വിശപ്പ്
രഹിത കേരളം
2169.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത കേരളം പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതി നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി കൂടുതല്‍
ജില്ലകളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
ഈ സാമ്പത്തിക വര്‍ഷം
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
മണ്ഡലത്തില്‍ ധാന്യങ്ങള്‍
നശിച്ചതിന്റെ നഷ്ടപരിഹാരം
2170.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍ അങ്കമാലി
നിയോജകമണ്ഡലത്തില്‍
എത്ര രൂപയുടെ
ഭക്ഷ്യധാന്യമാണ്
കേടായതെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
ഇൻഷ്വർ ചെയ്തിരുന്നോ;
എങ്കില്‍ എത്ര
രൂപയ്ക്ക് ഏത്
കമ്പനിയാണ് ഇൻഷ്വർ
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ധാന്യങ്ങള്‍
നശിച്ചതിന്റെ ക്ലെയിം
ആവശ്യപ്പെട്ട്
ഇൻഷ്വറൻസ് കമ്പനിക്ക്
എന്നാണ് ക്ലെയിം
പെറ്റീഷന്
നല്‍കിയതെന്നും എത്ര
രൂപയുടെ നഷ്ടപരിഹാരമാണ്
ആവശ്യപ്പെട്ടതെന്നും
വിശദമാക്കാമോ;
(ഡി)
ഇൻഷ്വറൻസ്
കമ്പനി ഇതിനകം എത്ര
രൂപയാണ് നഷ്ടപരിഹാരമായി
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഡാമേജ്ഡ്
റെെസ്
2171.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍ നശിച്ച
അരി ഡാമേജ്ഡ് റെെസ്
എന്ന പേരില്‍
കാേയമ്പത്തൂരിന്
സമീപമുള്ള
അരിമില്ലുകളില്‍
എത്തിച്ച സംഭവത്തെ
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(ബി)
പ്രളയത്തില്‍
നശിച്ച അരി
കാലിത്തീറ്റക്ക് പാേലും
നല്‍കരുതെന്ന കാേടതി
ഉത്തരവ് അവഗണിച്ച് എത്ര
ടണ്‍ അരിയാണ് ഇപ്രകാരം
വിറ്റത് എന്നറിയിക്കാമോ
;
(സി)
പ്രസ്തുത
അരി നീക്കം ചെയ്യുവാന്‍
കരാര്‍ എടുത്തത് ഏത്
സ്ഥാപനമാണ്;
(ഡി)
കരാര്‍
എടുത്ത ശേഷം അവര്‍
ഇടനിലക്കാര്‍ക്ക്
ഉയര്‍ന്ന വിലയ്ക്ക്
മറിച്ച് വിറ്റുവെന്ന
ആക്ഷേപം
വസ്തുതാപരമാണാേ;
(ഇ)
ഇതു
സംബന്ധിച്ച് സപ്ലെെകാേ
വിജിലന്‍സ് അന്വേഷണം
നടത്തിയിരുന്നാേ;
എങ്കില്‍ കണ്ടെത്തിയ
കാര്യങ്ങള്‍
എന്താെക്കെയാണ് ?
ഭക്ഷ്യഭദ്രതനിയമ
പ്രകാരം അനുവദിച്ച
ഭക്ഷ്യധാന്യം
2172.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍
കാര്‍ഡുടമകള്‍ക്ക്
ഭക്ഷ്യഭദ്രതനിയമ
പ്രകാരം കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
ഭക്ഷ്യധാന്യത്തിന്റെ
ആകെ അളവ് എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ഇതുപ്രകാരം
ഓരോ വിഭാഗം റേഷന്‍
കാര്‍ഡിനും പ്രതിമാസം
അനുവദിക്കാവുന്ന
പരമാവധി അരിയുടെ അളവ്
എത്രയാണ്; ഓരോ
വിഭാഗത്തിന്റെയും
പ്രത്യേകം പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പൊതുവിഭാഗം-സബ്സിഡി
വിഭാഗത്തിലും
പൊതുവിഭാഗത്തിലും
എത്രവീതം റേഷന്‍
കാര്‍ഡുകള്‍ ഉണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഡി)
പൊതുവിഭാഗം
സബ്സിഡി വിഭാഗത്തിലും
പൊതുവിഭാഗത്തിലും
ഉള്‍പ്പെട്ട റേഷന്‍
കാര്‍ഡുകള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച അരിയുടെ അളവ്
എത്രയാണ്;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
വിഭാഗം
കാര്‍ഡുടമകള്‍ക്ക്
പ്രതിമാസം
അനുവദിക്കുന്ന അരിയുടെ
ശരാശരി അളവ് എത്രയാണ്;
വിശദമാക്കാമോ?
മുന്‍ഗണനാപട്ടികയിലെ
അനര്ഹര്ക്കെതിരായ നടപടി
2173.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ
നിയമപ്രകാരം
തയ്യാറാക്കിയ
മുന്‍ഗണനാപട്ടികയില്‍
അനര്‍ഹമായി
കയറിക്കൂടിയവര്ക്കെതിരെ
നിയമനടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(ബി)
മുന്‍ഗണനാപട്ടികയില്‍
അനര്‍ഹമായി
ഉള്‍പ്പെട്ടവരില്‍
നീന്നും പ്രസ്തുത
കാലയളവില്‍ കൈപ്പറ്റിയ
റേഷന്‍ വിഹിതത്തിന്റെ
കമ്പോളവില ഈടാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
വയനാട്
ജില്ലയിലെ തോട്ടം
തൊഴിലാളികള്‍ക്ക് മുന്‍ഗണന
റേഷന്‍കാര്‍ഡ്
2174.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ തോട്ടം
തൊഴിലാളികള്‍ക്ക്
മുന്‍ഗണന കാര്‍ഡ്
ലഭിക്കാത്തതിനാല്‍ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
അടക്കമുള്ള നിരവധി
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ല എന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
വയനാട്
ജില്ലയിലെ തോട്ടം
തൊഴിലാളികള്‍ക്ക്
മുന്‍ഗണന റേഷന്‍കാര്‍ഡ്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡുകള്‍ ആധാറുമായി ലിങ്ക്
ചെയ്യുന്നതിന് നടപടി
2175.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ലക്ഷം
റേഷന്‍
കാർഡുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഓരോ റേഷന്‍കാര്‍ഡ്
ഉടമക്കും പ്രതിമാസം
അനുവദിച്ചിട്ടുളള
ഭക്ഷ്യധാന്യങ്ങളുടെ
അളവ്, വില എന്നിവ
അറിയിക്കുന്നതിനുളള
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
റേഷന്‍കാര്‍ഡ്
ഉടമകളുടെ ആധാര്‍
റേഷന്‍കാര്‍ഡുമായി
ലിങ്ക് ചെയ്യുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഒന്നില്‍കൂടുതല്‍
റേഷന്‍കാര്‍ഡുകളില്‍
ഉള്‍പ്പെട്ടവര്‍ ആധാര്‍
ലിങ്ക് ചെയ്യുന്നതിന്
വിമുഖത കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ആധാര്‍
നമ്പര്‍ ലഭ്യമായിട്ടുളള
മുഴുവന്‍പേരെയും
അവരവരുടെ
റേഷന്‍കാര്‍ഡുമായി
ബന്ധിപ്പിച്ചിട്ടുണ്ടെന്നു
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് രംഗത്തെ അഴിമതി
2176.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ മുന്‍ഗണനാ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
നല്‍കേണ്ട ഭക്ഷ്യ
സാധനങ്ങള്‍ക്ക്
ബില്ലുകള്‍ ഇട്ടശേഷം
സ്വകാര്യ
മില്ലുകള്‍ക്ക്
മറിച്ചുവിറ്റ്
റേഷന്‍കടക്കാര്‍
അമിതലാഭം നേടുന്നതായും
സിവില്‍ സപ്ലൈസ്
ഉദ്യോഗസ്ഥര്‍ അഴിമതി
നടത്തുന്നതായും ഉള്ള
ആക്ഷേപങ്ങള്‍
പരിശോധിച്ച് അടിയന്തര
നടപടി സ്വീകരിക്കുമോ;
(ബി)
സിവില്‍
സപ്ലൈസ് ഗോഡൗണുകള്‍ വഴി
ടണ്‍കണക്കിന്
ഭക്ഷ്യധാന്യങ്ങള്‍
കടത്തിക്കൊണ്ടുപോയി
പോളിഷ് ചെയ്ത്
വന്‍വിലയ്ക്ക്
വില്‍ക്കുന്നത്
തടയുവാന്‍ കര്‍ശന നടപടി
സ്വീകരിക്കുമോ;
(സി)
ഇതിന്
കൂട്ടുനില്‍ക്കുന്ന
ഉദ്യോഗസ്ഥരുടെ പേരില്‍
മാതൃകാപരമായ നടപടി
സ്വീകരിക്കുമോയെന്നു
അറിയിക്കുമോ?
കായംകുളം
മണ്ഡലത്തിലെ
ബി.പി.എല്‍/എ.പി.എല്‍
കാര്‍ഡുകള്‍
2177.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളിലെ
ബി.പി.എല്‍ / എ. പി.
എല്‍ നിര്‍ണ്ണയത്തിലെ
അപാകതകള്‍
ചുണ്ടിക്കാട്ടി
കായംകുളം
നിയോജകമണ്ഡലത്തില്‍
നിന്നും ഹരിപ്പാട്,
കായംകുളം താലൂക്ക്
സപ്ലൈ ഓഫീസുകളില്‍
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍ എത്ര എന്ന്
അറിയിക്കുമോ ;
(ബി)
ഈ
വിഷയത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ?
മാരകരോഗം
ബാധിച്ചവരുടെ റേഷന്‍ കാര്‍ഡ്
2178.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരകരോഗം
ബാധിച്ച വ്യക്തികളുള്ള
കുടുംബങ്ങളുടെ റേഷന്‍
കാര്‍ഡ് മുന്‍ഗണന
പട്ടികയില്‍
ഉള്പ്പെടുത്തിവരുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍
മുന്‍ഗണന പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
കോതമംഗലം താലൂക്കില്‍
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകളില്‍ എത്രപേരെ
മുന്‍ഗണന പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
അപേക്ഷകളില്‍
വേഗത്തില്‍
തീരുമാനമെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചികിത്സാ
ആനുകൂല്യത്തിനായി ബി.പി.എല്‍.
കാര്‍ഡ് അനുവദിക്കല്‍
2179.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരകരോഗം
നേരിടുന്ന
കുടുംബങ്ങള്‍ക്ക്
ചികിത്സാ ആനുകൂല്യം
ലഭിക്കുന്നതിനായി
എ.പി.എല്‍. കാര്‍ഡുകള്‍
ബി.പി.എല്‍.
വിഭാഗത്തിലേക്ക് മാറ്റി
കൊടുക്കാനുള്ള നടപടി
സ്വീകരിക്കാമോ;
(ബി)
ഇത്തരത്തില്‍
ആനുകൂല്യം
ലഭിക്കുന്നതിനായി
എന്തെങ്കിലും
സര്‍ക്കാര്‍
ഉത്തരവുകള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പുതുക്കിയ
കാര്‍ഡുകള്‍ എ.പി.എല്‍.
ആകുന്നുവെന്ന പരാതി
2180.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
റേഷന്‍ കാര്‍ഡില്‍
എന്തെങ്കിലും മാറ്റം
വരുത്തുമ്പോള്‍
പുതുതായി ലഭിക്കുന്ന
കാര്‍ഡുകള്‍ എല്ലാം
എ.പി.എല്‍.
വിഭാഗത്തില്‍
ലഭിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ പുതുക്കിയ
കാര്‍ഡുകള്‍ എ.പി.എല്‍.
ആകുന്നതിന് കാരണം
വ്യക്തമാക്കാമോ;
(ബി)
സോഫ്റ്റ്
വെയറിലെ പിശക്
കൊണ്ടാണോ
ഇത്തരത്തില്‍
സംഭവിക്കുന്നത്; ഇത്
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നിരവധി
പാവപ്പെട്ട
കുടുംബങ്ങള്‍ക്ക്
ചികിത്സ
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍ക്ക്
ബി.പി.എല്‍. കാര്‍ഡ്
വേണമെന്നിരിക്കെ
ഇത്തരത്തില്‍
എ.പി.എല്‍. ആയി മാറിയ
കാര്‍ഡുകള്‍
അടിയന്തരമായി
ബി.പി.എല്‍. ആക്കുവാന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റേഷന്‍കാര്‍ഡിന്
അപേക്ഷിക്കാനുള്ള
നിര്‍ദ്ദേശങ്ങള്‍
2181.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി റേഷന്‍
കാര്‍ഡിന്
അപേക്ഷിക്കേണ്ടത്
സംബന്ധിച്ച്
ഉത്തരവ്/നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെയോ
നിര്‍ദ്ദേശങ്ങളുടെയോ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
കോട്ടയം
ജില്ലയില്‍ എത്ര പേരെ
മുന്ഗണനാലിസ്റ്റില്
നിന്ന് ഒഴിവാക്കി;
കണക്കുകള്‍
ലഭ്യമാക്കുമോ?
റേഷന്‍
കടകളിലെ ഇ-പോസ് മെഷീനുകള്‍
2182.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീനുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
സംസ്ഥാനത്തൊട്ടാകെ എത്ര
ഇ-പോസ് മെഷീനുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇ-പോസ്
മെഷീനുകളുടെ
കൃത്യതയില്ലായ്മ
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ; എത്ര
ഇ-പോസ് മെഷീനുകളാണ്
ശരിയായി
പ്രവര്‍ത്തിക്കാത്തത്
എന്ന് അറിയിക്കാമോ;
(സി)
നിശ്ചിത
കാലയളവില്‍ കേടാവുന്ന
ഇ-പോസ് മെഷീനുകള്‍ അവ
സപ്ലൈ ചെയ്യുന്ന
കമ്പനികള്‍ തന്നെ
സൗജന്യമായി
പ്രവര്‍ത്തനക്ഷമമാക്കണമെന്ന്
സ്രക്കാര്‍
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
കുറഞ്ഞ
വിലയില്‍ കുപ്പിവെള്ളം
2183.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പിവെള്ളം
കുറഞ്ഞവിലയില്‍ വിതരണം
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇത്തരം
കുപ്പിവെള്ളം
മാവേലിസ്റ്റോറുകള്‍,
റേഷന്‍കടകള്‍ എന്നിവ
മുഖാന്തരം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
റേഷന്‍
കടക്കാര്‍ക്ക് വരുമാന
പാക്കേജ്
2184.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കടക്കാര്‍ക്ക്
നിശ്ചിത വരുമാനം
ഉറപ്പുവരുത്തുന്നതിന്
പ്രത്യേക പാക്കേജ്
കൊണ്ടുവന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റേഷന്‍
കടകള്‍ക്ക്
സംസ്ഥാനത്തെമ്പാടും
ഏകീകൃത രൂപവും ഭാവവും
കൊണ്ടുവന്നോയെന്ന്
അറിയിക്കുമോ;
(സി)
റേഷന്‍കടയില്‍
ധാന്യങ്ങള്‍ എത്തുന്ന
വിവരവും ഉപഭോക്താവിന്റെ
പ്രതിമാസ വിഹിതവും
ഫോണില്‍ ലഭ്യമാകുന്ന
സംവിധാനം
പൂര്ണ്ണമായോയെന്നറിയിക്കുമോ;
(ഡി)
റേഷന്‍
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
രാങ്ങാട്ടൂരില്‍
പുതിയ റേഷന്‍ കട
2185.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കലിലെ
രാങ്ങാട്ടൂരില്‍ ഒരു
റേഷന്‍ കട
അനുവദിക്കുന്നതിനായി
8-3-16-ല്‍ മലപ്പുറം
ജില്ലാ കളക്ടര്‍ അയച്ച
കത്ത് സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച ജില്ലാ
കളക്ടറുടെ
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ പുതിയ
റേഷന്‍ കട
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
രാങ്ങാട്ടൂര്‍
പ്രദേശത്ത് റേഷന്‍ കട
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
വാതില്‍പ്പടി വിതരണത്തില്‍
ഇലക്ട്രോണിക് മെഷീനുകളിലെ
കൃത്രിമം
2186.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സംവിധാനം സംബന്ധിച്ചു്
പൊതുജനങ്ങള്‍ക്കുള്ള
പരാതി
പരിഹരിക്കുന്നതിന്
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങളാണുള്ളത്;
(ബി)
മൊത്തവിതരണ
ഗോഡൗണുകളില്‍ നിന്നും
റേഷന്‍ കടകളിലേക്ക്
സാധനങ്ങള്‍
കൊണ്ടുപോകുമ്പോഴും
വാതില്‍പ്പടി
വിതരണത്തിനായി കടകളില്‍
എത്തിച്ച് തൂക്കി
നല്കുമ്പോഴും
ഇലക്ട്രോണിക്
മെഷീനുകളില്‍ കൃത്രിമം
കാണിക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റേഷന്‍കട
ഉടമകളുടെ ഇതുസംബന്ധിച്ച
പരാതി
അന്വേഷിച്ചിട്ടുണ്ടോ;
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
(ഡി)
റേഷന്‍
കടകളില്‍ നിന്നും
ഉപഭോക്താക്കള്‍ക്ക്
സാധനങ്ങള്‍ കൃത്യമായി
തൂക്കി നല്‍കിയെന്ന്
ഉറപ്പുവരുത്തുവാന്‍
ഇ-പോസ് മെഷീനുകളെ അളവ്
യന്ത്രങ്ങളുമായി
ബന്ധിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ ;
(ഇ)
എങ്കില്‍
ഈ സംവിധാനം
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
റേഷന്‍
അരിയുടെ ഗുണമേന്മ
2187.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ നിന്നും
വിതരണം ചെയ്യുന്ന
അരിയുടെ ഗുണമേന്മ
ഉറപ്പു വരുത്തുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഗുണമേന്മയില്ലാത്ത
അരി വിതരണം ചെയ്തതായി
എന്തെങ്കിലും പരാതി
റിപ്പോര്‍ട്ട്
ചെയ്തുിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
റേഷന്‍
വാതില്‍പ്പടി വിതരണ കരാര്‍
ഏറ്റെടുത്തവര്‍
2188.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യധാന്യങ്ങള്‍
റേഷന്‍ കടകളില്‍
എത്തിക്കാനുള്ള
വാതില്‍പ്പടി വിതരണ
കരാറുകള്‍
ബിനാമിപ്പേരില്‍ ഒരാള്‍
തന്നെ പലയിടങ്ങളില്‍
ഏറ്റെടുക്കുന്നതായി
പരാതി
ലഭിച്ചിരുന്നോ;വിശദീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സിവില്‍ സപ്ലെെസ്
കോര്പ്പറേഷന്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
വാതില്‍പ്പടി
വിതരണ കരാര്‍
ഏറ്റെടുത്തവരുടെ വീഴ്ച
മൂലം റേഷന്‍
വിതരണത്തില്‍ തടസ്സം
നേരിട്ടിട്ടുണ്ടോ;വിശദീകരിക്കുമോ;
(ഡി)
കരാര്‍
ലംഘനം നടത്തിയ
വിതരണക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
വര്‍ക്കല
സപ്ലെെ ഓഫീസ് പരിധിയിലുള്ള
കുടുംബങ്ങള്‍
2189.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക് സപ്ലെെ
ഓഫീസിന്റെ പരിധിയിൽ
എ.എ.വൈ. വിഭാഗത്തില്‍
ഉള്‍പ്പെട്ട എത്ര
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെട്ട
കുടുംബങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
എൻ.പി.എസ്.(നോണ്‍
പ്രയോറിട്ടി
സബ്സിഡി)വിഭാഗത്തില്‍
ഉള്‍പ്പെട്ട
കുടുംബങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എൻ.പി.എൻ.എസ്.(നോണ്‍
പ്രയോറിട്ടി നോണ്‍
സബ്സിഡി) (പൊതുവിഭാഗം)
വിഭാഗത്തില്‍
ഉള്‍പ്പെട്ട
കുടുംബങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ?
പൊതുവിതരണ
സംവിധാനം
2190.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
സംവിധാനം അഴിമതി
മുക്തമാക്കുന്നതിനുവേണ്ടി
ഏര്‍പ്പെടുത്തിയ പുതിയ
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ;
(ബി)
ഇ-പോസ് സംവിധാനം
വിജയകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദവിവരങ്ങള്‍
നല്‍കുമോ ?
വാതില്‍പ്പടി
വിതരണ കരാര്‍ നല്‍കിയതിലെ
ക്രമക്കേട്
2191.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യധാന്യങ്ങള്‍
റേഷന്‍കടകളില്‍
എത്തിക്കുന്നതിനുള്ള
വാതില്‍പ്പടി വിതരണ
കരാര്‍ നല്‍കിയതില്‍
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഒരാള്‍
തന്നെ പലയിടങ്ങളിലും
കരാര്‍ എടുത്തതായി
കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ ;
എങ്കില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ഇപ്രകാരം
ക്രമക്കേട് നടത്തിയതായി
കണ്ടെത്തിയത് ;
(സി)
ഇതുസംബന്ധിച്ച്
ഭക്ഷ്യ വകുപ്പ്
മുന്പ്എന്തെങ്കിലും
അന്വേഷണം
നടത്തിയിരുന്നോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
വാതില്‍പ്പടി
വിതരണം ഏറ്റെടുത്ത
ഏജന്‍സി കൃത്യസമയത്ത്
സാധനങ്ങള്‍
റേഷന്‍കടകളില്‍
എത്തിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
കരാര്‍
ലംഘനം നടത്തിയ
വാതില്‍പ്പടി വിതരണ
ഏജന്‍സിക്കെതിരെ നടപടി
സ്വീകരിക്കുവാന്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
പ്രളയത്തില്‍
നശിച്ചതും നീക്കം ചെയ്തതുമായ
ഭക്ഷ്യയോഗ്യമല്ലാത്ത അരി
2192.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യയോഗ്യമല്ലെന്ന്
കണ്ടെത്തിയ
അരിച്ചാക്കുകള്‍
സിവില്‍ സപ്ലൈസ്
ഗോഡൗണില്‍ നിന്ന്
നീക്കം ചെയ്തതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയത്തില്‍
നശിച്ച 50,000 ടണ്‍ അരി
കുറഞ്ഞ വിലയ്ക്ക് ഒരു
കമ്പനി ഏറ്റെടുത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അവരുമായി ബന്ധമുള്ള ഒരു
കമ്പനി വിതരണം ചെയ്ത
അരിയിലാണ് ഇപ്പോള്‍
പുഴുക്കളെ
കണ്ടെത്തിയതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
1800
ചാക്ക് അരി
ഇക്കാരണത്താല്‍
ഗോഡൗണില്‍ നിന്ന്
നീക്കം
ചെയ്യുകയുണ്ടായോ;
(ഇ)
ഇത്തരത്തിലുള്ള
അരി
വിപണിയിലെത്തില്ലെന്ന്
ഉറപ്പ് വരുത്തുവാന്‍
ഹൈക്കോടതി സര്‍ക്കാരിന്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(എഫ്)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ആശുപത്രിയിലെ
കിടപ്പുരോഗികള്‍ക്ക് അരി
നല്‍കുന്നതിന് നടപടി
2193.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
പൊതുവിതരണ വകുപ്പ്
പുതിയകാവ് നെഞ്ച്
രോഗാശുപത്രിയിലെ
കിടപ്പുരോഗികള്‍ക്ക്
ഭക്ഷണം നല്‍കുന്നതിന്
വേണ്ടി സൗജന്യമായി അരി
നല്‍കിയിരുന്നത് എന്ന്
മുതലാണ്
നിര്‍ത്തിവെച്ചത്; അരി
വിതരണം
നിര്‍ത്തിയതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
ഈ
ആശുപത്രിയിലേക്കാവശ്യമായ
അരി ലഭ്യമാക്കുന്നതിനും
പാവപ്പെട്ട
രോഗികള്‍ക്ക്
ഉച്ചഭക്ഷണം
ലഭ്യമാക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഭക്ഷ്യധാന്യങ്ങള്‍
സൂക്ഷിക്കാനുള്ള സംവിധാനം
2194.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
വിതരണത്തിന്
ഗോഡൗണുകളില്‍
എത്തിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
കേടുകൂടാതെ
സൂക്ഷിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
പ്രവര്‍ത്തനങ്ങള്‍
2195.
ശ്രീ.പി.ടി.എ.
റഹീം
,,
റ്റി.വി.രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ
വിലവര്‍ദ്ധനവ് പിടിച്ച്
നിര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കേരള
സ്റ്റേറ്റ് സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
സപ്ലൈകോ
പുതുതായി
മാവേലിസ്റ്റോറുകളും
സൂപ്പര്‍
മാര്‍ക്കറ്റുകളും
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
അവശ്യ
വസ്തുക്കളുടെ
വിലസ്ഥിരത
ഉറപ്പുവരുത്തുന്നതിന്
സപ്ലൈകോ നടത്തുന്ന
വിപണി ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സപ്ലൈകോ
ഔട്ട്ലെറ്റുകളിലും മാവേലി
സ്റ്റോറുകളിലും ഇ-പോസ്
സംവിധാനം
2196.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സപ്ലൈകോ
ഔട്ട്ലെറ്റുകളിലും
മാവേലി സ്റ്റോറുകളിലും
ഇ-പോസ് സംവിധാനം
ആരംഭിക്കുവാൻ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
സപ്ലൈകോയുടെ
നെല്ല് സംഭരണം
2197.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
സപ്ലൈകോയുടെ നെല്ല്
സംഭരണ കേന്ദ്രങ്ങള്‍
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നെല്ല് സംഭരണം
നടത്തുന്ന മില്ലുടമകള്‍
നല്‍കേണ്ട കസ്റ്റം
മില്‍ റൈസ്(സി.എം.ആര്)
താഴ്ത്തിയതിനെ
തുടര്‍ന്ന്
സപ്ലൈകോയ്ക്കുണ്ടായ
നഷ്ടം എത്രയാണ്; ഇതിന്
ഇടയായ കാരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
നെല്ല്
സംഭരണത്തിന്റെ ഭാഗമായി
സപ്ലൈകോയ്ക്കുണ്ടാകുന്ന
നഷ്ടം പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്ക്
സംഭരിച്ച നെല്ലിന്റെ പണം
നല്‍കുന്നതിന് നടപടി
2198.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷം എത്ര ടണ്‍
നെല്ലാണ് സര്‍ക്കാര്‍
സംഭരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സംഭരിച്ച
നെല്ലിന്റെ പണം
കര്‍ഷകര്‍ക്ക്
സമയബന്ധിതമായി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
നാട്ടിക
സപ്ലൈകോ ഗോഡൗണ്‍
2199.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രത നീയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി നാട്ടിക നിയോജക
മണ്ഡലത്തിലെ നാട്ടിക
വില്ലേജില്‍ സപ്ലൈകോ
ഗോഡൗണ്‍
സ്ഥാപിക്കുന്നതിന്
ശിപാര്‍ശ
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
ആയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
തീരുമാനം
ആയിട്ടില്ലെങ്കില്‍
കാലതാമസത്തിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
സപ്ലൈകോ
ഗോഡൗണ്‍ എന്നത്തേക്ക്
നടപ്പിലാക്കുന്നതിന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
സപ്ലെെകോയില്‍
അസിസ്റ്റന്റ് സെയില്‍സ് മാന്‍
തസ്തിക
2200.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോയില്‍
അസിസ്റ്റന്റ് സെയില്‍സ്
മാന്‍ തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ടെന്നും
പ്രസ്തുത തസ്തികയില്‍
താല്‍ക്കാലികമായി
ജോലിചെയ്യുന്നവര്‍
എത്രയാണെന്നും
വിശദമാക്കാമോ;
(ബി)
ഇൗ
തസ്തികയിലെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
താല്‍ക്കാലികമായി ജോലി
ചെയ്യുന്നവരെ
സപ്ലെെകോയില്‍
സ്ഥിരപ്പെടുത്തുവാന്‍
പോകുന്നതായ
വാര്‍ത്തകള്‍
വസ്തുതാപരമാണോ;വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഒഴിവുകള്‍ എല്ലാം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
കര്‍ഷകരില്‍
നിന്ന് സംഭരിച്ച നെല്ലിന്റെ
വില
2201.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്ന് സംഭരിച്ച
നെല്ലിന്റെ വില
നല്‍കാത്തത് മൂലം അവര്‍
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വില
നല്‍കാത്തതിനുളള
കാരണമെന്താണ്;
(ബി)
ഇത്തവണ
എത്ര മെട്രിക് ടണ്‍
നെല്ലാണ് സംഭരിച്ചത്;
ഓരോ ജില്ലയിലും
ഇക്കാര്യത്തില്‍
നല്കുവാനുളള
കുടിശ്ശികയുടെ വിശദാംശം
നല്‍കുമോ;
(സി)
കുടിശ്ശിക
അടിയന്തരമായി നല്കി
കര്‍ഷകരുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
2202.
ശ്രീ.എം.
സ്വരാജ്
,,
ബി.ഡി. ദേവസ്സി
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വകുപ്പിന്റെ
വിവിധ സേവനങ്ങള്‍
ഓണ്‍ലൈന്‍
ആക്കുന്നതിനും അതുവഴി
അഴിമതിയും കാലതാമസവും
ഒഴിവാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പൊതുജനങ്ങള്‍ക്ക്
വകുപ്പിനെ സംബന്ധിച്ച
സംശയങ്ങള്‍
ദൂരീകരിക്കുന്നതിനും
പരാതികള്‍
നല്‍കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കമ്പോളങ്ങളിലെ
ത്രാസുകളുടെ പരിശോധന
2203.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജിവകുപ്പ്
കമ്പോളങ്ങളിലെ
ത്രാസുകളും തൂക്കങ്ങളും
പാക്കറ്റുകളുടെ
അളവുകളും നിരന്തരമായി
പരിശോധിക്കാത്തതുകൊണ്ട്
ഉപഭോക്താക്കള്‍
വഞ്ചിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വകുപ്പിന്റെ
ഇൗ പരിശോധന
ചെങ്ങന്നൂരില്‍
കര്ശനമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
2018-19 വര്‍ഷത്തില്‍
എത്ര കുറ്റങ്ങളാണ്
പ്രസ്തുത വിഷയത്തില്‍
രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്ന്
വിശദമാക്കാമോ?