Q.
No |
Questions
|
291
|
പട്ടികജാതി-
പട്ടികവര്‍ഗ്ഗ
സ്ത്രീപീഡന
കേസ്സുകള്‍
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
പട്ടികജാതിയില്‍പ്പെട്ട
സ്ത്രീകളും
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സ്ത്രീകളും
പീഡനത്തിന്
വിധേയരായ
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഇതില്‍
ചാര്‍ജ്ജ്
ഷീറ്റ്
സമര്‍പ്പിച്ച
കേസ്സുകള്‍
എത്ര;
(സി)വിചാരണ
പൂര്‍ത്തിയാക്കിയ
കേസ്സുകള്‍
എത്ര;
(ഡി)ഈ
കേസ്സുകളില്‍
ശിക്ഷിക്കപ്പെട്ട
പ്രതികള്‍
എത്ര;
വ്യക്തമാക്കാമോ? |
292 |
പോലീസ്
മര്‍ദ്ദനം
ശ്രീ.
പുരുഷന്‍
കടലുണ്ടി
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാനത്ത്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പോലീസില്‍
നിന്നും
മര്‍ദ്ദനമേറ്റ
എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
? |
293 |
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
ശ്രീ.
വി.
ശശി
(എ)കഴിഞ്ഞ
രണ്ട്
വര്‍ഷങ്ങളില്‍
പട്ടിക
ജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
തടയല്‍
നിയമപ്രകാരം
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്
;
(ബി)ഇതില്‍
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തുവെന്നും
അതില്‍
എത്ര
കേസ്സുകളില്‍
കോടതിയില്‍
എഫ്.ഐ.ആര്‍
സമര്‍പ്പിച്ചുവെന്നും
വിശദമാക്കാമോ;
(സി)ദേശീയ
പട്ടികജാതി
കമ്മീഷന്‍
എത്ര
കേസ്സുകളില്‍
കേരളപോലീസിനോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുവെന്നും
ആയതില്‍
എത്രയെണ്ണത്തിന്
മറുപടി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
തടയല്‍
നിയമപ്രകാരം
രജിസ്റര്‍
ചെയ്യപ്പെട്ട
കേസ്സുകളില്‍
എത്രയെണ്ണത്തില്‍
പോലീസുദ്യോഗസ്ഥര്‍
പ്രതികളായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
294 |
ഷെഡ്യൂള്‍ഡ്
കാസ്റ്സ്
ആന്റ്
ഷെഡ്യൂള്‍ഡ്
ട്രൈബ്സ്
(പ്രിവന്‍ഷന്‍
ഓഫ്
അട്രാസിറ്റീസ്)
ആക്ട്
പ്രകാരം
അതിക്രമങ്ങള്‍ക്കുള്ള
കുറ്റകൃത്യങ്ങള്‍
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)ഷെഡ്യൂള്‍ഡ്
കാസ്റ്സ്
ആന്റ്
ഷെഡ്യൂള്‍ഡ്
ട്രൈബ്സ്
(പ്രിവന്‍ഷന്‍
ഓഫ്
അട്രാസിറ്റീസ്)
ആക്ട്
പ്രകാരം
അതിക്രമങ്ങള്‍ക്കുള്ള
കുറ്റകൃത്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം അവ
ഓരോന്നും
എത്ര
വീതം
ഉണ്ടാവുകയും
അവയില്‍
പോലീസ്
കേസ്
രജിസ്റര്‍
ചെയ്യുകയും
ചെയ്തുവെന്ന്
വിശദമാക്കാമോ;
(സി)ഈ
കാലയളവില്‍
നടന്ന
അതിക്രമങ്ങള്‍
സംബന്ധിച്ച
കുറ്റകൃത്യങ്ങളുടെ
പേരില്‍
പോലീസ്
രജിസറ്റര്‍്
ചെയ്ത
കേസുകളും,
അവയില്‍
അന്വേഷണം
പൂര്‍ത്തിയാക്കി
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിക്കുകയും
ചെയ്തിട്ടുള്ളവയും
ജില്ല
തിരിച്ച്
വിശദമാക്കാമോ? |
295 |
ഷെഡ്യൂള്‍ഡ്
കാസ്റ്സ്
ആന്റ്
ഷെഡ്യൂള്‍ഡ്
ട്രൈബ്സ്
(പ്രിവന്‍ഷന്‍
ഓഫ്
അട്രോസിറ്റീസ്)
ആക്ട്,
1989 പ്രകാരം
രജിസ്റര്‍
ചെയ്ത
കേസുകള്‍
ശ്രീ.
പുരുഷന്‍
കടലുണ്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്ആഭ്യന്തരവും
വിജിലന്‍സും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)ഷെഡ്യൂള്‍ഡ്
കാസ്റ്സ്
ആന്റ്
ഷെഡ്യൂള്‍ഡ്
ട്രൈബ്സ്
(പ്രിവന്‍ഷന്‍
ഓഫ്
അട്രോസിറ്റീസ്)
ആക്ട്,
1989 പ്രകാരം
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
നാളിതുവരെ
പോലീസ്
രജിസ്റര്‍
ചെയ്ത
കേസ്സുകള്‍
എത്രയാണ്;
(ബി)ഈ
നിയമപ്രകാരം
രജിസ്റര്‍
ചെയ്യപ്പെട്ട
മൊത്തം
കേസുകളില്‍
ഇപ്പോഴും
കോടതിയില്‍
കുറ്റപത്രം
നല്‍കിയിട്ടില്ലാത്തവ
എത്ര;
(സി)മൊത്തം
കേസ്സുകളില്‍
അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടില്ലാത്തവ
എത്ര;
അതില്‍
രണ്ട്
വര്‍ഷവും
ഒരു വര്‍ഷവും
പിന്നിട്ട
കേസുകള്‍
എത്ര;
(ഡി)പെന്‍ഡിംഗിലുള്ള
മൊത്തം
കേസുകളില്‍
എത്രപേരെ
ഇനിയും
അറസ്റു
ചെയ്യുവാന്‍
ഉണ്ട്;
(ഇ)ഇതില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെ
നടന്ന
അതിക്രമങ്ങള്‍
എത്ര;
കൊലപാതകകേസ്സുകള്‍
എത്ര;
സ്ത്രീപീഡനകേസ്സുകള്‍
എത്ര;
ബലാത്സംഗ
കേസ്സുകള്‍
എത്ര;
വ്യക്തമാക്കുമോ? |
296 |
ഷെഡ്യൂള്‍ഡ്
കാസ്റ്സ്
& ഷെഡ്യൂള്‍ഡ്
ട്രൈബ്സ്
(പ്രിവന്‍ഷന്‍
ഓഫ്
അട്രോസിറ്റീസ്)
ആക്ട്
ഫലപ്രദമായി
നടപ്പാക്കുന്നതിനുള്ള
നടപടി
ശ്രീ.
എ.
കെ.
ബാലന്‍
ഡോ.
കെ.
ടി.
ജലീല്‍
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
,,
പുരുഷന്‍
കടലുണ്ടി
(എ)ഷെഡ്യൂള്‍ഡ്
കാസ്റ്സ്
& ഷെഡ്യൂള്‍ഡ്
ട്രൈബ്സ്
(പ്രിവന്‍ഷന്‍
ഓഫ്
അട്രോസിറ്റീസ്)
ആക്ട്
ഫലപ്രദമായി
സംസ്ഥാനത്ത്
നടപ്പിലാക്കുന്നില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)നിയമം
ഫലപ്രദമായി
നടപ്പാക്കപ്പെടുന്നു
എന്ന്
ഉറപ്പാക്കാന്‍
സ്വീകരിച്ച
നടപടി
വിശദമാക്കാമോ
;
(സി)ഏറ്റവും
ഒടുവില്‍
ഇക്കാര്യങ്ങള്‍
അവലോകനം
ചെയ്തത്
എപ്പോഴാണ്
; അവലോകനത്തിന്റെ
നിഗമനങ്ങള്‍
വെളിപ്പെടുത്താമോ
;
(ഡി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതേവരെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലുള്ളവര്‍ക്ക്
നേരെ
നടന്ന
പീഡനങ്ങള്‍
ഉള്‍പ്പെടെ
ക്രിമിനല്‍
കുറ്റങ്ങളുടെ
ജില്ല
തിരിച്ചുള്ള
ലിസ്റ്
ലഭ്യമാക്കാമോ;
(ഇ)ആക്ടില്‍
നിരോധിച്ച
ഓരോ
ക്രിമിനല്‍
കുറ്റവും
എത്ര
വീതം
ഇതിനകം
നടക്കുകയുണ്ടായി
എന്ന
കണക്കുകള്‍
ലഭ്യമാണോ
; വിശദമാക്കാമോ
;
(എഫ്)നിയമാനുസൃതമായ
കടമ നിര്‍വ്വഹിക്കാത്തതിന്റെ
പേരില്‍
എത്ര
ഉദ്യാഗസ്ഥന്മാര്‍ക്കെതിരെ
കേസെടുക്കുകയുണ്ടായി;
വിശദമാക്കാമോ
? |
297 |
പട്ടികജാതിയില്‍പ്പെട്ട
വിദ്യാര്‍ത്ഥിയെ
ജാതിപ്പേര്
വിളിച്ച്
കളിയാക്കിയ
സംഭവം
ശ്രീ.
ബി.
സത്യന്‍
(എ)തിരുവനന്തപുരം
മെഡിക്കല്‍
കോളേജിലെ
പാരമെഡിക്കല്‍
വിഭാഗത്തിലെ
പട്ടികജാതിയില്‍പ്പെട്ട
വിദ്യാര്‍ത്ഥിയെ
ജാതിപ്പേരു
വിളിച്ച്
കളിയാക്കിയ
സംഭവം
മെഡിക്കല്‍
കോളേജ്
പോലീസ്
സ്റ്റേഷനില്‍
1848/2012 ആയി
രജിസ്റര്‍
ചെയ്ത
കേസില്‍
പ്രതിസ്ഥാനത്ത്
നില്‍ക്കുന്ന
ഉന്നത
ഉദ്യോഗസ്ഥയ്ക്കെതിരെ
എന്തെങ്കിലും
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)അന്വേഷണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്വിശദമാക്കാമോ;
(സി)ചാര്‍ജ്ഷീറ്റ്
നല്‍കാന്‍
തടസ്സമാകുന്നത്
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)ചാര്‍ജ്ഷീറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
|
298 |
ശ്രീകാര്യത്ത്
പട്ടികജാതി
പെണ്‍കുട്ടി
പീഡിപ്പിക്കപ്പെട്ട
സംഭവം
ശ്രീ.
ബി.
സത്യന്‍
(എ)പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടി
പീഡിപ്പിക്കപ്പെട്ടത്
സംബന്ധിച്ച്
ശ്രീകാര്യം
പോലീസ്
സ്റേഷനില്‍
ക്രൈം
നമ്പര്‍ 1345
ആയി
രജിസ്റര്‍
ചെയ്ത
കേസ്
അന്വേഷണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ
;
(ബി)ഈ
കേസുമായി
ബന്ധപ്പെട്ട
മെഡിക്കല്‍
റിപ്പോര്‍ട്ടിന്റേയും
ചാര്‍ജ്ജ്
ഷീറ്റിന്റേയും
പകര്‍പ്പ്
ലഭ്യമാക്കാമോ
? |
299 |
ഷോളയൂരില്‍
ആദിവാസി
യുവതി
പീഡിപ്പിക്കപ്പെട്ട
സംഭവം
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)പാലക്കാട്
ജില്ലയിലെ
ഷോളയൂരില്‍
വിശാലാക്ഷി
എന്ന
ആദിവാസി
യുവതിയെ
ബലാല്‍സംഗം
ചെയ്ത്
കൊലപ്പെടുത്തി,
വനത്തില്‍
ഉപേക്ഷിക്കപ്പെട്ട
സംഭവം
സംബന്ധിച്ച
കേസ്
അന്വേഷണം
പൂര്‍ത്തിയാക്കി
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)ഈ
സംഭവവുമായി
ബന്ധപ്പെട്ട്
എത്ര
പേരെ
അറസ്റ്
ചെയ്യുകയുണ്ടായി;
ഇനിയും
ആരെയെങ്കിലും
അറസ്റ്
ചെയ്യാന്‍
ബാക്കിയുണ്ടോ;
(സി)സംഭവത്തിനുത്തരവാദികള്‍
ആരൊക്കെയായിരുന്നു;
വിശദമാക്കുമോ? |
300 |
സംസ്ഥാനത്ത്
നടന്ന
മോഷണങ്ങള്‍/കവര്‍ച്ചകള്‍/ഭവനഭേദനങ്ങളുടെ
വിവരം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള
മോഷ്ടാക്കളും
മോഷണ
സംഘങ്ങളും
സംസ്ഥാനത്ത്
എത്ര
മോഷണങ്ങളും
കവര്‍ച്ചകളും
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആകെ എത്ര
മോഷണവും,
കവര്‍ച്ചയും,
ഭവനഭേദനവും
നടന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ? |
301 |
ഭവനഭേദനം/കവര്‍ച്ച/മോഷണ
കേസ്സുകള്‍
സംബന്ധിച്ചവിവരങ്ങള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
നാളിതുവരെ
എത്ര
ഭവനഭേദനങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)ഈ
കാലയളവില്‍
എത്ര
മോഷണക്കേസ്സുകളും
കവര്‍ച്ചക്കേസ്സുകളും
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)ഭവനഭേദനം,
കവര്‍ച്ച,
മോഷണം
എന്നിവയ്ക്കിടയില്‍
എത്ര
പേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട
എത്ര
പേരെ
പിടികൂടിയിട്ടുണ്ടെന്നും
എത്ര
പ്രതികളെ
ഇനിയും
പിടികൂടാനുണ്ടെന്നും
വ്യക്തമാക്കാമോ? |
302 |
ആരാധനാലയങ്ങളില്‍
നടന്ന
കവര്‍ച്ച
കേസ്സുകള്‍
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ക്ഷേത്രങ്ങളിലും
പള്ളികളിലും
മറ്റ്
ആരാധാനാലയങ്ങളിലും
നടന്ന
കവര്‍ച്ചകളെ
കുറിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)പ്രസ്തുത
കവര്‍ച്ചകളുമായി
ബന്ധപ്പെട്ട്
പ്രതികളെ
അറസ്റു
ചെയ്യാന്‍
കഴിയാത്ത
കേസ്സുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ
? |
303 |
ആരാധനാലയങ്ങളിലെ
മോഷണം
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
ഇതുവരെ
വിവിധ
ആരാധനാലയങ്ങളില്‍
മോഷണം
നടന്നത്
സംബന്ധിച്ച്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഇതില്‍
എത്ര
കേസ്സുകളില്‍
പ്രതികളെ
പിടികൂടി
എന്നും
മോഷണവസ്തു
തിരികെ
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)മോഷണക്കേസ്സുകളില്‍
ഇനിയും
പിടികൂടാനുളള
പ്രതികളുടെ
എണ്ണം
വ്യക്തമാക്കാമോ? |
304 |
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍
മോഷണങ്ങള്‍ക്ക്
വിധേയമായ
സംഭവങ്ങള്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
ഇതുവരെ
ഒറ്റയ്ക്ക്
താമസിക്കുന്നവര്‍
മോഷണങ്ങള്‍ക്ക്
വിധേയമായ
എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
കേസ്സുകളില്‍
എത്ര
പ്രതികളെ
പിടികൂടിയെന്നും
എത്ര
പ്രതികളെ
ഇനിയും
പിടികൂടാനുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)എത്ര
കേസ്സുകളില്‍
മോഷണ
മുതല്‍
പിടികൂടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
305 |
പൊതുസ്ഥലത്തുണ്ടായ
പിടിച്ചുപറി
സംഭവങ്ങള്‍
ശ്രീ.
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
പൊതുസ്ഥലത്തുണ്ടായ
പിടിച്ചുപറി
സംഭവങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ
;
(ബി)ഇതേ
കാലയളവില്‍
പകല്‍
സമയത്ത്
നടന്ന
കവര്‍ച്ച-ഭവന
ഭേദനക്കേസ്സുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ
;
(സി)ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട്
എത്ര
പ്രതികളെ
പിടികൂടിയെന്നും
എത്രപേരെ
ഇനിയും
പിടികൂടാനുണ്ടെന്നും
വ്യക്തമാക്കാമോ
? |
306 |
മണിചെയിന്‍
തട്ടിപ്പുമായി
ബന്ധപ്പെട്ട
കേസ്സുകള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)ഈ
ഗവണ്‍മെന്റ്
അധികാരമേറ്റ
ശേഷം
മണിചെയിനുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
കേസ്സുകളിലെ
പ്രതികളായ
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര
പേരെ
ഇനിയും
അറസ്റ്
ചെയ്യാനുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)മണി
ചെയിനുമായി
ബന്ധപ്പെട്ട്
എത്ര
രൂപയുടെ
തട്ടിപ്പു
നടന്നുവെന്നാണ്
സര്‍ക്കാര്‍
കണക്കാക്കിയിരിക്കുന്നത്;
വ്യക്തമാക്കാമോ? |
307 |
പിടിച്ചുപറി-കവര്‍ച്ചക്കേസ്സുകളുടെ
വിശദാംശം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
പിടിച്ചുപറിക്കേസ്സുകള്‍
രജിസ്റര്‍
ചെയ്തെന്നു
വിശദമാക്കുമോ;
(ബി)എത്ര
ദേവാലയങ്ങളില്‍
മോഷണം
നടന്നിട്ടുണ്ട്;
എത്ര
ദേവാലയങ്ങള്‍
കവര്‍ച്ച
ചെയ്തിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)മോഷണം,
കവര്‍ച്ച,
ഭവനഭേദനം,
പിടിച്ചുപറി
എന്നിവയ്ക്കിടയില്‍
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്നു
വിശദമാക്കുമോ? |
308 |
ചെക്ക്
തട്ടിപ്പ്
കേസിന്റെ
അന്വേഷണ
പുരോഗതി
ശ്രീ.
എം.എ.
ബേബി
(എ)കശുവണ്ടി
തൊഴിലാളിയുടെ
ഭര്‍ത്താവ്
ഗള്‍ഫില്‍
നിന്നും
തപാല്‍മാര്‍ഗ്ഗം
ഭാര്യയ്ക്ക്
അയച്ച
ചെക്ക്
ഫെഡറല്‍
ബാങ്കിന്റെ
കൊല്ലം
ശാഖയില്‍
മാറി രൂപ
തട്ടിയെടുത്ത
കേസിന്റെ
അന്വേഷണ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)സമാനമായി
കടയ്ക്കല്‍,
എറണാകുളം
തുടങ്ങിയ
സ്ഥലങ്ങളില്‍
രജിസ്റര്‍
ചെയ്ത
കേസുകളില്‍
ആരെയെങ്കിലും
ഇതുവരെ
അറസ്റു
ചെയ്തിട്ടുണ്ടോ;
(സി)സംസ്ഥാനത്ത്
ഇത്തരം
കേസുകള്‍
രജിസ്റര്‍
ചെയ്തതില്‍
ആരെയെങ്കിലും
അറസ്റു
ചെയ്തിട്ടുണ്ടോ;
(ഡി)മുകളില്‍
സൂചിപ്പിച്ച
കേസുകളിലെ
നാളിതുവരെയുള്ള
അന്വേഷണ
പുരോഗതി
ലഭ്യമാക്കുമോ? |
309 |
അക്രമസ്വഭാവമുള്ള
കേസ്സുകള്‍
ശ്രീ.എസ്.രാജേന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതുവരെ
അക്രമസ്വഭാവമുള്ള
എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)വര്‍ഗ്ഗീയ
ചേരിതിരിവുകളുടെ
അടിസ്ഥാനത്തിലുണ്ടായ
എത്ര
അടിപിടി
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
310 |
വിസ
തട്ടിപ്പുമായി
ബന്ധപ്പെട്ട
കേസ്സുകള്‍
ശ്രീ.
സാജു
പോള്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം വിസ
തട്ടിപ്പ്
നടത്തിയതുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട
എത്ര
പ്രതികളെ
ഇനിയും
പിടികൂടാനുണ്ടെന്ന്
വ്യക്തമാക്കാമോ
? |
311 |
ക്വട്ടേഷന്‍
സംഘങ്ങള്‍
നടത്തിയ
ആക്രമണവുമായി
ബന്ധപ്പെട്ട
കേസ്സുകള്‍
ശ്രീ.
കെ.
വി.
അബ്ദുള്‍
ഖാദര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
നാളിതുവരെ
ക്വട്ടേഷന്‍
സംഘങ്ങള്‍
നടത്തിയ
ആക്രമണവുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
കേസ്സുകളില്‍
എത്ര
പേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)ഈ
അക്രമണങ്ങളുമായി
ബന്ധപ്പെട്ട്
എത്ര
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര
പ്രതികള്‍
അറസ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുണ്ടെന്നും
വെളിപ്പെടുത്താമോ? |
312 |
അന്വേഷണം
പൂര്‍ത്തിയാക്കി
കോടതിയില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ബാക്കി
നില്‍പ്പുള്ള
കേസുകള്‍
ശ്രീ.
സി.
കൃഷ്ണന്‍
(എ)സംസ്ഥാനത്തെ
പോലീസ്
സ്റേഷനുകളില്‍
അന്വേഷണം
പൂര്‍ത്തിയാക്കി
കോടതിയില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ബാക്കിയുള്ള
കേസുകളെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഇവയില്‍
ഒരു മാസം
പിന്നിട്ട
കേസുകള്‍
എത്ര;
ഒരു
മാസത്തിനുള്ളിലുള്ള
കേസുകള്‍
എത്ര;
ആറ്
മാസം
പിന്നിട്ട
കേസുകള്‍
എത്ര;
ഒരു
വര്‍ഷവും
അതിലേറെയും
പിന്നിട്ട
കേസുകള്‍
എത്ര;
(സി)ഈ
കേസുകളില്‍
എല്ലാമായി
ഇനിയും
അറസ്റ്
ചെയ്യപ്പെടേണ്ടവര്‍
എത്ര;
(ഡി)അന്വേഷണം
പൂര്‍ത്തിയാക്കി
കോടതിയില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കപ്പെട്ട
കേസുകള്‍
എത്ര:
ഇനിയും
തീര്‍പ്പ്
കല്‍പ്പിക്കാന്‍
ബാക്കിയുള്ളവ
എത്ര ? |
313 |
രാഷ്ട്രീയ
കൊലപാതക
കേസ്സുകള്‍
ശ്രീ.
സി
.പി.
മുഹമ്മദ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
എം.
എ.
വാഹീദ്
,,
പി.
സി.
വിഷ്ണുനാഥ്
(എ)ഇടുക്കി
ജില്ലയില്‍
രാഷ്ട്രീയ
പ്രതിയോഗികളുടെ
പട്ടിക
തയ്യാറാക്കി
കൊലപ്പെടുത്തിയെന്ന
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)ഇതുമായി
ബന്ധപ്പെട്ട്
ഏതെല്ലാം
കേസുകള്‍
പുന;പരിശോധിക്കുകയും
നടപടി
എടുക്കുകയും
ചെയ്തിട്ടുണ്ട്;
വിശദാംശം
നല്‍കുമോ;
(സി)ഇത്തരം
കേസുകളില്‍
ആരെയെല്ലാം
അറസ്റ്
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)കൊലപ്പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ജീവിച്ചിരിക്കുന്നവര്‍ക്ക്
പോലീസ്
സംരക്ഷണം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ? |
314 |
നിരാക്ഷേപപത്രം
നല്‍കി
പിന്‍വലിച്ച
ക്രിമിനല്‍
കേസുകളുടെ
എണ്ണം
ശ്രീ.
എസ്.
രാജേന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
ഇതുവരെ
നിരാക്ഷേപപത്രം
നല്‍കി
പിന്‍വലിച്ച
ക്രിമിനല്‍
കേസുകളുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)ഇതിനായി
സര്‍ക്കാരിന്റെ
പരിഗണനയിലുളള
കേസ്സുകളുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ? |
315 |
നീതിപൂര്‍വ്വമായും
ശാസ്ത്രീയമായും
കേസ്സുകള്‍
തെളിയിക്കുന്നതിന്
നടപടി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
എ.
പി.
അബ്ദുള്ളക്കുട്ടി
,,
ബെന്നി
ബെഹനാന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)നീതിപൂര്‍വ്വമായും
ശാസ്ത്രീയമായും
കേസ്സുകള്‍
തെളിയിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
; വിശദമാക്കുമോ
;
(ബി)ഈ
ലക്ഷ്യത്തിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്
;വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)എന്തെല്ലാം
ആധുനിക
സാങ്കേതികവിദ്യകളാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ
;
(ഡി)കേസ്സുകള്‍
തെളിയിക്കുന്നതിനും
പോലീസിന്റെ
പ്രാഗല്‍ഭ്യം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം
സഹായങ്ങളും
സൌകര്യങ്ങളുമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ
? |
316 |
ആസൂത്രിത
കൊലപാതകങ്ങള്‍ക്കെതിരെ
ജുഡീഷ്യല്‍
കമ്മീഷനെ
നിയോഗിക്കാന്‍
നടപടി
ശ്രീ.
വി.
എം.
ഉമ്മര്‍
മാസ്റര്‍
,,
കെ.
എന്‍.
എ.
ഖാദര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ആശയപരമായ
ഭിന്നതയുടെ
പേരില്‍,
എതിരാളികളെ
ആസൂത്രിതമായി
പരിശീലനം
നല്‍കിയ
കൊലയാളികളെക്കൊണ്ട്
കൊലചെയ്യുന്ന
രീതി
അവസാനിപ്പിക്കാന്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിരുന്നോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)അത്തരം
കൊലപാതകങ്ങളിലെ
യഥാര്‍ത്ഥ
പ്രതികള്‍ക്ക്
സംരക്ഷണം
നല്‍കുകയും,
വ്യാജപ്രതികള്‍ക്കെതിരെ
കേസ്
രജിസ്റര്‍
ചെയ്യുകയും
ചെയ്യുന്ന
രീതി
ഇവിടെ
നിലനിന്നിരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്
അവസാനിപ്പിക്കുന്നതിന്
വ്യവസ്ഥാപിതമായ
രീതിയില്‍
കേസ്
രജിസ്റര്‍
ചെയ്ത്
യഥാര്‍ത്ഥ
പ്രതികളെ
നിയമത്തിന്റെ
മുമ്പില്‍
കൊണ്ടുവരുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)ഇത്തരം
കേസുകളില്‍
സാക്ഷി
പറയാന്‍
തയ്യാറാവുന്നവരെ
ഭീഷണിപ്പെടുത്തിയും
മറ്റും
പിന്‍തിരിപ്പിക്കുകയും,
മൊഴിമാറ്റാന്‍
പ്രേരിപ്പിക്കുകയും
ചെയ്യുന്ന
സംഭവങ്ങള്‍
അടിക്കടി
ഉണ്ടാവുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇത്തരം
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
ഇല്ലായ്മ
ചെയ്യുന്നതിനായി
ഈ
പ്രശ്നങ്ങള്‍
പഠിച്ച്
പരിഹാര
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനായി
ഒരു
ജുഡീഷല്‍
കമ്മീഷനെ
നിയോഗിക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ? |
317 |
അമിതപലിശ
ഈടാക്കല്‍
നിരോധന
നിയമപ്രകാരം
രജിസ്റര്‍
ചെയ്ത
കേസുകള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
ഇതുവരെ
അമിത
പലിശ
ഈടാക്കല്‍
നിരോധന
നിയമ
പ്രകാരം
എടുത്ത
കേസുകളുടെ
എണ്ണം
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കേസുകളില്‍
ഉള്‍പ്പെട്ടവരുടെ
എണ്ണം
വ്യക്തമാക്കുമോ;
(സി)ഇതില്‍
അറസ്റ്
ചെയ്യപ്പെട്ടവരുടെ
എണ്ണം
വ്യക്തമാക്കുമോ? |
318 |
കോടതി
റിമാന്റ്
ചെയ്ത
പ്രതി
പോലീസ്
കസ്റഡിയില്‍
മരിച്ച
സംഭവം
ശ്രീ.
പി.റ്റി.എ.
റഹീം
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നാളിതുവരെ
കോടതി
റിമാന്റ്
ചെയ്ത
പ്രതികള്‍
പോലീസ്
കസ്റഡിയില്‍
മരിച്ച
എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
;
(ബി)ആരാണ്
മരിച്ചതെന്നും
ഏത്
കേസുമായി
ബന്ധപ്പെട്ടാണ്
റിമാന്റ്
ചെയ്തതെന്നും
വ്യക്തമാക്കാമോ
? |
319 |
എം.പി.യുടെ
പൊതുയോഗത്തിലെ
പ്രസംഗത്തിനെതിരെയുള്ള
കേസ്.
ശ്രീ.
കെ.
കെ.
ജയചന്ദ്രന്‍
(എ)സുപ്രീംകോടതി
ജഡ്ജി
അനധികൃത
ബാര്‍
ലൈസന്‍സ്
കേസില്‍
സാമ്പത്തിക
അഴിമതി
നടത്തിയതിന്
താന്‍
സാക്ഷിയാണെന്ന്
കെ.സുധാകരന്‍
എം.പി.
പൊതുയോഗത്തില്‍
പ്രസംഗിച്ചത്
സംബന്ധിച്ച്
മ്യൂസിയം
പോലീസ്
റജിസ്റര്‍
ചെയ്ത
കേസിന്റെ
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)പ്രസംഗം
നടത്തിയ
ആളിനെ
അറസ്റ്
ചെയ്തു
ചോദ്യം
ചെയ്യുകയുണ്ടായോ;
എങ്കില്‍
എപ്പോള്‍
എവിടെവെച്ച്;
അന്വേഷണ
ഉദ്യോഗസ്ഥര്‍
ആരാണ്;
(സി)അന്വേഷണ
റിപ്പോര്‍ട്ട്
കോടതിയില്‍
സമര്‍പ്പിച്ചത്
എന്നാണ്;
(ഡി)പൊതുയോഗത്തില്‍
പ്രസംഗിക്കുമ്പോള്‍
പ്രസംഗം
കേട്ട
എത്ര
പേരില്‍
നിന്ന്
തെളിവുകള്‍
ശേഖരിച്ചു;
ആരുടെയെല്ലാം
സാന്നിദ്ധ്യത്തില്‍
എത്ര
കേള്‍വിക്കാരെ
മുന്‍നിര്‍ത്തിയാണ്
പ്രസംഗം
നടത്തിയത്;
ഏതെല്ലാം
ചാനലുകളും
പത്രങ്ങളും
പ്രസംഗം
റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായി;
വിശദമാക്കുമോ |
320 |
ജനമൈത്രി
പദ്ധതി
വ്യാപിപ്പിക്കുന്നതിന്
നടപടി
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ആര്‍.
സെല്‍വരാജ്
,,
വര്‍ക്കല
കഹാര്‍
(എ)ജനമൈത്രി
പദ്ധതി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)ഇപ്പോള്‍
എത്ര
പോലീസ്
സ്റേഷനുകളില്‍
ഈ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
പോലീസ്
സ്റേഷനുകളില്‍
കൂടുതല്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
മറ്റ്
അടിസ്ഥാന
സൌകര്യങ്ങള്‍
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
(ഡി)എല്ലാ
പോലീസ്
സ്റേഷനുകളിലും
ഇവ
വ്യാപിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)ക്രമസമാധാനത്തില്‍
ആദിവാസികള്‍ക്ക്
പങ്കാളിത്തം
ലഭിക്കുന്നതിനായി
ട്രൈബല്‍
സ്റേഷനുകളില്‍
ഈ പദ്ധതി
നടപ്പാക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം? |
321 |
ട്രാഫിക്
നിയമലംഘനവുമായി
ബന്ധപ്പെട്ട
കേസ്സുകള്‍
ശ്രീ.എ.പ്രദീപ്കുമാര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ട്രാഫിക്
നിയമലംഘനവുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
കാലയളവില്‍
ട്രാഫിക്
നിയമലംഘനത്തെ
തുടര്‍ന്ന്
എത്ര
പേര്‍ക്ക്
പിഴചുമത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)ഈ
ഇനത്തില്‍
ഈ
കാലയളവില്‍
ലഭിച്ച
വരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ? |
322 |
ട്രാഫിക്
നിയമലംഘന
കേസ്സുകള്‍
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)ട്രാഫിക്
നിയമം
ലംഘിച്ചു
ഇരുചക്രവാഹനം
ഓടിച്ചതിനു
2012 ജനുവരി
മുതല്‍
ഡിസംബര്‍
വരെ എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
നല്‍കാമോ
;
(ബി)ഇത്തരം
നിയമലംഘകരില്‍
നിന്ന്
പിഴയായി
ഈ
കാലയളവില്‍
ഈടാക്കിയ
തുകയുടെ
ജില്ല
തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമോ
;
(സി)കാസര്‍കോട്
ജില്ലയില്‍
ഈ
ഇനത്തില്‍
ഈടാക്കിയ
തുകയുടെ
പോലീസ്
സ്റേഷന്‍
തിരിച്ചുള്ള
കണക്കുകള്‍
നല്‍കാമോ
? |
323 |
ഹെല്‍മെറ്റ്
പൊട്ടിത്തെറിച്ച്
പരിക്ക്
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)തൃശ്ശൂര്‍
ജില്ലയിലെ
ഒല്ലൂരില്‍
ഹെല്‍മെറ്റ്
പൊട്ടിത്തെറിച്ച്
ഇരുചക്രവാഹന
യാത്രക്കാരന്
ഗുരുതര
പരിക്ക്
പറ്റിയ
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍
പോലീസ്
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
വിശദ
വിവരം
നല്‍കാമോ;
(സി)പൊട്ടിത്തെറിച്ച
ഹെല്‍മെറ്റ്
ഐ.എസ്.ഐ
മുദ്രയുള്ളതായിരുന്നോ
എന്ന
കാര്യം
പരിശോധിക്കാനും,
അതു
സംബന്ധിച്ച
വിവരം
മഹസ്സറില്‍
ഉള്‍പ്പെടുത്താനും
നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)വാഹന
പരിശോധനകളില്‍
ഹെല്‍മെറ്റ്
ധരിക്കുന്നുണ്ടോ
എന്ന
കാര്യത്തോടൊപ്പം
ഉപയോഗിക്കുന്ന
ഹെല്‍മറ്റുകള്‍
സുരക്ഷ
നല്‍കുവാന്‍
പര്യാപ്തമാണോ
എന്നു
കൂടി
പരിശോധിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
324 |
റിപ്പോര്‍ട്ട്
ചെയ്ത
റോഡപകടങ്ങള്‍
ശ്രീ.
രാജു
എബ്രഹാം
(എ)2010-11,
2011-12, 2012-13 ല്‍
നാളിതുവരെ
എത്ര
റോഡപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
കാലയളവില്‍
റോഡപകടങ്ങളെത്തുടര്‍ന്ന്
മരണപ്പെട്ടവരുടേയും
പരിക്ക്
പറ്റിയവരുടേയും
കണക്കുകള്‍
ലഭ്യമാക്കാമോ? |
325 |
ട്രാഫിക്
നിയമങ്ങള്‍
കര്‍ശനമാക്കുന്നതിനുള്ള
നടപടി
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)കുന്നംകുളം
പോലീസ്
സ്റേഷന്‍
പരിധിക്കുള്ളില്‍
2011 മെയ്
മാസം
മുതല്‍
ഇതേവരെ
എത്ര
വാഹന
അപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വാഹന
അപകടങ്ങളില്‍പ്പെട്ട്
എത്ര
പേര്‍ ഈ
കാലയളവില്‍
മരണപ്പെട്ടിട്ടുണ്ട്;
എത്ര
പേര്‍ക്ക്
മാരകമായി
പരിക്കു
പറ്റിയിട്ടുണ്ട്;
(ബി)വാഹന
അപകടങ്ങള്‍
അടിക്കടി
ഉണ്ടാകുന്നതു
കണക്കിലെടുത്ത്
ട്രാഫിക്
നിയമങ്ങള്‍
കര്‍ശനമായി
നടപ്പിലാക്കുന്നതിന്
പോലീസിനു
നിര്‍ദ്ദേശം
നല്‍കുമോ;
എങ്കില്‍
അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ? |
326 |
എ.സി.റോഡിലെ
വാഹനാപകടങ്ങള്‍
ഒഴിവാക്കുന്നതിന്നടപടി
ശ്രീ.
തോമസ്
ചാണ്ടി
(എ)ആലപ്പുഴ
- ചങ്ങനാശ്ശേരി
റോഡില്‍ 2011
മുതല്‍
2013 വരെ
വാഹനാപകടങ്ങളില്‍
എത്ര
പേര്‍ക്ക്
ജീവഹാനി
സംഭവിച്ചിട്ടുണ്ട്
; പരിക്ക്
പറ്റിയിട്ടുള്ളവര്‍
എത്ര ;
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
; പോലീസ്
സ്റേഷന്‍
തിരിച്ചുള്ള
ലിസ്റ്
ലഭ്യമാക്കുമോ
;
(ബി)പ്രസ്തുത
കാലയളവില്‍
വീതികുറഞ്ഞ
പാലങ്ങള്‍
നിമിത്തം
എ.സി.
റോഡില്‍
എത്ര
അപകടങ്ങള്‍
നടന്നിട്ടുണ്ടെന്ന
വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ
;
(സി)എ.സി.
റോഡിലെ
വാഹനാപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
327 |
ഓണ്‍ലൈന്‍
വഴിയുള്ള
തട്ടിപ്പ്
കേസ്സുകള്‍
ശ്രീ.
കെ.
സുരേഷ്
കുറുപ്പ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
നാളിതുവരെ
ഓണ്‍ലൈന്‍
വഴിയുള്ള
തട്ടിപ്പ്
സംബന്ധിച്ച്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഇതില്‍
എത്ര
കേസ്സുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
328 |
ഫേസ്ബുക്ക്-ഇന്റര്‍നെറ്റ്
ദുരുപയോഗവുമായി
ബന്ധപ്പെട്ട
കേസ്സുകള്‍
ശ്രീമതി
കെ.കെ.ലതിക
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
ഫേസ്ബുക്കിലെ
വ്യാജപ്രൊഫൈല്‍,
ഇന്റര്‍നെറ്റ്
ദുരുപയോഗം
തുടങ്ങിയവയുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)സൈബര്‍
കുറ്റകൃത്യവുമായി
ബന്ധപ്പെട്ട്
ഈ
കാലയളവില്‍
അതീവ
ഗുരുതരമായ
എത്രകേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)ഇവയില്‍
കുറ്റപത്രം
സമര്‍പ്പിക്കപ്പെട്ടവ
എത്രയെന്ന്
വ്യക്തമാക്കാമോ? |
329 |
മൊബൈല്‍
ഫോണ്‍
ദുരുപയോഗവുമായി
ബന്ധപ്പെട്ട
കേസുകള്‍
ശ്രീ.
എസ്.
ശര്‍മ്മ
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതു
മുതല്‍
നാളിതുവരെ
മൊബൈല്‍
ഫോണ്‍
ദുരുപയോഗവുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)ഇവയില്‍
അന്വേഷണം
പൂര്‍ത്തിയാകാത്ത
കേസ്സുകളുടെ
എണ്ണം
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)ഈ
കാലയളവില്‍
പോലീസ്,
സംസ്ഥാനത്തെ
ഹൈടെക്
സെല്ലിന്
അന്വേഷണം
കൈമാറിയ
എത്ര
കേസ്സുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)ഇവയില്‍
കുറ്റപത്രം
സമര്‍പ്പിച്ച
കേസ്സുകളുടെ
എണ്ണം
വ്യക്തമാക്കുമോ
? |
330 |
ശൌര്യചക്ര
പി.വി.മനേഷിനെ
അപമാനിച്ച
സംഭവം
ശ്രീ.എം.എ.ബേബി
(എ)മുംബൈ
ആക്രമണത്തിനെതിരെ
നടത്തിയ
സൈനിക
നടപടിയില്‍
പങ്കെടുത്ത്
ഒരു വശം
തളര്‍ന്നു
ചികിത്സയിലിരിക്കുന്ന
ശൌര്യചക്ര
പി.വി.
മനേഷിനെ
വളപട്ടണം
എസ്.ഐ.
ജയന്‍
സ്റേഷനില്‍
വിളിച്ചുവരുത്തി
അപമാനിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ശ്രീ.പി.വി.മനേഷ്
ആഭ്യന്തരമന്ത്രി,
ഉന്നത
പോലീസ്
ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ക്ക്
നല്‍കിയ
പരാതിയിന്മേല്‍
ഇതുവരെ
സ്വീകരിച്ച
നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ആരോപണ
വിധേയനായ
ഉദ്യോഗസ്ഥന്‍
കുറ്റക്കാരനാണെന്നു
കണ്ടെത്തിയാല്‍
മാതൃകാപരമായ
കര്‍ശന
നടപടി
സ്വീകരിച്ച്
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
|
<<back |
next page>>
|