ഡേ
കെയറുകളില്‍ പോലീസ് നിരീക്ഷണ
സംവിധാനം
*151.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡേ
കെയറുകളില്‍ നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച് ആഭ്യന്തര
വകുപ്പ് എന്തെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ ഭാഗമായി
ഏതെങ്കിലും ഡേ
കെയറുകളില്‍ പോലീസ്
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഡേ
കെയറുകളെ
നിയന്ത്രിക്കുന്നതിന്
പോലീസിന്
മറ്റെന്തെല്ലാം
അധികാരങ്ങളാണ്
നല്‍കിയിട്ടുളളത്;
വിശദമാക്കുമോ?
സൗജന്യ
വൈഫൈ ലഭ്യമാക്കുന്ന പദ്ധതി
*152.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
2000 കേന്ദ്രങ്ങളില്‍
സൗജന്യ വൈഫൈ
ലഭ്യമാക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ
കമ്പനികളാണ് ഈ
പദ്ധതിയുമായി
സഹകരിക്കുവാന്‍
സന്നദ്ധത
അറിയിച്ചിട്ടുള്ളത്;
(സി)
എത്ര
എം.ബി. ഡേറ്റയാണ്
സൗജന്യമായി
ലഭ്യമാക്കുന്നത്; അധിക
ഡേറ്റാ ഉപയോഗത്തിന്
എത്ര തുക വാര്‍ഷിക
ഫീസായി സേവന ദാതാവിന്
നല്‍കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നെല്ലിന്റെ
സംഭരണവില
T *153.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്ലിന്റെ സംഭരണവില
ലഭിക്കാത്തതിനാല്‍
കര്‍ഷകര്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ;
(ബി)
പ്രസ്തുത
തുകയില്‍
എന്നുവരെയുള്ളത്
കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
വിലയിനത്തില്‍
കര്‍ഷകര്‍ക്ക്
നല്‍കാനുള്ള
കേന്ദ്രവിഹിതം
ലഭിച്ചിട്ടുണ്ടോ;
(ഡി)
നല്‍കാനുള്ള
തുക അടിയന്തരമായി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഹരിത
കേരളം മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
*154.
ശ്രീ.പി.കെ.
ശശി
,,
എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മിഷന്റെ ഭാഗമായി
മാലിന്യസംസ്ക്കരണം
ഫലപ്രദമായും
കാര്യക്ഷമമായും
നടപ്പിലാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ:
(സി)
ഉറവിടമാലിന്യസംസ്ക്കരണം
സംബന്ധിച്ചും
പൊതുസ്ഥലങ്ങളില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നവര്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
സംബന്ധിച്ചുമുള്ള നയം
വ്യക്തമാക്കുമോ;
(ഡി)
നഗരപ്രദേശങ്ങളില്‍
കേന്ദ്രീകൃത
മാലിന്യസംസ്ക്കരണ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പ്രവാസിമലയാളികളുടെ
ക്ഷേമത്തിനായി ലോക കേരളസഭ
എന്ന കൂട്ടായ്മ
*155.
ശ്രീ.രാജു
എബ്രഹാം
,,
പി.വി. അന്‍വര്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രവാസി മലയാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവാസി
മലയാളികളുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
ചര്‍ച്ച ചെയ്യുന്നതിനും
പരിഹാരം
നിര്‍ദ്ദേശിക്കുന്നതിനുമായി
ലോക കേരളസഭ എന്ന
കൂട്ടായ്മ
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ആരെയെല്ലാമാണ്
ലോക കേരളസഭയില്‍
പ്രതിനിധികളായി
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
പ്രസ്തുത സഭയുടെ യോഗം
ചേരുന്നതിനാവശ്യമായ
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
രാജ്യങ്ങളിലെയും
സംസ്ഥാനങ്ങളിലെയും
പ്രതിനിധികള്‍ക്ക് ലോക
കേരള സഭയില്‍
പ്രാതിനിധ്യം
നല്‍കാനുദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കുമോ?
പ്രവാസിമലയാളികള്‍ക്കായി
സാന്ത്വനം പദ്ധതി
*156.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ. ദാസന്
,,
എ.എം. ആരിഫ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവാസിമലയാളികള്‍ക്കായി
'സാന്ത്വനം' പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
മരണാനന്തര സഹായമായി
എത്ര രൂപയാണ് നല്കി
വരുന്നത്
എന്നറിയിക്കുമോ;
(ഡി)
ഇൗ
പദ്ധതി പ്രകാരം
ഗുരുതരമായ
രോഗങ്ങള്‍ക്കുള്ള
ചികിത്സ, വിവാഹ
ചെലവുകള്‍, വീല്‍
ചെയറുകളും ക്രച്ചസുകളും
വാങ്ങല്‍
തുടങ്ങിയവയ്ക്ക്
നല്‍കിവരുന്ന പരമാവധി
ധനസഹായം എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
വിതരണ സംവിധാനം
അഴിമതിരഹിതമാക്കാന്‍
കര്‍മ്മപദ്ധതി
*157.
ശ്രീ.കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണ സംവിധാനത്തിലെ
അഴിമതി പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
റേഷന്‍
സാധനങ്ങളുടെ ചോര്‍ച്ച
തടയുന്നതിന് റേഷന്‍
കടകളില്‍
സാധനങ്ങളെത്തിക്കുന്ന
വാഹനങ്ങളില്‍
ജി.പി.എസ്. സംവിധാനം
ഘടിപ്പിക്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
രംഗത്തെ അഴിമതി
തടയുന്നതിന്റെ ഭാഗമായി
സംസ്ഥാന-ജില്ലാ-താലൂക്ക്-ന്യായവിലക്കട
തലങ്ങളിൽ വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിക്കുകയും
സോഷ്യല്‍ ഓഡിററിംഗ്
ഏര്‍പ്പെടുത്തുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആരോഗ്യമേഖലയിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള പദ്ധതി
*158.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള
പദ്ധതിയായ ആര്‍ദ്രം
മിഷന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍
പൗരന്മാരുടെയും ആരോഗ്യ
നിലയെക്കുറിച്ചുള്ള
വിവരസഞ്ചയം
സൃഷ്ടിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
രോഗികളായി
കണ്ടെത്തിയിട്ടുള്ളവര്‍ക്ക്
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ചികിത്സ
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പകര്‍ച്ചവ്യാധികളോടൊപ്പം
ജീവിതശൈലീ
രോഗങ്ങളുടെയും പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉതകുന്ന പ്രാഥമിക
ആരോഗ്യനയം
രൂപീകരിക്കുന്നതിനുള്ള
വെല്ലുവിളികള്‍
എന്തൊക്കെയാണ്;
(ഇ)
ഈ
വര്‍ഷം സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികളും
വിവിധ തരം പനിയും
പടര്‍ന്നു പിടിച്ച്
ജനസംഖ്യയില്‍ 10
ശതമാനത്തിലധികം പേര്
അസുഖ ബാധിതരായപ്പോൾ
ആര്‍ദ്രം മിഷന്
ക്രിയാത്മകമായ എന്ത്
ഇടപെടലുകളാണ് നടത്തിയത്
എന്ന്
വെളിപ്പെടുത്താമോ?
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
പരിഷ്ക്കരണം
*159.
ശ്രീ.കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
അതിന്റെ നിലവിലെ
പ്രവര്‍ത്തനരീതിയില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഭാഗമായുള്ള
പരിഷ്ക്കരണ
നടപടികള്‍ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പരിഷ്ക്കരണനടപടികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വെളിപ്പെടുത്താമോ?
ആരോഗ്യമേഖലയിലെ
നവീകരണത്തിന് പദ്ധതികള്‍
*160.
ശ്രീ.പി.വി.
അന്‍വര്‍
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യമേഖലയില്‍
സമഗ്രവും
ശാസ്ത്രീയവുമായ
പുരോഗതിയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിടുള്ളത്;
(ബി)
സ്ക്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികള്‍
മെച്ചപ്പെടുത്തുന്നതിനും
പ്രസവ വാര്‍ഡുകള്‍
ആധുനികവത്ക്കരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്തെ
ആദിവാസി മേഖലയിലെ
ആരോഗ്യ സംരക്ഷണത്തിന്
പ്രത്യേക പ്രവര്‍ത്തനം
നടത്തുന്നതിനായി
'ഊരുമിത്രം'
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ടെലിസ്ട്രോക്ക്
പദ്ധതി
*161.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പക്ഷാഘാതം
ഉണ്ടാകുന്ന
രോഗികള്‍ക്ക് അടിയന്തര
ചികിത്സ
ലഭ്യമാക്കുന്നതിന്
ലക്ഷ്യമിട്ട് തുടങ്ങിയ
ടെലിസ്ട്രോക്ക് പദ്ധതി
ഏതൊക്കെ ജില്ലാ
ആശുപത്രികളിലാണ് ഇതിനകം
നടപ്പിലാക്കിയിട്ടുളളത്;
(ബി)
പ്രസ്തുത
പദ്ധതി തിരുവനന്തപുരം,
കണ്ണൂര്‍ ജില്ലാ
ആശുപത്രികളില്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിരുന്നോ;
(സി)
എങ്കില്‍
പ്രസ്തുത തീരുമാനം
ഇതുവരെ
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
അടിയന്തരമായി ഈ പദ്ധതി
പ്രസ്തുത
ആശുപത്രികളില്‍
ആരംഭിക്കുമോ;
(ഡി)
എല്ലാ
ജില്ലാ ആശുപത്രികളിലും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ഐ.ടി.മേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
*162.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി. കമ്പനികളില്‍
നിന്നും ജീവനക്കാരെ
പിരിച്ചുവിടുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പിരിച്ചുവിടപ്പെട്ടവരുടെ
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും
ഇടപെടലുകള്‍
നടത്തുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
തൊഴില്‍രംഗത്ത്
യുവാക്കള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(ഡി)
അഭ്യസ്തവിദ്യരായ
യുവാക്കളെ സംസ്ഥാനത്തെ
ഐ.ടി.മേഖലയില്‍
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഭിന്നശേഷിക്കാർക്കായുള്ള
പദ്ധതികള്‍
*163.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഭിന്നശേഷിക്കാരുടെ
പുനരധിവാസത്തിനും സമഗ്ര
വികസനത്തിനും വേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കേരള
സംസ്ഥാന വികലാംഗ വികസന
കോര്പ്പറേഷന്
ഭിന്നശേഷിക്കാരുടെ
വികസനത്തിനായി
ആവിഷ്കരിച്ചു
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭിന്നശേഷിക്കാരുടെ
നൈപുണ്യ വികസനത്തിനും
സംരംഭകത്വ വികസനത്തിനും
വേണ്ടി
ചെയ്യുവാനുദ്ദേശിയ്ക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ?
ഓപ്പറേഷന്
ഗുരുകുലം പദ്ധതി
T *164.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി ഉപയോഗം
തടയുന്നതിനായി
ഓപ്പറേഷന് ഗുരുകുലം
എന്ന പേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട പ്രധാന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ലഹരിയ്ക്കടിമപ്പെടാത്ത
കുട്ടികള്‍ക്കും
ബോധവല്‍ക്കരണം
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍
മയക്കുമരുന്ന്
ഉപയോഗിക്കുന്നുണ്ടോ
എന്ന്
കണ്ടെത്തുന്നതിനുളള
പ്രാഥമിക കൗണ്‍സിലിംഗ്
വിദ്യാലയങ്ങളില്‍
നടത്തുന്നതിന്
തയ്യാറാകുമോ;
വിശദമാക്കാമോ?
മലബാര്‍
മേഖലയില്‍ ആരോഗ്യ രംഗത്ത്
അടിസ്ഥാന സൗകര്യങ്ങള്‍
*165.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയില്‍
ജനസംഖ്യയ്ക്ക്
ആനുപാതികമായി ആരോഗ്യ
രംഗത്ത് ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഈ
പ്രദേശത്തെ
ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട ചികിത്സ
ലഭിക്കുന്നതിന്
വളരെയേറെ ബുദ്ധിമുട്ട്
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
പ്രവാസികള്‍ക്കായി
പുനരധിവാസ പദ്ധതി
*166.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായി
പുനരധിവാസ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എത്രവര്‍ഷം
പ്രവാസ ജീവിതം
പൂര്‍ത്തിയായവര്‍ക്കാണ്
ഈ പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നത്;
(സി)
ഈ
പദ്ധതിക്കായി എന്ത് തുക
നീക്കിവച്ചിട്ടുണ്ടെന്നും
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഈ പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
ആനുകൂല്യം
ലഭ്യമാക്കിയിട്ടുണ്ടെന്നും
വിശദമാക്കുമോ?
റേഷന്‍
കാര്‍ഡ് സംബന്ധിച്ച പരാതികള്‍
*167.
ശ്രീ.കെ.
ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് വിതരണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡുകള്‍ സംബന്ധിച്ച
പരാതികള്‍
പരിഹരിക്കുന്നതിനായി
സംസ്ഥാനത്താകെ വീണ്ടും
പരിശോധന നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെട്ട
അനര്‍ഹരായവര്‍ക്ക്
സ്വമേധയാ തെറ്റ്
തിരുത്തുന്നതിനുളള
അവസരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
റേഷന്‍
വിതരണം സുതാര്യമാക്കുവാന്
നടപടി
*168.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഭക്ഷ്യ വസ്തുക്കള്‍
കരിഞ്ചന്തയില്‍
പോകുന്നത് തടയാൻ
ഇലക്ട്രോണിക് പോയിന്റ്
ഓഫ് സെയില്‍ മെഷീനുകള്‍
സ്ഥാപിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തിൽ
എന്തൊക്കെ നടപടികളാണ്
ഇതു വരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
കൂടുതല്‍ കാര്യക്ഷമമായി
നടപ്പിലാക്കുവാനും
റേഷന്‍ വിതരണം
സുതാര്യമാക്കുവാനുമുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുവാനും
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
റേഷന്‍
കടകളുടെ
കമ്പ്യൂട്ടര്‍വൽക്കരണം,
റേഷന്‍ സാധനങ്ങള്‍
കൊണ്ടുപോകുന്ന
വാഹനങ്ങളില്‍
ജി.പി.എസ്. സംവിധാനം
ഘടിപ്പിക്കല്‍
എന്നിവയില്‍ എന്തൊക്കെ
പുരോഗതിയുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വ്യാപകമായ
പനി മരണം
*169.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യാപകമായ
പനി മരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പനി
മരണങ്ങള്
തടയുന്നതിനായി എന്ത്
പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്എന്ന്
വിശദമാക്കാമോ?
മാവേലി
സ്റ്റോറുകളിലെ
ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം
*170.
ശ്രീ.പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
ഭക്ഷ്യസാധനങ്ങളുടെ
വിലക്കയറ്റം
തടയുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
മാവേലി
സ്റ്റോറുകളിലൂടെ വിതരണം
ചെയ്യുന്ന
ഭക്ഷ്യസാധനങ്ങള്‍
ഗുണനിലവാരമില്ലാത്തവയാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇവയുടെ ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വിദേശ
മലയാളികള്‍ക്കുളള നിയമസഹായം
*171.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ ജോലിക്ക്
പോകുന്ന ചില മലയാളികള്‍
യാതൊരു കുറ്റവും
ചെയ്യാതെ വിവിധ
രാജ്യങ്ങളിലെ കോടതി
വ്യവഹാരങ്ങളിലും മറ്റ്
നിയമക്കുരുക്കുകളിലും
അകപ്പെട്ട്
ജയിലിലാകുകയും കടുത്ത
ശിക്ഷകള്‍
ഏറ്റുവാങ്ങേണ്ടി
വരികയും ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍ക്ക് ആവശ്യമായ
നിയമസഹായം
നല്‍കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വിദേശ
മലയാളികളുടെ പരാതികള്‍
പരിഹരിക്കുന്നതിനും
വിഷമഘട്ടങ്ങളില്‍
ആവശ്യമായ
കൗണ്‍സിലിംഗിനും
അംഗീകൃത കുടിയേറ്റവും
ചൂഷണങ്ങളും സംബന്ധിച്ച്
ബോധവല്‍ക്കരിക്കുന്നതിനും
24 മണിക്കൂര്‍
പ്രവര്‍ത്തിക്കുന്ന
ഹെല്‍പ്പ്
ലൈന്‍/കാള്‍സെന്ററുകള്‍
തുടങ്ങിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സര്‍ക്കാരും
നോര്‍ക്ക റൂട്ട്സും
നടത്തുന്ന വിവിധ
പദ്ധതികളുടെ വിവര
വ്യാപനത്തിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമം
*172.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ നിയമം
നടപ്പിലാക്കിയപ്പോള്‍
റേഷന്‍ വിഹിതത്തില്‍
കേന്ദ്ര സര്‍ക്കാര്‍
കുറവു
വരുത്തുകയുണ്ടായോ;
(ബി)
എങ്കില്‍
ഇതിന്റെ ഫലമായി
പൊതുവിപണിയില്‍
അരിയുടെ വിലയില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(സി)
പൊതുവിപണിയിലെ
അരിവില കുറയ്ക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തീപിടുത്തം
നേരിടാൻ സ്കൈ ലിഫ്റ്റ്
സംവിധാനം
*173.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹുനില
മന്ദിരങ്ങള്‍ക്ക് തീ
പിടിച്ചാല്‍
അണയ്ക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളതെന്നും അവ
പര്യാപ്തമാണോ എന്നും
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സ്കൈ
ലിഫ്റ്റ് സംവിധാനം
സംസ്ഥാനത്ത്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
സംവിധാനം വാങ്ങി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സംവിധാനവും അനുബന്ധ
അടിസ്ഥാന സൗകര്യങ്ങളും
കേരളത്തിലെ മെട്രോ
നഗരങ്ങളിലെങ്കിലും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മാരകരോഗങ്ങള്‍ക്ക്
സൗജന്യ ചികിത്സ ഉറപ്പ്
വരുത്തുന്ന പദ്ധതി
*174.
ശ്രീ.അനില്‍
അക്കര
,,
കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ഇന്‍ഷുറന്‍സ്
പദ്ധതികളെയും ആരോഗ്യ
പദ്ധതികളെയും
സംയോജിപ്പിച്ച്
കാന്‍സര്‍, പക്ഷാഘാതം,
കരള്‍-വൃക്ക രോഗങ്ങള്‍,
ഹൃദയാഘാതം തുടങ്ങിയ
മാരകരോഗങ്ങള്‍ക്ക്
സൗജന്യ ചികിത്സ ഉറപ്പ്
വരുത്തുന്ന ആരോഗ്യ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കിൽ
ഈ പദ്ധതി മുഖേന എത്ര
രോഗികള്‍ക്ക് ചികിത്സ
ഉറപ്പാക്കാന്‍ കഴിഞ്ഞു;
(സി)
സൗജന്യ
ചികിത്സ
ഉറപ്പാക്കുന്നതിനോടൊപ്പം
സര്‍ക്കാര്‍
ആശുപത്രികളില്‍
ആവശ്യത്തിന്
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും പാരാ
മെഡിക്കല്‍
സ്റ്റാഫിന്റെയും എണ്ണം
ജനസംഖ്യാനുപാതികമായി
വര്‍ദ്ധിപ്പിച്ച്
ആശുപത്രികളെ രോഗീസൗഹൃദ
കേന്ദ്രങ്ങളാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
ക്യാന്‍സര്‍
രോഗികള്‍ക്കുള്ള ചികിത്സാ
സൗകര്യങ്ങള്‍
*175.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജെയിംസ് മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍
രോഗബാധിതരുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്യാന്‍സര്‍
രോഗനിര്‍ണ്ണയം ആദ്യ
ഘട്ടത്തില്‍ തന്നെ
നടത്തുന്നതിനും ചികിത്സ
ഉറപ്പാക്കുന്നതിനും
ലക്ഷ്യമിട്ട് 'ആയുര്‍
ദീപ്തം' പദ്ധതിയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
ക്യാന്‍സര്‍
സെന്ററുകളിലെ ചികിത്സാ
സൗകര്യം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
ക്യാന്‍സറിനെതിരെയുളള
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
എല്ലാ
മെഡിക്കല്‍
കോളേജുകളിലും
ക്യാന്‍സര്‍
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
ശക്തമാക്കുന്നതിനും
ഇതിനാവശ്യമായ തസ്തിക
സൃഷ്ടിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കോവളം
മുതല്‍ വളപട്ടണംവരെയുള്ള
ദേശീയ ജലപാതയുടെ വികസനം
*176.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
മുതല്‍
വളപട്ടണംവരെയുള്ള ദേശീയ
ജലപാതയുടെ
വികസനത്തിനായി പ്രത്യേക
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ദേശീയ
ജലപാതയുടെ
നിര്‍മ്മാണത്തിനായി
ഇതിനകം എത്ര തുക
ചെലവഴിച്ചു; ഇതുവരെ
ദേശീയ ജലപാതയുടെ
ഏതൊക്കെ ഭാഗങ്ങളാണ്
പൂര്‍ത്തിയായിട്ടുള്ളത്;
(സി)
ജലപാത
വികസനത്തിനായി ഇനി എത്ര
സ്ഥലം
ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും
അതിനുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വിശദീകരിക്കുമോ?
രാഷ്ട്രീയസംഘട്ടനങ്ങള്‍
*177.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
ജില്ലയില്‍ പടര്‍ന്നു
പിടിച്ചുകൊണ്ടിരിക്കുന്ന
രാഷ്ട്രീയ
സംഘട്ടനങ്ങള്‍ സാധാരണ
ജനങ്ങളുടെ
സ്വൈരജീവിതത്തിന്
വിഘാതം
സൃഷ്ടിക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഓഫീസുകള്‍ക്കാണ് ഈ
സംഘട്ടനങ്ങളില്‍
നാശനഷ്ടം സംഭവിച്ചത്;
(സി)
സംഘട്ടനങ്ങളുടെ
വിശദാംശം
കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇവ
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്
നടപടി
*178.
ശ്രീ.എം.
മുകേഷ്
,,
എ. പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സൈബര്‍
ക്രൈം സംബന്ധിച്ച്
നിലവിലുള്ള
സംവിധാനങ്ങളെ ഒരു
കുടക്കീഴില്
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ആയതിന്റെ
ഭാഗമായി സൈബര്‍ ക്രൈം
ഇന്‍വെസ്റ്റിഗേഷന്‍
ഡിവിഷന്
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കുറ്റകൃത്യങ്ങള്‍
അവലോകനം ചെയ്യുന്നത്
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഇ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
നടക്കുന്ന
കുറ്റകൃത്യങ്ങള്‍
തടയുന്നതിന്
ഏര്‍പ്പെടുത്തിയ പുതിയ
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സൗദി
അറേബ്യയിലെ സ്വദേശീവല്ക്കരണം
മൂലമുള്ള തൊഴില്‍നഷ്ടം
*179.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
അറേബ്യയില്‍ ഷോപ്പിംഗ്
മാളുകളില്‍ ഈ വര്‍ഷം
സെപ്റ്റംബര്‍ മുതല്‍
സ്വദേശീവല്ക്കരണം
നടപ്പിലാക്കുവാന്‍
തീരുമാനിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം എത്ര
മലയാളികള്‍ക്ക്
തൊഴില്‍ നഷ്ടപ്പെടും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
തൊഴില്‍
രഹിതരാകുന്ന മലയാളികളെ
സഹായിക്കുവാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ട്രോമാ
കെയര്‍ സംവിധാനവും സുസജ്ജമായ
ആംബുലന്‍സും
*180.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന പാതകളില്‍ എവിടെ
അപകടമുണ്ടായാലും
പതിനഞ്ച് മിനിറ്റിനകം
സുസജ്ജമായ ആംബുലന്‍സ്
എത്തുന്നതിനുള്ള
സംവിധാനം നിലവില്‍
വരുമോ; വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനം നടപ്പില്‍
വരുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ട്രോമാ
കെയര്‍ സൗകര്യം
വിപുലീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?