Q.
No |
Questions
|
2103
|
മുഖ്യമന്ത്രിയുടെ
കര്‍മ്മ
പദ്ധതികളില്‍
ആഭ്യന്തര
വകുപ്പില്‍
നടപ്പിലാക്കപ്പെട്ടവ
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)2011
നവംബറില്‍,
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
കര്‍മ്മ
പദ്ധതികളില്‍,
ആഭ്യന്തര
വകുപ്പില്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
ഏതെല്ലാം
പദ്ധതികളാണ്
ഇതിനകം
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)പൂര്‍ത്തീകരിച്ച
ഓരോ
പദ്ധതികളുടെയും
വിശദാംശം
വെളിപ്പെടുത്തുമോ? |
2104 |
ക്രമസമാധാനപാലനത്തിന്
ദേശീയതലത്തില്‍
അംഗീകാരം
ശ്രീ.
വി. ഡി.
സതീശന്‍
,,
പി. സി.
വിഷ്ണുനാഥ്
,,
വര്‍ക്കല
കഹാര്‍
(എ)2012-ലെ
ക്രമസമാധാനപാലനത്തിന്
ദേശീയതലത്തില്‍,
സംസ്ഥാനത്തിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
അംഗീകാരങ്ങളാണ്
ഇക്കാര്യത്തില്‍
ലഭിച്ചിട്ടുള്ളത്
;
(സി)മുന്‍വര്‍ഷങ്ങളില്‍നിന്നും
എത്രമാത്രം
മുന്നോട്ട്
പോകാന്‍
കഴിഞ്ഞിട്ടുണ്ട്
; വിശദമാക്കുമോ
? |
2105 |
ക്രമസമാധാന
തകര്‍ച്ച
ശ്രീ.
ജെയിംസ്
മാത്യു
,,
വി. ചെന്താമരാക്ഷന്‍
,,
ബി.ഡി.
ദേവസ്സി
,,
പി.ടി.എ.
റഹീം
(എ)സംസ്ഥാനത്ത്
ക്രമസമാധാന
പരിപാലനം
തകരാറിലായതും
പലതരത്തിലുള്ള
മാഫിയകള്‍
സാമൂഹ്യജീവിതത്തില്‍
പിടിമുറുക്കിയിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരമൊരു
സ്ഥിതിവിശേഷം
സംജാതമായതിനും
ഒട്ടേറെ
ആക്ഷേപങ്ങള്‍
ഉയര്‍ന്നുവരാനിടയായ
സാഹചര്യവും
സംബന്ധിച്ച്
അവലോകനം
നടത്തുകയുണ്ടായോ;
(സി)ഇത്തരം
അവസ്ഥയില്‍
ജനങ്ങള്‍ക്ക്
സ്വൈര്യജീവിതം
ഉറപ്പാക്കാനും
മാഫിയകളെ
നിയന്ത്രിക്കാനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ
? |
2106 |
കേരള
സിവില്‍
പോലീസ്
കേഡര്‍
ശ്രീ.
സി. ദിവാകരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)ലോക്കല്‍
പോലീസിനെയും,
സായുധസേനയും
തമ്മില്‍
യോജിപ്പിച്ച്,
കേരളാ
സിവില്‍
പോലീസ്
കേഡര്‍
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)ഏതു
തസ്തികവരെയുള്ള
സംയോജനമാണ്
പൂര്‍ണ്ണമായി
നിലവില്‍
വന്നിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ
? |
2107 |
ദേശവിരുദ്ധപ്രവര്‍ത്തന
സംഘം
ശ്രീ.
പി.കെ.ഗുരുദാസന്‍
''എസ്.
രാജേന്ദ്രന്‍
ശ്രീമതി.
കെ. കെ.
ലതിക
ശ്രീ.
രാജു
എബ്രഹാം
(എ)ദേശവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന
സംഘം
കേരളത്തിലുള്ളതായി
പോലീസിന്
വിവരം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍,
സംഘത്തിന്റെ
പ്രവര്‍ത്തനം
പോലീസ്
നിരീക്ഷിക്കുന്നുണ്ടോ;
(ബി)കഴിഞ്ഞ
നവംബറില്‍
കൊല്ലം
കിളികൊല്ലൂരില്‍
നിന്നും
പതിനാറുകാരനെ
തട്ടിക്കൊണ്ടു
പോയ
ആളിന്റെ
ദേശവിരുദ്ധപ്രവര്‍ത്തനസംഘവുമായുള്ള
ബന്ധം
സംബന്ധിച്ച്
അന്വേഷിക്കാന്‍
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
തട്ടിക്കൊണ്ടുപോയ
ആളിനെ
അറസ്റ്റു
ചെയ്തു
കോടതിയില്‍
ഹാജരാക്കണമെന്ന
ഹൈക്കോടതി
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)ഇതിനിടയില്‍
പ്രതി
മുന്‍കൂര്‍
ജാമ്യത്തിന്
കോഴിക്കോട്
സെഷന്‍സ്
കോടതിയില്‍
അപേക്ഷ
നല്‍കിയതായി
അറിയാമോ? |
2108 |
ദേശീയഗാനത്തോടുള്ള
അനാദരവ്
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)ദേശീയഗാനത്തോട്
അനാദരവ്
കാട്ടിയെന്ന
കേസില്‍
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട്
നല്‍കിയ
ഹര്‍ജി
ഹൈക്കോടതിയുടെ
പരിഗണനയിലിരിക്കെ,
കേന്ദ്ര
മന്ത്രി
ശ്രീ. ശശി
തരൂര്‍
ബഹു. കേരള
ഹൈക്കോടതി
ചീഫ്
ജസ്റിസിനെ
സന്ദര്‍ശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)പ്രസ്തുത
നടപടിയെക്കുറിച്ച്
കേരള
ഹൈക്കോടതിയില്‍
നിന്നും
എന്തെങ്കിലും
പരാമര്‍ശം
ഉണ്ടായിട്ടുള്ളതായി
അഡ്വക്കേറ്റ്
ജനറല്‍
അറിയിച്ചിട്ടുണ്ടോ? |
2109 |
ക്രൈം
ആന്റ്
ക്രിമിനില്‍
ട്രാക്കിംഗ്
നെറ്റ്വര്‍ക്ക്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)പോലീസ്
വകുപ്പില്‍
നടപ്പിലാക്കുന്ന
ക്രൈം
ആന്റ്
ക്രിമിനല്‍
ട്രാക്കിംഗ്
നെറ്റ്വര്‍ക്ക്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ
;
(ബി)സംസ്ഥാനത്തെ
പോലിസ്
സ്റേഷനുകളില്‍
ഈ
സംവിധാനം
നിലവില്‍
വന്നിട്ടുണ്ടോ
; ഉണ്ടെങ്കില്‍,
ഏതൊക്കെ
സ്റേഷനുകളിലാണ്
ആരംഭിച്ചിട്ടുള്ളത്
;
(സി)പൊതുജനങ്ങള്‍ക്ക്
ഈ
പദ്ധതികൊണ്ട്
എന്തൊക്കെ
സേവനങ്ങളാണ്
ലഭിക്കുക
; വിശദമാക്കാമോ
?
|
2110 |
സി.ബി.ഐ.
അന്വേഷണം
ശ്രീ.
ഇ. പി.
ജയരാജന്‍
,,
ബി. സത്യന്‍
,,
കെ. ദാസന്‍
,,
സാജു
പോള്‍
(എ)സൂപ്രിംകോടതി
ജഡ്ജി
കൈക്കൂലി
വാങ്ങുന്നത്
കണ്ടുവെന്ന്
കെ. സുധാകരന്‍
എം.പി.
വെളിപ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍,
സി.ബി.ഐ.
അന്വേഷണം
നടക്കുന്നതായി
അറിവുണ്ടോ
;
(ബി)തങ്ങള്‍
അന്വേഷണം
നടത്തുന്നില്ലെന്ന്
സി.ബി.ഐ.
ചെന്നൈ
യൂണിറ്റ്
കത്തുവഴി,
സംസ്ഥാന
ആദ്യന്തര
വകുപ്പിനെ
അറിയിച്ചിട്ടുണ്ടായിരുന്നോ
;
(സി)സി.ബി.ഐ.
അന്വേഷണം
നടത്തുന്നതിനാല്‍
പോലിസ്
കേസ്
എഴുതിത്തള്ളണമെന്ന്
വിജിലന്‍സ്
പ്രത്യേക
കോടതിയില്‍,
പോലീസ്
ആവശ്യപ്പെടുകയും
അത്, കോടതി
അംഗീകരിക്കുകയും
ചെയ്തിട്ടുണ്ടോ
;
(ഡി)അന്വേഷണം
തങ്ങള്‍
നടത്തുന്നില്ലെന്നറിയിച്ചുകൊണ്ടുള്ള
സി.ബി.ഐ.യുടെ
കത്ത്
മറച്ചുവെച്ചുകൊണ്ട്
വിജിലന്‍സ്
പ്രത്യേക
കോടതിക്ക്
റിപ്പോര്‍ട്ട്
നല്‍കിയത്
ആരാണ് ; ആരുടെ
നിര്‍ദ്ദേശത്തെ
തുടര്‍ന്നായിരുന്നു
; വിശദമാക്കുമോ
;
(ഇ)പ്രസ്തുത
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
രജിസ്റര്‍
ചെയ്യപ്പെട്ട
ഏതെല്ലാം
കേസുകളാണ്
ഇപ്പോള്‍
നിലവിലുള്ളത്
? |
2111 |
കാസര്‍ഗോഡ്
ജില്ലയിലെ
ഹൈലി
സെന്‍സിറ്റീവ്
ഏരിയകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ്
ജില്ലയിലെ
ഏതൊക്കെ
പ്രദേശങ്ങളാണ്
ഹൈലി
സെന്‍സിറ്റീവ്
ഏരിയയായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
സ്ഥലങ്ങളില്‍
സമാധാനം
നിലനിര്‍ത്തുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ? |
2112 |
ക്രൈംബ്രാഞ്ചിനും
സി.ബി.ഐ
യ്ക്കും
കൈമാറിയിട്ടുള്ള
കേസ്സുകള്‍
ശ്രീ.
കോലിയക്കോട്
എന്‍.കൃഷ്ണന്‍നായര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം
നാളിതുവരെ
സംസ്ഥാനത്ത്
എത്ര
ക്രൈം
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
കണക്ക്
വെളിപ്പെടുത്താമോ;
(ബി)ഈ
കാലയളവില്‍
എത്ര
കേസ്സുകള്‍
ക്രൈംബ്രാ
ഞ്ചിനും
സി.ബി.ഐ
യ്ക്കും
കൈമാറിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)ഏതൊക്കെ
കേസ്സുകളാണ്
ക്രൈംബ്രാഞ്ചിനും
സി.ബി.ഐ.
യ്ക്കും
കൈമാറിയതെന്ന്
വിശദമാക്കാമോ
? |
2113 |
മലബാര്‍
സിമന്റ്സ്
അഴിമതിക്കേസ്,
സംബന്ധിച്ച
സി.ബി.ഐ
അന്വേഷണം
ശ്രീ.
കെ.കെ.
നാരായണന്‍
(എ)മലബാര്‍
സിമന്റ്സിലെ
അഴിമതി
സംബന്ധിച്ച്
അന്വേഷിക്കുന്നതിന്
സി.ബി.ഐ
യെ
ചുമതലപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഇതു
സംബന്ധിച്ച്
മന്ത്രിസഭ
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍,
വിശദാംശം
വെളിപ്പെടുത്താമോ? |
2114 |
സര്‍ക്കാര്‍
സംവിധാനങ്ങളെ
നിഷ്പക്ഷമായി
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
നടപടി
ശ്രീ.
ഇ.പി.
ജയരാജന്‍
''
എം.ഹംസ
''
എ. പ്രദീപ്കുമാര്‍
''
എ.എം.
ആരിഫ്
(എ)സര്‍ക്കാരിന്റെ
സകല
സംവിധാനങ്ങളേയും
രാഷ്ട്രീയ
പ്രതിയോഗികളെ
നേരിടാനും
കള്ളകേസുകളുണ്ടാക്കി
കുടുക്കാനും
ഉപയോഗിക്കപ്പെടുന്നു
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആക്ഷേപങ്ങള്‍ക്കിടയായ
നടപടികള്‍
എന്തൊക്കെയായിരുന്നുവെന്ന്
പരിശോദിക്കുകയുണ്ടോയോ;
(ബി)പ്രസ്തുത
ദിശയിലുള്ള
നടപടികള്‍ക്കെതിരെ
സംസ്ഥാനത്ത്
ജനങ്ങളുടെ
പ്രക്ഷോഭങ്ങള്‍
ശക്തിപ്പെട്ടുവരുന്നതായി
അറിയാമോ;
(സി)സര്‍ക്കാര്‍
സംവിധാനങ്ങളെ
നിഷ്പക്ഷമായി
പ്രവര്‍ത്തിപ്പിക്കാനും
ജനങ്ങളില്‍
ആ
വിശ്വാസം
വീണ്ടെടുക്കാനും
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു? |
2115 |
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
തടയല്‍
നിയമപ്രകാരം
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്
;
(ബി)ഇതില്‍,
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര
കേസ്സുകളില്‍
കോടതിയില്‍
എഫ്.ഐ.ആര്‍.
നല്‍കിയിട്ടുണ്ടെന്നും
ജില്ല
തിരിച്ച്
കണക്ക്
നല്‍കുമോ
;
(സി)പട്ടികജാതിക്കാര്‍ക്കെതിരായ
അതിക്രമങ്ങളെ
സംബന്ധിച്ച്
ദേശീയ
പട്ടികജാതി
കമ്മീഷന്
ലഭിച്ച
എത്ര
പരാതികളില്‍
കേരളാ
പോലീസിനോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
; അവ
ഏതെല്ലാമെന്നും,
റിപ്പോര്‍ട്ട്
നല്‍കിയവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ
? |
2116 |
മെഡിക്കല്‍
കോളേജ്
വിദ്യാര്‍ത്ഥിയെ
ജാതിപ്പേര്
വിളിച്ചുകളിയാക്കിയത്
സംബന്ധിച്ച
കേസ്
ശ്രീ.
ബി. സത്യന്‍
(എ)തിരുവനന്തപുരം
മെഡിക്കല്‍
കോളേജിലെ
പാരാമെഡിക്കല്‍
വിദ്യാര്‍ത്ഥിയായ
പട്ടികജാതി
വിഭാഗത്തില്‍പ്പട്ട
വിദ്യാര്‍ത്ഥിയെ
ജാതിപ്പേര്
വിളിച്ചുകളിയാക്കിയത്
സംബന്ധിച്ച്
കേസ്
എടുത്തിട്ടുണ്ടോ;
എങ്കില്‍,
ഏത്
നിയമം
അനുസരിച്ചാണ്
കേസ്
എടുത്തത്;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കേസിന്റെ
എഫ്.ഐ.ആര്‍.-ന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)പ്രസ്തുത
കേസിന്റെ
ചാര്‍ജ്
ഷീറ്റ്
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍,
ജാതി
പറഞ്ഞ്
ആക്ഷേപിച്ച
ജീവനക്കാരിക്കെതിരെ
എന്തെങ്കിലും
ശിക്ഷണ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)പ്രസ്തുത
ജീവനക്കാരിക്ക്
ഈ
സംഭവത്തിനുശേഷം
പ്രൊമോഷന്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
2117 |
ആദിവാസി
സ്ത്രീകള്‍ക്കെതിരെയുളള
അതിക്രമങ്ങള്‍
ശ്രീ.
ബാബു
എം.പാലിശ്ശേരി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍
പീഡിപ്പിക്കപ്പെട്ടതുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)ഇതില്‍,
എത്ര
കേസ്സുകളില്‍
അന്വേഷണം
പൂര്‍ത്തിയാക്കി
ചാര്‍ജ്ജ്
ഷീറ്റ്
സമര്‍പ്പിച്ചിട്ടുണ്ട്;
(സി)ആദിവാസി
സ്ത്രീകള്‍ക്കെതിരെയുളള
അതിക്രമങ്ങള്‍
തടയുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കയാണ്;
വിശദാംശം
വ്യക്തമാക്കുമോ? |
2118 |
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പോലീസ്
മര്‍ദനം
ശ്രീ.
സാജുപോള്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
എത്ര
പേര്‍, പോലീസ്
സ്റേഷനുകളില്‍
മര്‍ദ്ദിക്കപ്പെടുകയുണ്ടായി;
(ബി)ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍
മര്‍ദ്ദിക്കപ്പെട്ടത്
സംബന്ധിച്ച്
എത്ര
കേസ്സുകള്‍
സംസ്ഥാനത്തെ
പോലീസ്
സ്റേഷനുകളില്‍
രജിസ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്? |
2119 |
ആദിവാസികള്‍ക്ക്
നേരേയുള്ള
അതിക്രമങ്ങള്‍
ശ്രീ.എ.കെ.
ബാലന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയശേഷം
ആദിവാസികള്‍ക്ക്
നേരേയുള്ള
അതിക്രമങ്ങളുടെ
പേരില്‍
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേര്‍
പ്രതികളാണ്;
എത്രപേരെ
അറസ്റു
ചെയ്തു; എത്ര
കേസ്സുകള്‍
കോടതിയിലെത്തി;
എത്രപേര്‍
ശിക്ഷിക്കപ്പെട്ടു;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയശേഷം
ആദിവാസി
സ്ത്രീകള്‍ക്ക്
നേരേയുണ്ടായ
ബലാല്‍സംഗം
ഉള്‍പ്പെടെയുള്ള
പീഡനങ്ങള്‍ക്ക്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേര്‍
പ്രതികളാണ്;
എത്രപേരെ
അറസ്റ്
ചെയ്തു. എത്ര
കേസ്സുകള്‍
കോടതിയിലെത്തി;
എത്രപേര്‍
ശിക്ഷിക്കപ്പെട്ടു;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി)ആദിവാസി
സ്ത്രീകളെ
പീഡിപ്പിച്ച
കേസ്സുകളില്‍
പോലീസ്
ഉദ്യോഗസ്ഥരോ;
സര്‍ക്കാര്‍
ജീവനക്കാരോ
പ്രതികളായിട്ടുണ്ടോ;
ഉണ്ടെങ്കില്‍,
ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ
? |
2120 |
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ
അതിക്രമങ്ങള്‍
ശ്രീ
എസ്. രാജേന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള
എത്ര
അതിക്രമങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)ഓരോന്നിന്റെയും
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ
;
(സി)ഇതില്‍
അന്വേഷണം
പൂര്‍ത്തിയാകാത്ത
കേസ്സുകള്‍
എത്രയെന്ന്
വ്യക്തമാക്കാമോ
? |
2121 |
കൃഷ്ണ
എന്ന
പട്ടികജാതി
പെണ്‍കുട്ടിയുടെ
മാനഭംഗക്കേസ്
ശ്രീ.
ബി.സത്യന്‍
(എ)തിരുവനന്തപുരം
താലൂക്കില്‍
കൃഷ്ണയെന്ന
പെണ്‍കുട്ടിയെ
ക്ളോറോഫോം
ഉപയോഗിച്ച്
ബോധം
കെടുത്തി
മാനഭംഗത്തിനിരയാക്കി
എന്ന
പരാതിയിന്മേല്‍
പോലീസ്
കേസ്
എടുത്തിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
കേസ്
എടുത്തിരിക്കുന്നത്
ഷെഡ്യൂള്‍ക്ക്
കാസ്റ് &
ഷെഡ്യൂള്‍ഡ്
ട്രൈബ്
പ്രിവന്‍ഷന്‍
ഓഫ്
അട്രോസിറ്റീസ്
ആക്ട് 1989 പ്രകാരമാണോ;
(സി)പ്രസ്തുത
കേസിന്റെ
എഫ്.ഐ.ആര്‍
-ന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)പ്രസ്തുത
കേസില്‍
എത്ര
പ്രതികളാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
(ഇ)ക്രൂരമായ
ആക്രമണത്തിന്
ഇരയായ
പെണ്‍കുട്ടിയെ
നിയമപരമായും
സാമൂഹ്യപരമായും
ചികിത്സാപരമായും
സഹായിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(എഫ്)വാസയോഗ്യമായ
ഒരു
വീട്പോലുമില്ലാത്ത
പ്രസ്തുത
പെണ്‍കുട്ടിയുടെ
കുടംബത്തിന്
മതിയായ
സാമ്പത്തിക
സഹായം
ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2122 |
കുട്ടികളെ
ലൈംഗികമായി
പീഡിപ്പിച്ച
കേസ്സുകളുടെ
എണ്ണം
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)2012
വര്‍ഷത്തില്‍
സംസ്ഥാനത്ത്
കുട്ടികളെ
ലൈംഗികമായി
പീഡിപ്പിച്ചതുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)ഇവയില്‍
10 വയസ്സില്‍ത്താഴെയുള്ള
കുട്ടികളെ
പീഡിപ്പിച്ച
കേസ്സുകള്‍
എത്രയെണ്ണമുണ്ട്;
(സി)10-നും
18-നും
ഇടയില്‍
പ്രായമുള്ള
കുട്ടികളെ
പീഡിപ്പിച്ച
കേസ്സുകള്‍
എത്രയെണ്ണമുണ്ട്;
(ഡി)കേരളീയസമൂഹത്തില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമം
വര്‍ദ്ധിച്ചുവരുന്ന
പശ്ചാത്തലത്തില്‍,
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
ആരംഭിച്ച
'ജനമൈത്രി
പോലീസ്' സംവിധാനം
കൂടുതല്‍
വ്യാപകമാക്കുന്നതിനു
നടപടി
സ്വീകരിക്കുമോ;
(ഇ)എങ്കില്‍,
അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
2123 |
കേസ്
വിചാരണ
നീണ്ടുപോകല്‍
ശ്രീമതി.
ജമീലാ
പ്രകാശം
(എ)2011
ഡിസംബറില്‍
ബംഗാളില്‍
നിന്നും
കേരളത്തിലെത്തി
കൂട്ട
ബലാത്സംഗത്തിന്
വിധേയയായ
പെണ്‍കുട്ടിയുടെ
കേസു
വിചാരണ
നീണ്ടു
പോകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
കേസ്
ഫാസ്റ്
ട്രാക്ക്
കോടതിയെ
ഏല്‍പ്പിക്കാന്‍
എന്ത്
നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)പ്രസ്തുത
വിഷയം
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ? |
2124 |
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കാസര്‍ഗോഡ്
ജില്ലയില്‍
സ്ത്രീകള്‍ക്കെതിരെ
എത്ര
അതിക്രമങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വ്യക്തമാക്കുമോ
;
(ബി)കാസര്‍ഗോഡ്
ജില്ലയില്‍
ഏതൊക്കെ
സ്റേഷനുകളിലാണ്
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ
? |
2125 |
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്കെതിരായി
നടക്കുന്ന
അതിക്രമങ്ങള്‍
ശ്രീ.
സാജുപോള്‍
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
തൊഴിലിടങ്ങളില്‍
സ്തീകള്‍ക്കെതിരായി
നടക്കുന്ന
അതിക്രമങ്ങള്‍ക്കെതിരെ
എത്ര
പരാതികള്‍
വന്നിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
കണക്ക്
ലഭ്യമാക്കുമോ |
2126 |
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങളില്‍
സ്വീകരിച്ച
നടപടി
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)സ്ത്രീകള്‍ക്കെതിരെയുള്ള
ലൈംഗികമായ
കയ്യേറ്റങ്ങളെ
തടയുവാന്‍
ഇതുവരെ
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
;
(ബി)നിലവിലുള്ള
ശിക്ഷ
വര്‍ദ്ധിപ്പിക്കുവാനുള്ള
എന്തെങ്കിലും
നിയമ
ഭേദഗതികള്‍
കൊണ്ടുവരാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ? |
2127 |
കോടതി
വിധി
പറയാനുള്ള
സ്ത്രീപീഡനക്കേസുകള്‍
ശ്രീ.
അബദുറഹിമാന്‍
രണ്ടത്താണി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സ്ത്രീപീഢന
കേസ്സുകളില്‍
എത്രയെണ്ണം
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു
വിശദമാക്കാമോ;
(ബി)രജിസ്റര്‍
ചെയ്ത
കേസുകളില്‍
എത്രയെണ്ണം
കോടതിയാല്‍
വിധി
പറയാനായി
ബാക്കിയുണ്ടെന്ന്
അറിയിക്കാമോ
;
(സി)സ്ത്രീപീഡനക്കേസുകള്‍
സമയബന്ധിതമായി
തീപ്പാക്കുന്നതിന്
എന്തെങ്കിലും
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കാമോ
? |
2128 |
സൂര്യനെല്ലി
കേസില്‍
സര്‍ക്കാര്‍
അഭിഭാഷകന്‍
ഹാജരാകാതിരുന്നത്
ശ്രീ.
ആര്‍.രാജേഷ്
(എ)2013
ജനുവരി
3 ന്
സൂര്യനെല്ലിക്കേസ്
സുപ്രീം
കോടതി
പരിഗണിച്ചപ്പോള്‍
സര്‍ക്കാര്‍
അഭിഭാഷകന്‍
എന്തുകൊണ്ടാണ്
ഹാജരാകാതിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
കേസുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ഏത്
അഭിഭാഷകനെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)പ്രസ്തുത
കേസില്‍
ഇനിയുളള
എല്ലാ
വിചാരണ
വേളയിലും
സര്‍ക്കാര്‍
അഭിഭാഷകന്‍
ഹാജരാകാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ? |
2129 |
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗികപീഢനവും
അക്രമങ്ങളും
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)സംസ്ഥാനത്ത്
കുട്ടികള്‍ക്കെതിരെ
വീടുകളിലും
വിദ്യാലങ്ങളിലും
വര്‍ദ്ധിച്ചുവരുന്ന
ലൈംഗിക
പീഢന/അതിക്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി)ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആയതുമായി
ബന്ധപ്പെട്ട
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
പ്രസ്തുത
കേസ്സുകളില്‍
നിയമനടപടി
പൂര്‍ത്തിയായി
എത്ര
പ്രതികള്‍
ശിക്ഷണനടപടിക്ക്
വിധേയരായിട്ടുണ്ടെന്നും
ജില്ല
തിരിച്ചുള്ള
വിവരം
അറിയിക്കുമോ;
(സി)കുട്ടികള്‍ക്കെതിരെ
വര്‍ദ്ധിച്ചുവരുന്ന
ഈ
അതിക്രമങ്ങള്‍
തടയുന്നതിനായി
സര്‍ക്കാര്‍
പുതിയതായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നതിന്റെ
വിശദാംശം
നല്‍കുമോ? |
2130 |
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമം
ശ്രീ.
സി. കൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമത്തിന്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ലതിരിച്ച്
വിശദാംശം
നല്‍കാമോ;
(ബി)പ്രസ്തുത
കേസുകളുടെ
നിലവിലുള്ള
അവസ്ഥ
വിശദമാക്കാമോ? |
2131 |
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ
പീഡിപ്പിച്ച
കേസ്സുകള്‍
ശ്രീ.
സാജു
പോള്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ
പീഡിപ്പിച്ച
കേസ്സുകളില്‍
എത്ര
പെണ്‍കുട്ടികള്‍
മരണപ്പെട്ടു
എന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഇതു
മായി
ബന്ധപ്പെട്ട്
എത്രപേരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)എത്ര
കേസ്സുകളില്‍
എത്ര
പ്രതികളെ
ഇനിയും
പിടികൂടാന്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ? |
2132 |
സ്ത്രീപീഡനക്കേസുകള്‍
ശ്രീ.
ഇ.ചന്ദ്രശേഖരന്‍
സ്ത്രീപീഡനക്കേസുകള്‍
കൈകാര്യം
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
സംസ്ഥാനത്ത്
നിലവിലുളളതെന്ന്
വിശദമാക്കാമോ; |
2133 |
വനിതാ
ഹെല്‍പ്പ്
ലൈനുകളുടെ
പ്രവര്‍ത്തനം
ശ്രീമതി
കെ.കെ.ലതിക
(എ)സ്ത്രീകളുടെ
സംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
കേരളാ
പോലീസ്
രൂപീകരിച്ച
വനിതാ
ഹെല്‍പ്പ്
ലൈനുകളുടെ
പ്രവര്‍ത്തനം
എന്നാണ്
ആരംഭിച്ചത്;
(ബി)പ്രവര്‍ത്തനം
തുടങ്ങിയതിനുശേഷം
നാളിതുവരെ
ഹെല്‍പ്പ്
ലൈനിലേക്ക്
വന്ന
സഹായാഭ്യര്‍ത്ഥനകളുടെ
ജില്ല
തിരിച്ചുളള
കണക്ക്
ലഭ്യമാക്കാമോ;
(സി)ഇവയില്‍
സഹായം
ലഭ്യമാക്കാന്‍
സാധിച്ചവയും
സാധിക്കാത്തവയും
സംബന്ധിച്ച്
ജില്ല
തിരിച്ചുളള
കണക്ക്
ലഭ്യമാക്കാമോ;
(ഡി)വനിതാ
ഹെല്‍പ്പ്
ലൈനുകളുടെ
പ്രവര്‍ത്തനം
ഇപ്പോള്‍
കാര്യക്ഷമമായി
നടക്കുന്നതായി
കരുതുന്നുണ്ടോ? |
2134 |
സിറ്റിസണ്‍സ്
ഹെല്‍പ്പ്
ഡെസ്ക്കുകള്‍
ശ്രീ.
സണ്ണി
ജോസഫ്
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
ഹൈബി
ഈഡന്‍
,,
പാലോട്
രവി
(എ)സംസ്ഥാനത്തെ
പോലീസ്
സ്റേഷനുകളില്‍
സിറ്റിസണ്‍സ്
ഹെല്‍പ്പ്
ഡെസ്ക്കുകള്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
സംവിധാനം
വഴി
എന്തെല്ലാം
സൌകര്യങ്ങളാണ്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)പ്രസ്തുത
സംവിധാനം
വഴി
ലഭിക്കുന്ന
പരാതികള്‍ക്ക്
പരിഹാരം
കാണുവാന്‍
എന്തെല്ലാം
സൌകര്യങ്ങള്‍
ആണ്
ഒരുക്കിയിട്ടുള്ളത്;
വിശദമാക്കുമോ? |
2135 |
പോലീസ്
കംപ്ളയന്റ്
അതോറിറ്റി
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
സി.പി.
മുഹമ്മദ്
,,
ആര്‍.
സെല്‍വരാജ്
(എ)സംസ്ഥാന
പോലീസ്
കംപ്ളയന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനത്തിന്
തുടക്കമിട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)അതോറിറ്റിയുടെ
അധികാര
പരിധിയും
അന്വേഷണ
വിഷയങ്ങളും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)അതോറിറ്റിക്ക്
എന്തെല്ലാം
അധികാരങ്ങളാണ്
നല്‍കിയിട്ടുള്ളത്;
വിശദമാക്കുമോ? |
2136 |
പ്രത്യേക
സുരക്ഷാ
സേന
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
,,
അന്‍വര്‍
സാദത്ത്
,,
വി.റ്റി.
ബല്‍റാം
,,
പി.എ.
മാധവന്‍
(എ)പ്രത്യേക
സുരക്ഷാ
സേന
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന
രീതികളും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
മേഖലകള്‍ക്കാണ്
ഇതിന്റെ
പ്രയോജനം
ലഭിക്കുന്നത്;
(ഡി)പ്രസ്തുത
സേനയുടെ
രൂപീകരണത്തിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
2137 |
സ്റേറ്റ്
ബ്യൂറോ
ഓഫ് ഇന്‍വെസ്റിഗേഷന്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
എ. റ്റി.
ജോര്‍ജ്
,,
ആര്‍.
സെല്‍വരാജ്
,,
ഐ. സി.
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
സ്റേറ്റ്
ബ്യൂറോ
ഓഫ് ഇന്‍വെസ്റിഗേഷന്‍
എന്ന
ഏജന്‍സി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതികളും
എന്തൊക്കെയാണ്;
(സി)ഏതെല്ലാം
മേഖലകള്‍ക്കാണ്
ഇതിന്റെ
പ്രയോജനം
ലഭിക്കുന്നത്;
(ഡി)ഏജന്‍സിയുടെ
രൂപീകരണത്തിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
2138 |
ആക്രമണം
ശ്രീ.
കെ.കുഞ്ഞിരാമന്‍
(ഉദുമ)
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ്
ജില്ലയില്‍
സി.പി.ഐ(എം)
ഉദുമ
ലോക്കല്‍
കമ്മിറ്റി
ഓഫീസ്
എത്ര
പ്രവശ്യം
ആക്രമിക്കപ്പെട്ടിട്ടുണ്ട്;
(ബി)ഇതു
സംബന്ധിച്ച്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)പ്രതികളെ
ആരെയെങ്കിലും
ഇതുവരെ
പിടികൂടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ? |
2139 |
ചെയ്യപ്പെട്ട
വര്‍ഗ്ഗീയ
സ്വഭാവമുള്ള
കേസ്സുകള്‍
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
വര്‍ഗ്ഗീയസ്വഭാവമുള്ള
എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)ഇവയുടെ
ജില്ലതിരിച്ചുള്ള
കണക്ക്
നല്‍കാമോ
;
(സി)വര്‍ഗ്ഗീയ
സംഘര്‍ഷങ്ങളില്‍
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്വ്യക്തമാക്കാമോ
?
|
2140 |
തീവ്രവാദികളുടെ
ആക്രമണഭീഷണി
നേരിടാനുളള
മുന്‍കരുതലുകള്‍
ശ്രീ.
എം. ഹംസ
(എ)ഏറ്റവും
കൂടുതല്‍
കടല്‍ത്തീരം
അതിര്‍ത്തിയായിട്ടുളള
ഒരു
സംസ്ഥാനം
എന്ന
നിലയില്‍
തീവ്രവാദികളുടെ
ആക്രമണ
ഭീഷണി
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസിദ്ധീകരിക്കാമോ;
(ബി)പ്രസ്തുത
ആക്രമണത്തില്‍
നിന്നു
രക്ഷപ്പെടുന്നതിനായി
എന്തെല്ലാം
മുന്‍കരുതല്‍
നടപടികള്‍
ആണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(സി)പ്രസ്തുത
ഭീഷണിയുടെ
വെളിച്ചത്തില്‍
സംസ്ഥാന
തീരസംരക്ഷണ
സേനയ്ക്കും,
സംസ്ഥാന
പോലീസിനും
എന്തെല്ലാം
അത്യന്താധുനിക
സംവിധാനങ്ങള്‍
ആണ് നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമൊ;
(ഡി)അപ്രതീക്ഷമായ
ആക്രമണങ്ങള്‍
ഉണ്ടായാല്‍
അതിനെ
നേരിടുന്നതിനുളള
എന്തെല്ലാം
മുന്‍കരുതലുകള്‍
ആണ് സര്‍ക്കാര്‍
സ്വീകരിച്ചിരിക്കന്നതെന്ന്
വിശദമാക്കാമോ? |
<<back |
next page>>
|