓണ്‍ലൈനില്‍
വീട്ടിലെത്തിക്കുന്നതിന്
കണ്‍സ്യൂമര്‍ഫെഡ് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ?
കോവിഡ്
രോഗവ്യാപന
പ്രത്യാഘാതം
കുറയ്ക്കുന്നതിനുള്ള
പദ്ധതികള്‍
*2.
ശ്രീ.
ലിന്റോ
ജോസഫ്
ശ്രീ
സി
കെ ഹരീന്ദ്രന്‍
ശ്രീ.
എൻ.കെ.
അക്ബര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
രോഗവ്യാപനം
സംസ്ഥാനത്തിന്റെ
ആരോഗ്യ മേഖലയില്‍
ഉണ്ടാക്കുന്ന
പ്രത്യാഘാതം കുറയ്ക്കുന്നതിന്
എന്തെല്ലാം നൂതന പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)
കോവിഡ്
വാക്സിന്‍
നല്‍കുന്നതിനുള്ള
മുന്‍ഗണനാക്രമം
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(
സി
)
സംസ്ഥാനത്തിന്
അര്‍ഹമായ
വാക്സിന്‍
കേന്ദ്രസര്‍ക്കാര്‍
അനുവദിയ്ക്കാതിരിക്കുന്നത്
വാക്സിനേഷന്‍ നടപടിയെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം മുന്‍കരുതലാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ഡി
)
സംസ്ഥാനത്തിന്
അര്‍ഹമായ
വാക്സിന്‍ സൗജന്യമായി
നല്‍കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
പ്രതിസന്ധിഘട്ടങ്ങളില്‍
നടപ്പിലാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
*3.
ശ്രീ
.
കെ
.ഡി
.പ്രസേനൻ
ശ്രീ.
ആന്റണി
ജോൺ
ശ്രീ
ജി
സ്റ്റീഫന്‍
ശ്രീ
എം
എസ് അരുൺ കുമാര്‍ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
ഓഖി,
നിപാ,
പ്രളയം,
കോവിഡ്
തുടങ്ങിയ
ദുരന്തങ്ങളെ
നേരിടുന്നതിന് സര്‍ക്കാര്‍
സ്വീകരിച്ച നടപടികളെ
ദുര്‍ബലപ്പെടുത്താനുള്ള
പ്രതിപക്ഷ പാര്‍ട്ടികളുടെ
നീക്കങ്ങള്‍ക്കിടയിലും
ക്ഷേമപ്രവര്‍ത്തനങ്ങളും
വികസന പദ്ധതികളും കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(
ബി
)
പ്രതിസന്ധിഘട്ടങ്ങളില്‍
കഴിഞ്ഞ
സര്‍ക്കാര്‍ നടത്തിയ
അതിജീവന ശ്രമങ്ങളെ
തടസ്സപ്പെടുത്തിയ
പ്രതിപക്ഷ കക്ഷികളുടെ
നടപടികളെ
തള്ളിക്കളഞ്ഞ് അടിസ്ഥാന
സൗകര്യവികസന മേഖലയില്‍
നടപ്പാക്കിയ പ്രധാന
പദ്ധതികള്‍
തുടരുന്നതിന് ഈ സര്‍ക്കാര്‍
എന്തെല്ലാം കാര്യങ്ങളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
മേഖലയ്ക്ക്
ആവശ്യമായ
ഉപകരണങ്ങളുടെ
ഉല്‍പാദനം
*4.
ശ്രീ
എ
കെ എം അഷ്റഫ്
ശ്രീ
.
പി
.
ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍
ഹമീദ്
മാസ്റ്റര്‍ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
പശ്ചാത്തലത്തില്‍
ആരോഗ്യ
മേഖലയ്ക്ക് ആവശ്യമായ
ഉപകരണങ്ങള്‍
വിപുലമായി പൊതുമേഖലയില്‍
ഉല്‍പാദിപ്പിക്കുന്നതിനുള്ള
സാധ്യത പരിശോധിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി
)
ഇതിനായി
വിദഗ്ദ്ധ
സമിതിയെ നിയോഗിച്ചിട്ടുണ്ടോ;
(
സി
)
ഏതെല്ലാം
ഉപകരണങ്ങള്‍
ഏതെല്ലാം
സ്ഥാപനങ്ങളില്‍
ഉല്‍പാദിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗ്രാമപഞ്ചായത്തുകളില്‍
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
തസ്തികകള്‍
*5.
ശ്രീ.
കെ.പി.മോഹനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശസ്വയംഭരണവും
ഗ്രാമവികസനവും
എക്സൈസും വകുപ്പു മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്ത്
ഓഫീസുകളിലെ
ക്ലറിക്കല്‍ തസ്തികകളില്‍
മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
ആയത്
പദ്ധതി പ്രവര്‍ത്തനങ്ങളെയും
ദൈനംദിന പ്രവര്‍ത്തനങ്ങളെയും
ബാധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി
)
ഗ്രാമപഞ്ചായത്തുകളിലെ
ജനസംഖ്യാനുപാതികമായി
ക്ലറിക്കല്‍
തസ്തികകള്‍ സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജനസൗഹൃദ
പദ്ധതികള്‍
*6.
ശ്രീ
സി
കെ ഹരീന്ദ്രന്‍
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
ലിന്റോ
ജോസഫ്
ശ്രീ.
എ.
പ്രഭാകരൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്തിന്റെ
മതനിരപേക്ഷ
ജനാധിപത്യ പാരമ്പര്യം
കാത്തുസൂക്ഷിക്കുന്നതിനും
വികസനത്തിന്റെ ജനകീയ മാതൃക
കൂടുതല്‍
കരുത്തുറ്റതാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി
)
വിദ്യാഭ്യാസം,
ആരോഗ്യം,
സാമൂഹ്യസുരക്ഷ
തുടങ്ങിയ
മേഖലകളില്‍ കഴിഞ്ഞ
സര്‍ക്കാര്‍ വിജയകരമായി
നടപ്പിലാക്കിയ ജനസൗഹൃദ
പദ്ധതികള്‍ കൂടുതല്‍
കാര്യക്ഷമതയോടെ തുടരുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി
)
കേരളത്തിന്റെ
സമഗ്ര
വികസനത്തിനായി ഒരു
മാര്‍ഗ്ഗരേഖയുണ്ടാക്കി
കൃത്യമായ ആസൂത്രണത്തോടെ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
ശക്തീകരണം
*7.
ശ്രീമതി
ദെലീമ
ശ്രീ
വി
ജോയി
ശ്രീ.
പി.
ടി.
എ.
റഹീം
ശ്രീ.
കെ.കെ.
രാമചന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശസ്വയംഭരണവും
ഗ്രാമവികസനവും
എക്സൈസും വകുപ്പു മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും
സ്ത്രീശക്തീകരണത്തിനുമുള്ള
പ്രധാന
ഉപാധിയായി മാറിയ
കുടുബശ്രീ സംവിധാനത്തെ
ശക്തീകരിക്കുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
(
ബി
)
സൗജന്യ
നിരക്കില്‍
ഊണ് നല്‍കുന്നതിന്
തദ്ദേശസ്ഥാപനങ്ങളുടെയും
ഭക്ഷ്യപൊതുവിതരണവകുപ്പിന്റെയും
സഹായത്തോടെ
കുടുംബശ്രീ
നടത്തിവരുന്ന ജനകീയ
ഹോട്ടലുകള്‍
കൂടുതല്‍ പ്രദേശങ്ങളില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി
)
കോവിഡ്
വ്യാപന
സാഹചര്യത്തില്‍
കൂടുതല്‍ കുടുംബശ്രീ
ഉല്പന്നങ്ങള്‍
ഓണ്‍ലൈന്‍ മുഖേന
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലഹരിമുക്ത
കേരളം
*8.
ശ്രീ
എം
മുകേഷ്
ശ്രീ.
കെ.
ജെ.
മാക്‌സി
ശ്രീ.
പി.വി.
ശ്രീനിജിൻ
ശ്രീ.
എം.വിജിന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശസ്വയംഭരണവും
ഗ്രാമവികസനവും
എക്സൈസും വകുപ്പു മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ലഹരിവര്‍ജ്ജനത്തിലൂടെ
ലഹരിമുക്ത
കേരളം എന്ന ലക്ഷ്യം
മുന്‍നിര്‍ത്തി ലഹരിമാഫിയയെ
തുടച്ചുനീക്കാന്‍ കഴിഞ്ഞ
സര്‍ക്കാര്‍ സ്വീകരിച്ച
അതിശക്തമായ നടപടികള്‍
തുടരുവാന്‍
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി
)
യുവജനങ്ങള്‍ക്കിടയില്‍
ലഹരിവിരുദ്ധ
ബോധവത്കരണം
വിപുലമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(
സി
)
ലഹരിവേട്ടയ്ക്കായി
രൂപം
നല്‍കിയ സ്പെഷ്യല്‍
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കോവിഡ്
വാക്സിന്റെ
ലഭ്യത
*9.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
എം.
എം.
മണി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
സി
എച്ച് കുഞ്ഞമ്പു :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
2021
മേയ്
മുതല്‍
പതിനെട്ട് വയസ്സിനുമേല്‍
പ്രായമുള്ള എല്ലാവര്‍ക്കും
കോവിഡ് വാക്സിന്‍
നല്‍കുമെന്ന്
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന് എത്ര ഡോസ്
വാക്സിന്‍
അനുവദിച്ചിട്ടുണ്ടെന്നാണ്
അറിയിച്ചത്;
അതില്‍
എത്ര
ഡോസ് വാക്സിനാണ്
ലഭ്യമായിട്ടുള്ളത്;
(
ബി
)
നാല്‍പ്പത്തിയഞ്ച്
വയസ്സിനുമേല്‍
പ്രായമുള്ള
എല്ലാവര്‍ക്കും വാക്സിന്‍
നല്‍കുന്നതിനായി എത്ര ഡോസ്
വാക്സിനാണ് സംസ്ഥാനം
ആവശ്യപ്പെട്ടത്;
അതില്‍
എത്ര
ഡോസ് വാക്സിന്‍
ലഭിച്ചിട്ടുണ്ടെന്ന കണക്ക്
ലഭ്യമാണോ;
എങ്കില്‍
നല്‍കുമോ;
(
സി
)
സംസ്ഥാനത്തിന്
ആവശ്യമായ
കോവിഡ് വാക്സിന്‍
കേന്ദ്ര സര്‍ക്കാര്‍
അനുവദിക്കാത്തത് കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളെ
ബാധിക്കുമെന്നതിനാല്‍
പര്യാപ്തമായ തോതില്‍
വാക്സിന്‍
അനുവദിക്കണമെന്ന്
കേന്ദ്രസര്‍ക്കാരില്‍
വീണ്ടും സമ്മര്‍ദ്ദം
ചെലുത്തുമോയെന്ന്
വ്യക്തമാക്കുമോ?
കോവിഡും
ഫംഗസ്
ബാധയും
തടയുന്നതിനുളള
നടപടികള്‍
*10.
ശ്രീ.
പി.
കെ.
കുഞ്ഞാലിക്കുട്ടി
ശ്രീ
എൻ
എ നെല്ലിക്കുന്ന്
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ
.
ടി.
വി.
ഇബ്രാഹിം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
രോഗബാധയെ
തുടര്‍ന്നും
അല്ലാതെയുമുള്ള വിവിധ ഫംഗസ്
ബാധകള്‍ സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(
ബി
)
ഗുരുതരമായ
ഈ
രോഗബാധ തടയുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
സി
)
രാജ്യത്ത്
ഏറ്റവും
ഫലപ്രദവും അത്യാധുനിക
ചികിത്സാ സംവിധാനവുമുള്ള
സംസ്ഥാനമെന്ന്
അവകാശപ്പെടുമ്പോഴും
ഇതര രോഗബാധിതര്‍
ഉള്‍പ്പെടെയുള്ളവരുടെ
മരണനിരക്ക് തടയുന്നതിനോ
കുറച്ചുകൊണ്ടുവരുന്നതിനോ
കഴിഞ്ഞിട്ടില്ല എന്നത്
ഗൗരവമായി പരിശോധിക്കുമോ?
കോവിഡ്
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
*11.
ശ്രീ.
എ.
രാജ
ശ്രീ.
മുരളി
പെരുനെല്ലി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
വി
ജോയി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
കോവിഡ്
രോഗവ്യാപനം രൂക്ഷമായതിനെ
തുടര്‍ന്ന് സമ്പൂര്‍ണ്ണ
ലോക്ഡൗണ്‍ പ്രഖ്യാപിച്ച
സാഹചര്യത്തില്‍ കോവിഡ്
പരിശോധനയ്ക്കും
ചികിത്സയ്ക്കും
പുതുതായി ഏര്‍പ്പെടുത്തിയ
സൗകര്യങ്ങളും നൂതന
സജ്ജീകരണങ്ങളും
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ബി
)
കോവിഡ്
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ആരോഗ്യ വകുപ്പില്‍ പുതിയതായി
കൂടുതല്‍ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(
സി
)
കോവിഡ്
മരണനിരക്ക്
ദേശീയതലത്തില്‍
1.15
ശതമാനമായി
ഉയര്‍ന്നപ്പോള്‍
കേരളത്തില്‍
ആയത് 0.36
ശതമാനം
മാത്രമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
ഐ.ടി.
അധിഷ്ഠിത
സേവനമേഖലയുടെ
സാധ്യത
*12.
ശ്രീ.
വി.
ആർ.
സുനിൽകുമാർ
ശ്രീ
വി
ശശി
ശ്രീ.
വാഴൂര്‍
സോമൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കേരളത്തിന്റെ
വികസനത്തില്‍
നിര്‍ണ്ണായക
പങ്ക് വഹിക്കാന്‍ കഴിയുന്ന
ഐ.ടി.
അധിഷ്ഠിത
സേവനമേഖലയിലെ
വളര്‍ച്ചാ
സാധ്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഐ.ടി.
അധിഷ്ഠിത
സേവനമേഖലയിലെ
സാധ്യത
പ്രയോജനപ്പെടുത്തുന്ന
കാര്യത്തില്‍ സ്വീകരിക്കുന്ന
നിലപാട് വ്യക്തമാക്കാമോ;
(
സി
)
ഐ.ടി.
അധിഷ്ഠിത
സേവന
മേഖലകളുമായി ബന്ധപ്പെട്ട്
സ്റ്റാര്‍ട്ട് അപ്പുകളുടെ
പങ്കാളിത്തം
പ്രോത്സാഹിപ്പിക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കാമോ;
(
ഡി
)
സര്‍ക്കാര്‍
സേവനങ്ങള്‍
ഐ.ടി.
അധിഷ്ഠിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
പരിപാടികളാണ്
പരിഗണനയിലുള്ളതെന്ന്
വിശദമാക്കാമോ?
പൊതുവിതരണ
രംഗത്തെ
നേട്ടങ്ങള്‍
*13.
ശ്രീ
സി
എച്ച് കുഞ്ഞമ്പു
ശ്രീമതി
കാനത്തില്‍
ജമീല
ശ്രീ.
കെ.
പ്രേംകുമാര്‍
ശ്രീ
ഒ
.
ആർ.
കേളു
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ
പൊതുവിതരണ വകപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
പൊതുവിതരണ
സംവിധാനം രാജ്യത്തിന്
തന്നെ മാതൃകയാകുന്ന തരത്തില്‍
കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
ആദിവാസി
മേഖലയില്‍
റേഷന്‍ സാധനങ്ങള്‍
എത്തിച്ച് നല്‍കുന്നതിനായി
ആരംഭിച്ച സഞ്ചരിക്കുന്ന
റേഷന്‍കട എന്ന പദ്ധതി
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി
)
നിര്‍ദ്ധനരായവര്‍ക്ക്
ഒരു
നേരത്തെ ഭക്ഷണം സൗജന്യമായി
നല്‍കുന്നത് വഴി സംസ്ഥാനത്ത്
പട്ടിണി നിര്‍മ്മാര്‍ജ്ജനം
ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ
നടപ്പിലാക്കിയ വിശപ്പുരഹിത
കേരളം എന്ന പദ്ധതിക്ക്
ഏതെല്ലാം
ജില്ലകളിലാണ്
തുടക്കമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വനിത-ശിശു
ക്ഷേമ
പദ്ധതികള്‍
*14.
ശ്രീ.
മുരളി
പെരുനെല്ലി
ശ്രീമതി
യു
പ്രതിഭ
ശ്രീ.
പി.
മമ്മിക്കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
വനിതകളുടെയും
ശിശുക്കളുടെയും
ക്ഷേമത്തിനായി
സംസ്ഥാനത്ത് നിലവിലുള്ള
പ്രധാന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി
)
സംസ്ഥാനത്തെ
പൂര്‍ണ്ണമായും
ബാലസൗഹൃദമാക്കി
മാറ്റുന്നതിനും കുട്ടികളുടെ
ക്ഷേമം,
വിദ്യാഭ്യാസം,
ആരോഗ്യം
തുടങ്ങിയവ
ഉറപ്പാക്കുന്നതിനുമായി
ആവിഷ്ക്കരിച്ചിട്ടുള്ള
ബാലനിധി പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(
സി
)
അശരണരായ
വിധവകള്‍ക്കായി
നടപ്പാക്കി
വരുന്ന അഭയകിരണം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വിദേശത്ത്
പോകുന്നവര്‍ക്കുള്ള
കോവിഡ്
വാക്സിനേഷന്‍
*15.
ശ്രീ.
അബ്ദുല്‍
ഹമീദ്
മാസ്റ്റര്‍
ശ്രീ.
പി.
കെ.
കുഞ്ഞാലിക്കുട്ടി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ്
കാന്തപുരം
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
മഹാമാരിയുടെ
പശ്ചാത്തലത്തില്‍
യു.എ.ഇ.
ഉള്‍പ്പെടെയുള്ള
പല
വിദേശരാജ്യങ്ങളിലും
പ്രവേശിക്കുന്നതിന്
വാക്സിനേഷന്‍
നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍
കേരളത്തില്‍
നിന്നും ജോലി
സംബന്ധമായി വിദേശത്ത് പോകുന്ന
പ്രവാസികള്‍ക്കും വിദേശ
പഠനത്തിന് പോകുന്ന
വിദ്യാര്‍ത്ഥികള്‍ക്കും
വാക്സിനേഷന് മുന്‍ഗണന
നല്‍കിയിട്ടുണ്ടെങ്കിലും
പ്രായോഗികമായി
നടപ്പിലാക്കുന്നതില്‍
പ്രയാസങ്ങള്‍ നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി
)
ഏറ്റവും
കൂടുതല്‍
വിദേശ മലയാളികളുള്ള
മലപ്പുറം ജില്ലയില്‍ ഈ
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
വാക്സിനേഷന്‍
നല്‍കുന്നതിനുവേണ്ടി
ഏര്‍പ്പെടുത്തിയിട്ടുള്ള
പ്രത്യേക സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(
ഡി
)
ഈ
വിഭാഗത്തില്‍പ്പെടുന്നവരുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
കൂടുതല്‍ വാക്സിനേഷന്‍
സെന്റര്‍ ആരംഭിക്കുന്നതിനും
കൂടുതല്‍ വാക്സിന്‍
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
*16.
ശ്രീ
എ.
സി.
മൊയ്‌തീൻ
ശ്രീ.
റ്റി.പി
.രാമകൃഷ്ണൻ
ശ്രീ.
പി.പി.
ചിത്തരഞ്ജന്‍
ശ്രീ
ഐ
ബി സതീഷ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയുടെ
നീതിപൂര്‍വ്വമായ
നിര്‍വ്വഹണത്തിലൂടെ
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ
മാതൃകാപരവും പ്രശംസനീയവുമായ
പ്രവര്‍ത്തനങ്ങള്‍
പിന്തുടരുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി
)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയുടെ
2011-16
കാലത്തെയും
2016-21
കാലത്തെയും
വിനിയോഗം
സംബന്ധിച്ച്
താരതമ്യപഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
സി
)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയുടെ
കാര്യക്ഷമതയും
സുതാര്യതയും
ഉറപ്പുവരുത്തുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുളളതെന്ന്
അറിയിക്കാമോ?
കുഴല്‍പണക്കവര്‍ച്ച
കേസ്
*17.
ശ്രീ
വി
കെ പ്രശാന്ത്
ശ്രീ.
പി.പി.
സുമോദ്
ശ്രീ.
പി.വി.
ശ്രീനിജിൻ
ശ്രീ
എം
നൗഷാദ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
നടന്ന
തെരഞ്ഞെടുപ്പ്
അട്ടിമറിക്കുന്നത്
ലക്ഷ്യമിട്ട്
കുഴല്‍പണം കടത്തിയ കേസില്‍
ബി.ജെ.പി
യുടെ
ഉന്നത നേതാക്കളുടെ പങ്ക്
കൂടുതല്‍ വെളിപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
തെരഞ്ഞെടുപ്പ്
അട്ടിമറിക്കുന്നതിനും
തീവ്ര
വര്‍ഗ്ഗീയ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
എത്തിച്ച കുഴല്‍പണം കവര്‍ന്ന
പ്രസ്തുത കേസ് സംബന്ധിച്ച്
എന്തെല്ലാം അന്വേഷണമാണ്
ഇപ്പോള്‍ നടക്കുന്നതെന്ന്
അറിയിക്കാമോ;
(
സി
)
പ്രസ്തുത
കേസില്‍
ഇതുവരെ ആരെയെല്ലാം
ചോദ്യം ചെയ്തിട്ടുണ്ടെന്നും
ഏതെല്ലാം നേതാക്കള്‍ക്ക്
ഇത് സംബന്ധിച്ച് അന്വേഷണ
സംഘം നോട്ടീസ്
അയച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി
)
രാജ്യത്തിന്റെ
സാമ്പത്തികനില
അസ്ഥിരപ്പെടുത്തുന്ന
ഇത്തരം കുറ്റകൃത്യത്തിനെതിരെ
യാതൊരു കേസും എടുക്കാത്ത
ഇ.ഡി.യുടെ
ഇരട്ടത്താപ്പ്
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍
നടപടി
*18.
ശ്രീ
തോമസ്
കെ തോമസ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശസ്വയംഭരണവും
ഗ്രാമവികസനവും
എക്സൈസും വകുപ്പു മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
പുതുതായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി
)
പ്രകൃതി
ദുരന്തങ്ങളും
മഹാമാരിയും
നേരിടുന്നതില്‍ ത്രിതല
പഞ്ചായത്തുകള്‍ വഹിച്ച മികച്ച
പ്രവര്‍ത്തനം പരിഗണിച്ച്
അവയ്ക്ക് പ്രത്യേക സാമ്പത്തിക
സഹായം നൽകുന്നതിന് നടപടി
സ്വീകരിക്കുമോ?
മാലിന്യ
സംസ്കരണം
*19.
ശ്രീ
.
ടി.
വി.
ഇബ്രാഹിം
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ
എൻ
എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി
മൊയ്തീൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശസ്വയംഭരണവും
ഗ്രാമവികസനവും
എക്സൈസും വകുപ്പു മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്തെ
മാലിന്യ
സംസ്കരണം ഫലപ്രദമല്ലെന്ന
വിഷയം സര്‍ക്കാര്‍
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(
ബി
)
മാലിന്യ
പ്രശ്നത്തിന്
ശാശ്വത പരിഹാരം
കണ്ടെത്തുന്നതിന്
എന്തെങ്കിലും
നടപടികള്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി
)
കേന്ദ്രീകൃത
മാലിന്യ
സംസ്കരണത്തിന്
ഏതെങ്കിലും വിധത്തിലുള്ള
സഹായം എവിടെനിന്നെങ്കിലും
ലഭിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
*20.
ശ്രീ.
എ
.
പി
.
അനിൽ
കുമാർ
ശ്രീ.
ടി.
ജെ.
വിനോദ്
ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
റോജി
എം.
ജോൺ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
2018,
2019
വര്‍ഷങ്ങളിലെ
പ്രളയം
കാരണം തകര്‍ന്ന
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
പുരോഗതി
വ്യക്തമാക്കാമോ;
(
ബി
)
ഈ
പരിപാടിയുടെ വിവിധ
ഘടകപദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
ഇതിനായി
ആഗോള
ധനകാര്യസ്ഥാപനങ്ങളില്‍
നിന്ന് അടക്കം വായ്പ
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(
സി
)
കടല്‍ക്ഷോഭവും
പ്രളയവും
കൂടിവരുന്ന
സാഹചര്യത്തില്‍ അവയെ
ചെറുക്കാന്‍
എന്തെല്ലാം മുന്‍കരുതലുകളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ആര്‍ദ്രം
പദ്ധതി
*21.
ശ്രീമതി
ഒ
എസ് അംബിക
ഡോ.കെ.ടി.ജലീൽ
ശ്രീ.
എ.
പ്രഭാകരൻ
ശ്രീ.
എ.
രാജ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
ആരോഗ്യമേഖലയുടെ
സമഗ്രവികസനത്തിനായി
കഴിഞ്ഞ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
വിജയകരമായി നടപ്പിലാക്കിയ
ആര്‍ദ്രം പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമതയോടെ
മുന്നോട്ടുകൊണ്ടുപോകാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)
പൊതുജനങ്ങള്‍
ചികിത്സയ്ക്കായി
ഏറ്റവും
കൂടുതല്‍ ആശ്രയിക്കുന്ന
സര്‍ക്കാര്‍ ആശുപത്രികളുടെ
നിലവാരം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
നൂതന പദ്ധതികള്‍
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(
സി
)
ആര്‍ദ്രം
മിഷന്റെ
ഭാഗമായി സംസ്ഥാനത്ത്
എത്ര പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
സൗജന്യ
റേഷനും
ഭക്ഷ്യക്കിറ്റും
*22.
ശ്രീ
എം
എസ് അരുൺ കുമാര്‍
ശ്രീ.
പി.
ടി.
എ.
റഹീം
ശ്രീ.
കെ.കെ.
രാമചന്ദ്രൻ
ഡോ
സുജിത്
വിജയൻപിള്ള :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ
പൊതുവിതരണ വകപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
ലോക്ക്ഡൗണ്‍
കാലത്ത്
പ്രതിസന്ധിയിലായ
സാധാരണ ജനങ്ങളുടെ പട്ടിണി
മാറ്റുന്നതിന് കഴിഞ്ഞ
സര്‍ക്കാര്‍ നല്‍കിവന്ന
സൗജന്യ റേഷനും
ഭക്ഷ്യക്കിറ്റും
തുടര്‍ന്നും നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന് അറിയിക്കാമോ;
(
ബി
)
ജനങ്ങള്‍ക്ക്
സൗജന്യ
റേഷന്‍സാധനങ്ങള്‍
നല്‍കിവരുന്നതിനെതിരെയുള്ള
പ്രതിപക്ഷ കക്ഷികളുടെ
എതിര്‍പ്പിനെ അവഗണിച്ച്
ഇതിനായി കൂടുതല്‍ തുക
വകയിരുത്തുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി
)
കോവിഡ്
കാലത്ത്
സര്‍ക്കാര്‍ നല്‍കിവരുന്ന
സൗജന്യ ഭക്ഷ്യക്കിറ്റിനായുള്ള
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
വിഹിതത്തിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ?
ഇ-സഞ്ജീവനി
സംവിധാനം
*23.
ശ്രീ
എം
നൗഷാദ്
ശ്രീ.
പി.പി.
സുമോദ്
ശ്രീമതി
ഒ
എസ് അംബിക
ശ്രീ.
കെ.പി.കുഞ്ഞമ്മദ്
കുട്ടി
മാസ്റ്റര്‍ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്
കാലത്ത്
വീട്ടിലിരുന്നുതന്നെ
ചികിത്സ നേടാന്‍ സഹായിക്കുന്ന
ഇ-സഞ്ജീവനി
ടെലി-മെഡിസിന്‍
സംവിധാനം
സംസ്ഥാനത്ത്
സജ്ജമാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(
ബി
)
ഇ-സഞ്ജീവനിയില്‍
സാധാരണ
ഒ.പി.
യ്ക്ക്
പുറമെ
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ സേവനം കൂടി
ലഭ്യമാക്കിയിട്ടുണ്ടോ;
(
സി
)
ഏതെല്ലാം
തരം
ഒ.പി.
സേവനങ്ങളാണ്
പ്രസ്തുത
പദ്ധതിയിലൂടെ
ലഭ്യമാകുന്നതെന്നും വിവിധ
ഒ.പി
കളുടെ
സമയക്രമം എപ്രകാരമാണെന്നും
അറിയിക്കാമോ?
ഇ-പോസ്
സംവിധാനത്തിലെ
തടസ്സം
*24.
പ്രൊഫ
.
ആബിദ്
ഹുസൈൻ
തങ്ങൾ
ശ്രീ
.
പി
.
ഉബൈദുള്ള
ശ്രീ
എ
കെ എം അഷ്റഫ്
ശ്രീ.
കുറുക്കോളി
മൊയ്തീൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ
പൊതുവിതരണ വകപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
പൊതുവിതരണ
കേന്ദ്രങ്ങളിലെ
ഇ-പോസ്
മെഷീനും
സെര്‍വ്വറുമായുള്ള
ബന്ധത്തില്‍ തുടര്‍ച്ചയായി
തടസ്സം നേരിടുന്നതിനാല്‍
റേഷന്‍ വിതരണം കൃത്യമായി
നടക്കുന്നില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
ഈ
പരാതി പരിഹരിക്കുന്നതിനും
പൊതുവിതരണ സമ്പ്രദായം
ശക്തിപ്പെടുത്തുന്നതിനും
സ്വീകരിച്ചു വരുന്ന നടപടികള്‍
വിശദമാക്കുമോ?
അതിദാരിദ്ര്യ
ലഘൂകരണ
പദ്ധതി
*25.
ശ്രീ
.
മുഹമ്മദ്
മുഹസിൻ
പി .
ശ്രീ
ഇ
ചന്ദ്രശേഖരന്‍
ശ്രീ.
സി.സി.
മുകുന്ദൻ
ശ്രീ.
പി.
ബാലചന്ദ്രൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
സംസ്ഥാനത്ത്
അതിദാരിദ്ര്യം
സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി
)
അതിദാരിദ്ര്യലഘൂകരണം
സര്‍ക്കാരിന്റെ
പ്രധാന
സാമൂഹ്യക്ഷേമ ലക്ഷ്യമായി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
കര്‍മ്മപരിപാടി
വെളിപ്പെടുത്തുമോ;
(
സി
)
അതിദാരിദ്ര്യലഘൂകരണ
പദ്ധതിയില്‍
ഏതെല്ലാം ഘടകങ്ങളാണ്
പരിഗണിക്കുന്നതെന്നും ഏതൊക്കെ
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
സംബന്ധിച്ച വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
വന്‍കിട
പദ്ധതികളുടെ
നടത്തിപ്പ്
*26.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
ഐ
ബി സതീഷ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ്
കുട്ടി
മാസ്റ്റര്‍
ശ്രീ.
സേവ്യര്‍
ചിറ്റിലപ്പിള്ളി
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
വന്‍കിട
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനായി മുന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി
)
നിലവില്‍
സംസ്ഥാനത്ത്
പ്രവൃത്തിയിലിരിക്കുന്ന
വന്‍കിട പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
സി
)
വന്‍കിട
പദ്ധതികളുടെ
മേല്‍നോട്ടവും
നടത്തിപ്പും കൂടുതല്‍
കാര്യക്ഷമതയോടെയും
വേഗതയോടെയും
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കോവിഡിന്റെ
മൂന്നാം
തരംഗം
*27.
ശ്രീ
പി
എസ്‍ സുപാല്‍
ശ്രീമതി
സി.
കെ.
ആശ
ശ്രീ.
ഇ
കെ വിജയൻ
ശ്രീ.
ഇ.
ടി.
ടൈസൺ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
കോവിഡിന്റെ
മൂന്നാം തരംഗത്തിന്
സാധ്യതയുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി
)
എങ്കില്‍
മൂന്നാം
തരംഗത്തെ
പ്രതിരോധിക്കുന്നതിനുള്ള
കര്‍മ്മപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി
)
കോവിഡിന്റെ
മൂന്നാം
തരംഗം സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും
എന്തെങ്കിലും അറിയിപ്പുകള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കാമോ;
(
ഡി
)
കോവിഡിന്റെ
മൂന്നാം
തരംഗം സംബന്ധിച്ച്
ശാസ്ത്രീയമായ പഠനങ്ങള്‍
സംസ്ഥാനതലത്തില്‍ നടത്തുന്ന
കാര്യത്തിൽ നിലപാട്
വ്യക്തമാക്കാമോ?
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി
*28.
ശ്രീ
കെ
യു ജനീഷ് കുമാർ
ശ്രീ.
കെ.
ബാബു
(നെന്മാറ)
ശ്രീ.
എച്ച്.
സലാം
ശ്രീ.
കെ.എൻ.
ഉണ്ണിക്കൃഷ്ണൻ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ
)
കോവിഡ്
അടക്കമുള്ള
വിവിധ ദുരന്തങ്ങള്‍ക്കിടയിലും
സാധാരണ ജനജീവിതം
സുഗമമാക്കുംവിധം
ക്ഷേമപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി പ്രതിസന്ധികളെ
ഫലപ്രദമായി നേരിട്ട്
ഭരണത്തുടര്‍ച്ച നേടിയ ഈ
അവസരത്തില്‍ ജനകീയ
ഇടപെടലുകളിലുടെ
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)
സാമൂഹിക
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
സ്ത്രീശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
ഈ സര്‍ക്കാര്‍
നല്‍കിയിട്ടുള്ളത്;
(
സി
)
ലൈഫ്,
ആര്‍ദ്രം,
ഹരിത
കേരളം,
പൊതുവിദ്യാഭ്യാസ
സംരക്ഷണ
യജ്ഞം എന്നിവയടങ്ങിയ
നവകേരള മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ഊര്‍ജ്ജിതമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കോവിഡ്-19ന്റെ
രണ്ടാം
വ്യാപനം
*29.
ശ്രീ
ഐ
ബി സതീഷ് :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ആരോഗ്യവും വനിത-ശിശു
വികസനവും
വകുപ്പുമന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
കോവിഡ്-19ന്റെ
രണ്ടാം
വ്യാപനം
പ്രായാധിക്യമുള്ളവരെക്കാള്‍
ചെറുപ്പക്കാരിലും
മദ്ധ്യവയസ്ക്കരിലുമാണ്
കൂടുതല്‍ രൂക്ഷമാകുന്നത്
എന്നതും അവർക്കാണ് കൂടുതല്‍
മരണം സംഭവിക്കുന്നത് എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
സംബന്ധിച്ച
എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ
ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതി
*30.
ശ്രീ
ഡി
കെ മുരളി
ശ്രീ.
റ്റി.പി
.രാമകൃഷ്ണൻ
ശ്രീമതി
ശാന്തകുമാരി
കെ.
ഡോ
സുജിത്
വിജയൻപിള്ള :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
തദ്ദേശസ്വയംഭരണവും
ഗ്രാമവികസനവും
എക്സൈസും വകുപ്പു മന്ത്രി
സദയം മറുപടി പറയാമോ?
(
എ
)
സംസ്ഥാനത്ത്
കോവിഡ്
കാലഘട്ടത്തിലെ സാമ്പത്തിക
തകര്‍ച്ചയിലും ഉപജീവന
പ്രതിസന്ധിയിലുംപെട്ടുഴലുന്ന
ഗ്രാമീണ കുടുംബങ്ങള്‍ക്ക്
വലിയതോതില്‍ ആശ്വാസം പകരുന്ന
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
നിര്‍വ്വഹണത്തില്‍ മുന്‍
സര്‍ക്കാര്‍ കൈവരിച്ച
ചരിത്രനേട്ടം
ആവര്‍ത്തിക്കുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി
)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
തൊഴിലുറപ്പുപദ്ധതിയിലൂടെ
സംസ്ഥാനത്ത് എത്ര തൊഴില്‍
ദിനങ്ങള്‍ സൃഷ്ടിക്കാന്‍
സാധിച്ചു എന്നതിന്റെ കണക്ക്
ലഭ്യമാണോ;
എങ്കില്‍
നല്‍കുമോ;
(
സി
)
പദ്ധതിയിലെ
സ്ത്രീ
പങ്കാളിത്തം,
സമയബന്ധിതമായ
വേതന
വിതരണം,
പ്രവൃത്തികളുടെ
പൂര്‍ത്തീകരണം
തുടങ്ങിയ
വിവിധ മേഖലകളില്‍ രാജ്യത്തെ
ഏറ്റവും മികച്ച
സംസ്ഥാനങ്ങളുടെ
പട്ടികയില്‍ കേരളം
ഉള്‍പ്പെട്ടിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
|