Q.
No |
Questions
|
691
|
എല്ലാസമയത്തും
പോസ്റുമോര്‍ട്ടം
നടത്താന്‍
അനുമതി
ശ്രീ.പി.എ.മാധവന്‍
,,
ആര്‍.സെല്‍വരാജ്
,,
പി.സി.വിഷ്ണുനാഥ്
,,
ഐ.സി.ബാലകൃഷ്ണന്‍
(എ)എല്ലാസമയത്തും
പോസ്റുമോര്‍ട്ടം
നടത്തുവാനുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ആശുപത്രികളിലാണ്
ഈ
സൌകര്യം
ലഭ്യമായിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഈ
ഉദ്ദേശത്തിനായി
ലീഗല്‍
കോഡില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)ഈ
ലക്ഷ്യം
സാക്ഷാല്‍ക്കരിക്കുന്നതിന്
ആശുപത്രികളില്‍
എന്തെല്ലാം
അടിസ്ഥാന
സൌകര്യമാണ്
ഒരുക്കാനുദ്ദേശിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
692 |
ജനറിക്
മരുന്നുകള്‍
ശ്രീ.
വി.
ഡി.
സതീശന്‍
,,
ലൂഡി
ലൂയിസ്
,,
എ.
പി.
അബ്ദുള്ളക്കുട്ടി
,,
വി.
റ്റി.
ബല്‍റാം
(എ)സര്‍ക്കാര്‍
ആശുപത്രികളില്‍
ജനറിക്
മരുന്നുകള്‍
സൌജന്യമായി
നല്‍കുന്ന
പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
ജനറിക്
മരുന്നുകള്‍
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
ആശുപത്രികളിലാണ്
ഇത്തരം
മരുന്നുകള്‍
നല്‍കുന്നത്;
വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ
എല്ലാ
ആശുപത്രികളിലും
ഈ പദ്ധതി
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
693 |
സ്വകാര്യ
ചൈനീസ്
മരുന്നുകളും
സിറിഞ്ചുകളും
ശ്രീ.
എ.
കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)സ്വകാര്യ
ആശുപത്രികളില്‍
ഗുണനിലവാരം
ഇല്ലാത്ത
ചൈനീസ്
മരുന്നുകളും
സിറിഞ്ചുകളും
വ്യാപകമായി
ഉപയോഗിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇത്തരം
സ്വകാര്യ
ആശുപത്രികള്‍ക്കെതിരെ
കര്‍ശന
നടപടി
സ്വീകരിക്കുമോ;
(സി)ഇതു
സംബന്ധമായി
ക്രമമായി
പരിശോധന
നടത്തുവാന്‍
സംസ്ഥാന
ഡ്രഗ്സ്
കണ്‍ട്രോള്‍
വകുപ്പ്
നടപടി
സ്വീകരിക്കുമോ? |
694 |
മരുന്ന്
മാഫിയ
ശ്രീ.കെ.
സുരേഷ്
കുറുപ്പ്
ഡോ.
കെ.ടി.
ജലീല്‍
ശ്രീ.
ആര്‍.
രാജേഷ്
ശ്രീമതി
കെ.കെ.
ലതിക
(എ)ഇംഗ്ളീഷ്
മരുന്നുകള്‍
മൊത്തത്തിലും
ചില്ലറയായും
വില്പന
നടത്തുന്നവരുടെ
സംഘടനയുടെ
അനധികൃത
ഇടപെടലുകള്‍
മരുന്നുവില
ക്രമാതീതമായി
വര്‍ദ്ധിക്കാനിടയാക്കിയിട്ടുണ്ടെന്ന
കാര്യം
മനസ്സിലാക്കിയിട്ടുണ്ടോ;
(ബി)ഇവര്‍
ഒരു
മാഫിയയായി
വളര്‍ന്നിട്ടുണ്ടെന്ന്
നിയമസഭാ
സമിതി
മുന്‍പ്
വിലയിരുത്തിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇവരുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചെന്നും
അവയുടെ
ഫലപ്രാപ്തിയും
വിശദമാക്കാമോ
? |
695 |
ജീവിതശൈലി
രോഗങ്ങള്‍
ശ്രീ.ഷാഫി
പറമ്പില്‍
,,
ലൂഡി
ലൂയിസ്
,,
എം.
പി.
വിന്‍സെന്റ്
,,
അന്‍വര്‍
സാദത്ത്
(എ)ജീവതശൈലി
രോഗങ്ങള്‍ക്കുളള
മരുന്നുകള്‍
സൌജന്യമായി
നല്‍കുന്ന
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ആരോഗ്യ
കേന്ദ്രങ്ങള്‍
വഴിയാണ്
ഇത്തരം
മരുന്നുകള്‍
നല്‍കുന്നത്,
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
മരുന്നുകള്‍
സൌജന്യമായി
നല്‍കുന്നത്;
(ഡി)ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
മരുന്നുകള്‍
സൌജന്യമായി
നല്‍കുന്നുത്; |
696 |
അനധികൃത
മരുന്ന്
പരീക്ഷണം
ശ്രീ.
എ.
പി.
അബ്ദുള്ളക്കുട്ടി
(എ)അനധികൃത
മരുന്ന്
പരീക്ഷണവും
ഈ
രംഗത്തെ
മറ്റ്
ദുഷ്പ്രവണതകളും
തടയുന്നതിന്
നിയമം
ഭേദഗതി
ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)മരുന്നു
പരീക്ഷണത്തിലെ
നിയന്ത്രണവും
ധാര്‍മ്മികതയും
എല്ലാ
തലങ്ങളിലും
ഉറപ്പാക്കുന്നവിധം
നിയമം
നടപ്പിലാക്കുവാന്‍
സ്വീകരിക്കുന്ന
നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ? |
697 |
സര്‍ക്കാര്‍
ജനറിക്
മരുന്നുകള്‍
വാങ്ങുന്ന
കമ്പനികള്‍
ശ്രീ.
കെ.
വി.
വിജയദാസ്
(എ)2012-13
വര്‍ഷത്തില്‍
2013 ഫെബ്രുവരി
28വരെ
എത്ര
കോടി
രൂപയുടെ
ജനറിക്
മരുന്നുകള്‍
വാങ്ങിയിട്ടുണ്ടെന്നുള്ള
കണക്ക്
നല്‍കുമോ;
(ബി)ഏതെല്ലാം
കമ്പനികളില്‍
നിന്നും
എത്ര
കോടി
രൂപയക്ക്
വീതമുള്ള
ഏതെല്ലാം
മരുന്നുകളാണ്
വാങ്ങിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)ഇപ്രകാരം
മരുന്ന്
വാങ്ങിയ
കമ്പനികളുടെ
മേല്‍വിലാസവും
ഈമെയില്‍
വിലാസവും
സംബന്ധിച്ച
വിവരം
നല്‍കുമോ?
|
698 |
ജനറിക്
മരുന്ന്
വാങ്ങുമ്പോള്‍
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
ശ്രീ.
കെ.
വി.
വിജയദാസ്
(എ)ജനറിക്
മരുന്നുകളുടെ
പര്‍ച്ചേസ്
എന്തെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)കേരളത്തില്‍
ജനറിക്
മരുന്നുകള്‍
വാങ്ങുന്ന
എല്ലാ
കമ്പനികളുടേയും
സ്റാന്‍ഡേടൈസേഷന്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)
ഇപ്രകാരം
വാങ്ങുന്ന
ജനറിക്
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
എന്തെല്ലാം
പരിശോധനകളും
സര്‍ട്ടിഫിക്കേഷനും
നടത്തിയാണ്
ഈ
മരുന്നുകള്‍
വാങ്ങിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)ഇല്ലെങ്കില്‍
എന്തുകൊണ്ട്
ടി
നടപടികള്‍
സ്വീകരിക്കുന്നില്ലെന്നുള്ള
വിവരം
വ്യക്തമാക്കുമോ? |
699 |
സൌജന്യ
ജനറിക്
മരുന്ന്
വിതരണം
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)സൌജന്യ
ജനറിക്
മരുന്ന്
വിതരണ
പദ്ധതി
സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
പല
ആശുപത്രികളിലും
ആവശ്യത്തിന്
മരുന്ന്
ലഭ്യമല്ല
എന്നുളളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)എത്ര
വിധത്തിലുളള
ജനറിക്
മരുന്നുകളാണ്
സൌജന്യമായി
വിതരണം
ചെയ്യുന്നത്;
(സി)സംസ്ഥാനത്ത്
എത്ര
ആശുപത്രികളിലാണ്
സൌജന്യ
മരുന്ന്
വിതരണം
നടത്തുന്നത്;
ഇതില്‍
കണ്ണൂര്‍
ജില്ലയിലെ
ആശുപത്രികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ? |
700 |
ഗുണനിലവാരമില്ലാത്ത
മരുന്നുകളുടെ
വില്‍പ്പന
ശ്രീ.പി.കെ.ബഷീര്‍
(എ)സംസ്ഥാനത്ത്
പല
മെഡിക്കല്‍
സ്റോറുകളിലൂടെയും
ഗുണനിലവാരമില്ലാത്ത
മരുന്നുകളാണ്
വിതരണം
ചെയ്യുന്നതെന്നും
ആയതിന്
ഡോക്ടര്‍മാര്‍
വന്‍തുക
കമ്മീഷന്‍
വാങ്ങുന്നുണ്ടെന്നുമുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
മരുന്നുമാഫിയയെ
നിയന്ത്രിക്കുന്നതിനും,
മരുന്നിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
ആയത്
മെച്ചപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ? |
701 |
മരുന്നുകളുടെ
ദുരുപയോഗം
ശ്രീ.
കെ.
രാജു
(എ)ലഹരിക്കും
മറ്റുമായി
ചില
മരുന്നുകള്‍
ദുരുപയോഗം
ചെയ്യപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതില്‍
കൂടുതലും
സ്കൂള്‍
കുട്ടികളാണ്
എന്ന
വസ്തുത
ഗൌരവമായി
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ;
(സി)ഏതൊക്കെ
വിഭാഗത്തില്‍
ഉള്‍പ്പെട്ട
മരുന്നുകളാണ്
ഇപ്രകാരം
ദുരുപയോഗം
ചെയ്യപ്പെടുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)ഇവയുടെ
വില്‍പ്പനയ്ക്ക്
എന്തൊക്കെ
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ? |
702 |
അവശ്യ
മരുന്ന്
തട്ടിപ്പിനെതിരെ
നടപടി
ശ്രീമതി
കെ.
എസ്.
സലീഖ
(എ)സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകള്‍
വഴിയും
താലൂക്ക്
ആശുപത്രികള്‍
വഴിയും
സൌജന്യമായി
വിതരണം
ചെയ്യുന്ന
ജനറിക്
മരുന്നുകള്‍
സ്വകാര്യ
ലോബി
കൈയടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)കാന്‍സര്‍,
ഹൃദ്രോഗം
തുടങ്ങിയവക്കുള്ള
മരുന്നുകള്‍അനര്‍ഹര്‍
തട്ടിയെടുക്കുന്നത്
കാരണം
അര്‍ഹരായ
രോഗികളില്‍
പലര്‍ക്കും
മരുന്നു
കിട്ടുന്നില്ലയെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(സി)അവശ്യമരുന്നുകള്‍
വേണ്ടത്രസ്റോക്കുണ്ടെങ്കിലും
വിലകൂടിയ
മരുന്നുകള്‍
എല്ലാ
ആശുപത്രികളിലും
വളരെ
പെട്ടെന്ന്
തീരുന്നതായി
മനസ്സിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)ഇത്
സംബന്ധിച്ച്
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്‍
ആരോഗ്യവകുപ്പ്
സെക്രട്ടറിക്ക്
കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ആയത്
സംബന്ധിച്ച്
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാര്‍
മരുന്നുകളുടെ
ജനറിക്
നാമം
എഴുതണമെന്ന്
ഉത്തരവുണ്ടായിട്ടും
75 ശതമാനം
ഡോക്ടര്‍മാരും
ഇപ്പോഴും
മരുന്നുകളുടെ
ട്രേഡ്
നെയിമുകളാണ്
എഴുതുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ;
ഇതുകാരണം
രോഗികള്‍
കൂടിയ
വിലയ്ക്കുള്ള
മരുന്നുകള്‍
വാങ്ങേണ്ടിവരുന്ന
അവസ്ഥ
ഒഴിവാക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ; |
703 |
അനധികൃത
ലാഭംഉണ്ടാക്കുന്ന
മരുന്ന്
കമ്പനികള്‍ക്കെതിരെ
നടപടി
ശ്രീമതി
കെ.
എസ്.
സലീഖ
(എ)സംസ്ഥാനത്ത്
നിലവില്‍
എത്ര
മരുന്ന്
നിര്‍മ്മാണ
കമ്പനികളുണ്ട്;
കൂടാതെ
എത്ര
മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നു;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന്ശേഷം
തീയതി
തിരുത്തി
മരുന്ന്
വില്‍പന
നടത്തിയ
എത്ര
മെഡിക്കല്‍
സ്റോറുകള്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നും
എപ്രകാരമുള്ള
നടപടിയാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുവാന്‍
നിലവില്‍
എത്ര
ഉദ്യോഗസ്ഥര്‍
സംസ്ഥാനത്തുണ്ട്;
വിശദമാക്കാമോ;
(ഡി)കൂടിയ
വിലയ്ക്ക്
മരുന്നുകള്‍
വില്‍ക്കുന്ന
കമ്പനികളുടെ
പട്ടിക
ഡ്രഗ്സ്
കണ്‍ട്രോള്‍
വകുപ്പ്
തയ്യാറാക്കി
നല്‍കിയോ;
ആയതിന്‍മേല്‍
എന്ത്
നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ;
(ഇ)മരുന്ന്
നിര്‍മ്മിക്കുന്ന
കമ്പനികള്‍
നിര്‍മ്മാണ
ചെലവിന്റെ
എത്രയോ
മടങ്ങാണ്
മാക്സിമം
റീട്ടെയില്‍
പ്രൈസ് (എം.ആര്‍.പി)
എന്ന
പേരില്‍
ഈടാക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പൈട്ടുവോ;
എങ്കില്‍
ഈ
ദുഷിച്ച
പ്രവണത
തടയാന്‍
സര്‍ക്കാര്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)സംസ്ഥാനത്ത്
പ്രതിവര്‍ഷം
എത്ര
കോടി
രൂപയുടെ
മരുന്നുകള്‍
വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ്
കണക്കാക്കുന്നത്
; വ്യക്തമാക്കുമോ; |
704 |
സര്‍ക്കാര്‍
ആശുപത്രികളില്‍
അവശ്യമരുന്നുകള്‍ക്ക്
നേരിടുന്ന
ക്ഷാമം
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)സര്‍ക്കാരാശുപത്രികളില്‍
അവശ്യമരുന്നുകള്‍ക്ക്
നേരിടുന്ന
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതു
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)ഇപ്പോള്‍
ഏതെല്ലാം
ഇനത്തില്‍പ്പെട്ട
മരുന്നുകളാണ്
സര്‍ക്കാരാശുപത്രികളിലൂടെ
വിതരണം
ചെയ്തുവരുന്നത്
എന്നും
ഏത് ഏജന്‍സി
വഴിയാണ്
വിതരണം
ചെയ്യുന്നത്
എന്നും
വെളിപ്പെടുത്തുമോ?
|
705 |
അര്‍ബുദ
രോഗത്തിനുള്ള
മരുന്നുകള്‍
സൌജന്യമായി
വിതരണം
ചെയ്യാന്‍
നടപടി
ശ്രീ.
റ്റി.
എ.
അഹമ്മദ്
കബീര്‍
(എ)അര്‍ബുദ
രോഗത്തിനുള്ള
മരുന്നുകള്‍
സൌജന്യമായി
വിതരണം
ചെയ്യുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
അര്‍ബുദ
രോഗികള്‍ക്ക്
ഒരു
പരിധി
വരെ
ആശ്വാസം
നല്‍കുന്ന
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ? |
706 |
ആരോഗ്യ
വകുപ്പിന്റെ
ജനസമ്പര്‍ക്ക
പരിപാടി
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)ആരോഗ്യ
വകുപ്പ്
ജനസമ്പര്‍ക്ക
പരിപാടി
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(ബി)ഉണ്ടെങ്കില്‍
ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ? |
707 |
പകര്‍ച്ചവ്യാധികള്‍ക്കെതിരെ
മുന്‍കരുതല്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)കേരളത്തില്‍
പകര്‍ച്ചവ്യാധികള്‍
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മലമ്പനി,
ഡെങ്കിപ്പനി,
എലിപ്പനി,
ചിക്കന്‍ഗുനിയ,
ജപ്പാന്‍ജ്വരം,
ക്ഷയരോഗം,
പക്ഷിപ്പനി
എന്നിവ
ബാധിച്ച്
എത്രപേര്‍
മരണപ്പെട്ടിട്ടുണ്ടെന്ന്
വര്‍ഷം
തിരിച്ച്,
ജില്ല
തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ? |
708 |
മന്തുരോഗ
നിവാരണ
പരിപാടി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)കേരളത്തിലെ
എല്ലാ
ജില്ലകളിലും
മന്തു
രോഗ
നിവാരണ
പരിപാടി
അനിവാര്യമാണെന്ന്
സ്ഥാപിക്കത്തക്കതരത്തില്‍
ഏതെങ്കിലും
നിലയിലുളള
ആരോഗ്യ
പഠന
റിപ്പോര്‍ട്ട്
നിലവിലുണ്ടോ;
(ബി)ദേശീയ
മന്തു
രോഗ
നിവാരണ
പരിപാടി
കേരളത്തില്‍
എല്ലാ
ജില്ലകളിലും
നിര്‍ബന്ധമായി
നടപ്പിലാക്കുന്നത്
ഏത്
ആരോഗ്യ
പഠന സര്‍വ്വേയുടെ
അടിസ്ഥാനത്തിലാണ്;
(സി)ഇക്കഴിഞ്ഞ
വര്‍ഷങ്ങളില്‍
നടത്തിയിട്ടുളള
മന്തുരോഗ
നിവാരണ
പരിപാടി
എത്ര
മാത്രം
ഫലപ്രദമായിരുന്നു
എന്നതിനെ
സംബന്ധിച്ച്
ജില്ലാടിസ്ഥാനത്തില്‍
വകുപ്പ്
വിശകലനം
നടത്തിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍
ആയത്
സംബന്ധിച്ച്
വിശദമായ
പഠനങ്ങളുടെ
അടിസ്ഥാനത്തില്‍
തുടര്‍
മന്തുരോഗനിവാരണ
പരിപാടികള്‍
ക്രമീകരിക്കുന്നതിന്
ശ്രമമുണ്ടാകുമോ? |
709 |
മരുന്നു
വിതരണത്തിന്റെ
ചുമതല
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
ജോസ്
തെറ്റയില്‍
,,
മാത്യു
റ്റി.
തോമസ്
,,
സി.
കെ.
നാണു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)നിലവിലുള്ള
നിയമം
അനുസരിച്ച്
സര്‍ക്കാര്‍
ആശുപത്രികളില്‍
മരുന്ന്
വിതരണത്തിന്റെ
നേരിട്ടുള്ള
ചുമതല
ഫാര്‍മസിസ്റുകള്‍ക്ക്
തന്നെ
നല്‍കണം
എന്ന
വ്യവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എന്നാല്‍
ആ ചുമതല
നിര്‍വ്വഹിക്കുന്നതിന്
ആവശ്യത്തിനുള്ള
ഫാര്‍മസിസ്റ്
തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടില്ല
എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ആരോഗ്യ
വകുപ്പ്
ഡയറക്ടര്‍
ഫാര്‍മസിസ്റുകളുടെ
തസ്തിക
കൂടുതലായി
വിവിധ
ജില്ലകളില്‍
സൃഷ്ടിക്കുന്നതു
സംബന്ധിച്ച
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍
അതു
സംബന്ധിച്ച
വിശദാംശങ്ങളും
സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
സ്വീകരിച്ച
നടപടികളും
വ്യക്തമാക്കാമോ? |
710 |
പോളിയോ
രോഗനിവാരണ
പരിപാടി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ദേശീയ
പോളിയോരോഗ
നിര്‍മ്മാര്‍ജ്ജന
പരിപാടിയുമായി
ബന്ധപ്പെട്ട്
നടത്തുന്ന
തുള്ളിമരുന്ന്
വിതരണം
കേരളത്തില്‍
അനിവാര്യമാണെന്ന്
ബോദ്ധ്യപ്പെടുത്തത്തക്കവിധം
സംസ്ഥാനാടിസ്ഥാനത്തില്‍
ആരോഗ്യപഠനം
നടത്തിയിട്ടുണ്ടോ;
(ബി)ദേശീയതലത്തില്‍
സംസ്ഥാനങ്ങള്‍
തിരിച്ച്
ഏതെങ്കിലും
തരത്തിലുള്ള
സര്‍വ്വേ
അനുബന്ധ
വിഷയവുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുളളതായി
അറിയുമോ;
(സി)എങ്കില്‍
ആയതിന്റെ
വിശദാംശം
അറിയിക്കുമോ;
(ഡി)പോളിയോ
തുള്ളിമരുന്ന്
ക്യാമ്പയിനുമായി
ബന്ധപ്പെട്ട്
ജനങ്ങള്‍ക്കുള്ള
ആശങ്കകള്‍ക്ക്
തൃപ്തികരമായ
വിശദീകരണം
നല്‍കുവാന്‍
ആരോഗ്യവകുപ്പിന്
കഴിഞ്ഞിട്ടുണ്ടോ;
(ഇ)എങ്കില്‍
വിശദാംശം
അറിയിക്കുമോ;
(എഫ്)മതിയായ
പഠനങ്ങളുടെ
അടിസ്ഥാനത്തിലല്ലാതെ
ദേശീയ
തലത്തിലുള്ള
ഇത്തരം
ക്യാമ്പയിനുകള്‍
എല്ലാ
സംസ്ഥാനങ്ങളിലും
നടപ്പിലാക്കുന്നത്
ഗുണകരമാണോ
എന്ന്
ആരോഗ്യവകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(ജി)ഇല്ലായെങ്കില്‍
അത്തരം
ഒരു
പഠനഗവേഷണത്തിന്
തയ്യാറാകുമോ? |
711 |
നാഷണല്‍
റൂറല്‍
ഹെല്‍ത്ത്
മിഷന്‍
പദ്ധതി
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)നാഷണല്‍
റൂറല്‍
ഹെല്‍ത്ത്മിഷന്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്തിന്
ഫണ്ട്
ലഭ്യമായിത്തുടങ്ങിയത്
ഏതു
സാമ്പത്തിക
വര്‍ഷം
മുതലാണെന്നു
വ്യക്തമാക്കുമോ;
(ബിആദ്യമായി
എന്‍.ആര്‍.എച്ച്.എം
ഫണ്ട്
ലഭ്യമായതുമുതല്‍
2012-13 സാമ്പത്തിക
വര്‍ഷം
വരെയും
ഓരോ
സാമ്പത്തിക
വര്‍ഷവും
എത്ര
തുകയാണു
സംസ്ഥാനത്തിനു
ലഭിച്ചതെന്നു
വ്യക്തമാക്കുമോ;
(സി)2013-14
സാമ്പത്തിക
വര്‍ഷത്തിലേയ്ക്ക്
എത്ര
തുകയുടെ
പദ്ധതികളാണ്
സംസ്ഥാനം
മുന്‍കൂറായി
സമര്‍പ്പിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ
? |
712 |
സൊസൈറ്റി
ഫോര്‍ ദി
പുവര്‍
മെഡിക്കല്‍
അസിസ്റന്‍സ്
പദ്ധതി
ശ്രീ.
കെ.
ദാസന്‍
(എ)സൊസൈറ്റി
ഫോര്‍ ദി
പുവര്‍
മെഡിക്കല്‍
അസിസ്റന്‍സ്
പദ്ധതിയില്‍
ഈ സര്‍ക്കാര്‍
എത്ര
പേര്‍ക്ക്
കോഴിക്കോട്
ജില്ലയില്‍
സഹായം
നല്‍കി
എന്നത്
നിയോജക
മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
സഹായം
ലഭിച്ചവരുടെ
പേര്
മേല്‍വിലാസ
വിവരം
സഹിതം
വിശദമായ
പട്ടിക
ലഭ്യമാക്കാമോ;
എത്ര
തുക
ലഭിച്ചു
എന്ന്
വ്യക്തമാക്കാമോ;
(സി)ഈ
പദ്ധതിയില്‍
സഹായത്തിന്
അപേക്ഷ
നല്‍കിയാല്‍
എത്ര
ദിവസത്തിനകം
സഹായം
ലഭ്യമാകും
എന്നത്
വ്യക്തമാക്കാമോ?
(ഡി)കൊയിലാണ്ടി
നിയോജക
മണ്ഡലത്തിലെ
വിവിധ
പഞ്ചായത്തുകളില്‍
നിന്ന്
ലഭിച്ച
അപേക്ഷകളില്‍
തീര്‍പ്പാക്കാനായി
ശേഷിക്കുന്ന
അപേക്ഷ
എത്ര;
അത്
ആരുടെയെല്ലാം;
ഇത്
എപ്പോള്‍
തീര്‍പ്പാക്കും;
വ്യക്തമാക്കാമോ? |
713 |
വീക്കിലി
അയണ്‍
ആന്റ്
ഫോളിക്
ആസിഡ്
സപ്ളിമെന്ററി
പ്രോഗ്രാം
ശ്രീ.
ഇ.
കെ.
വിജയന്‍
(എ)സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
ഇരുമ്പിന്റെ
കുറവ്
പരിഹരിക്കുന്നതിനുള്ള
(വീക്കിലി
അയണ്‍
ആന്റ്
ഫോളിക്
ആസിഡ്
സപ്ളിമെന്ററി
പ്രോഗ്രാം)
നടപ്പില്‍
വന്നിട്ടുണ്ടോ
;
(ബി)ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ
;
(സി)ഈ
പദ്ധതിക്ക്
പ്രതിവര്‍ഷം
എത്ര
രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നത്
;
(ഡി)അയണ്‍
ഗുളികകളുടെ
ഗുണനിലവാരം
ഉറപ്പു
വരുത്തുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
? |
714 |
മള്‍ട്ടി
ഡ്രഗ്
റസിസ്റന്റ്
ട്യൂബര്‍ക്കുലോസിസ്
ശ്രീ.
എം.
ഉമ്മര്‍
,,
വി.
എം.
ഉമ്മര്‍
മാസ്റര്‍
,,
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)മള്‍ട്ടി
ഡ്രഗ്
റസിസ്റന്റ്
ട്യൂബര്‍ക്കുലോസിസ്
ബാധിതരുടെ
എണ്ണം
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)ഇത്
തടയുന്നതിന്
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(സി)ഇത്തരം
രോഗികളെ
പുനരധിവസിപ്പിക്കുന്നതിനായി
കൂടുതല്‍
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ? |
715 |
നവജാതശിശു
സ്ക്രീനിംഗ്
ക്ളിനിക്കുകള്‍
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)ജനിതക
വൈകല്യരോഗങ്ങള്‍
തുടക്കത്തിലേ
കണ്ടെത്തി
ചികിത്സിക്കുന്നതിന്
നവജാതശിശു
സ്ക്രീനിംഗ്
ക്ളിനിക്കുകള്‍
തുടങ്ങാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഏതൊക്കെ
ആശുപത്രികളിലാണ്
ഇവ
ആദ്യഘട്ടത്തില്‍
തുടങ്ങുവാന്‍
ഉദ്ദേശിച്ചിട്ടുളളത്;
വിശദാംശം
നല്‍കുമോ? |
716 |
നവജാത
ശിശുക്കളുടെ
സ്ക്രീനിംഗ്
പ്രോഗ്രാം
ശ്രീ.
കെ.
രാജു
(എ)നവജാത
ശിശുക്കളില്‍
ജന്മനാ
ഉണ്ടാകുന്ന
ജനിതക
വൈകല്യങ്ങള്‍
കണ്ടുപിടിക്കുന്നതിനായി
സ്ക്രീനിംഗ്
പ്രോഗ്രാം
ആരംഭിച്ചിട്ടുണ്ടോ;
(ബി)ഏതൊക്കെ
രോഗങ്ങളുടെ
സ്ക്രീനിംഗ്
ടെസ്റുകളാണ്
പ്രോഗ്രാമില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)ഇത്
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
ലഭ്യമാണോ;
ഇല്ലെങ്കില്‍
മുഴുവന്‍
സര്‍ക്കാര്‍
ആശുപത്രികളിലും
ഈ
സൌകര്യം
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ? |
717 |
കേരളത്തിലെ
വൃക്ക
രോഗികള്‍
ശ്രീ.
പി.
കെ.
ബഷീര്‍
(എ)കേരളത്തില്‍
വൃക്ക
രോഗികളുടെ
എണ്ണത്തില്‍
വന്‍ വര്‍ദ്ധനവുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്
സംബന്ധിച്ച്
ആരോഗ്യവകുപ്പ്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(സി)താലൂക്കാശുപത്രികളില്‍
വൃക്ക
രോഗികള്‍ക്ക്
ഡയാലിസിസ്
നടത്തുന്നതിനുളള
പദ്ധതികളുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണ്
എന്ന്
വ്യക്തമാക്കാമോ? |
718 |
ഡയാലിസിസ്
സെന്ററുകള്‍
സ്ഥാപിക്കല്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തിലെ
എല്ലാ
താലൂക്ക്
ആശുപത്രികളോടും
ചേര്‍ന്ന്
ഡയാലിസിസ്
യൂണിറ്റുകള്‍
തുടങ്ങുന്നതിന്
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ
;
(ബി)എം.
എല്‍.
എ.
മാരുടെ
പ്രാദേശിക
വികസനഫണ്ടില്‍
നിന്നോ,
എല്‍.
എസ്.
ജി.
ഡി.
കളുടെ
ഫണ്ടില്‍
നിന്നോ
ഡയാലിസിസ്
സെന്റര്‍
തുടങ്ങിയാല്‍
ആവര്‍ത്തനച്ചെലവുകള്‍
സര്‍ക്കാര്‍
വഹിക്കുന്നതിന്
നടപടി
സ്വീകരിക്കാമോ
; വിശദമാക്കാമോ
;
(സി)ഗ്രാമപ്രദേശങ്ങളിലെ
വൃക്കരോഗികള്‍
ടൌണുകളിലെ
വന്‍കിട
ആശുപത്രികളിലും,
മെഡിക്കല്‍
കോളേജിലും
പോയി
ഡയാലിസിസ്
നടത്തുന്നതിനുള്ള
പ്രയാസങ്ങള്‍
ശ്രദ്ധിച്ചിട്ടുണ്ടോ
;
(ഡി)ഇതിന്
പരിഹാരം
കാണുന്നതിന്
മേല്‍
പ്രസ്താവിച്ച
കാര്യത്തില്‍
ഉചിതമായ
തീരുമാനം
എടുക്കുമോ
? |
719 |
ഏകീകൃത
പൊതുജനാരോഗ്യനയം
ശ്രീ.
സി.
ദിവാകരന്‍
(എ)കേരളത്തില്‍
ഒരു
ഏകീകൃത
പൊതുജനാരോഗ്യനയം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)ഇല്ലെങ്കില്‍
എകീകൃതപൊതുജനാരോഗ്യ
നയം
നടപ്പിലാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
720 |
ആര്‍.സി.സി.
യെ
നാഷണല്‍
ക്യാന്‍സര്‍
സെന്ററായി
ഉയര്‍ത്തല്‍
ശ്രീ.
കെ.
കെ.
നാരായണന്‍
(എ)ആര്‍.സി.സി
യെ
നാഷണല്‍
ക്യാന്‍സര്‍
ഇന്‍സ്റിറ്റ്യൂട്ട്
ആക്കി
ഉയര്‍ത്തുന്ന
കാര്യത്തില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും
എന്തെങ്കിലും
ഉറപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിന്റെ
വിശദാംശം
ലഭ്യമാക്കുമോ? |
721 |
മാനസിക
ആരോഗ്യ
ചികിത്സ
ശ്രീ.
കെ.
രാജു
(എ)കേരളത്തില്‍
വര്‍ദ്ധിച്ചു
വരുന്ന
മാനസിക
ദൌര്‍ബല്യ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം
കാണാന്‍
എല്ലാ
പ്രാഥമിക
ചികിത്സാ
കേന്ദ്രങ്ങളിലും
മാനസിക
ആരോഗ്യ
വിഭാഗം
സ്ഥാപിക്കുന്ന
കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ
;
(ബി)പി.എച്ച്.സികള്‍
മുതല്‍
ജില്ലാ
ആശുപത്രി
വരെയുള്ള
എല്ലാ
ഡോക്ടര്‍മാര്‍ക്കും
മാനസിക
ആരോഗ്യ
ചികിത്സാ
പരിശീലനം
നല്‍കുന്നതിനുള്ള
വിശദമായ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ
? |
722 |
ഗര്‍ഭിണികളിലും
വിഷാദരോഗികളിലും
തൈറോയ്ഡ്
പരിശോധന
ശ്രീ.
കെ.
വി.
അബ്ദുള്‍
ഖാദര്‍
(എ)ഗര്‍ഭിണികളിലും,
വിഷാദരോഗികളിലും
ആദ്യ
ക്ളിനിക്കല്‍
സന്ദര്‍ശനത്തില്‍
തന്നെ
തൈറോയ്ഡ്
പരിശോധന
നടത്തണമെന്ന്
വൈദ്യശാസ്ത്ര
ഗവേഷണ
സ്ഥാപനമായ
'എന്‍സെവിയര്‍'
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)ഇന്‍ഡ്യന്‍
തൈറോയ്ഡ്
സൊസൈറ്റിയുടെ
ഇറ്റ്സ്കോണ്‍
2013 ല്‍
ഈ നിര്‍ദ്ദേശം
ഉയര്‍ന്നുവന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ഇതു
നടപ്പാക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ? |
723 |
കേരള
സംസ്ഥാന
സ്വതന്ത്ര
ഫിസിയോതെറാപ്പി
കൌണ്‍സില്‍
രൂപീകരണം
ശ്രീ.
ജി.
സുധാകരന്‍
(എ)കേരള
സംസ്ഥാന
സ്വതന്ത്ര
ഫിസിയോതെറാപ്പി
കൌണ്‍സില്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഫിസിയോ
തെറാപ്പി
ബിരുദ
കോഴ്സുകള്‍
നടത്തുന്ന
എത്ര
കോളേജുകളുണ്ട്;
അവയില്‍
നിന്നും
കോഴ്സ്
പൂര്‍ത്തിയാക്കി
പ്രതിവര്‍ഷം
എത്ര
വിദ്യാര്‍ത്ഥികള്‍
പുറത്തുവരുന്നു;
(സി)ഫിസിയോ
തെറാപ്പി
ചികിത്സകരുടെ
അടിസ്ഥാന
യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)ഫിസിയോ
തെറാപ്പിസ്റുകളുടെ
സ്വതന്ത്ര
പ്രാക്ടീസ്
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
കാരണം
വ്യക്തമാക്കുമോ? |
724 |
ഹീമോഫീലിയ
കെയര്‍
സെന്ററുകള്‍
സ്ഥാപിക്കാന്‍
നടപടി
ശ്രീമതി
കെ.
എസ്.
സലീഖ
(എ)ഹീമോഫീലിയ
രോഗം
പിടിപെട്ട
എത്ര
പേര്‍
സംസ്ഥാനത്ത്
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഹീമോഫീലിയ
രോഗികള്‍ക്ക്
രക്തസ്രാവം
നിലയ്ക്കാനായി
നല്‍കുന്ന
ഫാക്ടര്‍
ഇഞ്ചക്ഷന്‍
ഇപ്പോള്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
കിട്ടാനില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദമാക്കുമോ;
(സി)ഹീമോഫീലിയയുമായി
ബന്ധപ്പെട്ട്
അമിത
രക്തസ്രാവവുമായി
എത്തുന്ന
രോഗികള്‍ക്ക്
എ.പി.എല്‍.,ബി.പി.എല്‍
വ്യത്യാസമില്ലാതെ
ഇഞ്ചക്ഷന്‍
സൌജന്യമായി
നല്‍കണമെന്ന
കോടതി
ഉത്തരവ്
പല സര്‍ക്കാര്‍
ആശുപത്രികളിലും
നടപ്പാക്കാന്‍
തയ്യാറാകുന്നില്ലായെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍
പ്രസ്തുത
ഉത്തരവ്
അടിയന്തിരമായി
നടപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)ഹീമോഫീലിയ
ഇഞ്ചക്ഷനുള്ള
ഫാക്ടറുകള്‍ക്ക്
ഉയര്‍ന്നതും
പല
തരത്തിലുള്ളതുമായ
വിലകളാണ്
മെഡിക്കല്‍
സ്റോറുകള്‍
ഈടാക്കുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
സര്‍ക്കാര്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ഇ)ഈ
രംഗത്ത്
വിദഗ്ധ
ഡോക്ടര്‍മാരുടെ
സേവനം
കുറഞ്ഞു
വരുന്നതായി
കരുതുന്നുണ്ടോ;
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)സംസ്ഥാനത്തെ
എല്ലാ
ജില്ലകളിലും
പ്രത്യേക
ഹീമോഫീലിയ
കെയര്‍
സെന്ററുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ? |
725 |
സ്കൂള്‍
ഹെല്‍ത്ത്
പ്രോഗ്രാം
ശ്രീ.റ്റി.എന്‍.പ്രതാപന്‍
,,
ഷാഫി
പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്‍
,,
ഹൈബി
ഈഡന്‍
(എ)സ്കൂള്‍
ഹെല്‍ത്ത്
പ്രോഗ്രാം
വ്യാപിപ്പിക്കുന്ന
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
സ്കൂളുകളിലേക്കാണ്
ഈ
പ്രോഗ്രാം
വ്യാപിപ്പിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)എന്തെല്ലാം
പ്രയോജനങ്ങളാണ്
ഈ
പ്രോഗ്രാം
വഴി
കുട്ടികള്‍ക്ക്
ലഭിക്കുന്നത്;
(ഡി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇത്
നടപ്പാക്കുന്നത്;
വിശദമാക്കുമോ? |
726 |
സമഗ്ര
ആരോഗ്യനയം
ശ്രി.
വി.
പി.
സജീന്ദ്രന്‍
,,
അന്‍വര്‍
സാദത്ത്
,,
വി.
റ്റി.
ബല്‍റാം
,,
എ.
റ്റി.
ജോര്‍ജ്
(എ)ഒരു
സമഗ്ര
ആരോഗ്യ
നയം
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)മുഴുവന്‍
ജനങ്ങള്‍ക്കും
ഹെല്‍ത്ത്
കാര്‍ഡ്
ലഭ്യമാക്കുന്നതിനുള്ള
കാര്യങ്ങള്‍
നയത്തില്‍
ഉള്‍പ്പെടുത്തുമോ;
(സി)നയം
രൂപീകരിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
727 |
ഭക്ഷ്യസുരക്ഷ
ശ്രീ.എം.പി.വിന്‍സെന്റ്
,,
സണ്ണി
ജോസഫ്
,,
പാലോട്
രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
(എ)ഭക്ഷ്യസുരക്ഷ
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)ഇതിനായി
ഭക്ഷ്യസുരക്ഷാ
വകുപ്പ്
ശക്തമാക്കാന്‍
എന്തെല്ലാം
കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഇതിനായി
ഭരണതലത്തില്‍
ഏതെല്ലാം
പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
(ഡി)ഈ
ലക്ഷ്യം
കൈവരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്നു? |
728 |
ഔഷധസസ്യങ്ങളുടെ
സംരക്ഷണം
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
സി.
മോയിന്‍കുട്ടി
,,
കെ.എന്‍.
എ.
ഖാദര്‍
(എ)ആരോഗ്യസംരക്ഷണ
പ്രവര്‍ത്തനരംഗത്ത്
അനിവാര്യമായ
ഔഷധസസ്യങ്ങളുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
ആരോഗ്യവകുപ്പിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
എങ്കില്‍
അതുസംബന്ധിച്ച
വിശദവിവരം
നല്കാമോ;
(ബി)വെളിമ്പറമ്പുകളില്‍
ലഭ്യമായിരുന്ന
വിവിധതരം
ഔഷധസസ്യങ്ങള്‍
വിവേചനരഹിതമായി
ശേഖരിക്കുന്നതുമൂലവും,
ഭൂവിനിയോഗത്തിലെ
മാറ്റങ്ങളുംമൂലം
അന്യം
നിന്നു
പോകുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)വംശനാശം
വന്നുകൊണ്ടിരിക്കുന്ന
ഔഷധസസ്യങ്ങളെ
സംരക്ഷിക്കുന്നതിനും,
ഔഷധനിര്‍മ്മാണത്തിനാവശ്യമായവയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിനും,
വിവിധവകുപ്പുകളുമായി
സഹകരിച്ച്
ഒരു
സമഗ്ര
പദ്ധതി
നടപ്പാക്കുന്ന
കാര്യം
പരിഗണിക്കുമോ? |
729 |
കാരുണ്യഫാമിലി
മെഡിസിന്‍
കാര്‍ഡ്
പദ്ധതി
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)കാരുണ്യാ
ഫാമിലി
മെഡിസിന്‍
കാര്‍ഡ്
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ജീവന്‍
രക്ഷാ
മരുന്നുകള്‍
വിലകുറച്ച്
ഭവനങ്ങളില്‍
എത്തിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ആരുടെ
നേതൃത്വത്തിലാണ്
പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്
? |
730 |
ആരോഗ്യ
വകുപ്പില്‍
ജനസമ്പര്‍ക്ക
പരിപാടി
ശ്രീ.
സി.
ദിവാകരന്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
ഇ.
കെ.
വിജയന്‍
,,
ചിറ്റയം
ഗോപകുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ആരോഗ്യ
വകുപ്പില്‍
ജനസമ്പര്‍ക്ക
പരിപാടി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഈ
പദ്ധതിയുടെ
ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
ലഭിക്കുന്ന
പരാതികള്‍
പരിശോധിക്കുന്നതിനും
പരിഹരിക്കുന്നതിനുമായി
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ? |
<<back |
next page>>
|