താപനിലയിലെ
വർദ്ധന മൂലം മത്സ്യ
ലഭ്യതയില്‍ കുറവ്
5394.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ത്തീരത്തെയും
കടല്‍ ജലത്തിന്റെയും
താപനില കുതിച്ച്
ഉയരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുകാരണം
മത്സ്യങ്ങള്‍
ആഴക്കടലിലേക്ക്
പിന്‍വലിയുന്ന സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കില്‍
ഇതുമൂലം
മത്സ്യസമ്പത്ത്,
ആഴക്കടലില്‍
മത്സ്യബന്ധനം നടത്തുന്ന
വന്‍കിട മത്സ്യബന്ധന
കപ്പലുകള്‍ക്ക്
മാത്രമായി ചുരുങ്ങുന്ന
സാഹചര്യം ഉണ്ടാകുമോ;
(ഡി)
പ്രസ്തുത
പ്രതിഭാസം മൂലം കേരള
തീരത്ത് നിന്ന്
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന
മത്സ്യ വിഭാഗങ്ങള്‍
ഏതൊക്കെ എന്ന്
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
2012
-ന് ശേഷം സംസ്ഥാനത്തെ
മത്സ്യ ലഭ്യതയില്‍
സംഭവിച്ചുകൊണ്ടിരിക്കുന്ന
ഗണ്യമായ
കുറവിനെക്കുറിച്ച്
ഏതെങ്കിലും ഏജന്‍സി
പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
ഏത് ഏജന്‍സിയാണ് പഠനം
നടത്തിയതെന്നും
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
എന്തെന്നും
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
ജലാശയങ്ങളിലെ മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
5395.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളിലെ
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കാന്‍
ഫിഷറീസ്
യൂണിവേഴ്സിറ്റിയുമായി
സഹകരിച്ച് ഏതെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
ജോലി ഉറപ്പുവരുത്തുന്നതിനുള്ള
നടപടികള്‍
5396.
ശ്രീ.എം.
വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
ജോലി
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഏതൊക്കെ പദ്ധതികളാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവരുടെ
ജോലി സംബന്ധമായ
പരിശീലനത്തിന്
പദ്ധതിയില്‍ എന്തെല്ലാം
കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിവരിക്കുമോ?
തീരദേശമേഖലയിലെ
അടിസ്ഥാന സൗകര്യ വികസനം
5397.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശമേഖലയിലെ
അടിസ്ഥാന സൗകര്യ
വികസനത്തിന് ഏതെല്ലാം
പദ്ധതികളാണ്
മത്സ്യബന്ധന വകുപ്പ്
നടപ്പിലാക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
പദ്ധതികള്‍ക്ക് പുറമെ
കേന്ദ്ര സര്‍ക്കാരിന്റെ
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നത്;
(ഡി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
5398.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
,,
എന്‍. വിജയന് പിള്ള
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
സാമൂഹിക സുരക്ഷിതത്വവും
ഉപജീവനോപാധിയും ഉറപ്പ്
വരുത്തുന്നതിനായി ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇതിന്റെ
ഭാഗമായി കേരള
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്,
മത്സ്യഫെഡ് എന്നിവ
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കും
മത്സ്യബന്ധന അനുബന്ധ
തൊഴിലാളികള്‍ക്കുമായി
നടപ്പാക്കിയിട്ടുള്ള
ഗ്രൂപ്പ് അപകട
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ഡി)
മരണമടഞ്ഞ
മത്സ്യത്തൊഴിലാളികളുടെ
ഭാര്യമാര്‍ക്കായി
പെന്ഷന് ഫോര്‍
വെെവ്സ് ഓഫ് ഡിസീസ്ഡ്
ഫിഷര്‍മെന്‍ എന്ന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
കൂടുതല്‍
മത്സ്യത്തൊഴിലാളികളെ
സാമൂഹിക സുരക്ഷാ
പദ്ധതികളുടെ
ഭാഗമാക്കാനും അവര്‍ക്ക്
മെച്ചപ്പെട്ട സഹായം
ലഭ്യമാക്കാനും
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് വെയ്ക്കുന്നതിന്
നല്കുന്ന ധനസഹായം
5399.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ഭവന നിര്‍മ്മാണത്തിനായി
ഒരു വീടിന് നല്കുന്ന
പരമാവധി ധനസഹായം എത്ര
രൂപയാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് വെയ്ക്കുന്നതിന്
നല്കുന്ന ധനസഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
ഭവന പുനരുദ്ധാരണത്തിന്
നല്കുന്ന ധനസഹായം എത്ര
രൂപയാണ്; ഈ തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
5400.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
വി. അബ്ദുറഹിമാന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യസുരക്ഷ
ഉറപ്പാക്കുന്നതിനായി
മത്സ്യത്തൊഴിലാളി
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ ഏതെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യകതമാക്കാമോ;
(സി)
ഓഖി
പോലെയുള്ള ദുരന്തങ്ങളും
തുടര്‍ച്ചയായുള്ള
കടല്‍ക്ഷോഭങ്ങളും
ഉണ്ടാകുന്ന
സാഹചര്യത്തില്‍
പ്രസ്തുത ഇന്‍ഷ്വറന്‍സ്
പദ്ധതി കൂടുതല്‍
മത്സ്യത്തൊഴിലാളികളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ഓഖി
ദുരന്തം
5401.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരണപ്പെട്ടവരുടെ
കുടുംബത്തിന്
പ്രഖ്യാപിച്ച 22 ലക്ഷം
രൂപ എത്ര
കുടുംബങ്ങള്‍ക്ക്
നല്കി;
(ബി)
കാണാതായവര്‍
മൂന്നു മാസത്തിനകം
തിരിച്ചെത്തിയില്ലെങ്കില്‍
മരിച്ചതായി കണക്കാക്കി
നഷ്ടപരിഹാരം
നല്‍കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപനമുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്ക് നഷ്ടപരിഹാരം
നല്കുകയുണ്ടായി;
(ഡി)
ഓഖിയുമായി
ബന്ധപ്പെട്ട്
വള്ളങ്ങള്‍ അടക്കമുള്ള
മത്സ്യബന്ധന
ഉപകരണങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക്
നല്കിയ നഷ്ടപരിഹാരം
എന്തൊക്കെ; ഇത്
സംബന്ധമായി സര്‍ക്കാര്‍
എന്തെങ്കിലും
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സൗജന്യറേഷന്
5402.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനമര്‍ദ്ദത്തെ
തുടര്‍ന്ന് മാര്‍ച്ച്
12 മുതല്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
കടലില്‍ പോകുവാന്‍
സാധിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമൂലം
വിഴിഞ്ഞം
ഉള്‍പ്പെടെയുള്ള
മത്സ്യത്തൊഴിലാളി
മേഖലയിലെ കുടുംബങ്ങള്‍
പട്ടിണിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴിലാളികള്‍ക്ക്
കടലില്‍ പോകുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍
അവര്‍ക്ക് സൗജന്യ
റേഷന്‍ നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ഓഖി
ദുരന്തത്തിന്റെ
ആഘാതത്തില്‍ നിന്നും
മുക്തി നേടിവരുന്ന
തീരത്ത്
ന്യൂനമര്‍ദ്ദത്തിന്റെ
പേരിലുള്ള ഭീതിയും,
കടല്‍ യാത്രാവിലക്കും
കടുത്ത പ്രതിസന്ധി
സൃഷ്ടിക്കുന്ന
സാഹചര്യത്തില്‍
അടിയന്തരമായി സൗജന്യ
റേഷന്‍ അനുവദിക്കുമോ
എന്നറിയിക്കാമോ ?
മത്സ്യങ്ങളിലെ
രാസവസ്തുക്കളുടെ സാന്നിദ്ധ്യം
5403.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യങ്ങളിലെ
രാസവസ്തുക്കളുടെ
സാന്നിദ്ധ്യം
തിരിച്ചറിയുന്നതിന്
ഫലപ്രദമായ മാര്‍ഗ്ഗം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഭക്ഷ്യസുരക്ഷാ
വകുപ്പുമായി ചേര്‍ന്ന്
മത്സ്യങ്ങളിലെ
രാസവസ്തുക്കളുടെ
സാന്നിദ്ധ്യം
തിരിച്ചറിഞ്ഞ് വേണ്ട
നടപടികള്‍
കൈക്കൊള്ളുന്നതിന്
മത്സ്യബന്ധന വകുപ്പ്
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
ആറ് മാസത്തിനുള്ളില്‍
ഇപ്രകാരം
മത്സ്യങ്ങളില്‍
രാസവസ്തുക്കള്‍
കലര്‍ത്തി വില്പന
നടത്തിയ സംഭവങ്ങളില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
സീഡ് സെന്ററുകള്‍
ആരംഭിക്കുന്നതിന് നടപടി
5404.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യവിത്ത്നിയമം
അനുസരിച്ചുള്ള സംസ്ഥാന
സീഡ് സെന്റര്‍ നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായുള്ള പ്രാദേശിക
സീഡ് സെന്ററുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത് വരെ
ആയെന്ന് വിശദമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
ഇവയുടെ പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ജെെവ
ചെമ്മീന്‍ കൃഷി
5405.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജെെവ ചെമ്മീന്‍ കൃഷി
നടത്താന്‍
പദ്ധതികളാവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍,
എവിടെ, എത്ര
വിസ്തീര്‍ണ്ണമുളള
സ്ഥലത്താണ് പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും ധാരണാ
പത്രത്തില്‍
ഒപ്പുവച്ചിട്ടുണ്ടോ;
എങ്കില്‍ ആരെല്ലാമാണ്
ഒപ്പുവച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ധാരണാപത്രത്തിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ഇ)
ഇൗ
പദ്ധതി
നടപ്പിലാക്കിയാല്‍
കേരളത്തിനുണ്ടാകുന്ന
നേട്ടങ്ങള്‍
വിശദീകരിക്കാമോ;
(എഫ്)
പദ്ധതിക്കുവേണ്ട
ചെലവ് എത്രയാണെന്നും
ഇത് ആരെല്ലാം
വഹിക്കുമെന്നും
വ്യക്തമാക്കാമോ?
മത്സ്യഫെഡിലെ
കോണ്‍ട്രാക്ട് നിയമനം
T 5406.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മത്സ്യഫെഡില്‍ എത്രപേരെ
നിയമിച്ചു; ഇതില്‍
കോണ്‍ട്രാക്ട് നിയമനം
എത്ര; ഡെപ്യൂട്ടേഷന്
നിയമനം എത്ര; സംവരണം
പാലിച്ചാണോ നിയമനം
നടത്തിയത്;
വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യല്‍
റൂള്‍സിന് വിരുദ്ധമായി
യോഗ്യതയില്ലാത്ത എത്ര
പേര് ജോലി
നോക്കുന്നുണ്ട്;
അറിയിക്കുമോ;
(സി)
ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍ നിലവില്‍
എത്ര തസ്തിക ഉണ്ട്; ഈ
സര്‍ക്കാര്‍ എത്ര പേരെ
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
യോഗ്യതയില്ലാത്ത
എത്ര ജൂനിയര്‍
അസിസ്റ്റന്റുമാര്‍
മത്സ്യഫെഡില്‍
നിയമിതരായിട്ടുണ്ട്;
വ്യക്തമാക്കുമോ?
കീഴൂരില്‍
ഫിഷറീസ് സ്റ്റേഷന്
സ്ഥാപിക്കാന്‍ നടപടി
5407.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ കീഴൂരില്‍
ഫിഷറീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാവും എന്ന്
അറിയിക്കാമോ?
പൊഴിയൂരില്‍
ഓഖി സ്മാരക പാര്‍ക്ക്
5408.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂരില്‍ ഓഖി
ചുഴലിക്കാറ്റില്‍
മരണപ്പെട്ടവരുടെയും
കാണാതായവരുടെയും സ്മരണ
നിലനിര്‍ത്തുന്നതിന്
പാര്‍ക്ക്
അനുവദിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കിന്റെ
ഡി.പി.ആര്.
തദ്ദേശസ്വയംഭരണ സ്ഥാപനം
മുഖേന തയ്യാറാക്കിയാല്‍
അംഗീകാരം നല്കാന്
കഴിയുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഓഖി
സ്മാരക പാര്‍ക്കിനായി
2018-19 സാമ്പത്തിക
വര്‍ഷത്തില്‍
ഡി.പി.ആര്.
സമര്‍പ്പിച്ചാല്‍ ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വള്ളിക്കുന്ന്
തീരദേശ മേഖലയിലെ കടല്‍
സുരക്ഷാഭിത്തി
5409.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളിക്കുന്ന്
തീരദേശ മേഖലയിലെ കടല്‍
സുരക്ഷാഭിത്തി
നിര്‍മ്മിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തെ തുടര്‍ന്ന്
തീരദേശമേഖലയില്‍
എന്തെല്ലാം സുരക്ഷാ
പ്രവര്‍ത്തനങ്ങളും
മുന്‍കരുതലുകളുമാണ്
നടത്തിവരുന്നത്
വിശദീകരിക്കാമോ?
(സി)
വള്ളിക്കുന്നിലെ
തീരദേശ മേഖലയിലെ
സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്നറിയിക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍ ഫിഷ്
മാര്‍ക്കറ്റ്
5410.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ കുമ്പളത്ത്
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കിയിരുന്നോ
എന്ന് അറിയിക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനം നാളിതുവരെ
ആരംഭിക്കാത്തതിന്
കാരണമെന്തെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മാവേലിക്കരയിലെ
മള്‍ട്ടി സ്പീഷിസ് ഇക്കോ
ഹാച്ചറി
5411.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തില്‍
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍
ഉപജീവനം നടത്തുന്ന
നൂറനാട് ഏലിയാസ് നഗര്‍
കേന്ദ്രമാക്കി മള്‍ട്ടി
സ്പീഷിസ് ഇക്കോ ഹാച്ചറി
ആരംഭിക്കുന്നതിനും
മത്സ്യോത്പാദനം
ആരംഭിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കണ്ണൂര്‍
ജില്ലയിലെ തീരദേശറോഡുകള്‍
5412.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കണ്ണൂര്‍
ജില്ലയിലെ ഏതൊക്കെ
തീരദേശറോഡുകളുടെ എത്ര
തുക വീതമുള്ള
എസ്റ്റിമേറ്റുകളാണ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
അതില്‍
ഏതൊക്കെ റോഡുകള്‍ക്ക്
ഭരണാനുമതി ലഭിച്ചു;
ഭരണാനുമതി ലഭിച്ച
റോഡുകളുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
മത്സ്യത്തൊഴിലാളികള്ക്ക്ഭവന
നിര്‍മ്മാണത്തിനുള്ള ധനസഹായം
5413.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളിക്ഷേമവുമായി
ബന്ധപ്പെട്ട്
നിര്‍ദ്ധനരായ
മത്സ്യതൊഴിലാളികള്‍ക്ക്
ഭവന
നിര്‍മ്മാണത്തിനുള്ള
ധനസഹായം നല്കി
വരുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ധനസഹായത്തിനായി
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്നും
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്ന ഏജന്‍സി
ഏതാണെന്നും
വിശദമാക്കുമോ;
(സി)
2016
, 2017 കലണ്ടര്‍
വര്‍ഷങ്ങളില്‍
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
എത്ര പേര്‍ക്ക്
പ്രസ്തുത ആനുകൂല്യം
ലഭിച്ചുവെന്ന്
വിശദമാക്കാമോ ;
റോഡുകള്‍ നവീകരിക്കുന്നതിന്
നടപടി
5414.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്ന ശേഷം
സംസ്ഥാനത്ത് തീരദേശ
വാര്‍ഡുകളില്ലാത്ത
ഏതെല്ലാം മണ്ഡലങ്ങളിലെ
റോഡുകള്‍
നവീകരിക്കുന്നതിനാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ഭരണാനുമതി നല്‍കിയത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭരണാനുമതി ലഭിച്ച
റോഡുകളുടെ പേര്,
അനുവദിച്ച തുക എന്നിവ
ഇനം തിരിച്ച്
വ്യക്തമാക്കുമോ?
റോഡുകള്‍
നവീകരിക്കുന്നതിന് ഭരണാനുമതി
5415.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന തീരദേശ
വാര്ഡുകളല്ലാത്ത
വാര്‍ഡുകളിലെ റോഡുകള്‍
നവീകരിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര റോഡുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം തുക സഹിതം
വെളിപ്പെടുത്തുമോ?
മത്സ്യമേഖലയിൽ
ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ്
വകുപ്പ് സര്‍വ്വെ
5416.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളിക്ക്
അര്‍ഹമായ വേതനം,
ഇടനിലക്കാരുടെ ചൂഷണം
ഒഴിവാക്കല്‍,
ഉപഭോക്താക്കള്‍ക്ക്
പഴക്കമില്ലാത്ത
ഗുണമേന്മയുള്ള മത്സ്യം
ലഭ്യമാക്കുക എന്നീ
ലക്ഷ്യങ്ങളോടെ ഒരു
പുതിയ പദ്ധതിക്ക് രൂപം
നല്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
സര്‍വ്വേയ്ക്ക്
ഹാര്‍ബര്‍
എഞ്ചിനിയറിങ്ങ് വകുപ്പ്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തൊക്കെ
കാര്യങ്ങളെക്കുറിച്ചാണ്
സര്‍വ്വെ നടത്തുന്നത്;
(ഡി)
തുറമുഖത്തെത്തിക്കുന്ന
മത്സ്യം രാസവസ്തുക്കള്‍
ചേര്‍ക്കാതെ
ഇരുപത്തിനാല്
മണിക്കൂറിനുള്ളില്‍
വീട്ടുപടിക്കലോ ഒൗട്ട്
ലെറ്റുകളിലോ
ലഭ്യമാക്കാന്‍ പദ്ധതി
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയില്‍ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
5417.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-2016,
2016-2017, 2017-2018
സാമ്പത്തിക
വര്‍ഷങ്ങളില്‍ എറണാകുളം
ജില്ലയില്‍ ഹാര്‍ബര്‍
എഞ്ചീനിയറിംഗ് വകുപ്പ്
മുഖേന
നടപ്പിലാക്കുന്നതും
ഭരണാനുമതി
നല്‍കിയിട്ടുള്ളതുമായ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ?
ചേര്‍ത്തല
താലൂക്കിലെ ഭരണാനുമതി കിട്ടിയ
പ്രവൃത്തികള്‍
5418.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ചേര്‍ത്തല
താലൂക്കിലെ ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വകുപ്പ്
മുഖേന ഭരണാനുമതി
കിട്ടിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
പദ്ധതികള്‍ക്ക്
ടെക്നിക്കല്‍ സാങ്ഷന്
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ടെണ്ടര്‍
ചെയ്ത പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഓരോ
പ്രവൃത്തിയും എത്ര തവണ
ടെണ്ടര്‍ ചെയ്തു എന്ന്
വ്യക്തമാക്കാമോ;
(ഡി)
നിരവധി
തവണ ടെണ്ടര്‍
ചെയ്തിട്ടും ചേര്‍ത്തല
താലൂക്കിലെ നിരവധി
പ്രവൃത്തികള്‍ ആരും
എടുക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം
എന്താണെന്ന് വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ഈ
പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
5419.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണത്തിന്
ഫിഷറീസ്, ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പുകള്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പുകള്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി നല്കിയ
പ്രവൃത്തികളുടെ വിശദ
വിവരം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരം
വിശദമാക്കുമോ;
(ഡി)
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
നീര്‍ക്കടവ്
ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതി
5420.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഴീക്കോട്
നിയോജകമണ്ഡലത്തിലെ
നീര്‍ക്കടവ് ഫിഷിംഗ്
ഹാര്‍ബര്‍ പദ്ധതി
നടപ്പിലാക്കുന്നതിനുളള
ശിപാര്‍ശ സംബന്ധിച്ച
ഫയല്‍ ഇപ്പോള്‍ ആരുടെ
പരിഗണനയിലാണുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി സംബന്ധിച്ച
സര്‍ക്കാര്‍ ഫയലിന്റെ
നമ്പരും നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(സി)
പദ്ധതിക്ക്
അംഗീകാരം നല്‍കുന്നതിന്
നിലവിലുളള തടസ്സം
എന്തെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നീര്‍ക്കടവ്
ഫിഷിംഗ് ഹാര്‍ബര്‍
എന്നത്തേയ്ക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
തിരൂരങ്ങാടി
മണ്ഡലത്തിലെ റോഡ് നവീകരണം
5421.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരൂരങ്ങാടി
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന ഏതെല്ലാം
റോഡുകള്‍
നവീകരിക്കുന്നതിനാണ്
ഭരണാനുമതി നല്‍കിയത്;
(ബി)
ഈ
റോഡുകളുടെ പേരുകളും
അവയ്ക്ക് ഓരോന്നിനും
അനുവദിച്ച തുകയും ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
കാപ്പക്സിന്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച തുക
T 5422.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പക്സിന്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ ബജറ്റില്‍
അനുവദിച്ച തുകയുടെ
എട്ടിരട്ടിയില്‍
കൂടുതല്‍ തുക
ചെലവാക്കാന്‍ ഉണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
കാപ്പക്സിന്
വേണ്ടി പ്രസ്തുത
സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
തുകയും ഇതുവരെ
ചെലവഴിച്ച തുകയും
എത്രയാണെന്ന്
വിശദമാക്കുമോ?
ചെറുകിട
കശുവണ്ടി കര്‍ഷകരുടെ
പ്രതിസന്ധി
5423.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം കാരണം
സംസ്ഥാനത്തെ
ആയിരക്കണക്കിന് ചെറുകിട
കശുവണ്ടി കര്‍ഷകര്‍
പ്രതിസന്ധിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിന്റെ
കശുവണ്ടി
ഉല്പാദനത്തില്
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
ഉല്പാദനത്തിനും
വികസനത്തിനുമായി
പ്രതിവര്‍ഷം
കോടിക്കണക്കിന് രൂപ
സര്‍ക്കാര്‍
ചെലവഴിക്കുന്നുണ്ടെങ്കിലും
അതിനനുസരിച്ചുള്ള
ഉല്പാദനവും വളര്‍ച്ചയും
ഈ രംഗത്ത്
കൈവരിക്കുന്നില്ല
എന്നതിനാൽ ഇവ
ഫലപ്രദമാക്കാന്‍
കൂടുതലായി എന്തു
നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
കശുമാവ് കൃഷി
T 5424.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഹെക്ടറിലാണ്
കശുമാവ് കൃഷിയുളളത്;
ഇതിന്റെ ജില്ല
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഒരു വര്‍ഷം ശരാശരി എത്ര
ടണ്‍ കശുവണ്ടി
ഉല്പാദിപ്പിക്കുന്നുണ്ട്;
ഇത് സംസ്ഥാനത്ത്
കശുവണ്ടി
സംസ്ക്കരണഫാക്ടറികള്ക്ക്
ആവശ്യമുളളതിന്റെ എത്ര
ശതമാനം വരും എന്നാണ്
കണക്കാക്കിയിട്ടുളളത്;
(സി)
തരിശുരഹിത
സംസ്ഥാനം പദ്ധതിയില്‍
ഉള്‍പ്പെടുത്തി കശുമാവ്
കൃഷിയ്ക്ക്
അനുയോജ്യമായതും തരിശു
കിടക്കുന്നതും ആയ
സ്ഥലങ്ങളില്‍ കശുമാവ്
കൃഷി ചെയ്യുന്നതിന്
നടപടി
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കശുവണ്ടിയുടെ
ആഭ്യന്തര ഉല്പാദനം
5425.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടിയുടെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കശുമാവ്
കൃഷിയെ തോട്ടവിള
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവന്നാലുള്ള
ഗുണഫലങ്ങള്‍
എന്തെല്ലാമാണ്;
ആയതിനുവേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;വ്യക്തമാക്കാമോ?