ഓപ്പറേഷന്
ഗോള്‍ഡന്‍ ട്രിനിറ്റി
*211.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
മുല്ലക്കര രത്നാകരന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ഗോള്‍ഡന്‍ ട്രിനിറ്റി
എന്ന പേരില്‍ വനം
വകുപ്പ് പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
ആയത് നടപ്പാക്കിയാലുള്ള
ഗുണഫലങ്ങളും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ഏതൊക്കെ
മേഖലകളില്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ലോക
പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച്
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ വൃക്ഷങ്ങള്‍
വച്ചു
പിടിപ്പിക്കുന്നതിനായി
ഊര്‍ജ്ജിതമായ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
കേരളത്തിലെ
തൊഴിലില്ലായ്മ നിരക്ക്
*212.
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കേരളത്തില്‍
തൊഴിലില്ലായ്മ നിരക്ക്
ഉയര്‍ന്ന്
നില്‍ക്കുന്നത്
ആശങ്കാജനകമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
കേരളത്തിലെ
തൊഴിലില്ലായ്മ നിരക്ക്
ഇന്ത്യയുടെ
തൊഴിലില്ലായ്മ
നിരക്കിന്റെ ഇരട്ടിയാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
നൂതനമായ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്ര
തൊഴില്‍ വകുപ്പ്
പുറത്തിറക്കിയ കഴിഞ്ഞ
വര്‍ഷത്തെ ആനുവല്‍
എംപ്ലോയ്മെന്റ് -അണ്
എംപ്ലോയ്മെന്റ്
സര്‍വ്വേ റിപ്പോര്‍ട്ട്
പ്രകാരം മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് ജോലി
ചെയ്യുന്ന സ്ത്രീകളുടെ
ശതമാനം കേരളത്തില്‍
തീരെ കുറവാണ് എന്ന
കണ്ടെത്തൽ
ഗൗരവമേറിയതല്ലേ;
ഇതിന്‍െറ കാരണം വിശകലനം
ചെയ്തിട്ടുണ്ടോ;
(ഡി)
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്ക്
സുരക്ഷയൊരുക്കാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
കാര്യക്ഷമമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ?
കുടിവെള്ള
വിതരണം
വിപുലീകരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*213.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
വി. അബ്ദുറഹിമാന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം കുടിവെള്ള
ക്ഷാമത്തിന് സാഹചര്യം
സൃഷ്ടിക്കുമെന്നതിനാല്‍
ശുദ്ധമായ കുടിവെള്ളം
എല്ലാവര്ക്കും
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
പൈപ്പുവഴിയുള്ള
കുടിവെള്ള വിതരണം
വിപുലീകരിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രതിവര്‍ഷം
രണ്ടു ലക്ഷം പുതിയ
കണക്ഷന് നല്‍കുകയെന്ന
ലക്ഷ്യം നേടുന്നതിന്
റവന്യു കമ്മി
പ്രതിബന്ധമാകാതിരിക്കാന്‍
നടപടിയെടുത്തുവരുന്നുണ്ടോ;
റവന്യു കമ്മി
നികത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്തിന്റെ
ജലനയം
പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഇതിനായി സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ സമിതിയിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്നും
പരിഗണനാവിഷയങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ?
വൃക്ഷവല്‍ക്കരണ
പരിപാടികളുടെ പുരാേഗതി
*214.
ശ്രീ.ഒ.
ആര്. കേളു
,,
ജോര്‍ജ് എം. തോമസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ബണ്‍
ആഗിരണം
വര്‍ദ്ധിപ്പിച്ച്
ജീവജാലങ്ങള്‍ക്ക്
അനുഗുണമായ പാരിസ്ഥിതിക
സാഹചര്യം
സൃഷ്ടിക്കാനായി
നടപ്പാക്കിവരുന്ന
വൃക്ഷവല്‍ക്കരണ
പരിപാടികളുടെ പുരാേഗതി
അറിയിക്കാമാേ;
(ബി)
സാമൂഹ്യ
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങളുടെ
ഫലമായി വൃക്ഷാവരണം
വര്ദ്ധിച്ചിട്ടുണ്ടാേ;
ഇത്തരം പദ്ധതികള്‍
പ്രകാരം നടുന്ന
വൃക്ഷത്തൈകളുടെ അതിജീവന
നിരക്ക്
കണക്കാക്കിയിട്ടുണ്ടാേ;
(സി)
സംസ്ഥാനത്തെ
തടിയുടെ ആവശ്യകത
നിവേറ്റുന്നതിന്
കാര്‍ഷിക വനവല്‍ക്കരണ
പരിപാടി
ആവിഷ്കരിച്ചിട്ടുണ്ടാേ;
(ഡി)
സാമൂഹ്യ
വനവല്‍ക്കരണ
വിഭാഗത്തിന്റെ
പങ്കാളിത്തത്താേടെ
നടപ്പാക്കുന്ന
കാര്‍ബണ്‍ ന്യൂട്രല്‍
വയനാട് പദ്ധതിയുടെ
പുരാേഗതി അറിയിക്കാമാേ?
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
*215.
ശ്രീ.എസ്.രാജേന്ദ്രന്
,,
കാരാട്ട് റസാഖ്
,,
പി.വി. അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തി
സര്‍വേ നടത്തി
സ്ഥിരമായി
വേര്‍തിരിക്കേണ്ടത്
വനസംരക്ഷണത്തിനെന്നപാേലെ
അതിര്‍ത്തി പങ്കിടുന്ന
പ്രദേശങ്ങളില്‍
വസിക്കുന്നവരുടെ
താല്പര്യസംരക്ഷണത്തിനും
അനിവാര്യമായതിനാല്‍ ഇൗ
പ്രവര്‍ത്തനം എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കാന്‍
നടപടിയെടുത്തിട്ടുണ്ടാേ;
ഇനി എത്ര ദൂരം ജണ്ട
കെട്ടി
വേര്തിരിക്കാനുണ്ടെന്ന്
അറിയിക്കുമോ;
(ബി)
വനസംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
നവീകരണത്തിന്
സ്വീകരിച്ച് വരുന്ന
നടപടി
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ജനപങ്കാളിത്തത്താേടെ
നടപ്പാക്കിവരുന്ന
വനസംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
ലഭ്യമാക്കാമാേ?
കാര്‍ബണ്‍
ന്യൂട്രല്‍ പദ്ധതി
*216.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശേഷിക്കുന്ന വനമേഖലയെ
പരിരക്ഷിക്കുന്നതിനായി
കാര്‍ബണ്‍ ന്യൂട്രല്‍
പദ്ധതി വനം വകുപ്പ്
ഏറ്റെടുത്ത്
നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിലൂടെ
പ്രകൃതിയെ കാർബൺ
തുലിതമാക്കുക എന്ന
ലക്ഷ്യം നിറവേറ്റാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ
എന്നറിയിക്കാമോ;
(സി)
തെരഞ്ഞെടുത്ത
പഞ്ചായത്തുകളിലെങ്കിലും
തദ്ദേശസ്വയംഭരണ
വകുപ്പുമായി ചേര്‍ന്ന്
പദ്ധതി നടപ്പിലാക്കാന്‍
ശ്രമിക്കുമോ;
വിശദമാക്കാമോ?
പുഴകളിലും
തോടുകളിലും വെള്ളം
നിലനില്‍ക്കാത്ത അവസ്ഥ
*217.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷം പുഴകളിലും
തോടുകളിലും
മുമ്പത്തെപ്പോലെ വെള്ളം
നിലനില്‍ക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യകതമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പഠനത്തിന്റെ
അടിസ്ഥാനത്തില്‍ പരിഹാര
മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സിന്തറ്റിക്ക്
ഡ്രഗ്സിന്റെ
വര്‍ദ്ധിച്ചുവരുന്ന ഉപയോഗം
*218.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിന്തറ്റിക്ക്
ഡ്രഗ്സിന്റെ വ്യാപനം
സമൂഹത്തിന്
ഭീഷണിയാകുന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
സിന്തറ്റിക്ക്
ഡ്രഗ്സിന്റെ
വര്‍ദ്ധിച്ചുവരുന്ന
ഉപയോഗം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
മെഡിക്കല്‍
സ്റ്റോറില്‍ ലഭിക്കുന്ന
റോഹിപ്നോല് പോലുള്ള
മരുന്നുകളെ മദ്യത്തില്‍
കലര്‍ത്തി
ഉപയോഗിക്കുന്നവരുടെ
എണ്ണം കൂടിയതായി
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയാനുള്ള
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ വ്യാപകമായി
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കിയത് സംസ്ഥാനത്ത്
മദ്യത്തിന്റെ ലഭ്യത
കൂടുന്നതിനും അതുവഴി
മദ്യം ഉപയോഗപ്പെടുത്തി
നിര്‍മിക്കുന്ന
സിന്തറ്റിക്ക്
ഡ്രഗ്സിന്റെ
വ്യാപനത്തിനും
കാരണമായിട്ടുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള ഭവന
പദ്ധതികള്‍
*219.
ശ്രീ.പി.ടി.എ.
റഹീം
,,
ബി.സത്യന്
,,
യു. ആര്. പ്രദീപ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷം പട്ടികജാതി
വികസന വകുപ്പ്
ആവിഷ്കരിച്ചിരുന്ന
പദ്ധതികള്‍ക്കുള്ള
തുകയുടെ വിനിയോഗം എത്ര
ശതമാനമായിരുന്നു;
(ബി)
പദ്ധതി
തുകയില്‍
ഭവനനിര്‍മ്മാണത്തിന്
എത്ര തുകയാണ്
നീക്കിവെച്ചിരുന്നത്;
മുന്‍വര്‍ഷങ്ങളില്‍
അനുവദിച്ച് പണി
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത വീടുകള്‍
പൂര്‍ത്തീകരിക്കാന്‍
നടത്തിയ പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
പട്ടികജാതിയില്‍പ്പെട്ട
ഭൂരഹിതരായ
ഭവനരഹിതര്‍ക്ക് ഭൂമി
വാങ്ങി നല്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ഡി)
ലൈഫ്
മിഷന് വഴി
നടപ്പാക്കിവരുന്ന
ഭവനനിര്‍മ്മാണ
പദ്ധതിക്ക് വകുപ്പ്
എത്ര തുകയാണ്
നീക്കിവച്ചിരിക്കുന്നത്;
വീട് നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നുവെന്ന്
ഉറപ്പാക്കാന്‍ വകുപ്പ്
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ?
ഉന്നത
വിദ്യാഭ്യാസ-തൊഴില്‍
രംഗങ്ങളില്‍
പട്ടികഗോത്രവര്ഗ്ഗക്കാര്ക്ക്
അവസരം
*220.
ശ്രീ.മുരളി
പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ട
ശ്രീധന്യയ്ക്ക് സിവില്‍
സര്‍വ്വീസില്‍
ഉന്നതവിജയം
കൈവരിക്കാനായത്
പ്രചോദനമാക്കിക്കൊണ്ട്
ഉയര്‍ന്ന ശ്രേണിയിലുള്ള
തൊഴിലുകളിലും
ഉന്നതവിദ്യാഭ്യാസ
രംഗത്തും
പട്ടികഗോത്രവര്ഗ്ഗക്കാരെ
കൂടുതലായി
ആകര്‍ഷിക്കുന്നതിന്
ആലോചനയുണ്ടോ;
(ബി)
എഞ്ചിനീയറിംഗ്
കോഴ്സുകളിലേക്കും
വൈദ്യശാസ്ത്ര
കോഴ്സുകളിലേക്കും
പട്ടിക ഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം
സാധ്യമാക്കുന്നതിന്
പ്രത്യേക
പരിശീലനപരിപാടി
നടത്തിവരുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
വിവിധ
പ്രൊഫഷണല്‍ കോഴ്സുകൾ
പഠിക്കുന്നവര്‍
പഠനത്തില്‍ പിന്നാക്കം
പോകാതിരിക്കാനും
ഇടയ്ക്കുവച്ച് പഠനം
നിര്‍ത്തുന്ന സാഹചര്യം
ഒഴിവാക്കാനും പ്രത്യേകം
ശ്രദ്ധപതിപ്പിക്കുന്നുണ്ടോ;
വിദേശത്തുപോയി
പഠിക്കുന്നതിന് സഹായം
നല്കി വരുന്നുണ്ടോ;
(ഡി)
പട്ടികഗോത്രവര്‍ഗ്ഗ
യുവാക്കളുടെ
നൈപുണ്യശേഷി
ഉയര്‍ത്തുന്നതിനും
യോഗ്യത
നേടിയവര്‍ക്കെല്ലാം
തൊഴിലുറപ്പാക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ?
മസാല
ബാേണ്ടുകളുടെ നിയമ സാധുത
*221.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ നല്കിയ
ഗ്യാരണ്ടിയിലൂടെ കിഫ്ബി
ലഭ്യമാക്കിയ മസാല
ബാേണ്ടുകള്‍ ഇന്ത്യന്‍
ഭരണഘടനയുടെ അനുച്ഛേദം
293(1)-ന്റെ പരിധിയില്‍
വരില്ല എന്ന വാദം നിയമ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനങ്ങള്‍ക്ക്
വിദേശരാജ്യങ്ങളില്‍
നിന്നും കടമെടുക്കാന്‍
ഭരണഘടന
കല്പിച്ചിരിക്കുന്ന
വിലക്ക് കിഫ്ബിക്കും
ബാധകമാണെന്ന്
കരുതുന്നുണ്ടോ;
(സി)
കേന്ദ്രസർക്കാരിന്
മാത്രം നല്കിയ
അവകാശങ്ങളിലേക്ക്
സംസ്ഥാനം കടന്നു
കയറുന്ന ഒരു നടപടിയല്ലേ
കിഫ്ബിയുടെ ഇൗ ബാേണ്ട്
വില്പന എന്ന്
വ്യക്തമാക്കുമോ?
ജല
അതോറിറ്റി പുനഃ സംഘടന
*222.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന ജല
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി അതോറിറ്റി
പുന:സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പുന:സംഘടനയെക്കുറിച്ച്
പഠിക്കുവാന്‍
ആരെയെങ്കിലും
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ആരെയാണ്;
വിശദാംശം അറിയിക്കുമോ;
(സി)
ജലവിതരണത്തിനായി
ശുദ്ധീകരിച്ച
വെള്ളത്തില്‍ നല്ലൊരു
ശതമാനം വിതരണ ശൃംഖല വഴി
പാഴായിപ്പോകുന്നത്
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഗോത്രബന്ധു
പദ്ധതി
*223.
ശ്രീ.പി.വി.
അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
ഉയര്‍ത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍
ഇടയ്ക്ക് വച്ച് പഠനം
നിര്‍ത്തി പോകാനുള്ള
സാഹചര്യങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
കുറയ്ക്കുന്നതിനും
അവരുടെ
ഭാഷാപ്രശ്നങ്ങള്‍
പരിഹരിയ്ക്കുന്നതിനുമായി
ഗോത്രബന്ധു പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളെ
ഐ.എ.എസ്. അടക്കമുള്ള
ഉന്നത സ്ഥാനങ്ങളില്‍
എത്തിച്ചേരാന്‍
പ്രാപ്തരാക്കും വിധം
എന്തെല്ലാം പരിശീലന
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതിക്കാര്‍ക്കായി
ആരോഗ്യ സുരക്ഷ പദ്ധതി
*224.
ശ്രീ.ബി.സത്യന്
,,
കെ.വി.വിജയദാസ്
,,
കെ.ജെ. മാക്സി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിക്കാരുടെ
ആരോഗ്യനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ആരോഗ്യ സുരക്ഷാപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ട
അര്‍ഹരായ രോഗികള്‍ക്കും
വൃദ്ധര്‍ക്കും പരിചരണം
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കാന്‍സര്‍,
ഹൃദ്രോഗം, വൃക്കരോഗം,
മസ്തിഷ്കരോഗം മുതലായ
ഗുരുതരമായ രോഗം
പിടിപെട്ട
പട്ടികജാതിക്കാര്‍ക്ക്
എന്തെല്ലാം ധനസഹായമാണ്
നല്കി വരുന്നതെന്ന്
വിശദമാക്കാമോ?
പുതിയ
ഡാമുകളുടെ നിര്‍മ്മാണം
*225.
ശ്രീ.പി.സി.
ജോര്‍ജ്
,,
ഒ. രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
നിയന്ത്രണം ലക്ഷ്യം
വച്ചുകൊണ്ട്പുതിയതായി
എത്ര ഡാമുകളാണ്
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഏതെങ്കിലും
ഡാമുകള്‍ക്ക് ബലക്ഷയം
ഉള്ളതായി ഏതെങ്കിലും
ഏജന്‍സികള്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അത്
വിശദമാക്കാമോ;
(സി)
ജലവിഭവ
വകുപ്പിന്റെ കീഴില്‍
ഏതൊക്കെ ജില്ലകളില്‍
എത്ര ഡാമുകള്‍ ഉണ്ട്;
വിശദാംശം
ലഭ്യമാക്കാമോ?
വന്യജീവികളുടെ
കണക്കെടുപ്പും സംരക്ഷണവും
*226.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
കണക്കെടുപ്പ്, വന
നിരീക്ഷണം, വന-വന്യജീവി
സംരക്ഷണം എന്നിവ
കാര്യക്ഷമമാക്കുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
വന്യജീവികളുടെ
കണക്കെടുപ്പിനായി
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങളും അവയുടെ
കൃത്യതയും സംബന്ധിച്ച
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
വനനിരീക്ഷണത്തിനായി
സ്ഥിരമായി ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഇത്തരത്തില്‍
ശേഖരിക്കുന്ന
വിവരങ്ങള്‍ എവിടെയാണ്
വിശകലനം
ചെയ്യുന്നതെന്നും
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയാല്‍
സ്വീകരിക്കുന്ന
നടപടികളും
വ്യക്തമാക്കാമോ?
കള്ളുചെത്ത്
വ്യവസായത്തെ
പുനരുദ്ധരിക്കാന്‍ നടപടി
*227.
ശ്രീ.സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആവിഷ്കരിച്ചു
നടപ്പാക്കുന്ന മദ്യനയം
പരമ്പരാഗത തൊഴില്‍
മേഖലയില്‍
പ്രമുഖമായിരുന്ന
കള്ളുചെത്തു
വ്യവസായത്തെ
പുനരുദ്ധരിക്കാന്‍
എത്രമാത്രം
പ്രയോജനപ്രദമായിട്ടുണ്ട്;
(ബി)
ആരോഗ്യത്തിന്
ഹാനികരമായ വീര്യമേറിയ
മദ്യത്തിന്റെ
ഉപഭോഗത്തില്‍ നിന്നും
മദ്യപാനികളെ
വികര്ഷിക്കുന്നതിനും
വിനോദ സഞ്ചാരത്തിനും
പ്രോത്സാഹജനകമാക്കുന്ന
രീതിയില്‍ കള്ളു
ഷാപ്പുകളെ
ആധുനീകരിക്കുന്നതിനും
കൃത്രിമക്കള്ളിന്റെ
നിര്‍മ്മാണവും വിതരണവും
വിപണനവും
ഇല്ലാതാക്കുന്നതിനും
വേണ്ട ഇടപെടല്‍
ഉണ്ടാകുമോ;
(സി)
വ്യാജമദ്യം
ഇല്ലാതാക്കുന്നതിനും
വീര്യം കൂടിയ
മദ്യത്തിന്റെ ഉപഭോഗം
കുറയ്ക്കുന്നതിനും
സര്‍ക്കാര്‍
നടത്തിവരുന്ന പ്രചാരണ
പ്രവര്‍ത്തനവും
എന്‍ഫോഴ്സ്മെന്റ്
ശാക്തീകരണവും
വിശദമാക്കാമോ?
ജലസംരക്ഷണ
പരിപാടികള്‍
*228.
ശ്രീ.വി.
ജോയി
,,
റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്രീയമായ
ജലസംരക്ഷണ ഉപാധികളുടെ
അഭാവത്തില്‍
വരള്‍ച്ചയും കുടിവെള്ള
ക്ഷാമവും
അടിക്കടിയുണ്ടാകുന്നത്
പരിഹരിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
ജലസംരക്ഷണ പരിപാടിയുടെ
വിശദാംശം നല്‍കാമോ;
(ബി)
കുളങ്ങളും
തോടുകളും മാത്രമല്ല
നദികളെക്കൂടി
പുനരുജ്ജീവിപ്പിക്കുന്നതിനും
ജലസ്രോതസ്സുകള്‍
മലിനപ്പെടാതെ
സംരക്ഷിക്കുന്നതിനും
നടത്തിയ ഫലപ്രദമായ
ഇടപെടല്‍ കൂടുതല്‍
കാര്യക്ഷമമാക്കാന്‍
പദ്ധതിയുണ്ടോ;
(സി)
അരുവിക്കര
ഉള്‍പ്പെടെയുള്ള പ്രധാന
കുടിവെള്ള
സ്രോതസ്സുകള്‍പോലും
മലിനപ്പെട്ട
അവസ്ഥയിലാണെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
പരിശോധന നടത്തിരുന്നോ;
(ഡി)
വ്യാവസായിക
ഗാർഹിക ഉപയോഗത്തിലെ
ജലദുര്‍വ്യയം
ഒഴിവാക്കുന്നതിന്
ബോധവല്‍ക്കരണവും മറ്റ്
നടപടികളും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വനമേഖലയിലെ
ജെെവവെെവിധ്യ സംരക്ഷണം
*229.
ശ്രീ.കെ.ഡി.
പ്രസേനന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനമേഖലയിലെ
ജെെവവെെവിധ്യ
സംരക്ഷണത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വനപ്രദേശങ്ങളിലുളള
നദീതടങ്ങളുടെയും
ജലാശയങ്ങളുടെയും
പരിപാലനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പൊതുജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്ടല്‍ക്കാടുകളുടെയും
കാവുകളുടെയും
സംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ?
മനുഷ്യ-മൃഗ
സംഘര്‍ഷങ്ങള്‍
*230.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മനുഷ്യ-മൃഗ
സംഘര്‍ഷങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഇത്തരം
സംഘര്‍ഷങ്ങള്‍
കുറയ്ക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
മൃഗങ്ങളുടെ
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക്
നിലവില്‍ നല്കി വരുന്ന
നഷ്ടപരിഹാരം
പര്യാപ്തമല്ല എന്നത്
പരിഗണിച്ച്
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിച്ച്
നല്കാന് നടപടി
സ്വീകരിക്കുമോ?
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
*231.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനാതിര്‍ത്തികളുടെ
സര്‍വ്വേ നടത്തി
അതിര്‍ത്തി
വേര്‍തിരിച്ച്
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വികരിച്ചു വരുന്നത്;
(ബി)
വനസംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ജി.എെ.എസ്.
ഉപയോഗിച്ചുളള
ട്രാക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വനപ്രദേശങ്ങളുടെ
കയ്യേറ്റം, വനസംരക്ഷണ
നിയമങ്ങളുടെ ലംഘനം
എന്നിവ തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
വനത്തിനും
വന്യജീവികള്‍ക്കും
ദോഷകരമായ
പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിക്കുന്നതിനും
വനത്തില്‍ കഞ്ചാവ് കൃഷി
തടയുന്നതിനുമായി
എന്തെല്ലാം
പരിശോധനകളാണ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
സ്റ്റോറുകള്‍ വഴി സിന്തറ്റിക്
ഡ്രഗ്സിന്റെ വ്യാപനം
*232.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
സ്റ്റോറുകള്‍ വഴി
സിന്തറ്റിക്
ഡ്രഗ്സിന്റെ വ്യാപനം
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നൈട്രാസെപ്ഹം പോലുള്ള
ഗുളികകള്‍ ഉപയോഗിച്ച്
ഡ്രഗ്സ്
നിര്‍മിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
തമിഴ്
നാട് അടക്കമുള്ള
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
മയക്കുമരുന്ന്
വ്യാപകമായി എത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
വ്യാജ
കുറിപ്പ് ഉപയോഗിച്ച്
വിദ്യാര്‍ത്ഥികള്‍
മെഡിക്കല്‍
സ്റ്റോറുകളില്‍ നിന്നും
വിവിധതരം ഗുളികകള്‍
വാങ്ങി ഡ്രഗ്സായി
ഉപയോഗിക്കുന്നതിനെതിരെ
ബോധവത്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ
പ്രവര്‍ത്തനം
*233.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
നഗരങ്ങളിലെ
ടോയ്ലെറ്റ് വേസ്റ്റ്
എങ്ങനെയാണ്
സംസ്കരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുഴകളിലും
കായലുകളിലും
ടോയ്ലെറ്റ് വേസ്റ്റ്
ഒഴുക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികൾ
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ പ്രധാനപ്പെട്ട
നഗരങ്ങളിലും സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൊഴില്‍
നിയമങ്ങളിലെ ഭേദഗതികള്‍
*234.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
സംസ്ഥാനത്തെ തൊഴില്‍
നിയമങ്ങളില്‍
തൊഴിലാളികള്‍ക്ക്
അനുകൂലമായി എന്തെല്ലാം
ഭേദഗതികളാണ്
വരുത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
മിനിമം
വേതന നിയമത്തില്‍
എന്തെല്ലാം ഭേദഗതികളാണ്
ഈ സര്‍ക്കാര്‍
വരുത്തിയതെന്നും
പുതുതായി ഏതെങ്കിലും
വിഭാഗങ്ങളെ മിനിമം വേതന
നിയമത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
1947-ലെ
വ്യവസായ തൊഴില്‍
തര്‍ക്ക നിയമത്തില്‍
വരുത്തിയ ഭേദഗതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരളാ
ഷോപ്സ് ആന്റ്
കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമത്തില്‍ വരുത്തിയ
ഭേദഗതി
തൊഴിലാളികള്‍ക്ക്
എത്രത്തോളം
ഗുണകരമായെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
തൊഴില്‍ നിയമ
ഭേദഗതികളെക്കുറിച്ച്
തൊഴിലാളികള്‍ക്കിടയില്‍
അവബോധം
സൃഷ്ടിക്കുന്നതിന്
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ?
സ്കോളര്‍
സപ്പോര്‍ട്ട് പ്രോഗ്രാം
*235.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്ന
4 -ാം ക്ലാസ് വരെയുള്ള
പ്രൈമറി സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും
5 മുതല്‍ 8 വരെയുള്ള
പ്രീ സെക്കണ്ടറി ക്ലാസ്
വിദ്യാര്‍ത്ഥികള്‍ക്കും
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പട്ടികജാതിയില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
മെഡിക്കല്‍/
എഞ്ചിനീയറിംഗ്
പരീക്ഷകള്‍ക്കുള്ള
പരിശീലനത്തിന്
സാമ്പത്തിക സഹായം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അണ്ടര്‍ഗ്രാജ്വേറ്റ്
വിദ്യാര്‍ത്ഥികളെ
പിന്തുണയ്ക്കുന്നതിനുള്ള
സ്കോളര്‍ സപ്പോര്‍ട്ട്
പ്രോഗ്രാമിന്റെ
വിശദവിവരങ്ങള്‍
അറിയിക്കുമോ?
കുട്ടനാട്ടിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനുള്ള
പദ്ധതികള്‍
*236.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ആര്.
രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയവും
കടുത്ത കുടിവെള്ള
ക്ഷാമവും ഒരുപോലെ
പ്രതിസന്ധി
സൃഷ്ടിക്കുന്ന
കുട്ടനാട്ടില്‍ ഈ
പ്രശ്നങ്ങള്‍
പരിഹരിക്കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തോട്ടപ്പള്ളി
സ്പില്‍വേയുടെയും
ലീഡിംഗ് ചാനലിന്റെയും
നവീകരണത്തിനും
തണ്ണീര്‍മുക്കം
ബണ്ടിന്റെ
പുനരുദ്ധാരണത്തിനും
പാടശേഖങ്ങളുടെ
പുറംബണ്ട്
സംരക്ഷണത്തിനുമായുള്ള
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(സി)
കുട്ടനാട്ടിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കാനായി കിഫ്ബി
വഴി നടപ്പാക്കാന്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
ഭൂഗര്‍ഭജലത്തിന്റെ
വിതാനവും കൃത്രിമ ഭൂജല
സംപോഷണവും
*237.
ശ്രീ.അനൂപ്
ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭജലത്തിന്റെ
വിതാനം അതിവേഗം
താഴുന്നുവെന്ന കാര്യം
സര്‍ക്കാര്‍ ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ബി)
വേനല്‍മഴയിലുണ്ടായ
ഗണ്യമായ കുറവ് ഈ
സ്ഥിതിവിശേഷം കൂടുതല്‍
രൂക്ഷമാക്കിയിട്ടുണ്ടോ;
(സി)
ഹരിത
കേരളം മിഷനിലൂടെ ഈ
മേഖലയെ
പരിപോഷിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിജയപ്രദമാണോ;
(ഡി)
കൃത്രിമ
ഭൂജല സംപോഷണത്തിനായി
കഴിഞ്ഞ വര്‍ഷം ലഭിച്ച
നിര്‍ദ്ദേശങ്ങളില്‍
എത്രയെണ്ണം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഭൂഗര്‍ഭജലത്തിന്റെ
അമിതമായ ചൂഷണം
നിയന്ത്രിക്കുന്നതിന്
നിലവിലുളള നിയമങ്ങള്‍
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ കൂടുതല്‍
നിയന്ത്രണങ്ങള്‍
കൊണ്ടുവരുവാന്‍ നടപടി
സ്വീകരിക്കുമോ?
ക്ഷീരമേഖലയിലെ
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിന് നടപടി
*238.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖല
നിലവില്‍ നേരിടുന്ന
പ്രതിസന്ധികള്‍
എന്തൊക്കെയാണെന്നും
ആയത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
കാലിത്തീറ്റയുടെ
ക്രമാതീതമായ വില
വർദ്ധനവ് മൂലം
ക്ഷീരകര്‍ഷകർ ഈ മേഖലയിൽ
നിന്നും
പിന്തിരിയുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ ഏതൊക്കെ
തലത്തിലുളള
ഇടപെടലുകളാണ്
നടത്തുന്നത്
എന്നറിയിക്കാമോ;
(സി)
കാലിത്തീറ്റയുടെ
ഗുണനിലവാരം
ഉറപ്പാക്കുവാന്‍
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ക്ഷീരമേഖലയിലേക്ക്
യുവജനങ്ങളെ
ആകര്‍ഷിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ക്ഷീര
സഹകരണ സംഘങ്ങളുടെ ആധുനീകരണം
*239.
ശ്രീ.സജി
ചെറിയാന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
സംസ്ഥാനത്ത്
ക്ഷീരോല്പാദനത്തിന്
വര്‍ദ്ധിച്ച തോതിലുള്ള
ചെലവുവരുന്നതും കര്‍ശന
ഗുണനിലവാര
പരിശോധനയില്ലാതെ അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും കുറഞ്ഞ
വിലയ്ക്ക്
സംസ്ഥാനത്തേക്ക് പാല്
എത്തുന്നതും ക്ഷീര
കര്‍ഷകരെ
ബുദ്ധിമുട്ടിലാക്കുന്നത്
പരിഗണിച്ച് നിശ്ചിത
ഗുണനിലവാരമില്ലാത്ത
പാല് സംസ്ഥാനത്ത്
വില്‍ക്കുന്നത്
തടയുന്നതിനും മില്‍മ
വഴി
മൂല്യവര്ദ്ധിതോല്പന്ന
നിര്‍മ്മാണം
വിപുലീകരിക്കാനും
പദ്ധതിയുണ്ടോയെന്നറിയിക്കുമോ;
(ബി)
സീസണുകള്ക്കനുസൃതമായ
ഉല്പാദനത്തിലെ
വ്യതിയാനം
ക്ഷീരകര്‍ഷകനെ
ബാധിക്കാതിരിക്കാനായി
അത്യുന്നതോഷ്മാവിലുള്ള
(അള്‍ട്രാ ഹൈ
ടെമ്പറേച്ചര്‍) പാല്
സംസ്കരണവും
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെ
വിപണി വിപുലീകരണവും
പ്രയോജനപ്രദമാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ ദിശയില്‍
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ക്ഷീര
സഹകരണ സംഘങ്ങളുടെ
ആധുനീകരണത്തിനും
ശാക്തീകരണത്തിനും
എന്തെല്ലാം പദ്ധതികളാണ്
പ്രാവര്‍ത്തികമാക്കി
വരുന്നതെന്ന്
വിശദമാക്കാമോ?
കടകളിലെയും
വാണിജ്യ സ്ഥാപനങ്ങളിലെയും
തൊഴില്‍ നിയമ ലംഘനങ്ങള്‍
*240.
ശ്രീ.കെ.ജെ.
മാക്സി
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടകളിലും
മറ്റു വാണിജ്യ
സ്ഥാപനങ്ങളിലും ജാേലി
ചെയ്യുന്നവര്‍ക്ക്
ഇരിക്കാന്‍
സൗകര്യമാെരുക്കണമെന്ന
നിയമം നിരവധി
സ്ഥാപനങ്ങള്‍
നടപ്പിലാക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്പ്പെട്ടിരുന്നാേ;
(ബി)
ജാേലി
നഷ്ടപ്പെടുമെന്ന
ഭീതികൊണ്ട്
താെഴിലാളികള്‍
പരാതിപ്പെടാന്‍
മടിക്കുന്ന
സാഹചര്യത്തില്‍
ഇത്തരത്തിലുള്പ്പെടെയുള്ള
നിയമ
ലംഘനങ്ങള്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കുന്നതിനായി
പരിശാേധന കൂടുതല്‍
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(സി)
ഇത്തരം
നിയമ
ലംഘനങ്ങള്‍ക്കെതിരെ ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
എത്ര
പ്രാേസിക്യൂഷനുകള്
ഫയല്‍ ചെയ്തിട്ടുണ്ട്;
(ഡി)
നിരവധി
സ്ഥാപനങ്ങള്‍
വേതനത്താേടുകൂടിയ ആഴ്ച
അവധി, ഓവര്‍ടെെം വേതനം,
മിനിമം വേതനം, മറ്റു
സൗകര്യങ്ങള്‍ തുടങ്ങിയവ
ലഭ്യമാക്കുന്നില്ലെന്ന
സ്ഥിതി
അവസാനിപ്പിക്കാന്‍
വകുപ്പ് സ്വീകരിച്ചു
വരുന്ന നടപടികള്‍
അറിയിക്കാമാേ?