Q.
No |
Questions
|
3556
|
2012-2013
സാമ്പത്തികവര്‍ഷത്തെ
മുനിസിപ്പാലിറ്റി
- കോര്‍പ്പറേഷനുകളുടെ
പദ്ധതി
വിഹിതം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)2012-2013
സാമ്പത്തിക
വര്‍ഷത്തെ
മുനിസിപ്പാലിറ്റി
- കോര്‍പ്പറേഷനുകളുടെ
പദ്ധതി
വിഹിതം
എത്രയായിരുന്നു;
(ബി)ഇതുവരെ
പ്രസ്തുതയിനത്തില്‍
എന്തു
തുക
ചെലവഴിച്ചെന്ന്
ശതമാനാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
സി)മുനിസിപ്പാലിറ്റി
- കോര്‍പ്പറേഷനുകളുടെ
പദ്ധതി
നിര്‍വ്വഹണത്തിനുള്ള
സമയപരിധി
നീട്ടി
നല്‍കിയിട്ടുണ്ടോ;
എന്നുവരെയാണ്
നീട്ടിനല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)സമയപരിധി
നീട്ടിനല്‍കിയിട്ടില്ലെങ്കില്‍
മുനിസിപ്പല്‍
കോര്‍പ്പറേഷനുകള്‍ക്ക്
പ്രസ്തുതയിനത്തില്‍
എത്ര തുക
നഷ്ടപ്പെടുമെന്ന്
വ്യക്തമാക്കുമോ? |
3557 |
കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികളുടെ
പദ്ധതിവിഹിതം
ശ്രീമതി
കെ.
എസ്.
സലീഖ
(എ)2012-13
സാമ്പത്തിക
വര്‍ഷം
സംസ്ഥാനത്തെ
കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികളുടെ
പദ്ധതി
വിഹിതം
എത്ര
കോടി
രൂപയായിരുന്നു;
(ബി)ആയതില്‍
2013 മാര്‍ച്ച്
31 വരെ
എത്ര
കോടി രൂപ
ചെലവഴിച്ചു;
പദ്ധതി
വിഹിതത്തിന്റെ
എത്ര
ശതമാനമാണ്
ആകെ
ചെലവഴിച്ചത്;
(സി)പദ്ധതിവിഹിതം
പൂര്‍ണ്ണമായി
ചെലവഴിക്കാത്ത
കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികള്‍ക്ക്
വ്യവസ്ഥകളുടെ
അടിസ്ഥനത്തില്‍
എന്നുവരെ
ആയത്
ചെലവഴിക്കാം;
വിശദമാക്കുമോ;
(ഡി)യഥാസമയം
ഫണ്ട്
അനുവദിക്കാത്തതും,
അംഗീകാരം
നല്‍കുന്നതില്‍
വരുത്തിയ
മാറ്റങ്ങളുമാണ്
പദ്ധതി
നിര്‍വ്വഹണം
തടസ്സപ്പെടുവാന്‍
ഇടയാക്കിയത്
എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
പരിഹരിക്കുവാന്‍
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)2013-14
സാമ്പത്തിക
വര്‍ഷം
കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികളുടെ
പദ്ധതി
വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കുമോ? |
3558 |
മുനിസിപ്പാലിറ്റികള്‍ക്കായി
ബൃഹത്
വികസനപദ്ധതി
ശ്രീ.
ബെന്നി
ബഹനാന്‍
,,
സി.
പി.
മുഹമ്മദ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
കെ.
ശിവദാസന്‍
നായര്‍
(എ)സംസ്ഥാനത്തെ
എല്ലാ
മുനിസിപ്പാലിറ്റികളേയും
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
ബൃഹത്തായ
ഒരു
വികസനപദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;(സി)
എന്തെല്ലാം
സഹായങ്ങളാണ്പ്രസ്തുത
പദ്ധതിക്ക്
ലഭിക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതിയുടെ
അടങ്കല്‍ത്തുക
എത്രയാണെന്നറിയിക്കുമോ? |
3559 |
ജവഹര്‍ലാല്‍
നെഹ്റൂ
നാഷണല്‍
അര്‍ബന്‍
റിന്യൂവല്‍
മിഷന്‍
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ.
അച്ചുതന്‍
,,
കെ.
മുരളീധരന്‍
,,
വി.
ഡി.
സതീശന്‍
(എ)ജവഹര്‍ലാല്‍
നെഹ്റൂ
നാഷണല്‍
അര്‍ബന്‍
റിന്യൂവല്‍
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ
;
(ബി)നഗരവികസനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(സി)സംസ്ഥാനത്ത്
നടപ്പാക്കുന്ന
പ്രസ്തുത
പദ്ധതിക്ക്
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ലഭിക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശം
ലഭ്യമാക്കുമോ
? |
3560 |
കേരള
സസ്റൈനബിള്‍
അര്‍ബന്‍
ഡവലപ്മെന്റ്
പ്രോജക്ട്
ശ്രീ.
വര്‍ക്കല
കഹാര്‍
,,
വി.
പി.
സജീന്ദ്രന്‍
,,
ഹൈബി
ഈഡന്‍
,,
ഷാഫി
പറമ്പില്‍
(എ)കേരള
സസ്റൈനബിള്‍
അര്‍ബന്‍
ഡവലപ്മെന്റ്
പ്രോജക്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)നഗരവികസനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പ്രോജക്ടില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)പ്രസ്തുത
പദ്ധതിക്കായി
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ലഭിക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ? |
3561 |
യു.ഐ.ഡി.എസ്.എസ്.എം.റ്റി.
പദ്ധതി
ശ്രീ.
ജി.
സുധാകരന്‍
(എ)യു.ഐ.ഡി.എസ്.എസ്.എം.റ്റി.
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഭാഗമായി
വിവിധ
നഗരസഭകളില്‍
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
കാലതാമസം
കൂടാതെ
പൂര്‍ത്തീകരിക്കുന്നതിനും
കേന്ദ്ര
സര്‍ക്കാരില്‍
നിന്ന്
യഥാസമയം
ഫണ്ട്
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
(ഡി)യു.ഐ.ഡി.എസ്.എസ്.എം.റ്റി.
പദ്ധതി
പ്രകാരം
ആലപ്പുഴ
നഗരസഭയില്‍
നടപ്പിലാക്കുന്ന
കുടിവെള്ള
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ഇ)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ;
എങ്കില്‍
പ്രസ്തുത
തടസ്സം
എന്താണെന്ന്
വ്യക്തമാക്കുമോ;
(എഫ്)പ്രസ്തുത
പദ്ധതി
കാലതാമസം
കൂടാതെ
പൂര്‍ത്തീകരിക്കുവാന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
3562 |
നഗരശുചിത്വം
ശ്രീ.
ആര്‍.
സെല്‍വരാജ്
,,
എം.
പി.
വിന്‍സന്റ്
,,
എ.
റ്റി.
ജോര്‍ജ്
,,
ഹൈബി
ഈഡന്‍
(എ)സംസ്ഥാനത്ത്
നഗരശുചിത്വം
ഉറപ്പാക്കാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
|
3563 |
ഉറവിട
മാലിന്യ
സംസ്ക്കരണ
പദ്ധതി
ശ്രീ.
അന്‍വര്‍
സാദത്ത്
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
എം.പി.
വിന്‍സെന്റ്
,,
ആര്‍.
സെല്‍വരാജ്
(എ)നഗരങ്ങളില്‍
ഉറവിട
മാലിന്യ
സംസ്കരണ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ? |
3564 |
ദ്രവമാലിന്യ
സംസ്ക്കരണ
പ്ളാന്റുകള്‍
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
കെ.
അച്ചുതന്‍
,,
വര്‍ക്കല
കഹാര്‍
,,
എം.
എ.
വാഹീദ്
(എ)നഗരങ്ങളില്‍
ദ്രവമാലിന്യ
സംസ്ക്കരണ
പ്ളാന്റുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ? |
3565 |
അനധികൃത
കെട്ടിട
നിര്‍മ്മാണങ്ങള്‍
ക്രമപ്പെടുത്തുന്നതിന്
നടപടി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
സി.
മോയിന്‍കുട്ടി
,,
എന്‍.
ഷംസുദ്ദീന്‍
,,
പി.
ഉബൈദുള്ള
(എ)അനധികൃത
കെട്ടിട
നിര്‍മ്മാണങ്ങളും
നേരിയ
ചട്ടലംഘനങ്ങള്‍
വരുത്തിയിട്ടുള്ള
നിര്‍മ്മാണങ്ങളും
ക്രമപ്പെടുത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നയപരമായ
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)ആയത്
സംബന്ധിച്ച
വിശദവിവരം
നല്‍കുമോ;
(സി)പ്രസ്തുത
നിര്‍മ്മാണങ്ങള്‍
സംബന്ധിച്ച
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ഡി)പ്രസ്തുത
തരത്തിലുള്ള
നിര്‍മ്മാണങ്ങള്‍
ഭാവിയില്‍
ഉണ്ടാകാതിരിക്കാന്‍
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളില്‍
പ്രായോഗിക
ഭേദഗതികള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ? |
3566 |
‘സിയാല്‍
മാതൃക’യില്‍
കമ്പനികള്‍
രൂപീകരിക്കുന്ന
നടപടി
ശ്രീ.
എളമരം
കരീം
,,
കെ.കെ.
നാരായണന്‍
പ്രൊഫ.സി.
രവീന്ദ്രനാഥ്
ശ്രീ.എസ്.
ശര്‍മ്മ
(എ)ബസ്ഷെല്‍ട്ടറുകള്‍,
കുടിവെള്ള
വിതരണം,
പൊതു
ടോയ്ലറ്റുകള്‍,
നഗരശുചിത്വം
എന്നിവയുടെ
നടത്തിപ്പിനായി
'സിയാല്‍
മാതൃക'യില്‍
നാലു
കമ്പനികള്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
ആവശ്യങ്ങള്‍ക്കായി
2012-13 ലെ
ബജറ്റില്‍
വകയിരുത്തിയിരുന്ന
തുക എത്ര;
പ്രസ്തുത
തുകയില്‍
നിന്ന്
ഇതുവരെ
ചെലവഴിച്ച
തുക എത്ര;
ഈ
വര്‍ഷം
എന്തു
തുക
ചെലവഴിക്കാനുദ്ദേശിക്കുന്നു
എന്നിവ
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
ആവശ്യങ്ങള്‍ക്കായി
രൂപീകരിച്ച
കമ്പനികള്‍
ഏതൊക്കെയാണെന്നും
നാളിതുവരെ
പ്രസ്തുത
കമ്പനികള്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(ഡി)പ്രസ്തുത
കമ്പനികളില്‍
ഓരോന്നിലും
സര്‍ക്കാര്‍
പങ്കാളിത്തം
എത്ര
കോടിയുടേതാണ്;
ആയതിന്റെ
ഘടനയും
പ്രവര്‍ത്തനവും
വിശദമാക്കുമോ;
(ഇ)നടപ്പുവര്‍ഷം
പ്രസ്തുത
കമ്പനികള്‍
നിര്‍വ്വഹിക്കാനുദ്ദേശിക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ
? |
3567 |
അയ്യങ്കാളി
നഗര
തൊഴിലുറപ്പ്
പദ്ധതിക്കായി
നീക്കിവച്ചതുകയുടെ
വിനിയോഗം
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)അയ്യങ്കാളി
നഗര
തൊഴിലുറപ്പ്
പദ്ധതി
പ്രകാരം
ഏതെല്ലാം
നഗരസഭകള്‍ക്ക്
2012-13 ലെ
പദ്ധതി
വിഹിതം
അനുവദിച്ചെന്നും
ഓരോ
നഗരസഭയ്ക്കും
എന്ത്
തുക വീതം
അനുവദിച്ചെന്നും
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
നഗരസഭകള്‍
ഓരോന്നിന്റെയും
ഭൌതികലക്ഷ്യവും
സാമ്പത്തികലക്ഷ്യവും
എത്രയായിരുന്നുവെന്നറിയിക്കുമോ
;
(സി)പ്രസ്തുത
നഗരസഭകള്‍
ഓരോന്നും
എത്രമാത്രം
ഭൌതിക
ലക്ഷ്യവും
സാമ്പത്തികലക്ഷ്യവും
കൈവരിച്ചുവെന്ന്
വ്യക്തമാക്കുമോ
? |
3568 |
അയ്യന്‍കാളി
തൊഴിലുറപ്പു
പദ്ധതി
ശ്രീ.
എ.
കെ.
ബാലന്‍
(എ)അയ്യന്‍കാളി
തൊഴിലുറപ്പുപദ്ധതി
സംസ്ഥാനത്ത്
ഫലപ്രദമായി
നടപ്പാക്കുന്നുണ്ടോയെന്നറിയിക്കുമോ;
(ബി)സംസ്ഥാനത്തെ
ഏതെല്ലാം
മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍
പ്രദേശങ്ങളില്‍
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നുണ്ട്;
(സി)ഏതെല്ലാം
തൊഴിലുകളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
എത്ര
തൊഴില്‍
ദിനം വരെ
ലഭിച്ചിട്ടുണ്ട്;
(ഡി)പ്രസ്തുത
പദ്ധതിക്ക്
കേന്ദ്ര
സര്‍ക്കാരിന്റെ
ധനസഹായം
ലഭിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
3569 |
ബില്‍ഡിംഗ്
പെര്‍മിറ്റ്
നല്‍കുന്നതിനുള്ള
അനുവാദം
ശ്രീ.
മോന്‍സ്
ജോസഫ്
(എ)തിരുവനന്തപുരം
നഗരസഭ
ഗ്രീന്‍
സ്ട്രിപ്പില്‍
ഉള്‍പ്പെടുന്ന
പ്രദേശങ്ങള്‍
ഏതു
രേഖയുടെ
അടിസ്ഥാനത്തിലാണ്
കണക്കാക്കുന്നത്;
(ബി)പ്രസ്തുത
രേഖ എത്ര
വര്‍ഷത്തിന്
മുന്‍പ്
പുറപ്പെടുവിച്ചതാണ്;
(സി)പ്രസ്തുത
മാസ്റര്‍
പ്ളാനില്‍
ഇപ്പോള്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
പുതുക്കിയ
മാസ്റര്‍
പ്ളാന്‍
എന്നത്തേക്ക്
പുറപ്പെടുവിക്കും
എന്ന്
വ്യക്തമാക്കുമോ;
(ഡി)ശ്രീ.കെ.
മധുസൂദനന്‍
തിരുവനന്തപുരം
നഗരസഭയില്‍
നല്‍കിയ
ബില്‍ഡിംഗ്
ആപ്ളിക്കേഷന്‍
തിരുവനന്തപുരം
റീജിയണല്‍
ടൌണ്‍
പ്ളാനിംഗ്
ഓഫീസിലേക്ക്
അയച്ചതിന്റെ
നം.
ഇ/438/13
എന്ന
ഫയലില്‍
ആര്‍.റ്റി.പി
നല്‍കിയിരിക്കുന്ന
റിപ്പോര്‍ട്ടിന്റെ
കോപ്പി
ലഭ്യമാക്കുമോ;
(ഇ)പ്രസ്തുത
ഫയലില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
ആര്‍.റ്റി.പി
ക്ക്
അധികാരമില്ലാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ:
(എഫ്)ആര്‍.റ്റി.പിക്ക്
ആര്‍.എ1/4545/2011/എല്‍.എസ്.ജി.ഡി
നമ്പര്‍
സര്‍ക്കുലര്‍
പ്രകാരം
പ്രസ്തുത
ഫയലില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
കഴിയാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
മേല്‍പറഞ്ഞ
സര്‍ക്കുലര്‍
പ്രകാരം
പ്രസ്തുത
ഫയലില്‍
തീരുമാനം
കൈക്കൊള്ളാന്‍
വേണ്ട
നടപടി
സ്വീകരിക്കുമോ;
(ജി)പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ചീഫ്
ടൌണ്‍
പ്ളാനറുടെ
ഓഫീസിലുളള
ഡി3/2580/2013
എന്ന
ഫയലിന്‍മേല്‍
എന്തു
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ
പ്രസ്തുത
ഫയലിന്റെ
ഇപ്പോഴത്തെ
അവസ്ഥ
വ്യക്തമാക്കുമോ;
(എച്ച്)പ്രസ്തുത
ഫയലിന്മേല്‍
എന്നത്തേക്ക്
തീരുമാനമെടുക്കാനാകും
എന്ന്
അറിയിക്കുമോ;
(ഐ)ചീഫ്
ടൌണ്‍
പ്ളാനര്‍ക്ക്
ആര്‍.എ1/4545/2011
നമ്പര്‍
എല്‍.എസ്.ജി.ഡി
ഉത്തരവ്
പ്രസ്തുത
ഫയലില്‍
ബാധകമാണോ
എന്ന്
വ്യക്തമാക്കുമോ;
(ജെ)പ്രസ്തുത
ഉത്തരവനുസരിച്ച്
ബില്‍ഡിംഗ്
പെര്‍മിറ്റ്
നല്‍കുവാനുള്ള
അധികാരം
ആര്‍ക്കാണ്
എന്ന്
അറിയിക്കുമോ
? |
3570 |
ഗുരുവായൂര്‍
നഗരസഭയെ
ഒന്നാം
ഗ്രേഡ്
നഗരസഭയാക്കി
ഉയര്‍ത്തിയ
നടപടി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
(എ)ഗുരുവായൂര്‍
നഗരസഭയെ
ഒന്നാം
ഗ്രേഡ്
നഗരസഭയാക്കി
ഉയര്‍ത്തിക്കൊണ്ടുള്ള
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
ഉത്തരവ്
പ്രകാരം
ഗുരുവായൂര്‍
നഗരസഭയ്ക്കുണ്ടാകുന്ന
സാമ്പത്തിക
നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)ഒന്നാം
ഗ്രേഡ്
നഗരസഭയാക്കി
ഉയര്‍ത്തിയതുമൂലം
കൂടുതല്‍
തസ്തികകള്‍
നഗരസഭയ്ക്ക്
ലഭ്യമാകുമോ;
(ഡി)ഒന്നാം
ഗ്രേഡ്
നഗരസഭയായതുമൂലം
പ്രസ്തുത
നഗരസഭയുടെ
നികുതി
വരുമാനം,
പ്ളാന്‍ഫണ്ട്
മുതലായവയില്‍
വര്‍ദ്ധനവ്
ഉണ്ടാകുമോ;
(ഇ)ഗുരുവായൂര്‍
നഗരസഭയെ
ഒന്നാം
ഗ്രേഡാക്കി
ഉയര്‍ത്തിയതുമൂലം
പ്രസ്തുത
നഗരസഭയ്ക്കുണ്ടാവുന്ന
നേട്ടങ്ങള്‍
വിശദമാക്കുമോ? |
3571 |
അയ്യപ്പഭക്തന്‍മാര്‍ക്ക്
അടിസ്ഥാന
സൌകര്യങ്ങള്‍
ഒരുക്കാനായിചെങ്ങന്നൂര്‍
നഗരസഭയ്ക്ക്
അനുവദിച്ച
തുക
ശ്രീ.
കെ.
വി.
അബ്ദുള്‍
ഖാദര്‍
(എ)കഴിഞ്ഞ
ശബരിമല
തീര്‍ത്ഥാടന
കാലത്ത്
അയ്യപ്പഭക്തന്‍മാര്‍ക്ക്
അടിസ്ഥാന
സൌകര്യങ്ങള്‍
ഒരുക്കാനായി
ചെങ്ങന്നൂര്‍
നഗരസഭയ്ക്ക്
എത്ര
രൂപയാണ്
പ്രത്യേകമായി
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)ഗുരുവായൂര്‍
നഗരസഭയ്ക്ക്
പ്രസ്തുത
ആവശ്യത്തിലേയ്ക്കായി
പ്രത്യേക
തുക
അനുവദിച്ചിരുന്നോ;
(സി)പ്രസ്തുത
ആവശ്യം
സംബന്ധിച്ചുളള
ഗുരുവായൂര്‍
നഗരസഭ
ചെയര്‍മാന്റെ
അപേക്ഷയില്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ? |
3572 |
തിരൂര്‍
മണ്ഡലത്തില്‍
നടപ്പാക്കിയ
പദ്ധതികള്‍
ശ്രീ.
സി.
മമ്മൂട്ടി
(എ)നഗരകാര്യവകുപ്പ്
2013-14 വര്‍ഷത്തില്‍
തിരൂര്‍
നിയോജക
മണ്ഡലത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കേന്ദ്ര,
സംസ്ഥാന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
(ബി)നഗരകാര്യവകുപ്പ്
തിരൂര്‍
മണ്ഡലത്തില്‍
2011-12,
2012-13 വര്‍ഷങ്ങളില്‍
നടപ്പാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ? |
3573 |
കണ്ടിന്‍ജന്റ്
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
നടപടി
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
(എ)കല്‍പ്പറ്റ
നഗരസഭയിലെ
വിവിധ
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര
സ്ഥിരം
ജീവനക്കാരാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
ജീവനക്കാരെ
ഉപയോഗിച്ച്
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടത്തുന്നതിന്
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(സി)കല്‍പ്പറ്റ
നഗരസഭയില്‍
കണ്ടിന്‍ജന്റ്
വിഭാഗത്തില്‍
എത്ര
പേര്‍
തൊഴിലെടുക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
ജീവനക്കാര്‍
എത്ര
കാലമായി
കണ്ടിന്‍ജന്റ്
ജീവനക്കാരായി
ജോലി
ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ? |
3574 |
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയുടെ
വികസനം
ശ്രീ.
ബി.
സത്യന്‍
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയുടെ
വികസനത്തിനായി
പ്രസ്തുത
മുനിസിപ്പാലിറ്റി
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടിന്മേല്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ? |
3575 |
ന്യൂനപക്ഷ
കമ്മീഷന്‍
ചെലവഴിച്ച
തുക
ശ്രീ.
സി.
ദിവാകരന്‍
2011-2012,
2012-2013 വര്‍ഷങ്ങളില്‍
ന്യൂനപക്ഷ
കമ്മീഷന്‍
ഏതെല്ലാമിനങ്ങളിലായി
എത്ര തുക
വീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ? |
3576 |
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ
ജീവനക്കാര്‍
ശ്രീ.കെ.വി.വിജയദാസ്
(എ)ന്യൂനപക്ഷക്ഷേമ
വകുപ്പിന്
ജില്ലാതലത്തില്‍
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)ന്യൂനപക്ഷ
ക്ഷേമവകുപ്പില്‍
ഏതെങ്കിലും
ജീവനക്കാരന്‍
ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയില്‍
ജോലിചെയ്യുന്നുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)വിവിധ
കാറ്റഗറികളിലായി
എത്ര
ജിവനക്കാര്‍
പ്രസ്തുത
വകുപ്പില്‍
ജോലി
ചെയ്യുന്നുവെന്നുള്ള
വിവരം
നല്‍കുമോ? |
3577 |
ന്യൂനപക്ഷ
വിഭാഗങ്ങളില്‍പ്പെട്ട
മിശ്രവിവാഹിതര്‍ക്കുളള
ധനസഹായം
ശ്രീ.
എസ്.
ശര്‍മ്മ
(എ)ന്യൂനപക്ഷ
വിഭാഗങ്ങളില്‍പ്പെട്ട
മിശ്രവിവാഹിതര്‍ക്ക്
നല്‍കിവരുന്ന
ധനസഹായം
ഏത്
കാലയളവു
മുതല്‍
നല്‍കുവാന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)എറണാകുളം
ജില്ലയില്‍
പ്രസ്തുത
ധനസഹായം
ലഭിക്കുന്നതിന്
2012-2013 സാമ്പത്തിക
വര്‍ഷം
അപേക്ഷിച്ചവര്‍
എത്രയെന്നും
ആയതില്‍
അര്‍ഹരായവര്‍
എത്രയെന്നും
എത്രപേര്‍ക്ക്
എന്നു
മുതല്‍
ധനസഹായം
വിതരണം
ചെയ്യുവാന്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ? |
3578 |
ന്യൂനപക്ഷവിഭാഗങ്ങളിലെ
സ്ത്രീകള്‍ക്കുളള
തൊഴില്‍,വിദ്യാഭ്യാസ
സഹായങ്ങള്‍
ശ്രീമതി
കെ.
കെ.
ലതിക
(എ)ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ട
സ്ത്രീകള്‍ക്കും
പെണ്‍കുട്ടികള്‍ക്കും
വിദ്യാഭ്യാസ
കാര്യങ്ങള്‍ക്കും
തൊഴില്‍
സംരംഭങ്ങളില്‍
ഏര്‍പ്പെടുന്നതിനും
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കി
വരുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
സഹായങ്ങള്‍
ഓരോന്നും
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ? |
<<back |
next page>>
|