Q.
No |
Questions
|
3991
|
കുളങ്ങള്‍,
കിണറുകള്‍
എന്നിവയുടെ
സംരക്ഷണം
ശ്രീ.
എ. പി.
അബ്ദുളളക്കുട്ടി
,,
പി. സി.
വിഷ്ണുനാഥ്
,,
വി. പി.
സജീന്ദ്രന്‍
,,
വര്‍ക്കല
കഹാര്‍
(എ)വര്‍ദ്ധിച്ചുവരുന്ന
ജലദൌര്‍ലഭ്യം
ശാശ്വതമായി
പരിഹരിക്കുന്നതിന്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്
;
(ബി)
കേരളത്തില്‍
വ്യാപകമായി
കാണുന്ന
കുളങ്ങള്‍
ആവശ്യമായ
അറ്റകുറ്റപ്പണികള്‍
നടത്തി
സംരക്ഷിക്കുന്നതിനായി
വര്‍ഷം
തോറും
ഒരു
നിശ്ചിത
തുക
ഗ്രാന്റായി
ഇതിന്റെ
കൈവശക്കാര്‍ക്ക്
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ
;
(സി)
നിലവിലുളള
കിണറുകള്‍
മൂടുന്നത്
കര്‍ശനമായി
തടയുവാന്‍
ഇപ്പോള്‍
എന്തു
നടപടിയാണ്
സ്വീകരിക്കുന്നത്
; വിശദവിവരം
ലഭ്യമാക്കുമോ
? |
3992 |
ജലസ്രോതസ്സുകളെ
സംരക്ഷിക്കാന്‍
നടപടി
ശ്രീമതി
കെ.കെ.
ലതിക
(എ)ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
ജലലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)വ്യക്തികള്‍ക്കും
സന്നദ്ധ
സംഘടനകള്‍ക്കും
ഈ പ്രവര്‍ത്തനങ്ങളില്‍
പങ്കാളിത്തവും
സാമ്പത്തിക
സഹായവും
അനുവദിച്ചുവരുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ? |
3993 |
എന്‍.ആര്‍.ഡബ്ള്യു.എസ്.എസ്.
കുടിവെള്ളപദ്ധതി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)സംസ്ഥാനത്ത്
എന്‍.ആര്‍.ഡബ്ള്യു.എസ്.എസ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുതിയ
കുടിവെള്ള
പദ്ധതികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ
;
(ബി)എങ്കില്‍
കാസര്‍ഗോഡ്
ജില്ലയില്‍
ഇപ്രകാരം
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
എത്ര തുക
വീതമാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ
? |
3994 |
ജല
ശുദ്ധീകരണ
സംവിധാനങ്ങള്‍
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
എം.എ.വാഹിദ്
(എ)ജല
ശുദ്ധീകരണത്തിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുളളത്
; വിശദമാക്കാമോ
;
(ബി)ഇതിനായി
ചെലവ്
കുറഞ്ഞതും
പ്രകൃതിക്ക്
അനുയോജ്യവും
നൂതനവുമായ
സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തുമോ
;
(സി)ഇവ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുളള
സ്ഥലങ്ങളില്‍
സ്ഥാപിച്ച്
ജല
ശുദ്ധീകരണം
ഉറപ്പുവരുത്തുമോ
? |
3995 |
ജലശ്രീ
ക്ളബ്ബുകള്‍
ശ്രീ.
ഡോമിനിക്
പ്രസന്റേഷന്‍
''
ജോസഫ്
വാഴക്കന്‍
''
എം. എ.
വാഹീദ്
(എ)സംസ്ഥാനത്ത്
ജലശ്രീ
ക്ളബ്ബുകള്‍
തുടങ്ങാനുദ്ദേശിക്കുന്നുവോ
;
(ബി)ഇവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
;
(സി)ജലസംരക്ഷണം,
സംഭരണം,
ജലപദ്ധതി
പ്രവര്‍ത്തനങ്ങള്‍
എന്നിവ
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ജലശ്രീ
ക്ളബ്ബുകള്‍
വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
3996 |
പൈപ്പ്
ലൈനുകളിലെ
ജല ചോര്‍ച്ച
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
വി. പി.
സജീന്ദ്രന്‍
,,
ലൂഡി
ലൂയിസ്
,,
വി. റ്റി.
ബല്‍റാം
(എ)
കുടിവെളള
പൈപ്പുകളിലെ
ജല ചോര്‍ച്ച
തടയാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ
;
(ബി)
ഇതിനായി
നിലവിലുളള
പൈപ്പുകള്‍ക്ക്
പകരം
അത്യന്താധുനിക
പൈപ്പുകള്‍
ഉപയോഗിക്കുന്ന
കാര്യം
പരിഗണിക്കുമോ
;
(സി)
ഇത്
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ
? |
3997 |
ജല
സാക്ഷരതാ
പദ്ധതി
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
,,
ജി. എസ്.
ജയലാല്‍
,,
ഇ. കെ.
വിജയന്‍
,,
കെ. രാജു
(എ)ജല
സാക്ഷരതാ
പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഈ പദ്ധതി
ആരംഭിച്ചതെന്നാണ്;
(ബി)പ്രസ്തുത
പദ്ധതിയിന്‍
കീഴില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
|
3998 |
നീര്‍ത്തടാധിഷ്ഠിത
മാസ്റര്‍
പ്ളാന്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)സംസ്ഥാനത്ത്
നീര്‍ത്തടാധിഷ്ഠിത
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കുന്ന
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശം
അറിയിക്കുമോ
;
(ബി)ഇങ്ങനെ
തയ്യാറാക്കുന്ന
നീര്‍ത്തടങ്ങളുടെ
തുടര്‍
നടപടികള്‍
എന്തൊക്കെയാണെന്നും
ഇക്കാര്യത്തില്‍
എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)പഞ്ചായത്ത്,
ബ്ളോക്ക്,
ജില്ലാതലത്തില്‍
നീര്‍ത്തടാധിഷ്ഠിത
പ്ളാന്‍
തയ്യാറാക്കി
കഴിഞ്ഞിട്ടുണ്ടോ
; എങ്കില്‍
ഇതിന്റെ
തുടര്‍ച്ചയായി
നദീതട
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കുന്നതിന്
കൂടി
നടപടി
സ്വീകരിക്കുമോ
? |
3999 |
സ്വകാര്യമേഖലവഴി
കുടിവെള്ള
വിതരണം
ശ്രീ.
ജി. സുധാകന്‍
,,
പി. റ്റി.
എ. റഹീം
,,
എം. ഹംസ
,,
റ്റി.
വി. രാജേഷ്
കുടിവെള്ള
വിതരണം
സ്വകാര്യമേഖലയെ
ഏല്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത്
സംബന്ധമായ
സര്‍ക്കാര്‍
നിലപാട്
വെളിപ്പെടുത്തുമോ?
ചെറുകിട
കുടിവെള്ള
പദ്ധതി |
4000 |
ചെറുകിട
കുടിവെള്ള
പദ്ധതി
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)ഭൂജലവകുപ്പുവഴി
നടപ്പാക്കുന്ന
ചെറുകുടിവെള്ള
പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
ലഭിക്കാന്‍
കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഭൂജലവകുപ്പിലെ
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
ജില്ലാ
ഓഫീസര്‍
എന്നിവര്‍ക്ക്
പ്രസ്തുത
പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
അധികാരം
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
4001 |
പമ്പ
ആക്ഷന്‍പ്ളാന്‍-പ്രവൃത്തികള്‍
ശ്രീ.
രാജു
എബ്രഹാം
(എ)പമ്പ
ആക്ഷന്‍
പ്ളാനിന്റെ
1-ാം
ഘട്ടത്തിലുള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതൊക്കെ
എന്ന്
പദ്ധതിയുടെ
പേരും, അതിനായി
ചെലവഴിച്ച
തുകയും
സഹിതം
വ്യക്തമാക്കുമോ;
(ബി)1-ാം
ഘട്ടത്തിലെ
ഏതെങ്കിലും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇനിയും
പൂര്‍ത്തീകരിക്കാനുണ്ടോ;
ഉണ്ടെങ്കില്‍
അവ
ഏതൊക്കെ;
ഇവയുടെ
പൂര്‍ത്തീകരണം
വൈകുന്നതിന്റെ
കാരണം
വിശദമാക്കുമോ;
(സി)ഇവ
അടിയന്തിരമായി
പൂര്‍ത്തിയാക്കുന്നതിന്
ഏതൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ഡി)പമ്പ
ആക്ഷന്‍
പ്ളാനിന്റെ
2-ാം
ഘട്ടം
നടപ്പാക്കുന്നതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതില്‍
ഏതൊക്കെ
പ്രോജക്ടുകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
പ്രോജക്ടിന്റെ
പേരും
തുകയും
സഹിതം
വ്യക്തമാക്കുമോ? |
4002 |
അണക്കെട്ടുകളുടെ
സംഭരണശേഷി
ഇവാലുവേഷന്‍
ശ്രീ.
സി. മമ്മൂട്ടി
,,
കെ. മുഹമ്മദുണ്ണി
ഹാജി
,,
എം. ഉമ്മര്‍
(എ)
ജലസേചനാവശ്യങ്ങള്‍ക്കായി
നിര്‍മ്മിച്ചിട്ടുളള
അണക്കെട്ടുകളുടെ
സംഭരണശേഷി
സംബന്ധിച്ച്
ഇവാലുവേഷന്‍
നടത്താറുണ്ടോ
; എങ്കില്‍
എത്ര വര്‍ഷത്തിലൊരിക്കലാണ്
നടത്താറുളളത്
;
(ബി)
അണക്കെട്ടുകളുടെ
സംഭരണശേഷിയില്‍
കുറവു
വരുന്നതിന്റെ
കാരണങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ
;
(സി)
ഡാമുകളില്‍
സില്‍റ്റ്
അടിയുന്നതിന്റെ
തോത് വര്‍ഷം
തോറും
കുറയുന്നതായാണോ
വര്‍ദ്ധിക്കുന്നതായാണോ
കണ്ടെത്തിയി
ട്ടുളളത്
എന്ന്
വിശദമാക്കുമോ
? |
4003 |
വന്‍കിടസ്ഥാപനങ്ങള്‍ക്ക്
ക്രമവിരുദ്ധമായി
കണക്ഷനുകള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)ഓപ്പറേഷന്‍
വാട്ടര്‍ഫാള്‍
എന്ന
പേരില്‍
ജലവിഭവ
വകുപ്പിലെ
വിജിലന്‍സ്
വിഭാഗം
ആലപ്പുഴ
ജല
അതോറിറ്റി
ഓഫീസില്‍
നടത്തിയ
പരിശോധനയില്‍
എത്ര
രൂപയുടെ
ക്രമക്കേടാണ്
കണ്ടെത്തിയിരിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ബി)വന്‍കിട
സ്ഥാപനങ്ങള്‍ക്ക്
ക്രമവിരുദ്ധമായി
കണക്ഷനുകള്‍
നല്‍കിയതിലൂടെ
സര്‍ക്കാരിന്
കോടിക്കണക്കിന്
രൂപയുടെ
നഷ്ടമുണ്ടാക്കിയ
ജല
അതോറിറ്റി
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ;
(സി)ക്രമവിരുദ്ധമായി
കുടിവെളളം
കൈക്കലാക്കിയ
സ്ഥാപനങ്ങളുടെ
പേരില്‍
നടപടി
എടുത്തിട്ടുണ്ടോ? |
4004 |
ടെട്രാപായ്ക്കുകളില്‍
കുടിവെള്ളം
ശ്രീ.
സി. ദിവാകരന്‍
(എ)പ്ളാസ്റിക്
കുപ്പികള്‍
സൃഷ്ടിക്കുന്ന
പാരിസ്ഥിതികപ്രശ്നം
പരിഹരിക്കാന്‍
ടെട്രാപായ്ക്കുകളില്‍
കുടിവെള്ളം
ലഭ്യമാക്കു
ന്നതിനുള്ള
പദ്ധതി
സര്‍ക്കാര്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)ഇതിനായി
എവിടെയെല്ലാമാണ്
പ്ളാന്റുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
4005 |
'കബോംബ'
ഉയര്‍ത്തുന്ന
പാരിസ്ഥിതികപ്രശ്നം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)കുളവാഴ,
ആഫ്രിക്കന്‍പായല്‍
എന്നിവയ്ക്ക്
പിന്നാലെ
കബോംബ
എന്ന
അമേരിക്കന്‍
ജലസസ്യം
കേരളത്തിലെ
ജലാശയങ്ങളില്‍
വ്യാപിച്ച്
അപകടകരമായ
പാരിസ്ഥിതിക
പ്രശ്നമുണ്ടാക്കി
യിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജലത്തിലെ
പ്രാണവായു
വലിച്ചെടുക്കുകയും,
ഒഴുകിവരുന്ന
മണ്ണും
ചെളിയും
തടഞ്ഞ്
ജലാശയങ്ങളുടെ
ആഴം
കുറയ്ക്കുകയും,
ഇവയുടെ
ശിഖരങ്ങള്‍
പൊന്തികിടന്ന്
സൂര്യ
പ്രകാശം
ജലത്തിലെത്തുന്നതു
തടഞ്ഞ്
ജൈവസന്തുലിതാവസ്ഥയെ
തകിടം
മറിക്കുകയും
ചെയ്യുന്ന
സ്ഥിതിവിശേഷത്തിന്
അടിയന്തിരപ്രാധാന്യം
നല്കി
ഇവയെ
നിയന്ത്രിക്കുന്നതിനാവശ്യമായ
നടപടിയുണ്ടാകുമോ? |
4006 |
ഫ്ളാറ്റുകളിലേക്ക്
ജലമോഷണം
ശ്രീ.
സി. കെ.
നാണു
,,
ജോസ്
തെറ്റയില്‍
(എ)സംസ്ഥാനത്ത്
ഫ്ളാറ്റുകളിലേക്കും
കെട്ടിട
സമുച്ചയങ്ങളിലേക്കും
നടക്കുന്ന
ജലമോഷണം
തടയാന്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ
? |
4007 |
കാസര്‍ഗോഡ്
ജില്ലയില്‍
കുഴല്‍കിണറുകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കുടിവെള്ളക്ഷാമം
അനുഭവിക്കുന്ന
കാസര്‍ഗോഡ്
ജില്ലയിലെ
ഏതൊക്കെ
പ്രദേശങ്ങളാണ്
ഭൂഗര്‍ഭ
ജലത്തിന്റെ
ചൂഷണം
മൂലം
നോട്ടിഫൈഡ്
ബ്ളോക്കില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പ്രദേശങ്ങളില്‍
ഇപ്പോള്‍
കുഴല്‍
കിണറുകള്‍
സ്ഥാപിക്കാന്‍
അനുമതി
നല്‍കുന്നുണ്ടോ? |
4008 |
തിരുവനന്തപുരം
ജില്ലയിലെ
കുഴല്‍ക്കിണറുകള്‍
ശ്രീ.എ.റ്റി.ജോര്‍ജ്
(എ)തിരുവനന്തപുരം
ജില്ലയില്‍
നാളിതുവരെ
എത്ര
കുഴല്‍കിണറുകള്‍
കുഴിച്ചിട്ടുണ്ട്;
വിശദവിവരം
നല്‍കാമോ;
(ബി)അവയില്‍
ഇപ്പോള്‍
എത്രയെണ്ണമാണ്
പ്രവര്‍ത്തനക്ഷമമായിട്ടുളളത്;
(സി)കഴിഞ്ഞ
വര്‍ഷം
അറ്റകുറ്റപണികള്‍
നടത്തിയ
കുഴല്‍കിണറുകളുടെ
എണ്ണം
എത്രയാണ്;
(ഡി)കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുന്നതിന്
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
അനുമതി
ആവശ്യമുണ്ടോ? |
4009 |
മീനാട്
ശുദ്ധജല
പദ്ധതി
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
മീനാട്
ശുദ്ധജല
പദ്ധതിയില്‍
പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്ന
പ്രവൃത്തികളുടെ
നിലവിലുളള
പുരോഗതി
അറിയിക്കുമോ;
(ബി)ഭാഗികമായി
കമ്മീഷന്‍
ചെയ്ത
പ്രസ്തുത
പദ്ധതിയില്‍
നിന്നും
നാളിതുവരെ
എത്ര
ഗുണഭോക്താക്കള്‍ക്ക്
കണക്ഷന്‍
നല്‍കിയെന്ന്
അറിയിക്കുമോ;
ഇത്
ഏത്
ഗ്രാമപഞ്ചായത്തിലാണ്
നല്‍കിയിട്ടുളളത്;
(സി)കണക്ഷന്‍
നല്‍കുന്നതിന്
എന്ത്
മാനദണ്ഡമാണ്
സ്വീകരിച്ചിട്ടുളളത്;
ഇതിലേക്ക്
ഗുണഭോക്താവില്‍
നിന്നും
എത്ര രൂപ
ഈടാക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)കണക്ഷന്‍
നല്‍കുവാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടു
ളളത്; ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ
? |
4010 |
മലപ്പുറം
ജില്ലയിലെ
ജലവിഭവ
വകുപ്പിന്റെ
പദ്ധതികള്‍
ശ്രീ.
പി. ഉബൈദുളള
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ജലവിഭവ
വകുപ്പ്
മലപ്പുറം
ജില്ലയില്‍
ഭരണാനുമതി
നല്‍കിയ
വിവിധ
പദ്ധതികള്‍
ഏതെല്ലാം;
(ബി)അവയില്‍
ഏതെല്ലാം
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദാംശം
നല്‍കാമോ;
(സി)മലപ്പുറം
മണ്ഡലത്തില്‍
മാത്രം
എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
എത്ര
പദ്ധതികളുടെ
പണി പൂര്‍ത്തീകരിച്ചെന്നും
വ്യക്തമാക്കാമോ;
(ഡി)മണ്ഡലത്തില്‍
ഓരോ
പദ്ധതിക്കും
അനുവദിച്ച
തുക, പ്രസ്തുത
പ്രവൃത്തികളുടെ
പുരോഗതി
എന്നിവയുടെ
വിശദാംശം
വ്യക്തമാക്കാമോ
? |
4011 |
ചേര്‍ത്തലയില്‍
വാട്ടര്‍
അതോറിറ്റി
അംഗീകരിച്ച
പ്രവൃത്തികള്‍
ശ്രി.
പി. തിലോത്തമന്‍
(എ)വാട്ടര്‍
അതോറിറ്റിയുടെ
ഹൈ ലെവല്‍
കമ്മിറ്റി
അവസാനമായി
ചേര്‍ന്ന്
അംഗീകരിച്ച
ചേര്‍ത്തല
മണ്ഡലത്തിലെ
ജോലികള്‍
സംബന്ധിച്ച
ലിസ്റും
ലഭ്യമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
വാട്ടര്‍
അതോറിറ്റിയുടെ
ഹൈ ലെവല്‍
കമ്മിറ്റി
അംഗീകരിച്ചു
നടപ്പിലാക്കിയ
ചേര്‍ത്തല
മണ്ഡലത്തിലെ
ജോലികളുടെ
വിശദവിവരം,
ചെലവഴിച്ച
തുക
എന്നിവ
വ്യക്തമാക്കുമോ? |
4012 |
ഒരു
പഞ്ചായത്തില്‍
ഒരു കുളം
പദ്ധതി
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)‘ഒരു
പഞ്ചായത്തില്‍
ഒരു കുളം’
പദ്ധതിപ്രകാരം
സംസ്ഥാനത്തെ
വിവിധ
പഞ്ചായത്തുകളിലായി
എത്ര
കുളം
നിര്‍മ്മിച്ചിട്ടുണ്ട്;
ഈ
പദ്ധതി
ഏത്
ഘട്ടത്തിലാണ്
എന്നത്
സംബന്ധിച്ച്
വിശദാംശം
നല്‍കുമോ;
(ബി)ഈ
വര്‍ഷംതന്നെ
എല്ലാ
പഞ്ചായത്തുകളിലും
കുളം
നിര്‍മ്മിച്ച്
നല്‍കുമോ;
(സി)പദ്ധതിപ്രകാരം
നിര്‍മ്മിക്കുന്ന
കുളങ്ങള്‍
എപ്രകാരം
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇവയുടെ
നിയന്ത്രണം
ആരുടെ
മേല്‍നോട്ടത്തിലായിരിക്കും? |
4013 |
പുനൂര്‍പുഴയുടെ
സംരക്ഷണം
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)കോഴിക്കോട്
ജില്ലയിലെ
കുരുവട്ടൂര്‍
ഗ്രാമപഞ്ചായത്തില്‍
പണ്ടാരപ്പറമ്പത്ത്
തെക്കുഭാഗത്ത്
പൂനൂര്‍പുഴയുടെ
വശം
കെട്ടി
സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ആയതില്‍
എന്തു
നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കാമോ? |
4014 |
അങ്കമാലി
മണ്ഡലത്തിലെ
കുളം/ചിറ
കെട്ടി
സംരക്ഷിക്കുന്ന
പദ്ധതി
ശ്രീ.
ജോസ്
തെറ്റയില്‍
(എ)ഒരു
പഞ്ചായത്തില്‍
ഒരു കുളം/ചിറ
കെട്ടി
സംരക്ഷിക്കുന്ന
പദ്ധതി
നടപ്പിലാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
അങ്കമാലി
നിയോജകമണ്ഡലത്തില്‍
നിന്ന്
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ള
കുളങ്ങളും/ചിറകളും
ഏതെല്ലാമെന്ന്
വിശദമാക്കാമോ? |
4015 |
തലശ്ശേരിയിലെ
പട്ടര്‍വയല്‍
കുടിവെള്ള
പദ്ധതി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)തലശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
ചൊക്ളി
ടൌണില്‍
സ്ഥിതി
ചെയ്യുന്ന
പട്ടര്‍വയല്‍
കുടിവെള്ള
പദ്ധതിയില്‍
നവീകരണ
പ്രവൃത്തി
നടത്തണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിന്‍മേല്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)പ്രസ്തുത
പ്രവൃത്തിക്കായി
ഈ
സാമ്പത്തിക
വര്‍ഷം
എന്തു
തുക
നീക്കിവെച്ചെന്ന്
വെളിപ്പെടുത്താമോ
? |
4016 |
‘ചീക്കോട്
കുടിവെള്ള
പദ്ധതി’
ശ്രീ.കെ.
മുഹമ്മദുണ്ണി
ഹാജി
(എ)മലപ്പുറം
ജില്ലയിലെ
‘ചീക്കോട്
കുടിവെള്ള
പദ്ധതി’യുടെ
പ്രവര്‍ത്തന
പുരോഗതി
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഏതെല്ലാം
പ്രവൃത്തികളുടെ
ടെണ്ടര്‍
നടപടികളാണ്
പൂര്‍ത്തിയായിട്ടുള്ളത്;
(സി)ഇനിയും
ഏതെങ്കിലും
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാകാനുണ്ടോ;
വിശദമാക്കുമോ;
(ഡി)ട്രീറ്റ്മെന്റ്
പ്ളാന്റിന്റെ
പണി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
ഇവ
എന്ന്
പൂര്‍ത്തിയാക്കുവാന്‍
കഴിയും;
(ഇ)ഓരോ
പ്രവൃത്തിയിലും
കരാറുകാര്‍
ഇതിനകം
പൂര്‍ത്തിയാക്കിയ
ജോലികള്‍
ഏതെല്ലാമെന്നും,
ബാക്കിയുള്ളവയുടെ
പണി
എന്ന്
ആരംഭിക്കുമെന്നും
അറിയിക്കുമോ;
(എഫ്)പദ്ധതി
എന്ന്
കമ്മീഷന്‍
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ജി)പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തന
പുരോഗതി
വിലയിരുത്താന്‍
ഉന്നതതലയോഗം
വിളിച്ചുകൂട്ടുന്ന
കാര്യം
പരിഗണിക്കുമോ
? |
4017 |
കല്ലുവാതുക്കല്‍
ആടുതല
പാലത്തിന്
സമീപം
ചെക്ക്
ഡാം
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തില്‍
ആടുതല
പാലത്തിന്
സമീപം
ചെക്ക്
ഡാം നിര്‍മ്മിക്കണമെന്ന്
ആവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിരുന്നുവോ;
(ബി)ചെക്ക്
ഡാം നിര്‍മ്മിക്കാത്തപക്ഷം
പരിസ്ഥിതിക്കും
നിലവിലുള്ള
കുടിവെള്ള
പദ്ധതിക്കും
പാലത്തിനും
ദോഷം
സംഭവിക്കാന്‍
സാധ്യതയുള്ളതായി
ശ്രദ്ധിക്കപ്പെട്ടിരുന്നോ;
(സി)ചെക്ക്
ഡാം നിര്‍മ്മിക്കുന്നതിലേക്ക്
ലഭിച്ച
അപേക്ഷയിന്‍മേല്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ? |
4018 |
കൈനൂര്‍
ചിറയില്‍
റെഗുലേറ്റര്‍
കം
ബ്രിഡ്ജ്
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)തൃശ്ശൂര്‍
ജില്ലയിലെ
നടത്തറ
ഗ്രാമപഞ്ചായത്തിലെ
കൈനൂര്‍
ചിറയില്‍
റെഗുലേറ്റര്‍
കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നത്
സംബന്ധിച്ചുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണ്;
(ബി)ഇത്
സംബന്ധിച്ച്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)സര്‍ക്കാര്‍
കണക്കുപ്രകാരം
പ്രസ്തുത
സ്ഥലത്ത്
ഒഴുക്കില്‍പ്പെട്ട്
എത്രപേര്‍
മരിച്ചിട്ടുണ്ട്? |
4019 |
വൈപ്പിനിലെ
മേജര്‍
ഇറിഗേഷന്‍,
മൈനര്‍
ഇറിഗേഷന്‍
പദ്ധതികള്‍
ശ്രീ.
എസ്. ശര്‍മ്മ
(എ)മേജര്‍
ഇറിഗേഷന്‍,
മൈനര്‍
ഇറിഗേഷന്‍
വകുപ്പുകള്‍
മുഖേന
നടപ്പിലാക്കുന്ന
വൈപ്പിന്‍
മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഈ സര്‍ക്കാര്‍
വന്നതിനുശേഷം
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)കായലിനോട്
ചേര്‍ന്ന
ഭാഗങ്ങളില്‍
കല്‍ച്ചിറ
കെട്ടുന്നതിനും
തോടുകളുടെ
ആഴം വര്‍ദ്ധിപ്പിക്കുന്നതിനും
വൈപ്പിന്‍
മണ്ഡലത്തിലെ
ഏതെല്ലാം
പദ്ധതികളാണ്
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതികള്‍ക്ക്
അനുമതി
നല്‍കുവാന്‍
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍,
അനുമതി
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)പ്രസ്തുത
പദ്ധതികള്‍ക്ക്
അനുമതി
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ? |
4020 |
കുറ്റ്യാടി
ജലസേചന
പദ്ധതി
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)കുറ്റ്യാടി
ജലസേചന
പദ്ധതി
കനാലിന്റെ
നവീകരണ
പ്രവൃത്തികള്‍ക്ക്
മുന്‍
സര്‍ക്കാര്‍
എത്ര തുക
അനുവദിച്ചു
എന്ന്
വ്യക്തമാക്കുമോ;
(ബി)ഇതില്‍
എത്ര
തുകയാണ്
ചെലവഴിച്ചത്;
(സി)കനാല്‍
നവീകരണ
പ്രവൃത്തികള്‍ക്ക്
ഈ സര്‍ക്കാര്‍
തുക
അനുവദിച്ചിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍
തുക
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
4021 |
കാസര്‍ഗോഡ്
ജില്ലയില്‍
പ്രോജക്ട്
ഡിവിഷന്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയ്ക്കായി
നിലവില്‍
വാട്ടര്‍
അതോറിറ്റിയുടെ
ഒരു
പ്രോജക്ട്
ഡിവിഷന്‍
ഇല്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒന്നില്‍കൂടുതല്‍
പ്രോജക്ട്
ഡിവിഷനുകളുള്ള
ജില്ല
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)കുടിവെള്ള
ക്ഷാമം
രൂക്ഷമായി
നേരിടുന്ന
കാസര്‍ഗോഡ്
കൂടുതല്‍
പ്രോജക്ടുകള്‍
തയ്യാറാക്കി
അനുമതി
ലഭിക്കുന്നതിനും
അനുവദിച്ച
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
പ്രവൃത്തികള്‍
കാര്യക്ഷമമാക്കുന്നതിനുമായി
ജില്ലയ്ക്ക്
ഒരു
പ്രോജക്ട്
ഡിവിഷന്‍
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
4022 |
റാന്നി
നിയോജക
മണ്ഡലത്തിലെ
കുടിവെള്ള
പദ്ധതികള്‍
ശ്രീ.
രാജു
എബ്രഹാം
(എ)റാന്നി
നിയോജക
മണ്ഡലത്തിലുള്‍പ്പെടുന്ന
ഏതൊക്കെ
കുടിവെള്ള
പദ്ധതികളാണ്
എസ്. എല്‍.
ഇ. സി.
യുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)പെരുനാട്-അത്തിക്കയം-
എഴുമറ്റൂര്‍
പദ്ധതികള്‍ക്ക്
ഡീറ്റെയില്‍ഡ്
എഞ്ചിനീയറിംഗ്
റിപ്പോര്‍ട്ട്
പ്രകാരം
എത്ര
കോടി രൂപ
വീതം
വേണ്ടിവരുമെന്ന്
അറിയിക്കുമോ;
(സി)അയിരൂര്‍
പദ്ധതിക്ക്
എത്ര
രൂപയുടെ
എസ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
ഏറ്റവുമൊടുവില്‍
ചേര്‍ന്ന
എസ്. എല്‍.
ഇ. സി.യില്‍
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
പദ്ധതിയുടെ
പേരും
തുകയും
സഹിതം
വ്യക്തമാക്കുമോ? |
4023 |
കോഴിക്കോട്
കൂളിമാട്ട്
കുടിവെള്ളപദ്ധതി
ശ്രീ.
പി. റ്റി.
എ. റഹീം
(എ)കോഴിക്കോട്
ജില്ലയിലെ
കൂളിമാട്ട്
കേരള
വാട്ടര്‍
അതോറിറ്റി
പൂര്‍ത്തിയാക്കിയ
കുടിവെള്ള
പദ്ധതി
കമ്മീഷന്‍
ചെയ്യും
മുമ്പ്
അതിന്റെ
കിണര്‍
തകര്‍ന്ന്
പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
കിണര്‍
പൂര്‍വ്വ
സ്ഥിതിയിലാക്കാന്‍
സാധിക്കുമോ
എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)എങ്കില്‍
ഇക്കാര്യത്തില്‍
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ഡി)പ്രസ്തുത
കുടിവെള്ള
പദ്ധതിക്ക്
വേണ്ടി
എത്ര
തുകയാണ്
ചെലവഴിച്ചത്;
(ഇ)വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത
പദ്ധതി
പുന:സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ? |
4024 |
പട്ടികജാതി-വര്‍ഗ്ഗ
കോളനികളില്‍
കുടിവെള്ള
പദ്ധതി
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി. കെ.
നാണു
(എ)പട്ടികജാതി
പട്ടികവര്‍ഗ്ഗകോളനി,
ലക്ഷംവീട്
കോളനി
എന്നിവിടങ്ങളില്‍
കുടിവെള്ള
വിതരണത്തിന്
പ്രത്യേക
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)ഈ
സാമ്പത്തികവര്‍ഷം
പുതുതായി
എത്ര
വീടുകള്‍ക്ക്
കുടിവെള്ളം
നല്‍കാനുള്ള
പദ്ധതി
ആരംഭിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ? |
4025 |
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
ജലനിരപ്പ്
ശ്രീ.
സി. കെ.
നാണു
,,
ജോസ്
തെറ്റയില്‍
(എ)മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ
ജലനിരപ്പ്
136 അടിയില്‍
നിന്നും 140
അടിയായി
വര്‍ദ്ധിപ്പിച്ചാല്‍
എത്ര
ഹെക്ടര്‍
വനഭൂമി
വെള്ളത്തിനടിയിലാകും;
(ബി)പ്രസ്തുത
പ്രദേശത്തെ
വനഭൂമിയില്‍
ആദിവാസികള്‍
വസിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അവരുടെ
ജീവിതത്തെ
അണക്കെട്ടിലെ
ജലനിരപ്പ്
വര്‍ദ്ധിപ്പിക്കുന്നത്
ബാധിക്കുമോ;
(സി)വന്യമൃഗങ്ങളുടെ
ആവാസത്തെ
ഇത്
എങ്ങിനെ
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)ജലനിരപ്പ്
വര്‍ദ്ധിപ്പിക്കുന്നത്
വനനശീകരണത്തിനിടയാക്കുമെന്നും
ആദിവാസി-വന്യജീവി
ആവാസ
വ്യവസ്ഥയെ
ദോഷകരമായി
ബാധിക്കുമെന്നും
സംസ്ഥാന
സര്‍ക്കാര്‍
കോടതികളില്‍
സമര്‍ത്ഥിച്ചിട്ടുണ്ടോ? |
4026 |
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
ജലനിരപ്പ്
ശ്രീ.
സി. കെ.
നാണു
,,
ജോസ്
തെറ്റയില്‍
(എ)മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ
ജലനിരപ്പ്
136 അടിയില്‍
നിന്നും 140
അടിയായി
വര്‍ദ്ധിപ്പിച്ചാല്‍
എത്ര
ഹെക്ടര്‍
വനഭൂമി
വെള്ളത്തിനടിയിലാകും;
(ബി)പ്രസ്തുത
പ്രദേശത്തെ
വനഭൂമിയില്‍
ആദിവാസികള്‍
വസിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അവരുടെ
ജീവിതത്തെ
അണക്കെട്ടിലെ
ജലനിരപ്പ്
വര്‍ദ്ധിപ്പിക്കുന്നത്
ബാധിക്കുമോ;
(സി)വന്യമൃഗങ്ങളുടെ
ആവാസത്തെ
ഇത്
എങ്ങിനെ
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)ജലനിരപ്പ്
വര്‍ദ്ധിപ്പിക്കുന്നത്
വനനശീകരണത്തിനിടയാക്കുമെന്നും
ആദിവാസി-വന്യജീവി
ആവാസ
വ്യവസ്ഥയെ
ദോഷകരമായി
ബാധിക്കുമെന്നും
സംസ്ഥാന
സര്‍ക്കാര്‍
കോടതികളില്‍
സമര്‍ത്ഥിച്ചിട്ടുണ്ടോ? |
4027 |
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
ജലനിരപ്പ്
ശ്രീ.
സി. കെ.
നാണു
,,
ജോസ്
തെറ്റയില്‍
(എ)മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ
ജലനിരപ്പ്
136 അടിയില്‍
നിന്നും 140
അടിയായി
വര്‍ദ്ധിപ്പിച്ചാല്‍
എത്ര
ഹെക്ടര്‍
വനഭൂമി
വെള്ളത്തിനടിയിലാകും;
(ബി)പ്രസ്തുത
പ്രദേശത്തെ
വനഭൂമിയില്‍
ആദിവാസികള്‍
വസിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അവരുടെ
ജീവിതത്തെ
അണക്കെട്ടിലെ
ജലനിരപ്പ്
വര്‍ദ്ധിപ്പിക്കുന്നത്
ബാധിക്കുമോ;
(സി)വന്യമൃഗങ്ങളുടെ
ആവാസത്തെ
ഇത്
എങ്ങിനെ
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)ജലനിരപ്പ്
വര്‍ദ്ധിപ്പിക്കുന്നത്
വനനശീകരണത്തിനിടയാക്കുമെന്നും
ആദിവാസി-വന്യജീവി
ആവാസ
വ്യവസ്ഥയെ
ദോഷകരമായി
ബാധിക്കുമെന്നും
സംസ്ഥാന
സര്‍ക്കാര്‍
കോടതികളില്‍
സമര്‍ത്ഥിച്ചിട്ടുണ്ടോ? |
4028 |
കാളിപ്പാറ
കുടിവെളള
പദ്ധതി
ശ്രീ.എ.റ്റി.ജോര്‍ജ്
കാളിപ്പാറ
കുടിവെളള
പദ്ധതിയുടെ
ഉത്ഘാടനം
എന്നത്തേയ്ക്കു
നടപ്പാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ? |
4029 |
മുല്ലപ്പെരിയാര്‍
പരിസ്ഥിതി
പഠന
റിപ്പോര്‍ട്ട്
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
മുല്ലപ്പെരിയാറില്‍
പുതിയ
ഡാമിനുവേണ്ടിയുള്ള
പരിസ്ഥിതി
പഠനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതു
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാണോ;
റിപ്പോര്‍ട്ടിലെ
വിശദാംശം
വ്യക്തമാക്കുമോ? |
4030 |
തലശ്ശേരി
വടക്കുമ്പാട്
ഉമ്മന്‍ചിറ
അണക്കെട്ടിന്റെ
നിര്‍മ്മാണം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)തലശ്ശേരി
വടക്കുമ്പാട്
ഉമ്മന്‍ചിറ
അണക്കെട്ടിന്റെ
നിര്‍മ്മാണം
സംബന്ധിച്ച്
നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇതിനായി
ബഡ്ജറ്റില്‍
എന്തു
തുക
നീക്കിവെച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)പ്രസ്തുത
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)പ്രസ്തുത
പദ്ധതിക്ക്
ഡിസൈന്‍
അപ്രൂവല്‍,
സാങ്കേതികാനുമതി
എന്നിവ
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)പ്രസ്തുത
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ
? |
<<back |
next page>>
|