Q.
No |
Questions
|
2751
|
റേഷന്‍
സാധനങ്ങള്‍
കരിഞ്ചന്തയില്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
പാലോട്
രവി
,,
വി.ഡി.സതീശന്
(എ)റേഷന്‍
സാധനങ്ങള്‍
കരിഞ്ചന്തയില്‍
മറിച്ചു
വില്‍ക്കുന്നത്
തടയാന്‍
എന്തെല്ലാം
സംവിധാനമാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്
;
(ബി)ആയതിനായി
റേഷന്‍
സാധനങ്ങള്‍
കൊണ്ടുപോകുന്ന
ലോറികളില്‍
ജി.പി.ആര്.എസ്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ
; വിശദമാക്കുമോ
;
(സി)പ്രസ്തുത
സംവിധാനം
ഏര്പ്പെടുത്തുന്നതുകൊണ്ടുളള
നേട്ടങ്ങള്‍
എന്തെല്ലാമാണ്
? |
2752 |
സബ്സിഡി
നിരക്കില്‍
നിത്യോപയോഗ
സാധനങ്ങള്‍
ശ്രീ.
കെ.വി.
വിജയദാസ്
(എ)ബജറ്റില്‍
പ്രഖ്യാപിച്ച
അവശ്യസാധനങ്ങളുടെ
വിലവര്‍ദ്ധനവ്
തടയുന്നതിലേയ്ക്കായി
സബ്സിഡി
നിരക്കില്‍
നിത്യോപയോഗ
സാധനങ്ങള്‍
റേഷന്‍
കടകള്‍
വഴി
വിതരണം
ചെയ്യുമെന്ന
പദ്ധതി
എന്നുമുതല്‍
നടപ്പാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)എ.പി.എല്‍,
ബി.പി.എല്‍
വിഭാഗങ്ങളില്‍പ്പെടുന്ന
എല്ലാവര്ക്കും
പ്രസ്തുത
അനുകൂല്യം
ലഭിക്കുമോ;
(സി)വിലവര്‍ദ്ധനവ്
തടയുന്നതിലേയ്ക്കായി
എന്തെല്ലാം
നടപടികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
2753 |
1
രൂപ, 2 രൂപ
നിരക്കിലുളള
അരിവിതരണം
ശ്രീ.
എ. എം.
ആരിഫ്
(എ)
2011 ഏപ്രില്‍
1 മുതല്‍
നാളിതുവരെ
എത്ര
കാര്‍ഡുടമകള്‍ക്കാണ്
പ്രതിമാസം
25 കിലോ
അരി ഒരു
രൂപാ
നിരക്കില്‍
നല്‍കിയത്
;
(ബി)
ഏതെങ്കിലും
മാസത്തില്‍
പ്രസ്തുത
അരിയുടെ
വിതരണം
പൂര്‍ണ്ണമായി
നല്കുവാന്
കഴിയാതെ
വന്നിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഏതെല്ലാം
മാസങ്ങളിലാണ്
നല്കാന്
കഴിയാതിരുന്നത്
;
(സി)
2011 മാര്‍ച്ച്
മുതല്‍
എത്ര
കാര്‍ഡുടമകള്‍ക്കാണ്
2 രൂപ
നിരക്കില്‍
അരി നല്‍കിയത്
;
(ഡി)
ഇപ്പോള്‍
രണ്ട്
രൂപ
നിരക്കില്‍
അരി നല്കുന്നുണ്ടോ
; എങ്കില്‍
ഏതെല്ലാം
വിഭാഗങ്ങള്‍ക്ക്
എത്ര
കിലോ അരി
വീതമാണ്
നല്‍കുന്നത്
എന്നറിയിക്കാമോ;
സപ്ളൈകോ-
മാവേലി
സ്റോര്‍,
ലാഭം
സ്റോര്‍
തുടങ്ങിയ
ന്യായവില
ഷോപ്പുകളിലൂടെ
വിതരണം
ചെയ്യുന്ന
സാധനങ്ങളുടെ
വില ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
വര്‍ദ്ധിപ്പി
ച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്ര തവണ ;
എത്ര
ശതമാനം
വര്‍ദ്ധിപ്പിച്ചു
എന്ന്
വ്യക്തമാക്കാമോ
? |
2754 |
1
രൂപ, 2 രൂപ
അരിയുടെ
ഗുണഭോക്താക്കള്‍
ശ്രീമതി
ജമീലാ
പ്രകാശം
(എ)കേരളത്തില്‍
കിലോഗ്രാമിന്
2 രൂപ
വച്ച്
അരി
നല്‍കാനുള്ള
പദ്ധതിയില്‍
എത്ര
ഗുണഭോക്താക്കളെയാണ്
ഉള്‍പ്പെടുത്തി
യിരുന്നത്;
(ബി)പ്രസ്തുത
പദ്ധതി
പ്രകാരം
എത്ര
തുകയാണ്
പ്രതിവര്‍ഷം
ചെലവഴിച്ചിരിക്കുന്നത്;
(സി)കിലോഗ്രാമിന്
1 രൂപ
വച്ച്
അരി
നല്‍കാനുള്ള
പദ്ധതിയില്‍
എത്ര
ഗുണഭോക്താക്കളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)പ്രസ്തുത
പദ്ധതി
പ്രകാരം
എത്ര
തുകയാണ്
ചെലവഴിച്ചിട്ടുള്ളത്? |
2755 |
വൈദ്യുതീകരിച്ച
വീടുകള്‍ക്കുള്ള
മണ്ണെണ്ണ
വിഹിതം
നിറുത്തലാക്കല്
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്
(എ)സംസ്ഥാനത്ത്
വൈദ്യുതീകരിച്ച
വീടുകള്‍ക്ക്
മണ്ണെണ്ണ
വിഹിതം
നല്‍കേണ്ടതില്ലെന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര
വീടുകള്‍ക്കുളള
മണ്ണെണ്ണ
വിഹിതമാണ്
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)എന്തെല്ലാം
കാരണങ്ങളാലാണ്
മണ്ണെണ്ണ
വിഹിതം
നിര്‍ത്തലാക്കാന്‍
തീരുമാനിക്കുന്നതെന്ന്
വിശദമാക്കാമോ
? |
2756 |
റേഷന്‍കാര്‍ഡിനുള്ള
അപേക്ഷകള്‍
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്
,,
പി. എ.
മാധവന്
,,
എം.പി.
വിന്‍സെന്റ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
റേഷന്‍കാര്‍ഡുകള്‍ക്കുള്ള
എത്ര
അപേക്ഷകളാണ്
തീര്‍പ്പു
കല്പിക്കാനുണ്ടായിരുന്നത്;
(ബി)പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കിയോ;
(സി)ഈ
സര്‍ക്കാരിന്റെ
കാലത്ത്
കിട്ടിയ
അപേക്ഷകള്‍
എത്രയാണ്,
അവയില്‍
എത്ര
എണ്ണം
തീര്‍പ്പു
കല്പിച്ചിട്ടുണ്ട്? |
2757 |
നെയ്യാറ്റിന്‍കര
താലൂക്കിലെ
മണ്ണെണ്ണ
വിതരണം
ശ്രീമതി
ജമീലാ
പ്രകാശം
(എ)നെയ്യാറ്റിന്‍കര
താലൂക്കിലെ
ഉപഭോക്താക്കള്‍ക്കുവേണ്ടി
എത്ര
കിലോലിറ്റര്‍
മണ്ണെണ്ണയാണ്
ഇപ്പോള്‍
പ്രതിമാസം
അലോട്ട്
ചെയ്യുന്നത്
;
(ബി)കാര്‍ഡുടമകള്‍ക്ക്
പ്രതിമാസം
എത്ര
ലിറ്റര്‍
മണ്ണെണ്ണ
വീതം
നല്കാന്
കഴിയും ;
(സി)മണ്ണെണ്ണയുടെ
വിതരണം
ഇപ്പോള്‍
ഇത്രയും
കുറയാന്‍
കാരണമെന്ത്
;
(ഡി)പൊതുവിതരണ
സമ്പ്രദായത്തിലൂടെ
ലഭിക്കുന്ന
മണ്ണെണ്ണയുടെ
അളവ്
വളരെ
കുറയുമ്പോഴും
കരിഞ്ചന്തയില്‍
വളരെ
ഉയര്‍ന്ന
വിലയ്ക്ക്
മണ്ണെണ്ണ
ലഭിക്കുന്നുയെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)ഈ
സ്ഥിതി
വിശേഷം
നേരിടാന്‍
എന്ത്
നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
?
|
2758 |
മണ്ണെണ്ണയുടെ
വിഹിതത്തില്‍
വരുത്തിയ
കുറവ്
ശ്രീ.
ഇ.പി.
ജയരാജന്
(എ)സംസ്ഥാനത്ത്
പ്രതിവര്‍ഷം
എത്ര
കിലോലിറ്റര്‍
മണ്ണെണ്ണ
ആവശ്യമായി
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)നടപ്പുസാമ്പത്തികവര്‍ഷം
കേന്ദ്രത്തില്‍
നിന്നും
ലഭിക്കുവാനുള്ള
മണ്ണെണ്ണ
വിഹിതം
എത്ര
കിലോലിറ്റര്‍
വെട്ടിക്കുറച്ചുവെന്ന്
വ്യക്തമാക്കുമോ? |
2759 |
എ.
പി. എല്‍.
കാര്ഡുടകമള്ക്കുള്ള
മണ്ണെണ്ണ
വിതരണം
ശ്രീ.
വി. ശിവന്‍കുട്ടി
സംസ്ഥാനത്തെപ്പോലെ
മറ്റേതൊക്കെ
സംസ്ഥാനങ്ങളിലാണ്
റേഷന്‍
കടകള്‍
വഴി എ. പി.
എല്‍.
കാര്‍ഡുടമകള്‍ക്ക്
കാര്‍ഡൊന്നിന്
പ്രതിമാസം
അരലിറ്റര്‍
മണ്ണെണ്ണ
വിതരണം
ചെയ്യുന്നത്
എന്ന്
വ്യക്തമാക്കാമോ
? |
2760 |
ചാക്കുടിയില്
പെട്രോള്‍
പമ്പും, ഗ്യാസ്ഔട്ട്ലെറ്റും
ശ്രീ.
ബി. ഡി.
ദേവസ്സി
ചാലക്കുടിയില്‍
സിവില്‍സപ്ളൈസ്
കോര്‍പ്പറേഷന്റെ
കീഴില്‍
പെട്രോള്‍
പമ്പും, ഗ്യാസ്ഔട്ട്ലെറ്റും
തുടങ്ങുന്നതിനുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
? |
2761 |
പാചകവാതക
ഏജന്‍സികളുടെ
ചൂഷണം
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
(എ)സംസ്ഥാനത്ത്
കൂടുതല്‍
പാചകവാതക
ഏജന്‍സികള്‍
തുടങ്ങുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)ഗ്യാസ്
ഏജന്‍സികള്‍
ഗ്യാസ്
സിലിണ്ടറുകള്‍
വിതരണം
ചെയ്യുമ്പോള്‍
ഉപഭോക്താക്കളില്‍
നിന്ന്
അധികതുക
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പുതിയ
ഗ്യാസ്
കണക്ഷന്
എടുക്കുന്നവരെ
ക്കൊണ്ട്
ചില ഏജന്‍സികള്‍
നിര്‍ബന്ധപൂര്‍വ്വം
അടുപ്പ,്
നിത്യോപയോഗ
സാധനങ്ങള്‍
എന്നിവ
വാങ്ങിപ്പിക്കുന്നത്
ഒഴിവാക്കുന്നതിന്
എന്ത്
നടപടിയാണ്
സ്വീകരിച്ചു
വരുന്നത്
എന്ന്
വ്യക്തമാക്കുമോ? |
2762 |
താമരശ്ശേരി
പഞ്ചായത്തിലെ
കറുത്തപറമ്പില്‍
റേഷന്‍കട
ശ്രീ.
സി. മോയിന്‍കുട്ടി
(എ)തിരുവമ്പാടി
നിയോജക
മണ്ഡലത്തില്‍
കാരശ്ശേരി
പഞ്ചായത്തിലെ
കറുത്ത
പറമ്പില്‍
ഒരു
റേഷന്‍
കട
അനുവദിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സാമ്പത്തികമായി
ഏറെ
പിന്നോക്കം
നില്ക്കുന്ന
ഈ
പ്രദേശത്തെ
ജനങ്ങള്‍ക്ക്
ഇത്
സൌകര്യപ്രദമാകുമെന്നത്
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
അടിയന്തര
നടപടി
സ്വീകരിക്കുമോ? |
2763 |
വയനാട്ടിലെ
ആദിവാസി
കുടുംബങ്ങള്‍ക്ക്
റേഷന്‍
കാര്‍ഡ്
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)വയനാട്
ജില്ലയിലെ
ആദിവാസി
വിഭാഗത്തില്‍പ്പെടുന്ന
എല്ലാ
കുടുംബങ്ങള്‍ക്കും
റേഷന്‍
കാര്‍ഡ്
ലഭ്യമാക്കി
കഴിഞ്ഞിട്ടുണ്ടോ;
(ബി)ജില്ലയില്റേഷന്
കാര്‍ഡ്
ഇല്ലാത്ത
എത്ര
ആദിവാസി
കുടുംബങ്ങളുണ്ട്
എന്നതിന്റെ
താലൂക്ക്തല
വിശദാംശം
ലഭ്യമാക്കുമോ;
(സി)വയനാട്
ജില്ലയിലെ
കാര്‍ഡില്ലാത്ത
ആദിവാസി
കുടുംബങ്ങള്‍ക്കും
കൂടി
സിവില്‍
സപ്ളൈസ്
വകുപ്പു
മുഖേന
നല്കുന്ന
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
2764 |
ഉദ്യോഗസ്ഥര്‍ക്കെതിരെയുളള
വിജിലന്‍സ്
കേസ്
ശ്രീ.
പി.റ്റി.എ.
റഹിം
(എ)കഴിഞ്ഞ
മൂന്നു
വര്‍ഷത്തിനുളളില്‍
സിവില്‍
സപ്ളൈസ്
വകുപ്പിലും
സപ്ളൈക്കോയിലും
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ്
കേസ്
രജിസ്റര്‍
ചെയ്ത
അന്വേഷണം
നടത്തുന്നുണ്ട്;
(ബി)ഇവര്‍ക്കെതിരെ
വകുപ്പ്
തലത്തില്‍
എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ;
(സി)കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുളളില്‍
വിജിലന്‍സ്
ട്രിബ്യൂണല്‍
ഉത്തരവ്
പ്രകാരം
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
നടപടി
സ്വീകരിച്ചത്;
(ഡി)ട്രിബ്യൂണല്‍
ഉത്തരവ്
പ്രകാരം
എന്തൊക്കെ
ശിക്ഷാനടപടികള്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കാമോ
? |
2765 |
സപ്ളൈകോയിലെ
നിയമനങ്ങള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
(എ)സപ്ളൈകോയുടെ
വിവിധ
സ്ഥാപനങ്ങളില്‍
റിട്ടയര്‍
ചെയ്ത
ജീവനക്കാരെ
ദിവസക്കൂലി
അടിസ്ഥാനത്തില്‍
നിയമിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
ഇപ്രകാരം
എത്രപേര്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വിശദാംശം
നല്‍കുമോ
;
(സി)ഇക്കാരണത്താല്‍
സപ്ളൈകോയുടെ
സ്ഥാപനങ്ങളില്‍
കാലാകാലങ്ങളായി
ജോലി
ചെയ്തുവരുന്നവരുടെ
വരുമാനത്തില്‍
വലിയ
തോതില്‍
കുറവുണ്ടാകുന്നതും
ഉളള ജോലി
തന്നെ
നഷ്ടപ്പെടുന്നതും
പരിഹരിക്കുവാന്നടപടിസ്വീകരിക്കുമോ
? |
2766 |
വിവിധ
വകുപ്പുകളിലെ
പുതിയ
പദ്ധതികള്‍
ശ്രീ.
വി.ശിവന്‍കുട്ടി
(എ)12.4.2012-ന്
ഭക്ഷ്യസിവില്‍
സപ്ളൈസ്,
രജിസ്ട്രേഷന്,
ഉപഭോക്തൃസംരക്ഷണം
എന്നീ
വകുപ്പുകളില്‍
ഏതിലെങ്കിലും
നൂതന
പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍
ആയത്
വകുപ്പ്,
ഇനം
എന്നിവ
തിരിച്ച്
വിശദവിവരം
ലഭ്യമാക്കുമോ;
(സി)ബന്ധപ്പെട്ട
വകുപ്പുകളില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പുതിയപദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
2767 |
ഹോട്ടലുകളില്‍
വില
നിയന്ത്രണത്തിന്
നടപടികള്‍
ശ്രീ.കെ.എം.ഷാജി
(എ)ഹോട്ടലുകളില്‍
ഭക്ഷ്യവിഭവങ്ങളുടെ
വില
അടിക്കടി
വര്‍ദ്ധിപ്പിക്കുന്നതു
നിയന്ത്രിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;
(ബി)വിലനിലവാരം
പ്രദര്‍ശിപ്പിച്ചിട്ടുളള
ഹോട്ടലുകളുടെ
ബില്ലില്‍
ഓരോ
ഐറ്റത്തിന്റെയും
വില
പ്രത്യേകം
രേഖപ്പെടുത്താതെ
ഒറ്റത്തുക
മാത്രം
എഴുതി
നല്കുന്നതു
മൂലം
ഉപഭോക്താക്കള്‍
കബളിപ്പിക്കപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ
;
(സി)എങ്കില്‍
അതു
പരിഹരിക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
2768 |
ഹോട്ടലുകളിലെ
ഭക്ഷ്യ
സാധന വില
ശ്രീ.
കെ.അച്ചുതന്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി
ലൂയിസ്
,,
ബെന്നി
ബെഹനാന്
(എ)ഹോട്ടലുകളിലെ
ഭക്ഷ്യ
സാധനങ്ങളുടെ
വിലകളില്‍
ഏകീകരണം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ
;
(ബി)ഇതിനായി
ഹോട്ടലുകളെ
തരംതിരിക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ
;
(സി)എങ്കില്‍
ഇതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ
;
(ഡി)ഇതിന്മേലുളള
നടപടി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ
? |
2769 |
ഹോട്ടലുകളിലെ
വില
നിയന്ത്രണത്തിന്
നിയമനിര്‍മ്മാണം
ശ്രീ.
എസ്. രാജേന്ദ്രന്
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍
ഭക്ഷണ
സാധനങ്ങള്‍ക്ക്
അനിയന്ത്രിതമായി
വില വര്‍ദ്ധിക്കുന്നതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഹോട്ടലുകളെ
ഗുണനിലവാരത്തിന്റെ
അടിസ്ഥാനത്തില്‍
പ്രത്യേകം
ക്ളാസുകളായി
തിരിച്ച്
വില
നിയന്ത്രിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ
;
(സി)
ഓരോ
ക്ളാസുകള്‍ക്കും
വില-ഗുണ
നിലവാരം
ഒന്നായിരിക്കുന്നതിനും
ക്ളാസിന്റെ
മാനദണ്ഡമനുസരിച്ച്
ടോയ്ലറ്റ്,
മാലിന്യപ്ളാന്റ്
തുടങ്ങിയവ
ഉണ്ടായിരിക്കണമെന്നും
നിര്‍ദ്ദേശിക്കുമോ
? |
2770 |
ഹോട്ടലുകള്‍-വിലനിലവാരവും
ഏകീകരണവും
ശ്രീ.
പി. കെ.
ബഷീര്‍
(എ)പല
ഹോട്ടലുകളിലും
വിലവിവരം
പ്രദര്‍ശിപ്പിക്കുന്നില്ല
എന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;
(ബി)ഹോട്ടലുകളിലെ
സൌകര്യങ്ങളും
നിലവാരവും
അനുസരിച്ച്
അവയെ
തരംതിരിക്കുന്നതിനും
തരംതിരിവിന്റെ
അടിസ്ഥാനത്തില്‍
വില
ഏകീകരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
(സി)സാധാരണക്കാര്‍ക്ക്
പ്രാപ്യമായ
തരത്തില്‍
വില
ഈടാക്കുന്ന
മാവേലി
ഹോട്ടലുകള്‍
പ്രധാന
സ്ഥലങ്ങളിലെല്ലാം
തുടങ്ങുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2771 |
ഉപഭോക്തൃകോടതികളിലെ
കേസുകള്‍
ശ്രീ.
മുല്ലക്കര
രക്നാകരന്‍
(എ)സംസ്ഥാനത്ത്
ഉപഭോക്തൃകോടതികളില്‍
എത്ര
കേസുകള്‍
നിലവിലുണ്ട്
എന്ന്
വ്യക്തമാക്കാമോ;
(ബി)2011-2012
വര്‍ഷം
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തു;
(സി)ഏറ്റവുമധികം
കേസുകള്‍
രജിസ്റര്‍
ചെയ്ത
ജില്ല
ഏതെന്നു
വ്യക്തമാക്കാമോ? |
2772 |
വ്യാജരജിസ്ട്രേഷന്‍
ശ്രീ.
മോന്‍സ്
ജോസഫ്
(എ)സംസ്ഥാനത്ത്
പ്രമാണങ്ങളുടെ
വ്യാജ
പകര്‍പ്പുകളും
യഥാര്‍ത്ഥ
ആധാരത്തിന്റെ
പകര്‍പ്പുകളും
ഉപയോഗിച്ച്
രജിസ്ട്രേഷന്
നടത്തുന്നത്
തടയാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)പ്രമാണങ്ങളുടെ
ഒറിജിനല്‍
തന്നെ, ആധാരം
നടത്തുന്ന
സമയത്ത്
വേണമെന്ന്
നിയമത്തില്‍
ഭേദഗതി
വരുത്തുമോ;
(സി)വ്യാജ
രജിസ്ട്രേഷന്
തടയാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)ആധാരം
രജിസ്റര്‍
ചെയ്യുന്നതോടൊപ്പം
പോക്കുവരവും
നടത്തുന്നതിന്
കമ്പ്യൂട്ടര്‍
സഹായത്താല്‍
വില്ലേജ്
രേഖകള്‍
ഡിജിറ്റൈസ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
2773 |
ഫേയര്‍
വാല്യു
നിര്‍ണ്ണയം
ഡോ.
എന്‍.
ജയരാജ്
ശ്രീ.
റോഷി
അസ്റിന്
,,
പി. സി.
ജോര്‍ജ്
(എ)ഫെയര്‍
വാല്യു
നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ബി)ഇതുമായി
ബന്ധപ്പെട്ട
പരാതികള്‍
ഏറ്റവും
അധികം
ഉണ്ടായിട്ടുളള
ജില്ല
ഏതാണ്;
(സി)കുറ്റമറ്റ
രീതിയില്‍
ഫെയര്‍
വാല്യു
നിര്‍ണ്ണിയിക്കുന്നതിന്
തടസ്സം
നില്കുന്ന
ഘടകങ്ങള്‍
എന്തെല്ലാമാണ്;
(ഡി)ഫെയര്‍
വാല്യുവുമായി
ബന്ധപ്പെട്ട്
കളക്ടര്‍മാര്‍
നല്കുന്ന
നിര്‍ദ്ദേശങ്ങള്‍
രജിസ്ട്രാര്‍മാര്‍
പാലിക്കുന്നില്ല
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
2774 |
പ്രാദേശിക
വിലയുട
അടിസ്ഥാനത്തില്‍
ഫെയര്‍
വാല്യൂ
നിശ്ചയിക്കല്‍
ശ്രീ.
കെ. ദാസന്
ആധാരം
രജിസ്റര്‍
ചെയ്യുമ്പോള്‍
പ്രാദേശിക
വിലയുടെ
അടിസ്ഥാനത്തില്‍
ഫെയര്‍
വാല്യൂ
നിശ്ചയിക്കാന്‍
നടപടി
സ്വീകരിക്കുമോ;
എന്ന്
വ്യക്തമാക്കാമോ
? |
2775 |
രജിസ്ട്രേഷന്
ഫീസ്
നിരക്കിലെ
ഇളവുകള്‍
ശ്രീ.
വി. റ്റി.
ബല്‍റാം
,,
സണ്ണി
ജോസഫ്
,,
ഹൈബി
ഈഡന്
,,
റ്റി.
എന്‍.
പ്രതാപന്
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
ആധാരങ്ങള്‍
രജിസ്റര്‍
ചെയ്യുന്നതിനുളള
ഫീസ്
നിരക്കില്‍
എന്തെല്ലാം
ഇളവുകളാണ്
വരുത്തിയിട്ടുളളത്
; വിശദമാക്കുമോ
;
(ബി)
പ്രസ്തുത
ഇളവുകള്‍
ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
നല്‍കിയത്
; വിശദാംശങ്ങള്‍
നല്‍കുമോ
;
(സി)
ഇളവുകള്‍
നല്കിയ
വിഭാഗക്കാര്‍ക്ക്
രജിസ്ട്രേഷന്
ഫീസ്
ഇനത്തില്‍
എന്തെല്ലാം
ആശ്വാസങ്ങള്‍
നല്കുകയുണ്ടായെന്നറിയിക്കുമോ
? |
2776 |
കാട്ടാരക്കര
സബ്രജിസ്ട്രാര്‍
ഓഫീസ്
മോഡണൈസേഷന്‍
ശ്രീമതി.പി.
അയിഷാപോറ്റി
(എ)കൊട്ടാരക്കര
സബ്രജിസ്ട്രാര്‍
ആഫീസിലെ
ലാന്റ്
റെക്കോര്‍ഡ്
മോഡണൈസേഷന്‍
പദ്ധതി
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)പദ്ധതി
നടത്തിപ്പിന്
ചുമതലപ്പെടുത്തിയിരുന്നത്
ആരെയാണ്;
(സി)ഇതിനായി
എന്തു
തുകയ്ക്കുള്ള
ഭരണാനുമതിയാണ്
ലഭിച്ചിരുന്നത്;
(ഡി)പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
<<back |
|