തീരദേശ
തുറമുഖങ്ങളെ ബന്ധിപ്പിച്ച്
യാത്രാ ബോട്ടുകള്‍
5365.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ തുറമുഖങ്ങളെ
ബന്ധിപ്പിച്ച് യാത്രാ
ബോട്ടുകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ തുറമുഖങ്ങളെ
ബന്ധിപ്പിച്ചാണ് യാത്രാ
ബോട്ടുകള്‍ സര്‍വ്വീസ്
നടത്തുകയെന്ന്
വിശദീകരിക്കുമോ;
(സി)
ബോട്ട്
സര്‍വ്വീസ്
നടത്തുന്നതിന് ഏത്
ഏജന്‍സിയെയാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിനോദ
സഞ്ചാര മേഖലയ്ക്ക്
ഊന്നല്‍ നല്കി ഈ പദ്ധതി
നടപ്പാക്കുമോ;
വിശദമാക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തില്‍ തുറമുഖ
വകുപ്പിന്റെ പ്രവൃത്തികള്‍
5366.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
തുറമുഖ വകുപ്പിന്റെ
എന്തൊക്കെ
പ്രവൃത്തികള്‍ ആണ്
പൂര്‍ത്തിയാകാന്‍
ഉള്ളതെന്നും
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
തുറമുഖ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
തുറമുഖങ്ങളില്‍
വലിയ ചരക്കുകപ്പല്‍ വരാനുളള
അടിസ്ഥാന സൗകര്യങ്ങള്‍
5367.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളില്‍ വലിയ
ചരക്കുകപ്പല്‍ വരാനുളള
സൗകര്യം ഒരുക്കുന്നതിന്
കെെക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
തുറമുഖങ്ങളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍ ആണ്
ഒരുക്കിയത്;
വിവരിക്കുമോ;
(സി)
തുറമുഖങ്ങളുടെ
ആഴം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍ നൽകുമോ;
(ഡി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇവയ്ക്കായി
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ?
ഓരോ
ജില്ലയിലും ചരിത്ര മ്യൂസിയം
5368.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
ജില്ലയിലും ഓരോ ചരിത്ര
മ്യൂസിയം
സ്ഥാപിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
രീതിയില്‍ ചരിത്ര
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തൊക്കയാണ്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
നിലവില്‍ വരുമെന്ന്
വ്യക്തമാക്കുമോ?
കണ്ടള
ലഹളയുടെ ഓർമയ്ക്കായി ആര്‍ട്ട്
മ്യൂസിയം
T 5369.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നൂറു
വർഷം പിന്നിട്ട
നവോത്ഥാനചരിത്രത്തിന്റെ
ഭാഗമായ കണ്ടള ലഹളയുടെ
ഭാഗമായി തീ കൊളുത്തി
നശിപ്പിച്ച ഇന്നത്തെ
ഗവണ്മെന്റ് യു.പി.
സ്കൂളില്‍ ആര്‍ട്ട്
മ്യൂസിയം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
സംബന്ധിച്ച്
വിശദമാക്കാമോ?
മ്യൂസിയം
നവീകരണ പ്രവര്‍ത്തനങ്ങള്‍
5370.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യക്തമായ
ആസൂത്രണമില്ലാതെയുളള
മ്യൂസിയം നവീകരണം
സര്‍ക്കാരിന്
സാമ്പത്തിക നഷ്ടം
വരുത്തുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മ്യൂസിയം
നവീകരണത്തിനായി എത്ര
തുകയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
തലസ്ഥാനത്തെ
മ്യൂസിയം നവീകരണ
പ്രവര്‍ത്തനങ്ങളില്‍
അപാകതയുണ്ടായിട്ടുണ്ടോയെന്നും
തന്മൂലം സര്‍ക്കാരിന്
ധനനഷ്ടമുണ്ടായിട്ടുണ്ടോയെന്നും
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
മ്യൂസിയവും
-മൃഗശാലയും അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
5371.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
ജില്ലയിലെ
മ്യൂസിയവും-മൃഗശാലയും
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മ്യൂസിയത്തെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തി ടൂറിസം
സാധ്യതകള്‍ക്ക് കൂടി
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കോന്നിയില്‍
ജില്ലാ പൈതൃക മ്യൂസിയം
5372.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നിയില്‍
ജില്ലാ പൈതൃക മ്യൂസിയം
ആരംഭിക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് സംബന്ധിച്ച്
നാളിതുവരെ എന്തെല്ലാം
തുടര്‍ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് നാളിതുവരെ
പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
മ്യൂസിയം എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ചരിത്ര
സ്മാരകങ്ങളും
ചരിത്രാവശിഷ്ടങ്ങളും
സംരക്ഷിക്കുന്നതിന് നടപടി
5373.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചരിത്ര സ്മാരകങ്ങളും
ചരിത്രാവശിഷ്ടങ്ങളും
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
യഥാവിധി
സംരക്ഷിക്കാത്തതിനാല്‍
മിക്ക ചരിത്ര
സ്മാരകങ്ങളും
നശിച്ചുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
ചരിത്ര സ്മാരകങ്ങള്‍
സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തൃശൂര്‍
കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
5374.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തിലെ
പുരാവസ്തു വകുപ്പിന്റെ
കീഴിലുള്ള മുനിമട,
കുടക്കല്ല് സംരക്ഷിത
മേഖലയില്‍ എത്ര ദൂര
പരിധിയിലാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അനുവദിച്ചിട്ടുള്ളത്;
(ബി)
ഈ
ദൂരപരിധിക്കുള്ളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് പ്രത്യേക
അനുമതിയ്ക്കുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വിശദമാക്കാമോ;
(സി)
മാനദണ്ഡങ്ങളനുസരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി ലഭിക്കുന്നതിന്
കാലതാമസവും
പ്രയാസങ്ങളും
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നടപടിക്രമങ്ങള്‍
ലഘൂകരിച്ച് നിലവിലുള്ള
പ്രശ്നത്തിന്
പരിഹാരമുണ്ടാക്കാന്‍
നടപടി സ്വീകരിക്കുമോ?
പുരാവസ്തു
സംരക്ഷണ വകുപ്പിന്റെ കീഴില്‍
സംരക്ഷിത സ്ഥാപനങ്ങള്‍
5375.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുരാവസ്തു സംരക്ഷണ
വകുപ്പിന്റെ കീഴില്‍
എത്ര സംരക്ഷിത
സ്ഥാപനങ്ങളും
സ്ഥലങ്ങളുമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അവയില്‍
ജനങ്ങളെ കൂടുതല്‍
ആകര്ഷിയ്ക്കുന്നവ
ഏതെല്ലാമാണ്;
(സി)
പ്രസ്തുത
സ്ഥാപനങ്ങളുടെയും
സ്ഥലങ്ങളുടെയും ടൂറിസം
വികസന സാധ്യത
പ്രയോജനപ്പെടുത്തുന്നതിന്
ടൂറിസം വകുപ്പുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
5376.
ശ്രീ.കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിവരിക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള ചരിത്ര
സ്മാരകങ്ങളും പൈതൃക
സമ്പത്തും ഭാവി
തലമുറയ്ക്കായി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
നശിച്ചു
കഴിഞ്ഞാല്‍ ഒരിക്കലും
വീണ്ടെടുക്കാന്‍
കഴിയാത്ത പൈതൃക
ശേഷിപ്പുകളും
സാംസ്കാരിക അടയാളങ്ങളും
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
വകുപ്പ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
പത്മനാഭപുരം
കൊട്ടാരം സന്ദര്‍ശകര്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന് നടപടി
5377.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്മനാഭപുരം
കൊട്ടാരത്തിന്റെ
ഏതെങ്കിലും
ഭാഗത്ത്സന്ദര്ശകര്ക്ക്
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരമൊരു
വിലക്ക്
ഏര്‍പ്പെടുത്തിയതിന്റെ
സാഹചര്യം എന്താണ്;
(സി)
കൊട്ടാരം
സന്ദര്‍ശകര്‍ക്ക്
വിവരണം
നല്കുന്നതിലേക്കായി
ആവശ്യത്തിന്
ജീവനക്കാരുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
കൊട്ടാരം
സംരക്ഷിക്കുന്നതിനും
സന്ദര്‍ശകര്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
തങ്കശ്ശേരിയിലെ
ചരിത്രാവശിഷ്ടങ്ങള്‍
സംരക്ഷിക്കാന്‍ നടപടി
T 5378.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തങ്കശേരിയില്‍ 1519-ല്‍
നിര്‍മ്മിച്ച
പോര്‍ച്ചുഗീസ്
സെമിത്തേരി, സെന്റ്
തോമസ് കൊട്ടാരം,
തങ്കശേരി കൊട്ടാരം
എന്നിവയുടെ ചരിത്ര
പ്രാധാന്യം
കണക്കിലെടുത്ത് അവയെ
സംരക്ഷിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(ബി)
സെമിത്തേരിയിലെ
കുടിയേറ്റക്കാരെ
പുനരധിവസിപ്പിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
പുരാരേഖകള്‍
ശാസ്ത്രീയമായി
സംരക്ഷിക്കുന്നതിന് പദ്ധതി
5379.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുരാരേഖകള്‍
ശാസ്ത്രീയമായി
സംരക്ഷിക്കുന്നതിനായി,
ഏതൊക്കെ സ്ഥാപനങ്ങളുടെ
സഹായത്തോടുകൂടിയാണ്
പുരാരേഖ വകുപ്പ് പദ്ധതി
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നതെന്ന്
വിശദമാക്കുമോ?