Q.
No |
Questions
|
3548
|
വൈദ്യുതി
പ്രതിസന്ധി
ശ്രീ.
കെ. ശിവദാസന്‍
നായര്‍
''
പി. എ.
മാധവന്‍
''
തേറമ്പില്‍
രാമകൃഷ്ണന്‍
''
എം. എ.
വാഹിദ്
(എ)സംസ്ഥാനത്തെ
വൈദ്യുതി
പ്രതിസന്ധി
തരണം
ചെയ്യാന്‍
കേന്ദ്രം
കൂടുതല്‍
വൈദ്യുതി
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കാമോ
;
(ബി)സംസ്ഥാനത്തെ
ജലവൈദ്യുതി
പദ്ധതികളുടെ
അനുമതി
റദ്ദാക്കിയത്
പുനപരിശോധിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ
;
(സി)ഇത്
സംബന്ധിച്ച്
കേന്ദ്ര
ഗവണ്‍മെന്റിന്റെ
സമീപനം
എന്താണെന്ന്
വിശദമാക്കുമോ
? |
3549 |
ഊര്‍ജ്ജ
കമ്മി
ശ്രീ.
സി. മോയിന്‍കുട്ടി
,,
പി. കെ.
ബഷീര്‍
,,
പി. ഉബൈദുളള
,,
എം. ഉമ്മര്‍
(എ)നിലവിലെ
ഊര്‍ജ്ജ
കമ്മി
നികത്തുന്നതിനും
ഭാവിയിലെ
വര്‍ദ്ധിച്ച
ഊര്‍ജ്ജ
ആവശ്യങ്ങള്‍
കണക്കിലെടുത്ത്
കൂടുതല്‍
ഊര്‍ജ്ജ
ഉല്പാദനം
ലക്ഷ്യമിട്ട്
ആസൂത്രണം
ചെയ്യുന്ന
പദ്ധതികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)ജലവൈദ്യുത
പദ്ധതികളില്‍
നിന്നും
ഉല്പാദിപ്പിക്കാവുന്ന
ഊര്‍ജ്ജം
എത്രയാണെന്നതു
സംബന്ധിച്ച്
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
(സി)എങ്കില്‍
പ്രതിവര്‍ഷ
ജലവിഭവ
ലഭ്യതയും
വൈദ്യുതി
ഉല്പാദനവും
തമ്മിലുളള
അന്തരം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)ഏതെല്ലാം
നദികളില്‍നിന്നുളള
ജലസമ്പത്താണ്
ചൂഷണം
ചെയ്യപ്പെടാതെ
പാഴായിപ്പോകുന്നതെന്ന്
വിശദമാക്കുമോ
? |
3550 |
സൌരോര്‍ജ്ജ
വൈദ്യുതോല്പാദന
പദ്ധതി
ശ്രീ.
പി.സി.
ജോര്‍ജ്
''
എം.വി.
ശ്രേയാംസ്
കുമാര്‍
''
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
(എ)
ഊര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
നടപ്പാക്കുന്ന
സൌരോര്‍ജ്ജ
വൈദ്യുതോല്പാദന
പദ്ധതി
ഏത്
ഘട്ടം
വരെയായി,
വ്യക്തമാക്കുമോ;
(ബി)ഇതുമായി
ബന്ധപ്പെട്ട്
വീടുകള്‍തോറും
സൌജന്യമായി
സോളാര്‍
പാനലുകള്‍
നല്കുന്ന
പദ്ധതി
നടപ്പിലാക്കി
തുടങ്ങിയോ;
വിശദാംശം
നല്കുമോ;
(സി)സോളാര്‍
പാനലുകളുടെ
വിതരണം
വ്യാപകമാക്കുക
വഴി
പ്രതിദിനം
എത്ര
യൂണിറ്റ്
വൈദ്യുതി
ലാഭിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ? |
3551 |
പ്രസരണ
നഷ്ടം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
''
എ. കെ.
ബാലന്‍
''
കെ. സുരേഷ്
കുറുപ്പ്
ശ്രീമതി
കെ. കെ.
ലതിക
(എ)പ്രസരണനഷ്ടം
കുറയ്ക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വിശദമാക്കാമോ
;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
പ്രസരണ
നഷ്ടം
എത്രയായിരുന്നെന്നും
ഇപ്പോള്‍
അത് എത്ര
ശതമാനമാണന്നും
വിശദമാക്കാമോ
;
(സി)പ്രസരണനഷ്ടം
ഒഴിവാക്കുന്നതിന്
സംസ്ഥാനത്തിന്
കേന്ദ്രസര്‍ക്കാരില്‍നിന്നും
എന്തെല്ലാം
സഹായങ്ങളാണ്
ലഭിക്കുന്നത്
;
(ഡി)പ്രസരണനഷ്ടം
ഒഴിവാക്കുന്നത്
ഉള്‍പ്പെടെ
നടപ്പിലാക്കാന്‍
ഉദ്ദേശിച്ച്
മുന്‍ഗവണ്‍മെന്റിന്റെ
കാലത്തുള്ള
ആര്‍.എ.പി.ഡി.ആര്‍.പി.
പദ്ധതിയുടെ
ടെന്‍ഡര്‍
ഹൈക്കോടതി
അംഗീകരിച്ച
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
എന്ത്
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വ്യക്തമാക്കാമോ
? |
3552 |
ചെറുകിട
വൈദ്യുതി
ഡാമുകളുടെ
സുരക്ഷ
ഉറപ്പാക്കാന്‍
നടപടി
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ഷാഫി
പറമ്പില്‍
,,
വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
(എ)സംസ്ഥാനത്തെ
ചെറുകിട
വൈദ്യുതി
ഡാമുകളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിന്
നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണുളളത്;
(ബി)തീവ്രവാദ
ഭീഷണിയുണ്ടെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ഇത്തരം
ഡാമുകള്‍ക്ക്
സുരക്ഷാ
സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
(സി)ആയതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
3553 |
വൈദ്യുതി
ബോര്‍ഡ്
കമ്പനിവല്‍ക്കരണം-ജീവനക്കാരുടെ
സംഘടനകളുമായുള്ള
കരാര്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
പി. തിലോത്തമന്‍
,,
ഇ. ചന്ദ്രശേഖരന്‍
,,
കെ. അജിത്
(എ)വൈദ്യുതി
ബോര്‍ഡ്
പുന:സംഘടിപ്പിക്കുന്നതിനുള്ള
നടപടികള്‍
ഏതു
ഘട്ടം
വരെയായി
എന്ന്
വെളിപ്പെടുത്തുമോ;
(ബി)വൈദ്യുതി
ബോര്‍ഡ്
കമ്പനിവല്‍ക്കരിക്കുന്നതിന്
സര്‍ക്കാരും
ബോര്‍ഡ്
ജീവനക്കാരുടെ
നിലവിലുള്ള
സംഘടനകളും
തമ്മില്‍
ഏതെങ്കിലും
തരത്തിലുള്ള
കരാര്‍
ഉണ്ടാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത
കരാറിലെ
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)കമ്പനിവല്‍ക്കരണത്തിലൂടെ
ജീവനക്കാര്‍ക്ക്
ജോലിയും
പെന്‍ഷന്‍കാര്‍ക്ക്
പെന്‍ഷനും
നഷ്ടപ്പെടാന്‍
സാദ്ധ്യതയുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
എത്ര
ജീവനക്കാരേയും
പെന്‍ഷന്‍കാരേയും
ഇത്
ബാധിക്കാനിടയുണ്ടെന്ന്
വ്യക്തമാക്കുമോ? |
3554 |
കെ.എസ്.ഇ.ബി
കമ്പനിയായി
മാറ്റാന്‍
സ്വീകരിച്ച
നടപടി
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)സംസ്ഥാന
വൈദ്യുതി
ബോര്‍ഡ്
കമ്പനിയായി
മാറ്റുവാന്‍
ഗവണ്‍മെന്റ്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
കെ.എസ്.ഇ.ബി
യുടെ
ഇപ്പോഴത്തെ
ആസ്തി
എത്ര
കോടി
രൂപയായാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
|
3555 |
ബോര്‍ഡിന്റെ
കമ്പനിവല്‍ക്കരണവും
ജീവനക്കാരും
ശ്രീ.
വി.എം.ഉമ്മര്‍
മാസ്റര്‍
(എ)ഇലക്ട്രിസിറ്റി
ബോര്‍ഡ്
കമ്പനിവല്‍ക്കരണ
പ്രവര്‍ത്തികള്‍
ഏത് വരെ
ആയെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നുമാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)ബോര്‍ഡ്
കമ്പനിയാക്കുമ്പോള്‍
ജീവനക്കാരുടേയും
പെന്‍ഷന്‍
കാരുടേയും
ആനുകൂല്യങ്ങള്‍
സംരംക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ? |
3556 |
ബോര്‍ഡിന്റെ
കമ്പനിവല്‍ക്കരണവും
ജീവനക്കാരും
ശ്രീ.
കെ. രാജു
(എ)സംസ്ഥാന
വൈദ്യുതിബോര്‍ഡ്
കമ്പനിയാക്കുവാനുള്ള
നിര്‍ദ്ദേശം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)ബോര്‍ഡിനെ
കമ്പനിയാക്കുമ്പോള്‍
ജീവനക്കാരുടെ
തൊഴില്‍
വേതനം
പെന്‍ഷന്‍
എന്നിവ
സംബന്ധിച്ച്
എന്ത്
തരത്തിലുള്ള
ഗ്യാരണ്ടിയാണ്
നല്‍കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
3557 |
കെ.
എസ്. ഇ.
ബി. ലിമിറ്റഡ്
എന്ന
പേരില്‍
കമ്പനി
ശ്രീമതി
കെ. കെ.
ലതിക
(എ)കെ.
എസ്. ഇ.
ബി. എന്ന
പേരില്‍
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ
എന്നും
ഉണ്ടെങ്കില്‍
ഒരു
കമ്പനി
ആയിട്ടാണോ
രൂപീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കമ്പനിയുടെ
ഷെയര്‍
ഉടമകള്‍
ആരൊക്കെയാണെന്നും
അവര്‍ക്ക്
എത്ര
ഷെയറുകള്‍വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)ഇതുമായി
ബന്ധപ്പെട്ട്
ജനറേഷന്‍,
ട്രാന്‍സ്മിഷന്‍,
ഡിസ്ട്രിബ്യൂഷന്‍
മേഖലകളിലെ
ആസ്തി
സംബന്ധിച്ച
വിവരം
പ്രത്യേകം
പ്രത്യേകം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
എത്രയെന്ന്
വ്യക്തമാക്കുമോ? |
3558 |
മണ്ഡല
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
,,
ജെയിംസ്
മാത്യു
,,
രാജു
എബ്രഹാം
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയുടെ
ഭാഗമായി
മുന്‍സര്‍ക്കാര്‍
ആവിഷ്കരിച്ച
മണ്ഡല
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
മണ്ഡലങ്ങള്‍
കൂടി ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
;
(സി)കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
എത്ര
മണ്ഡലങ്ങളിലും
എത്ര
ജില്ലകളിലുമാണ്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കിയത്
;
(ഡി)മണ്ഡല
വൈദ്യുതീകരണത്തിന്
എം.എല്‍.എ./എം.പി.
ഫണ്ട്
നല്‍കിയിട്ടും
പദ്ധതി
നടപ്പിലാക്കാത്ത
ഏതെങ്കിലും
മണ്ഡലങ്ങള്‍
ഉണ്ടോ ; എങ്കില്‍
ഇവിടങ്ങളില്‍
പ്രസ്തുത
പദ്ധതി
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ
? |
3559 |
നാളേക്കിത്തിരി
ഊര്‍ജ്ജം
ശ്രീ.
ഷാഫി
പറമ്പില്‍
,,
സണ്ണി
ജോസഫ്
,,
എം.പി.
വിന്‍സെന്റ്
,,
എ.പി.
അബ്ദുള്ളക്കുട്ടി
(എ)'നാളേക്കിത്തിരി
ഊര്‍ജ്ജം'
പദ്ധതി
സംസ്ഥാനത്ത്
ആരംഭി
ച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)എല്ലാ
വിദ്യാലയങ്ങളിലും
ഈ പദ്ധതി
നടപ്പാക്കുമോ
? |
3560 |
വൈദ്യുതി
ഉല്പാദന
മേഖലയില്‍
പുതിയ
പദ്ധതികള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
എം. ഹംസ
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
,,
സാജുപോള്‍
(എ)2006
മേയ്
മാസത്തിനും
2011 മേയ്
മാസത്തിനുമിടയില്‍
വൈദ്യുതി
ഉല്പാദന
മേഖലയില്‍
ഏതെല്ലാം
പുതിയപദ്ധതികള്‍ക്ക്
രൂപം നല്‍കി;
ഏതെല്ലാം
പദ്ധതികള്‍ക്ക്
കേന്ദ്ര
ഗവണ്‍മെന്റിന്റെ
വിവിധ
വകുപ്പുകളുടെ
അനുമതി
ലഭിച്ചു;
(ബി)ഈ
കാലയളവില്‍
ഏതെല്ലാം
പദ്ധതികളുടെ
നിര്‍മ്മാണ
ഉദ്ഘാടനം
നടന്നു
എന്നും
ഏതെല്ലാം
പദ്ധതികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചു
എന്നും
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കാലയളവില്‍
എത്ര
പദ്ധതികള്‍
കമ്മീഷന്‍
ചെയ്തിട്ടുണ്ടെന്നും
ഈ
പദ്ധതികളുടെ
ഉല്പാദനശേഷി
എത്രയാണെന്നും
ഈ
പദ്ധതികളിലൂടെ
എത്ര
മെഗാവാട്ട്
വൈദ്യുതി
അധികമായി
ഉല്പാദിപ്പിച്ചുവെന്നും
ഓരോ
പദ്ധതിയുടെയും
അടിസ്ഥാനത്തില്‍
വിവരങ്ങള്‍
നല്കുമോ;
(ഡി)2011
മേയ്
മാസത്തിനുശേഷം
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ? |
3561 |
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിന്
സൌരോര്‍ജ്ജവിളക്കുകള്‍
ശ്രീ.
അന്‍വര്‍
സാദത്ത്
,,
വി. പി.
സജീന്ദ്രന്‍
,,
എം. പി.
വിന്‍സെന്റ്
,,
ലൂഡി
ലൂയിസ്
(എ)വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിന്റെ
ഭാഗമായി
ജയിലുകളിലും
മുന്‍സിപ്പാലിറ്റികളിലും
സൌരോര്‍ജ്ജ
തെരുവ്
വിളക്കുകള്‍
സ്ഥാപിക്കുന്ന
കാര്യം
ആലോചിക്കുമോ:
(ബി)വീടുകളില്‍
സൌരോര്‍ജ്ജപാനലുകളും
ഇന്‍വെര്‍ട്ടറുകളും
സ്ഥാപിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇവ
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ? |
3562 |
'സൌരഗൃഹ
പദ്ധതി'
ശ്രീ.
കെ. വി.
വിജയദാസ്
(എ)
2012-13 ബജറ്റ്
പ്രഖ്യാപനത്തില്‍
10,000 വീടുകളുടെ
മേല്‍ക്കൂരകളില്‍
സൌര
വൈദ്യുതി
പ്ളാന്റുകള്‍
സ്ഥാപിക്കുവാനും
ഇവയില്‍
നിന്ന്
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതി
കെ.എസ്.ഇ.ബിക്ക്
നല്‍കുന്നതിനും
ഉദ്ദേശിച്ചുളള
'സൌരഗൃഹ
പദ്ധതി' യുടെ
വിശദാംശം
നല്‍കുമോ
;
(ബി)
ഏതെല്ലാം
പ്രദേശങ്ങളാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടു
ളളതെന്നും,
പ്രത്യേകിച്ച്
പാലക്കാട്
ജില്ലയിലെ
ഏതെല്ലാം
പഞ്ചായത്തുകളാണ്
ഇതിനായി
തെരഞ്ഞെടുക്കപ്പെട്ടിട്ടുളളതെന്നും
വ്യക്തമാക്കുമോ
;
(സി)
കോങ്ങോട്
മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകള്‍
ഇതിനായി
തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നുളള
വിവരം
വ്യക്തമാ
ക്കുമോ ? |
3563 |
കെ.എസ്.ഇ.ബി.യ്ക്ക്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞു
കിട്ടാനുള്ള
തുക
ശ്രീ.ബാബു
എം.പാലിശ്ശേരി
(എ)കെ.എസ്.ഇ.ബി
യ്ക്ക്
വിവിധ
സര്‍ക്കാര്‍,
അര്‍ദ്ധ
സര്‍ക്കാര്‍
പൊതുമേഖല,
സ്വകാര്യ
മേഖലാ
സ്ഥാപനങ്ങളില്‍
നിന്നും 2011-2012
വര്‍ഷത്തില്‍
കിടിശ്ശികയായി
എത്ര രൂപ
പിരിഞ്ഞു
കിട്ടാനുണ്ടായിരുന്നു;
(ബി)
കെ.എസ്.ഇ.ബി.യ്ക്ക്
എത്ര
കോടി രൂപ 2011-2012
കുടിശ്ശികയത്തില്‍
പിരിഞ്ഞു
കിട്ടി; വിശദാംശം
വ്യക്തമാക്കുമോ? |
3564 |
കെ.എസ്.ഇ.ബി
യക്ക്
പിരിഞ്ഞുകിട്ടാനുള്ള
തുക
ശ്രീ.
പി.റ്റി.എ.
റഹീം
(എ)സ്വകാര്യ
സ്ഥാപനങ്ങളില്‍
നിന്നും
വ്യക്തികളില്‍
നിന്നും
എസ്.ഇ.ബി.ക്ക്
പിരിഞ്ഞുകിട്ടാനുള്ള
തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)അഞ്ച്
ലക്ഷത്തിലധികം
കുടിശ്ശിക
വരുത്തിയ
വ്യക്തികളുടെയും
സ്ഥാപനങ്ങളുടേയും
പേരും
അഡ്രസും
വ്യക്തമാക്കുമോ;
(സി)ഈ
തുക
പിരിച്ചെടുക്കാന്‍
എടുത്ത
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ? |
3565 |
വൈദ്യുതി
ചാര്‍ജ്
കുടിശ്ശിക
വരുത്തിയിട്ടുള്ള
സര്‍ക്കാര്‍
വകുപ്പുകളും
പൊതുമേഖലാ
സ്ഥാപനങ്ങളും
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)സര്‍ക്കാര്‍
വകുപ്പുകളും
പൊതുമേഖലാസ്ഥാപനങ്ങളിലും
വൈദ്യുതി
ചാര്‍ജ്
ഇനത്തില്‍
ഏറ്റവും
കൂടുതല്‍
കാലം
കുടിശ്ശിക
വരുത്തിയിട്ടുള്ള
സ്ഥാപനം
ഏതൊന്നും,
എത്ര
കാലത്തെ
കുടിശ്ശികയാണു
നല്‍കേണ്ടതെന്നും
വ്യക്തമാക്കുമോ
;
(ബി)ഏറ്റവും
അധികം
തുക
കുടിശ്ശിക
വരുത്തിയിട്ടുള്ള
സ്ഥാപനം
ഏതെന്നു
വ്യക്തമാക്കുമോ
;
(സി)വൈദ്യുതി
ബോര്‍ഡിന്റെ
മൊത്തം
ആസ്തിയുടെ
എത്ര
ശതമാനമാണു
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുളളതെന്നു
വ്യക്തമാക്കുമോ
;
(ഡി)ദീര്‍ഘകാലമായി
വന്‍തുക
കുടിശ്ശിക
ഇനത്തില്‍
പിരിഞ്ഞു
കിട്ടാനുള്ള
സാഹചര്യത്തില്‍
ഓരോ
വകുപ്പിന്റെയും
സ്ഥാപനങ്ങളുടെയും
പ്രതീക്ഷിത
വൈദ്യുതി
ചാര്‍ജ്ജ്
വിഹിതം
അതതു വര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്തുവാനും
പ്രസ്തുത
തുക
ട്രാന്‍ഫര്‍
ക്രെഡിറ്റ്
ആയി
വൈദ്യുതി
ബോര്‍ഡിന്റെ
അക്കൌണ്ടിലേക്ക്
മാറ്റികൊടുക്കുവാനും
നടപടി
സ്വീകരിക്കുമോ
? |
3566 |
വൈദ്യുതി
ബോര്‍ഡിന്റെ
കുടിശ്ശിക
ഈടാക്കല്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)വൈദ്യുതിബോര്‍ഡിന്
ലഭിക്കേണ്ട
ഏറ്റവും
ഭീമമായ
കുടിശ്ശികത്തുക
സ്വകാര്യസ്ഥാപനങ്ങളില്‍
നിന്നുമാണെന്ന്
ഈ സര്‍ക്കാരിന്
ബോധ്യമുണ്ടോ
;
(ബി)ഗാര്‍ഹിക
ഉപഭോക്താക്കളുടെ
പക്കല്‍നിന്നും
കുടിശ്ശിക
ഈടാക്കുന്നതില്‍
വീഴ്ച
വരുത്താത്ത
സര്‍ക്കാര്‍
എന്തുകൊണ്ട്
സ്വകാര്യസ്ഥാപനങ്ങളില്‍നിന്നും
കുടിശ്ശിക
ഈടാക്കുന്നതില്‍
വീഴ്ച
വരുത്തുന്നുതെന്നറിയിക്കുമോ
;
(സി)മൊബൈല്‍
കമ്പനികള്‍
വൈദ്യുതിബോര്‍ഡിന്
നല്‍കേണ്ട
കുടിശ്ശികത്തുക
അവര്‍
പരസ്യത്തിനായി
ചെലവഴിക്കുന്ന
തുകയിലും
കുറവാണെന്ന്
സര്‍ക്കാരിന്
ബോദ്ധ്യമുണ്ടോ
;
(ഡി)എങ്കില്‍
എന്താണെന്ന്
അവരില്‍നിന്നും
കുടിശ്ശിക
പിരിച്ചെടുക്കുവാനുള്ള
സാങ്കേതിക
തടസ്സമെന്ന്
വ്യക്തമാക്കുമോ
;
(ഇ)ബോര്‍ഡിന്റെ
കുടിശ്ശികത്തുക
പിരിക്കുന്നതിന്
മാത്രമായി
എന്തെങ്കിലും
പ്രത്യേക
സംവിധാനം
നിലവിലുണ്ടോ
;
(എഫ്)ഇല്ലായെങ്കില്‍
അത്തരമൊരു
സംവിധാനത്തിനുള്ള
ക്രമീകരണം
ഉണ്ടാക്കുന്നതിന്
സമയബന്ധിതമായി
ശ്രമമുണ്ടാക്കുമോ
? |
3567 |
കുടിശ്ശിക
പിരിക്കുന്നതിന്
ഒരേ നയം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)കേരള
വാട്ടര്‍
അതോറിറ്റി,
വൈദ്യുതി
ബോര്‍ഡിന്
എന്ത്തുക
കുടിശ്ശികയായി
നല്‍കുനാവുണ്ടെന്ന്
അറിയിക്കുമോ;
(ബി)ഗാര്‍ഹിക
ഉപഡോക്താക്കളില്‍
നിന്നും
ഈടാക്കുന്ന
രീതിയില്‍
ഇത്തരം
സ്ഥാപനങ്ങളില്‍
നിന്നും വൈദ്യുതി
ചാര്‍ജ്
ഈടാക്കുന്നതിന്
ബോര്‍ഡ്
നടപടി
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
ബോര്‍ഡിന്റെ
സാമ്പത്തിക
ബാധ്യത
കുറയ്ക്കുന്നതിന്
ഗാര്‍ഹിക
ഉപഭോക്താക്കളൂടെ
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കേണ്ടി
വരുമെന്ന
കാര്യം
ശ്രദ്ധയിലുണ്ടോ;
(ഡി)എങ്കില്‍
ബോര്‍ഡിന്
ലഭിക്കാനുള്ള
കുടിശ്ശിക
വസൂലാക്കുന്നതിന്
പ്രത്യേക
പാക്കേജ്
ആവിഷ്കരിച്ച്
നടപ്പാക്കുമോ? |
3568 |
കെ.എസ്.സി.സി.
യില്‍
നിന്നും
സര്‍ക്കാരിന്
ലഭിക്കേണ്ട
കുടിശ്ശിക
ത്തുക
ശ്രീ.
സി. ദിവാകരന്‍
,,
പി. തിലോത്തമന്‍
,,
ജി.എസ്.
ജയലാല്‍
,,
കെ. രാജു
(എ)വൈദ്യുതി
തീരുവ, സംസ്ഥാന
നികുതി, മറ്റിനം
നികുതി, സര്‍ചാര്‍ജ്
എന്നീ
ഇനങ്ങളിലായി
വൈദ്യുതി
ഉപഭോക്താക്കളില്‍
നിന്നും
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
പിരിച്ചെടുത്ത
തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
തുകയില്‍
സര്‍ക്കാരിന്
ലഭിക്കേണ്ട
തുക
എത്രയാണ്;
ഇതില്‍
എന്തു
തുക
ലഭിച്ചു
എന്നു
വ്യക്തമാക്കാമോ;
(സി)പലിശയും
കുടിശ്ശികയുമടക്കം
ഇനി
എന്ത്
തുക ബോര്‍ഡ്
സര്‍ക്കാരിലേയ്ക്ക്
അടയ്ക്കാനുണ്ട്;
(ഡി)പ്രസ്തുത
തുക
ഈടാക്കുന്നതിന്
ഗവണ്‍മെന്റ്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
3569 |
വൈദ്യുതി
ചാര്‍ജ്
അടയ്ക്കുന്നതിന്
ഓണ്‍ലൈന്‍
സംവിധാനം
ശ്രീ.പുരുഷന്‍
കടലുണ്ടി
(എ)വൈദ്യുതി
ചാര്‍ജ്
അടയ്ക്കുന്നതിന്
ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇത്
നടപ്പിലാക്കുന്നതിന്
നിലവിലുളള
തടസ്സമെന്താണ്;
(സി)പ്രസ്തുത
തടസ്സങ്ങള്‍
നീക്കി
എല്ലാവിഭാഗം
ഉപഭോക്താക്കള്‍ക്കും
ഈ
സംവിധാനം
നടപ്പിലാ,ക്കി
തുടങ്ങുമെന്ന്
അറിയിക്കുമോ? |
3570 |
വൈദ്യുതി
ഉപഭോക്താക്കള്‍ക്കായി
വെബ്സൈറ്റ്
ശ്രീ.
വി. ഡി.
സതീശന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
പി. സി.
വിഷ്ണുനാഥ്
,,
പാലോട്
രവി
(എ)വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
പരാതി
നല്‍കുന്നതിനായി
വെബ്സൈറ്റ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)വെബ്സൈറ്റ്
മുഖേന
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന
സേവനങ്ങള്‍
എന്തെല്ലാമാണ്;
(സി)വെബ്സൈറ്റ്
മുഖേന
ലഭിക്കുന്ന
പരാതികള്‍
സമയബന്ധിതമായി
തീര്‍പ്പു
കല്പിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
വൈദ്യുതി
ബോര്‍ഡ്
ഒരുക്കിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ? |
3571 |
വൈദ്യുതി
ഉപഭോക്താക്കളുടെ
പരാതി
ശ്രീ.
എ. കെ.
ബാലന്‍
(എ)വൈദ്യുതി
ഉപഭോക്താക്കളുടെ
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്തെങ്കിലും
നടപടികള്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദമാക്കുമോ
;
(ബി)2011
മേയ്
പത്തിനുശേഷം
വൈദ്യുതി
അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അദാലത്തില്‍
ലഭിച്ച
പരാതികളുടെ
എണ്ണവും
അതില്‍
പരിഹരിച്ച
പരാതികളുടെ
എണ്ണവും
ജില്ല
തിരിച്ച്
നല്‍കാമോ
? |
3572 |
സ്ളാബ്
സമ്പ്രദായം
ശ്രീ.
ജി. സുധാകരന്‍
(എ)300
യൂണിറ്റിന്
മുകളില്‍
ഗാര്‍ഹിക
വൈദ്യുതി
ഉപഭോഗം
വര്‍ദ്ധിച്ചാല്‍
ഓരോ
യൂണിറ്റിനും
ഉപഭോക്താവ്
10 രൂപ
സര്‍ച്ചാര്‍ജ്ജ്
അടയ്ക്കണമെന്ന്
നിബന്ധനയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)ഗാര്‍ഹിക
വൈദ്യുതി
ഉപഭോക്തൃ
നിരക്കുകള്‍
സ്ളാബ്
അടിസ്ഥാനത്തിലാണോ
നിശ്ചയിച്ചിട്ടുളളത്;
വിശദാംശം
നല്‍കുമോ
? |
3573 |
വാര്‍ഷിക
വൈദ്യുത
ഉപയോഗം
ശ്രീമതി
ജമീലാ
പ്രകാശം
(എ)ഇപ്പോള്‍
പ്രതിവര്‍ഷം
കേരളത്തിന്റെ
വൈദ്യുതി
ഉപയോഗം
എത്ര
മെഗാവാട്ട്
എന്നാണ്
കണക്കാക്കിയിരിക്കുന്നത്
;
(ബി)ഇതില്‍
എത്ര
മെഗാവാട്ട്
ഉത്പാദിപ്പിക്കപ്പെടുന്നു
;
(സി)ശേഷിക്കുന്ന
വൈദ്യുതിക്ക്
ആരെയൊക്കെയാണ്
ആശ്രയിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
? |
3574 |
പുതുതായി
കമ്മീഷന്‍
ചെയ്യുന്ന
ജലവൈദ്യുത
പദ്ധതികള്‍
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
ജലവൈദ്യുത
പദ്ധതികള്‍
കമ്മീഷന്‍
ചെയ്തിട്ടുണ്ട്;
അവ
ഏതൊക്കെയാണ്
;
(ബി)ഇവയിലൂടെ
സംസ്ഥാനത്ത്
എത്ര
മെഗാവാട്ട്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാന്‍
കഴിഞ്ഞു;
(സി)പുതുതായി
എത്ര
ജലവൈദ്യുത
പദ്ധതികളാണ്
കമ്മീഷന്‍
ചെയ്യാനുള്ളത്;
അവ
ഏതൊക്കെ;
(ഡി)ഇവയിലൂടെ
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കാന്‍
കഴിയുന്നത്;
(ഇ)ഈ
പദ്ധതികള്‍
എന്ന്
കമ്മീഷന്‍
ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
3575 |
ജലസംഭരണികളുടെ
വൈദ്യുതി
ഉല്പാദനശേഷി
ശ്രീമതി
കെ. എസ്.
സലീഖ
(എ)ജലവൈദ്യുത
പദ്ധതികളുമായി
ബന്ധപ്പെട്ട
ജലസംഭരണികളില്‍
20-6-2012 ആകുമ്പോഴേയ്ക്കും
എത്ര
ദിവസം
വൈദ്യുതി
ഉല്പാദിപ്പിക്കാന്‍
ആവശ്യമായ
വെളളം
ഉണ്ടാകുമെന്നാണ്
വിലയിരുത്തയിരിക്കുന്നത്;
(ബി)എങ്കില്‍
ഇതില്‍
നിന്നും
പരമാവധീ
എത്ര
ദശലക്ഷം
യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)പ്രതിദിനം
ജലവൈദ്യുത
പദ്ധതികളില്‍
നിന്നും
എത്ര
ദശലക്ഷം
യൂണിറ്റ്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്;
(ഡി)സംസ്ഥാനത്ത്
ഏതൊക്കെ
ജലസംഭരണികളില്‍
നിന്നുമാണ്
കെ. എസ്.
ഇ. ബി.
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതെന്നും
പ്രസ്തുത
സംഭരണികളില്‍
നിന്നും
പ്രതിദിനം
എത്രയൂണിറ്റ്
വൈദ്യുതി
വീതമാണ്
ഉല്പാദിപ്പിക്കുന്നതെന്നും
വ്യക്തമാക്കുമോ? |
3576 |
പാരമ്പര്യേതര
ഊര്‍ജ്ജ
ഉല്പാദനവും
ഉപഭോഗവും
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)പാരമ്പര്യേതര
ഊര്‍ജ്ജ
ഉല്പാദനവും
ഉപഭോഗവും
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ
;
(ബി)സൌരോര്‍ജ്ജ
പാനലുകളും
വിന്‍ഡ്
മില്ലുകളും
സ്ഥാപിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനും
ഉപയോഗിക്കുന്നതിനും
വ്യക്തിഗത
ആനുകൂല്യങ്ങളോ
സബ്സിഡിയോ
നല്‍കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ? |
3577 |
ചെറുകിട
വൈദ്യുതി
ഉല്പാദന
പദ്ധതികള്‍
ശ്രീ.
എ. കെ.
ബാലന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
വൈദ്യുതി
ബോര്‍ഡിന്റെ
പദ്ധതികള്‍ക്ക്
പുറമേ
കാറ്റില്‍നിന്നും
ചെറുകിട
ജലപദ്ധതികളില്‍നിന്നും
വൈദ്യുതി
ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ
;
(ബി)പ്രസ്തുത
ആവശ്യത്തിനായി
2011-12 വര്‍ഷത്തെ
ബജറ്റില്‍
എത്ര തുക
നീക്കിവച്ചിരുന്നു;
അതില്‍
എത്ര
രൂപാ
ചെലവാക്കി;വിശദാംശം
നല്‍കാമോ
? |
3578 |
തിരമാലയില്‍
നിന്ന്
വൈദ്യുതി
ശ്രീ.
എം. പി.
അബ്ദുസ്സമദ്
സമദാനി
,,
എന്‍.
എ. നെല്ലിക്കുന്ന്
,,
പി. ബി.
അബദുള്‍
റസാക്
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)സംസ്ഥാനത്ത്
തിരമാലയില്‍
നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
സംവിധാനം
എവിടെയെല്ലാമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)പുതുതായി
എവിടെയെങ്കിലും
പ്രസ്തുത
പദ്ധതി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)നിലവിലുള്ള
പദ്ധതി
പ്രദേശങ്ങളില്‍
വച്ച്
എവിടെ
നിന്നാണ്
കൂടുതല്‍
വൈദ്യുതി
ലഭിക്കുന്നത്;
(ഡി)വിഴിഞ്ഞം
പദ്ധതിയില്‍
നിന്ന്
വൈദ്യുതി
ഉല്പാദനം
നടക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്കുമോ;
(ഇ)വിഴിഞ്ഞത്ത്
വൈദ്യുതി
ഉല്പാദനത്തിനാവശ്യമായ
നൂതന
യന്ത്രങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ? |
3579 |
നാഷണല്‍
പവര്‍
ട്രെയിനിംഗ്
ഇന്‍സ്റിറ്റ്യൂട്ട്
ശ്രീ.
പാലോട്
രവി
,,
കെ. മുരളീധരന്‍
,,
സണ്ണി
ജോസഫ്
,,
പി.സി.
വിഷ്ണുനാഥ്
(എ)സംസ്ഥാനത്ത്
നാഷണല്‍
പവര്‍
ട്രെയിനിംഗ്
ഇന്‍സ്റിറ്റ്യൂട്ട്
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
ഇന്‍സ്റിറ്റ്യൂട്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)എവിടെയാണ്
ഇത്
സ്ഥാപിക്കാനുദ്ദേശിക്കുന്നത്;
(ഡി)ഇന്‍സ്റിറ്റ്യൂട്ട്
ആരംഭിക്കുന്നതിന്
എന്തെല്ലാം
പ്രാരംഭ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ? |
3580 |
കെ.എസ്.ഇ.ബി.യുടെ
പോസ്റില്‍
കൂടി
കേബിള്‍
വലിക്കുന്നതിനുള്ള
കരാര്‍
ശ്രീമതി
കെ.കെ.
ലതിക
(എ)കെ.എസ്.ഇ.ബി.യുടെ
പോസ്റില്‍കൂടി
കേബിള്‍
വലിക്കുന്നതിന്
കേബിള്‍
ടി.വി.
കമ്പനികളും
കെ.എസ്.ഇ.ബി.യും
തമ്മില്‍
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍
കരാറിലെ
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)ഏതൊക്കെ
കേബിള്‍
ടി.വി.
കമ്പനികളുമായാണ്
കെ.എസ്.ഇ.ബി.
കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ളതെന്നും
ഓരോ
കമ്പനിയും
വാടകയിനത്തില്‍
കെ.എസ്.ഇ.ബി.ക്ക്
എത്ര തുക
വീതം
അടയ്ക്കാനുണ്ടെന്നും
വ്യക്തമാക്കുമോ? |
3581 |
വടുവന്‍ചാല്‍-കൊളഗപ്പാറ
റോഡിന്
നടുവിലെ
വൈദ്യുതി
പോസ്റ്
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)വയനാട്
ജില്ലയിലെ
വടുവന്‍ചാല്‍-കൊളഗപ്പാറ
റോഡിന്
നടുവിലായി
സ്ഥാപിച്ചിട്ടുള്ള
വൈദ്യുതി
പോസ്റുകള്‍
ഗതാഗത
തടസ്സമുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
വൈദ്യുതി
പോസ്റുകള്‍
മാറ്റി
സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
കെ. എസ്.
ഇ. ബി.യ്ക്ക്
പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പോസ്റുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ? |
3582 |
വൈദ്യുത
പാക്കേജില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍
തടി
പോസ്റുകള്‍
മാറ്റി
കോണ്‍ക്രീറ്റ്
പോസ്റുകള്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)
വൈദ്യുത
പാക്കേജില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍
എത്ര തടി
പോസ്റുകള്‍
മാറ്റി
കോണ്‍ക്രീറ്റ്
പോസ്റുകള്‍
സ്ഥാപിച്ചുവെന്ന്
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
തടി
പോസ്റുകള്‍
എന്ത്
ചെയ്തെന്ന്
വ്യക്തമാക്കുമോ
;
(സി)
തടി
പോസ്റുകള്‍
ലേലം
ചെയ്ത്
വിറ്റുവെങ്കില്‍
ആയതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ
? |
3583 |
പെരിങ്ങല്‍കുത്തിലെ
ജനറേറ്ററുകള്‍
ശ്രീ.
ജോസ്
തെറ്റയില്‍
(എ)ചാലക്കുടി
റിവര്‍
ഡൈവര്‍ഷന്‍
സ്കീം
പ്രകാരമുള്ള
ഇടതുകര-വലതുകര
കനാലുകളില്‍
വേനല്‍കാലങ്ങളില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ
ജലക്ഷാമം
പരിഹരിക്കുന്നതിനായി
പെരിങ്ങല്‍കുത്തിലെ
ജനറേറ്ററുകള്‍
പകലും
രാത്രിയും
ഒരേ പോലെ
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ
;
(ബി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്
എന്ന്
വിശദമാക്കാമോ? |
3584 |
ശബരിമലയിലെ
വൈദ്യുതി
വിതരണം
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ഹൈബി
ഈഡന്‍
,,
വര്‍ക്കല
കഹാര്‍
,,
പി. എ.
മാധവന്‍
(എ)ശബരിമലയിലെ
വൈദ്യുതി
വിതരണം
കാര്യക്ഷമമാക്കാന്‍
പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിയ്ക്കാമോ;
(സി)ഇതുസംബന്ധിച്ച
പദ്ധതിരേഖ
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)പ്രസ്തുത
പദ്ധതി
എന്ന്
പ്രവര്‍ത്തനസജ്ജമാകുമെന്ന്
വ്യക്തമാക്കാമോ
? |
3585 |
വികലാംഗരുടെ
കുടുംബത്തിന്
സൌജന്യമായി
വൈദ്യുതി
കണക്ഷന്‍
ശ്രീ.ഇ.ചന്ദ്രശേഖരന്‍
(എ)വികലാംഗര്‍
ഉള്‍പ്പെടുന്ന
കുടുംബത്തിന്
സൌജന്യമായി
വൈദ്യുതി
കണക്ഷന്‍
നല്‍കുന്ന
പദ്ധതി
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്നുവോ
എന്നറിയിക്കാമോ;
(ബി)ഇപ്പോള്‍
അങ്ങിനെയൊരു
പദ്ധതി
നിലവിലുണ്ടോ
എന്നറിയിക്കാമോ;
(സി)ഇല്ലെങ്കില്‍
വികലാംഗര്‍
ഉള്‍പ്പെടുന്ന
കുടുംബത്തിന്
സൌജന്യമായി
വൈദ്യുതി
കണക്ഷന്‍
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ? |
3586 |
എസ്.സി./എസ്.ടി
വിഭാഗക്കാര്‍ക്കും
വികലാംഗര്‍ക്കും
വൈദ്യുതി
കണക്ഷന്‍
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
വികലാം
ഗര്‍ക്കും
സൌജന്യമായി
വൈദ്യുതി
കണക്ഷന്‍
നല്‍കുന്ന
പദ്ധതി
നിലവിലുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതി
സംബന്ധിച്ച
ഉത്തരവ്
ഇറങ്ങിയത്
എന്നാണ് ;
പ്രസ്തുത
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
3587 |
എസ്
സി/എസ്
ടി
വിഭാഗക്കാര്‍ക്ക്
സൌജന്യ
വൈദ്യുതി
വിതരണം
ശ്രീ.
മോന്‍സ്
ജോസഫ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്തെ
പട്ടികജാതി
പട്ടിക
വര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
ഇലക്ട്രിക്
പോസ്റ്
സൌജന്യമായി
നല്‍കി
വൈദ്യുതി
കണക്ഷന്‍
ലഭ്യമാക്കുന്ന
പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)പോസ്റ്
കിട്ടാത്തതു
മൂലം
കണക്ഷന്‍
ലഭിക്കാത്ത
എസ് സി/എസ്ടി
വിഭാഗത്തില്‍പെട്ട
എത്ര
ഗുണഭോക്താക്കളുടെ
അപേക്ഷ
കെട്ടി
കിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)എസ്
സി/എസ്
ടി
വിഭാഗക്കാര്‍ക്ക്
സൌജന്യ
വൈദ്യുതി
വിതരണം
എന്ന
പദ്ധതിക്ക്
അംഗീകാരം
നല്‍കുമോ? |
3588 |
വൈദ്യുതി
കണക്ഷന്‍-
തടസ്സങ്ങള്‍
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
(എ)01-04-2011
മുതല്‍
അപേക്ഷിച്ചവര്‍ക്ക്
വൈദ്യുതി
കണക്ഷന്‍
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
(ബി)ഇല്ലെങ്കില്‍
എന്ന്
പ്രസ്തുത
കണക്ഷന്‍
നല്‍കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)ബി.പി.എല്‍,
എസ്സി/എസ്ടി
വിഭാഗങ്ങളില്‍പ്പെട്ടവര്‍
കാന്‍സര്‍
രോഗികള്‍
എന്നിവര്‍ക്ക്
പോസ്റ്
ഉള്‍പ്പെടെയുള്ള
വൈദ്യുതി
കണക്ഷന്‍
നല്‍കുന്നതിനുള്ള
മുന്‍ഗണനാക്രമം
നിലവിലുണ്ടോ;
എങ്കില്‍
ആയതു
സംബന്ധിച്ച
വിശദവിവരം
നല്കുമോ? |
3589 |
വൈദ്യുത
അപകടങ്ങള്‍
ഒഴിവാക്കാന്‍
നടപടി
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)കഴിഞ്ഞ
മൂന്ന്
വര്‍ഷക്കാലയളവില്‍
സംസ്ഥാനത്ത്
എത്ര
വൈദ്യുത
അപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്
;
(ബി)പ്രസ്തുത
അപകടങ്ങളില്‍
മരിച്ചവര്‍
എത്ര ; പരിക്കേറ്റവര്‍
എത്ര ; വാര്‍ഷിക
കണക്ക്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
;
(സി)ഇവരില്‍
വൈദ്യുതി
ജീവനക്കാര്‍,
കരാര്‍തൊഴിലാളികള്‍,
പൊതുജനങ്ങള്‍
എന്നിവരെത്രയെന്ന്
ജില്ലതിരിച്ച്
വിശദമാക്കുമോ
;
(ഡി)വൈദ്യുതി
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
കൈക്കൊള്ളുന്നത്
;
(ഇ)വൈദ്യുതി
ബോര്‍ഡിന്റെ
സെക്ഷന്‍
ഓഫീസുകളില്‍
അപകടം
ഒഴിവാക്കുന്നതിന്
എന്തെല്ലാം
സുരക്ഷാ
ഉപകരണങ്ങളാണ്
നിലവിലുള്ളതെന്നും,
ഈ
കാലയളവില്‍
ഏതെല്ലാം
സുരക്ഷാ
ഉപകരണങ്ങള്‍
വാങ്ങിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ
;
(എഫ്)അതിന്
ഓരോ
ഇനത്തിലും
എന്തു
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
? |
3590 |
വൈദ്യുതി
ലൈനില്‍
തട്ടിയുള്ള
മരണവും
നഷ്ടപരിഹാരവും
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത്
2011-ല്‍
വൈദ്യുതിലൈനില്‍
തട്ടി
എത്ര
മരണങ്ങള്‍
സംഭവിച്ചിട്ടുണ്ട്;
(ബി)ഇപ്രകാരം
മരണം
സംഭവിച്ച
പൊതുജനങ്ങള്‍ക്ക്
ബോര്‍ഡ്
നഷ്ടപരിഹാരം
നല്‍കുന്നുണ്ടോ;
(സി)എങ്കില്‍
പരമാവധി
എത്ര
രൂപയാണ്
ഓരോ
അപകടമരണങ്ങള്‍ക്കും
നഷ്ടപരിഹാരമായി
നല്‍കിവരുന്നത്;
പ്രസ്തുത
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ഡി)ഇപ്രകാരം
അപകടമരണത്തിനുള്ള
നഷ്ടപരിഹാരമായി
2011-ല്‍
എത്ര രൂപ
നല്‍കി; വിശദാംശം
ലഭ്യമാക്കുമോ? |
<<back |
next page>>
|