Q.
No |
Questions
|
981
|
ടൂറിസം
വകുപ്പ്
പരസ്യയിനത്തില്‍
ചെലവഴിച്ച
തുക
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ടൂറിസം
വകുപ്പ് 2012-ല്‍
ടൂറിസ്റുകളെ
ആകര്‍ഷിക്കുന്നതിന്
എത്ര തുക
പരസ്യയിനത്തില്‍
ചെലവഴിച്ചു;
ഇതില്‍
പ്രിന്റ്/വിഷ്വല്‍
മീഡിയാകളുടെ
വെവ്വേറെയുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ? |
982 |
ഉള്‍നാടന്‍
ജലാശയങ്ങളില്‍
സീ
പ്ളെയിന്‍
ശ്രീ.പി.
തിലോത്തമന്‍
(എ)ടൂറിസം
മേഖലയുമായി
ബന്ധപ്പെട്ട്
ഉള്‍നാടന്‍
ജലാശയങ്ങളില്‍
സീ
പ്ളെയിന്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഏതെല്ലാം
കേന്ദ്രങ്ങളാണ്
ഇതിനായി
തിരഞ്ഞെടുത്തിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)സീ
പ്ളെയിന്‍
ആരംഭിക്കുന്നതിന്
പരിസ്ഥിതി
വകുപ്പിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
സംരംഭത്തിന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ഡി)ഇതിന്
മുന്നോടിയായി
മത്സ്യ
തൊഴിലാളികളുടെ
മേഖലയിലുണ്ടായിട്ടുള്ള
ആശങ്കകള്‍
ദൂരീകരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടു
എന്നു
വ്യക്തമാക്കാമോ;
ഇതു
സംബന്ധിച്ച്
മത്സ്യതൊഴിലാളി
സംഘടനകളുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ
എന്നു
വ്യക്തമാക്കാമോ;
(ഇ)സീ
പ്ളെയിന്‍
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
ഏതെല്ലാം
സ്വകാര്യ
ഏജന്‍സികളും
സ്ഥാപനങ്ങളുമാണ്
താല്പര്യം
പ്രകടിപ്പിച്ച്
മുന്നോട്ടു
വന്നിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
ആര്‍ക്കെങ്കിലും
ഇതിനോടകം
അനുമതി
നല്‍കിയിട്ടുണ്ടോ
എന്നു
വെളിപ്പെടുത്താമോ
? |
983 |
കാസര്‍കോട്
ബീച്ച്
സൌന്ദര്യവല്‍ക്കരണത്തിനുള്ള
പദ്ധതികള്‍
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)കാസര്‍കോട്
ബീച്ച്
സൌന്ദര്യവല്‍ക്കരണത്തിനു
തയ്യാറാക്കിയിട്ടുളള
പദ്ദതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതികള്‍ക്കായി
എന്തു
തുക
നീക്കിവെച്ചിട്ടുണ്ടെന്നും
ഇതിനകം
എന്തു
തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതികളില്‍
ഏതൊക്കെ
പ്രവൃത്തികള്‍
ആരംഭിച്ചു? |
984 |
ചെറുവത്തൂര്‍
വീരമലകുന്ന്
ടൂറിസം
പദ്ധതി
ശ്രീ.
കെ.
കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയിലെ
ചെറുവത്തൂര്‍
വീരമലക്കുന്ന്
കേന്ദ്രീകരിച്ച്
ടൂറിസം
പദ്ധതി
ആരംഭിക്കുമെന്ന്
കഴിഞ്ഞവര്‍ഷത്തെ
ബഡ്ജറ്റില്‍
ശുപാര്‍ശ
ഉണ്ടായിട്ടും
ആയത്
സംബന്ധിച്ച
പ്രാഥമിക
നടപടികള്‍
പോലും
ആകാത്തതിന്റെ
കാരണം
വ്യക്തമാക്കാമോ
? |
985 |
ബേക്കല്‍
റിസോര്‍ട്ട്
ഡവലപ്മെന്റ്
സെന്ററിന്റെ
ലെയ്സണ്‍
ഓഫീസ്
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)ബേക്കല്‍
റിസോര്‍ട്ട്
ഡവലപ്മെന്റ്
സെന്ററിന്റെ
ജില്ലാ
ഓഫീസ്
നിലവില്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)പ്രസ്തുത
ഓഫീസ്
കൂടാതെ
പുതിയൊരു
ലെയ്സണ്‍
ഓഫീസ്
തിരുവനന്തപുരത്ത്
ആരംഭിക്കുന്നതിന്
ബി.ആര്‍.ഡി.സി
ഗവേണിംഗ്
ബോഡി
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)ബി.ആര്‍.ഡി.സി.
യുടെ
ഭാരിച്ച
തുക
ചെലവാക്കി
ഇത്തരമൊരു
ഓഫീസ്
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത
എന്താണെന്ന്
വിശദമാക്കാമോ? |
986 |
ബേക്കല്‍
റിസോര്‍ട്ട്
വികസനം
ശ്രീ.
സി.
കൃഷ്ണന്‍
ബേക്കല്‍
റിസോര്‍ട്ട്
വികസനത്തിന്
പദ്ധതി
വിഹിതമായി
എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്നും
ഏതെല്ലാം
പ്രവൃത്തിക്കായി
എത്ര
വീതം തുക
ഖജനാവില്‍
നിന്ന്
ഇതുവരെ
ചെലവഴിച്ചുവെന്നും
ഏത് ഏജന്‍സിയാണ്
പ്രവൃത്തികള്‍
നടത്തിയതെന്നും
വ്യക്തമാക്കുമോ
? |
987 |
കാസര്‍ഗോഡ്
ഇക്കോ
ടൂറിസം
പദ്ധതി
ശ്രീ.പി.ബി.അബ്ദുള്‍
റസാക്
(എ)കണ്ടല്‍കാടുകളാല്‍
സമൃദ്ധമായ
കാസര്‍ഗോഡ്
കുമ്പളപുഴയോരത്ത്
ഇക്കോ
ടൂറിസം
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട
എന്തെങ്കിലും
പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)പ്രസ്തുത
ഇക്കോ
ടൂറിസം
പദ്ധതിയ്ക്കായി
കേന്ദ്ര
സര്‍ക്കാരിന്റെ
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
പദ്ധതിയുടെ
നിര്‍വ്വഹണ
ചുമതല
ആര്‍ക്കാണ്;
കാലതാമസം
കൂടാതെ ഈ
പദ്ധതി
നടപ്പാക്കാന്‍
അടിയന്തര
നടപടി
സ്വീകരിക്കുമോ?
|
988 |
ആലപ്പുഴ
ജില്ലയിലെ
ഗ്രാമീണ
ടൂറിസം
പദ്ധതികള്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)ആലപ്പുഴ
ജില്ലയിലെ
സര്‍ക്യൂട്ട്
ടൂറിസം
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
(ബി)റൂറല്‍
ടൂറിസം
പദ്ധതിയും,
'എന്റെ
ഗ്രാമം
ടൂറിസം
സൌഹൃദഗ്രാമം'
പദ്ധതിയും
ആലപ്പുഴ
ജില്ലയിലെ
ഏതെല്ലാം
ഗ്രാമങ്ങളിലാണു
നടപ്പിലാക്കുന്നതെന്നു
വിശദമാക്കുമോ;
(സി)ആലപ്പുഴ
ജില്ലയിലെ
ഗ്രാമീണ
ടൂറിസം
വികസനത്തിന്
ഏതെല്ലാം
പദ്ധതികള്‍
2012-2013 സാമ്പത്തികവര്‍ഷത്തില്‍
ആരംഭിച്ചിട്ടുണ്ടെന്നും,
അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ? |
989 |
ആലപ്പുഴ
ജില്ലയിലെ
സര്‍ക്യൂട്ട്
ടൂറിസം
പദ്ധതി.
ശ്രീ.
എ.എം.
ആരിഫ്
(എ)എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ
കാലത്ത്
തയ്യാറാക്കിയ
ആലപ്പുഴ
ജില്ലയിലെ
സര്‍ക്യൂട്ട്
ടൂറിസം
പദ്ധതിയുടെ
പ്രൊപ്പോസല്‍
എന്നാണ്
കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചത്;
(ബി)ഇതില്‍
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അനുമതി
ലഭിച്ചിട്ടുള്ളതെന്നും
എത്ര തുക
വീതമാണ്
ലഭിച്ചിട്ടുള്ളതെന്നും
എന്നാണ്
അനുമതി
ലഭിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)ഏതെല്ലാം
ഏജന്‍സികളാണ്
പ്രസ്തുത
പ്രവര്‍ത്തികളുടെ
നിര്‍മ്മാണം
ഏറ്റെടുത്തിരിക്കുന്നത്;
(ഡി)അംഗീകരിച്ച
പ്രവര്‍ത്തികളുടെ
പ്ളാന്‍,
എസ്റിമേറ്റ്,
കളര്‍
ഡ്രോയിംഗ്സ്
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഇ)പ്രസ്തുത
പ്രവൃത്തികള്‍
എന്നേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്? |
990 |
പാതിരാ
മണല്‍
ടൂറിസം
പദ്ധതി
ശ്രീ.പി.
തിലോത്തമന്‍
(എ)പാതിരാ
മണല്‍
ടൂറിസം
പദ്ധതിയുടെ
പുരോഗതി
വിശദമാക്കാമോ;
പ്രസ്തുത
പദ്ധതിക്കുവേണ്ടി
ഈ സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടു
എന്നു
വിശദമാക്കാമോ;
പാതിരാമണലിന്റെ
വികസനത്തിനും
അതുമായി
ബന്ധപ്പെട്ട
ടൂറിസം
പദ്ധതിക്കും
പണം
അനുവദിച്ച്
പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)ടൂറിസ്റുകള്‍
എന്ന
വ്യാജേന
പാതിരാമണലില്‍
കടന്ന്
പ്രകൃതി
വിഭവങ്ങള്‍
കടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ
എന്തു
നടപടികള്‍
കൈക്കൊണ്ടു
എന്നും
എത്ര
കുറ്റവാളികളെ
ഇതുമായി
ബന്ധപ്പെട്ട്
പിടിച്ചു
എന്നും
വ്യക്തമാക്കാമോ;
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
പാതിരാമണലിനെ
സംരക്ഷിക്കുവാനും
എന്തെല്ലാം
നടപടികള്‍
ടൂറിസം
ഡിപ്പാര്‍ട്ട്മെന്റ്
കൈക്കൊള്ളുമെന്ന്
വിശദമാക്കാമോ
? |
991 |
കൊല്ലം
ജില്ലയിലെ
ടൂറിസം
പദ്ധതികള്‍
ശ്രീ.
സി.
ദിവാകരന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൊല്ലം
ജില്ലയില്‍
എന്തൊക്കെ
ടൂറിസം
പദ്ധതികളാണു
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)കരുനാഗപ്പള്ളി
മണ്ഡലത്തില്‍
ടൂറിസം
വകുപ്പിന്റെ
എന്തെല്ലാം
പദ്ധതികളാണു
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
992 |
മണിയാര്‍
ഡാം
കേന്ദ്രീകരിച്ച്
ടൂറിസം
പദ്ധതി
ശ്രീ.
രാജു
എബ്രഹാം
(എ)മണിയാര്‍
ഡാം
കേന്ദ്രീകരിച്ച്
ടൂറിസം
പദ്ധതി
നടപ്പാക്കുന്നതിനായി
ജില്ലാ
ടൂറിസം
പ്രമോഷന്‍
കൌണ്‍സില്‍
എത്ര
കോടി
രൂപയുടെ
പദ്ധതിക്കാണു
തുടക്കമിട്ടിട്ടുള്ളത്;
എന്തൊക്കെ
പദ്ധതികളാണ്
ഈ
പദ്ധതിയില്‍
വിഭാവനം
ചെയ്തിട്ടുള്ളത്;
എത്ര
ഘട്ടമായാണ്
ഇതു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിന്റെ
ആദ്യഘട്ടത്തിന്
എത്ര
രൂപയുടെ
എസ്റിമേറ്റിനാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
ഇതില്‍
ഏതൊക്കെ
പദ്ധതികളാണുള്ളത്;
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍,
വൈകാനുള്ള
കാരണം
വിശദമാക്കുമോ;
(ബി)പെരുന്തേനരുവി
ടൂറിസം
പദ്ധതിയുടെ
ആദ്യഘട്ടത്തില്‍
എത്ര
തുകയാണ്
അനുവദിച്ചിരുന്നത്;
ഒന്നാംഘട്ടത്തില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരുന്നത്;
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)പ്രസ്തുതപദ്ധതിയുടെ
രണ്ടാംഘട്ടത്തില്‍
എത്ര
രൂപയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിട്ടുള്ളത്;
എന്തൊക്കെ
പദ്ധതികളാണുള്ളത്;
തുകയനുവദിച്ചിട്ടുണ്ടോ;
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
993 |
പെരുവണ്ണാമൂഴി
ടൂറിസം
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)പെരുവണ്ണാമൂഴിയില്‍
ടൂറിസം
മേഖലയില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ
;
(ബി)പ്രസ്തുത
പദ്ധതിക്ക്
സംസ്ഥാന -
കേന്ദ്ര
സര്‍ക്കാരുകള്‍
എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളത്
;
(സി)പ്രസ്തുത
പദ്ധതി
ആരംഭിക്കാന്‍
കാലതാമസം
വന്നതായി
കരുതുന്നുണ്ടോ
; എങ്കില്‍
ആയതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ
;
(ഡി)പ്രസ്തുത
പദ്ധതി
എപ്പോള്‍
ആരംഭിച്ച്
എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
? |
994 |
പാലക്കാട്
മെഡിക്കല്‍
കോളേജ്
തുടങ്ങുന്നതിനായി
സ്വീകരിച്ച
നടപടികള്
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)പാലക്കാട്
മെഡിക്കല്‍
കോളേജ്
തുടങ്ങുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്;
(ബി)മെഡിക്കല്‍
കോളേജിന്റെ
പ്രവര്‍ത്തനം
എന്ന്
മുതല്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)ഈ
അദ്ധ്യയന
വര്‍ഷം
മുതല്‍
ക്ളാസ്
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)നിലവില്‍
എത്ര
കുട്ടികള്‍ക്ക്
അഡ്മിഷന്‍
കൊടുക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ? |
995 |
ഭൂതത്താന്‍
കെട്ട്
ടൂറിസം
പദ്ധതി
ശ്രീ.
റ്റി.
യു.
കുരുവിള
(എ)കോതമംഗലം
നിയോജക
മണ്ഡലത്തിലെ
ഭൂതത്താന്‍
കെട്ട്
ടൂറിസം
പദ്ധതി
പ്രദേശത്ത്
വിനോദസഞ്ചാരികള്‍ക്കായി
കൂടുതല്‍
സൌകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം
;
(ബി)ഭൂതത്താന്‍
കെട്ടില്‍
എത്തുന്ന
വിനോദ
സഞ്ചാരികള്‍ക്കായ്
പുതുതായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
സൌകര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ
? |
996 |
പെരുംമ്പാവൂര്‍
മണ്ഡലത്തിലെ
ടൂറിസം
സാദ്ധ്യതകള്‍
ശ്രീ.
സാജു
പോള്‍
(എ)പെരുംമ്പാവുര്‍
മണ്ഡലത്തിലെ
ടൂറിസം
സാദ്ധ്യതകള്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)പെരുംമ്പാവൂര്‍
പാലക്കാട്ട്
താഴം കവല
നവീകരണത്തിനും
പേ ആന്റ്
യൂസ്
ടോയ്ലറ്റ്
സ്ഥാപിക്കുന്നതിനും
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ
? |
997 |
പനമ്പിള്ളി
നഗര്‍
സൌന്ദര്യവത്ക്കരണം
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)പനമ്പിള്ളി
നഗര്‍
സൌന്ദര്യവത്ക്കരണത്തിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിനായി
എത്ര തുക
മാറ്റി
വച്ചിട്ടുണ്ട്
;
(സി)ആയതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ
? |
998 |
ടേക്ക്
എ
ബ്രേക്ക്
വിശ്രമകേന്ദ്രം
ശാന്തിഗിരിയില്‍
സ്ഥാപിക്കുന്നതിന്
നടപടി
ശ്രീ.
പാലോട്
രവി
(എ)ടൂറിസം
വകുപ്പ്
നടപ്പാക്കുന്ന
ടേക്ക് എ
ബ്രേക്ക്
എന്ന
വിശ്രമ
കേന്ദ്രം
പോത്തന്‍കോട്
ശാന്തിഗിരിയില്‍
സ്ഥാപിക്കുന്നതിന്റെ
അടങ്കല്‍
തുക
എത്രയാണ്;
(ബി)പ്രസ്തുത
പദ്ധതിക്ക്
എന്നാണ്
തറക്കല്ലിട്ടതെന്നും
അതിന്റെ
പണി
എന്ന്
ആരംഭിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത
പദ്ധതി
ആരംഭിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ഡി)എന്നാണ്
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ? |
999 |
കഠിനംകുളം
ബാക്ക്
വാട്ടര്‍
സര്‍ക്യൂട്ട്
പദ്ധതി
ശ്രീ.
ബി.
സത്യന്‍
(എ)ചിറയിന്‍കീഴ്
താലൂക്കില്‍
ടൂറിസം
വകുപ്പ്
നടപ്പിലാക്കിവരുന്ന
കഠിനംകുളം
ബാക്ക്
വാട്ടര്‍
സര്‍ക്യൂട്ട്
പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്നു
വിശദമാക്കുമോ;
(ബി)പ്രസ്തുതപദ്ധതിയില്‍
അവശേഷിക്കുന്ന
ജോലികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(സി)പ്രസ്തുതപദ്ധതി
എന്നത്തേയ്ക്കു
കമ്മീഷന്‍
ചെയ്യാനാണു
തീരുമാനിച്ചിട്ടുള്ളതെന്നും,
ആയതിന്റെ
നടത്തിപ്പുചുമതല
ഏത് ഏജന്‍സിക്കാണെന്നും
വിശദമാക്കുമോ? |
1000 |
തൃക്കാക്കരയില്‍
ടൂറിസം
ഗസ്റ്
ഹൌസ്
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)തൃക്കാക്കരയില്‍
ടൂറിസം
ഗസ്റ്
ഹൌസ്
നിര്‍മ്മാണത്തിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ആയതിന്
എന്ത്
തുക
അനുവദിച്ചെന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
ഗസ്റ്
ഹൌസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
ആരംഭിക്കും
എന്ന്
വ്യക്തമാക്കുമോ
? |
1001 |
ചന്ദ്രഗിരി
ടൂറിസം
പ്രോജക്ട്
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)ചന്ദ്രഗിരി
ടൂറിസം
പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളുടെ
വിശദവിവരം
നല്‍കാമോ
? |
1002 |
പൊന്നാനിയിലെ
ചിരപുരാതന
കെട്ടിട
സമുച്ചയങ്ങളും
കോടതി
സമുച്ചയവും
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
ടൂറിസം
വകുപ്പിന്റെ
പൈതൃക
സംരക്ഷണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൊന്നാനിയിലെ
ചിരപുരാതന
കെട്ടിടസമുച്ചയങ്ങളും,
കോടതി
സമുച്ചയവും
ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിക്കാമോ
? |
1003 |
വള്ളിക്കുന്ന്
പഞ്ചായത്തിലെ
കമ്മ്യൂണിറ്റി
റിസര്‍വ്
പ്രദേശം
വിനോദസഞ്ചാര
കേന്ദ്രമായി
വികസിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രീ.
കെ.
എന്‍.എ.
ഖാദര്‍
(എ)വള്ളിക്കുന്ന്
പഞ്ചായത്തിലെ
കമ്മ്യൂണിറ്റി
റിസര്‍വ്
പ്രദേശം
വിനോദസഞ്ചാര
കേന്ദ്രമായി
വികസിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പ്രദേശത്തിന്റെ
ആകര്‍ഷണീയതയും
സൌകര്യവും
വര്‍ദ്ധിപ്പിക്കുവാന്‍
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)കമ്മ്യൂണിറ്റി
റിസര്‍വ്
മാനേജിംഗ്
കമ്മിറ്റി
വിനോദസഞ്ചാര
വികസനങ്ങള്‍ക്കുള്ള
സാമ്പത്തിക
സഹായത്തിനുവേണ്ടി
ഏതെങ്കിലും
പദ്ധതി
അംഗീകാരത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
വിഷയത്തില്‍
എന്തു
നടപടിയാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ? |
1004 |
നിള
ടൂറിസം
പ്രോജക്ട്
ശ്രീ.
എം.
ഹംസ
(എ)ഒറ്റപ്പാലത്ത്
ഭാരതപ്പുഴ
കേന്ദ്രമാക്കി
നിള
ടൂറിസം
പ്രോജക്ട്
നടപ്പിലാക്കുന്നതിനായുളള
പ്രൊപ്പോസല്‍
ടൂറിസം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)എന്തു
തുകയ്ക്കുളള
പ്രോജക്ട്
ആണ്
പാലക്കാട്
ഡി.റ്റി.പി.സി.
സമര്‍പ്പിച്ചിരിക്കുന്നത്;
(സി)പ്രസ്തുത
പ്രോജക്ട്
വര്‍ക്കിങ്
ഗ്രൂപ്പ്
പരിഗണിച്ചുവോ;
(ഡി)നിലവില്‍
പ്രസ്തുത
പ്രോജക്ടില്‍
ആരാണ്
തുടര്‍നടപടികള്‍
സ്വീകരിച്ചു
വരുന്നത്;
(ഇ)പ്രസ്തുത
പ്രോജക്ട്
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചുവോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(എഫ്)സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കാന്‍
കാലതാമസം
വന്നത്
സംബന്ധിച്ച
വിശദീകരണം
നല്കാമോ;
(ജി)സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കുവാന്‍
എന്തെല്ലാം
നടപടികള്‍
ടൂറിസം
വകുപ്പ്
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(എച്ച്)നിള
ടൂറിസം
പ്രോജക്ട്
ഈ
സാമ്പത്തിക
വര്‍ഷം
തന്നെ
അംഗീകരിക്കുമോ;
വിശദമാക്കാമോ? |
1005 |
ഗ്രാന്റ്കേരള
ഷോപ്പിംഗ്
ഫെസ്റിവല്‍
പദ്ധതി
ശ്രീ.
രാജു
എബ്രഹാം
(എ)ഗ്രാന്റ്
കേരള
ഷോപ്പിംഗ്
ഫെസ്റിവല്‍
പദ്ധതി
ആരംഭിച്ചത്
മുതല്‍
ഇതുവരെ
ഓരോ വര്‍ഷവും
എത്ര
വ്യാപാരികള്‍
ഫെസ്റിവലിന്റെ
ഭാഗമായി
രജിസ്റര്‍
ചെയ്യുകയുണ്ടായെന്ന്
വെളിപ്പെടുത്തുമോ;
(ബി)മുന്‍
വര്‍ഷം
ജി.കെ.എസ്.എഫിനുവേണ്ടി
സര്‍ക്കാര്‍
നല്‍കിയ
തുക
എത്രയാണ്;
മറ്റെന്തെല്ലാം
നിലയില്‍
എന്തു
തുക
വരവുണ്ടായി;
വിശദമാക്കാമോ;
(സി)മുന്‍വര്‍ഷത്തെ
ഇന്റേണല്‍
ആഡിറ്റ്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)മുന്‍വര്‍ഷം
ജി.കെ.എസ്.എഫിന്റെ
ഭാഗമായി
ഏതെല്ലാം
ദിനപത്രങ്ങള്‍ക്കും
ദൃശ്യമാധ്യമങ്ങള്‍ക്കും
എന്ത്
തുക വീതം
പരസ്യം
ഇനത്തില്‍
നല്കുകയുണ്ടായി;
കൂടാതെ
പതിനായിരം
രൂപയ്ക്കുമേല്‍
നല്‍കിയ
പരസ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
1006 |
'വൈദഗ്ദ്ധ്യത്തില്‍
നിന്നും
തൊഴിലിലേക്ക്'
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ.
മുരളീധരന്‍
,,
എം.
എ.
വാഹീദ്
,,
എ.
പി.
അബ്ദുളളക്കുട്ടി
(എ)'വൈദഗ്ദ്ധ്യത്തില്‍
നിന്നും
തൊഴിലിലേക്ക്'
എന്ന
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)പദ്ധതി
നടപ്പാക്കുന്നതിന്
കിറ്റ്സിനെ
എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
പ്രയോജനങ്ങളാണ്
യുവതി-യുവാക്കള്‍ക്ക്
ലഭിക്കുന്നതെന്ന്
അറിയിക്കുമോ? |
1007 |
വിനോദ
സഞ്ചാര
വകുപ്പില്‍
ഒഴിവുള്ള
തസ്തികകള്‍
പി.
എസ്.
സി.
ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
നടപടി
ശ്രീ.
വി.
റ്റി.
ബല്‍റാം
(എ)വിനോദ
സഞ്ചാര
വകുപ്പില്‍
നിലവിലുള്ള
ലാസ്റ്
ഗ്രേഡ്
തസ്തികയിലുള്ള
ഒഴിവുകളുടെ
എണ്ണം
എത്ര ;
(ബി)ഇതില്‍
പി.
എസ്.
സി.
ക്ക്
റിപ്പോര്‍ട്ട്
ചെയ്ത
ഒഴിവുകളുടെയും
ഇനി
റിപ്പോര്‍ട്ട്
ചെയ്യാനുള്ള
ഒഴിവുകളുടെയും
എണ്ണം
ആഫീസ്
തിരിച്ചു
ലഭ്യമാക്കുമോ
;
(സി)വിനോദസഞ്ചാര
വകുപ്പില്‍
നിലവിലുള്ള
വിവിധ
തസ്തികകളിലേക്കുള്ള
ഒഴിവുകള്‍
സംബന്ധിച്ച
വിവരം പി.
എസ്.
സി.
ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
<<back |
|