Q.
No |
Questions
|
642
|
കേരളത്തിലെ
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി.
തോമസ്
''
ജോസ്
തെറ്റയില്‍
''
സി.കെ.
നാണു
(എ)കേരളത്തില്‍
ആകെ എത്ര
പൊതു
മേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു;
(ബി)അവയില്‍
എത്ര
എണ്ണം
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നു;
എത്ര
എണ്ണമാണ്
നഷ്ടത്തിലുള്ളത്;
(സി)അവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)എത്ര
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍
പൂട്ടി
കിടക്കുന്നു;
(ഇ)എന്ന്
മുതലാണ്
അവ
പൂട്ടിക്കിടക്കുന്നത്;
(എഫ്)പൂട്ടിക്കിടക്കുന്ന
വ്യവസായ
സ്ഥാപനങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
എന്തെങ്കിലും
നടപടി
ഗവണ്‍മെന്റ്
സ്വീകരിച്ചിട്ടുണ്ടോ;
(ജി)ഉണ്ടെങ്കില്‍
അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ? |
643 |
പൊതുമേഖലാ
വ്യവസായങ്ങള്‍
ശ്രീമതി
ഗീതാഗോപി
(എ)പൊതുമേഖലാ
വ്യവസായങ്ങളോടുള്ള
സര്‍ക്കാരിന്റെ
പൊതുവായ
സമീപനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമേഖലയില്‍
ആരംഭിച്ച
പുതിയ
വ്യവസായ
സംരംഭങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)2011-12
സാമ്പത്തിക
വര്‍ഷത്തില്‍
ലാഭകരമായി
പ്രവര്‍ത്തിച്ചതും
നഷ്ടത്തിലായിവന്നതുമായ
പൊതുമേഖലാവ്യവസായ
സ്ഥാപനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)2011-12
സാമ്പത്തിക
വര്‍ഷത്തില്‍
സര്‍ക്കാരിന്
ലാഭവിഹിതം
നല്‍കിയ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ
? |
644 |
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുനരുദ്ധാരണം
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
(എ)സംസ്ഥാനത്ത്
ഇപ്പോള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങള്‍
പുനരുദ്ധരിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
ലാഭം
പെരുപ്പിച്ച്
കാണിക്കാന്‍
പ്രസ്തുത
സ്ഥാപനങ്ങളുടെ
കണക്കുകളില്‍
കൃത്രിമം
കാണിച്ചതായി
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ? |
645 |
അടിസ്ഥാന
സൌകര്യ
വികസനത്തിനായുളള
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ശ്രീ.
പി.
എ.
മാധവന്‍
,,
അന്‍വര്‍
സാദത്ത്
,,
വി.
പി.
സജീന്ദ്രന്‍
,,
ലൂഡീ
ലൂയിസ്
(എ)വ്യവസായ
അടിസ്ഥാന
സൌകര്യ
വികസനത്തിനായി
ഏതെല്ലാം
പൊതു
മേഖലാ
സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിച്ചു
വരുന്നത്;
(ബി)ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)പ്രാദേശിക
അടിസ്ഥാന
സൌകര്യത്തിനും
വ്യവസായ
വികസനത്തിനും
എന്തെല്ലാം
കാര്യങ്ങളാണ്
ഇവ നിര്‍വ്വഹിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാമാണ്
? |
646 |
ടെക്സ്റൈല്‍
വ്യവസായത്തിലെ
സംസ്ഥാന
പങ്കാളിത്തം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
പി.
കെ.
ബഷീര്‍
,,
സി.
മോയിന്‍കുട്ടി
,,
വി.
എം.
ഉമ്മര്‍
മാസ്റര്‍
(എ)ഭാരതത്തിന്റെ
ടെക്സ്റൈല്‍
വ്യവസായത്തില്‍,
സംസ്ഥാനത്തിന്റെ
പങ്കാളിത്തം
എത്രത്തോളമുണ്ടെന്ന്
വിശദമാക്കുമോ;
(ബി)അതു
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
അതിനായി
എന്തൊക്കെ
പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)നിലവില്‍
എത്ര
ടെക്സ്റൈല്‍
മില്ലുകള്‍
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവയുടെ
ലാഭകരമായ
പ്രവര്‍ത്തനത്തിന്
വിഘാതമായി
നില്‍ക്കുന്ന
ഘടകങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
647 |
ടെക്സ്റൈല്‍
കോര്‍പ്പറേഷന്‍
മില്ലുകളുടെ
നവീകരണം
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
(എ)സംസ്ഥാനത്തെ
ടെക്സ്റൈല്‍
കോര്‍പ്പറേഷന്റെ
മില്ലുകളുടെ
നവീകരണത്തിനും
പ്രവര്‍ത്തനത്തിനുമായി
ഈ സര്‍ക്കാരിന്റെ
കാലത്ത്
എത്ര തുക
അനുവദിച്ചുവെന്ന്
വിശദമാക്കുമോ
;
(ബി)നവീകരണ
പ്രവര്‍ത്തനങ്ങള്‍
എത്ര
സ്ഥാപനങ്ങളില്‍
ആരംഭിച്ചുവെന്ന്
വിശദീകരിക്കാമോ
? |
648 |
അടച്ചുപൂട്ടിയ
വ്യവസായങ്ങള്‍
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
സംസ്ഥാനത്ത്
അടച്ചുപൂട്ടപ്പെട്ട
വ്യവസായ
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)അവയില്‍
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
സ്വകാര്യസ്ഥാപനങ്ങള്‍
എന്നിവയുടെ
പട്ടിക
വെവ്വേറെ
ലഭ്യമാക്കുമോ
?
|
649 |
ലോഡ്ഷെഡ്ഡിംഗ്
മൂലം
നഷ്ടത്തിലായ
പൊതുമേഖലാസ്ഥാപനങ്ങള്‍
ശ്രീ.
എം.
ചന്ദ്രന്‍
(എ)അനിയന്ത്രിതമായ
പവര്‍കട്ടും
ലോഡ്ഷെഡ്ഡിംഗും
കാരണം
ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്ന
ഏതെങ്കിലും
പൊതുമേഖലാസ്ഥാപനങ്ങള്‍
നഷ്ടത്തിലായിട്ടുണ്ടോ
; വ്യക്തമാക്കാമോ
;
(ബി)ഈ
വ്യവസായസ്ഥാപനങ്ങളുടെ
നഷ്ടം
നികത്തുന്നതിനുവേണ്ടി
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(സി)വൈദ്യുതി
പ്രതിസന്ധി
രൂക്ഷമാകുന്ന
സാഹചര്യത്തില്‍
പൊതുമേഖലാവ്യവസായങ്ങളുടെ
നിലനില്‍പ്പിനുവേണ്ടി
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(ഡി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
? |
650 |
സംരംഭകത്വ
സഹായ
പദ്ധതി
ശ്രീ.
ഇ.
കെ.
വിജയന്‍
(എ)ചെറുകിട
സംരംഭങ്ങള്‍ക്ക്
സാമ്പത്തിക
ആനുകൂല്യങ്ങള്‍
നല്‍കുന്ന
പദ്ധതിയുടെ
(സംരംഭകത്വ
സഹായ
പദ്ധതി)
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണ്;
(ബി)ഈ
പദ്ധതിയിന്‍
പ്രകാരമുള്ള
ഗുണഭോക്താക്കള്‍
ആരൊക്കെയാണ്;
(സി)ഈ
പദ്ധതിയില്‍
പരമാവധി
എത്ര
രൂപയാണ്
സബ്സിഡി
ലഭിക്കുക;
(ഡി)ഇതിനു
വേണ്ടി
നടപ്പു
സാമ്പത്തിക
വര്‍ഷം
എത്ര
രൂപയാണ്
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
നല്‍കുമോ? |
651 |
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
പ്രവര്‍ത്തനങ്ങളില്‍
ഇടനിലക്കാരുടെ
പങ്ക്
ശ്രീ.
കെ.
എന്‍.
എ.
ഖാദര്‍
(എ)പൊതുമേഖലാ
സ്ഥാപനങ്ങളില്‍
അസംസ്കൃത
വസ്തുക്കള്‍
വാങ്ങുന്നതിലും
ഉല്പന്നങ്ങള്‍
വിറ്റഴിക്കുന്നതിലും
ഇടനിലക്കാരെ
പ്രയോജനപ്പെടുത്താറുണ്ടോ;
(ബി)ലാഭകരമായി
ഉത്പന്നങ്ങള്‍
വിറ്റഴിക്കുന്നതിനും
ഉല്പന്നങ്ങളുടെ
വില
കൃത്യസമയത്ത്
ഈടാക്കുവാനും
ഇടനിലക്കാരുടെ
സാന്നിദ്ധ്യം
സഹായകമാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇതു
സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കാമോ? |
652 |
മലബാര്‍
സിമന്റ്സ്
ഗ്രൈന്റിംഗ്
യൂണിറ്റിന്റെ
പ്രവര്‍ത്തനം
ശ്രീ.
എ.
എം.
ആരിഫ്
(എ)ചേന്നംപള്ളിപ്പുറത്തെ
മലബാര്‍
സിമന്റ്സ്
ഗ്രൈന്റിംഗ്
യൂണിറ്റിന്റെ
പ്രവര്‍ത്തനം
നിര്‍ത്തിവച്ചത്
എന്നാണ്;
എന്ത്
കാരണത്താലാണ്
പ്രവര്‍ത്തനം
നിര്‍ത്തിവച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
ഈ
സ്ഥാപനം
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനായി
മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
ചര്‍ച്ചകള്‍
നടന്നിരുന്നോ;
(സി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷംവ്യവസായവകുപ്പ്മന്ത്രിയുടെയും
സ്ഥലം എം.എല്‍.എ
യുടേയും
സാന്നിദ്ധ്യത്തില്‍
നടന്ന
ചര്‍ച്ചയുടെ
തീരുമാനങ്ങള്‍
എന്തൊക്കെയാണ്
എന്ന്
അറിയിക്കുമോ;
(ഡി)ഈ
തീരുമാനങ്ങള്‍
നടപ്പിലാക്കുവാന്‍
വൈകിയത്
എന്തുകൊണ്ടാണ്;
(ഇ)ഈ
തീരുമാനങ്ങള്‍
നടപ്പിലാക്കി
എന്നേക്ക്
ഈ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
653 |
ബ്രഹ്മോസ്
ഏറോസ്പേയ്സ്
തിരുവനന്തപുരം
ലിമിറ്റഡ്
ശ്രീ.
പി.
തിലോത്തമന്‍
(എ)ബ്രഹ്മോസ്
ഏറോസ്പേയ്സ്
തിരുവനന്തപുരം
ലിമിറ്റഡ്
പ്രതിരോധ
വകുപ്പിന്റെ
കീഴിലുള്ള
ഒരു
പൊതുമേഖലാ
സ്ഥാപനമാണോ;
(ബി)ഈ
സ്ഥാപനത്തിനുവേണ്ടി
എവിടെയെല്ലാം
ഭൂമി
അനുവദിച്ചിട്ടുണ്ട്;
എത്ര
വീതം;
(സി)ബ്രഹ്മോസിന്റെ
വികസനം
സംബന്ധിച്ച്
കേരള സര്‍ക്കാരുമായി
ഏതെങ്കിലും
കരാര്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ഡി)ഈ
സ്ഥാപനത്തിന്റെ
2008 മുതല്‍
2012 വരെയുള്ള
ലാഭനഷ്ട
കണക്ക്
ഏതു
തരത്തിലാണെന്നു
വെളിപ്പെടുത്തുമോ? |
654 |
ട്രാവന്‍കൂര്‍
ടൈറ്റാനിയം
പ്രോഡക്ട്സിലെ
നിയമനങ്ങള്‍
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
തിരുവനന്തപുരം
ട്രാവന്‍കൂര്‍
ടൈറ്റാനിയം
പ്രോഡകട്സില്‍
ദിവസവേതനാടിസ്ഥാനത്തിലോ
കരാറടിസ്ഥാനത്തിലോ
വിവിധ
തസ്തികകളില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ആയതിന്റെ
എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ
? |
655 |
കേരള
സ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസ്
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)കേരളാ
സ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസില്‍
ആകെ എത്ര
ജീവനക്കാരുണ്ട്;
ഇതില്‍
സ്ഥിരം
ജീവനക്കാര്‍
എത്ര;
താല്‍ക്കാലിക
ജീവനക്കാര്‍
എത്ര;
മറ്റു
തരത്തിലുളള
ജീവനക്കാര്‍
എത്ര;
കാര്‍ഗോ
വിഭാഗത്തില്‍
ജോലി
ചെയ്യുന്നവര്‍
എത്ര;
(ബി)ഈ
സ്ഥാപനം
ഏതെങ്കിലും
വിദേശ
കമ്പിനികളുമായി
ചേര്‍ന്ന്
കാര്‍ഗോ
ഓപ്പറേഷന്‍
നടത്താന്‍
ധാരണയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഈ
വിദേശകമ്പനി
ഏതാണ്;
ഇവരുടെ
പ്രവര്‍ത്തനം
എന്നു
മുതല്‍
തുടങ്ങുന്നതിനാണ്
തീരുമാനിച്ചിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(സി)ഈ
കേരള
സംസ്ഥാന
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസ്
ഇപ്പോള്‍
ലാഭകരമായാണോ
പ്രവര്‍ത്തിക്കുന്നതെന്നു
വെളിപ്പെടുത്തുമോ;
(ഡി)ഈ
സ്ഥാപനം
കഴിഞ്ഞ
ആറു വര്‍ഷത്തില്‍
ഓരോ വര്‍ഷവും
നേടിയ
ലാഭം
എത്ര;
ഈ
ലാഭത്തില്‍
ഓരോ വര്‍ഷവും
എത്ര തുക
വീതം
ലാഭവിഹിതമായി
ഗവണ്‍മെന്റിനു
നല്‍കി;
(ഇ)വളരെയേറെ
ലാഭമുണ്ടാക്കി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ഈ
സ്ഥാപനത്തെ
പൊതുമേഖലയില്‍
തന്നെ
നിലനിര്‍ത്തുന്നതിനും
വിദേശകമ്പനികളുമായി
ധാരണയിലെത്താനുളള
നീക്കം
തടയുന്നതിനും
എന്തു
നടപടികളാണു
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ? |
656 |
കേരള
സ്റേറ്റ്
ഡ്രഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
നേരിടുന്ന
പ്രതിസന്ധികള്
ശ്രീ.
പി.
തിലോത്തമന്‍
(എ)കേരള
സ്റേറ്റ്
ഡ്രഗ്സ്
ആന്‍ഡ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
നേരിടുന്ന
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
കൈക്കൊണ്ട
നടപടികള്‍
വിശദമാക്കുമോ;
(ബി)സര്‍ക്കാരാശുപത്രികളുടെ
ആവശ്യത്തിനായി
എത്ര
രൂപയുടെ
മരുന്ന്
കെ.എസ്.ഡി.പി.യില്‍
നിന്നും
ഇതിനോടകം
സംഭരിച്ച്
ആശുപത്രികളില്‍
എത്തിച്ചുവെന്നു
വിശദമാക്കുമോ;
(സി)കെ.എസ്.ഡി.പി.
ഉത്പാദിപ്പിക്കുന്ന
മരുന്നുകള്‍
ഗുണനിലവാരം
പരിശോധിച്ച്
എല്ലാ
സര്‍ക്കാര്‍
ആതുരാലയങ്ങളിലൂടെയും
വിതരണം
ചെയ്യുന്നതിനു
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ? |
657 |
കൊച്ചിയിലെ
പെട്രോനെറ്റ്
എല്‍.എന്‍.ജി.
പദ്ധതി
ശ്രീ.
എസ്.
ശര്‍മ്മ
(എ)കൊച്ചിയിലെ
പെട്രോനെറ്റ്
എല്‍.എന്‍.ജി.
പദ്ധതിയുടെ
നിര്‍മ്മാണ
പുരോഗതി
ഏതുഘട്ടം
വരെയായി
എന്ന്
വ്യക്തമാക്കാമോ
;
(ബി)ഈ
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ
;
(സി)സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
ഊര്‍ജ്ജ
പ്രതിസന്ധി
മറികടക്കുന്നതിന്
ഈ പദ്ധതി
എത്രത്തോളം
സഹായകരമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ
? |
658 |
കിനാലൂരിലെ
കെ.എസ്.ഐ.ഡി.സി.
വ്യവസായ
വികസന
കേന്ദ്രം
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)കിനാലൂരിലെ
കെ.എസ്.ഐ.ഡി.സി.
വ്യവസായ
വികസന
കേന്ദ്രത്തിലെ
അടിസ്ഥാന
സൌകര്യങ്ങള്‍ക്കുവേണ്ടി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എന്തെല്ലാം
പരിപാടികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
;
(ബി)ഇവിടെ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
നിലനില്‍ക്കുന്ന
പ്രധാന
തടസ്സം
എന്താണെന്ന്
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ
;
(സി)എങ്കില്‍
തടസ്സം
ഒഴിവാക്കുന്നതിന്
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
? |
659 |
കേരള
സോപ്സിന്റെ
വിപുലീകരണം
ശ്രീ.
എ.
പ്രദീപ്കുമാര്‍
(എ)കേരളാ
സോപ്സില്‍
എന്തെല്ലാം
ഉല്‍പ്പന്നങ്ങളാണ്
ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)പുതിയ
ഉല്‍പ്പന്നങ്ങള്‍
ഉല്‍പ്പാദിപ്പിക്കുന്നതിനും,
കമ്പനി
വിപുലീകരിക്കുന്നതിനും
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചതെന്ന്
വിശദമാക്കുമോ? |
660 |
കോഴിക്കോട്
കേരളാ
സോപ്സിലെ
കഴിഞ്ഞ
വര്‍ഷത്തെ
പ്രവര്‍ത്തനം
ശ്രീ.എ.പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
കേരളാ
സോപ്സില്‍
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
എത്ര
രൂപയുടെ
ഉല്‍പ്പന്നങ്ങളാണ്
വില്‍പ്പന
നടത്തിയതെന്ന്
വിശദമാക്കുമോ?
(ബി)ഇതിന്റെ
ഭാഗമായി
എത്ര
രൂപയുടെ
ലാഭമുണ്ടായി
എന്ന്
വ്യക്തമാക്കുമോ;
(സി)കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തെ
ലാഭനഷ്ടക്കണക്കിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
<<back |
next page>>
|