ഡീസല്‍
വില വര്‍ദ്ധനവ് മത്സ്യബന്ധന
മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള
പ്രതിസന്ധി
3388.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡീസല്‍
വില വര്‍ദ്ധനവ്
മത്സ്യബന്ധന മേഖലയില്‍
സൃഷ്ടിച്ചിട്ടുള്ള
പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഡീസല്‍
വില വര്‍ദ്ധനവ് കാരണം
ഒരു ബോട്ടിന്
സാമ്പത്തിക ബാധ്യത
വര്‍ഷത്തില്‍
പന്ത്രണ്ടു ലക്ഷം
മുതല്‍ പതിനെട്ടു ലക്ഷം
രൂപ വരെയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇരുനൂറ്റമ്പത്
മുതല്‍ അഞ്ഞൂറ്
ലിറ്റര്‍ ഡീസല്‍ വരെ
നിറച്ച്
മത്സ്യബന്ധനത്തിന്
പോകുന്ന പരമ്പരാഗത
മത്സ്യബന്ധന
വള്ളങ്ങള്‍ക്ക്
പ്രതിദിന അധിക ചെലവ്
3250 മുതല്‍ 6500 രൂപ
വരെ ആണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍ നല്‍കുമോ
?
ശുചിത്വ
സാഗരം പദ്ധതി
3389.
ശ്രീ.സി.കൃഷ്ണന്
,,
കെ. ആന്‍സലന്‍
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിലെ
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി
ശുചിത്വ സാഗരം പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി കൂടുതല്‍
കാര്യക്ഷമമാക്കി
കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ലോകത്തിനുതന്നെ
മാതൃകയായി മാറിയ
പ്രസ്തുത പദ്ധതിക്ക്
എെക്യരാഷ്ട്ര സഭയുടെയും
ലോക സാമ്പത്തിക
ഫോറത്തിന്റെയും
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ചെറുമത്സ്യങ്ങളെ
പിടികൂടുന്നത് തടയുവാൻ നടപടി
3390.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
ബോട്ടുകളും വള്ളങ്ങളും
മത്സ്യസമ്പത്തിനെ
ബാധിക്കുന്ന വിധം
ചെറുമത്സ്യങ്ങളെ
പിടികൂടുന്നത്
തടയുന്നതിന് എന്തെല്ലാം
പരിശോധനകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കടലിലെ
ചെറുമത്സ്യങ്ങളെ
പിടിച്ചെടുക്കുന്നത്
മത്സ്യസമ്പത്തിനെ
പ്രതികൂലമായി
ബാധിക്കുന്നു എന്ന
വിഷയത്തെക്കുറിച്ച്
മത്സ്യത്തൊഴിലാളികളില്‍
അവബോധം
സൃഷ്ടിക്കുന്നതിനായി
എന്തെല്ലാം ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വിശദമാക്കാമോ?
നിരോധിച്ചിട്ടുള്ള
മത്സ്യബന്ധനരീതികള്‍
3391.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരയില്‍
നിന്നും അഞ്ചു
നോട്ടിക്കല്‍ മെെല്‍
അപ്പുറത്തേക്ക്
അനുവദിച്ചിട്ടുള്ള
റിങ്ങ് വല
മത്സ്യബന്ധനരീതി,
കരയില്‍ നിന്ന് അഞ്ചു
നോട്ടിക്കല്‍ മെെലിന്
അകത്തും
നടക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ലെെറ്റ്,
ക്ലാഞ്ഞില്‍,
പ്ലാസ്റ്റിക് കുപ്പി
എന്നിവ ഉപയോഗിച്ചുള്ള
മത്സ്യബന്ധനരീതി
നിരോധിച്ചിട്ടും
തിരുവനന്തപുരം
ജില്ലയില്‍ അവ
വ്യാപകമായി ഉപയോഗിച്ച്
മത്സ്യബന്ധനം നടത്തുത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് തടയുന്നതിന്
ഫലപ്രദമായ നപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പീലിംഗ്
തൊഴിലാളികളുടെ മിനിമം വേതനം
3392.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
ഫിഷറീസ് വകുപ്പ്
മന്ത്രി
ചെയര്‍പേഴ്സനായി
2009-2010 കാലയളവില്‍
പ്രവര്‍ത്തിച്ചിരുന്ന
മിനിമം വേജസ് കമ്മിറ്റി
പീലിംഗ്
തൊഴിലാളികള്‍ക്ക്
നിശ്ചയിച്ചിരുന്ന
മിനിമം വേതനം
എപ്രകാരമായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
ആയത്
നടപ്പിലാക്കാന്‍
പീലിംഗ് ഷെഡ്
ഉടമകള്‍ക്ക്
നിവൃത്തിയില്ലാത്തത്
കൊണ്ട് കയര്‍മേഖലയില്‍
ചെയ്യുന്നതുപോലെ ഇന്‍കം
സപ്പോര്‍ട്ട് സ്കീം
മത്സ്യ സംസ്കരണ
മേഖലയില്‍
നടപ്പിലാക്കാനാകുമോ;
ആയതിന്റെ സാധ്യത
പരിശോധിക്കുമോ;
(സി)
മത്സ്യസംസ്കരണ
മേഖലയില്‍ നാട്ടുകാരായ
തൊഴിലാളികളുടെ
എണ്ണത്തില്‍ വന്ന
ഗണ്യമായ കുറവ്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
മത്സ്യസംസ്കരണ
മേഖലയില്‍
ജോലിചെയ്യുന്ന പീലിംഗ്
തൊഴിലാളികള്‍ക്ക്
നിലവില്‍ നല്കി വരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്; ആയത്
തീരെ അപര്യാപ്തമാകയാല്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ?
കടല്‍
രക്ഷാ സ്ക്വാഡ്
3393.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യ
തൊഴിലാളികളെ
ഉള്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കടല്‍ രക്ഷ
സ്ക്വാഡുകളാണ്
രൂപീകരിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
കടലില്‍
രക്ഷാപ്രവര്‍ത്തനത്തിന്
പരിശീലനം
3394.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
അപകടങ്ങള്‍ ഉണ്ടാകുന്ന
അവസരങ്ങളില്‍ ഫലപ്രദമായ
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിന്
മത്സ്യത്തൊഴിലാളികളുടെ
പങ്കാളിത്തം
ഉറപ്പാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതിനായി
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രത്യേക പരിശീലനം
നല്കാന്
ആലോചിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
മുറ്റത്തൊരു
മീന്‍ തോട്ടം പദ്ധതി
3395.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
മാതൃകയില്‍ മത്സ്യ
വ്യാപനം
ജനകീയമാക്കുന്നതിന്
ആരംഭം കുറിച്ച ഫിഷറീസ്
വകുപ്പിന്റെ
'മുറ്റത്തൊരു മീന്‍
തോട്ടം' പദ്ധതി പ്രളയ
ബാധിത പ്രദേശങ്ങളില്‍
നടപ്പിലാക്കുവാന്‍
ലക്ഷ്യമിട്ടിട്ടുണ്ടോ;
(ബി)
പ്രളയത്തില്‍
കൂടുതല്‍ ദുരിതം
അനുഭവിച്ച ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
വിശദവിവരങ്ങളും
അടങ്കല്‍ തുകയും
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
3396.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
തീരത്തു നിന്നും
മത്സ്യബന്ധനത്തിനായി
പോകുന്ന ബോട്ടുകള്‍
കപ്പലിടിച്ച്
അപകടത്തില്‍പ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചരക്കു
കപ്പലുകള്‍ നിയമം
തെറ്റിച്ച് തീരത്തേക്ക്
കടന്നുവരുന്നതാണ് അപകട
കാരണമെന്ന
മത്സ്യത്തൊഴിലാളികളുടെ
പരാതി
പരിശോധിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
അതിനനുസരിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
ഇത്തരം
അപകടങ്ങള്‍ തടയാനും
മത്സ്യമേഖലയിലെ ഭീതി
അകറ്റാനും എന്തെല്ലാം
നടപടികളാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തീരദേശ
സ്കൂളുകളുടെ നവീകരണം
3397.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതാശ്വാസ നടപടികളുടെ
ഭാഗമായി കിഫ്ബി
പദ്ധതിയിലുള്‍പ്പെടുത്തിയ
തീരദേശ മേഖലയിലെ
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ
വികസനത്തിനായുള്ള
പദ്ധതി രൂപീകരണ
പുരോഗതി അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കൊല്ലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളെയാണ്
ഉള്പ്പെടുത്തിയിട്ടുള്ളളത്;
വിശദാംശം ലഭ്യമാക്കുമോ
?
ഓഖി
ദുരന്തത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് തൊഴില്‍
3398.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരണപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
ആശ്രിതര്‍ക്ക് തൊഴില്‍
നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഇതുമായി ബന്ധപ്പെട്ട
നടപടികള്‍ ഏതു ഘട്ടം
വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
വരെ എത്ര പേര്‍ക്ക്
തൊഴില്‍
നല്കിയെന്നറിയിക്കാമോ;
(സി)
ഓഖി
ദുരന്തത്തില്‍
മരണപ്പെട്ട എല്ലാ
മത്സ്യത്തൊഴിലാളികളുടെയും
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പ്രകാരമുള്ള തൊഴിൽ
സമയബന്ധിതമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഓഖി
ദുരന്തബാധിതര്‍ക്ക്
സ്പെഷ്യല്‍ പാക്കേജ്
3399.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തബാധിതര്‍ക്കായി
2000 കോടി രൂപയുടെ
സ്പെഷ്യല്‍ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനരേഖ
തയ്യാറാക്കാന്‍
കമ്മിറ്റിയെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കമ്മിറ്റി
അംഗങ്ങള്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
ഓഖി
ദുരന്തബാധിതര്‍ക്ക്
ആനുകൂല്യങ്ങള്‍
3400.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തബാധിതരായ എല്ലാ
മല്‍സ്യതൊഴിലാളികള്‍ക്കും
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്തിട്ടില്ലെന്ന
മാധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ നിജസ്ഥിതി
എന്താണ്; വിശദവിവരം
നല്‍കുമോ;
(ബി)
മാനദണ്ഡമനുസരിച്ചുള്ള
ആനുകൂല്യങ്ങള്‍
മുഴുവന്‍ ഈ വിഭാഗത്തിന്
വിതരണം ചെയ്തിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
ഒാഖി
ദുരന്തത്തില്‍
പരിക്കേറ്റവര്‍ക്കുള്ള സഹായം
3401.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒാഖി
ദുരന്തത്തില്‍
പരിക്കേറ്റവരുടെയും
ജിവനോപാധികള്‍
നഷ്ടപ്പെട്ട്
മത്സ്യബന്ധനത്തിന്
പോകാന്‍
സാധിക്കാത്തവരുടെയും
വ്യക്തമായ വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ദുരന്തത്തിനിരകളായവരില്
പരിക്കേറ്റവരുടെ
ചികിത്സാ ചെലവ്
സര്‍ക്കാര്‍ വഹിക്കാനും
മത്സ്യബന്ധന
ഉപകരണങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം നല്കി
മത്സ്യബന്ധന
ഉപകരണങ്ങള്‍
ലഭ്യമാക്കാനും നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കൊല്ലം
ജില്ലയിലെ ഓഖി
ദുരിതാശ്വാസ-പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
3402.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതാശ്വാസ/പുനരധിവാസ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി നാളിതുവരെ
കൊല്ലം ജില്ലയില്‍
ചെലവഴിച്ച തുക
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതൊക്കെ
മേഖലയില്‍, എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടിയാണ് പ്രസ്തുത
ഫണ്ട് ചെലവഴിച്ചത്
എന്നത് സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാണോ;
ലഭ്യമാണെങ്കില്‍ ഇനം
തിരിച്ച്
വെളിപ്പെടുത്താമോ;
(സി)
ഇരവിപുരം
അസംബ്ലി നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
തീരദേശ മേഖലയില്‍ ഓഖി
സൃഷ്ടിച്ച
നാശനഷ്ടങ്ങള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ഇരവിപുരം
നിയോജകമണ്ഡലത്തിലെ
തീരമേഖലയില്‍ ഓഖി
ദുരിതാശ്വാസ/പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ച തുക ഇനം
തിരിച്ച്
വെളിപ്പെടുത്താമോ?
കമ്പവല
ഉപയോഗിച്ച് മത്സ്യബന്ധനം
നടത്തുന്നവർക്കുള്ള ഓഖി
നഷ്ടപരിഹാരം
3403.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഠിനംകുളം,
പുത്തന്‍തോപ്പ്
തുടങ്ങിയ മേഖലകളില്‍
കമ്പവല ഉപയോഗിച്ച്
മത്സ്യബന്ധനം നടത്തുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഓഖി
ദുരിതാശ്വാസത്തിന്റെ
ഭാഗമായുള്ള നഷ്ടപരിഹാരം
ലഭ്യമായിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവർക്ക്
നഷ്ടപരിഹാരം
നല്‍കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
കമ്പവല
ഉപയോഗിച്ച്
മത്സ്യബന്ധനം
നടത്തുന്നവര്‍ക്ക് ഓഖി
ദുരന്തത്തില്‍ ഉണ്ടായ
നഷ്ടങ്ങള്‍
പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കടലാക്രമണത്തിന്
ഇരയായ
മത്സ്യത്തൊഴിലാളികള്ക്ക്അടിയന്തര
ധനസഹായം
3404.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
അടുത്തകാലത്തായി
രൂക്ഷമായ
കടലാക്രമണത്തില്‍
മത്സ്യത്തൊഴിലാളികളുടെ
വീടുകള്‍,
മത്സ്യബന്ധനോപകരണങ്ങള്‍
എന്നിവ തകരുകയും
കേടുപാടുകള്‍
സംഭവിക്കുകയും
ചെയ്തതിനെത്തുടര്‍ന്ന്
മത്സ്യത്തൊഴിലാളികള്‍
ബുദ്ധിമുട്ടനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവരെ സഹായിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ
പൊന്നാനിയില്‍
കടല്‍ക്ഷോഭത്തില്‍
നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
അടിയന്തരമായി ധനസഹായം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മത്സ്യ
ലഭ്യതയിലെ ഇടിവ്
3405.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യലഭ്യതയില്‍
വന്‍ഇടിവ് വന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
2016-17, 2017-18 എന്നീ
വര്‍ഷങ്ങളിലും
നടപ്പുവര്‍ഷമായ 2018-19
ഒക്ടോബര്‍ 31 വരെയും
സംസ്ഥാനത്ത് നിന്നും
ആകെ ലഭിച്ച മത്സ്യം
എത്ര ടണ്‍;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
മത്സ്യലഭ്യത
വര്‍ദ്ധനവില്ലാതെ
തുടരുകയോ കുറയുകയോ
ചെയ്യുന്ന
പ്രവണതയുടെയും
സംസ്ഥാനതീരത്ത്
സമൃദ്ധമായി
ലഭിച്ചിരുന്ന മത്തി
പോലുള്ള മത്സ്യങ്ങളുടെ
ലഭ്യതയില്‍ വലിയ ശോഷണം
സംഭവിച്ചതിന്റെയും
പഞ്ചാത്തലത്തില്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനാവകാശം
സംരക്ഷിക്കാനായി സമഗ്ര
ജലപരിഷ്കരണ നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുവോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നുള്ള മത്സ്യബന്ധന
ബോട്ടുകള്‍ കേരള
തീരത്തെ
ചെറുമീനുകളെയടക്കം
പിടിച്ച്
മത്സ്യസമ്പത്തിന്
ശോഷണം വരുത്തുന്നത്
തടയാന്‍ ഈ സര്‍ക്കാര്‍
എന്തൊക്കെ
സത്വരനടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കുമ്പഴ
മാര്‍ക്കറ്റ് നവീകരണം
3406.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
മുനിസിപ്പാലിറ്റിയിലെ
കുമ്പഴയില്‍
മല്‍സ്യമാര്‍ക്കറ്റ്
നവീകരിക്കുന്നതിന്
ഫിഷറീസ് വകുപ്പ്
മന്ത്രിയുടെ
നിര്‍ദ്ദേശപ്രകാരം
എസ്റ്റിമേറ്റ്
തയ്യാറാക്കിയിരുന്നോ;
(ബി)
ഏത്
പദ്ധതിയിലാണ് കുമ്പഴ
മാര്‍ക്കറ്റ് നവീകരണം
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
നിലവിലെ സ്ഥിതി
എന്താണ്; വിശദമാക്കുമോ
?
മത്സ്യമേഖലയിലെ
പുതിയ നിയമനിര്‍മ്മാണം
3407.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
ലേലവും കച്ചവടവും
നിയന്ത്രിക്കുവാനും
മത്സ്യത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനുമായുള്ള
നിയമനിര്‍മ്മാണത്തിൽ
മത്സ്യ കച്ചവടത്തിൽ
മത്സ്യത്തൊഴിലാളിക്ക്
ന്യായവില ഉറപ്പാക്കുന്ന
സംവിധാനം കൊണ്ടുവരുമോ;
വ്യക്തമാക്കുമോ;
(ബി)
ഫിഷ്
ലാന്‍ഡിംഗ് സെന്റര്‍,
ഫിഷിംഗ് ഹാര്‍ബര്‍,
ഫിഷ് മാര്‍ക്കറ്റ്
എന്നിവിടങ്ങളില്‍
നടക്കുന്ന പ്രവൃത്തികളെ
നിയന്ത്രിക്കുന്നതിന്
നിയമത്തില്‍
വ്യവസ്ഥകള്‍ ഉണ്ടാകുമോ;
വിശദമാക്കുമോ;
(സി)
മത്സ്യത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനായി
പ്രസ്തുത നിയമത്തിൽ
ഏതെല്ലാം തരത്തിലുള്ള
വ്യവസ്ഥകള്‍
ഉൾപ്പെടുത്തുമെന്ന്
അറിയിക്കുമോ?
വയനാട്
ജില്ലയിലെ മത്സ്യവിത്ത്
ഉല്പാദനകേന്ദ്രം
3408.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയ്ക്ക്
അനുവദിച്ച മത്സ്യവിത്ത്
ഉല്പാദനകേന്ദ്രത്തിന്റെ
പുരോഗതി
വിശദീകരിക്കാമോ ;
(ബി)
ഇൗ
കേന്ദ്രത്തില്‍ നിന്നും
എത്ര കര്‍ഷകര്‍ക്ക്
മത്സ്യ വിത്തുകള്‍
വിതരണം ചെയ്തിട്ടുണ്ട്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജില്ലയില്‍ എത്ര
ഹെക്ടറില്‍ മത്സ്യകൃഷി
വ്യാപിപ്പിക്കാന്‍
കഴിഞ്ഞു
എന്നറിയിക്കാമോ?
ഫിഷറീസ്
സ്റ്റേഷന് സ്ഥാപിക്കാന്‍
നടപടി
3409.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഫിഷറീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സ്ഥാപനം എന്ന്
യാഥാര്‍ത്ഥ്യമാക്കാനാവും
എന്ന് അറിയിക്കാമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ ബ്രേക്ക്
വാട്ടര്‍ സംവിധാനം
3410.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
ബ്രേക്ക് വാട്ടര്‍
സംവിധാനം തകര്‍ന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇവിടെയുണ്ടാകുന്ന
അപകടങ്ങള്‍
നിയന്ത്രിക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
2017
ജനുവരി 1 മുതല്‍ 2018
ജൂലൈ 31 വരെ കായംകുളം
ഫിഷിംഗ് ഹാര്‍ബറിലും
അഴിമുഖത്തുമായി എത്ര
അപകടങ്ങള്‍
നടന്നിട്ടുണ്ടെന്നും
എത്ര
മത്സ്യതൊഴിലാളികള്‍
ഇവിടെ അപകടത്തില്‍
മരിച്ചിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(സി)
ഫീഷിംഗ്
ഹാര്‍ബറിലും
അഴിമുഖത്തും പ്രകാശം
ലഭിക്കുന്നതിനാവശ്യമായ
ഇലക്ട്രിക് ലൈറ്റുകള്‍
സ്ഥാപിക്കുമോ;
വിശദീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ
മത്സ്യത്തൊഴിലാളികൾക്കായി
നഷ്ടപരിഹാര പാക്കേജ്
3411.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തോടനുബന്ധിച്ച്
മലപ്പുറം ജില്ലയിലെ
കൂട്ടായി അഴിമുഖം
ഭാഗത്തുണ്ടായ
അപ്രതീക്ഷിത
കുത്തൊഴുക്കില്‍
വള്ളിക്കുന്ന് മുതല്‍
പൊന്നാനി വരെയുള്ള
ഭാഗങ്ങളിലെ നിരവധി
മത്സ്യത്തൊഴിലാളികളുടെ
വള്ളങ്ങളും അനുബന്ധ
മത്സ്യബന്ധന
ഉപകരണങ്ങളും
നഷ്ടപ്പെട്ടതുമൂലം അവർ
ദുരിതം അനുഭവിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരൂര്‍
പുഴയിലും
ഭാരതപ്പുഴയിലും
അപ്രതീക്ഷിതമായി ഉണ്ടായ
പ്രളയത്തില്‍ അവിടുത്തെ
നിര്‍ദ്ധനരായ
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനമാര്ഗ്ഗങ്ങളെല്ലാം
നഷ്ടപ്പെട്ട
സാഹചര്യത്തിൽ അവർക്ക്
മതിയായ നഷ്ടപരിഹാര
പാക്കേജ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നത്
പരിഗണിക്കുമോ?
കായലുകളിലെ
പോളശല്യം
3412.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകളില്‍
വ്യാപകമായി കാണുന്ന
പോളശല്യം
പരിഹരിക്കുന്നതിനായി
ഫിഷറീസ് വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പോളശല്യം
ഉള്‍നാടന്‍
മത്സ്യബന്ധനത്തിന്
ഉണ്ടാക്കുന്ന
ബുദ്ധിമുട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
അരൂര്‍
മണ്ഡലത്തിലെ
കായലുകളിലുള്ള പോളശല്യം
പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
പാലമേല്‍ മത്സ്യമാര്‍ക്കറ്റ്
ആധുനികവത്കരിക്കാന്‍ നടപടി
3413.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
പാലമേല്‍
മത്സ്യമാര്‍ക്കറ്റ്
ആധുനികവത്കരണ
നടപടികളുടെ ഭാഗമായി
ഇനിയും
പൂര്‍ത്തീകരിക്കാനുളള
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പ്രവൃത്തി എത്ര
കാലയളനുളളില്
പൂര്‍ത്തീകരിക്കാന്‍
കഴിയും; ഇതിനായി ആകെ
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
തഴക്കര,
മാവേലിക്കര നഗരസഭ
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ മത്സ്യ കൃഷി
നാശം
3414.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
പ്രളയത്തിന്റെ ഭാഗമായി
മത്സ്യ കൃഷിക്ക് നാശം
സംഭവിച്ചിട്ടുണ്ടോ;
(ബി)
മാനന്തവാടി
മണ്ഡലത്തിലെ
പ്രളയകാലത്തെ മത്സ്യ
കൃഷിക്ക് നേരിട്ട
നാശനഷ്ടം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
മണ്ഡലത്തില്‍
മത്സ്യബന്ധന
വകുപ്പിന്റെ
സഹായത്താല്‍ മത്സ്യ
കൃഷി നടത്തിയ
കര്‍ഷകര്‍ക്ക്
പ്രളയത്തില്‍ നഷ്ടം
സംഭവിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കാട്ടാക്കടയിൽ
തീരദേശവികസനകോപ്പറേഷന് മുഖേന
മാര്‍ക്കറ്റ് നവീകരണം
3415.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ പളളിച്ചല്‍
പഞ്ചായത്തിലെ
നടുക്കാട്,
വിളവൂര്‍ക്കല്‍
പഞ്ചായത്തിലെ മലയം
എന്നീ മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
തീരദേശവികസന
കോപ്പറേഷന് മുഖേന
കിഫ്ബി യില്‍
ഉള്‍പ്പെടുത്തിയ
പ്രസ്തുത
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന്റെ നിലവിലെ
സ്ഥിതിയും തുടര്‍നടപടി
എന്താണെന്നും
വിശദമാക്കാമോ?
പിറവം
മണ്ഡലത്തില്‍
തീരദേശറോഡുകളുടെ നവീകരണം
3416.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പിറവം
മണ്ഡലത്തില്‍
തീരദേശറോഡുകളുടെ
നവീകരണം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
അനുമതി നല്കിയതും,
നിര്‍മ്മാണത്തിലിരിക്കുന്നതും
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതും ആയ
റോഡുകളുടെ
വിശദവിവരങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
തീരദേശ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്ന പ്രവൃത്തികള്‍
3417.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ തലശ്ശേരി
നിയോജക മണ്ഡലങ്ങളില്‍
ഏതെല്ലാം തീരദേശ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്ന
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍
ഏതാണെന്നും ആയത്
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം എന്താണെന്നും
വ്യക്തമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ തീരദേശ വികസന
കോര്പ്പറേഷന് പ്രവൃത്തികള്‍
3418.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പ് തീരദേശ വികസന
കോര്പ്പറേഷന് മുഖേന
കഴിഞ്ഞ മൂന്ന്
വര്‍ഷമായി കൊയിലാണ്ടി
മണ്ഡലത്തില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍,
പ്രവൃത്തിയുടെ പേര്,
അനുവദിച്ച തുക എന്നീ
ക്രമത്തില്‍
വിശദമാക്കുമോ ;
(ബി)
തീരദേശ
വികസന കോര്പ്പറേഷന്
കീഴില്‍ കൊയിലാണ്ടി
മണ്ഡലത്തില്‍ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍,
പ്രവൃത്തിയുടെ പേര്,
അനുവദിച്ച തുക എന്നീ
ക്രമത്തില്‍
വിശദമാക്കാമോ;
(സി)
തീരദേശ
വികസന കോര്പ്പറേഷന്
കൊയിലാണ്ടി മണ്ഡലത്തിലെ
ഏതൊക്കെ
പ്രവൃത്തികള്‍ക്കായുളള
എസ്റ്റിമേറ്റാണ്
നിലവില്‍
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുളളത്;
എസ്റ്റിമേറ്റ് തുക
സഹിതം വ്യക്തമാക്കാമോ ?
തലായ്
മത്സ്യബന്ധന തുറമുഖത്ത്
അഡീഷണല്‍ വാര്‍ഫ് നിര്‍മ്മാണം
3419.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
തലായ് മത്സ്യബന്ധന
തുറമുഖം - ഗോപാല്‍
പേട്ട ഭാഗത്ത് അഡീഷണല്‍
വാര്‍ഫ്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് ഇതുവരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഉള്ളത് എന്നും ആയത്
എത്രയും പെട്ടെന്ന്
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
പരവൂര്‍
തെക്കുംഭാഗത്ത് മിനി ഫിഷിംഗ്
ഹാര്‍ബര്‍
3420.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
പരവൂര്‍ തെക്കുംഭാഗത്ത്
മിനി ഫിഷിംഗ്
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനുള്ള
സി.ഡബ്ല്യൂ.പി.ആർ
എസ്.-ന്റെ പഠനം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദമാക്കാമോ;
(ബി)
അപ്രകാരം
അന്തിമ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
അതിന്മേല് എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സി.ഡബ്ല്യൂ.പി.ആർ
എസ്.-ന്റെ അന്തിമ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടില്ലെങ്കില്‍
പ്രസ്തുത റിപ്പോര്‍ട്ട്
എപ്പോള്‍
ലഭിക്കുമെന്നും
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ലഭിക്കാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ചെല്ലാനം
മിനി ഫിഷിംഗ് ഹാര്‍ബര്‍
3421.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
ആര്.ഐ.ഡി.എഫ് 2015-ല്‍
ഉള്‍പ്പെടുത്തിയ
ചെല്ലാനം മിനി ഫിഷിംഗ്
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എത്ര തുകയുടെ ഭരണാനുമതി
ലഭിച്ചു എന്നും
പുലിമുട്ട് നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ്
എന്നും എത്ര തുക
ചെലവായി എന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതിയിലെ
മറ്റു ഘടകങ്ങളായ
ലേലപ്പുര, അപ്രോച്ച്
റോഡ്, ലോക്കര്‍ റൂം
എന്നിവയുടെ
നിര്‍മ്മാണങ്ങളുടെ
എസ്റ്റിമേറ്റ് തുക എത്ര
എന്നും ഇവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പ്
സംബന്ധിച്ച
4.09.2013-ലെ
ജി.ഒ(ആര്.റ്റി)537/2013/ആര്.സി,
11.09.2015-ലെ
ജി.ഒ(ആര്.റ്റി)
750/2015/മതുവ
ഉത്തരവുകള്‍ പ്രകാരം
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്ത് എന്ന്
വ്യക്തമാക്കുമോ?
കണ്ണൂര്‍
പാലക്കോട് പുഴയുടെ അഴിമുഖത്ത്
പുലിമുട്ട്
3422.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പാലക്കോട്
പുഴയുടെ അഴിമുഖത്ത്
മണല്‍ അടിയുന്നത് കാരണം
മണല്‍തിട്ടയില്‍ തട്ടി
അപകടങ്ങള്‍ ഇടയ്ക്കിടെ
ഉണ്ടാവുന്നതും
മത്സ്യബന്ധനയാനങ്ങള്‍
കരയ്ക്ക്
അടുപ്പിക്കാന്‍
കഴിയാത്തതും
കണക്കിലെടുത്ത് ഇത്
ഒഴിവാക്കുന്നതിന്
പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് പഠനം
നടത്തണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തില്‍
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ ഹാര്‍ബര്‍
എന്‍ജിനീയറിംഗ് പ്രവൃത്തികള്‍
3423.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വകുപ്പ്
വഴി കായംകുളം
മണ്ഡലത്തില്‍
നടന്നുകൊണ്ടിരിക്കുന്ന
ഓരോ പ്രവൃത്തിയുടെയും
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ്
സെന്റര്‍ നിര്‍മ്മാണം
3424.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
20/06/2018-ന്
ഫിഷറീസ് വകുപ്പ്
മന്ത്രി വിളിച്ചു
ചേര്‍ത്ത യോഗ തീരുമാന
പ്രകാരം കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ്
സെന്ററിന്റെ
നിർമാണത്തിനായുള്ള
വിശദമായ എസ്റ്റിമേറ്റ്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്
ഭരണാനുമതി
ലഭ്യമാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
വൈപ്പിന്‍
ഫിഷിംഗ് ഹാര്‍ബറിലേക്കുള്ള
അപ്രോച്ച് റോഡിനായി സ്ഥലം
ഏറ്റെടുക്കുന്ന പ്രവൃത്തി
3425.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
ഫിഷിംഗ്
ഹാര്‍ബറിലേക്കുള്ള
അപ്രോച്ച് റോഡിനായി
സ്ഥലം ഏറ്റെടുക്കുന്ന
പ്രവൃത്തി
ഏതുവരെയായെന്ന്
വിശദമാക്കാമോ;
സ്ഥലമേറ്റെടുക്കുന്നതിനായി
ലാന്‍ഡ് അക്വിസിഷന്‍
വിഭാഗത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തികരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പളളി
നിയോജക മണ്ഡലത്തിലെ തീരദേശ
വികസനം
3426.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
അടിസ്ഥാന സൗകര്യ
വികസനവുമായി
ബന്ധപ്പെട്ട്
കരുനാഗപ്പളളി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവ്യത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദീകരിക്കുന്ന
ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
കരുനാഗപ്പളളി നിയോജക
മണ്ഡലത്തില്‍ ഇൗ
പാക്കേജിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും
പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
അടിസ്ഥാന സൗകര്യവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി
മേഖലയിലെ പ്രവൃത്തികള്‍
3427.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ചെന്നിത്തലയില്‍
ഹാര്‍ബര്‍
എന്‍ജിനിയറിംഗ്
നിര്‍വ്വഹണം നടത്തുന്ന
മത്സ്യത്തൊഴിലാളി
മേഖലയിലെ
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രളയാനന്തര
നിര്‍മ്മിതിയില്‍
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
വേണ്ടി എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്
വിവരിക്കാമോ ?
കടലുണ്ടിക്കടവ്
ഫിഷ് ലാൻറിംഗ് സെന്റര്‍
പുനരുദ്ധാരണം
3428.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വളളിക്കുന്ന്
നിയോജകമണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനിയറിംഗ് മുഖേന
പുനരുദ്ധാരണത്തിനായി
തിരഞ്ഞെടുത്ത
റോഡുകളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് ആരെല്ലാം
അപേക്ഷകള്‍
നല്‍കിയിട്ടുണ്ട്;
അവരുടെ പേരു വിവരങ്ങള്‍
നല്‍കാമോ;
(ബി)
വളളിക്കുന്ന്
തീരദേശമേഖലയിലെ
കടലുണ്ടിക്കടവ് ഫിഷ്
ലാൻറിംഗ് സെന്റര്‍
പുനരുദ്ധരിക്കുന്നതിനുളള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
തീരദേശ
മേഖലയിലെ കുടിവെളള
പ്രശ്ന പരിഹാരത്തിനായി
ഫിഷറീസ് വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ;
ഏതൊക്കെ ഏജന്‍സി
മൂഖേനയാണ് പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
പുതിയങ്ങാടിയില്‍
ആധുനിക രീതിയിലുള്ള ഐസ്
പ്ലാന്റ്
3429.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പുതിയങ്ങാടിയില്‍
നിലവിലുള്ള ഉപയോഗ
ശൂന്യമായ ഐസ്
പ്ലാന്റിനു പകരം ആധുനിക
രീതിയിലുള്ള ഐസ്
പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വയനാട്
ജില്ലയിലെ കശുമാവ് കൃഷി
3430.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കശുമാവ്
കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ജില്ലയില്‍ കശുമാവ്
കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
ഫാക്ടറികളിലെ തൊഴില്‍
ദിനങ്ങള്‍
3431.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം കാപ്പക്സ്
നിയന്ത്രണത്തിലുള്ള
കശുവണ്ടി ഫാക്ടറികളില്‍
എത്ര തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രതിവര്‍ഷം ശരാശരി
എത്ര തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിക്കാന്‍
സാധിച്ചിട്ടുണ്ട്;
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്തെ തൊഴില്‍
ദിനങ്ങളുടെ പ്രതിവര്‍ഷ
ശരാശരി എത്രയായിരുന്നു;
വിശദമാക്കുമോ?
നാടന്‍
മത്സ്യങ്ങളുടെ വംശനാശം
3432.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളിലെ നാടന്‍
മത്സ്യങ്ങള്‍ക്ക്
വംശനാശം സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം പരിഹരിക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഫിഷറീസ്
സര്‍വ്വകലാശാലയുമായി
ചേര്‍ന്ന് എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?