ക്ഷേമപദ്ധതികള്‍
610.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്കായുള്ള
ക്ഷേമപദ്ധതികളുടെ ഫണ്ട്
ലാപ്സ്
ആകാതിരിക്കുവാനായി
വകുപ്പ് തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
2016-17ലും
2017-18ലും പദ്ധതി
വിഹിതമായി എന്ത് തുക
ലഭിച്ചുവെന്നും അതില്‍
എത്ര തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ ഹൈസ്കൂളുകള്‍
611.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിവികസനവകുപ്പിന്
കീഴില്‍ സംസ്ഥാനത്ത്
എത്ര മോഡല്‍
റസിഡന്‍ഷ്യല്‍
ഹൈസ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ
വിദ്യാലയങ്ങളിലാണ്
പ്ലസ് ടു കോഴ്സ്
ഉള്ളതെന്നും പ്ലസ് ടു
കോഴ്സ് ഇനിയും
അനുവദിക്കാത്ത
വിദ്യാലയങ്ങള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ?
പട്ടികജാതി
വികസന കേന്ദ്രാവിഷ്കൃത പദ്ധതി
612.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18ല്‍
പട്ടികജാതി
വികസനത്തിനായി
വകയിരുത്തിയ തുകയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുവേണ്ടി
ലഭിച്ച തുക എത്രയാണ്;
(സി)
മേല്പറഞ്ഞ
രണ്ടിനങ്ങളിലും
31.1.2018 വരെ
ചെലവഴിച്ച തുകയുടെ
വിശദാംശം നല്‍കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസനം
613.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
മേഖലകളുടെ
വികസനത്തിനായി എസ്.സി.
എസ്.റ്റി. വകുപ്പില്‍
നിന്നും അനുവദിച്ച
ഫണ്ട് എത്രയാണെന്നും
അത് വിനിയോഗിച്ച്
നിര്‍വ്വഹിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിവരങ്ങള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
പട്ടികജാതി
സങ്കേതങ്ങളുടെ അടിസ്ഥാന വിവര
ശേഖരണത്തിന് സര്‍വ്വെ
614.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
സങ്കേതങ്ങളുടെ അടിസ്ഥാന
വിവര ശേഖരണത്തിനായി
സര്‍വ്വെ
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ ആരാണ്
സര്‍വ്വെ
നടത്തിയതെന്നും, ഏത്
വര്‍ഷമെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വെയിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ് ;
(സി)
പ്രസ്തുത
സര്‍വ്വെയുടെ
അടിസ്ഥാനത്തില്‍
പട്ടികജാതി
സങ്കേതങ്ങളിലെ ആളുകളുടെ
ജീവിത നിലവാരവും,
കോളനികളുടെ നിലവാരവും
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; ഇതിനായി
പ്രത്യേക ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ?
പട്ടികജാതി
പെണ്‍കുട്ടികള്‍ക്ക്
നല്കുന്ന വിവാഹ ധനസഹായം
615.
ശ്രീ.വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ധനരായ
പട്ടികജാതി
പെണ്‍കുട്ടികള്‍ക്ക്
നല്കുന്ന വിവാഹ
ധനസഹായം നിലവിലെത്ര
രൂപയാണ്; അത് അവസാനമായി
പുതുക്കിയത് ഏത്
വര്‍ഷമാണ്;
(ബി)
പ്രസ്തുത
ധനസഹായത്തിന്
അപേക്ഷിക്കുന്നതിനുള്ള
നിലവിലെ വരുമാന പരിധി
എത്രയാണ്;
(സി)
പ്രസ്തുത
ധനസഹായം
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
എങ്കില്‍
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
ധനസഹായം
നല്‍കുന്നതിനായി
2018-19 ലെ ബഡ്ജറ്റില്‍
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(ഇ)
വിവാഹ
ധനസഹായവുമായി
ബന്ധപ്പെട്ട് നിലവില്‍
എത്ര മാസത്തെ
കുടിശ്ശികയുണ്ടെന്നും
അര്‍ഹരായ
അപേക്ഷകര്‍ക്ക് തുക
കാലതാമസം കൂടാതെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
മിശ്രവിവാഹ ധനസഹായം
616.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പട്ടികജാതിവികസന
വകുപ്പു മുഖേന
സംസ്ഥാനത്ത് നാളിതുവരെ
എത്ര പേര്‍ക്ക് മിശ്ര
വിവാഹ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി ഇതിനോടകം
എത്ര ലക്ഷം രൂപ
ചെലവഴിച്ചിട്ടുണ്ട് ;
വിശദാംശം
വ്യക്തമാക്കുമോ ?
പെണ്മക്കള്ക്ക്
വിവാഹധനസഹായം
617.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
പെണ്മക്കളുടെ
വിവാഹത്തിന് ധനസഹായം
അനുവദിക്കുന്ന പദ്ധതി
പ്രകാരം ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
സംസ്ഥാനത്ത് എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചു
നല്‍കിയിട്ടുണ്ട് ;
(ബി)
ഇതിനായി
എത്ര കോടി രൂപ ഇതുവരെ ഈ
സര്‍ക്കാര്‍
ചെലവഴിച്ചിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ?
മിശ്ര
വിവാഹിതര്‍ക്ക് ധനസഹായം
618.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിശ്ര
വിവാഹിതര്‍ക്ക് ധനസഹായം
നല്‍കുന്നതിനായി
2017-18ല്‍ എന്ത് തുക
നീക്കിവച്ചിട്ടുണ്ട്;
(ബി)
നീക്കിവച്ച
തുകയില്‍ ഇതുവരെ എന്ത്
തുക ചെലവാക്കി. എത്ര
പേര്‍ക്ക് ആനുകൂല്യം
നല്കി എന്നീ
വിവരങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
ചികിത്സാ
ധനസഹായം
619.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
വര്‍ഷങ്ങളില്‍ ഏറനാട്
നിയോജകമണ്ഡലത്തില്‍
നിന്നും പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പ് മുഖേനയുള്ള
ചികിത്സ ധനസഹായത്തിനായി
ഓണ്‍ ലൈന്‍ മുഖേനയും
അല്ലാതെയും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി
അവയില്‍ ഓരോന്നിനും
അനുവദിച്ച തുക
എത്രയാണെന്നും ഇനി എത്ര
എണ്ണം പെന്‍ഡിംഗ്
ഉണ്ടെന്നും
വിശദമാക്കുമോ?
പട്ടികജാതി
വനിതകളുടെ ക്ഷേമത്തിനായുളള
പദ്ധതികള്‍
620.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വനിതകളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
വനിതകള്‍ക്ക് ചെറുകിട,
വന്‍കിട വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നിലവിലുള്ള സ്കീമുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭവനം
621.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
ഏതെങ്കിലും
ഭവനനിര്‍മ്മാണ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
25.5.16-ന്
ശേഷം ഇതുവരെ ഓരോ
വിഭാഗത്തിലും
ഭവനനിര്‍മ്മാണത്തിനായി
എന്ത് തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
വിഭാഗങ്ങള്‍ക്കായി എത്ര
പുതിയ വീടുകള്‍
അനുവദിച്ചു ; അതില്‍
എത്രയെണ്ണം നിര്‍മ്മാണം
പൂര്‍ത്തിയായി;
(ഡി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനായി എത്ര
പുതിയ വീടുകള്‍
അനുവദിച്ചു,
അതിലെത്രയെണ്ണം
പൂര്‍ത്തിയായി;
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുളള
ലംസംഗ്രാന്റ്/സ്റ്റൈപന്റ്
622.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുളള
ലംസംഗ്രാന്റ്/സ്റ്റൈപന്റ്
സമയബന്ധിതമായി
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര മാസത്തെ
കുടിശ്ശികയുണ്ട്;
(സി)
സര്‍ക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി
ഇതിന്
കാരണമായിട്ടുണ്ടോ;
ലംസംഗ്രാന്റും,
സ്റ്റൈപന്റും കുടിശ്ശിക
സഹിതം സമയബന്ധിതമായി
കൊടുത്ത്
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ സാമൂഹ്യക്ഷേമ
സൂചികകള്‍
623.
ശ്രീ.ആര്.
രാജേഷ്
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ
സാമൂഹ്യക്ഷേമ സൂചികകള്‍
വടക്കേ ഇന്ത്യന്‍
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് ഉയര്‍ന്ന
നിലവാരം
പുലര്‍ത്തുന്നുണ്ടെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പൊതു സാമൂഹ്യക്ഷേമ
സൂചികകള്‍ക്കൊപ്പം
പ്രസ്തുത വിഭാഗത്തെ
എത്തിക്കുന്നതിനായി
2018-19-ലെ ബഡ്ജറ്റില്‍
പ്രത്യേക തുക
നീക്കിവെച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
സാമൂഹ്യക്ഷേമ സൂചികകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ആണ്ടികൊളമ്പ്
കോളനിയുടെ പ്രവൃത്തികള്‍
624.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
നെന്മാറ നിയോജക
മണ്ഡലത്തിലെ
കൊല്ലങ്കോട്
ഗ്രാമപഞ്ചായത്തിലുളള
ആണ്ടികൊളമ്പ്
കോളനിയുടെ
പ്രവൃത്തികള്‍ ഏതു
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്നാണ്
തുടങ്ങിയതെന്നും,
നാളിതുവരെ എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്നും
വിശദമാക്കുമോ;
(സി)
ഇൗ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കുമോ?
പട്ടികവിഭാഗക്കാരുടെ
സാമൂഹ്യക്ഷേമം
625.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവിഭാഗക്കാരുടെ
സാമൂഹ്യക്ഷേമ
സൂചകങ്ങള്‍ കേരളത്തിലെ
പൊതുശരാശരിയെക്കാള്
പിന്നിലാണെന്നത്
കണക്കിലെടുത്ത്, ഇവ
പൊതുനിലവാരത്തില്‍
എത്തിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
ആസൂത്രണ പ്രക്രിയയില്‍
പങ്കെടുത്ത് തങ്ങളുടെ
ആഗ്രഹ പ്രകാരം
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
കഴിയുന്നുണ്ടോ
എന്നുള്ളത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പോരായ്മ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പട്ടിക
വിഭാഗങ്ങളുടെ
നൈപുണ്യവികസനത്തിന്
സഹായകരമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
സൗജന്യ ചികിത്സ
626.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പരിയാരം
സഹകരണ മെഡിക്കല്‍
കോളേജില്‍,
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായുള്ള
സൗജന്യ ചികിത്സ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചികിത്സ
നല്കിയ വകയില്‍ എത്ര
രൂപ
കുടിശ്ശികയായിട്ടുണ്ട്
; കുടിശ്ശിക
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന
ലഭ്യമാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
പുതിയ തൊഴില്‍ സംരംഭകര്‍
627.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
പുതിയ തൊഴില്‍
സംരംഭകര്‍ക്കുവേണ്ടി
വകുപ്പ് എന്തെങ്കിലും
പുതിയ പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന്
സബ്സിഡിയോടു കൂടിയ
വായ്പ പദ്ധതി
ആരംഭിക്കാന്‍
ആലോചനയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍
ആര്‍ക്കൊക്കെയാണ്
മുന്‍ഗണന ലഭിക്കുക
എന്ന് വ്യക്തമാക്കാമോ;
(ഡി)
ടി
പദ്ധതിപ്രകാരം
നല്കുന്ന വായ്പകളുടെ
വിശദാംശം നല്‍കാമോ;
(ഇ)
നിലവില്‍
സ്റ്റാര്‍ട്ടപ്പ്
സംരംഭകര്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍ പദ്ധതിയായ
മുദ്രലോണ്‍
വാങ്ങിയവരില്‍ നിന്ന്
ദേശസാത്കൃത ബാങ്കുകള്‍
വന്‍ പലിശയാണ്
ഇൗടാക്കുന്നതെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
പുതിയ വായ്പ പദ്ധതി
നവസംരംഭകര്‍ക്ക്
ഏതെല്ലാം രീതിയില്‍
ആശ്വാസമാവുമെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
മിഷന്
628.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
സംസ്ഥാനത്താകമാനം എത്ര
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഭൂരഹിതരും
സ്വന്തം വീടു
ഇല്ലാത്തവരും, ഭൂമി
ഉളളവര്‍ക്ക് സ്വന്തമായി
വീടില്ലാത്തവരുമായി
ഉണ്ടായിരുന്നു;
(ബി)
പിന്നോക്കവിഭാഗക്കാരില്‍
സ്വന്തമായി ഭൂമിയോ
വീടോ,
ഭൂമിയുണ്ടെങ്കില്‍ വീടോ
ഇല്ലാത്തവരായുളളവര്
എത്ര എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
ഭൂമിയും വീടും,
ഭൂമിയുളളവര്‍ക്ക് വീടും
നിര്‍മ്മിക്കാനായി ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്
സാധ്യമാക്കാനായി
സമ്പൂര്‍ണ്ണ പാര്‍പ്പിട
സുരക്ഷ പദ്ധതിയായ ലൈഫ്
മിഷന് നടത്തിവരുന്ന
പ്രധാന നടപടികളും
പ്രവര്‍ത്തനങ്ങളും
എന്ത് എന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
സങ്കേതങ്ങളുടെ സമഗ്ര വികസനം
629.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പട്ടികജാതി
സങ്കേതങ്ങളുടെ സമഗ്ര
വികസനത്തിനായി
ആവിഷ്ക്കരിച്ച പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇവയിലോരോ
പദ്ധതിയ്ക്കും
2017-18ല്‍ എന്ത് തുക
അനുവദിച്ചുവെന്നും
ഇതുവരെ എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
630.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
നെടുമങ്ങാട്
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്ര൮ര്ത്തികള്
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്ര൮ര്ത്തികള്
ഏതെല്ലാമാണെന്നും അവ
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനുള്ള
കാരണവും
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
ഏതെല്ലാം
പ്ര൮ര്ത്തികളുടെ ബില്‍
തുക മാറി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
ക്ഷേമ പ്രവര്‍ത്തനം
631.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാദാപുരം
മണ്ഡലത്തില്‍
പട്ടികജാതി ക്ഷേമത്തിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നു എന്ന്
വ്യക്തമാക്കാമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
632.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കേണ്ട
കോളനികളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡമെന്താണ്;
കോളനികളുടെ പേരുകള്‍
ആരാണ് ശുപാര്‍ശ
ചെയ്യുന്നത്;
(ബി)
ഓരോ
നിയോജക മണ്ഡലങ്ങളിലെയും
പ്രതിനിധികളുടെ
അഭിപ്രായവും കൂടി
പരിഗണിച്ച് ഇത്തരം
കോളനികളെ ശുപാര്‍ശ
ചെയ്യാന്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍
നിര്‍ദ്ദേശം നല്കാന്
തയ്യാറാകുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കുള്ള
ക്ഷേമപദ്ധതികള്‍
633.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ വളര്‍ച്ച
ലക്ഷ്യമാക്കി
സര്‍ക്കാര്‍ നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
പട്ടികവിഭാഗങ്ങള്‍ക്കായുള്ള
ക്ഷേമപദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനുള്ള
എന്തെല്ലാം പദ്ധതികളാണ്
പ്രസ്തുത നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
പ്രവര്‍ത്തന
രഹിതമായ പട്ടികജാതി സഹകരണ
സംഘങ്ങള്‍
634.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി,
മുല്ലശ്ശേരി,
വെങ്കിടങ്ങ്
പഞ്ചായത്തുകളില്‍
സ്വന്തമായി കെട്ടിടവും
അനുബന്ധ
സൗകര്യങ്ങളുമുള്ള
പട്ടികജാതി
സഹകരണസംഘങ്ങള്‍
വര്‍ഷങ്ങളായി
പ്രവര്‍ത്തനം നിലച്ച്
അടഞ്ഞ് കിടക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
എസ്.സി. സഹകരണ
സംഘങ്ങള്‍ പ്രവര്‍ത്തന
രഹിതമാകാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
അടഞ്ഞു
കിടക്കുന്ന പട്ടികജാതി
സഹകരണ സംഘങ്ങളെ
പുന:രുജ്ജീവിപ്പിക്കാനും
പ്രവര്‍ത്തന
സജ്ജമാക്കാനും
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വികരിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ആദിവാസി സാക്ഷരതാ പദ്ധതി
635.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലകളില്‍ നിരക്ഷരത
പൂര്‍ണ്ണമായി
ഇല്ലാതാക്കാന്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ സഹായത്തോടെ
സമഗ്ര എന്ന ആദിവാസി
സാക്ഷരതാ പദ്ധതി
തുടങ്ങിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി എവിടെയൊക്കെയാണ്
നടപ്പിലാക്കുന്നതെന്നും
ടി പദ്ധതി വഴി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ചും
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ്; ആയത്
വിശദമാക്കാമോ?
പട്ടികവര്ഗ്ഗകോളനികള്
636.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
എത്ര പട്ടികവര്‍ഗ്ഗ
കോളനികളാണ്
നിലവിലുള്ളതെന്നും
അവിടെ ആകെ എത്രപേര്‍
താമസിക്കുന്നുണ്ടെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോളനികളുടെ സമഗ്ര
വികസനം ലക്ഷ്യമാക്കി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
'ആശിക്കും
ഭൂമി ആദിവാസിക്ക് 'പദ്ധതി
637.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ആശിക്കും
ഭൂമി ആദിവാസിക്ക്
'പദ്ധതി പ്രകാരം 2015
മുതല്‍ അപേക്ഷ
നല്‍കിയിട്ടും
പത്തനംതിട്ട ജില്ലയിലെ
പല
ആദിവാസിവിഭാഗങ്ങളില്പെട്ടവര്ക്കും
നാളിതുവരെ ഭൂമി
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇങ്ങനെ സംഭവിച്ചതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സ്വീകരിച്ച
ഗുണഭോക്തൃപട്ടികയില്‍
നിന്നും എത്രപേര്‍ക്ക്
ഇതിനകം ഭൂമി
നല്‍കിയിട്ടുണ്ട്,
ബാക്കിയുള്ളവര്‍ക്ക്
ഭൂമി നല്കാന്
കഴിയാത്തതിന്റെ കാരണം
എന്നിവ വ്യക്തമാക്കാമോ;
(സി)
ഭൂമി
ലഭിക്കാത്തവര്‍ക്ക്
എന്നത്തേക്ക് ഈ ഭൂമി
വിതരണം ചെയ്യാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
സി.കെ.
കാളന് കുടുംബസഹായ പദ്ധതി
638.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.കെ.കാളന്
കുടുംബസഹായ പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിലൂടെ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് സഹായം
നല്കുവാന് കഴിഞ്ഞു;
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമ്മോ ?
പി.കെ.
കാളന് കുടുംബപദ്ധതി
639.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലകള്‍ക്ക് പുറത്ത്
പല ജില്ലകളിലായി
ചിന്നിചിതറി
താമസിക്കുന്ന ആദിവാസി
കുടുംബങ്ങള്‍ക്ക്
ആദിവാസി ഉപപദ്ധതി ഫണ്ട്
ലഭ്യമാക്കുന്നതിലേക്കായി
മൈക്രോപ്ലാനുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പി.കെ.
കാളന് കുടുംബപദ്ധതി
നടപ്പിലാക്കുന്നതിലേക്കായി
വകയിരുത്തിയ ഇരുപത്തി
അഞ്ച് കോടി രൂപയില്‍
എത്ര രൂപ നാളിതുവരെ
ചെലവാക്കിയിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതിക്കായി
എ.റ്റി.എസ്.പി - യില്‍
നീക്കി വച്ച ഫണ്ട്
വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആദിവാസികളെ
പോലീസ് എക്സൈസ് സേനകളില്‍
നിയമിക്കാന്‍ നടപടി
640.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാന്തരങ്ങളിലും
വനാതിര്‍ത്തിയിലും
കഴിയുന്ന
കാട്ടുനായ്ക്കന്‍,
പണിയ, അടിയ
വിഭാഗങ്ങളിലെ
ആദിവാസികളെ പോലീസ്
എക്സൈസ് സേനകളില്‍
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
വനമേഖലയില്‍
മാവോയിസ്റ്റുകളുടെ
സാന്നിധ്യം
കണ്ടറിയുന്നതിനും അവരെ
നേരിടുന്നതിനും ഇവരുടെ
സേവനം
പ്രയോജനപ്പെടുമെന്ന്
കരുതുന്നുണ്ടോ;
(സി)
ഇവരുടെ
നിയമന നടപടി
ലഘൂകരിക്കുന്നതിന്
പി.എസ്.സി പ്രത്യേക
വിജ്ഞാപനമിറക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
പരിശിലനവും അനുബന്ധ
നടപടിക്രമങ്ങളും
പൂര്‍ത്തിയാക്കി
എന്നത്തേക്ക് ഇവര്‍ക്ക്
സര്‍വ്വീസില്‍
പ്രവേശിക്കാനാകും;
വിശദാംശങ്ങള്‍
നല്‍കുമോ?
ആദിവാസികള്‍ക്കുള്ള
ആനൂകൂല്യം
641.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
വനാവകാശ നിയമപ്രകാരം
നല്‍കേണ്ട
ആനുകൂല്യങ്ങല്‍
എന്തൊക്കെയാണ്;
പ്രസ്തുത
ആനുകൂല്യങ്ങളെല്ലാം
നല്‍കിയിട്ടുണ്ടോ;വിശദീകരിക്കുമോ;
(ബി)
ആദിവാസികളുടെ
കൈവശഭൂമി സര്‍വ്വെ
ചെയ്ത്
നല്‍കുന്നതിനുള്ള
പദ്ധതി എല്ലാ
ജില്ലകളിലും
പൂര്‍ത്തിയായിട്ടുണ്ടോ;
ഏതൊക്കെ ജില്ലകളിലാണ്
ഇനി
പൂര്‍ത്തിയാകാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജില്ലകളില്‍
അടിയന്തരമായി അതിനുള്ള
നടപടി സ്വീകരിക്കുമോ?
ചികിത്സാ സഹായം
642.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടിക ജാതി
പട്ടിക വര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായി
എത്ര തുകയാണ് ചികിത്സാ
സഹായമായി
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഓണ്‍ലെെന്‍
വഴിയുള്ള അപേക്ഷകള്‍
സ്വീകരിക്കുന്നതിന്
മുമ്പ് സമര്‍പ്പിച്ച
മുഴുവന്‍ അപേക്ഷകളും
തീര്‍പ്പാക്കി ധന സഹായ
വിതരണം നടത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പട്ടികജാതി
വികസന വകുപ്പു മുഖേന ചികിത്സാ
ധനസഹായം
643.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പു മുഖേന
ചികിത്സാ ധനസഹായം
ഓണ്‍ലൈനായി വിതരണം
ചെയ്യുന്നതുമൂലം
ഉണ്ടാകുന്ന കാലതാമസം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
t-
grantz പദ്ധതി നിലവില്‍
വന്നതിനുശേഷവും ധനസഹായ
വിതരണത്തില്‍ കാലതാമസം
ഉണ്ടാകുന്നുണ്ട്;
അപേക്ഷകര്‍ക്ക്
അക്ഷയകേന്ദ്രങ്ങളിലും,
ബ്ലോക്ക് ഓഫീസിലും
പോകേണ്ടതായ സ്ഥിതി
വിശേഷം പരിഹരിക്കുവാന്‍
നടപടിയെടുക്കുമോ;
(സി)
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
നിന്നും 2017 ജനുവരി
മുതല്‍ 2018 ജനുവരി വരെ
എത്ര അപേക്ഷകള്‍
ലഭിച്ചു ; ആയതില്‍
എത്രയെണ്ണത്തിന്
സഹായവിതരണം നല്കി; ഇനി
എത്ര ആളുകള്‍ക്ക്
സഹായവിതരണം
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കടുത്തുരുത്തി
എം എല്‍ എ-യുടെ
ശിപാര്‍ശ പ്രകാരം
നല്കിയ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
ചികിത്സാ സഹായ
അപേക്ഷകള്‍ എത്ര എണ്ണം
പെന്റിങ്
ആയിട്ടുണ്ടെന്നറിയിക്കാമോ;
ഇവരുടെ പേരും വിലാസവും
ലഭ്യമാക്കാമോ;
ഇവര്‍ക്ക് ധനസഹായം
നല്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കാമോ?
ഹോസ്റ്റലുകളുടെ ശോച്യാവസ്ഥ
644.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍
താമസിക്കുന്ന
ഹോസ്റ്റലുകളുടെ
ശോച്യാവസ്ഥ സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
2014-15,
2015-16,2016-17,
2017-18 എന്നീ
വര്‍ഷങ്ങളില്‍
ഹോസ്റ്റലുകളുടെ
പുന:രുദ്ധാരണത്തിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട് ;
ഇവ പൂര്‍ണ്ണമായും
ചെലവഴിക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
അനുവദിക്കുന്ന
തുക പൂര്‍ണ്ണമായി
ചെലവഴിക്കുവാനും,
ഹോസ്റ്റലുകളുടെ
ശോച്യാവസ്ഥ സംബന്ധിച്ച്
അധികൃതരുടെ പക്കല്‍
നിന്നും റിപ്പോര്‍ട്ട്
തേടി ഇവ
പരിഹരിക്കുവാനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍
645.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിവകുപ്പിന്
കീഴില്‍ നിലമ്പൂര്‍
മണ്ഡലത്തില്‍
പോസ്റ്റ്മെട്രിക്
ഹോസ്റ്റല്‍
സ്ഥാപിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലമ്പൂരില്‍
പട്ടികജാതി
പോസ്റ്റ്മെട്രിക്
ഹോസ്റ്റല്‍
സ്ഥാപിക്കുന്നതിന്
ജില്ലാ പട്ടികജാതി
ഓഫീസ് മുഖേന ഏതെങ്കിലും
പ്രൊപ്പോസല്‍
(പദ്ധതികള്‍)
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
സമര്‍പ്പിച്ചതെന്നും
നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ;
പോസ്റ്റ് മെട്രിക്
ഹോസ്റ്റല്‍
തുടങ്ങുന്നതിന്
സ്ഥലമെത്രയാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ?
പെണ്‍കുട്ടികള്‍ക്കായി പ്രീ
മെട്രിക് ഹോസ്റ്റല്‍
646.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേഡഡുക്ക
പഞ്ചായത്തിലെ
കുണ്ടംകുഴിയില്‍ എസ്.
ടി വിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്കായി
പ്രീ മെട്രിക്
ഹോസ്റ്റല്‍
സ്ഥാപിക്കുന്നതിന്
റവന്യു ഭൂമി വകുപ്പിന്
കൈമാറി
തന്നിട്ടുണ്ടോ,വിശദാംശങ്ങള്‍
അറിയിക്കാമോ:
(ബി)
ഈ
സ്ഥലത്ത് ഹോസ്റ്റല്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പോസ്റ്റ്
മെട്രിക് ഹോസ്റ്റലുകള്‍
647.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥി
-വിദ്യാര്‍ത്ഥിനികള്‍ക്കായി
എത്ര പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇതില്‍
ഏതെല്ലാം പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളില്‍
കംപ്യൂട്ടര്‍ ലാബുകള്‍
സജ്ജീകരിച്ചിട്ടുണ്ട്;
(സി)
എല്ലാ
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലും
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
കംപ്യൂട്ടര്‍
ലാബുകളും ഇന്റര്‍നെറ്റ്
സൗകര്യവും
ലഭ്യമാക്കിയിട്ടില്ലാത്ത
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളില്‍ ആയതു
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
648.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥി
-വിദ്യാര്‍ത്ഥിനികള്‍ക്കായി
എത്ര പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
ഇതില്‍
ഏതെല്ലാം പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളില്‍
കംപ്യൂട്ടര്‍ ലാബുകള്‍
സജ്ജീകരിച്ചിട്ടുണ്ട്
;
(സി)
എല്ലാ
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലും
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
കംപ്യൂട്ടര്‍ ലാബുകളും
ഇന്റര്‍നെറ്റ്
സൗകര്യവും
ലഭ്യമാക്കിയിട്ടില്ലാത്ത
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകളില്‍ ആയതു
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ?
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകള്‍
649.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കായി
പ്രവര്‍ത്തിക്കുന്ന
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളില്‍ ആകെ
എത്ര വിദ്യാര്‍ത്ഥി -
വിദ്യാര്‍ത്ഥിനികള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥി -
വിദ്യാര്‍ത്ഥിനികളുടെ
പഠന സഹായത്തിനായി
ഇരുപത് കുട്ടികള്‍ക്ക്
ഒന്ന് എന്ന തോതില്‍
ട്യൂട്ടര്‍മാരെ
നിയമിക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(സി)
ആകെ
എത്ര ട്യൂട്ടര്‍മാരെ
ഇപ്രകാരം
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവരുടെ
വേതന നിരക്ക്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഇവരുടെ
വേതനം കൃത്യമായി എല്ലാ
മാസവും വിതരണം
ചെയ്യുവാനുള്ള തുക
ലഭ്യമാക്കിയിട്ടുണ്ടോ ?
വെറ്റിലപ്പാറയില്‍
പെണ്‍കുട്ടികള്‍ക്കുള്ള
ഹോസ്റ്റല്‍
650.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍
പെണ്‍കുട്ടികള്‍ക്കുള്ള
ഹോസ്റ്റല്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി
എക്സ്സര്‍വ്വീസ്മെന്‍
കോളനി സൊസൈറ്റി
നല്കാമെന്നറിയിച്ചിട്ടുള്ള
സ്ഥലത്ത്
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടിക
ജാതി വിഭാഗങ്ങളുടെ ഭവന
നിര്‍മാണ പദ്ധതി
651.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍ ഭവന
രഹിതരായ എത്ര
പട്ടികജാതി
കുടുംബങ്ങള്‍ ഉണ്ട് ;
ഇതിന്റെ പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
2016
മുതല്‍ എത്ര
കുടുംബങ്ങള്‍ക്ക്
പുതുതായി വീട്
അനുവദിക്കുകയുണ്ടായി;
വരുന്ന അഞ്ച്
വര്‍ഷത്തിനുള്ളില്‍
എത്ര കുടുംബങ്ങള്‍ക്ക്
വകുപ്പ് സഹായത്തിലും,
ലൈഫ്
മിഷനിലുള്പ്പെടുത്തിയും
വീട് നല്കാന്
ഉദ്ദേശിക്കുന്നു;
ഇതിന്റെ പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
ഗാന്ധി
ഗ്രാമം പദ്ധതി
652.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളില്‍ പശ്ചാത്തല
സൗകര്യവികസനത്തിന്
മുന്‍തൂക്കം
നല്‍കികൊണ്ട്
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
മുന്‍സര്‍ക്കാര്‍
ആവിഷ്ക്കരിച്ച 'ഗാന്ധി
ഗ്രാമം' പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
നിലവില്‍ ഏതൊക്കെ
കോളനികളിലാണ് പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നത്;
(സി)
ഓരോ
കോളനിക്കും എന്ത് തുക
വീതമാണ്
അനുവദിച്ചിട്ടുള്ളത്;
ഏതെല്ലാം
ഏജന്‍സികളെയാണ് വിവിധ
കോളനികളില്‍ പദ്ധതി
നടപ്പിലാക്കുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ കോളനികള്‍
653.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
അസംബ്ലി മണ്ഡലത്തില്‍
എത്ര പട്ടികജാതി
,പട്ടികവര്‍ഗ്ഗ
കോളനികള്‍ നിലവിലുണ്ട്
; ഏതെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര എസ് സി , എസ് ടി
കുടുംബങ്ങള്‍
നിലവിലുണ്ടെന്ന് ഗ്രാമ
പഞ്ചായത്തുകളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
654.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഉദുമ മണ്ഡലത്തില്‍
നിന്നും ഏതൊക്കെ
പട്ടികജാതി
കോളനികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
(ബി)
ഈ
കോളനികളിലെ
പ്രവൃത്തികള്‍ ഏത്
നിര്‍വ്വഹണ ഏജന്‍സി
മുഖേനയാണ്
ചെയ്യുന്നതെന്നും
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
655.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതി പ്രകാരം
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഇരവിക്കോട്ടു കോളനി
നവീകരണത്തിന്റെ വിശദമായ
പദ്ധതിരേഖ പട്ടികജാതി
വികസന ഡയറക്ടറേറ്റില്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി പ്രകാരം
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
പ്ലാക്കാട് കോളനി
നവീകരണം
പൂര്‍ത്തീകരിച്ചതെന്നാണ്;
നിര്‍വഹണ ഏജന്‍സി
ആരായിരുന്നു; നിര്‍വഹണ
ഏജന്‍സിക്ക്
നിര്‍മാണത്തുക
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം എന്നിവ
വ്യക്തമാക്കാമോ?
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമം
656.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമം തടയല്‍
നിയമപ്രകാരം എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; അതിലെത്ര പേരെ
ശിക്ഷിച്ചു;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമപ്രകാരം 2017-18
വര്‍ഷം അനുവദിച്ച
സാമ്പത്തിക
സഹായത്തിന്റെ
വിശദാംശങ്ങളും
ഗുണഭോക്താക്കളുടെ
എണ്ണവും
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കുമോ?
സി.ബി.എസ്.ഇ. മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
657.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
പട്ടികജാതി
സി.ബി.എസ്.ഇ. മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി വികസനവകുപ്പിന്റെ
കീഴിലുള്ള പ്രീ പ്രൈമറി
സ്കൂളുകള്‍
658.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസനവകുപ്പിന്റെ
കീഴില്‍ പ്രീ പ്രൈമറി
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ 2016-17
ലും 2017-18 ലും എത്ര
വിദ്യാര്‍ത്ഥികള്‍
ഉണ്ടായിരുന്നു;
(സി)
പ്രീ
പ്രൈമറി
വിദ്യാഭ്യാസത്തിനായി
2016-17 ലും 2017-18
ലും വകുപ്പ് എന്ത് തുക
നീക്കിവച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
അതില്‍
31.1.18 വരെ എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
659.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എത്ര മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കൂളുകളുണ്ട്;
പ്രസ്തുത സ്കൂളുകളില്‍
അനുവദിച്ചിട്ടുള്ള
തസ്തികകളുടെ ഇനം
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കുമോ;
അതില്‍ എത്ര തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകളില്‍, ദിവസ
വേതനാടിസ്ഥാനത്തിലോ
കരാര്‍ അടിസ്ഥാനത്തിലോ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേരെ
അപ്രകാരം നിയമിച്ചു;
അതില്‍ പട്ടിക ജാതി
പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേരുണ്ട്;
(സി)
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി പി.എസ്.സി
-ക്ക് റിപ്പോര്‍ട്ട്
ചെയ്ത് നിയമനം
ത്വരിതപ്പെടുത്തുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
660.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
,,
കെ. ബാബു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിന്നും
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലുള്ള
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിന് എന്ത്
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രൊഫഷണല്‍
കോഴ്സുകളില്‍ ചേര്‍ന്ന്
പഠിക്കുകയും എന്നാല്‍
പരീക്ഷ
വിജയിക്കാത്തവരുമായ
ആയിരക്കണക്കിന്
വിദ്യാര്‍ത്ഥികളുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവരെ
പ്രത്യേകം
പരിശീലിപ്പിച്ച്
പരീക്ഷയ്ക്ക്
പ്രാപ്തരാക്കുന്നതിന്
പദ്ധതി
തയ്യാറാക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഇതിനായി ഊര്‍ജ്ജിത
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കുട്ടമല
ട്രെെബല്‍ ഐ.ടി.ഐ
661.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം അമ്പൂരി
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
കുട്ടമല ട്രെെബല്‍
ഐ.ടി.ഐ യുടെ
വികസനത്തിനായി
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കുട്ടമല
ട്രെെബല്‍ ഐ.ടി.ഐ യിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(സി)
കുട്ടമല
ട്രെെബല്‍ ഐ.ടി.ഐ - ല്‍
കൂടുതല്‍ ട്രേഡുകള്‍,
ഡിപ്ലോമ കോഴ്സുകള്‍,
ഇൗവനിംഗ്, ഹോളിഡേ
ബാച്ചുകള്‍ എന്നിവ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
പ്രീമെട്രിക്ക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
662.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രീമെട്രിക്ക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന മെസ്സ്
അലവന്‍സില്‍
എന്തെങ്കിലും
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ശ്രീ.
അയ്യന്‍കാളി
മെമ്മോറിയല്‍ മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കുളിലെ പ്രതിദിന
മെസ്സ് ചാര്‍ജ്ജ്
നിലവിലെത്രയാണ്;
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
നിത്യോപയോഗസാധനങ്ങളുടെ
വിലയിലുണ്ടായിട്ടുള്ള
അഭൂതപൂര്‍വ്വമായ
വര്‍ദ്ധനവ് പരിഗണിച്ച്
മെസ്സ് അലവന്‍സ്
പുതുക്കി
നിശ്ചിയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൂടുതല്‍ തൊഴിലവസരങ്ങള്‍
663.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭിക്കാന്‍ തൊഴിലുറപ്പ്
പദ്ധതി കാര്യക്ഷമമായി
ആസൂത്രണം ചെയ്യാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
വനസംരക്ഷണവുമായി
ബന്ധപ്പെട്ട് വയനാട്
അട്ടപ്പാടി, അഗളി
മേഖലകളില്‍ ഈ
വിഭാഗക്കാര്‍ക്ക്
സ്ഥിരവരുമാനം
ലഭിക്കുന്ന തരത്തില്‍
പദ്ധതി നടപ്പില്‍
വരുത്തുമോ?
പാലക്കാട്
ജില്ലയിലെ കോര്‍പ്പസ് ഫണ്ട്
664.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
2016-17, 2017-18 എന്നി
സാമ്പത്തിക
വര്‍ഷങ്ങളില്‍
പാലക്കാട് ജില്ലയില്‍
ഏതെല്ലാം തരത്തിലുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കിയെന്ന്
വിശദീകരിക്കാമോ;
(ബി)
ആലത്തൂര്‍
അസംബ്ലി മണ്ഡലത്തില്‍,
കോര്‍പ്പസ്
ഫണ്ടിലുള്‍പ്പെടുത്തി
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
റിപ്പോര്‍ട്ടുകളാണ്
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍
നല്‍കിയതെന്നും
ഭരണാനുമതി
ലഭ്യമായിട്ടുള്ളതെന്നും
വിശദമാക്കാമോ?
ഏറനാട്
മണ്ഡലത്തിലെ കോര്‍പ്പസ് ഫണ്ട്
665.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-2018 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
പട്ടികജാതി വകുപ്പിന്റെ
കോര്‍പ്പസ് ഫണ്ടില്‍
നിന്നും ഏറനാട്
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്;
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്; വിശദാംശം
നല്‍കുമോ;
(സി)
പുതിയ
സാമ്പത്തിക വര്‍ഷം
കോര്‍പ്പസ് ഫണ്ടില്‍
നിന്നും തുക
അനുവദിക്കുന്നതിന്
പ്രൊപ്പോസലുകള്‍
ലഭ്യമായിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
മരണമടഞ്ഞ
തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്കുള്ള ധനസഹായം
666.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാന്‍ഹോളില്‍
വീണ് മരണമടഞ്ഞ
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
തൊഴിലാളികളുടെ
കുടുംബാംഗങ്ങള്‍ക്കുള്ള
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എസ്.സി./എസ്.ടി.
ഡിപ്പാര്‍ട്ടുമെന്റിന്റെ
ഫയല്‍ നമ്പരായ ബി
3/1530530/2013, ബി
3/7149/2017 എന്നീ
ഫയലുകളില്‍ തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറത്തിറങ്ങിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
ദുരിതാശ്വാസ
നിധി
667.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം കോതമംഗലം
മണ്ഡലത്തില്‍
പട്ടികജാതി വികസനക്ഷേമ
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര പേര്‍ക്ക്
എത്ര തുക ചികിത്സാ
ധനസഹായം
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
പടയണി
കലാകാരന്മാരുടെ പെന്ഷന്
T 668.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആദ്യ
ബജറ്റില്‍ പ്രഖ്യാപിച്ച
പടയണി
കലാകാരന്മാര്ക്കുള്ള
പെന്ഷന് പദ്ധതി
നടപ്പിലായിട്ടുണ്ടോ;
(ബി)
പത്തനംതിട്ട
ജില്ലയില്‍ എത്ര
പേര്‍ക്കാണ് പ്രസ്തുത
പെന്ഷന്
ലഭിക്കുന്നതെന്ന വിവരം
വെളിപ്പെടുത്തുമോ;
(സി)
ആറന്മുള
മണ്ഡലത്തിലെ
പെന്‍ഷനര്‍ഹരായ പടയണി
കലാകാരന്മാരുടെ എണ്ണം
വ്യക്തമാക്കുമോ?
അക്കാമ്മ
ചെറിയാന് സ്മാരകം
669.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച അക്കാമ്മ
ചെറിയാന് സാംസ്കാരിക
നിലയം
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
എന്തെല്ലാം ആയെന്ന്
വ്യക്തമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് എന്ന്
പണി ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ?
രാജാരവിവര്‍മ്മ
ചിത്രകലാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
നവീകരണ പ്രവര്‍ത്തനങ്ങള്‍
670.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂരില്‍
രാജാരവിവര്‍മ്മ
ചിത്രകലാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത് ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതില്‍
നേരിടുന്ന കാലതാമസം
എന്താണ്; വിശദമാക്കുമോ?
ചെമ്പകശ്ശേരി
വിശ്വന് സ്മാരകം
671.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
ചെമ്പകശ്ശേരി വിശ്വന്
സ്മാരകത്തിന്റെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കുമോ?
മാവേലിക്കര
തട്ടാരമ്പലത്ത് ഗാന്ധിജി
എത്തിയിട്ടുള്ള സ്ഥലം
672.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
തട്ടാരമ്പലത്ത്
ഗാന്ധിജി
എത്തിയിട്ടുള്ള സ്ഥലം
ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
മഹാത്മാഗാന്ധിയുടെ
70-ാം
രക്തസാക്ഷിത്വത്തോടനുബന്ധിച്ച്
ഒരു വര്‍ഷം
നീണ്ടുനില്‍ക്കുന്ന
പരിപാടികള്‍
സംഘടിപ്പിക്കുന്നതില്‍
പ്രസ്തുത സ്ഥലത്തേയും
ഉള്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
പി.കെ.ഷണ്മുഖന്
സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ
673.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍
പുത്തന്‍വീട്ടില്‍ ശ്രി
പി.കെ.ഷണ്മുഖന്
കേന്ദ്രകലാകാര
പെന്ഷന്
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ടിയാന്
കലാകാരനെന്ന നിലയില്‍
മകളുടെ വിവാഹത്തിന്
ധനസഹായം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
ടിയാന്റെ
പെന്‍ഷനും മകളുടെ
വിവാഹത്തിനുള്ള
ധനസഹായവും എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
സാംസ്ക്കാരിക
ക്ഷേമനിധി
674.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളസര്‍ക്കാര്‍
സാംസ്ക്കാരിക
ക്ഷേമനിധിയില്പ്പെടുത്തി
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
കലാകാരന്മാര്ക്കാണ്
പെന്ഷന്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
സാംസ്ക്കാരിക
ക്ഷേമനിധിയില്‍ നിന്നും
പ്രതിമാസം എത്ര രൂപയാണ്
പെന്‍ഷനായി
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.
എസ്. എഫ്. ഡി. സി തിയേറ്റര്‍
സമുച്ചയം
675.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
കെ. എസ്. എഫ്. ഡി. സി
യുടെ കീഴില്‍
തിയേറ്റര്‍ സമുച്ചയം
സ്ഥാപിക്കുന്നതിനായി
തീരുമാനം
എടുത്തിട്ടുണ്ടോ ;
ഉണ്ട് എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തിയേറ്റര്‍ സമുച്ചയം
നിര്‍മ്മിക്കുന്നതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നത്
ആരെയാണ്, പ്രസ്തുത
ഏജന്‍സി നാളിതുവരെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചലച്ചിത്ര
വികസന കോര്പ്പറേഷന് സ്ഥലം
676.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയിലെ രാമേശ്വരം
വില്ലേജില്‍ സര്‍വ്വെ
നമ്പര്‍ 622/1 ല്‍ 25
സെന്റ് സ്ഥലം ചലച്ചിത്ര
വികസന കോര്പ്പറേഷന്
കമ്പോളവില ഈടാക്കിയോ,
പാട്ടത്തിനോ,
ഭരണാനുമതി, ഫണ്ടിന്റെ
ലഭ്യത എന്നിവ സഹിതം
നിശ്ചിത
പ്രൊഫോര്‍മയില്‍
അപേക്ഷിക്കുകയാണെങ്കില്‍
ചലച്ചിത്ര വികസന
കോര്പ്പറേഷന്
അനുവദിക്കാമെന്ന റവന്യൂ
വകുപ്പിന്റെ
നിര്‍ദ്ദേശത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?