ഇ.എസ്.ഐ.
അംഗങ്ങളായ തൊഴിലാളികളുടെ
ചികിത്സാചെലവ്
800.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
അംഗങ്ങളായ
തൊഴിലാളികള്‍ക്ക്
ലഭ്യമാകുന്ന സൂപ്പര്‍
സ്പെഷ്യാലിറ്റി
ചികിത്സയുടെ ചെലവ്
മടക്കി നല്കുന്നതില്
നിന്ന്
കേന്ദ്രസര്‍ക്കാര്‍
പിന്വാങ്ങിയോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ.എസ്.ഐ.
അംഗങ്ങളായുളള
തൊഴിലാളികളുടെ
ചികിത്സാചെലവ്
പങ്കിടുന്നത്
സംബന്ധിച്ച് ഇ.എസ്.ഐ.
കോര്‍പ്പറേഷനും സംസ്ഥാന
സര്‍ക്കാരും തമ്മിലുള്ള
ധാരണയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇ.എസ്.ഐ.
അംഗങ്ങളായ
തൊഴിലാളികള്‍ക്ക്
വിദഗ്ദ്ധ ചികിത്സയുടെ
റീഇംബേഴ്സ്മെന്റ്
ലഭിച്ചു തുടങ്ങുന്ന
കാലപരിധിയില്‍ വരുത്തിയ
മാറ്റമുള്‍പ്പെടെ,
തൊഴിലാളികള്‍ക്ക്
ഗുണകരമല്ലാത്ത
എന്തെല്ലാം
മാറ്റങ്ങളാണ് ഇ.എസ്.ഐ.
കോര്പ്പറേഷന്
നടപ്പില്‍
വരുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ?
മറ്റ്
സംസ്ഥാനങ്ങളിലെ തദ്ദേശീയ
തൊഴില്‍ സംവരണ പദ്ധതികള്‍
801.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗദിയിലെ
നിതാഖാത്ത് മാതൃകയില്‍
തദ്ദേശീയ തൊഴില്‍ സംവരണ
പദ്ധതികള്‍ക്കായി വിവിധ
സംസ്ഥാന സര്‍ക്കാരുകള്‍
തയ്യാറെടുക്കുന്നു എന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വൈദഗ്ദ്ധ്യം
ആവശ്യമില്ലാത്ത
ജോലികള്‍ക്ക് സ്വകാര്യ
മേഖലയില്‍
തദ്ദേശീയര്‍ക്ക്
നൂറുശതമാനം സംവരണം
ഏര്‍പ്പെടുത്തിക്കൊണ്ട്
കര്‍ണ്ണാടക സര്‍ക്കാര്‍
കൊണ്ടുവന്നിട്ടുള്ള
ബില്‍ മലയാളികള്‍ക്ക്
തൊഴില്‍ നഷ്ടമാകുവാന്‍
ഇടയാക്കും എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
സോഫ്റ്റ്
വെയര്‍ മേഖലയില്‍
തദ്ദേശീയര്‍ക്ക്
അമ്പതുശതമാനം സംവരണം
ഏര്‍പ്പെടുത്തുവാനുള്ള
കര്‍ണ്ണാടക
സര്‍ക്കാരിന്റെ നീക്കം
സംസ്ഥാനത്തെ
അഭ്യസ്തവിദ്യരുടെ
തൊഴില്‍ സാദ്ധ്യതയെ
സാരമായി
ബാധിക്കുമെന്നതിനാല്‍
അക്കാര്യത്തില്‍ എന്ത്
നിലപാടാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
കര്‍ണ്ണാടകയ്ക്ക്
പുറമെ മഹാരാഷ്ട്ര,
ഹരിയാന, പഞ്ചാബ്,
ബംഗാള്‍ തുടങ്ങിയ
സംസ്ഥാനങ്ങളും
തദ്ദേശീയര്‍ക്ക്
തൊഴില്‍ സംവരണം
ഉറപ്പാക്കുന്ന
നിയമനിര്‍മ്മാണത്തെക്കുറിച്ച്
ആലോചിക്കുന്നതായ
റിപ്പോര്‍ട്ടുകളുടെ
വെളിച്ചത്തില്‍,
ഇക്കാര്യം ഗൗരവമായി
ചര്‍ച്ചചെയ്ത് പുതിയ
തൊഴില്‍ അന്വേഷകരുടെ
ആശങ്ക അകറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
തോട്ടം
തൊഴിലാളികളുടെ വേതന പരിഷ്കരണം
802.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ വേതന
പരിഷ്കരണം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വേതന
വര്‍ദ്ധനവുമായി
ബന്ധപ്പെട്ട് നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ആയതിനെ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാരലല്‍
കോളേജ് അധ്യാപകര്‍ക്ക്
ക്ഷേമനിധിയും പെന്‍ഷനും
803.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരലല്‍
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍
നിരവധി വര്‍ഷങ്ങളായി
ജോലി ചെയ്യുന്ന
അധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും
നിലവില്‍ എന്തെങ്കിലും
ക്ഷേമ പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
ഇവര്‍ക്ക്
ക്ഷേമനിധിയും പെന്‍ഷനും
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇതിനായി നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
തൊഴില്‍ മേഖലകളില്‍ കരാര്‍
വ്യവസ്ഥ
804.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സർക്കാർ വ്യവസായസൗഹൃദം
എന്ന പേരിൽ സ്ഥിരം
തൊഴിൽ സ്വഭാവമുളള തൊഴിൽ
മേഖലയിലും കരാർ വ്യവസ്ഥ
കൊണ്ടു വരുന്നതിൽ
സംസ്ഥാന സർക്കാരിന്റെ
നിലപാട്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കരാർ തൊഴിലാളി നിയമവും
വ്യവസായ-തൊഴിൽ ചട്ടവും
മാറ്റുന്നത് നമ്മുടെ
തൊഴിൽ മേഖലയെയും
തൊഴിലാളികളെയും
ഏതെല്ലാം തരത്തിൽ
ബാധിക്കുംഎന്നറിയിക്കാമോ;
(സി)
ഇതിൽ
സർക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ?
സ്വകാര്യ
മേഖലയിലെ തൊഴില്‍പരമായ ചൂഷണം
അവസാനിപ്പിക്കാന്‍ നടപടി
805.
ശ്രീ.വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയില്‍
തൊഴില്‍പരമായ
ചൂഷണംനടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
അവസാനിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സ്വകാര്യ
മേഖലയില്‍ തൊഴില്‍
ചെയ്യുന്നവരുടെ
സംരക്ഷണത്തിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
എെ.ടി.
മേഖലയിലെ
തൊഴിലാളികളുടെ
ജോലിഭാരം സംബന്ധിച്ചും
അത് ഉണ്ടാക്കുന്ന
മാനസിക
സമ്മര്‍ദ്ദത്തെക്കുറിച്ചും
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
തൊഴിലാളികളുടെ
മാനസിക സമ്മര്‍ദ്ദം
കുറയ്ക്കുന്നതിന് യോഗാ
ക്ലാസ്സുകളും
കൗണ്‍സിലിംഗും
സംഘടിപ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ?
എന്‍ഫോഴ്സ്
വിംഗിന്റെ പ്രവര്‍ത്തനം
806.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നിയമങ്ങള്‍ പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
തൊഴിലാളികള്‍ക്ക്
ലഭിക്കാത്ത
സാഹചര്യത്തില്‍
എന്‍ഫോഴ്സ് വിംഗിന്റെ
പ്രവര്‍ത്തനം കൂടുതല്‍
ശക്തിപ്പെടുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തൊഴില്‍
നിയമങ്ങളെക്കുറിച്ചും
എന്‍ഫോഴ്സ്മെന്റ്
വിംഗിന്റെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ചും പരാതികള്‍
നല്കുന്ന കാര്യത്തിൽ
തൊഴിലാളികള്‍ക്ക്
അവബോധം നല്‍കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്;വ്യക്തമാക്കുമോ;
(സി)
തൊഴില്‍
രംഗത്ത് ചൂഷണത്തിന്റെ
തീവ്രത കുറയ്ക്കാനായി
എന്‍ഫോഴ്സ് വിംഗിന്റെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്താന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തെ
ഇ.പി.എഫ് പെന്‍ഷന്‍കാര്‍
807.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.പി.എഫ്
പെന്‍ഷന്‍കാര്‍ക്ക്
തുച്ചമായ തുകയാണ്
പെന്ഷന് ലഭിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇ.പി.എഫ്
പെന്ഷന് തുക
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
അതിന്മേലുളള പ്രതികരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഇ.പി.എഫ്
പെന്‍ഷന്‍കാരെ ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നകാര്യം
പരിഗണിക്കുമോ?
തൊഴിലിടങ്ങളിലെ
സുരക്ഷിതത്വം
808.
ശ്രീമതി.പി.
അയിഷാ പോറ്റി
,,
യു. പ്രതിഭ ഹരി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളില്‍
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
തൊഴിലവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇത്
സംബന്ധിച്ചുണ്ടാകുന്ന
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(സി)
കടകളിലും
മറ്റ്
വ്യാപാരസ്ഥാപനങ്ങളിലും
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം
പരിശോധനകളാണ്
നടത്തുന്നത്;
(ഡി)
പരാതികള്‍ക്കിടയാക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നൈപുണ്യ വകുപ്പുമായി
ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
809.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 കാലയളവില്‍
തൊഴില്‍ നൈപുണ്യ
വകുപ്പുമായി
ബന്ധപ്പെട്ട
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പാക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ലഭ്യമായ
ഫണ്ടുകളെക്കുറിച്ചുളള
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍നിന്നും
ചെലവഴിച്ച
തുകകളെക്കുറിച്ചുളള
വിശദവിവരം അറിയിക്കാമോ?
കരട്
തൊഴില്‍നയം
810.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ കരട്
തൊഴില്‍നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയത്തിന്റെ
ലക്ഷ്യമെന്താണ്;
(സി)
കൂട്ടായ
വിലപേശല്‍
ശക്തിപ്പെടുത്തി
2010-ലെ റെക്കഗ്നീഷന്‍
ഓഫ് ട്രേഡ് യൂണിയന്
നിയമം എല്ലാ മേഖലകളിലും
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഗാര്‍ഹിക
തൊഴിലാളികളുടെ ജോലി
സംരക്ഷണത്തിനായി
പ്രത്യേക ലേബര്‍ ബാങ്ക്
രൂപീകരിക്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
811.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുളള
വിവിധ ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കുാര്യക്ഷമമാണോ എന്ന്
പരിശോധിക്കുന്നതിനുളള
പരിശോധനാ വിഭാഗം
പ്രസ്തുത
ബോര്‍ഡുകളില്‍
വര്‍ഷത്തില്‍ രണ്ട് തവണ
പരിശോധന നടത്തണമെന്ന
നിബന്ധന കര്‍ശനമായി
പാലിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കാമോ;
(സി)
പല
ക്ഷേമനിധി
ബോര്‍ഡുകളിലും
അംഗങ്ങള്‍ക്ക്
ആനുകൂല്യം
ലഭിക്കുന്നതിന്
വളരെയധികം കാലതാമസം
ഉണ്ടാകുന്നതായ ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഡി)
നിലവില്‍
ഏതൊക്കെ ബോര്‍ഡുകളിലെ
ആനുകൂല്യങ്ങളാണ്
കുടിശ്ശികയായിട്ടുളളത്.
വിശദീകരിക്കുമോ;
(ഇ)
ബോര്‍ഡുകള്‍ക്ക്
സര്‍ക്കാര്‍ നല്‍കേണ്ട
ഗ്രാന്റ്/സര്‍ക്കാര്‍
വിഹിതം സമയബന്ധിതമായി
നല്‍കുന്നതിന്
കഴിയാറുണ്ടോ ;
സര്‍ക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി
ഇതിന്
തടസ്സമായിട്ടുണ്ടോ;
(എഫ്)
അംശദായ
ഇനത്തിലും
ഗ്രാന്റിനത്തിലും
സര്‍ക്കാര്‍ വിഹിതമായും
ഓരോ ബോര്‍ഡിനും
കൊടുത്ത്
തീര്‍ക്കുവാനുളള
കുടിശ്ശികയുടെ വിശദാംശം
നല്‍കുമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
അംശദായം
812.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
രൂപീകരിക്കപ്പെട്ടത്
എന്നാണ്;
(ബി)
2017-18
വര്‍ഷത്തില്‍ അംശദായം
അടച്ചുവരുന്ന
തൊഴിലാളികളുടെ എണ്ണം
എത്ര; അംശദായ തുക എത്ര;
വിശദമാക്കാമോ;
(സി)
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
തൊഴിലാളികള്‍ക്കും
ആശ്രിതര്‍ക്കും ബോര്‍ഡ്
നല്കി
വരുന്നത്;വിശദമാക്കാമോ;
(ഡി)
അംശദായ
തുക തുലോം കുറവാണെന്നും
അതുകൊണ്ടു തന്നെ
ആനുകൂല്യങ്ങളും
നാമമാത്രമാണെന്നുമുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
അംശദായം
വര്‍ദ്ധിപ്പിച്ച്
മികച്ച ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സ്വകാര്യ
ആശുപത്രികളിലെ നേഴ്സുമാരുടെ
സേവന വേതന വ്യവസ്ഥകള്‍
പരിഷ്ക്കരിക്കുന്നതിന് നടപടി
813.
ശ്രീ.ജെയിംസ്
മാത്യു
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളിലെ
നേഴ്സുമാരുടെ സേവന വേതന
വ്യവസ്ഥകള്‍
പരിഷ്ക്കരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
ബലരാമന്
കമ്മിറ്റിയുടെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നെന്നും
ഇവയുടെ അടിസ്ഥാനത്തില്‍
സ്വകാര്യ ആശുപത്രികള്‍
നടത്തുന്ന തൊഴിലാളി
ചൂഷണം
അവസാനിപ്പിക്കാനായി
നടത്തിയ ഇടപെടലുകളും
അറിയിക്കാമോ;
(സി)
ഈ
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാനായി
രൂപീകരിച്ച വ്യവസായ
ബന്ധസമിതികളുടെ
പ്രവര്‍ത്തനം
ഫലപ്രദമായി
നടക്കുന്നുണ്ടോ;വിവിധ
ആശുപത്രികളില്‍
നഴ്സുമാര്‍ നടത്തി
വരുന്ന സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
വ്യവസായബന്ധ സമിതികള്‍
കാര്യക്ഷമമായി
ഇടപെടാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
സ്വകാര്യ
ആശുപത്രികളില്‍
നഴ്സുമാര്‍ക്കെതിരെയുള്ള
തൊഴില്‍ ചൂഷണം
814.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
ട്രെയിനിംഗ് വ്യവസ്ഥ
ഏര്‍പ്പെടുത്തിക്കൊണ്ടുള്ള
ഉത്തരവ് നിലവിലുണ്ടോ;
(ബി)
ബോണ്ട്
വ്യവസ്ഥയും ട്രെയിനിംഗ്
വ്യവസ്ഥയും
നിരോധിച്ചുകൊണ്ട്
സുപ്രീംകോടതി
ഉത്തരവായിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
ഇന്ത്യന്‍ നഴ്സിംഗ്
കൗണ്‍സില്‍ നല്കിയ
നിര്‍ദ്ദേശം
എന്തായിരുന്നു; അത്
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളില്‍
നഴ്സുമാരെ ട്രെയിനികള്‍
എന്ന പേരില്‍
വര്‍ഷങ്ങളോളം
നിലനിര്‍ത്തി
തൊഴില്‍പരമായി ചൂഷണം
ചെയ്യുന്നത് തടയുവാന്‍
എന്ത് നടപടിയാണ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
വകുപ്പിന്റെ
നേതൃത്വത്തില്‍
സ്വകാര്യ
ആശുപത്രികളില്‍
മിന്നല്‍ പരിശോധന
നടത്തി തൊഴില്‍ ചൂഷണം
നടക്കുന്നില്ലായെന്ന്
ഉറപ്പ് വരുത്തുന്നതിന്
സംവിധാനമുണ്ടാക്കുമോ;
വിശദമാക്കാമോ?
ചേര്‍ത്തല
കെ.വി.എം. ആശുപത്രി
ജീവനക്കാര്‍ നടത്തുന്ന സമരം
815.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
കെ.വി.എം. ആശുപത്രി
ജീവനക്കാര്‍ നടത്തുന്ന
സമരം ആഴ്ചകള്‍
പിന്നിട്ടിട്ടും ഒത്ത്
തീര്‍പ്പാക്കുവാന്‍
തൊഴില്‍ വകുപ്പ്
കാര്യമായ ഇടപെടല്‍
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സമരം ഒത്ത്
തീര്‍പ്പാക്കണമെന്ന്
ആവശ്യപ്പെട്ട്
യുണൈറ്റഡ് നഴ്സസ്
അസോസിയേഷന് സമരം
ശക്തമാക്കിയ
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
അടിയന്തരമായി ഇടപെടുമോ;
(സി)
ആശുപത്രികളെ
വ്യവസായ തര്‍ക്ക
നിയമത്തിന് കീഴില്‍
പൊതു ഉപയോഗ സ്ഥാപനമായി
സര്‍ക്കാര്‍ വിജ്ഞാപനം
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ
(ഡി)
ഇക്കാര്യം
സംബന്ധിച്ച് കേരള
ഹൈക്കോടതി വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാര്‍ നല്കിയ
വിശദീകരണം എന്താണ്;
വ്യക്തമാക്കുമോ?
തൊഴില്‍
വകുപ്പിന് കീഴിലുള്ള
ബോര്‍ഡുകളുടെ സംയോജനം
816.
ശ്രീ.ഹൈബി
ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള പല
ബോര്‍ഡുകളുടെയും ചെലവ്
ഗണ്യമായി ഉയരുകയും
അവയ്ക്ക് കീഴിലുള്ള
തൊഴിലാളികള്‍ക്ക്
ആനുകൂല്യം നല്കുവാന്
സര്‍ക്കാര്‍ സഹായം
നല്‍കേണ്ട സാഹചര്യം
സംജാതമാകുകയും
ചെയ്തിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത സാഹചര്യം
നേരിടുന്നതിന്
എന്തൊക്കെ
കാര്യങ്ങളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സമാന
സ്വഭാവമുള്ള ബോര്‍ഡുകളെ
സംയോജിപ്പിച്ച് ഒരു
കുടക്കീഴിലാക്കിയാല്
ഭരണച്ചെലവ്
കുറയ്ക്കാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇപ്രകാരം വരുമാനം
കുറഞ്ഞ ക്ഷേമനിധി
ബോര്‍ഡുകളെ
ലയിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
ഏതൊക്കെ ബോര്‍ഡുകളെയാണ്
ഇത്തരത്തില്‍
ലയിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കായി
പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍
817.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലെന്ന
പരാതി പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഈ
സർക്കാർ നാളിതുവരെ
ഇതിനായി പ്രഖ്യാപിച്ച
തുക എത്ര; ഇതുവരെ എത്ര
തുക ചെലവഴിച്ചു;
(സി)
ഇവര്‍ക്കു
വേണ്ടി സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(ഡി)
പദ്ധതികള്‍ക്കു
വേണ്ടി സര്‍ക്കാര്‍
ഫണ്ട് ചെലവഴിക്കാത്ത
വകുപ്പുകള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അപ്നാ
ഘര്‍ പദ്ധതി
818.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
സുരക്ഷിതവും
ആരോഗ്യകരവുമായ താമസ
സൗകര്യം ഒരുക്കുന്നതിന്
'അപ്നാ ഘര്‍' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
(ബി)
പാലക്കാട്
ജില്ലയിലെ കഞ്ചിക്കോട്
ആരംഭിച്ച പ്രസ്തുത
പദ്ധതിയുടെ ആദ്യ
പ്രോജക്ട് പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
പ്രസ്തുത പദ്ധതി
ആരംഭിച്ചിട്ടുള്ളതെന്നും
കൂടുതല്‍
ജില്ലകളിലേയ്ക്ക് ഇത്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ
T 819.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും ജോലിക്കായി
എത്തുന്ന തൊഴിലാളികള്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലാത്ത സ്ഥലങ്ങളില്‍
അമിത വാടക നല്കി
താമസിക്കേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തൊഴിലാളികള്‍
കേരളത്തിന്റ ഒരു
ഭാഗമായിക്കഴിഞ്ഞ
സാഹചര്യത്തില്‍
അവര്‍ക്ക് കുറഞ്ഞ
ചെലവില്‍ വൃത്തിയായ
സൗകര്യങ്ങള്‍
ഒരുക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തു
നിന്നും
നിര്‍മാര്‍ജ്ജനം
ചെയ്യപ്പെട്ട മാരക
രോഗങ്ങള്‍ വീണ്ടും
പ്രത്യക്ഷപ്പെടുന്നതിന്
പലപ്പോഴും ഇതരസംസ്ഥാന
തൊഴിലാളികള്‍
കാരണമാകാറുണ്ട്
എന്നിരിക്കെ അവര്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
നല്‍കുന്നതിനും ഇത്തരം
രോഗങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടാല്‍
ഫലപ്രദമായ ചികിത്സ
ലഭ്യമാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഇതരസംസ്ഥാനത്തൊഴിലാളികൾ
820.
ശ്രീ.ഇ.പി.ജയരാജന്
,,
പി. ഉണ്ണി
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്തെ തൊഴില്‍
മേഖലകളിലും വികസന
രംഗങ്ങളിലും നല്കുന്ന
സംഭാവനകളും സാമൂഹ്യ
സാമ്പത്തിക ഘടനകളില്‍
ചെലുത്തുന്ന സ്വാധീനവും
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഇവരുടെ ജീവിത
സാഹചര്യത്തെക്കുറിച്ച്
സമഗ്രമായ പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കിടയിലെ
ഒറ്റപ്പെട്ട
കുറ്റകൃത്യങ്ങളും ലഹരി
പദാര്‍ത്ഥ ഉപയോഗവും
പര്‍വ്വതീകരിച്ച് ഇവരെ
സാമൂഹ്യവിരുദ്ധന്മാരായി
ചിത്രീകരിച്ച് അകറ്റി
നിര്‍ത്തുന്ന പ്രവണത
ചില മേഖലകളില്‍
കണ്ടുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
തൊഴിലാളികള്‍ക്കിടയില്‍
ശക്തമായ ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിച്ച് ലഹരി
പദാര്‍ത്ഥ ഉപയോഗത്തില്‍
നിന്നും ഇവരെ
പൂര്‍ണ്ണമായി
മുക്തരാക്കുന്നതിനുള്ള
എന്തെല്ലാം ശ്രമങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ?
ചുമട്ടുതൊഴിലാളി
നിയമത്തില്‍ ഓര്‍ഡിനന്‍സ് വഴി
മാറ്റങ്ങള്‍
821.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ടുതൊഴിലാളി
നിയമത്തില്‍
ഓര്‍ഡിനന്‍സ് വഴി
വരുത്തിയ മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മാറ്റം കൊണ്ടുവരാനുള്ള
സാഹചര്യം
എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
ചുമട്ടുതൊഴിലാളി
മേഖലയിലെ തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
പ്രസ്തുത നിയമം
കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
നോക്കുകൂലി
സംബന്ധിച്ച നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരള
നിയമസഭ 2002 ല്‍
പാസ്സാക്കിയ ദി കേരള
ലോഡിംഗ് ആന്റ് അണ്
ലോഡിംഗ് (റഗുലേഷന് ഓഫ്
വേജസ് ആന്റ്
റസ്ട്രിക്ഷന്‍ ഓഫ്
അണ്‍ലാഫുള്‍
പ്രാക്ടീസസ്) നിയമം
നടപ്പിലാക്കേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ടോ.
എങ്കില്‍ ആയതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
ഇ.എസ്.ഐ.
പദ്ധതി
822.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കുന്നതിനുളള
ശമ്പളപരിധി കേന്ദ്ര
സര്‍ക്കാര്‍
ഉയര്‍ത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ശമ്പളപരിധി
ഉയര്‍ത്തിയത് മൂലം
സംസ്ഥാനത്തെ
ഗുണഭോക്താക്കളുടെ
എണ്ണത്തില്‍ വരുന്ന
മാറ്റം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പുതിയ
ഇ .എസ്. ഐ.ആശുപത്രികള്‍
823.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
പുതിയതായി ഇ .എസ്.
ഐ.ആശുപത്രികള്‍
അനുവദിച്ചത്
എവിടെയൊക്കെയാണെന്നും,
അവയില്‍ പ്രവര്‍ത്തനം
ആരംഭിച്ചതേതൊക്കെയെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
പ്രവര്‍ത്തനം
ആരംഭിക്കാത്തവയുണ്ടോ;
ആരംഭിക്കാൻ എന്താണ്
തടസ്സമെന്ന്
വിശദമാക്കാമോ?
റാന്നിയില്‍
ഇ.എസ്.ഐ. ആശുപത്രി
824.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
കോര്പ്പറേഷന് കീഴില്‍
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
ആശുപത്രികളും
ഡിസ്പെന്‍സറികളും
പ്രവര്‍ത്തിക്കുന്നത്;
(ബി)
തോട്ടം
തൊഴിലാളി
മേഖലയായിട്ടും
റാന്നിയുടെ കിഴക്കന്‍
മേഖലകളിലെ
തൊഴിലാളികള്‍ക്ക്
പ്രയോജനം ലഭിക്കും വിധം
ഇ.എസ്.ഐ. ആശുപത്രികളോ
ഡിസ്പെന്‍സറികളോ ഈ
പ്രദേശത്ത് ഇതുവരെ
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കിടത്തി
ചികിത്സ ലഭ്യമാക്കാന്‍
കഴിയും വിധം ഒരു
ഇ.എസ്.ഐ. ആശുപത്രി
റാന്നിയുടെ കിഴക്കന്‍
മേഖല കേന്ദ്രീകരിച്ച്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കൊരട്ടിയിലെ
ഇ.എസ്.ഐ.ആശുപത്രി
കെട്ടിടത്തിന്റെ നിര്‍മ്മാണം
825.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടിയിലെ
ഇ.എസ്.ഐ.ആശുപത്രി
കെട്ടിടത്തിന്റെ
നിര്‍മ്മാണ ഉദ്ഘാടനം
കഴിഞ്ഞ് വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
നിര്‍മ്മാണം
ആരംഭിയ്ക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
ആരംഭിയ്ക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
തടസ്സങ്ങള്‍
നീക്കി
ഇ.എസ്.ഐ.ആശുപത്രിയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
ജനങ്ങള്‍ക്ക്
തുറന്നുകൊടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ ഇ.എസ്.ഐ
ആശുപത്രികളും ഇ.എസ്.ഐ
ഡിസ്പെന്‍സറികളും
826.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ എത്ര
ഇ.എസ്.ഐ
ഡിസ്പെന്‍സറികളും
ഇ.എസ്.ഐ ആശുപത്രികളും
ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനങ്ങള്‍ക്കായി
നടപ്പിലാക്കാന്‍ കഴിഞ്ഞ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
മിനിമം
വേജസ് അഡൈസ്വറി ബോര്‍ഡ്
827.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം മിനിമം വേജസ്
അഡ്വൈസറി ബോര്‍ഡ്
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
പുതിയ
ബോര്‍ഡ് ഏതൊക്കെ
മേഖലകളിലെ മിനിമം
വേതനമാണ് പുതുക്കി
നിശ്ചയിച്ചിട്ടുള്ളത്;
(സി)
നിലവില്‍
ബോര്‍ഡിന്റെ
പരിഗണനയിലുള്ള മേഖലകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ആര്. എസ്. ബി. വൈ.
828.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി (ആര്. എസ്. ബി.
വൈ.)യില്‍ ഇപ്പോള്‍
എത്ര അംഗങ്ങളാണ്
ഉള്ളത്; ഇതിന്റെ
പ്രീമിയം ഇനത്തില്‍
കഴിഞ്ഞ 3 വര്‍ഷങ്ങളില്‍
(2015, 16, 17) സംസ്ഥാന
സര്‍ക്കാര്‍ വിഹിതമായി
എത്ര തുകയാണ്
അടച്ചിട്ടുള്ളത്;
പ്രസ്തുത കാലയളവില്‍
എത്ര പേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു;
ക്ലെയിം ഇനത്തില്‍ എത്ര
തുകയാണ്
ഗുണഭോക്താക്കള്‍ക്ക്
ലഭിച്ചത് എന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം ചികിത്സ
നല്കാന് സമ്മതം
അറിയിച്ചിട്ടുള്ള
സ്വകാര്യ
ആശുപത്രികള്‍ക്ക്,
ചികിത്സ നടത്തിയ
ഇനത്തില്‍ ഇനിയും പണം
ലഭിക്കാനുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
2015, 16,
17വര്‍ഷങ്ങളിലെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇത്
കൊടുക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പല
സ്വകാര്യ ആശുപത്രികളും
ആര്. എസ്. ബി. വൈ
പ്രകാരമുള്ള ചികിത്സ
നടത്താന്‍
തയ്യാറാകുന്നില്ല എന്ന
വാര്‍ത്ത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരം പരാതികള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ക്ഷേമനിധിആനുകൂല്യങ്ങൾക്ക്
ആധാർ ലിങ്കിങ്
829.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
ക്ഷേമനിധിയില്‍ നിന്നും
ആനുകൂല്യം
ലഭിക്കണമെങ്കില്‍
ബാങ്ക് അക്കൗണ്ട്
ആധാറുമായി ലിങ്ക്
ചെയ്യണമെന്ന വ്യവസ്ഥ
കര്‍ശനമായി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ആധാറിന്റെ
നിയമസാധുതയെ ചോദ്യം
ചെയ്തുകൊണ്ടുള്ള കേസ്
സുപ്രീംകോടതിയുടെ
പരിഗണനയിലിരിക്കുന്ന
സാഹചര്യത്തില്‍
ഇപ്രകാരമുള്ള നിബന്ധന
ഉണ്ടാക്കിയത്
നിയമാനുസൃതമാണോ എന്ന്
വെളിപ്പെടുത്തുമോ?
കോതമംഗലം
മണ്ഡലത്തിലെ തൊഴില്‍ വകുപ്പ്
പദ്ധതികള്‍
830.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോതമംഗലം മണ്ഡലത്തില്‍
തൊഴില്‍ വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
വിവിധ പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
ഏതെങ്കിലും പദ്ധതികള്‍
കോതമംഗലം മണ്ഡലത്തില്‍
ആരംഭിക്കുവാന്‍ തൊഴില്‍
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കിളിമാനൂരിൽ
ലേബര്‍ ഓഫീസ്
831.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചിറയിന്‍കീഴ്
താലൂക്കിലെ കിളിമാനൂര്‍
കേന്ദ്രമാക്കി ലേബര്‍
ഓഫീസ് ആരംഭിക്കണമെന്ന
അപേക്ഷ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പെരിങ്ങമ്മല
പഞ്ചായത്തിലെ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചും കരിയര്‍
ഡെവലപ്മെന്റ് സെന്ററും
832.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരിങ്ങമ്മല
പഞ്ചായത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചും കരിയര്‍
ഡെവലപ്മെന്റ് സെന്ററും
ആരംഭിക്കുവാന്‍
നടപടിയുണ്ടോ;എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
ഐ.ടി.ഐ.ക്ക്
എന്‍.സി.വി.റ്റി. അംഗീകാരം
833.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
കരിമ്പുഴയിലെ
ലഫ്റ്റനന്റ് കേണല്‍
നിരഞ്ജന് സ്മാരക
സര്‍ക്കാര്‍
ഐ.ടി.ഐ.ക്ക്
എന്‍.സി.വി.റ്റി.യുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
എന്‍.സി.വി.റ്റി.യുടെ
അംഗീകാരം നേടുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
വളയം
ഐ.ടി.ഐ.
834.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളയം
ഐ.ടി.ഐ. യുടെ കെട്ടിട
നിര്‍മ്മാണത്തിനുള്ള
ഭൂമി കൈമാറ്റം സാധ്യമായ
സാഹചര്യത്തില്‍ കെട്ടിട
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍ കഴിയും;
വിശദമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനുള്ള
എസ്റ്റിമേറ്റ് ,പ്ലാന്‍
എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കയ്യൂര്‍
ഐ ടി ഐ യിൽ പുതിയ കോഴ്സുകള്‍
835.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രമായി ഉയര്‍ത്തിയ
കാസര്‍ഗോഡ് ജില്ലയിലെ
കയ്യൂര്‍ ഐ ടി ഐ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തിയതിന്റെ
ഭാഗമായി പുതിയ
കോഴ്സുകള്‍
അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
തൊഴില്‍
നൈപുണ്യവുമായി
ബന്ധപ്പെട്ട് ഇവിടെ
പരിശീലനം നല്കാന്
നടപടികള്‍ ഉണ്ടാകുമോ
എന്നറിയിക്കാമോ?
കയ്യൂര്‍
ഐ.ടി.ഐ
836.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തിയ കയ്യൂര്‍
ഐ.ടി.ഐ. യില്‍
എന്തൊക്കെ
പരിഷ്ക്കാരങ്ങളാണ്
നടപ്പില്‍ വരുത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുറ്റിക്കോലിൽ
പുതിയ ഗവ. ഐ.ടി.ഐ
837.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോല്‍
പഞ്ചായത്തിലെ
കുറ്റിക്കോല്‍ എന്ന
സ്ഥലത്ത് പുതിയ ഗവ.
ഐ.ടി.ഐ. സ്ഥാപിക്കുന്ന
വിഷയം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചാലക്കുടിയില്‍
ആർ.ഐ.സെന്റര്‍
838.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജനറല്‍
ഐ.ടി.ഐ, വനിതാ ഐ.ടി.ഐ,
പട്ടികജാതി വകുപ്പിനു
കീഴിലുള്ള ഐ.ടി.ഐ
തുടങ്ങിയ ട്രയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളുള്ള
ചാലക്കുടിയില്‍ വ്യവസായ
പരിശീലനത്തിനായി R.I
സെന്റര്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
839.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുളള
തൊഴില്‍രഹിതരുടെ എണ്ണം
നിലവിലെത്രയാണ് എന്ന്
അറിയിക്കാമോ ;
(ബി)
പേര്
രജിസ്റ്റര്‍ ചെയ്ത്
ഇരുപത് വര്‍ഷം
കഴിഞ്ഞവരെപ്പോലും ഒരു
ഇന്റര്‍വ്യൂവിന്
വിളിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(സി)
2016ലും,
2017ലും എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
എത്രപേര്‍ക്ക് നിയമനം
ലഭിച്ചു എന്ന്
അറിയിക്കാമോ; ഓരോ
വര്‍ഷവും നിയമനം
ലഭിക്കുന്നവരുടെ എണ്ണം
കുറയുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കിൽ
കാരണമെന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍ ചെയ്ത്
ചെറുപ്പക്കാര്‍
തൊഴിലിനായി
കാത്തിരിക്കുമ്പോള്‍
സംസ്ഥാന
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
രാഷ്ട്രീയ പരിഗണനയുടെ
പേരില്‍ കരാര്‍
അടിസ്ഥാനത്തിലും
ദിവസവേതനാടിസ്ഥാനത്തിലും
നിയമനം നല്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
ഇക്കാര്യത്തില്‍
തൊഴില്‍ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിനെ മറി
കടന്ന് നിയമനം
നടത്തിയതിന് ഏതെങ്കിലും
വകുപ്പ്
അദ്ധ്യക്ഷന്മാര്ക്ക്
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നോട്ടീസ്
നല്‍കിയിട്ടുണ്ടോ.
വിശദാംശം നല്‍കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
നിയമനങ്ങള്‍
840.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
നിയമനങ്ങള്‍ കുറഞ്ഞു
വരുന്നതായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണം
എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
വ്യാപകമായ
കരാര്‍, ദിവസ വേതന
നിയമനങ്ങള്‍
എംപ്ലോയ്മെന്റ്
നിയമനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
തൊഴില്‍രഹിതരായവര്‍ക്ക്
പ്രയോജനകരമായ
രീതിയില്‍
പുനഃസംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്
പുതുക്കല്‍
841.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്എക്സ്ചേഞ്ചുകളില്
രജിസ്ട്രേഷന്
പുതുക്കുന്നതിന്
നിലവിലുള്ള നിബന്ധന
എന്തൊക്കെയാണ്;
(ബി)
പട്ടിക
ജാതി - പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
എന്തെങ്കിലും പ്രത്യേക
ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(സി)
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന് വിവിധ
കാരണങ്ങളാല്‍
പുതുക്കുവാന്‍ കഴിയാതെ
വന്നവർക്ക് അവരുടെ
സീനിയോറിറ്റി
നിലനിര്‍ത്തിക്കൊണ്ട്
പുതുക്കുന്നതിന് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷംഅനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
മൂന്നു
വര്‍ഷത്തിലൊരിക്കല്‍
പുതുക്കണമെന്ന വ്യവസ്ഥ
അഞ്ചു വര്‍ഷമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
രജിസ്ട്രേഷന്
പുതുക്കുന്നതിനുള്ള
അറിയിപ്പ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മൊബെെല്‍ എസ്.എം.എസ്.
വഴി നല്കുന്ന കാര്യം
പരിഗണിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴിയുള്ള
നിയമനങ്ങള്‍
ത്വരിതപ്പെടുത്താൻ നടപടി
842.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലന്വേഷകരുടെ എണ്ണം
കുത്തനെ ഉയരുമ്പോഴും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
വഴിയുള്ള നിയമനങ്ങള്‍
ഗണ്യമായി കുറയുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താല്‍ക്കാലിക
ഒഴിവുകള്‍ വന്‍തോതില്‍
ദിവസവേതന, കരാര്‍
വ്യവസ്ഥകളില്‍
നികത്തുന്നതും
ബന്ധപ്പെട്ടവര്‍
യഥാസമയം ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതും
നിയമനങ്ങള്‍
കുറയുന്നതിന്
കാരണമാകുമോ;
(സി)
എങ്കില്‍
തൊഴിലില്ലായ്മ ദേശീയ
ശരാശരിയുടെ ഇരട്ടിയായ
കേരളത്തിലെ
താല്‍ക്കാലിക ഒഴിവുകള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
മാത്രം നികത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
843.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധുനിക
കാലഘട്ടത്തിലെ
ജോലികള്‍ക്ക്
യുവതീയുവാക്കളെ
പ്രാപ്തരാക്കുന്നതിന്
തൊഴില്‍ വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ:
വിശദാംശം അറിയിക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തുടങ്ങിയ
എംപ്ലാേയബിലിറ്റി
സെന്ററുകള്‍ മുഖേന
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നത്;
വ്യക്തമാക്കുമോ;
(സി)
കേരള
അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
(കേയ്സ്) നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ നെെപുണ്യം
വളര്‍ത്താന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
സ്കില്‍ ഡെലിവറി പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വാതില്‍പ്പടി
വിതരണവും തൊഴില്‍ നഷ്ടവും
844.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാതില്‍പ്പടി
വിതരണം തുടങ്ങിയതിന്റെ
ഭാഗമായി ഗോഡൗണുകളില്‍
നിന്നും തൊഴില്‍
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി നടപടി
സ്വീകരിക്കാന്‍
കഴിയുമോ?
ലഹരി
ഉപയോഗം
845.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൗമാര
പ്രായക്കാര്‍,
വിദ്യാര്‍ത്ഥികള്‍
എന്നീ
വിഭാഗങ്ങള്‍ക്കിടയില്‍
ലഹരി ഉപയോഗം
വര്‍ദ്ധിച്ചതായി
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
(ബി)
ലഹരി
ഉപയോഗം
നിയന്ത്രിക്കുന്നതിനും
ഇത്തരക്കാര്‍ക്കിടയില്‍
ബോധവത്ക്കരണം
നടത്തുന്നതിനും
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വ്യക്തമാക്കുമോ?
മദ്യ
വില്പനശാലകള്/ബാറുകള്‍
846.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി ഉത്തരവ്
പ്രകാരമുള്ള ദൂരപരിധി
പാലിച്ചുകൊണ്ട് വിവിധ
വിഭാഗങ്ങളിലായി എത്ര
മദ്യ
വില്പനശാലകള്/ബാറുകള്‍
പ്രവര്‍ത്തിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സുപ്രീം
കോടതി ഉത്തരവ്
പ്രകാരമുള്ള കുറഞ്ഞ
ദൂരപരിധിയില്‍ ഇളവ്
ആവശ്യപ്പെടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വ്യക്തമാക്കുമോ?
ലഹരി
പദാര്‍ത്ഥങ്ങളുടെ ലഭ്യതയും
ഉപഭോഗവും കുറയ്ക്കുവാൻ നടപടി
847.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വസ്തുക്കളുടെ
പ്രത്യേകിച്ചും
മയക്കുമരുന്നുകളുടെ
ഉപയോഗം സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
റേവ് പാര്‍ട്ടികള്‍,
കൊക്കൈന്‍
പാര്‍ട്ടികള്‍ എന്നിവ
സംഘടിപ്പിച്ച് ജനങ്ങളെ
ലഹരിക്ക്
അടിമയാക്കിക്കൊണ്ടിരിക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മദ്യ ഉപഭോഗം
കുറയ്ക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;സംസ്ഥാനത്ത്
അനധികൃത
മദ്യത്തിന്റെയും ലഹരി
പദാര്‍ത്ഥങ്ങളുടെയും
ലഭ്യത തടയാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദീകരിക്കുമോ;
(ഡി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
എക്സൈസ് വകുപ്പിന്റെ
നവീകരണത്തിനും
ശാക്തീകരണത്തിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ലഹരി-മയക്കുമരുന്ന്
ഉറവിടങ്ങള്‍
നശിപ്പിയ്ക്കുന്നതിന് നടപടി
848.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലഹരി-മയക്കുമരുന്ന്
ഉറവിടങ്ങള്‍ കണ്ടെത്തി
നശിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്കൂളുകളുടെ
സമീപ പ്രദേശങ്ങളില്‍
മയക്കുമരുന്ന് വില്പന
വ്യാപകമാകുന്ന
സാഹചര്യത്തില്‍, ഈ
പ്രദേശങ്ങളില്‍
പ്രത്യേക എക്സെെസ്
സ്ക്വാഡുകള്‍ ആരംഭിച്ച്
വിദ്യാത്ഥികളെ
മയക്കുമരുന്ന്
ഉപയോഗത്തില്‍ നിന്നും
രക്ഷിയ്ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(സി)
മയക്കുമരുന്ന്
ഉള്‍പ്പെടെയുള്ള ലഹരി
വസ്തുകള്‍
വില്‍ക്കുന്നവര്‍ക്ക്
കടുത്ത ശിക്ഷ
നല്കുവാന് നിലവിലുള്ള
നിയമവ്യവസ്ഥ മാറ്റി
പുതിയ നിയമം
പാസ്സാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
വിശദമാക്കുമോ?
മയക്കു
മരുന്ന് ഉപഭോഗം
849.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കു മരുന്ന്
ഉപഭോഗത്തിന്റെയും,
മയക്കു മരുന്ന്
കടത്തിന്റെയും
വര്‍ദ്ധനവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതില്‍
പ്രതികളാകുന്നവര്‍
കൂടുതലും
വിദ്യാര്‍ത്ഥികളും
യുവാക്കളുമാണ് എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
കാര്യക്ഷമതയോടു
കൂടി, എക്സൈസും പോലീസും
സംയുക്തമായി പരിശോധന
നടത്തി മയക്കു മരുന്ന്
കടത്തിന് തടയിടുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ ;
വിശദമാക്കുമോ ?
എക്സൈസ്
പരിശോധന കേന്ദ്രങ്ങള്‍
ആധുനികവത്കരിക്കാന്‍ നടപടി
850.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്ന്
ഉപയോഗം വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍, ഇവയുടെ
വിപണനം തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി എക്സൈസ്
പരിശോധന കേന്ദ്രങ്ങള്‍
ആധുനികവത്കരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ആയതിന്റെ
ഭാഗമായി എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചെറായി
രക്തേശ്വരി ബീച്ച് റോഡിലെ
മദ്യ ഔട്ട് ലെറ്റ്
851.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറായി
രക്തേശ്വരി ബീച്ച്
റോഡില്‍ കണ്‍സ്യൂമര്‍
ഫെഡിന്റെ വിദേശമദ്യ
ഔട്ട് ലെറ്റ്
സ്ഥാപിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഔട്ട് ലെറ്റിന്
സമീപമുള്ള അംഗന്‍വാടി,
പട്ടികജാതി കോളനി
എന്നിവയില്‍ നിന്നുള്ള
ദൂരപരിധി എത്രയാണെന്ന്
വ്യക്തമാക്കുമോ?
ബിവറേജസ്
ഔട്ട്ലെറ്റുകള്
852.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ബിവറേജസ്
ഔട്ട്ലെറ്റുകള്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയപാതയോരങ്ങളിലെ
മദ്യശാലകള്‍
ഒഴിവാക്കുന്നതിനോടനുബന്ധിച്ച്
എത്ര ഔട്ട്ലെറ്റുകള്
നിര്‍ത്തലാക്കിയെന്ന്
വിശദീകരിക്കുമോ;
(സി)
പുതുതായി
ലൈസന്‍സ് നല്കിയ
ബാറുകള്‍ക്ക്
റോഡുകളുമായുളള ദൂരപരിധി
ബാധകമാണോ;
വിശദീകരിക്കുമോ?
മദ്യത്തിന്റെ
ഉപഭോഗത്തിലുണ്ടായ വര്‍ദ്ധന
853.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ മദ്യനയം
നിലവില്‍ വന്നതിനുശേഷം
മദ്യത്തിന്റെ
ഉപഭോഗത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കില്‍ വര്‍ദ്ധനവ്
എത്രയാണെന്ന വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി ആരംഭിച്ചതോ
തുറന്ന്
പ്രവര്‍ത്തിച്ചതോ ആയ
എത്ര
മദ്യവില്‍പ്പനശാലകള്‍
ഉണ്ട്;
(സി)
ഈ
സ്രക്കാരിന്റെ കാലത്ത്
പുതിയതായി ആരംഭിച്ചതോ
തുറന്നു
പ്രവര്‍ത്തിച്ചതോ ആയ
എത്ര ബാറുകള്‍ ഉണ്ട്;
(ഡി)
മദ്യവില്പനശാലകളുടെയും
ബാറുകളുടെയും
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവാണ് മദ്യ
ഉപഭോഗത്തില്‍
വര്‍ദ്ധനവുണ്ടാകാന്‍
ഇടയാക്കിയതെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ ഈ
വര്‍ദ്ധനയ്ക്കു്
എന്താണ് കാരണമെന്ന്
അറിയിക്കുമോ?
പാലോട്
കേന്ദ്രമാക്കി എക്സെെസ്
റേഞ്ച് ആഫീസ്
854.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തില്‍
പെരിങ്ങമ്മല
ഗ്രാമപഞ്ചായത്തിലെ
പാലോട് കേന്ദ്രമാക്കി
ഒരു എക്സെെസ് റേഞ്ച്
ആഫീസ്
ആരംഭിക്കുന്നതിനുളള
ശിപാര്‍ശയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
നിലമ്പൂര്‍
ജനമെെത്രി എക്സെെസ്ഓഫീസ്
855.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂരിലെ
ഇരുനൂറ്റി പതിനഞ്ച്
പട്ടിക വര്‍ഗ്ഗ
കോളനികളിലും ലഹരി
വിരുദ്ധ ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുകയെന്ന
ഉദ്ദേശ്യത്തോടെ
സ്ഥാപിച്ച ജനമെെത്രി
എക്സെെസ് ഓഫീസിന്റെ
പ്രവര്‍ത്തനം,
സ്വന്തമായി
ജീപ്പിലാത്തത് കാരണം
പ്രതിസന്ധിയിലാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
ഡീ
അഡിക്ഷന് സെന്ററുകള്‍
856.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലഹരി വര്‍ജ്ജന മിഷന്
വിമുക്തിയുടെ ഭാഗമായി
ആരോഗ്യ വകുപ്പുമായി
സഹകരിച്ച് എല്ലാ
ജില്ലകളിലും ഡീ
അഡിക്ഷന് സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തൊക്കെ
നടപടികളാണ് ഇതിനായി
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വനിത
എക്സൈസ് ഗാര്‍ഡ് നിയമനം
857.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ വനിത
എക്സൈസ് ഗാര്‍ഡ്
പി.എസ്.സി. റാങ്ക്
ലിസ്റ്റ്നിലവില്വന്നതെപ്പോഴെന്നും
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെയായി എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും.
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര
ഉദ്യോഗാര്‍ത്ഥികള്‍
നിയമന കാലാവധി നീട്ടി
നല്‍കുന്നതിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
(സി)
നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നടത്തുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ഡെപ്യൂട്ടി എക്സൈസ്
കമ്മീഷണറുടെ സസ്പെന്ഷന്
858.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ഡെപ്യൂട്ടി എക്സൈസ്
കമ്മീഷണറെ സസ്പെന്റ്
ചെയ്യുവാനുണ്ടായ കാരണം
വിശദീകരിക്കുമോ ;
(ബി)
സസ്പെന്ഷന്
മുന്‍പ് അദ്ദേഹം കൊല്ലം
ജില്ലയിലെ ഏതെങ്കിലും
ബാറിനെതിരെ
കേസെടുത്തിട്ടുണ്ടോ;
(സി)
എങ്കില്‍
ആര്‍ക്കെതിരെ, എന്തിന്
കേസെടുത്തെന്ന്
വ്യക്തമാക്കുമോ ; ഈ
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണ് ;
(ഡി)
കൊല്ലം
ഡെപ്യൂട്ടി എക്സൈസ്
കമ്മീഷണറായി
ചാര്‍ജെടുത്തശേഷം
ഇദ്ദേഹം നടത്തിയ
മയക്കുമരുന്ന്
വേട്ടയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
അരൂക്കുറ്റിയിലെ
എക്സൈസ് വകുപ്പിന്റെ സ്ഥലം
859.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അരൂക്കുറ്റി
പഞ്ചായത്തിന് സമീപം
എക്സൈസ് വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത്
മെഗാ സര്‍ക്യൂട്ട്
ടൂറിസം പ്രോജക്ടിന്റെ
ഭാഗമായി ടൂറിസം വകുപ്പ്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുള്ള
ഹൗസ് ബോട്ട്
ടെര്‍മിനല്‍
പ്രയോജനപ്രദമാക്കുന്നതിനായി
ലാന്റ് സ്കേപ്പിംഗും
മറ്റും
നടത്തേണ്ടതിനാല്‍,
പ്രസ്തുത വസ്തു എക്സൈസ്
വകുപ്പിന്റെ
ഉടമസ്ഥതയില്‍ തന്നെ
സംരക്ഷിച്ചുകൊണ്ട്
ടൂറിസം വകുപ്പിന്
പെര്‍മിസീവ് സാങ്ഷന്
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
ടൂറിസം, എക്സൈസ്
മന്ത്രിമാരുടെയും
ബന്ധപ്പെട്ട വകുപ്പ്
അധികൃതരുടെയും
സാന്നിധ്യത്തില്‍ നടന്ന
കൂടിയാലോചന ഈ പ്രോജക്ട്
നടപ്പാക്കുന്നതിന്
സഹായകരമായ നിലപാട്
സ്വീകരിക്കുന്നതിന്
തത്വത്തില്‍
തീരുമാനിച്ചതുപ്രകാരം
പെര്‍മിസീവ് സാങ്ഷന്
നല്കി
സഹായിക്കാനാവുമോ;
വ്യക്തമാക്കാമോ?