തീരദേശ
കപ്പല്‍ ഗതാഗതം
T 4011.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗത
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തുറമുഖങ്ങളെ
ബന്ധിപ്പിച്ചാണ് ഈ
സൗകര്യം
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
വികസനത്തിന് തീരദേശ
കപ്പല്‍ സര്‍വ്വീസ്
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശമുണ്ടോ;
(സി)
എങ്കില്‍
കാസര്‍ഗോഡിനെയും,
തെക്കേയറ്റത്തെ
പൂവാറിനെയും
ബന്ധപ്പെടുത്തി കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുമോ?
മൈനര്‍
തുറമുഖങ്ങള്‍
നിര്‍മ്മിക്കാന്‍ പദ്ധതി
4012.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജല
ഗതാഗതം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി മൈനര്‍
തുറമുഖങ്ങള്‍
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
സംസ്ഥാനത്ത്
അത്തരം തുറമുഖങ്ങള്‍
നിര്‍മ്മിക്കാന്‍
അനുയോജ്യമായ സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ പൊഴിയൂരില്‍
ഇത്തരമൊരു തുറമുഖം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
T 4013.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുളച്ചല്‍
തുറമുഖത്തിന്
കേന്ദ്രാനുമതി നല്കിയ
സാഹചര്യത്തില്‍
വിഴിഞ്ഞം
പദ്ധതിയെക്കുറിച്ചുള്ള
കേരളത്തിന്റെ ആശങ്ക
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചതിനു കേന്ദ്ര
സര്‍ക്കാര്‍ നല്കിയ
വിശദീകരണം
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
വിഴിഞ്ഞം പദ്ധതിക്ക്
അനുകൂലമായ എന്തെല്ലാം
നടപടികളാണ് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ ?
തീരക്കടല്‍
വഴി യാത്രായാനങ്ങളുടെ
സര്‍വ്വീസ്
4014.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
തീരക്കടല്‍ വഴി
യാത്രായാനങ്ങളുടെ
സര്‍വ്വീസ്
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആരുടെയെല്ലാം
സഹകരണമാണ് ഇതിനുവേണ്ടി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
തുറമുഖ വകുപ്പ്
ഇതിനുവേണ്ടി
ഒരുക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അതിവേഗയാത്രാ
ബോട്ട് സര്‍വ്വീസ്
4015.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പ് അതിവേഗയാത്രാ
ബോട്ട് സര്‍വ്വീസ്
നടത്താന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇത്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബോട്ട് സര്‍വ്വീസിനുളള
സവിശേഷതകള്‍
എന്തൊക്കെയാണ്;
വിവരിക്കുമോ;
(ഡി)
ബോട്ട്
സര്‍വ്വീസിന് എന്തൊക്കെ
അടിസ്ഥാന സൗകര്യങ്ങളാണ്
ഒരുക്കുന്നത്?
തുറമുഖങ്ങളുടെ
വികസനം
T 4016.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വ്യവസായങ്ങളെ
പരിപോഷിപ്പിക്കുന്നതിനായി
കൊല്ലം, വിഴിഞ്ഞം,
അഴീക്കല്‍, ബേപ്പൂര്‍
എന്നിവിടങ്ങളിലെ
ചെറുതുറമുഖങ്ങളെ
വികസിപ്പിയ്ക്കുന്നതിനുള്ള
പുതിയ ഉദ്യമങ്ങള്‍
സ്വീകരിക്കുമെന്ന്
24.06.2016-ലെ
നിയമസഭയിലെ
പ്രസംഗത്തില്‍
ഗവര്‍ണ്ണര്‍
പ്രസ്താവിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതുപ്രകാരം നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
തുറമുഖങ്ങളിലെ
അടിസ്ഥാന സൗകര്യ വികസനം
4017.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
തുറമുഖങ്ങളുടെ
വികസനത്തിനും,
നവീകരണത്തിനുമായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനുള്ള
പണലഭ്യത
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
തൃക്കുന്നപ്പുഴ
ഹാര്‍ബര്‍ നിര്‍മ്മാണം
4018.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃക്കുന്നപ്പുഴ
ഹാര്‍ബര്‍
നിര്‍മ്മാണത്തിന്റെ
പഠനത്തിനായി 50 ലക്ഷം
രൂപ
അനുവദിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പഠനറിപ്പോര്‍ട്ടിലെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
പഠന റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍ എന്ത്
തുടര്‍നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
കെ.
പി. പി. നമ്പ്യാര്‍ സ്മാരകം
T 4019.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
2016-17
വര്‍ഷത്തെ പുതുക്കിയ
ബഡ്ജറ്റില്‍ ഒരു കോടി
രൂപ അനുവദിച്ച
കെല്‍ട്രോണ്‍ സ്ഥാപക
ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായിരുന്ന
ശ്രി. കെ. പി. പി.
നമ്പ്യാരുടെ സ്മാരക
മ്യൂസിയം
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
മ്യൂസിയം
മൃഗശാലാ വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്ന പദ്ധതികള്‍
4020.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മ്യൂസിയം
മൃഗശാലാ വകുപ്പ്
2016-17 വര്‍ഷത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്ന പുതിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പിനു കീഴിലുളള പഠന
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കാഴ്ച
ബംഗ്ലാവുകളുടെ
ആധുനികവല്‍ക്കരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമോ?
മലപ്പുറത്ത്
ചരിത്ര മ്യൂസിയം
T 4021.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറത്ത്
പുതുതായി അനുവദിച്ച
ചരിത്ര മ്യൂസിയം
യാഥാര്‍ത്ഥ്യമാക്കുവാനായി
നാളിതുവരെ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
മലപ്പുറത്തിന്റെ
ചരിത്ര-സാംസ്കാരിക
പശ്ചാത്തലം
കണക്കിലെടുത്ത്
പ്രസ്തുത പദ്ധതി
എത്രയും വേഗം
നടപ്പാക്കുമോ?
എറണാകുളം
പുരാവസ്തു മ്യൂസിയം
4022.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
പുരാവസ്തു മ്യൂസിയം
സൗകര്യ പ്രദമായ
കെട്ടിടത്തിലേക്ക്
മാറ്റി സ്ഥാപിക്കാന്‍
എന്തെങ്കിലും നടപടി
കെെക്കൊണ്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എവിടേക്കാണ് മാറ്റി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തൊക്കെ
ആധുനിക പുരാരേഖ സംരക്ഷണ
നടപടികളാണ്
നടപ്പിലാക്കാന്‍
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍
കൊല്ലമ്പുഴ കോയിക്കല്‍
കൊട്ടാരം നവീകരിക്കുന്നതിന്
പദ്ധതി
4023.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
കൊല്ലമ്പുഴ കോയിക്കല്‍
കൊട്ടാരം
നവീകരിക്കുന്നതിന്
നിലവിലെ സര്‍ക്കാര്‍
തുക അനുവദിച്ചിട്ടുണ്ടോ
എന്നും എത്ര തുകയാണ്
അനുവദിച്ചിട്ടുളളതെന്നും
ഏതെല്ലാം തരത്തിലുളള
പ്രവൃത്തികളാണ്
പദ്ധതിയിലുളളതെന്നും
വ്യക്തമാക്കാമോ;
(ബി)
രാജാരവിവര്‍മ്മയുടെ
ജന്മം കൊണ്ട്
പ്രസിദ്ധമായ
കിളിമാനൂര്‍
കൊട്ടാരത്തിന്റെ
ശോച്യാവസ്ഥക്കു പരിഹാരം
കാണുവാന്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?