പ്രസരണ
വിതരണശൃംഖലകള്‍ നവീകരിച്ച്
വൈദ്യുതി നഷ്ടം കുറയ്ക്കാന്‍
സ്വീകരിച്ച നടപടി
3904.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഐ.ബി. സതീഷ്
,,
ആന്റണി ജോണ്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
വൈദ്യുതി
ഉല്പാദനത്തില്
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടം അറിയിക്കാമോ;
അടുത്ത 2
വര്‍ഷത്തിനുള്ളില്‍ 300
മെഗാവാട്ടെങ്കിലും
വര്‍ദ്ധിപ്പിക്കുകയെന്ന
പ്രഖ്യാപിതലക്ഷ്യം
നേടാനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിർമ്മാണം
നടന്നുകൊണ്ടിരിക്കുന്ന
പ്രധാനപ്പെട്ട
ജലവൈദ്യുത പദ്ധതികളുടെ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
പ്രസരണ
വിതരണശൃംഖലകള്‍
നവീകരിച്ച് വൈദ്യുതി
നഷ്ടം കുറയ്ക്കാന്‍
സ്വീകരിച്ച നടപടി ഫലം
കണ്ടിട്ടുണ്ടോ;
വിതരണശൃംഖല
ശാക്തീകരിക്കുന്നതിനുള്ള
ദ്യുതി യുടെ പുരോഗതി
അറിയിക്കുമോ?
കെ.എസ്.ഇ.ബി.യുടെ
ഇന്സ്പെക്ഷന് ബംഗ്ലാവുകള്‍
3905.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയില്‍
എവിടെയൊക്കെയാണ്
ഇന്സ്പെക്ഷന്
ബംഗ്ലാവുകള്‍
പ്രവര്‍ത്തിക്കുന്നത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇവ
വിനോദ സഞ്ചാരികള്‍ക്ക്
വാടകയ്ക്ക് നല്കി
കെ.എസ്.ഇ.ബി.യുടെ
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യില്‍
പെന്ഷന് ഫണ്ട്
3906.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍
01.04.2013 - ന് ശേഷം
സര്‍വ്വീസില്‍
പ്രവേശിച്ച
ജീവനക്കാര്‍ക്ക്
എന്‍.പി.എസ്. എന്ന
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന്
സമ്പ്രദായമാണോ
നിലനില്‍ക്കുന്നത്;
(ബി)
പ്രസ്തുത
ജീവനക്കാരില്‍ നിന്നും
പെന്ഷന്
കോണ്ട്രിബ്യൂഷന് എന്ന
നിലയില്‍ എത്ര കോടി രൂപ
പിരിച്ചെടുത്തു;
(സി)
കെ.എസ്.ഇ.ബി.യില്‍
പെന്ഷന് ഫണ്ട്
കൈകാര്യം ചെയ്യുവാന്‍
മാസ്റ്റര്‍ ട്രസ്റ്റ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
പഴയ
തടി ഇലക്ട്രിക് പോസ്റ്റുകള്‍
3907.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
പഴയ തടി ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
പുതിയത്
സ്ഥാപിക്കുമ്പോള്‍ തടി
ഇലക്ട്രിക്
പോസ്റ്റുകള്‍ എന്താണ്
ചെയ്യാറുള്ളത് എന്ന്
വ്യക്തമാക്കാമോ; ഇവ
ലേലം ചെയ്തു
വില്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇപ്പോള്‍
എവിടെയങ്കിലും
തടിയിലുള്ള ഇലക്ട്രിക്
പോസ്റ്റുകള്‍
ഉപയോഗിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കക്കയം
ഹൈഡല്‍ ടൂറിസം പദ്ധതി
3908.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാറിലെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ഒന്നായ
കക്കയം ഹൈഡല്‍ ടൂറിസം
പദ്ധതി കൂടുതല്‍
സഞ്ചാരികളെ
ആകര്‍ഷിക്കുന്ന
രീതിയില്‍
നവീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഹൈഡല്‍
ടൂറിസം
വികസിപ്പിക്കുന്നതിനായി
കക്കയത്ത്
കെ.എസ്.ഇ.ബി.യുടെ കൈവശം
എത്ര ഏക്കര്‍ ഭൂമി
ഉണ്ട് എന്നറിയിക്കാമോ;
(സി)
വനം
വകുപ്പുമായി തര്‍ക്കം
ഇല്ലാത്ത കക്കയത്തെ
കെ.എസ്.ഇ.ബി.യുടെ
ഭൂമിയില്‍ ടൂറിസം
വികസനത്തിനായി
ആകര്‍ഷകമായ പുതിയ
പദ്ധതികള്‍
ആരംഭിക്കുവാന്‍
തയ്യാറാവുമോ?
വൈദ്യുതി
ഉപഭോഗം
3909.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
മേയ് മാസത്തിന് ശേഷം
സംസ്ഥാനത്തെ വൈദ്യുതി
ഉപഭോഗത്തില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;ഉണ്ടെങ്കിൽ
എത്ര വൈദ്യുതിയാണ്
അധികമായി വേണ്ടി
വരുന്നത്?
ഉൗര്‍ജ്ജ
മേഖലയില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
3910.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മുതല്‍ 2018 വരെ
ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉൗര്‍ജ്ജ മേഖലയില്‍
നടത്തിയത്;
(ബി)
പ്രസ്തുത
കാലയളവില്‍ ഒരാേ
വര്‍ഷവും എത്ര കാേടി
രൂപയുടെ കേന്ദ്ര
സംസ്ഥാന ഫണ്ട് പ്രസ്തുത
മേഖലയില്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ?
പറപ്പൂര്
പഞ്ചായത്തിലെ രാജീവ് ഗാന്ധി
ഗ്രാമത്തിലേയ്ക്ക് ലെെന്‍
ത്രീഫേസ്
3911.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേങ്ങര
കെ.എസ്.ഇ.ബിയ്ക്ക്
കീഴില്‍ പറപ്പൂര്
പഞ്ചായത്തില്‍പ്പെട്ട
രാജീവ് ഗാന്ധി
ഗ്രാമത്തിലേക്ക്
ത്രീഫേസ് ലെെന്‍
സ്ഥാപിക്കുന്നതിനായി
2017-18 വര്‍ഷത്തെ
എം.എല്‍.എ.ഫണ്ടില്‍
നിന്നും ഒന്നരലക്ഷം രൂപ
കെ.എസ്.ഇ.ബി. യില്‍
ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇൗ
ത്രീഫേസ് ലെെന്‍
സ്ഥാപിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്നാണ് പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കിയതെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമോ?
പ്രളയദുരിത
ബാധിതര്‍ക്ക് വൈദ്യുതി
ചാര്‍ജ്ജ് ഒഴിവാക്കുന്നതിന്
നടപടി
3912.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ്
മാസത്തിലുണ്ടായ
മഹാപ്രളയത്തില്‍
വീടുകള്‍ വെള്ളം കയറി
മുങ്ങിയതിനാല്‍ മാറി
താമസിക്കേണ്ടി വന്ന
പ്രളയദുരിത
ബാധിതര്‍ക്ക് പ്രസ്തുത
മാസങ്ങളിലെ വൈദ്യുതി
ചാര്‍ജ്ജ്
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇവര്‍ക്ക്
വൈദ്യുതി ചാര്‍ജ്
ഇനത്തില്‍ നിലവില്‍
എന്തെങ്കിലും
സൗജന്യങ്ങള്‍
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
സൗരോര്‍ജ്ജ
പാര്‍ക്കുകള്‍
3913.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ സ്ഥാപിച്ച
സൗരോര്‍ജ്ജ
പാര്‍ക്കുകളില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര കോടി രൂപയാണ്
മുടക്കിയിട്ടുള്ളത്?
(സി)
പ്രസ്തുത
പദ്ധതി എപ്പോള്‍
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
അനെര്‍ട്ടിലെ
ശാസ്ത്രജ്ഞന്മാരുടെ പ്രൊമോഷൻ
3914.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
വകുപ്പിന് കീഴിലുള്ള
അനെര്‍ട്ടില്‍ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര
ശാസ്ത്രജ്ഞന്മാര്
നിലവിലുണ്ട്;അവര്‍
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
നടത്തിയ ഗവേഷണ
പ്രവര്‍ത്തനങ്ങളുടെ
വര്‍ഷം തിരിച്ചുള്ള
റിപ്പോർട്ട്
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷം ഈ
ശാസ്ത്രജ്ഞന്മാര്
നടത്തിയ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഈ കാലയളവില്‍ ഇവര്‍
ശമ്പള ഇനത്തില്‍ എത്ര
തുക
കൈപ്പറ്റിയിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(സി)
അനെര്‍ട്ടിലെ
രണ്ട്
ശാസ്ത്രജ്ഞന്മാര്ക്ക്
സയന്റിസ്റ്റ് ബി
തസ്തികയില്‍ നിന്നും
സയന്റിസ്റ്റ് എഫ്
തസ്തികയിലേയ്ക്ക് ഒരേ
ദിവസം നാല്
പ്രൊമോഷനുകള്‍
ഒരുമിച്ച് നല്‍കിയത്
ഏത്
മാനദണ്ഡപ്രകാരമാണ്;ആയത്
CSIR നിയമത്തിലെ
ഏതെങ്കിലും വ്യവസ്ഥകള്‍
പ്രകാരമാണോ;വ്യക്തമാക്കാമോ
;
(ഡി)
മേല്‍പ്പറഞ്ഞ
പ്രമോഷനുകള്‍
നടപ്പിലാക്കുന്നതിന്
മുൻപും അതിനു ശേഷവും
ഉള്ള ഇവരുടെ പ്രതിമാസ
ശമ്പള
ആനുകൂല്യങ്ങള്‍,ശമ്പള
കുടിശ്ശികയായി നല്കിയ
തുകയുടെ വിവരം എന്നിവ
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
പ്രമോഷന് സംബന്ധിച്ച്
കോടതി കേസ്സും ഭീമമായ
സാമ്പത്തിക ബാധ്യതയും
ഉണ്ടായിരുന്നതിനാല്‍
നിയമ വകുപ്പിന്റെയും ധന
വകുപ്പിന്റെയും
ശുപാര്‍ശകള്‍
പ്രകാരമായിരുന്നോ
സ്ഥാനക്കയറ്റം
അനുവദിച്ചത്;അല്ലെങ്കിൽ
അതിന്റെ കാരണവും
വ്യക്തമാക്കുമോ?
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
3915.
ശ്രീ.റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
ഊര്‍ജ്ജ ദുരുപയോഗം
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്യക്ഷമമായ
ഊര്‍ജ്ജ മാനേജ് മെന്റ്
പ്രവര്‍ത്തനങ്ങള്‍
നടപ്പില്‍
വരുത്തുന്നതിനായി
എനര്‍ജി മാനേജ് മെന്റ്
സെന്റര്‍
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
കാര്യക്ഷമമായ
ഊര്‍ജ്ജോപയോഗം
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
ബോധവത്കരണം
നടത്തുന്നതിന്
ഊര്‍ജ്ജകിരണ്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ഡി)
ഗാര്‍ഹികമേഖലയിലെ
നൂതന സാങ്കേതിക
വിദ്യകള്‍,
ഊര്‍ജ്ജസംരക്ഷണ
ഉപാധികള്‍
തുടങ്ങിയവയെപ്പറ്റി
അറിവ് പകരുന്നതിനും
പ്രചരിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ?
കെ.എസ്.ഇ.ബി.
സബ് സ്റ്റേഷനുകൾ
3916.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ നിലവില്‍
വൈദ്യുതി വിതരണം
നടത്തുന്ന എക്സ്ട്രാ ഹൈ
ടെന്‍ഷന്‍ സബ്
സ്റ്റേഷനുകളുടെ എണ്ണം
അവയുടെ പേരുകള്‍
കമ്മിഷന് ചെയ്ത വര്‍ഷം
എന്നീ വിവരങ്ങള്‍ ഓരോ
ട്രാന്സ്മിഷന്
സര്‍ക്കിള്‍ തലത്തില്‍
തരം തരിച്ചു നല്‍കുമോ ;
(ബി)
മുകളില്‍പ്പറഞ്ഞ
ഓരോ സബ്
സ്റ്റേഷനുകളിലെയും
അസിസ്റ്റന്റ്
എഞ്ചീനീയര്‍
(ഇലക്ട്രിക്കല്‍)
നിര്‍വഹിക്കുന്ന
ഷിഫ്റ്റ് ഓപ്പറേറ്റര്‍
എന്ന ജോലി വര്‍ക്ക്
കോണ്ട്രാക്റ്റ്
വ്യവസ്ഥയില്‍ കരാര്‍
ഏറ്റെടുത്ത
കരാറുകാരന്/കരാറുകാരുടെ
പേര്, എത്ര ഷിഫ്റ്റ്
ഡ്യൂട്ടികള്‍ ആണ് ഈ
കരാറുകാരന്/കരാറുകാര്‍
നിയമിച്ച ആള്ക്കാര്
ചെയ്തത്,കരാറുകാരന്/കരാറുകാര്‍ക്ക്
എത്ര രൂപയാണ് കരാര്‍
തുക നല്കിയ ഇനത്തില്‍
ചിലവാക്കിയത്
എന്നുള്ളതുമായ
കണക്കുകളും വിവരങ്ങളും
2017 ജനുവരി മുതല്‍
2019 ജൂണ്‍ വരെയുള്ള
മാസങ്ങളും ഓരോ
ട്രാന്സ്മിഷന്
സര്‍ക്കിളുകള്‍
തലത്തില്‍ തരം തിരിച്ചു
നല്‍കുമോ ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ നിലവില്‍
വൈദ്യുതി വിതരണം
നടത്തുന്ന 220 കെ.വി.,
110 കെ.വി., 66 കെ.വി.
സബ് സ്റ്റേഷനുകളില്‍
ഷിഫ്റ്റ് ഡ്യൂട്ടിയില്‍
ഉള്ള ഷിഫ്റ്റ്
ഒാപ്പറേറ്റര്‍,
ഷിഫ്റ്റ് അസിസ്റ്റന്റ്
എന്നിവര്‍
നിര്‍വഹിക്കേണ്ട
ജോലികളും ചുമതലകളും
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിനു നിലവില്‍
പൂര്‍ണ്ണമായും
ആധുനികവല്‍കരിച്ച
ഡിജിറ്റല്‍
നിലവാരത്തില്‍ ഉള്ളതും
ഒരു നിശ്ചിത
സ്ഥലത്തിരുന്ന്
ഓട്ടോമാറ്റിക്കായി
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിയുന്നതും ആയ 220
കെ.വി., 110 കെ.വി., 66
കെ.വി. സബ്
സ്റ്റേഷനുകള്‍ ഉണ്ടോ ;
എങ്കിൽ അവയുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ഇ.ബി.
യുടെ വൈദ്യുതി നഷ്ടം
3917.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിനം
ഉല്പാദിപ്പിക്കപ്പെടുന്ന
വൈദ്യുതിയുടെ അളവ്
എത്ര; പ്രതിദിനം അവശ്യം
വേണ്ടുന്ന വൈദ്യുതിയുടെ
അളവ് എത്ര;
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
സ്ട്രീറ്റ് ലൈറ്റുകള്‍
നിശ്ചിതസമയം
പ്രകാശിപ്പിക്കുന്നതിന്
സ്ഥാപിച്ചിരിക്കുന്ന
ടൈമറുകള്
പ്രവര്‍ത്തിക്കാത്തതുമൂലം
24 മണിക്കൂറും
ലൈറ്റുകള്‍
കത്തുന്നതിന്റെ ഭാഗമായി
പ്രതിദിനം ശരാശരി എത്ര
യൂണിറ്റ് വൈദ്യുതി
നഷ്ടം
ഉണ്ടാകുന്നുവെന്നറിയിക്കാമോ
;
(സി)
ഇത്തരത്തില്‍
കെ.എസ്.ഇ.ബി.ക്ക്
പ്രതിദിനം മറ്റ്
മേഖലകളില്‍ നിന്നും
ശരാശരി എത്ര യൂണിറ്റ്
വൈദ്യുതി
നഷ്ടപ്പെടുന്നു;
വിശദാംശം നൽകുമോ;
(ഡി)
ഇപ്രകാരം
പ്രതിദിനം
നഷ്ടപ്പെടുന്ന
വൈദ്യുതിയുടെ അളവ്
കണക്കിലെടുത്ത്
പ്രതിവര്‍ഷം ശരാശരി
എത്ര തുകയുടെ നഷ്ടം
കെ.എസ്.ഇ.ബി.യ്ക്ക്
വരുമെന്നാണ് വകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
(ഇ)
ഇത്തരത്തിലുള്ള
വൈദ്യുതി നഷ്ടം
ഉണ്ടാകാതിരിക്കുവാന്‍
വകുപ്പ് എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യുടെ
കടബാധ്യത
3918.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ഇ.ബി.യുടെ
ശരാശരി പ്രതിമാസ വരവ്
ചെലവ് കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
31.3.2016- ലെ കടബാധ്യത
എത്രയായിരുന്നു;
31.3.2019 പ്രകാരം അത്
എത്രയാണ്;
(സി)
കടബാധ്യത
വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ കാരണമെന്താണ്;
കടബാധ്യത
കുറയ്ക്കുവാന്‍
വൈദ്യുതി റഗുലേറ്ററി
കമ്മീഷന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യം
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചുവെന്നും
അതിലൂടെ ബോര്‍ഡിന്
ലഭിച്ച അധിക വരുമാനം
എത്രയായിരുന്നുവെന്നും
അറിയിക്കുമോ?
എെ.റ്റി.എെ.
ക്വാട്ടയില്‍ നിന്ന്
അസിസ്റ്റന്റ് എഞ്ചിനീയര്‍
നിയമനം
3919.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വൈദ്യുതി അതോറിറ്റിയുടെ
2010-ലെ സുരക്ഷാ
മാനദണ്ഡങ്ങളുടെ ഭാഗമായി
കെ.എസ്.ഇ.ബി.യിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാരുടെ
20 ശതമാനം നിയമനം
എെ.റ്റി.എെ.
ക്വാട്ടയില്‍ നിന്ന്
എന്ന തീരുമാനം
എടുത്തിട്ടുണ്ടോ ;
(ബി)
തീരുമാനം
വൈകുന്നതുകൊണ്ട്
നിലവിലുള്ള
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
സാധിക്കാത്ത
സാഹചര്യമുണ്ടോ ;
(സി)
എങ്കില്‍
2021-22 വര്‍ഷത്തില്‍
ഡിഗ്രി ക്വാട്ടയില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
എെ.റ്റി.എെ.കാര്‍ക്ക്
നല്‍കാമെന്ന
വ്യവസ്ഥയില്‍
എെ.റ്റി.എെ.
ക്വാട്ടയില്‍
നിലവിലുള്ള ഒഴിവുകളില്‍
താത്ക്കാലികമായി
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ ഉള്ളവരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ
ഓണ്‍ലൈന്‍ സേവനങ്ങള്‍
3920.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ
ഏതെല്ലാം
പേയ്മെന്റുകള്‍
ഓണ്‍ലൈനായി അടയ്ക്കാന്‍
കഴിയുമെന്ന്
വിശദീകരിക്കുമോ ;
(ബി)
വൈദ്യുതി
കണക്ഷനുള്ള അപേക്ഷകള്‍
ഓണ്‍ലൈനായി
സ്വീകരിക്കുന്നതിന്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
വൈദ്യുതി
തകരാറുകള്‍,
തടസ്സങ്ങള്‍ തുടങ്ങിയവ
ബോര്‍ഡിനെ
അറിയിക്കുന്നതിന്
മൊബൈല്‍ ആപ്പ്
നിലവിലുണ്ടോ;
വിശദീകരിക്കുമോ ?
ധനകാര്യ
ഇന്സ്പെക്ഷന് വിഭാഗത്തിന്റെ
പരിശോധന
3921.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,2017-18,2018-19
വര്‍ഷങ്ങളില്‍ ധനകാര്യ
ഇന്സ്പെക്ഷന് വിഭാഗം
അന്വേഷണം നടത്തിയ
കെ.എസ്.ഇ.ബി. ഓഫീസുകള്‍
ഏതെല്ലാം;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍ ധനകാര്യ
വകുപ്പില്‍ നിന്നും
അന്വേഷണം നടത്തിയതിന്റെ
ഫലമായി ലഭിച്ച
റിപ്പാേര്‍ട്ടുകള്‍
ഏതെല്ലാം;പകർപ്പ്
ലഭ്യമാക്കുമാേ;
(സി)
ധനകാര്യ
വകുപ്പ് നടത്തിയ
കണ്ടെത്തലുകള്‍
അടിസ്ഥാനമാക്കി
ഏതെങ്കിലും
ഉദ്യാേഗസ്ഥര്‍ക്കെതിരെ
വകുപ്പ് തല നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ഡി)
2010
ജനുവരി മുതൽ ധനകാര്യ
വകുപ്പില്‍ നിന്നും
ലഭിച്ച ഇത്തരത്തിലുള്ള
മുഴുവന്‍
ഇന്സ്പെക്ഷന്
റിപ്പാേര്ട്ടുകളുടെയും
പകർപ്പ് ലഭ്യമാക്കുമാേ?
വൈദ്യുതി
ഉപഭോഗത്തിലെ വര്‍ദ്ധനവ്
3922.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
സംസ്ഥാനത്തെ ജലവൈദ്യുത
നിലയങ്ങളില്‍ നിന്നുള്ള
വൈദ്യുതി
ഉത്പാദനത്തില്‍
ഏതെങ്കിലും തരത്തിലുള്ള
ഏറ്റക്കുറച്ചില്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി ഉപഭോഗത്തില്‍
മുന്‍കാലങ്ങളെ
അപേക്ഷിച്ച് വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഈ വര്‍ഷം വൈദ്യുതി
നിയന്ത്രണം
ഏര്‍പ്പെടുത്തേണ്ടി
വരുന്ന സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
എന്തൊക്കെയാണ്
കാരണമെന്ന്
അറിയിക്കുമോ?
വെെദ്യുതി
ബില്‍ തുക അടയ്ക്കുന്നതിന്
ഇ-പേയ്മെന്റ് സംവിധാനം
3923.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബില്‍ തുക
അടയ്ക്കുന്നതിന്
ഇ-പേയ്മെന്റ് സംവിധാനം
പ്രയാേജനപ്പെടുത്തുന്നതിനായി
ജനങ്ങളെ
ബാേധവത്കരിക്കാന്
ഏതെങ്കിലും തരത്തില്‍
ഉള്ള പദ്ധതികള്‍
വകുപ്പ് ആസൂത്രണം
ചെയ്യുന്നുണ്ടാേ;
(ബി)
വയനാട്
ജില്ലയില്‍ എത്ര ശതമാനം
ആളുകള്‍ ഇ-പേയ്മെന്റ്
സംവിധാനത്തിലൂടെ
വെെദ്യുതി ബില്‍
അടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമാേ;
(സി)
കൂടുതല്‍
ഒാണ്‍ലെെന്‍ സേവനങ്ങള്‍
നടപ്പില്‍ വരുത്താന്‍
വകുപ്പ്
ആലാേചിക്കുന്നുണ്ടാേ?
വെെദ്യുതി
കുടിശ്ശിക
3924.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയിലെ
വന്‍കിട വ്യവസായ
സ്ഥാപനങ്ങളും എക്സ്ട്രാ
ഹെെടന്ഷന്
ഉപഭോക്താക്കളും
വെെദ്യുതി കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇൗ
വിഭാഗത്തില്‍ നിന്നും
കെ.എസ്.ഇ.ബി.ക്ക്
പിരിഞ്ഞ് കിട്ടേണ്ട തുക
എത്രയാണ്;
(ബി)
വന്‍
കുടിശ്ശിക
പിടിച്ചെടുക്കാത്തത്
മൂലം ബോര്‍ഡ് കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
എങ്കില്‍ കുടിശ്ശിക തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
കുടിശ്ശിക
പിരിക്കുന്നത്
സംബന്ധിച്ച് കോടതിയുടെ
പരിഗണനയില്‍
എന്തെങ്കിലും കേസ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവ
പെട്ടെന്ന്
തീര്‍പ്പാക്കുന്നതിന്
ആവശ്യമായ ഇടപെടല്‍
ബോര്‍ഡ്
കെെക്കൊളളുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാറോ വെെദ്യുതി
റെഗുലേറ്ററി കമ്മീഷനോ
വെെദ്യുതി കുടിശ്ശിക
ഒഴിവാക്കുകയോ പലിശ ഇളവ്
നല്‍കുകയോ ചെയ്തതിലൂടെ
വെെദ്യുതി ബോര്‍ഡിന്
ലഭിക്കാതെ പോയ തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
ഇലക്ട്രിക്
പോസ്റ്റുകള്‍
മാറ്റിസ്ഥാപിക്കുന്നതിന്
കാലതാമസം
3925.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനുകീഴില്‍
വരുന്ന റോഡുകള്‍
വീതികൂട്ടി ടാര്‍
ചെയ്യുന്ന ഘട്ടത്തില്‍
നിലവിലുള്ള ഇലക്ട്രിക്
പോസ്റ്റുകള്‍
മാറ്റിസ്ഥാപിക്കുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇലക്ട്രിക്
പോസ്റ്റുകള്‍
മാറ്റിസ്ഥാപിക്കാന്‍
തയ്യാറാക്കിയ
എസ്റ്റിമേറ്റ് തുക
മുന്‍കൂര്‍ അടച്ചാലും
നിലവില്‍ ഉണ്ടാകുന്ന
കാലതാമസം പരിഹരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പുതിയ
പോസ്റ്റുകള്‍
ആവശ്യാനുസരണം
ലഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
കാലതാമസം
നേരിടുന്നുണ്ടോ
എന്നറിയിക്കാമോ?
ഇന്സ്പെക്ഷന്
ബംഗ്ലാവുകള്‍
3926.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ഉടസ്ഥതയിലുള്ള
ഷോളയാര്‍,
പെരിങ്ങല്‍കുത്ത്
എന്നിവിടങ്ങളില്‍
ഇന്സ്പെക്ഷന്
ബംഗ്ലാവുകളില്‍
മുറികള്‍
പൊതുജനങ്ങള്‍ക്ക്
വാടകയ്ക്കു
നല്‍കുന്നതിനുള്ള
ബുക്കിംഗ് സൗകര്യവും,
അനുമതിയും ചാലക്കുടി
ഡിവിഷണല്‍ ഓഫീസില്‍
നിന്നും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ജീര്‍ണ്ണാവസ്ഥയില്‍
ഉപയോഗശൂന്യമായ
അവസ്ഥയിലുള്ള,
പെരിങ്ങല്കുത്തിലേയും
ഷോളയാറിലേയും ഡാമുകളോട്
ചേര്‍ന്നുള്ള
കെ.എസ്.ഇ.ബി.യുടെ
ക്വാര്‍ട്ടേഴ്സുകള്‍
അടിയന്തര
അറ്റകുറ്റപ്പണികള്‍
നടത്തി വിനോദ
സഞ്ചാരികള്‍ക്കും
പൊതുജനങ്ങള്‍ക്കും താമസ
സൗകര്യമൊരുക്കുന്നതിന്
വൈദ്യുതി വകുപ്പ് നടപടി
സ്വീകരിക്കുമോ?
വെെദ്യുതിബോര്ഡില്
കേന്ദ്ര അതോറിറ്റി
നിശ്ചയിച്ച അധിക യോഗ്യത
3927.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതിബോര്ഡില്
നിലവിലുളള
ജീവനക്കാര്‍ക്കു്
കേന്ദ്രവെെദ്യുതി
അതോറിറ്റി നിശ്ചയിച്ച
പ്രകാരമുളള യോഗ്യതകള്‍
ബാധകമാക്കുന്നതില്‍ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
വെെദ്യുതി
മേഖലയില്‍ സുരക്ഷ
ഉറപ്പാക്കുന്നതിനായി
സൂപ്പര്‍വെെസറി
തസ്തികയിലുളളവര്‍ക്ക്
കേന്ദ്ര അതോറിറ്റി
നിശ്ചയിച്ച പ്രകാരമുളള
അധിക യോഗ്യത
ബാധകമാക്കുന്നില്ലെങ്കില്‍
പകരം
സുരക്ഷാപരിശീലനങ്ങള്
നല്‍കുന്നതിന് വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അതിരപ്പള്ളിയിലേയ്ക്ക്
വൈദ്യുതിലൈന്‍
3928.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരിങ്ങല്‍കുത്തില്‍
നിന്നും വാഴച്ചാല്വരെ
എത്തിനില്‍ക്കുന്ന
വൈദ്യുതിലൈന്‍
അതിരപ്പള്ളിയിലേയ്ക്ക്
യു.ജി. കേബിള്‍ മുഖേന
നീട്ടുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പുതിയ വന്‍കിട അണക്കെട്ടുകള്‍
3929.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ വന്‍കിട
അണക്കെട്ടുകള്‍
സ്ഥാപിക്കുവാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വൈദ്യുതി
ഉല്പാദനത്തോടൊപ്പം
പ്രളയനിയന്ത്രണവും
പുതിയ അണക്കെട്ട്
നിര്‍മ്മാണത്തിലൂടെ
ലക്ഷ്യമിടുന്നുണ്ടോ;
(സി)
ഇപ്പോള്‍
അണക്കെട്ട്
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ച
സ്ഥലങ്ങളില്‍ നേരത്തെ
കേന്ദ്രം
പാരിസ്ഥിതികാനുമതി
നിഷേധിച്ച ഏതെങ്കിലും
പ്രോജക്ട്
ഉള്‍പ്പെടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പുതിയ
വൈദ്യുതപദ്ധതികള്‍
3930.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പുതിയ
വൈദ്യുതപദ്ധതികള്‍
ആരംഭിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇതിനായി
സാധ്യതാപഠനങ്ങള്‍
എന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതപദ്ധതികള്‍
3931.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി
ലഭിക്കാത്തതിനാല്‍
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയാത്ത
വൈദ്യുതപദ്ധതികള്‍
ഉണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
കേന്ദ്ര
വനം-പരിസ്ഥിതി
വകുപ്പിന്റെ അനുമതി
ലഭിക്കാത്തത് മൂലം
മുടങ്ങിപ്പോയ
പദ്ധതികള്‍ ഏതൊക്കെയാണ്
;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക് അനുമതി
ലഭിക്കാത്തതിന്റെ കാരണം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ?
ഊര്‍ജ്ജ
സംരക്ഷണത്തിനായി എല്‍.ഇ.ഡി.
ബള്‍ബുകള്‍
3932.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണത്തിനായി
സംസ്ഥാനത്തെ ഗാര്‍ഹിക
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്കുന്ന പദ്ധതി
പ്രകാരം ഇതിനകം
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര ലക്ഷം എല്‍.ഇ.ഡി.
ബള്‍ബുകളാണ് ഈ പദ്ധതി
പ്രകാരം
നല്‍കുന്നതെന്നും
വെളിപ്പെടുത്താമോ;
(ബി)
ഇതിന്
വില ഈടാക്കുന്നുണ്ടോ;
എങ്കില്‍ എത്ര
രൂപയാണെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതിക്ക്
കേന്ദ്രസഹായമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
നെന്മാറ
നിയോജകമണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
3933.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
വൈദ്യുതി വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
തുടങ്ങുന്നതിന്
ആലോചനയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഫിലമെന്റ്
രഹിത കേരളം പദ്ധതി
3934.
ശ്രീ.സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിലമെന്റ്
രഹിത കേരളം പദ്ധതി
പ്രകാരം വിതരണം
ചെയ്യുന്നതിനായി
എല്‍.ഇ.ഡി. ബള്‍ബുകളും
ട്യൂബുകളും
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതി
വിജയകരമായി
നടപ്പാക്കുന്നതിന്
കെ.എസ്.ഇ.ബി.-യിലെയും
ഇ.എം.സി. യിലെയും
ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി
ഇംപ്ലിമെന്റേഷന്‍
കമ്മിറ്റി രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ?
ഫിലമെന്റ്
രഹിത കേരളം പദ്ധതി
3935.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിലമെന്റ്
രഹിത കേരളം പദ്ധതിയില്‍
ഇതിനകം എത്ര
ഉപഭോക്താക്കള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
പദ്ധതി പൂര്‍ണ്ണ
തോതില്‍
നടപ്പിലാക്കുമ്പോള്‍
എത്ര യൂണിറ്റ് വൈദ്യുതി
ലാഭിക്കുവാന്‍
കഴിയുമെന്നാണ്
കണക്കാക്കുന്നത്
എന്നറിയിക്കാമോ?
ഊര്‍ജ്ജ
കേരള മിഷന്
3936.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജമേഖലയെ
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
എത്തിക്കുക എന്ന
ലക്ഷ്യത്തോടെ ഊര്‍ജ്ജ
കേരള മിഷന് എന്ന
സമഗ്രപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വകുപ്പുകളുടെയും
സ്ഥാപനങ്ങളുടെയും
സഹകരണത്തോടെയാണ്
ഊര്‍ജ്ജകേരള മിഷന്റെ
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ആഭ്യന്തര
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
നടപടിക്രമങ്ങള്‍
ലഘൂകരിച്ചും
വിവരസാങ്കേതികവിദ്യയില്‍
അധിഷ്ഠിതമായ സേവനങ്ങള്‍
ഉപയോഗപ്പെടുത്തിയും
ഉപഭോക്തൃസേവനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഉപഭോക്താക്കൾക്ക്
തടസ്സമില്ലാതെ ഗുണമേന്മയുള്ള
വൈദ്യുതി ഉറപ്പാക്കുന്നതിന്
പദ്ധതി
3937.
ശ്രീ.രാജു
എബ്രഹാം
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണ
ശൃംഖലയിലെ സുരക്ഷയ്ക്ക്
പ്രാധാന്യം നല്കി
വിതരണ നഷ്ടം പരമാവധി
കുറച്ച്
ഉപഭോക്താക്കൾക്ക്
തടസ്സമില്ലാതെ
ഗുണമേന്മയുള്ള വൈദ്യുതി
ഉറപ്പാക്കുന്നതിനായി
ദ്യുതി-2021 എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസരണ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
എന്തെല്ലാം
പ്രവൃത്തികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ടും
എസ്റ്റിമേറ്റും
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വൈദ്യുതി
നിയമ ഭേദഗതി
3938.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിയമം ഭേദഗതി
ചെയ്യുന്നതിന്
കേന്ദ്രസര്‍ക്കാര്‍
കൊണ്ടുവന്ന ബില്‍
രാജ്യത്തെ ഫെഡറല്‍
സംവിധാനത്തെ
തകര്‍ക്കുന്ന
വിധത്തിലുള്ളതാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ബില്ലിലെ
ഏതൊക്കെ വ്യവസ്ഥകളോടാണ്
സര്‍ക്കാരിന്
വിയോജിപ്പ് ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ക്രോസ്
സബ്സിഡി മൂന്ന് വര്‍ഷം
കൊണ്ട് ഒഴിവാക്കണമെന്ന
നിബന്ധന സംസ്ഥാനത്തെ
കാര്‍ഷിക, ഗാര്‍ഹിക
ഉപഭോക്താക്കളെ എപ്രകാരം
ബാധിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ബില്ലില്‍
നിഷ്കര്‍ച്ചിരിക്കുന്ന
വ്യവസ്ഥകള്‍
തൊഴിലാളികള്‍ക്കും
ദോഷകരമാണോ; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
വെെദ്യുതി
നിരക്ക് വര്‍ദ്ധന
3939.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റത് മുതല്‍
നാളിതുവരെ എത്ര തവണ
വെെദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
സംസ്ഥാനത്തിനു പുറത്ത്
നിന്നും വാങ്ങിയ
വെെദ്യുതിയുടെ നിരക്ക്
എന്തായിരുന്നുവെന്നും
അറിയിക്കുമോ?
മഴ
കുറഞ്ഞത് കാരണം വൈദ്യുതി
ഉത്പാദനത്തിലുണ്ടായ കുറവ്
3940.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴ കുറഞ്ഞത് കാരണം
വൈദ്യുതി
ഉത്പാദനത്തില്‍ എത്ര
ശതമാനം കുറവ്
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വൈദ്യുതി
പദ്ധതികളുള്ള
ജലസംഭരണികളിലെ നിലവിലെ
ജലനിരപ്പ് എത്രയെന്ന്
വിശദമാക്കുമോ;
(സി)
മഴക്കുറവ്
മൂലമുള്ള
പ്രതിസന്ധികള്‍ക്കിടയിലും
ലോഡ്ഷെഡിംഗും, പവര്‍
കട്ടും ഇല്ലാതെ
മുന്നോട്ടുപോകാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പേപ്പാറ,
മീന്മുട്ടി ജലവൈദ്യുത
പദ്ധതികള്‍
3941.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ പേപ്പാറ,
മീന്മുട്ടി ജലവൈദ്യുത
പദ്ധതികളില്‍ നിന്നും
വൈദ്യുതോത്പാദനം
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മെഗാവാട്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വൈദ്യുത പദ്ധതികള്‍
ലാഭകരമാണോ; നിലവില്‍
ശേഷിക്കനുസരിച്ചുള്ള
വൈദ്യുതോത്പാദനം
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വന്‍കിട
ഉപഭോക്താക്കള്‍ വരുത്തിയ
കുടിശ്ശിക
3942.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.ക്ക്
വന്‍കിട
ഉപഭോക്താക്കളില്‍
നിന്നും
കുടിശ്ശികയിനത്തില്‍
എത്ര തുക
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
3943.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കിയതിന്റെ
ഭാഗമായി കോതമംഗലം
മണ്ഡലത്തില്‍ എത്ര
പുതിയ കണക്ഷനുകള്‍
ലഭ്യമാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
വേണ്ടി ഏതെല്ലാം
വകുപ്പുകളുടെ ഫണ്ട്
ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും
ഓരോ വകുപ്പും
ഇതിനുവേണ്ടി എത്ര തുക
വീതം
ചെലവാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഫിലമെന്റ്
ബള്‍ബ് രഹിത കേരളം
3944.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി ഓഫീസുകള്‍
വഴി എല്‍.ഇ.ഡി.
ബള്‍ബുകള്‍ വിതരണം
ചെയ്യുന്ന പദ്ധതി
നടപ്പിലുണ്ടോ
;ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമൊ ;
(ബി)
ഫിലമെന്റ്ബള്ബ്
രഹിത കേരളം എന്ന
ലക്ഷ്യം
കൈവരിക്കുന്നതിലൂടെ
എത്ര വൈദ്യുതി
ലാഭിക്കാം എന്നാണ്
വൈദ്യുതി വകുപ്പ്
കരുതുന്നത് ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
3945.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയുടെ
പുരപ്പുറ സൗരോര്‍ജ്ജ
പദ്ധതിയുടെ
ആദ്യഘട്ടമായി സോളാര്‍
പാനലുകള്‍
സ്ഥാപിക്കുവാനുള്ള
ഉപഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉപഭോക്താക്കളെ
തെരഞ്ഞെടുത്തത് ഏത്
മാനദണ്ഡപ്രകാരമാണ്എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുവാന്
ലക്ഷ്യമിടുന്നത്
എന്നറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, വാണിജ്യ
സ്ഥാപനങ്ങള്‍
എന്നിവയുടെ മേല്‍ക്കൂര
ഇക്കാര്യത്തിനായി
ഉപയോഗിക്കുവാന്‍
പദ്ധതിയുണ്ടോ; നിയമസഭാ
മന്ദിരം, വികാസ് ഭവന്,
സെക്രട്ടേറിയേറ്റ്,
പബ്ലിക് ഓഫീസ് തുടങ്ങിയ
വലിയ കെട്ടിടങ്ങളുടെ
മേല്‍ക്കുര
ഇക്കാര്യത്തിനായി
വിനിയോഗിക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിന് ആകെ എന്ത് ചിലവ്
പ്രതീക്ഷിക്കുന്നുവെന്നും
വ്യക്തമാക്കാമോ?
ഫ്ലോട്ടിംഗ്
സോളാര്‍ പാര്‍ക്കുകൾ
3946.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഷ്യയിലെ
ഏറ്റവും വലിയ
ഫ്ലോട്ടിംഗ് സോളാര്‍
പാര്‍ക്ക് ഇടുക്കി
റിസര്‍വ്വോയറില്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായുള്ള സര്‍വേ ഏത്
ഘട്ടത്തിലാണ്;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹകരണത്തോടുകൂടിയാണോ
പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
ഫ്ലോട്ടിംഗ്
സോളാര്‍ പാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്ന മറ്റ്
റിസര്‍വ്വോയറുകൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര കിലോ
വാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നത്;
ഇടുക്കിയിലെ സോളാര്‍
പാര്‍ക്ക് നിർമ്മാണം
എന്ന്
പൂര്‍ത്തിയാക്കുമെന്ന്
അറിയിക്കുമോ ?
അങ്കമാലി
കെ.എസ്.ഇ.ബി. ഓഫീസിന് പുതിയ
കെട്ടിടം
3947.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
കെ.എസ്.ഇ.ബി. ഓഫീസിന്
പുതിയ കെട്ടിടം
നിർമ്മിക്കുന്നതിന് 99
ലക്ഷം രൂപയുടെ
ഭരണാനുമതി നല്‍കിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും നാളിതുവരെ
പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രവൃത്തി
ആരംഭിക്കുന്നതിലെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നിർമ്മാണം എന്ന്
പൂര്‍ത്തിയാക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
അങ്കമാലി
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
3948.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രളയത്തിനുശേഷം
പ്രസ്തുത മണ്ഡലത്തില്‍
എത്ര
ട്രാന്‍സ്ഫോര്‍മറുകളാണ്
മാറ്റി
സ്ഥാപിച്ചതെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
മണ്ഡലത്തിലെ വൈദ്യുതി
ഉപഭോക്താക്കളുടെ എണ്ണം
സെക്ഷന്‍ തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
മണ്ഡലത്തിലെ
വൈദ്യുതി
ഉപഭോക്താക്കളുടെ
എണ്ണത്തിലെ വര്‍ദ്ധനവ്
കണക്കിലെടുത്ത്
കൂടുതല്‍ സെക്ഷന്‍
ഓഫീസുകള്‍ ആരംഭിക്കുന്ന
കാര്യം ബോര്‍ഡ്
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
ചെങ്ങന്നൂരില്‍
വൈദ്യുതി ബോര്‍ഡിന് പുതിയ
കെട്ടിടം
3949.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂരില്‍
വൈദ്യുതി ബോര്‍ഡിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ ഏതു
വരെയായെന്ന്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.യില്‍
അസിസ്റ്റന്റ് എഞ്ചിനീയര്‍
3950.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ഇലക്ട്രിക്കല്‍
വിഭാഗത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍ എന്നീ ഓരാേ
വിഭാഗത്തിലും നിലവില്‍
എത്ര ഒഴിവുകളുണ്ട്;
(ബി)
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ മുതലുള്ള
തസ്തികകളില്‍
സ്ഥാനക്കയറ്റം
നല്കിയാല്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)വിഭാഗത്തില്‍
പി.എസ്.സി. വഴി നിയമനം
നടത്തുവാന്‍ എത്ര
ഒഴിവുകളുണ്ടാകും;
(സി)
നിലവില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഇല്ലെങ്കില്‍ പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട്
ചെയ്യുമാേയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യില്‍
കായികതാരങ്ങളുടെ നിയമനം
3951.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.
ഇ. ബി.യില്‍ പുതിയതായി
എത്ര കായിക താരങ്ങളെ
2016-നുശേഷം ജോലിക്ക്
എടുത്തിട്ടുണ്ട്;
ഏതൊക്കെ ഇനങ്ങളില്‍
എന്ന് വിശദമാക്കാമോ;
(ബി)
2016
നുശേഷം കെ.എസ്.ഇ.ബി.
കായിക രംഗത്ത് കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(സി)
പുതിയതായി
കായികതാരങ്ങളെ
തെരഞ്ഞെടുക്കുന്നതിലേക്കായി
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍
സാധ്യതയുണ്ടോ; ഏതൊക്കെ
കായിക ഇനങ്ങളില്‍ എന്ന്
വിശദമാക്കാമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
3952.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ നിലവില്‍
കേന്ദ്ര വൈദ്യുത
അതോറിറ്റി സുരക്ഷ ചട്ടം
2010ല്‍ അനുശാസിക്കുന്ന
യോഗ്യത മാനദണ്ഡമായ
ഡിഗ്രിയോ ഡിപ്ലോമയോ
ഇല്ലാത്ത എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാരാണ്
ഇപ്പോള്‍ സര്‍വ്വീസില്‍
ഉള്ളത് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാര്‍ക്ക്
ഏകദേശം ഇരുപത്തി അഞ്ച്
ലക്ഷം രൂപ ചെലവഴിച്ച്
ട്രെയിനിംഗ് നല്കി
കേന്ദ്ര വൈദ്യുത
അതോറിറ്റി സുരക്ഷ ചട്ടം
2010ല്‍ അനുശാസിക്കുന്ന
യോഗ്യത മാനദണ്ഡമായ
ഡിഗ്രിയോ ഡിപ്ലോമയോ
നല്കുവാന്
മാനവവിഭവശേഷി
നിര്‍വ്വഹണ വിഭാഗം ചീഫ്
എഞ്ചിനീയറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കേരള
സംസ്ഥാന വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
ഓ.പി 07/2016ല്‍
29/12/2016-ാം
തീയതിയില്‍
പുറപ്പെടുവിച്ച
ഉത്തരവില്‍ ലൈന്മാന്,
ഓവര്‍സീയര്‍, സബ്
എഞ്ചിനീയര്വരെയുള്ള
തസ്തികയില്‍ ഉള്ള
ജീവനക്കാര്‍ക്കു മാത്രം
പ്രസ്തുത ചട്ടം
അനുശാസിക്കുന്ന
ട്രെയിനിംഗ് നല്കി
വൈദ്യുത
പ്രതിഷ്ഠാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്കും
അറ്റകുറ്റ
പണികള്‍ക്കുമായി
നിയോഗിക്കുവാന്‍
പാടുള്ളൂ എന്നു
പറയുന്നുണ്ടെങ്കിലും
പ്രസ്തുത ചട്ടം
അനുശാസിക്കുന്ന യോഗ്യത
മാനദണ്ഡമായ ഡിഗ്രിയോ,
ഡിപ്ലോമയോ ഇല്ലാത്ത
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)മാര്‍ക്ക്
ഏകദേശം ഇരുപത്തി അഞ്ചു
ലക്ഷം രൂപ ചെലവഴിച്ച്
ഇപ്രകാരം ട്രെയിനിംഗ്
നല്‍കുന്നത് കേരള
സംസ്ഥാന വൈദ്യുത
റെഗുലേറ്ററി കമ്മീഷന്
പുറപ്പെടുവിച്ച
ഉത്തരവിന് വിരുദ്ധം
അല്ലേ; അതിന്റെ
വിശദാംശങ്ങല്‍
വെളിപ്പെടുത്തുമോ;
(ഡി)
ഇപ്രകാരം
ട്രെയിനിംഗ്
നല്‍കികൊണ്ട് മാത്രം
നല്കുന്ന
ഡിഗ്രി/ഡിപ്ലോമ യോഗ്യത
സര്‍ട്ടഫിക്കറ്റ്
സംസ്ഥാന
സര്‍വ്വകലാശാലകളോ
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പോ നല്കുന്ന
ഡിഗ്രി/ ഡിപ്ലോമ
സര്‍ട്ടിഫിക്കറ്റിന്
തുല്യമാണോ; അതിനുള്ള
അനുമതി
ലഭ്യമായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
അസിസ്റ്റന്റ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) തസ്തിക
3953.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
പുനഃസംഘടിപ്പിക്കുന്നതിന്റെ
ഭാഗമായി കാേഴിക്കാേട്
എെ.എെ.എം. സമര്‍പ്പിച്ച
പഠന റിപ്പാേര്‍ട്ട്
കെ.എസ്.ഇ.ബി. യില്‍
നടപ്പിലാക്കിയാേ;
അതിന്റെ വിശദാംശങ്ങള്‍
നല്കുമാേ;
(ബി)
കേന്ദ്ര
വെെദ്യുത
അതാേറിറ്റിയുടെ 2010-ലെ
സുരക്ഷാമാനദണ്ഡങ്ങള്‍
കെ.എസ്.ഇ.ബി യില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടാേ;
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമാേ;
(സി)
എെ.എെ.എം
പഠന റിപ്പാേര്‍ട്ട്
നടപ്പിലാക്കാത്തതു
കാെണ്ടും കേന്ദ്ര
വെെദ്യുത
അതാേറിറ്റിയുടെ 2010 ലെ
സുരക്ഷാ മാനദണ്ഡങ്ങളുടെ
ഭാഗമായി അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയുടെ 20%
എെ.റ്റി. എെ
ക്വോട്ടയായി
നീക്കിവയ്ക്കുന്ന
കാര്യത്തില്‍ തീരുമാനം
ആകാത്തത് കാെണ്ടും ഈ
നിയമനങ്ങള്‍
പി.എസ്.സിയുടെ ഓപ്പണ്‍
ക്വാട്ടയ്ക്ക്
കിട്ടേണ്ടത് കാെണ്ടും
പ്രളയത്തെ തുടര്‍ന്ന്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ നിലവിലുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താത്തത്
കാെണ്ടും ഈ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുവാന്‍ ഉള്ള
സാധ്യത ഉണ്ടാേ; അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമാേ;
(ഡി)
പ്രസ്തുത
കാരണങ്ങളാല്‍
പി.എസ്.സി. ഓപ്പണ്‍
ക്വോട്ട റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യാേഗാര്ത്ഥികളുടെ
താെഴില്‍ അവസരം
നിഷേധിക്കപ്പെടുന്നതിനാല്‍
ഗവണ്മെന്റ് തലത്തില്‍
ഈ റാങ്ക് ലിസ്റ്റ്
നീട്ടി
ഉദ്യാേഗാര്ത്ഥികളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുവാനുള്ള
നടപടികള്‍ ബാേര്‍ഡിന്റെ
ഭാഗത്തു നിന്നും
ഉണ്ടാകുുമാേ; അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമാേ;
(ഇ)
കേന്ദ്ര
വെെദ്യുത
അതാേറിറ്റിയുടെ 2010-ലെ
സുരക്ഷ മാനദണ്ഡങ്ങളുടെ
ഭാഗമായി അസിസ്റ്റന്റ്
എഞ്ചിനിയര്‍
(ഇലക്ട്രിക്കല്‍)മാരുടെ
20% എെ.റ്റി.എെ
ക്വാേട്ടയുടെ
കാര്യത്തില്‍ തീരുമാനം
ഇനിയും
വെെകുകയാണെങ്കില്
2021-2022 വര്‍ഷത്തില്‍
ഡിഗ്രി ക്വാേട്ടയില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
ആവശ്യം എങ്കില്‍ പകരം
കാെടുക്കാം എന്ന
വ്യവസ്ഥയില്‍ 20%
എെ.റ്റി.എെ.
ക്വാേട്ടയിലെ നിലവില്‍
ഉള്ള ഒഴിവുകളില്‍
താല്കാലികമായി ഈ റാങ്ക്
ലിസ്റ്റില്‍ ഉള്ളവരെ
നിയമിക്കുവാന്‍
സര്‍ക്കാര്‍ നടപടി
എടുക്കുമാേ; അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമാേ?
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ ജീവനക്കാരുടെ
സ്ഥാനക്കയറ്റം
3954.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍
01.02.2015 മുതല്‍
നാളിതുവരെ എത്ര
ഇലക്ട്രിക്കല്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍ക്കാണ്
ഇലക്ട്രിക്കല്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരായി
സ്ഥാനക്കയറ്റം
നൽകിയതെന്നും പ്രസ്തുത
കണക്കുകള്‍ ഏതു തീയതി
പ്രകാരമുള്ളതാണെന്നും
വെളിപ്പെടുത്താമോ;
(ബി)
ഇവരില്‍
എത്ര പേർ
ഇലക്ട്രിക്കല്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരായി
പ്രൊമോഷന്
ലഭിക്കുന്നതിമുമ്പ്
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെ
ഡിഗ്രീ ക്വാട്ടയിലും
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെ
ഡിപ്ലോമ ക്വാട്ടയിലും
ജോലി ചെയ്തിരുന്നവര്‍
ആയിരുന്നെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍
01.02.2015 മുതല്‍
നാളിതുവരെ എത്ര
ഇലക്ട്രിക്കല്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരാണ്
സര്‍വ്വീസില്‍ നിന്നും
വിരമിച്ചതെന്നും
പ്രസ്തുത കണക്കുകള്‍
ഏതു തീയതി പ്രകാരം
ഉള്ളതാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
വിരമിച്ച
ഇലക്ട്രിക്കല്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരില്‍
എത്രപേര്‍ അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെ
ഡിഗ്രീ ക്വാട്ടയിലും
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെ
ഡിപ്ലോമ ക്വാട്ടയിലും
ഉള്ളവര്‍
ആയിരുന്നുവെന്നു
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ഇലക്ട്രിക്കല്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരില്‍
എത്രപേര്‍ 13.02.2014
ലെ GO (MS) No.
4/2014/PD.നമ്പർ
സർക്കാർ ഉത്തരവ്
പ്രകാരം ടെംപററി
അപ്ഗ്രേഡ് ചെയ്ത
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ നിന്നും
വിരമിച്ചവർ ആയിരുന്നു;
അവരുടെ പേര് വിവരങ്ങൾ
വെളിപ്പെടുത്തുമോ ?
കെ.എസ്.ഇ.ബി.യില്‍
മീറ്റര്‍ റീഡര്‍ തസ്തിക
3955.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
മീറ്റര്‍ റീഡര്‍ തസ്തിക
വേണ്ടെന്ന്
വയ്ക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ്;
(ബി)
ഇത്
സംബന്ധിച്ച് കോഴിക്കോട്
ഐ.ഐ.എം. എന്തെങ്കിലും
പഠനം നടത്തിയിരുന്നോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശ
എന്തായിരുന്നു;
(സി)
ഈ
പഠനത്തിനായി ഐ.ഐ.എം.
കോഴിക്കോടിന് എന്ത്
തുകയാണ് നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
പളളുരുത്തി
കെ.എസ്.ഇ.ബി. സെക്ഷനിൽ
ജീവനക്കാരുടെ അപര്യാപ്തത
3956.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പളളുരുത്തി
കെ.എസ്.ഇ.ബി. സെക്ഷന്‍
കീഴില്‍ നിലവിലുളള
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
അറിയിക്കുമോ;
(ബി)
ഈ
സെക്ഷന്‍ കീഴില്‍
നിലവിലുളള
മുപ്പതിനായിരത്തോളം
ഉപഭോക്താക്കളുമായി
ബന്ധപ്പെട്ട പരാതികള്‍
പരിഹരിക്കുന്നതിനും
സേവനങ്ങള്‍
നല്‍കുന്നതിനും
നിലിവിലുളള ജീവനക്കാര്‍
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
ഈ സെക്ഷന്‍ കീഴില്‍
ഒട്ടേറെ പരാതികള്‍
ഉയരുന്നതും
ജീവനക്കാരുടെ അഭാവം,
ജീവനക്കാരും
പൊതുജനങ്ങളും തമ്മിലുളള
തര്‍ക്കങ്ങള്‍ക്ക്
കാരണമാകുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സെക്ഷന്‍ വിഭജിച്ച്
ഇടക്കൊച്ചി സെക്ഷന്‍
രൂപീകരിക്കുന്നതുവരെ
അധികമായി ജീവനക്കാരെ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഉദ്യോഗസ്ഥരുടെ
കാര്യക്ഷമത വിലയിരുത്തി
സ്ഥാനക്കയറ്റം
3957.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍
ഉദ്യോഗസ്ഥരുടെ
കാര്യക്ഷമത വിലയിരുത്തി
സ്ഥാനക്കയറ്റം
നല്കുന്ന രീതി
നടപ്പിലായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
രീതിയുടെ പ്രവര്‍ത്തനം
വിശദമാക്കുമോ; ഏതൊക്കെ
തസ്തികകളിലുള്ള
ഉദ്യോഗസ്ഥര്‍ക്കാണ് ഈ
രീതി
ബാധകമാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ ഈ
നടപടികള്‍ കൊണ്ടുമാത്രം
സാധിക്കുമോ;
വ്യക്തമാക്കുമോ;
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
മറ്റു നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ഹെെഡല്‍
ടൂറിസം
3958.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ഹെെഡല്‍ ടൂറിസം പദ്ധതി
എവിടെയാെക്കെയാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
സ്ഥലങ്ങള്‍
സന്ദര്‍ശിക്കുന്ന
ടൂറിസ്റ്റുകള്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
കെ.എസ്.ഇ.ബി.ക്ക്
കഴിയുന്നുണ്ടാേ
;ഇല്ലെങ്കില്‍ ഇതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമാേ?