Q.
No |
Questions
|
3141
|
കാര്‍ഷികാദായ
നഷ്ടം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
രൂപപ്പെട്ട
കടുത്ത
വര്‍ള്‍ച്ചയെ
തുടര്‍ന്ന്
എത്ര കര്‍ഷകര്‍ക്ക്
എത്ര
തുകയുടെ
കാര്‍ഷികാദായ
നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)കാര്‍ഷികാദായ
നഷ്ടം
സംഭവിച്ച
എത്ര കര്‍ഷകര്‍ക്ക്
എത്ര തുക
വീതം
ഇതിനകം
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
കണക്ക്
വെളിപ്പെടുത്തുമോ? |
3142 |
ഗ്രീന്‍
ഹൌസ്
പദ്ധതി
.പി.കെ.
ബഷീര്‍
(എ)കൃഷിവകുപ്പ്
മുഖേന
പഞ്ചായത്തുകളില്‍
നടപ്പിലാക്കുന്ന
ഗ്രീന്‍
ഹൌസ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
ഇപ്പോള്‍
ഏതൊക്കെ
പഞ്ചായത്തുകളില്‍
ആരംഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ
? |
3143 |
ഗ്രീന്‍
ഹൌസുകള്‍
ശ്രീമതി
കെ. കെ.
ലതിക
(എ)2012-13
വര്‍ഷത്തെ
ബഡ്ജറ്റില്‍
കൃഷി
വകുപ്പ്
മുഖേന
ഗ്രീന്‍ഹൌസുകള്‍
തുടങ്ങുന്നതിനുള്ള
നിര്‍ദ്ദേശം
ഉണ്ടായിരുന്നുവോ
എന്ന്
വ്യക്തമാക്കുമോ
;
(ബി)എത്ര
ഗ്രീന്‍
ഹൌസുകള്‍
എവിടെയെല്ലാം
തുടങ്ങിയെന്നും
എത്ര
ഉത്പാദനം
നടത്തിയെന്നും
വ്യക്തമാക്കുമോ
? |
3144 |
നെല്‍വയലുകള്‍
നികത്തല്‍
നടപടി
ശ്രീ.
എം. ഹംസ
(എ)പാലക്കാട്
ജില്ലയില്‍
വ്യാപകമായി
നെല്‍വയലുകള്‍
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നെല്‍വയലുകള്‍
നികത്തുന്നതിനെതിരെ
എന്തെല്ലാം
നടപടികള്‍
ആണ് കൃഷി
വകുപ്പ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)നെല്‍വയല്‍
നികത്തിയതുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
എടുക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുകയുണ്ടായി;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)തരിശായി
കിടക്കുന്ന
നെല്‍വയലുകളുടെ
ഉടമസ്ഥന്മാര്‍ക്കെതിരെ
2011-2013 കാലയളവില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;
അതില്‍
എത്ര
തരിശു
നെല്‍പ്പാടങ്ങളില്‍
കൃഷിയിറക്കുവാന്‍
കഴിഞ്ഞു
എന്ന്
വ്യക്തമാക്കുമോ? |
3145 |
നെല്‍കര്‍ഷകര്‍ക്ക്
പെന്‍ഷന്‍
ശ്രീ.
സാജു
പോള്‍
(എ)ക്ഷേമ
പെന്‍ഷനുകളുടെ
തുക വര്‍ദ്ധനവ്
പരിഗണനയിലുണ്ടോ;
(ബി)നെല്‍
കര്‍ഷകര്‍ക്ക്
നിലവില്‍
പ്രത്യേക
പെന്‍ഷന്‍
അനുവദിക്കുന്നുണ്ടോ;
(സി)ഉല്‍പ്പാദിപ്പിക്കുന്ന
നെല്ലിന്റെ
അളവ്
അനുസരിച്ച്
പെന്‍ഷന്‍
നല്‍കാന്‍
തയ്യാറാകുമോ
? |
3146 |
കുളങ്ങള്‍,
നീര്‍ച്ചാലുകള്‍
എന്നിവയുടെ
നവീകരണം
ശ്രീ.
ബി. സത്യന്‍
(എ)കുളങ്ങള്‍,
നീര്‍ച്ചാലുകള്‍
എന്നിവയുടെ
നവീകരണം
സംബന്ധിച്ച
പ്രവൃത്തികള്‍ക്കായി
കൃഷി
വകുപ്പില്‍
എന്തെങ്കിലും
പദ്ധതികളുണ്ടോ;
(ബി)എങ്കില്‍
ആയത്
സംബന്ധിച്ചുള്ള
വിശദവിവരം
ലഭ്യമാക്കാമോ
? |
3147 |
കീടനാശിനി
പ്രയോഗം
കണ്ടെത്തുന്നതിനുള്ള
സംവിധാനം
ശ്രീ.
സി. കൃഷ്ണന്‍
(എ)കേരളത്തില്‍
വിതരണം
ചെയ്യുന്ന
പഴം, പച്ചക്കറികളില്‍
വര്‍ദ്ധിച്ച
തോതിലുള്ള
കീടനാശിനി
പ്രയോഗിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)കീടനാശിനി
പ്രയോഗം
മൂലമുള്ള
വിഷാംശങ്ങള്‍
രാസപരിശോധന
മുഖേന
കണ്ടെത്തുന്നതിനുള്ള
സംവിധാനംനിലവിലുണ്ടോ;
(ഡി)ഇല്ലെങ്കില്‍
സര്‍ക്കാര്‍
തലത്തില്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ?
|
3148 |
പച്ചക്കറി
ക്ഷാമം
പരിഹരിക്കുന്നതിന്
പദ്ധതി
ശ്രീ.
സി. എഫ്.
തോമസ്
,,
മോന്‍സ്
ജോസഫ്
,,
തോമസ്
ഉണ്ണിയാടന്‍
,,
റ്റി.
യു. കുരുവിള
(എ)പച്ചക്കറി
ക്ഷാമം
പരിഹരിക്കുന്നതിന്
പുതുതായി
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)പച്ചക്കറി
കൃഷിക്കായി
കര്‍ഷകര്‍ക്ക്
പുതുതായി
എന്തെല്ലാം
സഹായങ്ങളും
പ്രോത്സാഹനങ്ങളുമാണ്
നല്‍കാന്‍
ഉദ്ദേശിക്കുന്നത്
;
(സി)പച്ചക്കറിയുടെ
സംഭരണവും
വിപണനവും
ഗുണനിലവാര
പരിശോധനയും
സംബന്ധിച്ച്
പുതുതായി
എന്തെങ്കിലും
പദ്ധതി
പരിഗണനയില്‍
ഉണ്ടോ ; എങ്കില്‍
വിശദമാക്കുമോ
? |
3149 |
ഗ്രാമീണ
തലത്തില്‍
പച്ചക്കറി
കൃഷിയ്ക്ക്
പ്രോത്സാഹനം
ശ്രീ.അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഗ്രാമീണ
തലത്തില്‍
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)പച്ചക്കറി
ഉല്‍പാദനത്തില്‍
മുന്‍കാലങ്ങളേക്കാള്‍
എത്രമാത്രം
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)കാര്‍ഷിക
ഉല്‍പന്നങ്ങള്‍
വിപണനം
നടത്തുന്നതിന്
പുതുതായി
ആവിഷ്കരിച്ച
പരിപാടികള്‍
വിശദമാക്കുമോ? |
3150 |
മട്ടുപ്പാവില്‍
പച്ചക്കറികൃഷി
പദ്ധതി
ശ്രീ.
കെ. രാജൂ
(എ)കൃഷി
വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
മട്ടുപ്പാവില്‍
പച്ചക്കറികൃഷി
പദ്ധതി
എല്ലാ
പഞ്ചായത്തുകളിലും
നടപ്പിലാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
മുഴുവന്‍
പഞ്ചായത്തുകളിലും
നടപ്പിലാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന്
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
3151 |
ഇ-പെയ്മെന്റ്
സംവിധാനം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)കൃഷി
വകുപ്പില്‍
ഇ.പെയ്മെന്റ്
സംവിധാനം
നടപ്പിലാക്കുക
വഴി
എന്തെല്ലാം
പ്രയോജനങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാവുക
എന്ന്
വിശദമാക്കുമോ;
(ബി)ഈ
സംവിധാനം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(സി)ഈ
സംവിധാനം
നടപ്പിലാക്കുകവഴി
കര്‍ഷകര്‍ക്ക്
കൃഷി
വകുപ്പ്
മുഖേന
നല്‍കിവരുന്ന
സബ്സിഡികള്‍
ലഭിക്കുന്നതില്‍
കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാലതാമസത്തിന്
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
ഡി)കാലതാമസം
പരിഹരിക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)എങ്കില്‍
നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
3152 |
പദ്ധതി
നിര്‍വ്വഹണ
പുരോഗതി
ശ്രീ.
എം. ഹംസ
(എ)കൃഷിവകുപ്പിന്റെ
പദ്ധതി
നിര്‍വ്വഹണ
പുരോഗതി
ക്രമാനുഗതമായി
കുറഞ്ഞുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാരണം
വ്യക്തമാക്കാമോ;
(ബി)2012
-13 വര്‍ഷത്തില്‍
നെല്‍കൃഷി
വികസനത്തിനായി
എത്ര രൂപ
വകയിരുത്തിയിരുന്നു;
പ്രസ്തുത
തുകയില്‍
എത്ര
ചെലവഴിച്ചു;
വിശദാംശം
നല്‍കാമോ;
(സി)കൃഷിവകുപ്പുമായി
ബന്ധപ്പെട്ട
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍
2012-13 വര്‍ഷത്തെ
ബഡ്ജറ്റില്‍
നെല്‍കൃഷി
വികസനത്തിനായി
വകയിരുത്തിയിരുന്ന
തുകയില്‍
എത്ര
ചെലവഴിച്ചു;
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
തുക
അനുവദിച്ചത്;
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി; വിശദാംശം
ലഭ്യമാക്കാമോ? |
3153 |
സംസ്ഥാന
ഹോള്‍ട്ടിക്കള്‍ച്ചര്‍
മിഷന്‍
ശ്രീ.
പി. കെ.
ഗുരുദാസന്‍
,,
സി. കൃഷ്ണന്‍
,,
സി. രവീന്ദ്രനാഥ്
,,
വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്തെ
ഹോള്‍ട്ടിക്കള്‍ച്ചര്‍
മിഷന്റെ
ലക്ഷ്യവും
ഇപ്പോഴത്തെ
പ്രവര്‍ത്തനങ്ങളും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)ഗ്രീന്‍
ഹൌസ്
ഹൈടെക്ക്
ഫാമിംഗിന്റെ
മുന്‍വര്‍ഷത്തെ
ലക്ഷ്യവും
നേട്ടവും
വിശദമാക്കാമോ;
(സി)ഗുണമേന്മയുളള
നടീല്‍
വസ്തുക്കളുടെ
ഉല്പാദനവും
വിപണനവും
രംഗത്ത്
പുതുതായി
മിഷന്‍
ആവിഷ്ക്കരിച്ച
പദ്ധതികളും
പരിപാടികളും
എന്താണ്;
(ഡി)ബജറ്റില്‍
ഇതിനായി 2013-14
വര്‍ഷം
അധികമായി
വകയിരുത്തിയ
തുക എത്ര;
മുന്‍
വര്‍ഷം
തുക
എത്രയായിരുന്നു? |
3154 |
ഹോര്‍ട്ടികോര്‍പ്പ്
വഴി
പച്ചക്കറി
സംഭരണം
ശ്രീ.
കെ. വി.
വിജയദാസ്
(എ)കഴിഞ്ഞ
വര്‍ഷം
പാലക്കാട്ടെ
പച്ചക്കറി
കര്‍ഷകര്‍
അര്‍ഹമായ
വില
ലഭിയ്ക്കാത്തതു
കാരണം
വിളവെടുത്ത
നല്ലൊരു
ശതമാനം
പച്ചക്കറികള്‍
മണ്ണില്‍
കുഴിച്ചു
മൂടിയതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)വരുന്ന
വര്‍ഷം ഈ
സ്ഥിതി
ഉണ്ടാവാതിരിക്കുവാന്‍
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കുന്നതെന്ന
വിവരം
നല്‍കുമോ;
സി)ഹോര്‍ട്ടികോര്‍പ്പ്
വഴി
പ്രസ്തുത
പച്ചക്കറികള്‍
മുഴുവന്‍
സംഭരിച്ച്
സംഭരിക്കുമ്പോള്‍ത്തന്നെ
ആയതിന്റെ
വിലയും
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
3155 |
ഹോര്‍ട്ടികോര്‍പിന്റെ
പച്ചക്കറി
സ്റ്റാളുകള്‍
ശ്രീ.
എം. ചന്ദ്രന്‍
(എ)സംസ്ഥാനത്ത്
പച്ചക്കറികളുടെ
വില
കുതിച്ചുയരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
വിലക്കയറ്റം
നിയന്ത്രിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)വില
നിയന്ത്രിക്കുവാന്‍
ഹോര്‍ട്ടികോര്‍പ്
വഴിപച്ചക്കറി
വില്പന
നടത്തുന്നുണ്ടോ;
(ഡി)സ്വകാര്യ
വിപണിയേക്കാള്‍
വിലകൂട്ടി
വിറ്റതിന്റെ
ഭാഗമായി
ഹോര്‍ട്ടികോര്‍പിന്റെ
സ്റാളുകള്‍ക്കെതിരെ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)ഹോര്‍ട്ടികോര്‍പ്പിന്
ആവശ്യമായ
പച്ചക്കറികള്‍
എവിടെനിന്നുമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
3156 |
കേരഫെഡ്
- എഫ്.ഐ.ടി.
സംരംഭം
ശ്രീ.
വി. ശശി
(എ)തെങ്ങിന്‍
തടി
ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
ഉല്‍പ്പന്ന
വൈവിധ്യവല്‍ക്കരണത്തിനുമായി
പ്രൈമറി
പ്രോസസിങ്ങിനുവേണ്ടി
കേരഫെഡ് -
എഫ്.ഐ.ടി.
സംരംഭത്തിനായി
വകയിരുത്തിയ
5 കോടി
രൂപയില്‍
2012-13 വര്‍ഷത്തില്‍
ചെലവഴിച്ചതുകയെത്രയെന്ന്
വ്യക്തമാക്കുമോ
;
(ബി)ഈ
സ്കീം
നടപ്പാക്കുന്നതിന്
തിരുവനന്തപുരം
ജില്ലയ്ക്കായി
നീക്കിവച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമോ
; ഇതില്‍
എത്ര
ശതമാനം
നാളിതുവരെ
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ
? |
3157 |
അഗ്രോ
- സൂപ്പര്‍
ബസാറുകള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)സംസ്ഥാനത്ത്
എവിടെയെല്ലാം
അഗ്രോ - സൂപ്പര്‍
ബസാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
സൂപ്പര്‍
ബസാറുകളില്‍
നിന്നും
വിതരണം
ചെയ്യുന്ന
സാധന
സാമഗ്രികളുടെ
വിവരങ്ങള്‍
നല്‍കാമോ;
(സി)എല്ലാ
ജില്ലകളിലും
അഗ്രോ - സൂപ്പര്‍
ബസാറുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
3158 |
കുട്ടനാട്
പാക്കേജ്
ശ്രീ.
പി. തിലോത്തമന്‍
,,
കെ. അജിത്
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
കെ. രാജു
(എ)കുട്ടനാട്
പാക്കേജിലെ
ഏതെല്ലാം
പദ്ധതികള്‍ക്ക്,
എത്ര
രൂപ വീതം
ചെലവഴിച്ചുവെന്നു
വ്യക്തമാക്കുമോ;
(ബി)കേന്ദ്രസര്‍ക്കാര്‍
കുട്ടനാട്
പാക്കേജിലെ
ഓരോ
പദ്ധതിക്കുമായി
അനുവദിച്ച
തുക
എത്രയെന്നു
വ്യക്തമാക്കുമോ;
(സി)ഡോക്ടര്‍
എം. എസ്.
സ്വാമിനാഥന്‍
എത്ര
കോടി
രൂപയുടെ
പദ്ധതിയാണു
ശുപാര്‍ശ
ചെയ്തിട്ടുള്ളത്;
(ഡി)അതിന്റെ
പുതുക്കിയ
നിരക്ക്
എത്രയെന്നു
വ്യക്തമാക്കുമോ? |
3159 |
കുട്ടനാട്
പാക്കേജ്
ശ്രീ.
ജി. സുധാകരന്‍
(എ)കുട്ടനാട്
പാക്കേജ്
രണ്ടാംഘട്ട
പദ്ധതി
വൈകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടി
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)എത്ര
പാടശേഖരങ്ങളുടെ
പുറംബണ്ട്
നിര്‍മ്മാണത്തിനുള്ള
പദ്ധതികളാണ്
കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(സി)രണ്ടാം
ഘട്ടത്തില്‍
എത്ര
കോടി
രൂപയുടെ
പദ്ധതിയാണ്
കേന്ദ്ര
സര്‍ക്കാരിന്
നല്‍കിയത്
എന്ന്
വിശദമാക്കാമോ? |
3160 |
എം.പി.ഐ.
അധീന
ഭൂമി
കൈമാറുന്നതിന്
നടപടി
ശ്രീ.
ബി. ഡി.
ദേവസ്സി
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പരിയാരം
ഗ്രാമപഞ്ചായത്തിലെ
കാഞ്ഞിരപ്പള്ളിയിലെ
എം.പി.ഐ.യുടെ
കീഴിലുള്ള
പതിനഞ്ച്
ഏക്കര്‍
സ്ഥലത്തില്‍
1 ഏക്കര്‍
സ്ഥലം
കോടശ്ശേരി-പരിയാരം
കുടിവെള്ളപദ്ധതിയുടെ
പ്ളാന്റ്
നിര്‍മ്മിക്കുന്നതിനായി
കേരള
വാട്ടര്‍
അതോറിറ്റിയ്ക്ക്
കൈമാറുന്നതിനായുള്ള
അപേക്ഷയില്‍
അടിയന്തരമായി
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ? |
3161 |
അഗ്രോ
ഇന്‍ഡസ്ട്രീസിലെ
ട്രാക്ടര്‍
ഓപ്പറേറ്റര്‍
നിയമനം
ശ്രീ.പി.സി.
വിഷ്ണുനാഥ്
(എ)കേരള
അഗ്രോ
ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷനിലേക്ക്
ട്രാക്ടര്‍
ഓപ്പറേറ്റര്‍
കം വര്‍ക്ക്ഷോപ്പ്
അസിസ്റന്റ്
തസ്തികയിലേക്കുള്ള
നിയമനത്തിനായി
4 മാസമായി
അഡ്വൈസ്
മെമ്മോ
ലഭിച്ചിട്ടും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നാളിതുവരെ
നിയമനം
ലഭിക്കാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍
പ്രസ്തുത
തസ്തികയില്‍
എത്ര
ഒഴിവുകള്‍
ഉണ്ടെന്നും
എവിടെയൊക്കെ
എന്നും
വ്യക്തമാക്കുമോ:
(സി)നിലവിലുള്ള
ലിസ്റില്‍
നിന്നും
നിയമനം
നടത്തുവാന്‍
നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ
? |
3162 |
കൃഷി
ഓഫീസര്‍
നിയമനം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ചടയമംഗലം
മണ്ഡലത്തിലെ
ഇളമ്മാട്
കൃഷി
ഭവനില്‍
കഴിഞ്ഞ 8 മാസമായി
കൃഷി
ആഫീസര്‍
ഇല്ലാത്തതിനാല്‍
കര്‍ഷകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച്
ഒരു കൃഷി
ഓഫീസറെ
നിയമിക്കുന്നതിനുള്ള
സത്വര
നടപടി
സ്വീകരിക്കുമോ? |
3163 |
അഗ്രികള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍മാരുടെ
തസ്തികകള്‍
ശ്രീ.
കെ. രാജു
(എ)അഗ്രികള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീര്‍മാരുടെ
ആകെ എത്ര
തസ്തികകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
ഇതി
എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടപ്പുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)അഗ്രികള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍മാരായി
സ്ഥാനക്കയറ്റം
ലഭിക്കേണ്ടവരുടെ
സീനിയോറിറ്റി
ലിസ്റ്
നിലവിലുണ്ടോ;
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
|
3164 |
കൃഷിവകുപ്പിലെ
ഒഴിവുകള്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
എ)കോഴിക്കോട്
ജില്ലയില്‍
കൃഷിവകുപ്പില്‍
എത്ര
ജീവനക്കാരുടെ
ഒഴിവുകള്‍
ഉണ്ടെന്ന്
തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)നിറവ്
പദ്ധതി
നടപ്പിലാക്കുന്ന
മണ്ഡലങ്ങളില്‍
എല്ലാ
തസ്തികകളിലും
ജീവനക്കാരെ
അടിയന്തരമായി
നിയമിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
3165 |
കൃഷിവകുപ്പിലെ
സ്ഥിരം
ജീവനക്കാരുടെ
ഒഴിവുകള്‍
ശ്രീ.കെ.
അജിത്
(എ)വൈക്കം
നിയോജക
മണ്ഡല
പരിധിയിലെ
കൃഷി
വകുപ്പിന്റെ
ഓഫീസുകളില്‍
ഏതൊക്കെ
തസ്തികകളില്‍
സ്ഥിരം
ജീവനക്കാരുടെ
ഒഴിവുകളുണ്ട്;
വ്യക്തമാക്കുമോ:
(ബി)സ്ഥിരം
ജീവനക്കാരുടെ
ഒഴിവുകളില്‍
താല്ക്കാലികമായി
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതൊക്കെ
തസ്തികകളിലാണെന്ന്
വ്യക്തമാക്കുമോ
? |
3166 |
കൃഷി
അസിസ്റന്റുമാര്‍ക്ക്
ജോബ്
ചാര്‍ട്ട്
ശ്രീ.
കെ. രാജു
(എ)കൃഷി
വകുപ്പിലെ
കൃഷി
അസിസ്റന്റുമാരുടെ
ജോബ്
ചാര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)ആയത്
പ്രകാരമാണോ
നിലവില്‍
കൃഷി
അസിസ്റന്റുമാരുടെ
ജോബ്
ക്രമീകരിക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
ഇത്
ഇംപ്ളിമെന്റ്
ചെയ്യുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(സി)പ്രസ്തുത
ജോബ്
ചാര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
3167 |
അഗ്രികള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)കൃഷി
വകുപ്പില്‍
അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍മാരുടെ
എത്ര
തസ്തിക
നിലവിലുണ്ട്;
ഈ
തസ്തികയില്‍
എല്ലാം
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഏതൊക്കെ
തസ്തികകള്‍
ഒഴിവായി
കിടക്കുന്നുവെന്ന്
അറിയിക്കുമോ;
(ബി)ഒഴിവായി
കിടക്കുന്ന
തസ്തികകളില്‍
നിയമനം
നടത്തുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍മാരെ
അവസാനമായി
നിയമിച്ചത്
എന്നാണ്;
എത്ര
ജീവനക്കാരെ
നിയമിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)പ്രസ്തുത
തസ്തികയില്‍
തുടര്‍ന്നു
വരുന്ന
ഒഴിവുകളില്‍
നിയമിക്കുവാന്‍
അര്‍ഹതയുള്ളവരുടെ
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
എത്ര
പേര്‍
ഉണ്ടെന്നും
പ്രസ്തുത
ജീവനക്കാര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ? |
3168 |
കേരഫെഡിലെ
ജീവനക്കാരുടെ
സേവന
വേതനവ്യവസ്ഥകള്‍
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)കേരഫെഡിലെ
ജീവനക്കാരുടെ
സേവന
വേതന
വ്യവസ്ഥകള്‍
അവസാനമായി
പരിഷ്കരിച്ചത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)2010-ന്
ശേഷം
ഏതെല്ലാം
തസ്തികകളിലുള്ളവര്‍ക്കാണ്
പ്രെമോഷന്‍
ലഭിച്ചിട്ടുള്ളത്;
പത്തു
വര്‍ഷത്തിലധികമായി
പ്രവര്‍ത്തിക്കുന്ന
പ്ളാന്റ്
വര്‍ക്കര്‍മാര്‍ക്ക്
പ്രൊമോഷന്‍
നല്‍കിയിട്ടുണ്ടോ;
(സി)പ്രൊമോഷന്‍
വഴിയുള്ള
ആനുകൂല്യങ്ങള്‍
എല്ലാ
വിഭാഗത്തിലുള്ള
ജീവനക്കാര്‍ക്കും
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
നടപടി
സ്വീകരിക്കുമോ? |
3169 |
റീ
- ഇമ്പേഴ്സ്മെന്റ്
അപേക്ഷയിന്മേല്‍
നടപടി
ശ്രീ.
പി. സി.
വിഷ്ണുനാഥ്
(എ)ആലപ്പുഴ
ജില്ലയിലെ
മുളക്കുഴ
ഗ്രാമപഞ്ചായത്തിലെ
എല്‍.ഡി.ക്ളാര്‍ക്ക്
ശ്രീമതി
പ്രീതി.പി.
പിള്ള
മകന്റെ
ചികിത്സാ
ചെലവ്
തുക റീ-ഇമ്പേഴ്സ്
ചെയ്ത്
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
അപേക്ഷയിന്മേല്‍
നാളിതുവരെ
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)കൃഷി
ഡിപ്പാര്‍ട്ട്മെന്റില്‍
നിന്നും
പഞ്ചായത്തിലേക്ക്
ഡിപ്ളോയ്
ചെയ്തിട്ടുള്ള
പ്രസ്തുത
അപേക്ഷ
അനുഭാവപൂര്‍വ്വം
പരിഗണിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)കൃഷിവകുപ്പ്
ഡയറക്ടറുടെ
30.7.12 ലെ
എഎ11(3)/30633/09 നമ്പര്‍
കത്തിന്മേല്‍
കൃഷിവകുപ്പ്
സെക്രട്ടറി
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
3170 |
ചേലക്കര,
പഴയന്നൂര്‍
കൃഷിഫാമുകളുടെ
വിസ്തീര്‍ണ്ണം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)തൃശ്ശൂര്‍
ജില്ലയില്‍
ചേലക്കര,
പഴയന്നൂര്‍
കൃഷിഫാമുകളില്‍
നിലവിലുള്ള
ഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയാണെന്ന്
പറയാമോ ;
ബി)ഇതില്‍
ഓരോ
കൃഷിഫാമിലും
നിലവിലുള്ള
കൃഷിയുടെയും
തരിശായിക്കിടക്കുന്ന
ഭൂമിയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)ഇതില്‍
ഓരോ കൃഷി
ഫാമിലും
നിലവില്‍
എത്ര ഫാം
തൊഴിലാളികളും
മറ്റ്
സ്ഥിരം
ജീവനക്കാരുമുണ്ടെന്ന്
വിശദമാക്കാമോ
? |
<<back |
next page>>
|