അഗ്രോ
ബസാറുകള്‍
*271.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്രോ ബസാറുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(ബി)
അഗ്രോ
ബസാറുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ബസാറുകളിലൂടെ ഏതെല്ലാം
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം
വനോല്പന്നങ്ങള്
അഗ്രോബസാറിലൂടെ
ലഭ്യമാക്കാനുദ്ദേശിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പഞ്ചായത്തുകള്‍ക്ക്
തനത് വരുമാനം കണ്ടെത്താന്‍
പദ്ധതി
*272.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
കെ. ദാസന്
,,
എം. നൗഷാദ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തനത്
വരുമാന സ്രോതസ്സുകള്‍
കണ്ടെത്തുന്നതില്‍
സംസ്ഥാനത്തെ 60 ശതമാനം
പഞ്ചായത്തുകളും
പരാജയപ്പെട്ടുവെന്ന
സെന്റര്‍ ഫോര്‍
പീപ്പിള്‍ പോളിസി
റിസര്‍ച്ചിന്റെ പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നികുതി,
നികുതിയേതര
മാര്‍ഗ്ഗങ്ങളിലൂടെ തനത്
തുക കണ്ടെത്താന്‍
പഞ്ചായത്തുകള്‍ക്ക്
കഴിയുന്ന വിധത്തിലുള്ള
പദ്ധതികള്‍
തയ്യാറാക്കുമോ?
സംയോജിത
നീര്‍ത്തട പരിപാലന പദ്ധതി
*273.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമീണ ജനതയുടെ
വരുമാനസ്രോതസ്സ്
മെച്ചപ്പെടുത്തി ജീവിത
നിലവാരം
ഉയര്‍ത്തുന്നതിന്
സംയോജിത നീര്‍ത്തട
പരിപാലന പദ്ധതി
എങ്ങനെയാണ്
പ്രയോജനപ്പെടുത്തിയത്;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കെെവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദീകരിക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ബ്ലാേക്ക്
പഞ്ചായത്തുകളെ
സഹായിക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടത്;
വിശദമാക്കാമോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനത്തിന്
ജില്ലാ, ബ്ലാേക്ക്
പഞ്ചായത്തുകളെ
എങ്ങനെയാണ്
ശാക്തീകരിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
സേവന കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
*274.
ശ്രീ.കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
കീഴില്‍ ആരംഭിച്ച
കാര്‍ഷിക സേവന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിപുലീകരണ
പദ്ധതിയുടെ വിശദവിവരം
നല്‍കാമോ;
(സി)
പുതുതലമുറയ്ക്ക്
കൃഷിയോടുള്ള താല്പര്യം
വര്‍ദ്ധിപ്പിക്കാനുതകുന്ന
എന്തൊക്കെ പരിപാടികളാണ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീയെ
ശാക്തീകരിയ്ക്കുന്നതിന്
പദ്ധതികള്‍
*275.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബശ്രീയെ
ശാക്തീകരിയ്ക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബശ്രീക്ക്
കീഴില്‍ വനിതകള്‍ക്കായി
കൂടുതല്‍ തൊഴില്‍
സംരംഭങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വയോജനങ്ങളുടെയും
ഭിന്നശേഷി ഉള്ളവരുടെയും
അയല്‍ക്കൂട്ടങ്ങള്‍
രൂപീകരിച്ച്
ഇത്തരത്തിലുള്ള
മുഴുവന്‍
നിരാശ്രയരുടെയും
അത്താണിയായി
കുടുംബശ്രീയെ
മാറ്റുന്നതിനുള്ള നടപടി
സ്വീകരിയ്ക്കുമോ?
മോട്ടോര്‍
വാഹന ചട്ടങ്ങളുടെ ലംഘനം
*276.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന ചട്ടങ്ങള്‍
ലംഘിച്ച് പല
ഉദ്യോഗസ്ഥരുടെയും
സ്ഥാപനങ്ങളുടെയും
വാഹനങ്ങളില്‍ അനധികൃത
ബീക്കണ്‍ ലൈറ്റുകളും
ബോര്‍ഡുകളും
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം ഉണ്ടാകുന്ന
സുരക്ഷാ പ്രശ്നങ്ങളും
നിയമലംഘനങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*277.
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.വി.എസ്.അച്ചുതാനന്ദന്
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
സംസ്ഥാന വിഹിതമായി എത്ര
രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
കേന്ദ്ര വിഹിതമായി എത്ര
കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദവും
അഴിമതിരഹിതവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതി
പ്രകാരം എത്ര രൂപയാണ്
കൂലി ഇനത്തില്‍
കുടിശ്ശികയായി
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം
ഏതെല്ലാം
മേഖലയിലേയ്ക്ക്
വ്യാപിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നിറവ്
പദ്ധതി
*278.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
കൃഷി വകുപ്പ് മുഖേന
നടപ്പിലാക്കിയ നിറവ്
പദ്ധതിയെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
കൃഷിയുടെ
സമഗ്രവികസനം
ലക്ഷ്യമാക്കി
നടപ്പാക്കാനുദ്ദേശിച്ച
പ്രസ്തുത പദ്ധതി
ഫലപ്രാപ്തിയില്‍
എത്തിയിട്ടുണ്ടോ എന്നത്
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
2013-14 ബഡ്ജറ്റില്‍
നീക്കിവച്ചിരുന്നുവെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചിരുന്നുവെന്നും
വ്യക്തമാക്കാമോ?
ബാങ്ക്
അക്കൗണ്ട് വഴി കൃഷി വകുപ്പ്
പദ്ധതികളുടെ ആനുകൂല്യങ്ങള്‍
*279.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി വകുപ്പ്
നടപ്പാക്കുന്ന വിവിധ
പദ്ധതികള്‍ പ്രകാരമുള്ള
ആനുകൂല്യങ്ങള്‍ ബാങ്ക്
അക്കൗണ്ട് വഴി
ലഭിക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയത്;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആനുകൂല്യങ്ങള്‍
ബാങ്ക് വഴി
ലഭിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയത്;
വിശദീകരിക്കാമോ?
റോഡ്
സേഫ്റ്റി കോര്‍ രൂപീകരണം
*280.
ശ്രീ.മുരളി
പെരുനെല്ലി
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഒരു റോഡ്
സേഫ്റ്റി കോര്‍
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി കൈവരിയ്ക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മികച്ച
റോഡ് സുരക്ഷയ്ക്കായി
പൊതുഗതാഗത സേവനങ്ങളില്‍
ഗ്ലോബല്‍ പൊസിഷനിംഗ്
സിസ്റ്റം സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശം നൽകാമോ?
നെല്‍
വയലുകളുടെ സംരക്ഷണവും നെല്‍
വയല്‍ ഡാറ്റാ ബാങ്കും
*281.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍
വയലുകളുടെ
സംരക്ഷണത്തിനും നെല്‍
കൃഷി
പ്രോത്സാഹനത്തിനും
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
നെല്‍
വയല്‍ ഡാറ്റാ ബാങ്ക്
തയ്യാറാക്കുന്ന
കാര്യത്തില്‍ കൃഷി
വകുപ്പിനുളള
പങ്കാളിത്തം
എത്രത്തോളമാണെന്നു
വ്യക്തമാക്കുമോ;
(സി)
ഡാറ്റാ
ബാങ്ക് തയ്യാറാക്കുന്ന
നടപടികള്‍ എത്രയും വേഗം
പൂര്‍ത്തിയാക്കി ഉപഗ്രഹ
സഹായത്തോടെ അതു
കുറ്റമറ്റതാക്കി
പ്രസിദ്ധപ്പെടുത്താന്‍
കൃഷി വകുപ്പ്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
പുതിയ പദ്ധതികള്‍
*282.
ശ്രീ.എം.
മുകേഷ്
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍
ഭൂമിയിലാണ് ജൈവ കൃഷി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ജൈവ വളം, ജൈവ
കീടനാശിനി,
രോഗപ്രതിരോധ
ശേഷിയുള്ള
വിത്തിനങ്ങള്‍,
ഗുണമേന്മയുള്ള
ടിഷ്യൂകള്‍ച്ചര്‍
തൈകള്‍ എന്നിവയുടെ
ഉത്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഓരോ വീട്ടിലും
മിനി പോളി ഹൗസുകള്‍
സജ്ജീകരിക്കുവാന്‍
സഹായം നല്‍കുന്നതിന്
പദ്ധതി ഉണ്ടോയെന്ന്
വിശദമാക്കാമോ?
ഗ്രാമീണ
മേഖലയിലെ കര്‍ഷക
കൂട്ടായ്മകള്‍
ശക്തിപ്പെടുത്തുന്നതിന് നടപടി
*283.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയിലെ അസംഘടിതരായ
പച്ചക്കറി
കര്‍ഷകര്‍ക്ക് തങ്ങളുടെ
ഉല്പന്നങ്ങള്
വിറ്റഴിക്കാന്‍
എന്തുസംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനങ്ങള്‍
കാര്ഷികോല്പന്നങ്ങളുടെ
ഫലപ്രദമായ വിപണനത്തിന്
പര്യാപ്തമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇടനിലക്കാരുടെ
ചൂഷണത്തില്‍ നിന്ന്
കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
ഉതകുന്നതരത്തില്‍
കേന്ദ്രീകൃതമായി
കാര്ഷികോല്പന്നങ്ങള്
സമാഹരിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇപ്രകാരം
കേരളത്തിലെ കര്‍ഷകരെ
പച്ചക്കറി
ഉല്പാദനത്തില്
സജീവമാക്കുന്നതിന്
ഗ്രാമീണ മേഖലയില്‍
കര്‍ഷക കൂട്ടായ്മകള്‍
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍ നടപ്പു
സാമ്പത്തിക വര്‍ഷം
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
പഴം
- പച്ചക്കറികളുടെ ഗുണനിലവാര
പരിശോധന
*284.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിപണിയില്‍ ലഭ്യമാകുന്ന
പഴം, പച്ചക്കറി
എന്നിവയുടെ ഗുണനിലവാരം,
കീടനാശിനിയുടെ അളവ്
എന്നിവ
പരിശോധിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
കൃഷി
വകുപ്പിലുള്‍പ്പെടെ
നിലവിലുളള സംവിധാനം
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
നിലവിലുളള
പരിശോധനാസംവിധാനത്തിന്റെ
കാര്യക്ഷമതയും
ഫലപ്രാപ്തിയും
എത്രത്തോളമുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കൂടുതല്‍
മെച്ചപ്പെട്ട
പരിശോധനാസംവിധാനം
പ്രാബല്യത്തിലാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
നെല്‍വയല്‍
സംരക്ഷണം
*285.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയലുകളെ
സംസ്ഥാനത്തെ സംരക്ഷിത
പ്രദേശങ്ങളായി
പ്രഖ്യാപിക്കുവാന്‍
പദ്ധതിയുണ്ടോ;
(ബി)
കാര്‍ഷിക
മേഖലയില്‍ നിക്ഷേപ
വര്‍ദ്ധനവിന് എന്തൊക്കെ
പദ്ധതികള്‍
ആവിഷ്ക്കരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
സമ്പൂര്‍ണ്ണ
ഓണ്‍ലൈന്‍ സേവനം
ലഭ്യമാക്കുന്നതിന് നടപടി
*286.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എെ.കെ.എം സോഫ്ട്
വെയറിലൂടെ
പഞ്ചായത്തുകളില്‍
നിന്നും സമ്പൂര്‍ണ്ണ
ഓണ്‍ലൈന്‍ സേവനം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
പഞ്ചായത്തുകളില്‍
ഫണ്ട് ലാപ്സാകുന്നത് തടയാന്‍
നടപടി
*287.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
ഫണ്ട് ലാപ്സാകുന്നതും
പദ്ധതി
അപൂര്‍ണമാകുന്നതും
ഒഴിവാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
കര്‍ഷക
ആത്മഹത്യകള്‍
*288.
ശ്രീ.എം.എം.
മണി
,,
കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് കര്‍ഷക
ആത്മഹത്യകള്‍
വര്ദ്ധിച്ചിരുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കാര്ഷികോല്പന്നങ്ങളുടെ
വിലത്തകര്‍ച്ചയും
കാര്‍ഷിക രംഗത്തെ
പ്രതിസന്ധികളും മൂലം
കര്‍ഷകര്‍ വളരെ
ദുരിതത്തിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാര്‍ഷിക
ലോണുകള്‍ എടുത്ത
കര്‍ഷകര്‍ക്കെതിരെ
ബാങ്കുകള്‍
സ്വീകരിക്കുന്ന ജപ്തി,
ലേല നടപടികള്‍
നിര്‍ത്തി വച്ച്
കാര്‍ഷിക കടങ്ങള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിക്കാന്‍
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ഡി)
ഇപ്രകാരം
ദുരിതത്തിലായ
കര്‍ഷകരുടെ കാര്‍ഷിക
ലോണുകള്‍
ഏഴുതിത്തള്ളുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
(ഇ)
കര്‍ഷകര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
*289.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്
നിലവില്‍ വന്നതിന് ശേഷം
എത്ര കര്‍ഷകര്‍ക്ക്
ആനുകൂല്യം
നല്‍കിയെന്നും
കമ്മീഷന് ഉത്തരവുകള്‍
നല്‍കിയിട്ടും
സര്‍ക്കാറിന്‍െറ വിഹിതം
നല്കാന്
ബാക്കിയുണ്ടോയെന്നും
എത്ര കര്‍ഷകര്‍ക്കുള്ള
വിഹിതമാണ്
നല്കാനുള്ളതെന്നും
വിശദമാക്കാമോ;
(ബി)
സര്‍ക്കാറിന്റെ
വിഹിതം ബാങ്കുകള്‍ക്ക്
നല്കാത്തതിനാല്
കര്‍ഷകര്‍
പണയപ്പെടുത്തിയ ആധാരം
കര്‍ഷകര്‍ക്ക് തിരിച്ചു
കിട്ടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇനി എന്തു
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കര്‍ഷക
കടാശ്വാസ കമ്മിഷന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
ഇന്ദിര
ആവാസ് യോജന
*290.
ശ്രീ.പി.വി.
അന്‍വര്‍
,,
ആര്. രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഇന്ദിര ആവാസ് യോജന
പ്രകാരം എത്ര വീടുകള്‍
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം കഴിഞ്ഞ
വര്‍ഷം അനുവദിച്ച
വീടുകള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ നല്‍കേണ്ട
പദ്ധതി വിഹിതം
കൃത്യമായി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഐ.എ.വൈ.
പദ്ധതിക്ക് പകരം
ആവിഷ്ക്കരിച്ച
പി.എം.എ.വൈ.
പദ്ധതിയില്‍
സംസ്ഥാനത്തിന് അര്‍ഹമായ
പരിഗണന
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇന്ദിര
ആവാസ് യോജന പ്രകാരം
അനുവദിച്ചതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാകാത്ത
ഭവനങ്ങളുടെ
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
സോഷ്യല്‍ ഓഡിറ്റിംഗ്
*291.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ബി.സത്യന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
നിലവില്‍ സോഷ്യല്‍
ഓഡിറ്റിംഗ്
നടക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
സോഷ്യല്‍ ഓഡിറ്റിംഗ്
നിര്‍ബന്ധവും
കര്‍ശനവുമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
കുളങ്ങളുടെ
നവീകരണ പ്രവര്‍ത്തനങ്ങള്‍
*292.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപ്രദേശങ്ങളിലെ
കുളങ്ങളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ പ്രകാരം
നാളിതുവരെ നടന്ന നവീകരണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദവിവരം
നൽകാമോ;
(സി)
കുളങ്ങളും,തോടുകളും,തണ്ണീര്‍ത്തടങ്ങളും
മാലിന്യനിക്ഷേപ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനെതിരെ
കൈകൊണ്ടിട്ടുള്ള
നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
*293.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി നടത്തിപ്പില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്ന
കാര്യത്തില്‍ നയം
വ്യക്തമാക്കുമോ ;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട്
എന്താണെന്നുള്ളത്
വിശദമാക്കുമോ;
(സി)
പദ്ധതി
നിലനിര്‍ത്തുന്നതിനും,
അത് വികസനോന്മുഖമായി
നടപ്പാക്കുന്നതിനും,
അഭിപ്രായ രൂപീകരണം
നടത്തി കേന്ദ്രസഹായം
പൂര്‍ണ്ണതോതില്‍
നേടിയെടുക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പ്രവാസി
ക്ഷേമപദ്ധതി
*294.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പ്രവാസി
ക്ഷേമപദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
തൃപ്തികരമാണോ;
(സി)
പ്രവാസി
ക്ഷേമപദ്ധതി
നടത്തിപ്പില്‍ ഭൗതിക
ലക്ഷ്യം, സാമ്പത്തിക
ലക്ഷ്യം എന്നിവ
എത്രത്തോളം
കൈവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ ശാക്തീകരണം
*295.
ശ്രീ.വി.റ്റി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കാന്‍
മോട്ടോര്‍ വാഹന വകുപ്പ്
ആവിഷ്കരിച്ച്
നടപ്പാക്കിയ
ആധുനികവത്കരണ,
ശാക്തീകരണ കര്‍മ്മ
പദ്ധതികള്‍ എന്തെല്ലാം;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇവ
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദീകരിക്കാമോ?
അടിസ്ഥാന
സൗകര്യ വികസനം
*296.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനും
ശാക്തീകരണത്തിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തു നടപ്പാക്കിയത്;
വിശദമാക്കുമോ;
(ബി)
ഇതിനു
വേണ്ടി
പ്രയോജനപ്പെടുത്തിയ
കേന്ദ്ര-സംസ്ഥാന
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
ജില്ലാ
പൈതൃക മ്യൂസിയങ്ങള്‍
*297.
ശ്രീ.ഹൈബി
ഈഡന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
ജില്ലാ പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കാന്‍ കര്‍മ്മ
പദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഗ്രാമീണ
മേഖലയിലെ മത്സ്യ
മാര്‍ക്കറ്റുകള്‍,
അറവുശാലകള്‍ എന്നിവ മൂലമുള്ള
പ്രശ്നങ്ങള്‍
*298.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയിലെ മത്സ്യ
മാര്‍ക്കറ്റുകള്‍,
അറവുശാലകള്‍
എന്നിവയില്‍ നിന്നുമുളള
മാലിന്യങ്ങള്‍
പൊതുസ്ഥലങ്ങളിലേക്ക്
തളളുന്ന അനാരോഗ്യകരമായ
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടിയെന്താണെന്നു
വ്യക്തമാക്കാമോ;
(സി)
ഗുരുതരമായ
ആരോഗ്യ
പ്രശ്നങ്ങൾക്കും
പരിസ്ഥിതി
മലിനീകരണത്തിനും
ഇടയാക്കുന്ന ഇത്തരം
കുറ്റകൃത്യങ്ങള്‍,
പരാതിപ്പെടുമ്പോൾ
മാത്രമാണ് ഗ്രാമ
പഞ്ചായത്തുകള്‍ക്ക്
നടപടി
സ്വീകരിക്കാനാകുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഇത്തരം
സംഭവങ്ങള്‍ യഥാസമയം
നിരീക്ഷിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
ഗ്രാമപഞ്ചായത്തുകളില്‍
പ്രത്യേക ആരോഗ്യ
വിഭാഗം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കാമോ;
(ഡി)
ഗ്രാമ
പഞ്ചായത്തുകളുടെ
മേല്‍നോട്ടത്തില്‍
ആധുനിക അറവുശാലകള്‍
സ്ഥാപിക്കുന്നതിനും
മാര്‍ക്കറ്റുകളിലെ
മാലിന്യ സംസ്ക്കരണം
ശാസ്ത്രീയമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
T *299.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിക്കായി വീടും
സ്ഥലവും വിട്ടുകൊടുത്ത
കുടുംബങ്ങള്‍ക്കുള്ള
സൗജന്യ ഭൂമിയുടെ വിതരണം
പൂര്‍ത്തിയായോ;
ഇവര്‍ക്ക് എന്നാണ് ഭൂമി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
പുനരധിവാസ പാക്കേജില്‍
വ്യവസ്ഥ ചെയ്തിരുന്ന
എന്തെല്ലാം കാര്യങ്ങള്‍
ഇതുവരെ
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പരിസ്ഥിതി
സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങള്‍
*300.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി സൗഹൃദ ഗതാഗത
മാര്‍ഗ്ഗങ്ങള്‍
അവലംബിയ്ക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി പ്രധാന
നഗരങ്ങളില്‍
കംപ്രസ്സ്ഡ് നാച്വറല്‍
ഗ്യാസ് (CNG) ബസ്സുകളും
ബാറ്ററി ഉപയോഗിച്ച്
പ്രവര്‍ത്തിയ്ക്കുന്ന
ബസ്സുകളും
നിരത്തിലിറക്കാന്‍
പദ്ധതിയുണ്ടോ;
(സി)
പരിസ്ഥിതി
മലിനീകരണം
കുറയ്ക്കുന്നതിന് ഇത്
എങ്ങനെയെല്ലാം
സഹായിക്കുമെന്നാണ്
കരുതുന്നതെന്ന്
വിശദമാക്കുമോ?