എം.എല്‍.എ.
എസ്.ഡി.എഫ്
270.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
എസ്.ഡി.എഫ് - ഉം
എല്‍.എ.സി എ.ഡി.എസ്- ഉം
നിര്‍ത്തലാക്കുന്നതുമായി
ബന്ധപ്പെട്ട
എന്തെങ്കിലും ശുപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
എം.എല്‍.എ.
എസ്.ഡി.എഫ് -ഉം
എല്‍.എ.സി. എ.ഡി.എസ്
-ഉം
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ട്
പദ്ധതിയിലുള്‍പ്പെടുത്തിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
271.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
പദ്ധതിയിലുള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ചിരുന്ന
എത്ര പദ്ധതികളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഇനിയും
ആരംഭിച്ചിട്ടില്ല
എന്നതു സംബന്ധിച്ച
കണക്ക് സര്‍ക്കാരിന്റെ
പക്കലുണ്ടോ; അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പലകാരണങ്ങളാലും
നിര്‍മ്മാണം മുടങ്ങുകയോ
ആരംഭിക്കാന്‍
കഴിയാതിരിക്കുകയോ
ചെയ്തിട്ടുള്ള
പ്രവൃത്തികളുടെ അനുമതി
റദ്ദാക്കുന്നതിനും ഈ
തുക പുതിയ
പദ്ധതികള്‍ക്കായി
മാറ്റിനല്‍കുന്നതിനും
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ട്രഷറി
മിച്ചം
272.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുകയാണോ; എങ്കില്‍
പ്രസ്തുത വിഷയം പഠിച്ച്
ധവളപത്രം
പുറപ്പെടുവിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
2011
ല്‍ എല്‍.ഡി.എഫ്
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍ ട്രഷറി
മിച്ചം എത്ര കോടി രൂപ
ആയിരുന്നു;
(സി)
2016ല്‍
യു.ഡി.എഫ് സര്‍ക്കാര്‍
അധികാരം ഒഴിഞ്ഞ
അവസരത്തില്‍ ട്രഷറി
മിച്ചം എത്ര കോടി രൂപ
ആയിരുന്നു;
(ഡി)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
ഏതൊക്കെ
ക്ഷേമപെന്‍ഷനുകള്‍
നല്‍കാതെ കുടിശ്ശിക
വരുത്തി എന്നും
പ്രസ്തുത കുടിശ്ശിക
കൊടുത്തു തീര്‍ക്കാന്‍
എ്രത തുക വേണ്ടി
വരുമെന്നും
വിശദമാക്കുമോ;
(ഇ)
മരാമത്ത്
പണി നടത്തിയവര്‍ക്ക്
നല്‍കേണ്ട കുടിശ്ശിക
ഉള്‍പ്പെടെ ഏതൊക്കെ
വിഭാഗത്തിലുള്ളവര്‍ക്ക്
കഴിഞ്ഞ യു.ഡി.എഫ്
സര്‍ക്കാര്‍ കുടിശ്ശിക
നല്‍കാതെ അധികാരം
ഒഴിഞ്ഞുവെന്നും
ആയതിന്റെ കുടിശ്ശിക
തീര്‍ക്കാന്‍ ഇൗ
സര്‍ക്കാരിന് എത്ര
കോടി രൂപ
കണ്ടെത്തേണ്ടി
വരുമെന്നും
വ്യക്തമാക്കുമോ?
നികുതി
സമാഹരണം
273.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2006-11
ലെയും 2011-16 ലെയും
സര്‍ക്കാരുകള്‍ അതത്
കാലഘട്ടങ്ങളിലെ അഞ്ച്
വര്‍ഷങ്ങളില്‍
ലക്ഷ്യമിട്ട നികുതി
സമാഹരണം എത്ര കോടി രൂപ
ആയിരുന്നു; അതില്‍ എത്ര
കോടി രൂപ
പിരിച്ചെടുത്തു;
വ്യക്തമാക്കുമോ;
(ബി)
നികുതി
പരിച്ചെടുക്കുന്നതില്‍
കഴിഞ്ഞ സര്‍ക്കാര്‍
ഗുരുതരമായ അലംഭാവം
കാണിച്ചതായി
കരുതുന്നുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ അഞ്ച്
വര്‍ഷത്തിനിടെ എത്ര
കോടി രൂപയുടെ നികുതി
സമാഹരണത്തിന് സ്റ്റേ
നല്കി എന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാര്‍ വാറ്റ്
നികുതി നിരക്കുകള്‍
എ്രത ശതമാനം വരെ
വര്‍ദ്ധിപ്പിച്ചു;
വ്യക്തമാക്കുമോ?
കമ്പോള
ഇടപെടലിന് അനുവദിച്ച തുക
274.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിലക്കയറ്റം
തടയാന്‍ കമ്പോള
ഇടപെടലിന് തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പദ്ധതി
നിര്‍വ്വഹണം
275.
ശ്രീ.രാജു
എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.കെ. ശശി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
പദ്ധതി നിര്‍വ്വഹണം
അവലോകനം
ചെയ്തിരുന്നോ,വിശദാംശം
നല്‍കുമോ;
(ബി)
2011-12
മുതല്‍ ഉളള ഓരോ
വര്‍ഷവും നിശ്ചയിച്ച
പദ്ധതി വിഹിതം
എത്രയായിരുന്നു എന്നും
എത്ര തുക ചെലവഴിച്ചു
എന്നും അറിയിക്കുമോ;
(സി)
പദ്ധതികള്‍ക്കായി
അനുവദിച്ച തുകയില്‍,
ചെലവഴിക്കാതെ വിവിധ
അക്കൗണ്ടുകളില്‍
കിടക്കുന്ന
തുകയെത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
പദ്ധതി
നിര്‍വ്വഹണം
സമയബന്ധിതവും
കാര്യക്ഷമവുമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
അസറ്റ്
ഡവലപ്പ്മെന്റ് സ്കീം
276.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
കോഴിക്കോട് ജില്ലയിലെ
കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
നിന്ന് 'അസറ്റ്
ഡവലപ്പ്മെന്റ്
സ്കീമില്‍'
ഉള്‍പ്പെടുത്തി ഏതൊക്ക
പ്രവര്‍ത്തികള്‍ക്കാണ്
ധനകാര്യവകുപ്പ് അനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
പേര്; അനുവദിച്ച തുക;
ഏതു വകുപ്പിലാണ് പദ്ധതി
അനുവദിച്ചത് എന്നീ
കാര്യങ്ങള്‍
വ്യക്തമാക്കുമോ?
നികുതി
പിരിച്ചെടുക്കൽ
277.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
,,
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതിയിനത്തിലും
അല്ലാതെയുമായി എത്ര
കോടി രൂപ
പിരിച്ചെടുക്കുവാനുണ്ട്,
ഏതെല്ലാം വകുപ്പുകളില്‍
നിന്നും എത്ര കോടി രൂപ
വീതം പിരിഞ്ഞു
കിട്ടാനുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കുത്തക
കമ്പനികള്‍, വ്യാപാര
സ്ഥാപനങ്ങള്‍,
ഫാക്ടറികള്‍
തുടങ്ങിയവയില്‍ നിന്നും
പിരിഞ്ഞു കിട്ടാനുളള
തുകയുടെ കൃത്യമായ
കണക്ക് കൈവശമുണ്ടോ;
(സി)
ഈ
തുക കൃത്യമായി
പിരിച്ചെടുക്കുവാന്‍
കഴിയാതെ പോയത്
എന്തുേകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാന
സംരംഭക മിഷൻ
278.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
കാരാട്ട് റസാഖ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച സംസ്ഥാന
സംരംഭക മിഷനെ കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മിഷന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
പദ്ധതി നടത്തിപ്പിനായി
എടുത്ത ഭരണപരമായ
നടപടികള്‍
എന്തൊക്കെയായിരുന്നു.;
പദ്ധതി ലക്ഷ്യം നേടിയോ;
ഇതിന് പ്രകാരംഎത്ര
സംരംഭങ്ങള്‍
തുടങ്ങിയെന്നും അതുവഴി
എത്രപേര്‍ക്ക് തൊഴില്‍
ലഭിച്ചെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
തുടരാനുദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ പകരം
തൊഴില്‍ വികസന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
279.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനുപുറത്ത്
മംഗലാപുരം അടക്കമുള്ള
സ്ഥലങ്ങളിലെ
ആശുപത്രികള്‍ കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
തീരുമാനമായിട്ടുണ്ടോ;
(ബി)
കാരുണ്യ
ബെനവലന്റ് പദ്ധതിയില്‍
രോഗികള്‍ അടച്ച തുക
തിരിച്ചു
കിട്ടുന്നതിനും
ഡയാലിസിസിന്
വിധേയരാകുന്ന
രോഗികള്‍ക്ക് തുക
ലഭിക്കുന്നതിനും
വളരെയേറെ കാലതാമസം
വരുന്നതൊഴിവാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ഏതുമാസം
മുതലുള്ള തുകയാണ്
റീഫണ്ട് നല്കുവാന്
ബാക്കിയുള്ളതെന്നറിയിക്കാമോ
; വിശദാംശം നല്‍കുമോ ?
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍ നിന്നും
ധനസഹായം
280.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
അനുവദിക്കപ്പെട്ട
രോഗികള്‍ക്ക് ചില
ആശുപത്രികള്‍ ചികിത്സ
നിഷേധിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തിലുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ചികിത്സ നല്കിയ
വകയില്‍ ഏതെങ്കിലും
ആശുപത്രിക്ക് കുടിശ്ശിക
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
281.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ബെനവലന്റ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിച്ചത്;
(സി)
എന്തെല്ലാം
ചികിത്സാ ധനസഹായമാണ് ഈ
പദ്ധതി വഴി
ലഭിക്കുന്നത് എന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വെളിപ്പെടുത്താമോ ?
സംസ്ഥാന
ഖജനാവിന്റെ സ്ഥിതി
282.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാന ഖജനാവിന്റെ
സ്ഥിതി
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അവശ വിഭാഗങ്ങള്‍ക്കുളള
ക്ഷേമ പെന്‍ഷനുകള്‍
പലതും മാസങ്ങള്‍
കുടിശ്ശികയായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ക്ഷേമ പെന്‍ഷനുകള്‍
ഓരോന്നും നിലവില്‍ എത്ര
മാസത്തേക്ക്
കുടിശ്ശികയുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ക്ഷേമ
പെന്‍ഷനുകള്‍
അടിയന്തരമായി വിതരണം
ചെയ്യാന്‍ നടപടികള്‍
സ്വീകരിക്കുമോ ?
ധനസ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
നടപടികള്‍
283.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
നികുതി
കുടിശ്ശിക
പിരിച്ചെടുക്കുന്നത്
ഊര്‍ജ്ജിതമാക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
വാണിജ്യനികുതി
വരുമാനത്തിലെ വളര്‍ച്ച
കുറഞ്ഞതായി
കരുതുന്നുണ്ടോ ;
(ഡി)
വാണിജ്യനികുതിവരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(ഇ)
നികുതി
ചോര്‍ച്ച തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
വാണിജ്യനയ
രൂപീകരണം
284.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി വാണിജ്യകാര്യ
വകുപ്പ് രൂപീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വാണിജ്യനികുതി
വകുപ്പ് ഉദ്യോഗസ്ഥര്‍
സര്‍ക്കാരിന്റെ
'വാണിജ്യനയം'
തീരുമാനിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വാണിജ്യരംഗം
കൂടുതല്‍ വിപുലവും
സങ്കീര്‍ണ്ണവുമായ ആഗോള
സാഹചര്യത്തില്‍ ഒരു
പുതിയ വാണിജ്യനയം
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഹരിപ്പാട്
മണ്ഡലത്തില്‍ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കിയ പദ്ധതികള്‍
285.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ ഹരിപ്പാട്
മണ്ഡലത്തില്‍
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സാമ്പത്തിക
നില
286.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ചുമതലയേല്‍ക്കുന്ന
സമയത്ത് ഖജനാവില്‍ എത്ര
രൂപയാണ്
മിച്ചമുണ്ടായിരുന്നത്
എന്ന് അറിയിയ്ക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
287.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതി നിര്‍ത്തല്‍
ചെയ്യുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ?
സാമ്പത്തിക
വളര്‍ച്ചാ നിരക്ക്
288.
ശ്രീ.കെ.സി.ജോസഫ്
,,
വി.റ്റി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കഴിഞ്ഞ സര്‍ക്കാരിന്‍െറ
കാലത്ത് സാമ്പത്തിക
വളര്‍ച്ചാ നിരക്ക്
ദേശീയ ശരാശരിയേക്കാള്‍
മുമ്പിലെത്തിയിട്ടുണ്ടോ:
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്ഏതൊക്കെ
സാമ്പത്തിക
വര്‍ഷങ്ങളിലാണ് ദേശീയ
ശരാശരിയേക്കാള്‍
മുമ്പിലെത്തിയത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
നേട്ടം കൈവരിക്കുവാന്‍
സാമ്പത്തികാസൂത്രണത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കുമോ?
സംസ്ഥാനത്തെ
സാമ്പത്തിക പ്രതിസന്ധി
289.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹാസിന്
,,
ഇ.റ്റി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക
പ്രതിസന്ധിയുണ്ടോ;
എങ്കില്‍ ഈ പ്രതിസന്ധി
നേരിടുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
വകുപ്പുകള്‍ക്കും
കരാറുകാര്‍ക്കുമായി
എത്ര തുക കൊടുത്തു
തീര്‍ക്കുവാനുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
അവസാനകാലത്ത് ഭാവി
ധനസ്ഥിതി സംബന്ധിച്ച്
ധന വകുപ്പ് ഏതെങ്കിലും
തരത്തിലുളള
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
നെടുമങ്ങാട്
മണ്ഡലത്തിലെ എം.എല്‍.എ
ആസ്തി വികസനം
290.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011മുതല്‍
2016 വരെ എം.എല്‍.എ
ആസ്തി വികസനത്തില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
അതില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
പൂര്‍ത്തിയാക്കാനുളള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാരിന്റെ
കടബാധ്യത
291.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സര്‍ക്കാരിന്റെ
കടബാധ്യത എത്രയാണെന്നും
ഏതൊക്കെ വിഭാഗത്തിലാണ്
പ്രസ്തുത
ബാധ്യതകളെന്നും
വിശദമാക്കാമോ;
(ബി)
കടബാധ്യത
മൂലമുള്ള സാമ്പത്തിക
പ്രതിസന്ധി തരണം
ചെയ്യാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
292.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1/4/2016-ലെ
കണക്ക് പ്രകാരം
സംസ്ഥാനത്തിന്റെ
പൊതുകടം എത്ര എന്ന്
വ്യക്തമാക്കുമോ ;
(ബി)
1/4/2011-ലെ
കണക്ക് പ്രകാരം
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയായിരുന്നു
;
(സി)
സംസ്ഥാനത്തിന്റെ
പൊതുകടം
കുറച്ചുകൊണ്ടുവരുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
ആണ് ആവിഷ്ക്കരിച്ചു
നടപ്പിലാക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കാമോ ?
സംസ്ഥാനത്തിന്റെ
പൊതുകടം
293.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
ആരംഭിച്ചതിനുശേഷം എത്ര
കോടി രൂപ
വായ്പയെടുക്കേണ്ടതായി
വന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
2016
മാര്‍ച്ച് 31 ന്
ഖജനാവില്‍ എത്ര തുക
നീക്കിയിരിപ്പുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്തിന്റെ
പൊതുകടം ഇപ്പോള്‍
എത്ര കോടി രൂപയാണ് ; ഈ
പൊതുകടം
നിയന്ത്രിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
സംസ്ഥാനത്തിന്റെ
പാെതുകടം
294.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
-ല്‍ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍
സംസ്ഥാനത്തിന്റെ
പാെതുകടം എത്ര കോടി
രൂപ ആയിരുന്നു;
(ബി)
2016-
ല്‍ യു.ഡി.എഫ്.
സര്‍ക്കാര്‍ അധികാരം
ഒഴിയുന്ന അവസരത്തില്‍
സംസ്ഥാനത്തിന്റെ
പാെതുകടം എത്ര കോടി
രൂപ ആയിരുന്നു ;
(സി)
കഴിഞ്ഞ
5 വര്‍ഷം കൊണ്ട്
പൊതുകടം എത്ര ശതമാനം
വര്‍ദ്ധിച്ചുവെന്നും
ഇതുമൂലം സംസ്ഥാനം
ഇപ്പോള്‍ നേരിടുന്ന
സാമ്പത്തിക പ്രതിസന്ധി
എന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
റവന്യു
കമ്മിയില്‍ വര്‍ദ്ധനവ്
വന്നുവോയെന്ന്
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
295.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15, 2015-16
സാമ്പത്തിക
വര്‍ഷങ്ങളിലെ
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയായിരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോഴുള്ള
സംസ്ഥാനത്തിന്റെ
സാമ്പത്തിക
സ്ഥിതിയെക്കുറിച്ച്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
യഥാര്‍ത്ഥ സാമ്പത്തിക
സ്ഥിതിയെക്കുറിച്ച്
ധവളപത്രം
പുറപ്പെടുവിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ
?
I.A.Y.
പദ്ധതിയുടെ സംസ്ഥാനവിഹിതം
296.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
I.A.Y.ഗുണഭോക്താക്കള്‍ക്കുള്ള
സംസ്ഥാനവിഹിതം കഴിഞ്ഞ
നാലുവര്‍ഷമായി
ലഭ്യമാകുന്നില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
സംസ്ഥാന
വിഹിതം കൊടുത്തു
തീര്‍ക്കുന്നതിനുള്ള
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
സംയോജിത
ചെക്ക്പോസ്റ്റ് സംവിധാനം
297.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് സംസ്ഥാനതല
സംയോജിത ചെക്ക്പോസ്റ്റ്
സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
ലക്ഷ്യമിട്ടിരുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ് ഈ ചെക്ക്
പോസ്റ്റുകള്‍ വഴി
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
സംവിധാനം നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
അഴിമതിമുക്ത
ചെക്ക് പോസ്റ്റുകള്‍
298.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം ചെക്ക്
പോസ്റ്റുകളാണ് നിലവില്‍
അഴിമതിമുക്ത ചെക്ക്
പോസ്റ്റുകളായി
പ്രഖ്യാപിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ മുഴുവന്‍
ചെക്ക് പോസ്റ്റുകളേയും
അഴിമതി മുക്ത ചെക്ക്
പോസ്റ്റുകളായി
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; ഇതിനായി
നിലവില്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നികുതിചോര്‍ച്ച
299.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നികുതിചോര്‍ച്ച
ഉണ്ടായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എത്രമാത്രമെന്ന്
വിശദമായ കണക്ക്
നല്‍കുമോ;
(ബി)
ഇപ്രകാരം
നികുതിചോര്‍ച്ച
തടയുന്നതിന് ഈ
സര്‍ക്കാര്‍ അടിയന്തര
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ?
നെന്മാറയില് പുതിയ
ട്രഷറി
300.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
മണ്ഡലത്തിലെ
നെന്മാറയില് പുതിയ
ട്രഷറി
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
നെല്ലിയാമ്പതി,
നെന്മാറ, അയിലൂര്‍
പഞ്ചായത്തുകളിലെ
പെന്‍ഷന്‍കാരും,
ജീവനക്കാരും
40കിലോമീറ്റര്‍
അകലെയുള്ള കൊല്ലങ്കോട്
ട്രഷറിയെയാണ്
ആശ്രയിക്കുന്നത് എന്ന
കാര്യം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(സി)
സ്ഥലവും
കെട്ടിടവും സൗജന്യമായി
നല്കാന്
സന്നദ്ധതയുള്ള നെന്മാറ
പഞ്ചായത്തില്‍ പുതിയ
ട്രഷറി അനുവദിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സബ്ട്രഷറി
പ്രവര്‍ത്തനമാരംഭിക്കാന്‍
നടപടി
301.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏക സബ് താലൂക്ക്
ആസ്ഥാനമായ
കുന്ദമംഗലത്ത്
അനുവദിച്ച സബ്ട്രഷറി
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ട്രഷറി
മിച്ചം
302.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
3000 കോടിയിലേറെ രൂപ
ട്രഷറി മിച്ചം
വരുത്തിയിട്ടാണ്
അധികാരമൊഴിഞ്ഞത് എന്ന
വിവരം മുന്‍
മുഖ്യമന്ത്രി വാര്‍ത്താ
മാദ്ധ്യമങ്ങളിലൂടെ
അറിയിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
നിജസ്ഥിതി എന്താണ്;
വിശദവിവരം നല്‍കാമോ?
പഴയങ്ങാടി
ട്രഷറി കെട്ടിട
നിര്‍മ്മാണം
303.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
27-1-2011-ല്‍
ഭരണാനുമതി ലഭിച്ചതും
'ഇന്‍കെല്‍'
ഉപേക്ഷിച്ചതുമായ
കണ്ണൂര്‍ ജില്ലയിലെ
കല്യാശ്ശേരി
മണ്ഡലത്തിലെ പഴയങ്ങാടി
ട്രഷറി കെട്ടിട
നിര്‍മ്മാണം ഇപ്പോള്‍
പൊതുമരാമത്ത് വകുപ്പിനെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഭരണാനുമതി
ലഭിച്ച് 5വര്‍ഷം
കഴിഞ്ഞിട്ടും കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കാലതാമസം
നേരിട്ടതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത ട്രഷറി
കെട്ടിട നിര്‍മ്മാണം
എത്രയും വേഗം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മാന്നാര്‍
പ്രദേശത്ത് സബ് ട്രഷറി
304.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കിലെ മാന്നാറില്‍
സബ് ട്രഷറിയ്ക്കായി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സബ് ട്രഷറിയുടെ കെട്ടിട
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട് സര്‍ക്കാര്‍
വകയിരുത്തിയിട്ടുണ്ടോ;
(സി)
സബ്
ട്രഷറിയ്ക്കു് ആവശ്യമായ
സ്ഥലവും സര്‍ക്കാര്‍
ഫണ്ടൂം
ലഭിച്ചിട്ടുണ്ടെങ്കില്‍
കെട്ടിടം പണി
വൈകുന്നതിനുള്ള കാരണം
എന്താണെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
സബ് ട്രഷറിയുടെ
കെട്ടിടം പണിക്ക്
മറ്റെന്തെങ്കിലും
തടസ്സമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ചാത്തന്നൂർ
സബ് ട്രഷറിക്ക് പുതിയ
കെട്ടിടം
305.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
സബ് ട്രഷറിക്ക്
സ്വന്തമായി
കെട്ടിടമില്ലാത്ത
സാഹചര്യത്തില്‍ പുതിയ
കെട്ടിടം
പണിയുന്നതിലേക്കായി
ചാത്തന്നൂര്‍ മിനി
സിവില്‍ സ്റ്റേഷന്
കോമ്പൗണ്ടില്‍ നിന്ന്
ആവശ്യമായ ഭൂമി
ലഭ്യമാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുളള
കെട്ടിടത്തിന്റെ
അപര്യാപ്തത പരിഗണിച്ച്
പ്രസ്തുത സബ്
ട്രഷറിക്ക്പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ ?
പയ്യന്നൂര്‍
സബ്ഭ് ട്രഷറി
306.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
സബ്ഭ് ട്രഷറിയ്ക്ക്
പുതിയ കെട്ടിടം
പണിയുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടാേ;
വിശദമാക്കാമോ?
ചട്ടഞ്ചാല്‍
സബ്ട്രഷറിക്ക് കെട്ടിട
നിർമ്മാണം
307.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചട്ടഞ്ചാല്‍
സബ്ട്രഷറിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
റവന്യൂ വകുപ്പ് സ്ഥലം
കൈമാറി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം അറിയിക്കാമോ;
പാവറട്ടിയില്‍
സബ് ട്രഷറി
308.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
പാവറട്ടിയില്‍ ഒരു സബ്
ട്രഷറി സ്ഥാപിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വെഞ്ഞാറമൂട്ടില്‍
പുതിയ സബ് ട്രഷറി
ആരംഭിക്കുന്നതിനുള്ള നടപട ി
309.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സബ് ട്രഷറി
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡം
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
വാമനപുരം നിയോജക
മണ്ഡലത്തിലെ
വെഞ്ഞാറമൂട്
കേന്ദ്രമാക്കി ഒരു സബ്
ട്രഷറി ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വെഞ്ഞാറമൂട്ടില്‍ ഒരു
സബ് ട്രഷറി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൃക്കരിപ്പൂരില്‍
സബ്ബ്ട്രഷറി ആരംഭിക്കാന്‍
നടപടി
310.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂരില്‍
നേരത്തെ
പ്രവര്‍ത്തിച്ചുവരുന്ന
വണ്മാന്ട്രഷറി
നിര്‍ത്തലാക്കിയോ;
ഏങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
സബ്ബ്
ട്രഷറി ആരംഭിക്കാന്‍
പശ്ചാത്തല സൗകര്യങ്ങള്‍
സൗജന്യമായി
ഏര്‍പ്പെടുത്താന്‍
പഞ്ചായത്ത്
തയ്യാറായിട്ടും
തൃക്കരിപ്പൂരില്‍ സബ്ബ്
ട്രഷറി അനുവദിക്കാന്‍
എന്ത്
തടസ്സമാണുള്ളതെന്ന്
വ്യകതമാക്കാമോ;
(സി)
സബ്ബ്
ട്രഷറി
അനുവദിക്കുന്നതിന്
ആവശ്യമായ
എസ്റ്റാബ്ലിഷ്മെന്റ്
ഉള്‍പ്പെടെ സബ്ബ്
ട്രഷറി
അനുവദിക്കുന്നതിന്
,ആവശ്യമായ
എസ്റ്റാബ്ലിഷ്മെന്റ്
ഉള്‍പ്പെടെയുള്ള
തൃക്കരിപ്പൂരില്‍ ഇവിടെ
ഈ വര്‍ഷം തന്നെ
സബ്ബ്ട്രഷറി
അനുവദിക്കാന്‍ നടപടി
ഉണ്ടാകുമോ? ുള്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ നടപടി
കണക്കിലെടുത്ത് ഇവിടെ ഈ
വര്‍ഷം തന്നെ
സബ്ബ്ട്രഷറി
അനുവദിക്കാന്‍ നടപടി
ഉണ്ടാകുമോ?
കരുനാഗപ്പള്ളിയില്‍
പെന്ഷന് ട്രഷറി
ആരംഭിക്കുന്നതിന് നടപടി
311.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
സബ്ട്രഷറി വഴി
പെന്ഷന് വാങ്ങുന്ന
പെന്‍ഷനേഴ്സിന്റെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
കരുനാഗപ്പള്ളി
സബ്ട്രഷറിയില്‍ നിന്ന്
ശമ്പളം വിതരണം
ചെയ്യുന്ന ഓഫീസുകളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
അമിത
തിരക്കനുഭവപ്പെടുന്ന
കരുനാഗപ്പള്ളി
സബ്ട്രഷറിയിലെ ജോലിഭാരം
കുറയ്ക്കുന്നതിനുവേണ്ടി
കരുനാഗപ്പള്ളിയില്‍
പെന്ഷന് ട്രഷറി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സഹകരണ സംഘങ്ങള്‍ക്ക് മൊത്ത
വിതരണ നിരക്കില്‍ ലോട്ടറി
ടിക്കറ്റുകള്‍
ലഭ്യമാക്കുന്നതിന് നടപടി
312.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ഏജന്‍സി നടത്തുന്ന
സഹകരണ സംഘങ്ങള്‍ക്ക്
മൊത്തവിതരണ നിരക്കില്‍
ടിക്കറ്റുകള്‍
ലഭ്യമാക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇവര്‍ക്ക് മൊത്ത വിതരണ
നിരക്കില്‍
ടിക്കറ്റുകള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇവരുടെ
പ്രശ്നം പ്രത്യേകമായി
പരിഗണിച്ച് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ലോട്ടറി
വരുമാനം
313.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കേരളത്തില്‍
അന്യസംസ്ഥാന ലോട്ടറി
ഏതു വര്‍ഷം മുതലാണ്
നിര്‍ത്തലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
അന്യസംസ്ഥാന ലോട്ടറി
നിര്‍ത്തലാക്കിയതുമൂലം
ലോട്ടറി വരുമാനത്തില്‍
എത്ര കോടി രൂപയാണ്
സംസ്ഥാനത്തിന്അധികമായി
ലഭ്യമായതെന്ന്
വെളിപ്പെടുത്താമോ;
(സി)
ലോട്ടറി
വഴിയുള്ള വരുമാനം
ഉപയോഗിച്ച്
പാവപ്പെട്ടവര്ക്ക്ചികിത്സാ
ധനസഹായത്തിന്
എന്തെല്ലാം പദ്ധതിയാണ്
ആസൂത്രണം ചെയ്തതെന്ന്
വിശദമാക്കാമോ;
(ഡി)
കാരുണ്യ
പദ്ധതിയിലൂടെ ഇതിനോടകം
എത്രകോടി രൂപ
സഹായധനമായി
നല്‍കിയെന്ന്
വെളിപ്പെടുത്താമോ ;
(ഇ)
2016
മാര്‍ച്ച് 4 ന് മുന്‍പ്
അനുവദിച്ച എത്രകോടി
രൂപയുടെ സഹായം ഇനി
നല്കാന്
അവശേഷിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ലോട്ടറി
ഓഫീസുകള്‍
314.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താലൂക്ക്
അടിസ്ഥാനത്തില്‍
ലോട്ടറി ഓഫീസുകള്‍
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
താലൂക്ക്
അടിസ്ഥാനത്തില്‍
ലോട്ടറി ഓഫീസുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയില്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്-
315.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
പ്രകാരം ധനസഹായം
ലഭിക്കുന്ന
ആശുപത്രികളും
ചികിത്സകളും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ
?
കാരുണ്യ
ബെനവലന്റ് പദ്ധതി
316.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് പദ്ധതി
പ്രകാരം ഏതെല്ലാം
രോഗങ്ങള്‍
ബാധിച്ചവര്‍ക്കാണ്
സഹായം നല്‍കുന്നത്
;സഹായധനത്തിന്
പരിമിതിയുണ്ടോ ;
(ബി)
മാരകമായ
രോഗങ്ങള്‍ക്ക്
ശസ്ത്രക്രിയ
നടത്തുന്നതിന് പത്ത്
ലക്ഷത്തിലധികം രൂപ
ചെലവ് വരുന്നതിനാല്‍ ഈ
തുക താങ്ങാനാവാത്ത
പാവപ്പെട്ട
രോഗികള്‍ക്ക് കാരുണ്യ
ബെനവലന്റ് സ്കീമില്‍
നിന്ന് പര്യാപ്തമായ
സഹായം അനുവദിക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാരുണ്യ
ബെനവലന്റ് പദ്ധതി
പ്രകാരം എത്ര
രോഗികള്‍ക്ക് എത്ര രൂപ
വീതം സഹായം
അനുവദിച്ചിട്ടുണ്ട് ;
ജില്ല തിരിച്ചുള്ള
കണക്കു വ്യക്തമാക്കാമോ
?
ലോട്ടറി
വില്പനയിലൂടെ സമാഹരിച്ച തുക
317.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2006-11
ലെ സര്‍ക്കാരും
2011-16ലെ സര്‍ക്കാരും
ലോട്ടറി വില്പനയിലൂടെ
സമാഹരിച്ച തുക
എത്രയാണ്; വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ലോട്ടറി
വില്പനയിലൂടെ നേടിയ
തുകയുടെ വര്‍ദ്ധനവ്
അതിനു മുന്‍പുള്ള
സര്‍ക്കാരിനേക്കാള്‍
എത്ര മടങ്ങാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഈ
വര്‍ദ്ധനവ്
കൈവരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
മുന്‍ സര്‍ക്കാര്‍
കൈക്കൊണ്ടത് ?
കാരുണ്യ
ലോട്ടറിയിലൂടെ ചികിത്സാ സഹായം
318.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറിയിലൂടെ എത്രതുക
സമാഹരിച്ചെന്നും അതില്‍
എത്ര തുക നിര്‍ധനരായ
രോഗികള്‍ക്ക് ചികിത്സാ
സഹായമായി നല്‍കിയെന്നും
അറിയിക്കാമോ;
(ബി)
ചികിത്സ
നല്കിയ വകയില്‍ വിവിധ
ആശുപത്രികള്‍ക്ക് എത്ര
തുക കുടിശികയുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ പദ്ധതി പ്രകാരം
ആശുപത്രികള്‍ക്ക്
കൊടുത്തു
തീര്‍ക്കുവാന്‍ ഉള്ള
കുടിശിക അടിയന്തരമായി
നല്കാന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഈ
പദ്ധതി
നവീകരിക്കുന്നതിനോ
പരിഷ്ക്കരിക്കുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഭാഗ്യക്കുറി
വഴിയുള്ള വിഭവസമാഹരണം
319.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭാഗ്യക്കുറിയില്‍
നിന്നുള്ള തനത് വരുമാനം
പ്രതിവര്‍ഷം എത്രയാണ്;
(ബി)
അന്യസംസ്ഥാന
ഭാഗ്യക്കുറികളുടെ
നിരോധനത്തിനു ശേഷം
പ്രതിവര്‍ഷം
ഭാഗ്യക്കുറി
വില്പനയില് എത്ര
ശതമാനം വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ട്;
(സി)
ഭാഗ്യക്കുറിയില്‍
നിന്നുള്ള വിഭവ
സമാഹരണത്തിന്
സാമൂഹികമായി
എന്തെങ്കിലും ദോഷങ്ങള്‍
ഉള്ളതായി സര്‍ക്കാര്‍
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം;
(ഡി)
സംസ്ഥാനത്തെ
ജനങ്ങള്‍
ഭാഗ്യക്കുറിയുടെ
ലഹരിയില്‍ അടിപ്പെടുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇത് ഭാഗ്യക്കുറി
വഴിയുള്ള
വിഭവസമാഹരണത്തെ ഏത്
രീതിയില്‍
സ്വാധീനിക്കുന്നുണ്ട്;
(ഇ)
ഭാഗ്യക്കുറി
വഴിയുള്ള വിഭവസമാഹരണം
കുറയ്ക്കുന്നതിന് ഈ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ലോട്ടറിയില്‍
നിന്നുള്ള വരുമാനം
320.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്
ലോട്ടറിയില്‍ നിന്നും
നിലവില്‍ (ടാക്സ്, ലാഭം
തുടങ്ങി എല്ലാ
വിഭാഗത്തിലും കൂടി)
പ്രതിമാസം എന്തു
വരുമാനമുണ്ടാകുന്നുണ്ടെന്നതിന്റെ
കഴിഞ്ഞ അഞ്ചുമാസത്തെ
കണക്ക് വ്യക്തമാക്കുമോ;
(ബി)
2011
ജനുവരി മുതല്‍ ജൂണ്‍
മാസം വരെ പ്രതിമാസം
എത്ര തുകയാണ്
ലഭിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
വരുമാന
വര്‍ദ്ധനവിനായി പുതിയ
പദ്ധതികളെന്തെങ്കിലും
ആലോചനയിലുണ്ടോ;
വിശദമാക്കുമോ?
പുതിയ
സര്‍വ്വകലാശാലകളിലെ
ഓഡിറ്റ് സംവിധാനം
321.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയാള
സര്‍വ്വകലാശാല,
സാങ്കേതിക
സര്‍വ്വകലാശാല
എന്നിവിടങ്ങളില്‍
ഓഡിറ്റിനായി ഓഡിറ്റ്
വകുപ്പിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത
സര്‍വ്വകലാശാലകളില്‍
ഇപ്പോള്‍ എപ്രകാരമുള്ള
ഓഡിറ്റ് സംവിധാനമാണ്
നടക്കുന്നത്;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലകളുടെ
ഓഡിറ്റ് ,സംസഥാന
ഓഡിറ്റ് വകുപ്പിനെ
ഏല്‍പ്പിച്ച്
ശക്തിപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കയര്‍സംഘങ്ങളുടെ പ്രവർത്തനം
322.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍സംഘങ്ങള്‍ വഴി
തൊഴിലെടുത്തിരുന്നവര്‍ക്ക്
ഇപ്പോള്‍ തൊഴില്‍
ലഭിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
എത്ര കയര്‍ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവ ഉത്പാദിപ്പിക്കുന്ന
കയറും
കയറ്റുല്പ്പന്നങ്ങളും
വിപണനം
ചെയ്യപ്പെടുന്നുണ്ടോ;
2015 ഏപ്രില്‍ മുതല്‍
2016 മാര്‍ച്ച് 31 വരെ
എത്രമാത്രം കയര്‍
ഉല്‍പ്പന്നങ്ങള്‍
ശേഖരിച്ച് വിപണനം
നടത്തിയിട്ടുണ്ട്;
(സി)
അന്യ
സംസ്ഥാനത്തുനിന്നും
കയറും
കയറുല്‍പ്പന്നങ്ങളും
ശേഖരിച്ച് കയര്‍
ബോര്‍ഡ് വിപണനം
നടത്തുന്നുണ്ടോ;
(ഡി)
സംസ്ഥാനത്തെ
കയര്‍ സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
പുനരുജ്ജീവിപ്പിച്ച്
കയര്‍ തൊഴിലാളികള്‍ക്ക്
തൊഴില്‍ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
323.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയറിന്റെയും കയര്‍
ഉല്പന്നങ്ങളുടെയും
നിര്‍മ്മാണത്തിനാവശ്യമായ
ചകിരിയുടെ ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തു നടപടി
കൈക്കൊള്ളാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
കയര്‍ മേഖലയിലെ
ആവശ്യങ്ങള്‍ക്ക്
പര്യാപ്തമായ
രീതിയിലുള്ള ചകിരി
ലഭ്യത
സംസ്ഥാനത്തുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
മേഖലയിലെ
പ്രതിസന്ധിക്കു
എപ്രകാരം പരിഹാരം
കാണാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?
കയര്‍
മേഖലയിലെ പ്രതിസന്ധി
324.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയര്‍
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?