Q.
No |
Questions
|
1521
|
മലയോര
വികസന
ഏജന്‍സിയുടെ
പ്രവര്‍ത്തനം
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)മലയോര
വികസനത്തിനായി
നടപ്പു
സാമ്പത്തിക
വര്‍ഷത്തെ
ബജറ്റില്‍
എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
(ബി)മലയോര
വികസന
ഏജന്‍സി
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)എങ്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത
ഏജന്‍സി
ഏറ്റെടുത്ത്
നടത്തുന്നത്;
(ഡി)ബഡ്ജറ്റില്‍
വകയിരുത്തിയ
തുക
എത്രമാത്രം
ചെലവഴിച്ചു
എന്ന്
വ്യക്തമാക്കാമാ? |
1522 |
വിദ്യാഭ്യാസ
വായ്പകള്‍
ശ്രീ.
കെ.അജിത്
(എ)സംസ്ഥാനത്തെ
ബാങ്കുകള്‍
വിദ്യാഭ്യാസ
വായ്പകള്‍
നല്‍കാന്‍
വൈമുഖ്യം
കാട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ബാങ്കുകള്‍
വിദ്യാഭ്യാസ
വായ്പകള്‍
നല്‍കുന്നതിന്
ഏരിയ
തിരിച്ച്
അപേക്ഷകള്‍
സ്വീകരിക്കുന്ന
പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും
ഇത്
നിയമപരമാണോ
എന്നും
നിയമപരമല്ലായെങ്കില്‍
ഇക്കാര്യത്തില്‍
വ്യക്തത
കൈവരുത്താന്‍
ബാങ്കുകള്‍ക്ക്
ആവശ്യമായ
നിര്‍ദ്ദേശം
നല്‍കുമോ
എന്നും
വ്യക്തമാക്കുമോ;
(സി)വിദ്യാഭ്യാസ
വായ്പയ്ക്ക്
ഏത് വര്‍ഷം
വരെയാണ്
താഴ്ന്നവരുമാനക്കാര്‍ക്ക്
പലിശ
ഇളവ് നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ; |
1523 |
കൃതിക
കൈത്തറി
പ്രോജക്ടിന്റെ
ലക്ഷ്യവും
പ്രവര്‍ത്തനവും
ശ്രീ.ഇ.പി.
ജയരാജന്‍
(എ)സംസ്ഥാനത്ത്
ഏതെല്ലാം
ജില്ലകളിലാണ്
“കൃതിക
കൈത്തറി
പ്രോജക്ട
്”
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)“കൃതിക
കൈത്തറി
പ്രോജക്ടി”ന്റെ
ലക്ഷ്യങ്ങള്‍
വിശദീകരിക്കുമോ;
(സി)പ്രസ്തുത
പദ്ധതി
ആരംഭിച്ചതെപ്പോഴാണെന്നു
അറിയിക്കുമോ;
(ഡി)കണ്ണൂര്‍
ജില്ലയിലെ
ഏതെല്ലാം
വികസന
ബ്ളോക്കുകളിലാണ്
പദ്ധതി
നടപ്പിലാക്കുന്നത്;
(ഇ)ഇതിനായി
എത്ര
തുകയുടെ
പദ്ധതിക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(എഫ്)ഇതില്‍
എത്ര തുക
കേന്ദ്രവിഹിതമുണ്ടെന്നും
എത്ര തുക
സംസ്ഥാന
വിഹിതമുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ജി)ഇതിനോടകം
കേന്ദ്ര
വിഹിതമായി
എത്ര തുക
ലഭിച്ചു
കഴിഞ്ഞു;
സംസ്ഥാന
വിഹിതമായി
എത്ര തുക
ലഭിച്ചു
കഴിഞ്ഞു;
ബാക്കി
കേന്ദ്ര
വിഹിതവും
സംസ്ഥാന
വിഹിതവും
ലഭ്യമാക്കുന്നതിന്
എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ
? |
1524 |
തൂണേരി
ബ്ളോക്ക്
നിട്ടൂര്‍-മലയാടപ്പൊയില്‍
റോഡ്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
പുതുക്കിയ
എസ്റിമേറ്റ്
ശ്രീമതി
കെ. കെ.ലതിക
(എ)കോഴിക്കോട്
ജില്ല
തൂണേരി
ബ്ളോക്ക്
നിട്ടൂര്‍-മലയാടപ്പൊയില്‍
റോഡ്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
പുതുക്കിയ
എസ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
എസ്റിമേറ്റ്
സംഖ്യ
വ്യക്തമാക്കുമോ;
(ബി)എസ്റിമേറ്റിലുണ്ടായ
വര്‍ദ്ധനവ്
നല്‍കുന്നതിന,്
ആദ്യത്തെ
കരാറുകാരന്
നല്‍കാതെയിരുന്ന
ബില്ലുകളുടെ
തുക
ഉപയോഗിക്കുവാന്‍
കഴിയുമോ
എന്ന്
വ്യക്തമാക്കുമോ;
(സി)കരാറില്‍
നിന്നും
പിന്‍മാറിയ
കരാറുകാരന്‍
ചെയ്ത
പ്രവൃത്തികളില്‍
എന്തൊക്കെ
പ്രവൃത്തികള്‍
വീണ്ടും
ചെയ്യേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ;
(ഡി)വീണ്ടും
ചെയ്യേണ്ടിവരുന്ന
പ്രവൃത്തികള്‍ക്കുള്ള
തുക
ടിയാന്
നല്‍കാനുള്ള
തുകയില്‍
നിന്നും
ഈടാക്കി
നല്‍കുവാന്‍
കഴിയുമോ
എന്ന്
വ്യക്തമാക്കുമോ? |
1525 |
നിട്ടൂര്‍-മലയാടപ്പൊയില്‍
റോഡുപണിയില്‍നിന്നും
പിന്മാറിയ
കരാറുകാരന്‍
സമര്‍പ്പിച്ച
ബില്ലുകളുടെ
പണം നല്‍കാതിരിക്കല്‍
ശ്രീമതി.
കെ. കെ.
ലതിക
(എ)കോഴിക്കോട്
തൂണേരി
ബ്ളോക്ക്
നിട്ടൂര്‍-മലയാടപ്പൊയില്‍
റോഡ്
പണിയുടെ
കരാറില്‍നിന്നും
പിന്മാറിയ
കരാറുകാരന്‍
എത്ര
തുകയുടെ
ബില്ല്
സമര്‍പ്പിച്ചിട്ടുണ്ടെന്നും
ആയതില്‍
എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)കരാറുകാരന്‍
സമര്‍പ്പിച്ച
ബില്ലുകളുടെ
ആകെ തുക
കരാര്‍
സംഖ്യയുടെ
എത്ര
ശതമാനം
വരുമെന്നും
പൊതുമരാമത്ത്
വകുപ്പ്
നിരക്ക്
വര്‍ദ്ധനയുടെ
സാഹചര്യത്തില്‍
പ്രസ്തുത
ബില്ലുകള്‍ക്കുള്ള
തുകയുടെ
പ്രവൃത്തി
ഇപ്പോള്‍
ചെയ്ത്
തീര്‍ക്കണമെങ്കില്‍
കരാര്‍
തുകയുടെ
എത്ര
ശതമാനം
വര്‍ദ്ധനവ്
നല്‍കേണ്ടിവരുമെന്നും
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കരാറുകാരന്‍
സമര്‍പ്പിച്ച
ബില്ലുകളുടെ
പണം നല്‍കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ
? |
1526 |
സംസ്ഥാന
ആസൂത്രണബോര്‍ഡിന്റെ
കൃഷിവിഭാഗത്തിന്റെ
പ്രധാനപ്രവര്‍ത്തനങ്ങള്‍
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാന
ആസൂത്രണബോര്‍ഡിന്റെ
കൃഷിവിഭാഗത്തിന്റെ
2011-12, 2012-13 എന്നീ
വര്‍ഷങ്ങളിലെ
പ്രധാനപ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)പ്രസ്തുതവിഭാഗം
സംസ്ഥാനത്തെ
കാര്‍ഷികമേഖലയില്‍
ഉടലെടുക്കുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ചു
പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)എങ്കില്‍
പഠനം
സംബന്ധിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
1527 |
അര്‍ഹരായവരെയെല്ലാം
ഉള്‍പ്പെടുത്തിക്കൊണ്ടുള്ളി.പി.എല്‍.
ലിസ്റ്
തയ്യാറാക്കല്‍
ശ്രീ.
പി. ഉബൈദുള്ള
,,
പി. കെ.
ബഷീര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)സംസ്ഥാനത്തെ
എ.പി.എല്‍/ബി.പി.എല്‍.
കുടുംബങ്ങളെ
നിശ്ചയിച്ച്
ലിസ്റ്
തയ്യാറാക്കിയതില്‍
വന്‍വിവേചനമുണ്ടായിട്ടുണ്ടെന്നും
മാനദണ്ഡപ്രകാരം
ബി.പി.എല്‍.
പട്ടികയില്‍പെടേണ്ട
നിരവധി
കുടുംബങ്ങള്‍
ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച
പരാതികളില്‍
ബഹുഭൂരിപക്ഷവും
പ്രസ്തുത
വിഷയം
സംബന്ധിച്ചായിരുന്നു
എന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
പ്രസ്തുത
വിഷയത്തില്‍
എത്ര
പരാതികളാണ്
ലഭിച്ചത്;
(സി)കൃത്യമായ
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തില്‍
കുറ്റമറ്റപരിശോധനകള്‍
നടത്തി
അര്‍ഹരായവരെയെല്ലാം
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
ബി.പിഎല്‍.
ലിസ്റ്
തയ്യാറാക്കി
പ്രസിദ്ധപ്പെടുത്താന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ
?
|
1528 |
ക്ഷീരോല്‍പാദന
വികസന
പദ്ധതികള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ക്ഷീരോല്‍പാദനച്ചെലവ്
ക്രമാതീതമായി
വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍
അതുമായി
ബന്ധപ്പെടുത്തി
പരിഗണിക്കുമ്പോള്‍
പാല്‍
വില
തികച്ചും
പര്യാപ്തമല്ല
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരെ
നിലനിര്‍ത്തുന്നതിന്
ഏതെല്ലാം
പദ്ധതികളാണ്
നിലവിലുള്ളത്;
(സി)ഈ
മേഖലയിലെ
കാലികമായ
പ്രതിസന്ധിപരിഗണിച്ച്
പുതിയ
എന്തെങ്കിലും
പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദാംശം
അറിയിക്കുമോ;
(ഡി)പാല്‍
വില വര്‍ദ്ധിപ്പിക്കാതെ
ക്ഷിരോല്‍പാദനച്ചെലവ്
കുറയ്ക്കുന്നതിനുവേണ്ടി
കാലോചിതമായ
നടപടിക്ക്
തയ്യാറാകുമോ? |
1529 |
പാല്‍
ഉല്പാദനത്തില്‍
സ്വയംപര്യാപ്തത
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
ആവശ്യമുള്ള
പാലിന്റെ
മുഖ്യപങ്കും
അന്യസംസ്ഥാനങ്ങളില്‍നിന്നും
വരുന്ന
സാഹചര്യത്തില്‍
പാല്‍
ഉല്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദമാക്കുമോ? |
1530 |
പശുഗ്രാമം
പദ്ധതി
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)പശുഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട്
ജില്ലയിലെ
ക്ഷീരകര്‍ഷകര്‍ക്ക്
പശുക്കളെ
വാങ്ങുന്നതിന്
എപ്പോഴാണ്
ലോണ്‍
അനുവദിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(ബി)പശുക്കളെ
എവിടെ
നിന്നാണ്
വാങ്ങിയതെന്നും,
പശുക്കളെ
രോഗ
പരിശോധന
നടത്തിയിരുന്നോ
എന്നും
വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത
പദ്ധതിപ്രകാരം
വാങ്ങിയ
പശുക്കളെല്ലാം
രോഗം
പിടിപെട്ട്
ചത്തുപോയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ബാങ്കിന്റെ
ജപ്തി
നടപടികളില്‍
നിന്ന്
ഒഴിവാക്കി
പ്രസ്തുത
ക്ഷീര
കര്‍ഷകരുടെ
കടം
എഴുതിത്തള്ളുന്നതിന്
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിക്കുമോ? |
1531 |
അന്യസംസ്ഥാനത്തു
നിന്നുമുള്ള
പാലിന്റെ
ഗുണനിലവാരം
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)അന്യസംസ്ഥാനത്തുനിന്നും
കൊണ്ടുവരുന്ന
പാലിന്റെ
ഗുണനിലവാരം
ഉറപ്പാക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;
(ബി)പാല്‍
ഉല്‍പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ച
പ്രധാന
നടപടികള്‍
എന്തെല്ലാം
; വിശദമാക്കുമോ
? |
1532 |
ക്ഷീരകാര്‍ഷിക
മേഖലയുടെ
അഭിവൃദ്ധിയ്ക്ക്
പദ്ധതി
ശ്രീ.
റോഷി
അഗസ്റിന്‍
,,
പി.സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
(എ)ക്ഷീരകാര്‍ഷിക
മേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാം;
(ബി)മുന്‍
വര്‍ഷങ്ങളെ
അപേക്ഷിച്ച്
പാല്‍
ഉല്‍പാദനരംഗത്ത്
വളര്‍ച്ച
കൈവരിക്കാന്‍
സാധിച്ചുവോ;
ഇക്കാര്യത്തില്‍
മുന്നിട്ടു
നില്‍ക്കുന്ന
ജില്ലകള്‍
ഏതെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ക്ഷീരകാര്‍ഷിക
വൃത്തിയിലേക്ക്
കൂടുതല്‍
ആളുകളെ
ആകര്‍ഷിക്കുന്നതിനും
പാലുല്പാദനത്തില്‍
സ്വയംപര്യാാപ്തത
കൈവരിയ്ക്കുന്നതിനും
2013-14 ബജറ്റില്‍
കൂടുതല്‍
തുക
വകയിരുത്താന്‍
നടപടി
സ്വീകരിക്കുമോ? |
1533 |
തൊഴിലുറപ്പ്
പദ്ധതിയില്‍
ക്ഷീരകര്‍ഷകരെ
ഉള്‍പ്പെടുത്തല്‍
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
മഹാത്മാഗാന്ധി
ദേശീയ
ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍
ക്ഷീരകര്‍ഷകരെ
ഉള്‍പ്പെടുത്തുമെന്ന
പ്രഖ്യാപനത്തിന്
കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
പ്രഖ്യാപനം
പ്രാബല്യത്തില്‍
വരുത്താന്‍
കാലതാമസം
നേരിടുന്നത്
എന്ത്
കൊണ്ടാണ്
;
(സി)
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
എന്നു
മുതല്‍
ഉള്‍പ്പെടുത്തും;
ഇതു
സംബന്ധിച്ച
നിബന്ധനകള്‍
എന്തെല്ലാം;
വിശദമാക്കാമോ? |
1534 |
ക്ഷീരകര്‍ഷകരെ
രക്ഷിക്കാനായി
നടപടികള്‍
ശ്രീമതി.
കെ. എസ്.
സലീഖ
(എ)
കാലിത്തീറ്റയുടെ
ദൌര്‍ലഭ്യവും
വിലവര്‍ദ്ധനവും
മൂലം
ക്ഷീരോത്പാദന
മേഖല
ഇപ്പോള്‍
തകര്‍ച്ചയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദമാക്കുമോ;
(ബി)ക്ഷീരകര്‍ഷകരെ
രക്ഷിക്കാനായി
പാല്‍
വില
ലിറ്ററിന്
5 രൂപ
കൂട്ടിയതു
മൂലവും
അതോടൊപ്പം
കാലിത്തീറ്റയുടെ
വില വര്‍ദ്ധന
മൂലവും
ക്ഷീരകര്‍ഷകരും
ഉപഭോക്താക്കളും
വിലവര്‍ദ്ധന
നേരിടുന്നത്
പരിഹരിക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ;
(സി)ചൂട്
കനത്തതോടെ
ഡിസംബര്‍,
ജനുവരി
മാസങ്ങളില്‍
പാലുല്‍പാദനത്തില്‍
ശരാശരി
എത്ര
ലിറ്ററിന്റെ
കുറവാണ്
വന്നിട്ടുള്ളത്;
(ഡി)സംസ്ഥാനത്ത്
നിലവില്‍
എത്ര
ലിറ്റര്‍
പാല്‍
വിവിധ
ഏജന്‍സികള്‍
വഴി
ഉത്പാദിപ്പിക്കുന്നു;
പ്രതിദിനം
എത്ര
ലിറ്റര്‍
പാല്‍
സംസ്ഥാനത്ത്
ആവശ്യമുണ്ട്;
ബാക്കിയുള്ള
പാല്‍
എപ്രകാരം
സ്വരൂപിക്കുന്നു;
വിശദമാക്കുമോ;
(ഇ)ക്ഷീര
സംഘങ്ങളില്‍
പാല്‍
നല്‍കുന്ന
കര്‍ഷകര്‍ക്ക്
50% സബ്സിഡി
നിരക്കില്‍
കാലിത്തീറ്റ
വഭ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
ക്ഷേമനിധി
ബോര്‍ഡിലേക്ക്
വാഗ്ദാനം
ചെയ്ത
ഒരുകോടി
രൂപ
കഴിയുന്നത്ര
വേഗത്തില്‍
നല്‍കുവാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)ക്ഷീര
കര്‍ഷകര്‍ക്ക്
പെന്‍ഷന്‍
1,000/- രൂപയായി
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ജി)ക്ഷീര
കര്‍ഷകര്‍ക്ക്,
പാല്‍
വില
കൂട്ടുമ്പോള്‍
പ്രഖ്യാപിച്ച
നിലയില്‍
കാലിത്തീറ്റ
നല്‍കുവാന്‍
എപ്പോള്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
1535 |
പാല്‍
ഉല്പാദനത്തില്‍
സ്വയം
പര്യാപ്തത
കൈവരിക്കാനായി
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)സംസ്ഥാനത്ത്
ഒരു
ദിവസം
എത്ര
ലിറ്റര്‍
പാലാണ്
ആവശ്യമുള്ളത്;
വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്തെ
പ്രതിദിന
പാല്‍
ഉല്പാദനം
എത്രയാണ്;
(സി)സംസ്ഥാനത്തിന്റെ
ഉപയോഗത്തിനാവശ്യമായതില്‍നിന്നും
കുറവുവരുന്ന
പാല്‍
എവിടെനിന്നാണ്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)പാല്‍
ഉല്പാദനരംഗത്ത്
സ്വയംപര്യാപ്തതയ്ക്കായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;
വിശദാംശങ്ങള്‍
അറിയിക്കുമോ
? |
1536 |
പായ്ക്കറ്റ്
പാലുകളുടെ
ഗുണനിലവാര
പരിശോധന
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)സംസ്ഥാനത്തെ
പ്രധാന
ചെക്ക്
പോസ്റുകളോടനുബന്ധിച്ച്
അന്യസംസ്ഥാനത്ത്
നിന്ന്
വരുന്ന
പാല്‍
പരിശോധിക്കാനായി
സ്ഥിരം
സംവിധാനം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)ഇല്ലെങ്കില്‍
നിലവില്‍
പാല്‍
പരിശോധന
നടത്തുന്നത്
ഏതെല്ലാം
സംവിധാനങ്ങളിലൂടെയാണ്;
(സി)സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
പായ്ക്കറ്റ്
പാലുകളുടെ
ഗുണനിലവാര
പരിശോധനയില്‍
തൃപ്തികരമല്ലാത്തവയായി
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയ്ക്ക്
കണ്ടെത്തിയ
ബ്രാന്‍ഡുകള്‍
ഏതെല്ലാമാണ്;
അവ
ഉല്‍പ്പാദിപ്പിച്ചിരുന്നത്
എവിടെയാണ്;
(ഡി)ഗുണനിലവാരം
പുലര്‍ത്തുന്ന
പായക്കറ്റ്
പാല്‍
ബ്രാന്‍ഡുകളുടെ
ലിസ്റ്
നിലവിലുണ്ടോ;
എങ്കില്‍
ആയത്
ലഭ്യമാക്കുമോ? |
1537 |
ക്ഷീരകര്‍ഷകര്‍ക്ക്
ക്ഷേമനിധി
അംഗത്വം
ശ്രീ.
പി. തിലോത്തമന്‍
(എ)ദീര്‍ഘകാലം
പശുവളര്‍ത്തലും
പശുക്കറവയും
തൊഴിലായി
കൊണ്ടുനടക്കുകയും
ക്ഷേമനിധി
അംഗത്വം
എടുക്കുന്നതിനുമുമ്പുതന്നെ
വാര്‍ദ്ധക്യ
സഹജമായ
അസുഖങ്ങള്‍മൂലം
ഈ തൊഴില്‍മേഖലയില്‍
സജീവമായി
തുടരാന്‍
കഴിയാതെ
വരികയും
ചെയ്ത
ക്ഷീരകര്‍ഷകര്‍ക്ക്
പെന്‍ഷന്‍
നല്‍കുമോ;
ഇത്തരത്തില്‍പ്പെട്ട
ക്ഷീര
കര്‍ഷകര്‍
പെന്‍ഷനുവേണ്ടി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇവ
പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
(ബി)പാലളക്കുന്ന
ക്ഷീര
സംഘങ്ങളില്‍
പാലളക്കുന്നതു
സംബന്ധിച്ച
രേഖകള്‍
സൂക്ഷിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രകാലം
മുമ്പുവരെയുള്ള
രേഖകള്‍
ഓരോ
സംഘവും
സൂക്ഷിക്കുന്നുണ്ട്;
പഴയ
രേഖകള്‍
ലഭിക്കുന്നതിന്
നിരക്ഷരരും
വൃദ്ധരുമായ
മുന്‍കാല
ക്ഷീരകര്‍ഷകര്‍
സംഘങ്ങളെ
സമീപിച്ചിട്ടും
അവ
ലഭ്യമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം
വൃദ്ധരും
രോഗികളുമായ
ക്ഷീരകര്‍ഷകര്‍ക്ക്
പെന്‍ഷന്‍
നിഷേധിക്കപ്പെടുന്ന
അവസ്ഥ
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഇത്തരം
ക്ഷീരകര്‍ഷകര്‍ക്ക്
പെന്‍ഷന്‍
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)ചേര്‍ത്തല
വാരനാട്
പടിഞ്ഞാറെ
ഇരവിമംഗലം
വീട്ടില്‍
രാധാമണിയമ്മ
ക്ഷീരകര്‍ഷക
പെന്‍ഷന്
അപേക്ഷ
സമര്‍പ്പിച്ചിട്ടും
പരിഗണിക്കപ്പെടാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
അപേക്ഷ
പരിഗണിച്ച്
രാധാമണിയമ്മയ്ക്ക്
പെന്‍ഷന്‍
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
1538 |
കിടാരി
വിതരണപദ്ധതി
ശ്രീ.
പി. സി.
വിഷ്ണുനാഥ്
(എ)ചെങ്ങന്നൂര്‍
ബ്ളോക്ക്
പഞ്ചായത്ത്
2012-13 സാമ്പത്തികവര്‍ഷം
ക്ഷീരകര്‍ഷകര്‍ക്ക്
വേണ്ടി
തയ്യാറാക്കിയിട്ടുള്ള
കിടാരി
വിതരണ
പദ്ധതിക്ക്
ആലപ്പുഴ
ജില്ലാ
ക്ഷീരവികസന
ആഫീസില്‍
നിന്നും
അനുവാദം
നല്‍കാത്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
പ്രസ്തുത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിക്ക്
അനുമതി
ലഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)കേന്ദ്ര
ഗവണ്‍മെന്റിന്റെ
എസ്.ജി.എസ്.വൈ.പദ്ധതി
മാനദണ്ഡ
പ്രകാരം
തയ്യാറാക്കിയിട്ടുള്ള
പ്രസ്തുത
പദ്ധതിക്ക്
മുന്‍കാലങ്ങളില്‍
അനുമതി
ലഭിച്ചിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ? |
1539 |
കാലിത്തീറ്റയുടെ
വിലവര്‍ദ്ധനവിന്റെ
പ്രത്യാഘാതം
കുറയ്ക്കാന്‍
നടപടികള്‍
ശ്രീ.
എളമരം
കരീം
(എ)സംസ്ഥാനത്ത്
കാലിത്തീറ്റയുടെ
വില വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിലവര്‍ദ്ധനവിന്റെ
ആഘാതം
കുറയ്ക്കാന്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)കാലിത്തീറ്റയ്ക്കു
സബ്സിഡി
നല്‍കുന്നയിനത്തില്‍
2012-13-ല്‍
എന്തു
തുക
നീക്കിവെച്ചിട്ടുണ്ട്
എന്നറിയിക്കുമോ;
(ഡി)2011-12-ല്‍
എന്തു
തുക
കാലിത്തീറ്റ
സബ്സിഡിയിനത്തില്‍
നല്‍കി
എന്നറിയിക്കുമോ? |
1540 |
ഫോഡര്‍
പ്രമോട്ടര്‍
ശ്രീ.
കെ. രാജു
(എ)സംസ്ഥാനത്ത്
ക്ഷീര
വികസന
വകുപ്പിന്റെ
കീഴില്‍
വിവിധ
ബ്ളോക്കുകള്‍
ഫോഡര്‍
പ്രൊമോട്ടര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര
പേരെ
നിയമിച്ചു;
ഇവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കി
വന്നിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)വിവിധ
ബ്ളോക്കുകളിലായി
ഇപ്പോള്‍
എത്രപേര്‍
ഫോഡര്‍
പ്രൊമോട്ടര്‍മാരായി
ജോലി
നോക്കുന്നുണ്ട്;
ഇവരില്‍
ആരെയെങ്കിലും
പിരിച്ചു
വിട്ടിട്ടുണ്ടോ;
എങ്കില്‍
പരിച്ചുവിടാനുണ്ടായ
കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)തീറ്റപ്പുല്‍കൃഷി
വികസനത്തിനായി
എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ട്;
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനായി
പിരിച്ചുവിട്ട
ഫോഡര്‍
പ്രൊമോട്ടര്‍മാരുടെ
സേവനം
വീണ്ടും
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എത്രയുംവേഗം
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
1541 |
ആര്‍.കെ.വി.വൈ.
പദ്ധതിയുമായി
ബന്ധപ്പെടുത്തി
കാലിത്തീറ്റ
സബ്സിഡി
ശ്രീ.
വി. ശശി
(എ)കേരളത്തിലെ
ക്ഷീരകര്‍ഷകര്‍ക്ക്
ആവശ്യമായ
കാലിതീറ്റ
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
ഇനങ്ങളില്‍;
എത്ര
വീതം; വെളിപ്പെടുത്തുമോ;
(ബി)ക്ഷീരകര്‍ഷകള്‍ക്ക്
കാലിതീറ്റ
സബ്സിഡിനല്‍കുന്ന
പദ്ധതി
എന്നുമുതല്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
ഈ
ഇനത്തില്‍
2009-2010 മുതല്‍
2012-2013 വരെ
ഓരോ വര്‍ഷവും
എന്ത്
തുക
സബ്സിഡി
ഇനത്തില്‍
നല്‍കി; ഇതു
നല്‍കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെ;
സബ്സിഡി
തുക എത്ര;
വ്യക്തമാക്കാമോ;
(സി)ആര്‍.കെ.വി.വൈ.
പദ്ധതിയുമായി
ബന്ധപ്പെടുത്തി
കാലിതീറ്റ
സബ്സിഡി
പദ്ധതിക്ക്
കൂടുതല്‍
തുക
ലഭ്യമാക്കുമെന്ന
2012-13 ലെ
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍
എത്ര തുക
ലഭ്യമാക്കി;
വെളിപ്പെടുത്തുമോ? |
1542 |
ക്ഷീരോല്പാദന
കേന്ദ്രങ്ങളുടെ
ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
പുതിയ
ധനകാര്യ
സ്ഥാപനം
ശ്രീ.
കെ. വി.
വിജയദാസ്
,,
രാജു
എബ്രഹാം
ശ്രീമതി
കെ.കെ.ലതിക
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്തെ
ക്ഷീരോല്പാദന
കേന്ദ്രങ്ങളുടെ
ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
പുതിയ
ധനകാര്യസ്ഥാപനം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇതു
സംബന്ധിച്ച
പഠനങ്ങള്‍
നടത്തുകയുണ്ടായോ;
ഇതിനാവശ്യമായ
ഫണ്ട്
ഏതെല്ലാം
നിലയില്‍
സ്വരൂപിക്കാനാണുദ്ദേശിക്കുന്നത്;
(സി)ക്ഷീരസഹകരണസംഘങ്ങള്‍
നിലവില്‍
സാമ്പത്തിക
ആവശ്യങ്ങള്‍
നിറവേറ്റുന്നത്
ഏതൊക്കെ
സ്ഥാപനങ്ങള്‍
വഴിയാണ്;
വിശദമാക്കുമോ;
(ഡി)നിര്‍ദ്ദിഷ്ട
ധനകാര്യസ്ഥാപനത്തിന്റെ
ധനകാര്യ
സ്രോതസ്സ്
സംബന്ധിച്ച്
വിശദമാക്കുമോ? |
1543 |
ക്ഷീരസംഘങ്ങള്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിന്
സഹായം
ശ്രീ.
ആര്‍.
രാജേഷ്
(എ)സ്വന്തമായി
സ്ഥലമുള്ള
ക്ഷീരസംഘങ്ങള്‍ക്ക്
കെട്ടിടം
പണിയുന്നതിനാവശ്യമായ
സഹായം
നല്‍കുന്നുണ്ടോ;
സഹായം
ലഭ്യമാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)മാവേലിക്കര
മണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടം
പണിയുവാന്‍
സ്ഥലമുള്ള
ക്ഷീര
സംഘങ്ങള്‍
എത്രയുണ്ട്;
എത്ര
സംഘങ്ങള്‍ക്ക്
കെട്ടിടമുണ്ട്;
(സി)മാവേലിക്കര
മണ്ഡലത്തിലെ
വള്ളിക്കുന്ന്
പഞ്ചായത്തില്‍
ഡയറി
എക്സ്റന്‍ഷന്‍
ആഫീസ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ? |
1544 |
ക്ഷീരകര്‍ഷകര്‍ക്കും,
ക്ഷീരസഹകരണ
സംഘങ്ങള്‍ക്കും
നല്‍കുന്ന
സഹായ
പദ്ധതി
ശ്രീ.
സാജുപോള്‍
(എ)ക്ഷീരകര്‍ഷകര്‍ക്കും
ക്ഷീര
സഹകരണ
സംഘങ്ങള്‍ക്കും
നല്‍കുന്ന
സഹായ
പദ്ധതികള്‍
എന്തെല്ലാം;
(ബി)ക്ഷീരകര്‍ഷകരുടെ
വായ്പ
കാര്‍ഷിക
വായ്പയായി
പരിഗണിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)ക്ഷീരകര്‍ഷക
പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ? |
1545 |
കേരള
ക്ഷീരകര്‍ഷക
ക്ഷേമനിധി
ബോര്‍ഡിനുള്ള
ധനസഹായം
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)കേരള
ക്ഷീരകര്‍ഷക
ക്ഷേമനിധി
ബോര്‍ഡിന്
2012-13 -ല്‍
പ്രഖ്യാപിച്ചിരുന്ന
ധനസഹായം
എത്രയാണ്;
ഇതില്‍
എന്ത്
തുക
കൈമാറി;
(ബി)ബോര്‍ഡ്
മുഖേന
ഇപ്പോള്‍
ക്ഷീരകര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
പെന്‍ഷന്‍
എത്ര ;
(സി)പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
1546 |
ക്ഷീരസഹകരണ
സംഘങ്ങള്‍
ശക്തിപ്പെടുത്തല്‍
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)സംസ്ഥാനത്തെ
ക്ഷീര
സഹകരണ
സംഘങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)ക്ഷീര
വികസനം
വ്യാവസായിക
അടിസ്ഥാനത്തില്‍
നടത്തി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തൊക്കെ
സഹായങ്ങളാണ്
ക്ഷീര
സഹകരണ
സംഘങ്ങള്‍
വഴി
നടപ്പിലാക്കുന്നത്;
വിശദാംശം
നല്‍കുമോ
? |
1547 |
പുതിയ
സാംസ്കാരിക
നയം
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
കെ. ശിവദാസന്‍
നായര്‍
(എ)സംസ്ഥാനത്ത്
പുതിയ
സാംസ്കാരികനയം
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
സ്വതന്ത്രാധികാരം
നല്‍കുവാന്‍
എന്തെല്ലാം
വിഷയങ്ങള്‍
നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)നയത്തിന്റെ
കരട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ? |
1548 |
പത്മ
പുരസ്കാരങ്ങള്‍
ശ്രീ.
എം. എ.
ബേബി
,,
എ. കെ.
ബാലന്‍
,,
പുരുഷന്‍
കടലുണ്ടി
,,
എം. ഹംസ
(എ)ഈ
വര്‍ഷത്തെ
പത്മ
പുരസ്കാരത്തിനായുള്ള
നാമനിര്‍ദ്ദേശങ്ങള്‍
നടത്തുന്നത്
സംബന്ധിച്ച്
കേന്ദ്ര
സര്‍ക്കാര്‍
പുറപ്പെടുവിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെ;
വിശദമാക്കുമോ;
(ബി)മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാണോ
നാമനിര്‍ദ്ദേശങ്ങള്‍
അയച്ചുകൊടുത്തത്;
വിശദമാക്കുമോ;
(സി)ഇതുമായി
ബന്ധപ്പെട്ട്
സെര്‍ച്ച്
കമ്മിറ്റി
രൂപീകരിച്ചിരുന്നുവോ;
സെര്‍ച്ച്
കമ്മിറ്റി
അംഗങ്ങള്‍
ആരൊക്കെയായിരുന്നു;
ഈ
കമ്മിറ്റി
എത്ര തവണ
കൂടി; വിശദാംശങ്ങള്‍
അറിയിക്കുമോ;
ഇല്ലെങ്കില്‍
ഏത്
മാനദണ്ഡപ്രകാരമാണ്
ശുപാര്‍ശകള്‍
നല്‍കിയത്;
(ഡി)കേരളത്തില്‍
നിന്നും
ഇക്കൊല്ലം
പത്മ
പുരസ്കാരങ്ങള്‍
ലഭിച്ചത്
ആര്‍ക്കെല്ലാമാണ്;
എന്തെല്ലാം
പത്മ
പുരസ്കാരങ്ങളാണ്
ലഭിച്ചത്;
(ഇ)പ്രഖ്യാപിക്കപ്പെട്ട
പുരസ്കാരങ്ങളെ
സംബന്ധിച്ച്
ലഭിച്ചവരും
ലഭിക്കാത്തവരും
ഉന്നയിച്ച
ആക്ഷേപങ്ങളും
അഭിപ്രായങ്ങളും
പരിശോധിക്കുകയുണ്ടായോ;
ഇക്കാര്യത്തില്‍
സംഭവിച്ച
വീഴ്ച
ബോധ്യമുണ്ടോ;
വിശദമാക്കുമോ? |
1549 |
പത്മ
പുരസ്കാരങ്ങള്‍
നല്‍കുന്നതിന്റെ
മാനദണ്ഡം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)പത്മ
പുരസ്കാരങ്ങള്‍ക്ക്
പേര്
നിര്‍ദ്ദേശിക്കുന്നതിന്
കേന്ദ്രം
നിഷ്കര്‍ഷിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)ഈ
പുരസ്കാരങ്ങള്‍ക്കായി
സംസ്ഥാന
പട്ടിക
തയ്യാറാക്കിയ
രീതി
വെളിപ്പെടുത്താമോ;
(സി)സംസ്ഥാന
സര്‍ക്കാര്‍
ഏതൊക്കെ
മേഖലകളില്‍
നിന്ന്
ആരുടെയൊക്കെ
പേരുകളാണ്
പത്മ
പുരസ്കാരങ്ങള്‍ക്കായി
നിര്‍ദ്ദേശിച്ചത്;
പേരുകള്‍
നിര്‍ദ്ദേശിച്ചതിന്റെ
മാനദണ്ഡങ്ങള്‍
എന്താണ്;
വ്യക്തമാക്കാമോ;
(ഡി)നിര്‍ദ്ദേശിക്കപ്പെട്ട
ഓരോ
പേരുകള്‍ക്കും
നല്‍കിയ
ശുപാര്‍ശ
കത്തിന്റെ
പകര്‍പ്പുകള്‍
നല്‍കുമോ;
(ഇ)ഈ
പുരസ്കാരങ്ങള്‍ക്ക്
ശുപാര്‍ശ
സമര്‍പ്പിക്കുന്നതിന്
കേന്ദ്രം
നിഷ്കര്‍ഷിച്ച
തീയതിയും,
സംസ്ഥാനം
ശുപാര്‍ശകള്‍
സമര്‍പ്പിച്ച
തീയതിയും
വെളിപ്പെടുത്താമോ? |
1550 |
പത്മ
പുരസ്കാരത്തിന്റെ
ഗൈഡ്ലൈന്‍
ശ്രീ.
എ. കെ.
ബാലന്‍
(എ)പത്മപുരസ്കാരങ്ങള്‍
നിര്‍ദ്ദേശിക്കാന്‍
കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാന
ഗവണ്‍മെന്റിന്
പുതിയ
ഗൈഡ്
ലൈന്‍
നല്‍കിയിരുന്നോ;
ഈ
ഗൈഡ്
ലൈന്‍
എന്നാണ്
ലഭിച്ചത്;
ഈ
ഗൈഡ്ലൈന്‍
പ്രകാരമാണോ
ഈ വര്‍ഷം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയത്;
(ബി)അല്ലെങ്കില്‍
എന്തുകൊണ്ടാണ്
പുതിയ
ഗൈഡ്
ലൈന്‍
പരിഗണിക്കാതിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)നിലവില്‍
പേരുകള്‍
ശുപാര്‍ശ
ചെയ്യുന്ന
രീതിയില്‍
നിന്നും
എന്തെല്ലാം
വ്യത്യാസങ്ങളാണ്
പുതിയ
ഗൈഡ്
ലൈനില്‍
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)പുതിയ
ഗൈഡ്ലൈനിനോട്
വിയോജിപ്പുണ്ടോ;
(ഇ)പുതിയ
ഗൈഡ്
ലൈന്‍
പ്രകാരമല്ലാതെ
പേരുകള്‍
നിര്‍ദ്ദേശിച്ചത്
കൊണ്ടാണോ
ഈ വര്‍ഷം
കേരളത്തില്‍
നിന്നുള്ള
പ്രാതി
നിധ്യം
വളരെ
കുറവായത്;
വ്യക്തമാക്കുമോ? |
1551 |
2013-ലെ
പത്മ
പുരസ്കാരങ്ങള്‍
ശ്രീമതി
കെ. എസ്.
സലീഖ
(എ)2013-ലെ
പത്മ
പുരസ്കാരങ്ങള്‍ക്കായി
എത്ര
പേരുടെ
ലിസ്റ്
കേന്ദ്ര
സര്‍ക്കാരിന്റെ
പരിഗണനയ്ക്കായി
നല്കി;
(ബി)അവര്‍
ആരെല്ലാമെന്നും
ഓരോരുത്തര്‍ക്കും
എപ്രകാരമുള്ള
പത്മ
പുരസ്കാരങ്ങള്‍
നല്കണമെന്നുമാണ്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടത്;
വ്യക്തമാക്കുമോ;
(സി)എത്രപേര്‍ക്കാണ്
സര്‍ക്കാര്‍
നല്കിയ
ലിസ്റിന്റെ
അടിസ്ഥാനത്തില്‍
പത്മ
പുരസ്കാരം
ലഭിച്ചത്;
അവര്‍
ആരെല്ലാം;
വിശദമാക്കുമോ;
(ഡി)ആകെ
എത്ര
പത്മ
പുരസ്കാരമാണ്
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ചതെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(ഇ)2013-ല്‍
പത്മ
പുരസ്കാരം
പ്രഖ്യാപിക്കുവാന്‍
നല്കിയ
ലിസ്റില്‍
2008-ല്‍
പത്മശ്രീ
ലഭിച്ച
പ്രൊഫ.ലീലാവതി
ഉള്‍പ്പെട്ടുവോ;
എങ്കില്‍
എന്തുകൊണ്ട്
ഇപ്രകാരം
സംഭവിച്ചുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)പത്മ
പുരസ്ക്കാരങ്ങള്‍
നല്‍കുന്നതില്‍
കേന്ദ്ര
നിര്‍ദ്ദേശങ്ങള്‍
വേണ്ടവിധം
പാലിക്കാത്തതാണ്
സംസ്ഥാനത്ത്
നിന്നുള്ള
ശുപാര്‍ശകള്‍
പരിഗണിക്കപ്പെടാത്തതിനു
കാരണമെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദമാക്കുമോ;
(ജി)പത്മ
അവാര്‍ഡുകള്‍ക്ക്
അര്‍ഹരായ
വ്യക്തികളെ
ശുപാര്‍ശ
ചെയ്യാന്‍
വിദഗ്ദ്ധ
സമിതി
രൂപീകരിക്കണമെന്ന
കേന്ദ്ര
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദമാക്കുമോ;
(എച്ച്)ഇനിയെങ്കിലും
സംസ്ഥാനത്തില്‍
വിവിധ
രംഗങ്ങളില്‍
കഴിവു
തെളിയിച്ചവരെ
അതാത്
സമയങ്ങളില്‍
പത്മ
പുരസ്കാരം
നല്കുവാന്‍
കേന്ദ്ര
സര്‍ക്കാരിന്റെ
മാനദണ്ഡങ്ങള്‍ക്കനുസരിച്ച്
ലിസ്റ്
നല്‍കുവാനും
ആയത്
ബൃഹത്തായ
ലിസ്റ്
ആകാതിരിക്കുവാനും
ശ്രദ്ധിക്കുവാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
1552 |
മലയാളഭാഷയ്ക്ക്
ക്ളാസിക്കല്‍
പദവി
ശ്രീ.
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
പി. സി.
വിഷ്ണുനാഥ്
,,
വി. പി.
സജീന്ദ്രന്‍
(എ)മലയാളത്തിന്
ക്ളാസിക്കല്‍
പദവി
ലഭിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
(ബി)ഇത്
സംബന്ധിച്ച്
കേന്ദ്രസാഹിത്യ
അക്കാഡമി
വിദഗ്ദ്ധ
സമിതി
രൂപവല്‍ക്കരിച്ചിട്ടുണ്ടോ;
(സി)സംസ്ഥാനത്തിന്റെ
അഭിപ്രായങ്ങള്‍
കേള്‍ക്കാന്‍
കേന്ദ്ര
സമിതി
സമ്മതിച്ചിട്ടുണ്ടോ;
(ഡി)ക്ളാസിക്കല്‍
പദവി
ലഭിക്കുന്നതിന്
എന്തെല്ലാംവാദങ്ങളാണ്
സംസ്ഥാനം
ഉന്നയിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഇ)കേന്ദ്ര
സമിതി
മുമ്പാകെ
വാദം
അവതരിപ്പിക്കുന്നത്
ആരെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം
? |
1553 |
വിശ്വമലയാള
മഹോത്സവുമായി
ബന്ധപ്പെട്ട
വീഴ്ചകള്‍
ശ്രീമതി.
കെ. കെ.
ലതിക
(എ)വിശ്വമലയാള
മഹോത്സവുമായി
ബന്ധപ്പെട്ടുണ്ടായ
വീഴ്ചകളെ
സംബന്ധിച്ച്
അന്വേഷണം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)ആരെയാണ്
ഇതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ഡി)റിപ്പോര്‍ട്ടിന്മേല്‍
സ്വീകരിച്ച
അനന്തര
നടപടികള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
നല്‍കുമോ
?
|
1554 |
വിശ്വമലയാള
മഹോത്സവത്തിന്റെ
പ്രചരണാര്‍ത്ഥം
സ്ഥാപിച്ച
പ്രതിമകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)വിശ്വമലയാള
മഹോത്സവത്തിന്റെ
പ്രചരണാര്‍ത്ഥം
സ്ഥാപിച്ച
സാഹിത്യകാരന്മാരുടെ
പ്രതിമകളില്‍വന്ന
ഗുരുതരമായ
വീഴ്ചകളെപ്പറ്റി
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍
ആരാണ്
അന്വേഷണം
നടത്തിയത്;
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
റിപ്പോര്‍ട്ടുപ്രകാരം
ആര്‍ക്കെങ്കിലും
എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
വിശദീകരണമില്ലാതെ
ആര്‍ക്കെങ്കിലും
എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഇ)ഇതിലേയ്ക്കായി
എന്ത്
തുക
ചെലവഴിച്ചു;
വിശദമാക്കുമോ
? |
1555 |
വിശ്വമലയാള
മഹോത്സവും
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
വി. ഡി.
സതീശന്‍
,,
എം. എ.
വാഹീദ്
(എ)സംസ്ഥാനത്ത്
വിശ്വമലയാള
മഹോത്സവം
നടത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കുമോ
;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു
; വിശദമാക്കുമോ
;
(സി)എന്തെല്ലാം
വിഷയങ്ങളും
നിര്‍ദ്ദേശങ്ങളുമാണ്
മഹോത്സവത്തില്‍
ചര്‍ച്ച
ചെയ്തത് ;
വിശദാംശം
ലഭ്യമാക്കുമോ
? |
1556 |
വിശ്വ
മലയാള
മഹോത്സവം
നടത്തിപ്പിന്റെ
ചെലവുകള്‍
ശ്രീ.
കെ. കെ.
നാരായണന്‍
(എ)ിശ്വ
മലയാള
മഹോത്സവം
നടത്തിയതിന്
എന്ത്
തുക ചെലവഴിച്ചു
വ്യക്തമാക്കുമോ;
(ബി)ഇതിന്റെ
ഭാഗമായി
എന്തെല്ലാം
പരിപാടികളാണ്
നടത്തിയത്.
ഓരോ
പരിപാടിക്കും
എന്ത്
തുക
ചെലവഴിച്ചിട്ടുണ്ട്
പ്രത്യേകം
പ്രത്യേകം
വിശദമാക്കുമോ;
(സി)ഈ
മഹോത്സവത്തിന്
എന്തെല്ലാം
പിഴവുകള്‍
സംഭവിച്ചു
എന്ന്
വിശദമാക്കുമോ? |
1557 |
വിശ്വമലയാള
മഹോത്സവത്തിന്
ചെലവഴിച്ച
തുക
ശ്രീ.
വി. ശശി
(എ)വിശ്വമലയാള
മഹോത്സവത്തിനായി
എന്ത്
തുക
ചെലവഴിച്ചു;
(ബി)പരസ്യ
ഇനത്തില്‍
ചെലവാക്കിയ
തുക എത്ര;
വെളിപ്പെടുത്തുമോ
? |
1558 |
കേരളകലാമണ്ഡലം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)കേരള
കലാമണ്ഡലം
കല്പിത
സര്‍വ്വകലാശാലയായി
ഉയര്‍ത്തപ്പെട്ടെങ്കിലും
യു. ജി.
സി
മാര്‍ഗ്ഗരേഖകള്‍ക്കടിസ്ഥാനമായി
അദ്ധ്യാപക
അദ്ധ്യാപകേതര
ജീവനക്കാരെ
നിയമിച്ചിട്ടില്ലെന്ന
പരാമര്‍ശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
അതിനുള്ള
കാരണങ്ങളും
അവ
പരിഹരിക്കുവാന്‍
സ്വീകരിച്ച
മാര്‍ഗ്ഗങ്ങളും
എന്തെല്ലാം;
(സി)നിലവിലുള്ള
അദ്ധ്യാപക-അദ്ധ്യാപകേതര
ജീവനക്കാര്‍ക്ക്ു.ജി.സി
നിരക്കിലുള്ള
ശമ്പളവും
ആനുകൂല്യങ്ങളുംനുവദിച്ചിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍
അതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
അനുവദിച്ചിട്ടുണ്ടെങ്കില്‍
ഉത്തരവിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
1559 |
വൈക്കം
മുഹമ്മദ്
ബഷീര്‍
സ്മാരക
സമിതി
ശ്രീമതി
ഗീതാ
ഗോപി
(എ)കോഴിക്കോട്
കേന്ദ്രമായി
രൂപീകരിച്ച
വൈക്കം
മുഹമ്മദ്
ബഷീര്‍
സ്മാരകസമിതി
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പുന:സംഘടിപ്പിക്കുമോ;
കാലതാമസത്തിനുള്ള
കാരണം
വ്യക്തമാക്കുമോ;
(ബി)വൈക്കം
മുഹമ്മദ്
ബഷീറിന്റെ
സ്മരണ
നിലനിര്‍ത്തുവാന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുവാനാണ്
ലക്ഷ്യമിടുന്നത്;
വ്യക്തമാക്കുമോ? |
1560 |
പത്മനാഭപുരം
കൊട്ടാരം
ശ്രീ.
പി. തിലോത്തമന്‍
(എ)കന്യാകുമാരിക്കടുത്ത്
തക്കലയില്‍
കേരള
ഗവണ്‍
മെന്റിന്റെ
ഉടമസ്ഥതയിലുള്ള
പത്മനാഭപുരം
കൊട്ടാരം
മ്യൂസിയമായി
പ്രവര്‍ത്തിക്കുന്നതു
മൂലം
സംസ്ഥാന
സര്‍ക്കാരിന്
പ്രതിവര്‍ഷം
ലഭിക്കുന്ന
വരുമാനം
എത്രയാണ്;
ഇതില്‍
നിന്നും
തമിഴ്നാട്
സര്‍ക്കാരിന്
എന്തെങ്കിലും
വിഹിതമായി
നല്‍കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)ഇവിടെ
നിലവില്‍
എത്ര
ജീവനക്കാര്‍
ഉണ്ട്; സ്ഥിരം
ജീവനക്കാര്‍
എത്ര; താല്ക്കാലിക
ജീവനക്കാര്‍
എത്ര; ജീവനക്കാരെ
എപ്രകാരമാണ്
നിയമിക്കുന്നത്;
വിശദമാക്കുമോ;
(സി)കൊട്ടാരത്തില്‍
സന്ദര്‍ശനത്തിന്
എത്തുന്നവരുടെ
ചെരിപ്പുകള്‍
സൂക്ഷിക്കുന്നതിന്
ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്
രസീത്
നല്‍കാറുണ്ടോ;
രസീത്
നല്‍കുന്നില്ലെങ്കില്‍
പിരിച്ചെടുക്കുന്ന
തുക
എപ്രകാരം,
ഏത്
അക്കൌണ്ടില്‍പ്പെടുത്തുമെന്ന്
അറിയിക്കുമോ;
നിയമപരമായി
പണം
പിരിക്കുന്നില്ലെങ്കില്‍
പ്രസ്തുത
വിവരം
പരസ്യപ്പെടുത്തുമോ;
(ഡി)തക്കല
കൊട്ടാരത്തിന്റെ
ചരിത്ര
പ്രാധാന്യം
വിവരിച്ച്
ഓരോ
മേഖലയുടെ
പ്രാധാന്യവും
പ്രത്യേകതകളും
ചിത്രങ്ങള്‍
സഹിതം
രേഖപ്പെടുത്തിയ
ലഘുലേഖകള്‍
കൊട്ടാരത്തിന്റെ
കവാടത്തില്‍ത്തന്നെ
സന്ദര്‍ശകര്‍ക്ക്
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ?
|
<<back |
next page>>
|