എരിമയൂര്‍
കുണ്ടുകാട് കോളനിയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
478.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമമായി തെരഞ്ഞെടുത്ത
എരിമയൂര്‍ പഞ്ചായത്തിലെ
കുണ്ടുകാട് കോളനിയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഇതിനകം
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
വീട്
നിര്‍മ്മാണത്തിന് തുക
479.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പില്‍
വീടുകള്‍
നിര്‍മ്മിക്കുന്നതിനായി
നിലവില്‍ എത്ര തുകയാണ്
അനുവദിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സ്വയം
പര്യാപ്ത പട്ടികജാതി ഗ്രാമം
പദ്ധതി
480.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
ഭവനനിര്‍മ്മാണം,
കൂടിവെളളം,
വെെദ്യുതി,മറ്റടിസ്ഥാന
സൗകര്യങ്ങള്‍ എന്നിവ
ഒരുക്കുന്നതിനായി
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പട്ടികജാതി
കോളനികള്‍ സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
നവീകരിക്കുന്ന പദ്ധതി
പല കോളനികളിലും
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പൂര്‍ത്തീകരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
മണലൂര്‍
നിയോജകമണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
481.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര പട്ടികജാതി
കോളനികളാണ്
നിലവിലുള്ളത്;
(ബി)
ഒരു
കോളനി
പട്ടികജാതികോളനിയായി
പരിഗണിക്കണമെങ്കില്‍
അവിടെ എത്ര പട്ടികജാതി
കുടുംബങ്ങള്‍
ഉണ്ടായിരിക്കണമെന്നാണ്
വ്യവസ്ഥയെന്നറിക്കാമോ;
(സി)
പട്ടികജാതി
കോളനികളുടെ
നിലമെച്ചപ്പെടുത്തുന്നതിനായി
നിലവിലുള്ള പദ്ധതികള്‍
എന്തെല്ലാം; പുതിയ
പദ്ധതികള്‍
പരിഗണനയിലുണ്ടോ
എന്നുമറിയിക്കാമോ?
ഭൂരഹിതരായ
പട്ടികജാതിക്കാര്‍ക്ക് ഭൂമി
നല്‍കുന്നത പദ്ധതി
482.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ
പട്ടികജാതിക്കാര്‍ക്ക്
ഭൂമി
നല്കുന്നതിനായുള്ള
പദ്ധതി
മുന്ഗവണ്മെന്റിന്റെ
കാലത്ത്
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഉണ്ടായിരുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ഡി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍
സാധിച്ചതെന്ന്
വിശദമാക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങള്‍ക്കായി
മൊബെെല്‍ ക്ലിനിക്കുകള്‍
483.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങള്‍ക്കായി
വാമനപുരം നിയോജക
മണ്ഡലത്തില്‍
എവിടെയെങ്കിലും
മൊബെെല്‍
ക്ലിനിക്കുകള്‍
പ്രവര്‍ത്തനം
നടത്തുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എസ്.സി.
- എസ്.റ്റി.
ജനവിഭാഗങ്ങള്‍
കൂടുതലായി
അധിവസിക്കുന്ന
പെരിങ്ങമല, നന്ദിയോട്,
പാങ്ങോട്
പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ച്
മൊബെെല്‍
ക്ലിനിക്കുകളുടെ സേവനം
ലഭ്യമാക്കുന്നതിനും,
അവര്‍ക്ക് ആവശ്യമായ
മരുന്നുകള്‍ സൗജന്യമായി
എത്തിക്കുന്നതിനും
സൗജന്യ ലബോറട്ടറി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
കോളനികളുടെ വികസനം
484.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരുടെ
ഉന്നമനത്തിനും
പട്ടികജാതി കോളനികളുടെ
വികസനത്തിനുമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുന്ന
സമയത്ത് പട്ടികജാതി
വികസന വകുപ്പ് മുഖേന
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികളുടെ പൊതു
സ്ഥിതിയെന്തായിരുന്നു
എന്നത് വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര
പട്ടികജാതി
കോളനികളാണുള്ളതെന്നും
അവ ഏതെല്ലാമാണെന്നും
ഓരോ കോളനിയിലെയും
കുടുംബങ്ങളുടെ എണ്ണം
എത്രയാണെന്നും
വിശദമാക്കാമോ;
(ഡി)
ഈ
കോളനികളില്‍ ഓരോന്നിലും
ഇന്ന് അനുഭവപ്പെടുന്ന
അപര്യാപ്തതകള്‍,
പരിമിതികള്‍, അടിയന്തര
വികസനാവശ്യങ്ങള്‍
എന്നിവ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ഓരോ
കോളനി കേന്ദ്രീകരിച്ചും
വിശദമായ പദ്ധതി
ആവിഷ്ക്കരിച്ച്
കോളനികളില്‍ അടിസ്ഥാന
സൗകര്യ വികസനം
നടപ്പിലാക്കുമോ എന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
കോളനികളുടെ വികസനം
485.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ ?
പട്ടികജാതി
കുടുംബങ്ങളുടെ ഭവന നിര്‍മ്മാണ
പദ്ധതി
486.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. മുകേഷ്
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
പട്ടികജാതി
കുടുംബങ്ങളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അതു
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിനായി
എന്തു പദ്ധതിയാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അനുവദിച്ച
പരിമിത എണ്ണം
വീടുകളില്‍
മൂന്നിലൊന്നു മാത്രം
പണിപൂര്‍ത്തിയാക്കിയതായി
പറയപ്പെടുന്ന
സ്ഥിതിവിശേഷം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
വീടു
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാതെ
ബുദ്ധിമുട്ടുന്നവരെ
സഹായിക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
അറിയിയ്ക്കുമോ?
പട്ടികജാതി
വിഭാഗക്കാരുടെ ചികിത്സാ
ധനസഹായം
487.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാരുടെ ചികിത്സാ
ധനസഹായവുമായി
ബന്ധപ്പെട്ട് 2015
ഡിസംബര്‍ മാസം മുതല്‍
2016 മാര്‍ച്ച് മാസം
വരെ ലഭിച്ച ആകെ
അപേക്ഷകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനിയും
തീര്‍പ്പാകാതെയുള്ള
അപേക്ഷകള്‍
എത്രയാണെന്ന്
അറിയിക്കുമോ; ആയത്
അടിയന്തരമായി തീര്‍പ്പ്
കല്‍പ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗങ്ങൾക്കുള്ള ഭവന നിർമാണ
പദ്ധതി
488.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ധനരായ
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിക്കുവാൻ
നിലവില്‍ എത്ര രൂപയാണ്
സര്‍ക്കാര്‍
നല്‍കുന്നതെന്നറിയിക്കാമോ;
(ബി)
നിലവിലുള്ള
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
ഭവനരഹിതരായ
പട്ടികജാതിക്കാര്‍ക്ക് വീട്
നിര്‍മ്മിക്കാന്‍ പദ്ധതി
489.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ ഭവനരഹിതരായ
പട്ടികജാതിക്കാര്‍ക്ക്
വീട്
നിര്‍മ്മിക്കുന്നതിന്
മുന്‍ സര്‍ക്കാര്‍
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നിര്‍മ്മാണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പദ്ധതി
നടത്തിപ്പിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചതെന്ന്
വിശദമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഗ്രാന്റ്
490.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രാന്റ്
അനുവദിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാന്റുകള്‍
അതാത് അധ്യയനവര്‍ഷം
തന്നെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
ചികിത്സാ ധനസഹായം
491.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
നിര്‍ദ്ധനരായ രോഗികളുടെ
ചികിത്സയ്ക്ക് ധനസഹായം
അനുവദിക്കുന്നതിനുള്ള
അപേക്ഷകളില്‍ എന്നുവരെ
അപേക്ഷിച്ചവര്‍ക്ക്
സഹായം
അനുവദിച്ചിട്ടുണ്ടെന്നും
അനുവദിച്ചവ എന്നു വരെ
വിതരണം
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ ;
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
ചികിത്സാ ധനസഹായ
അപേക്ഷകള്‍ പ്രകാരം
ധനസഹായം ഉടന്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
പട്ടികജാതി
വിഭാഗത്തില്പ്പെടുന്നവര്ക്കുളള
ചികിത്സാ ധനസഹായ വിതരണം
492.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
അനുവദിച്ചതും എന്നാല്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് വിതരണം
നടത്താന്‍ കഴിയാതെ
പോയതുമായ ചികിത്സാ
ധനസഹായം അടിയന്തരമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്ന
രോഗികള്‍ക്ക്
ചികിത്സാധനസഹായം
ലഭിക്കുന്നതിനായി
ഹാജരാക്കേണ്ട രേഖകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പ്രീമെട്രിക്
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥികളുടെ
ആനുകൂല്യങ്ങൾ
493.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീമെട്രിക്
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന അലവന്‍സുകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പോക്കറ്റ്
മണി, യൂണിഫോം
അലവന്‍സ്, ബാഗ്,
ചെരുപ്പ് അലവന്‍സുകള്‍
എന്നിവ കാലാനുസൃതമായി
വര്‍ദ്ധിപ്പിച്ചു
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
ഹോസ്റ്റല്‍
വിദ്യാര്‍ത്ഥികള്‍ക്കു്
പഠനയാത്രക്കാവശ്യമായ
ഫണ്ട് അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ?
പ്രീമെട്രിക്
ഹോസ്റ്റലുകളില്‍ നെെറ്റ്
വാച്ചര്‍
494.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെണ്‍കുട്ടികള്‍ക്കായുളള
പ്രീ-മെട്രിക്
ഹോസ്റ്റലുകളില്‍
പുരുഷന്മാരാണ്
ഇപ്പോള്‍ നെെറ്റ്
വാച്ചര്‍മാരായി
സേവനമനുഷ്ഠിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം
ഹോസ്റ്റലുകളില്‍
വനിതകളെ നെെറ്റ്
വാച്ചറായി
നിയമിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഹോസ്റ്റലുകളില്‍
വനിതകളെ നെെറ്റ്
വാച്ചറായി നിയമിക്കുന്ന
കാര്യം പരിഗണിക്കുമോ ?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
495.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍ നടപ്പിലാക്കിയ
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
ഗ്രാമപഞ്ചായത്തിലെ
ഏഴിലോട് കോളനിയിലും
മാടായി പഞ്ചായത്തിലെ
മൂലക്കീല്‍ കോളനിയിലും
നടപ്പിലാക്കിയ
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കിയ
ഏജന്‍സികള്‍ക്ക് ഇതുവരെ
എത്ര തുക
നല്‍കിയിട്ടുണ്ട്;
(ബി)
പുതുതായി
ഏതെങ്കിലും കോളനിയെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പട്ടികജാതിക്കാര്‍ക്കും
ആദിവാസികള്ക്കുമൂള്ള സംവരണം
496.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്കും
ആദിവാസികള്‍ക്കുമായി
വിവിധ വകുപ്പുകളില്‍
പ്രഖ്യാപിച്ച പ്രത്യേക
നിയമനങ്ങള്‍ പലപ്പോഴും
ജനറല്‍ വിഭാഗത്തിന്
നല്കി സംവരണം
അട്ടിമറിക്കപ്പെടുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പരാതിയുടെ നിജസ്ഥിതി
പരിശോധിക്കുകയുണ്ടായോയെന്ന്
വിശദമാക്കാമോ;
(സി)
പട്ടികജാതിക്കാര്‍ക്കും
ആദിവാസികള്‍ക്കുമായി
റിപ്പോര്‍ട്ട്ചെയ്യുന്ന
സംവരണ തസ്തികകള്‍
ഇവര്‍ക്ക് തന്നെ
ലഭിക്കുന്നു എന്ന്
ഉറപ്പ് വരുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വിഭാഗക്കാരുടെ സംവരണ
തസ്തികകള്‍ മറ്റു
വിഭാഗത്തിലേക്ക്
മാറ്റപ്പെടുന്നത്
തടയാനും കര്‍ശന നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
പട്ടിക
വര്‍ഗ്ഗ ക്ഷേമപദ്ധതികള്‍
497.
ശ്രീ.കെ.വി.വിജയദാസ്
,,
പി. ഉണ്ണി
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അട്ടപ്പാടി മേഖലയില്‍
പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
നൂറോളം
നവജാതശിശുക്കള്‍
മരിക്കാനിടയായ സാഹചര്യം
പരിശോധിച്ചിരുന്നോ;
വിശദാംശം നല്‍കുമോ ;
(ബി)
പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
പ്രത്യേകിച്ച്
ശിശുക്കളും അമ്മമാരും
പട്ടിണികൊണ്ടും
ചികിത്സ ലഭിക്കാതെയും
മരിക്കാനിടയായ സാഹചര്യം
ഇല്ലാതാക്കാന്‍ ഈ
സര്‍ക്കാര്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
വികസന-ക്ഷേമ പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
പട്ടിക
വര്‍ഗ്ഗക്കാര്‍ക്ക് സമഗ്ര
ആരോഗ്യ സുരക്ഷാ പദ്ധതി
498.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗക്കാര്‍ക്ക്
വേണ്ടിയുളള സമഗ്ര
ആരോഗ്യ സുരക്ഷാ പദ്ധതി
പ്രകാരം എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അവര്‍ക്ക് നല്കി
വരുന്നതെന്ന്;
വിശദമാക്കാമോ?
വനാവകാശ
നിയമം
499.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
നിയമപ്രകാരമുളള
കൈവശവകാശം
നല്‍കുന്നതിന്
2006-11-ലെ സര്‍ക്കാരും
അതിന് ശേഷം വന്ന
സര്‍ക്കാരും സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(സി)
ഈ
നിയമപ്രകാരം
അര്‍ഹതപ്പെട്ട
ശേഷിക്കുന്നവര്‍ക്കു
കൂടി ഭൂമി
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കാമോ?
ആദിവാസി
ക്ഷേമം
500.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോഷകാഹാരക്കുറവു
മൂലം സംസ്ഥാനത്ത്
ആദിവാസി ശിശുമരണങ്ങള്‍
നടന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനിടയില്‍ എത്ര
ആദിവാസി ശിശുമരണങ്ങള്‍
ഉണ്ടായെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ആദിവാസി
ശിശുമരണങ്ങള്‍
ഒഴിവാക്കുന്നതിനും,
ആദിവാസികളുടെ ആരോഗ്യ
സംരക്ഷണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആദിവാസികളുടെ
ഇടയില്‍ പട്ടിണി മൂലം
ആത്മഹത്യകള്‍
ഉണ്ടായിട്ടുണ്ടോ;
ആദിവാസികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ആദിവാസി
വിഭാഗത്തിലുള്ളവര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
501.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
താമസിക്കുന്ന ആദിവാസി
വിഭാഗത്തിലുള്ള
ചിലര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ആദിവാസി
വിഭാഗത്തില്‍പ്പെട്ട
എല്ലാവര്ക്കും ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഹാംലെറ്റ്
വികസന പദ്ധതി
502.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
ഹാംലെറ്റ് വികസന പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിച്ചത്;
(സി)
പദ്ധതി
നിര്‍മ്മാണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ഡി)
പദ്ധതി
നടത്തിപ്പിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചതെന്ന്
വിശദമാക്കുമോ?
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്
സമയബന്ധിതമായി ഭൂമി
അനുവദിക്കൽ
503.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
പി.ടി.എ. റഹീം
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്,
ഇടുക്കി ജില്ലകളില്‍
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍
നിരന്തര
സമരത്തിലേര്പ്പെടേണ്ടിവന്ന
സാഹചര്യം
വിലയിരുത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
ഭൂരഹിതരായ
പട്ടിക
വര്‍ഗ്ഗക്കാര്‍ക്ക്
സമയബന്ധിതമായി ഭൂമി
നല്‍കാനായി
ആവിഷ്കരിച്ചിരിക്കുന്ന
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ കണക്ക്
ലഭ്യമാണോ?
കാസര്‍ഗോഡ്
ജില്ലയില്‍ പട്ടിക വര്‍ഗ്ഗ
പെണ്‍കുട്ടികള്‍ക്കായി
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍
504.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പട്ടികവര്‍ഗ
പെണ്‍കുട്ടികള്‍ക്കായി
പോസ്റ്റ് മെട്രിക്
ഹോസ്റ്റല്‍ ഇല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജില്ലയിലെ
ബേഡഡുക്ക വില്ലേജില്‍
കുണ്ടംകുഴി ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളിനോടു ചേര്‍ന്ന്
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിനായി
ഒരേക്കര്‍ സ്ഥലം
റവന്യൂവകുപ്പില്‍
നിന്ന്
ലഭിച്ചിട്ടുണ്ടായെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലം
പ്രയോജനപ്പെടുത്തി
ജില്ലയില്‍ എസ്. ടി.
പെണ്‍കുട്ടികള്‍ക്കായി
പോസ്റ്റ് മെട്രിക്ക്
ഹോസ്റ്റല്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
നല്‍കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികളുടെ
ശോചനീയാവസ്ഥ
505.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസഥാനത്തെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികളുടെ അടിസ്ഥാന
സൗകര്യങ്ങളിലെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂരഹിതര്‍,
ഭവനരഹിതര്‍, വൈദ്യുതി
ലഭ്യത ഇല്ലാത്തവര്‍,
ശുദ്ധമായ കുടിവെള്ളം
ലഭിക്കാത്തവര്‍, നല്ല
ഗതാഗത
സൗകര്യമില്ലാത്തവര്‍,
ഇങ്ങനെ കഷ്ടത
അനുഭവിക്കുന്ന
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ഉന്നമനത്തിനായി ഒരു
സമഗ്ര പാക്കേജ്
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍,
അവര്‍ക്ക് ലഭിക്കാതെ
ചൂഷണത്തിന് ഇരയാകുന്ന
സാഹചര്യം ഒഴിവാക്കാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
പട്ടികവര്‍ഗ്ഗ ഭവനപദ്ധതി
506.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റ്
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
സമ്പൂര്‍ണ്ണ
പട്ടികവര്‍ഗ്ഗ
ഭവനപദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
നിര്‍മ്മാണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് ;
(ഡി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍
സാധിച്ചതെന്ന്
വിശദമാക്കുമോ?
നെന്മാറയിലെ
പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക്
ഭൂമിയും വീടും
അനുവദിക്കുന്നതിന് നടപടി
507.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
സ്വന്തമായി വീടും
സ്ഥലവും ഇല്ലാത്ത
പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍
ഉള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കാണ്
സ്വന്തമായി വീടും
സ്ഥലവും ഇല്ലാത്തതെന്ന്
വിശദമാക്കുമോ;
(സി)
നെന്മാറ മണ്ഡലത്തിലെ
എത്ര ആദിവാസി
കുടംബങ്ങള്‍ക്കാണ്
വനാവകാശ നിയമപ്രകാരം
ഭൂമി
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
നെന്മാറ
മണ്ഡലത്തിലെ മുഴുവന്‍
ആദിവാസി
വിഭാഗങ്ങള്‍ക്കും ഭൂമി
അനുവദിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ കോളനിയുടെ
വികസനം
508.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോങ്ങാട്
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്ര
വികസനത്തിന്റെ രൂപരേഖ
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകളില്‍ എത്ര
എണ്ണം സ്റ്റേറ്റ്
ലെവല്‍ വര്‍ക്കിംഗ്
ഗ്രൂപ്പിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട് ;
വിശദവിവരം നല്‍കുമോ ?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനം
509.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റ്
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
പദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത പദ്ധതി
നിര്‍മ്മാണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ഡി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍ സാധിച്ചത്
എന്ന് വിശദമാക്കുമോ ?
പട്ടികവര്‍ഗ്ഗക്കാരായ
ഭൂരഹിതര്‍ക്ക് ഭൂമി നല്കുന്ന
പദ്ധതി
510.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റ്
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗക്കാരായ
ഭൂരഹിതര്‍ക്ക് ഭൂമി
നല്‍കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിച്ചിട്ടുള്ളത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍
സാധിച്ചതെന്ന്
വിശദമാക്കുമോ?
പട്ടികവര്ഗ്ഗത്തിൽപെട്ടവരുടെ
സമഗ്ര വികസനം
511.
ശ്രീ.കെ.വി.വിജയദാസ്
,,
ഐ.ബി. സതീഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
സമഗ്ര വികസനത്തിനായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി
പ്രത്യേക തൊഴില്‍ദാന
പദ്ധതിയോ
വരുമാനമുറപ്പാക്കല്
പദ്ധതിയോ നടപ്പാക്കാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
ഇവരുടെ
കൃഷിയില്‍
വന്യമൃഗങ്ങളുടെ ശല്യം
ഒഴിവാക്കാനും ആധുനിക
സാങ്കേതിക വിദ്യകള്‍
വ്യാപിപ്പിക്കാനും
പ്രത്യേകം ഉദ്യോഗസ്ഥരെ
നിയമിക്കുമോ?
പട്ടികവര്ഗ്ഗക്ഷേമത്തിനായുള്ള
ബജറ്റ് തുകയുടെ
പൂര്ണ്ണവിനിയോഗം
ഉറപ്പുവരുത്താന്‍ നടപടി
512.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്ഗ്ഗക്ഷേമത്തിനായുള്ള
ബജറ്റ് തുകയില്‍
നാമമാത്രമായ തുക
മാത്രമേ ഓരോവര്‍ഷവും
സംസ്ഥാനത്ത്
ചെലവഴിക്കുന്നുള്ളു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ബജറ്റ് തുകയുടെ
വിനിയോഗത്തിന്
പലപ്പോഴും
തടസ്സമാകുന്നത്
എന്താണെന്ന കാര്യം
പരിശോധിക്കുമോ;
(സി)
എങ്കില്‍
ബജറ്റ് തുകയുടെ
പൂര്ണ്ണവിനിയോഗം
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ഇ-ഗ്രാന്റ്സ്
പദ്ധതിയുടെ നടപടിക്രമങ്ങള്‍
513.
ശ്രീ.കെ.
ബാബു
,,
സി.കൃഷ്ണന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഗ്രാന്റ്സ്
പദ്ധതിയെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
പട്ടികവര്‍ഗ്ഗ/പട്ടികജാതി,
പിന്നോക്കസമുദായങ്ങളില്‍പ്പെട്ട
നിരവധി
വിദ്യാര്‍ത്ഥികള്‍ക്ക്
ഇ-ഗ്രാന്റ്സ് പദ്ധതി
പ്രകാരമുള്ള സഹായധനം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍ നിര്‍ദ്ധനരായ
പിന്നോക്കവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ഹതപ്പെട്ട പണം
ലഭിക്കാതെ പോയതിന്റെ
കാരണം അറിയിക്കാമോ;
ഉദ്ദേശം 164 കോടി രൂപ
ഇത്തരത്തില്‍ ലഭിക്കാതെ
പോയെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതിനുത്തരവാദികള്‍
ആരൊക്കെയാണ്;
അവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(സി)
ഇ-ഗ്രാന്റ്സുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ലഘൂകരിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ദളിത്
ക്രിസ്ത്യന്‍ വിഭാഗത്തിന്റെ
വിദ്യാഭ്യാസ ആനുകൂല്യം
514.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദളിത്
ക്രിസ്ത്യന്‍
വിഭാഗത്തിന് ഉന്നത
വിദ്യാഭ്യാസത്തിന്
സര്‍ക്കാരില്‍ നിന്നും
കിട്ടിക്കൊണ്ടിരിക്കുന്ന
ഗ്രാന്റും
സ്റ്റെപന്ഡും ഇപ്പോള്‍
ലഭിയ്ക്കുന്നില്ല
എന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ.
ഇവര്‍ക്ക് എത്ര മാസത്തെ
കുടിശ്ശിക
കൊടുക്കാനുണ്ട്
എന്നറിയിക്കാമോ; ഇവ
എന്നേക്ക് കൊടുത്തു
തീര്‍ക്കും
എന്നറിയിക്കാമോ;
(ബി)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
പഠനോപകരണങ്ങള്‍ ദളിത്
ക്രിസ്ത്യന്‍
വിഭാഗത്തിനും
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ; ഇതു
സംബന്ധിച്ച് വിശദാംശം
വെളിപ്പെടുത്താമോ ?
മൈക്രോ
ക്രെഡിറ്റ് വായ്പ
അനുവദിച്ചതിലെ ക്രമക്കേട്
515.
ശ്രീ.കെ.
ദാസന്
,,
കെ.ഡി. പ്രസേനന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന പിന്നോക്ക
വികസന കോര്‍പ്പറേഷനില്‍
നിന്നും മൈക്രോ
ക്രെഡിറ്റ് വായ്പ,
സമുദായ സംഘടനകള്‍ക്കു
നല്‍കിയിട്ടുണ്ടോ;
(ബി)
വായ്പ
സംബന്ധിച്ച നിബന്ധനകള്‍
എന്തൊക്കെയായിരുന്നെന്നും
വായ്പ വാങ്ങിയ
ഏതെങ്കിലും സംഘടന
നിബന്ധന
ലംഘിച്ചിരുന്നോയെന്നും
അറിയിക്കാമോ;
(സി)
ഇതേക്കുറിച്ച് നടത്തിയ
അന്വേഷണവും അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത പദ്ധതിയില്‍
ക്രമക്കേട്
നടന്നതായുള്ള
ആക്ഷേപത്തെക്കുറിച്ച്
അന്വേഷണം നടത്താന്‍
നടപടിയെടുക്കുമോ?
മുഖാരി-മൂവാരി
സമുദായത്തെ ഒ. ബി. സി.
പട്ടികയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
516.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ഒ. ബി. സി. പട്ടികയില്‍
ഉള്‍പ്പെടുത്തിയ
മുഖാരി-മൂവാരി സമുദായം
സംസ്ഥാന ഒ. ബി. സി.
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മുഖാരി-മൂവാരി
സമുദായത്തെ കുറിച്ച്
കിര്‍ത്താഡ്സ്
വിവരശേഖരണം
നടത്തിയിട്ടും
അന്തിമറിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
വൈകുന്നത് ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ ;
ഇക്കാര്യത്തില്‍ ഇതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വാമനപുരം
മണ്ഡലത്തിലെ പട്ടികജാതി -
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണം
517.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
എത്ര പട്ടികജാതി -
പട്ടികവര്‍ഗ
കുടുംബങ്ങള്‍ക്ക് 2011
മുതല്‍ നാളിതു വരെ വീട്
വച്ച്
നല്‍കിയിട്ടുണ്ടെന്നുളള
പഞ്ചായത്ത്തിരിച്ചുളളതും
എസ്.സി/ എസ്.റ്റി ഇനം
തിരിച്ചുളളതുമായ പട്ടിക
ലഭ്യമാക്കുമോ;
(ബി)
വീട്
ഇനിയും എത്ര പട്ടികജാതി
- പട്ടികവര്‍ഗ
കുടുംബങ്ങള്‍ക്കാണ്
ലഭിക്കാനുളളതെന്നുളള
പഞ്ചായത്ത് തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ ;
(സി)
പട്ടികജാതി -
പട്ടികവര്‍ഗ
കുടുംബങ്ങള്‍ക്ക് വീട്
വച്ച് നല്‍കുന്നതിനും
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി നല്കി വീട് വച്ച്
കൊടുക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ വികസന
പദ്ധതികളുടെ നടത്തിപ്പ് ചുമതല
518.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
പട്ടികജാതി
-പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകളെ
മറികടന്ന്പ്രസ്തുത
വകുപ്പുകളിലൂടെ
നടപ്പിലാക്കിവന്ന എത്ര
പദ്ധതികള്‍ നേരിട്ട്
എന്‍.ജി.ഒ. കള്‍ക്കും
മറ്റ് ഇതര
ഏജന്‍സികള്‍ക്കും
നടത്തിപ്പ് ചുമതല
നല്കി ഉത്തരവ്
നല്‍കിയിട്ടുണ്ട്
;വിശദവിവരം നല്‍കാമോ;
(ബി)
ഇത്തരം
കേസ്സുകള്‍ പുന
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ
അടിസ്ഥാന സൗകര്യങ്ങള്‍
519.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം കോളനികളിലാണ്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നത്;
(ബി)
ഓരോ
കോളനിക്കും അനുവദിച്ച
തുക എത്രയാണ്; എത്ര
രൂപയുടെ പ്രവൃത്തികള്‍
പൂര്‍ത്തിയായി;
എപ്പോഴാണ് ഈ
പ്രവൃത്തികള്‍
ആരംഭിച്ചത്; കാലാവധി
എന്നു വരെയാണ്; ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
കാരണമെന്താണ്;
(സി)
പ്രവൃത്തി
ഏറ്റെടുത്ത
കരാറുകാരന്റെ
സ്ഥാപനത്തിന്റെ
പേരെന്താണ്;
കാലവിളംബമുണ്ടായിട്ടുണ്ടെങ്കില്
ഉത്തരവാദികള്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
520.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലങ്കോട്
ഗ്രാമപഞ്ചായത്തിലെ
ആണ്ടികൊളമ്പ് നായാടി
കോളനിയുടെ
വികസനത്തിനായി
നടത്തുന്ന
'സ്വയംപര്യാപ്ത ഗ്രാമം
പദ്ധതി'യുടെ
പ്രവര്‍ത്തനം ഏത്
ഘട്ടംവരെയായി;വിശദമാക്കുമോ;
(ബി)
'സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി'
മണ്ഡലത്തിലെ മുഴുവന്‍
കോളനികളിലും
നടപ്പാക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പിന്നോക്കക്ഷേമ
പദ്ധതികള്‍
521.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായത്തില്‍പ്പെട്ട
പാവപ്പെട്ടവരുടെ
ഉന്നമനം ലക്ഷ്യമിട്ട്
പുതിയ
പദ്ധതികളെന്തെങ്കിലും
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പിന്നോക്ക
വിഭാഗങ്ങളുടെ
തൊഴിലില്ലായ്മ,
ഉന്നതവിദ്യാഭ്യാസം,
സാങ്കേതിക വിദ്യാഭ്യാസം
തുടങ്ങിയവയ്ക്കുള്ള
അവസരങ്ങളുടെ കുറവ്
ഏന്നിവ കണക്കിലെടുത്ത്
കൂടുതല്‍ പദ്ധതികള്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എന്തെല്ലാം
പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കാമോ?
ദയാവധം
സംബന്ധിച്ച കേന്ദ്രനിയമം
522.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
ദയാവധം നടപ്പാക്കുന്നതു
സംബന്ധിച്ച
കേന്ദ്രനിയമം
ആവിഷ്കരിക്കുന്നതില്‍
സംസ്ഥാനത്തിന്റെ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
അഭിപ്രായമറിയിച്ചിട്ടില്ലെങ്കില്
അഭിപ്രായം
സ്വരൂപിക്കാന്‍
ഉദ്ദേശിക്കുന്ന രീതി
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വിഷയങ്ങളിലെ
നിയമനിര്‍മ്മാണം
സംബന്ധിച്ച്
സംസ്ഥാനത്തിന്റെ
അഭിപ്രായമറിയിക്കുന്നതിന്
മുന്‍പ്
പൊതുസമൂഹത്തിന്റെ
നിലപാട് അറിയുന്നതിന്
ശ്രമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
ആവശ്യമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
കാസര്‍കോഡ്
ജില്ലയില്‍ എം.എ.സി.റ്റി.
523.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഇതേവരെ
മോട്ടോര്‍ ആക്സിഡെന്റ്
ക്ലെയിംസ് ട്രൈബൂണല്‍
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
മോട്ടോര്‍
ആക്സിഡെന്റ് ക്ലെയിംസ്
ട്രൈബൂണല്‍ ഇല്ലാത്ത
മറ്റേതെങ്കിലും
ജില്ലയുണ്ടോഎന്ന്
വ്യക്തമാക്കുമോ;
(സി)
ഒന്നിലേറെ
മോട്ടോര്‍ ആക്സിഡെന്റ്
ക്ലെയിംസ്
ട്രൈബൂണലുകള്‍
പ്രവര്‍ത്തിക്കുന്ന
ജില്ലകളുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
കാസര്‍കോഡ്
ജില്ലയില്‍ മോട്ടോര്‍
ആക്സിഡെന്റ് ക്ലെയിംസ്
ട്രൈബൂണല്‍
ആരംഭിക്കാന്‍
ഉദ്ദേശമുണ്ടോ എന്നും
ഉണ്ടെങ്കില്‍
എവിടെയാണെന്നും
വ്യക്തമാക്കുമോ;
കോടതികളില്‍
കെട്ടിക്കിടക്കുന്ന
ക്രിമിനല്‍ കേസുകള്‍
524.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്ത്രീയ
പരിശോധന നടത്തുന്നതിന്
ആവശ്യമായ സാങ്കേതിക
വിദഗ്ദരില്ലെന്ന
കാരണത്താല്‍ കേരളത്തിലെ
കോടതികളില്‍ എത്ര
ക്രിമിനല്‍ കേസുകള്‍
കെട്ടിക്കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആതതിന്മേല്
തീര്‍പ്പ്
കല്പിക്കുന്നതിനാവശ്യമായ
സാങ്കേതിക വിദഗ്ദരുടെ
തസ്തികകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കരയില്‍
കുടുംബ കോടതി
525.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
ഒരു കുടുംബ കോടതി
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇത്
പ്രവര്‍ത്തനം
ആരംഭിക്കുന്നത്
സംബന്ധിച്ച്
ഗവണ്മെന്റ്
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
അതിന്റെ നിലവിലെ അവസ്ഥ
എന്താണ്എന്ന്
വ്യക്തമാക്കാമോ?
കലാഭവന്‍ മണിക്ക് സ്മാരകം
526.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാഭവന്‍
മണിക്ക് ചാലക്കുടിയില്‍
ഒരു സ്മാരകം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മഹാകവി
മോയിന്‍കുട്ടി വൈദ്യര്
സ്മാരക മാപ്പിള കലാ
അക്കാദമിക്കുള്ള ഗ്രാന്റ്
527.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടിയിലെ
മഹാകവി മോയിന്‍കുട്ടി
വൈദ്യര് സ്മാരക
മാപ്പിള കലാ
അക്കാദമിക്ക് കഴിഞ്ഞ
വര്‍ഷം പ്ലാന്‍, നോണ്‍
പ്ലാന്‍ ഇനങ്ങളില്‍
എത്ര രൂപയാണ്
അനുവദിച്ചത് എന്ന്
അറിയിയ്ക്കാമോ;
(ബി)
നിലവിലുള്ള
ഗ്രാന്റ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
എത്ര തുകയാണ്
വര്‍ദ്ധിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വാദ്യകല
പ്രോത്സാഹിപ്പിക്കുന്നതിനായുളള
നടപടി
528.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാദ്യകല
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പല്ലാവൂര്‍
ത്രയം എന്നറിയപ്പെടുന്ന
വാദ്യകുലപതികളുടെ
നാമധേയത്തില്‍ നെന്മാറ
നിയോജക മണ്ഡലത്തിലെ
പല്ലശ്ശേനയില്‍ ഒരു
കലാക്ഷേത്രം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കണ്ണപുരം
കലാഗ്രാമം
529.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കണ്ണപുരത്ത്
കേരള ഫോക് ലോര്‍
അക്കാദമിക്ക് അനുവദിച്ച
സ്ഥലത്ത് കലാഗ്രാമം
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
നിര്‍മ്മിതി
തയ്യാറാക്കി
സമര്‍പ്പിച്ച
പ്രൊജക്ടിന് അംഗീകാരം
നല്‍കുന്നതിനും
കലാഗ്രാമത്തിന്
കൂടുതല്‍ ഫണ്ട്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കുഞ്ചന്‍
സ്മാരകത്തിന്റെ നവീകരണം
530.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക സ്ഥാപനമായ
കുഞ്ചന്‍
സ്മാരകത്തിന്റെ
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ലെക്കിടി
കുഞ്ചന്‍
സ്മാരകത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
1-7-2006 മുതല്‍
31-3-2011 വരെ എത്ര തുക
അനുവദിച്ചു എന്നും
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്നും
വ്യക്തമാക്കാമോ:
(സി)
1-7-2011
മുതല്‍ 31-3-2016 വരെ
എത്ര തുക അനുവദിച്ചു
എന്നും എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്നും
വ്യക്തമാക്കാമോ?
കായംകുളത്തെ
മള്‍ട്ടിപ്ലക്സ് തീയറ്ററിന്റെ
നിര്‍മ്മാണം
531.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളത്ത്
അനുവദിച്ച നിര്‍ദ്ദിഷ്ട
മള്‍ട്ടിപ്ലക്സ്
തീയറ്ററിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി
വിശദമാക്കാമോ;
(ബി)
ആയതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ ;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
പൂരക്കളി അക്കാദമി
532.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പയ്യന്നൂര്‍
കേന്ദ്രമാക്കി
അനുവദിച്ച പൂരക്കളി
അക്കാദമിക്ക് ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഫണ്ട് വിനിയോഗത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പൂരക്കളി അക്കാദമി
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
അറിയിക്കാമോ?
കൊട്ടാരക്കര
തമ്പുരാന് ക്ലാസിക്കല്‍ കലാ
മ്യൂസിയം
533.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ഏക
സര്‍ക്കാര്‍ മ്യൂസിയമായ
കൊട്ടാരക്കര തമ്പുരാന്
ക്ലാസിക്കല്‍
കലാമ്യൂസിയത്തിന്െറ
പ്രവര്‍ത്തനം
തുടരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മ്യൂസിയത്തിന്റെ
നവീകരണത്തിനും
വിപുലീകരണത്തിനുമായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുമെന്ന്
വിശദമാക്കാമോ ?