Q.
No |
Questions
|
2056
|
സാമൂഹ്യവനവല്‍ക്കരണ
പദ്ധതി
ശ്രീ.
പി. തിലോത്തമന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സാമൂഹ്യ
വനവല്‍ക്കരണ
പദ്ധതിയുടെ
ഭാഗമായി
എത്ര
മരങ്ങള്‍
നട്ടുപിടിപ്പിച്ചു
എന്ന്
ജില്ല
തിരിച്ചുള്ള
കണക്ക്
നല്‍കാമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഭാഗമായി
സംസ്ഥാനത്തുടനീളം
നട്ടുപിടിപ്പിച്ച
വൃക്ഷത്തൈകളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം
നടപടികളാണെടുത്തത്
എന്ന്
വ്യക്തമാക്കാമോ;
(സി)നട്ടുപിടിപ്പിച്ച
മരങ്ങളില്‍
എത്രയെണ്ണം
നിലനില്‍ക്കുന്നു
എന്നു
പരിശോധിക്കുവാന്‍
വര്‍ഷാവര്‍ഷം
കണക്കെടുപ്പ്
നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ
? |
2057 |
വൃക്ഷവത്ക്കരണവും
വഴിയോര
തണല്‍
പദ്ധതിയും
ശ്രീ.
കെ. അജിത്
(എ)വനഭാഗങ്ങളിലോ
വനേതര
ഭാഗങ്ങളിലോ
വൃക്ഷവത്കരണം
നടത്തുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പുതിയ
ഏതെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാം
പദ്ധതികളാണെന്ന്
വ്യക്തമാക്കാമോ;
(ബി)വനേതര
ഭാഗങ്ങളില്‍
നടത്തുന്ന
വൃക്ഷവത്കരണ
പരിപാടികളുടെ
പുരോഗതി
വിലയിരുത്തുന്നതിന്
കാലാകാലങ്ങളില്‍
അവലോകനം
നടത്താറുണ്ടോ;
(സി)ഇത്തരം
അവലോകനങ്ങളില്‍
സംസ്ഥാനത്ത്
നടപ്പാക്കിയ
വൃക്ഷവത്കരണ
പരിപാടികളില്‍
ഏതെല്ലാം
പദ്ധതികളാണ്
വിജയമായത്
എന്നും
ഏതെല്ലാം
പദ്ധതികളാണ്
പരാജയമായിരുന്നതെന്നും
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
ഇതേക്കുറിച്ച്
വ്യക്തമാക്കാമോ;
(ഡി)സംസ്ഥാന
വനം
വകുപ്പ്
നടപ്പാക്കുന്ന
വഴിയോര
തണല്‍പദ്ധതി
ഇപ്പോഴും
നിലവിലുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഈ വര്‍ഷം
പ്രസ്തുത
പദ്ധതിക്കുവേണ്ടി
എത്ര
തൈകള്‍
വിതരണം
ചെയ്തു;
(എഫ്)വഴിയോര
തണല്‍
പദ്ധതി
നിര്‍ത്തലാക്കിയെങ്കില്‍
അതിന്റെ
കാരണം
എന്തെന്ന്
വ്യക്തമാക്കുമോ
? |
2058 |
വൃക്ഷവത്ക്കരണ
പരിപാടിയുടെ
സംസ്ഥാനതല
ഉദ്ഘാടനം
ശ്രീ.
രാജു
എബ്രഹാം
ശ്രീ.
എ. എം.
ആരിഫ്
ശ്രീ.
പുരുഷന്‍
കടലുണ്ടി
ശ്രീ.
റ്റി.
വി. രാജേഷ്
(എ)കഴിഞ്ഞ
ലോക
പരിസ്ഥിതി
ദിനത്തില്‍
സംസ്ഥാനതല
ഉദ്ഘാടനം
നിര്‍വ്വഹിക്കപ്പെട്ട
വൃക്ഷവത്ക്കരണ
പരിപാടിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)സംസ്ഥാനതല
ഉദ്ഘാടന
വേദിയില്‍
നിന്ന്
കവയിത്രി
സുഗതകുമാരി
ഇറങ്ങിപ്പോകാനിടയായ
സാഹചര്യം
എന്തായിരുന്നു;
(സി)ഉദ്ഘാടന
പ്രസംഗത്തില്‍
കവയിത്രി
സുഗതകുമാരിക്ക്
പിന്നിലുള്ളത്
കപട
പരിസ്ഥിതി
വാദികളാണെന്ന്
മന്ത്രി
പരാമര്‍ശിക്കുകയുണ്ടായോ;
(ഡി)വൃക്ഷവല്‍ക്കരണ
പരിപാടിയുടെ
ഭാഗമായി
സംസ്ഥാനത്താകെ
എത്ര
വൃക്ഷത്തൈകള്‍
വച്ചുപിടിപ്പിക്കാനാണുദ്ദേശിച്ചിരുന്നത്;
ഇതിനകം
വച്ചുപിടിപ്പിച്ചവ
എത്ര? |
2059 |
വനവല്‍ക്കരണത്തിന്
പ്രോത്സാഹനം
ശ്രീ.
എം. ഉമ്മര്‍
(എ)വനവത്ക്കരണം
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിക്കുന്ന
പരിപാടികള്‍
വിശദമാക്കുമോ;
(ബി)സ്ക്കൂളുകള്‍
വഴി ഈ വര്‍ഷം
വൃക്ഷത്തെകള്‍
വിതരണം
ചെയ്യുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)വനനശീകരണം
തടയുന്നതിനായി
നിലവിലുള്ള
പരിപാടികള്‍
ലക്ഷ്യത്തിലെത്തിക്കുന്നതിനായി
പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നത്
പരിഗണനയിലുണ്ടോ
? |
2060 |
വനവല്‍ക്കരണ
പദ്ധതികളില്‍
സന്നദ്ധ
സംഘടനകള്‍ക്ക്
ലഭിക്കുന്ന
സഹായങ്ങള്‍
ശ്രീ.
കെ. ദാസന്‍
(എ)സംസ്ഥാന
സര്‍ക്കാരിന്റെ
വിവിധ
വനവല്‍ക്കരണ
പദ്ധതികളില്‍
സന്നദ്ധ
സംഘടനകള്‍ക്കും
കലാസാംസ്കാരിക
സ്ഥാപനങ്ങള്‍ക്കും
ലഭിക്കുന്ന
സഹായങ്ങളും
സംവിധാനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)ജില്ലാതലത്തില്‍
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം
സംവിധാനങ്ങള്‍
ആണ്
ഉള്ളത്
എന്ന്
വ്യക്തമാക്കുമോ? |
2061 |
ആഗോള
താപനം - കൂടത്തൈകള്‍
വിതരണം
ശ്രീ.
ജെയിംസ്
മാത്യു
(എ)ആഗോള
താപനത്തിന്റെ
ദൂഷ്യഫലങ്ങളെ
ലഘൂകരിക്കുന്നതിന്റെ
ഭാഗമായി
കഴിഞ്ഞ
വര്‍ഷം
ആചരിച്ച
‘അന്താരഷ്ട്ര
വനദിനത്തില്‍’
60 ലക്ഷം
‘കൂടത്തൈകള്‍’
വിതരണം
ചെയ്യാന്‍
തീരുമാനിച്ച
പദ്ധതി
പ്രകാരം
ഇതിനകം
സംസ്ഥാനത്ത്
എത്ര
തൈകള്‍
വിതരണം
ചെയ്തിട്ടുണ്ട്;
(ബി)പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശം
അറിയിക്കാമോ;
(സി)ഇങ്ങനെ
വിതരണം
ചെയ്യപ്പെട്ട
തൈകള്‍
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ
? |
2062 |
വനസംരക്ഷണത്തിനായി
ആധുനിക
ഉപകരണങ്ങള്‍
ശ്രീ.
എ.എ.
അസീസ്
ശ്രീ.
കോവൂര്‍
കുഞ്ഞുമോന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
വനസംരക്ഷണവുമായി
ബന്ധപ്പെട്ട്
വനം
വകുപ്പ്
ജീവനക്കാര്‍ക്ക്
ഏതെല്ലാം
ആധുനിക
സാങ്കേതിക
ഉപകരണങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ബി)അവ
ഉപയോഗിക്കുന്നതിന്
എത്ര
ജീവനക്കാര്‍ക്ക്
ഇതുവരെ
പരിശീലനം
നല്‍കിയിട്ടുണ്ട്;
(സി)സംസ്ഥാനത്ത്
എത്ര
വനസംരക്ഷണ
ജീവനക്കാരുടെ
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ
?
|
2063 |
വനംവകുപ്പിന്റെ
ആധുനികവല്‍ക്കരണം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
വനം
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിന്റെ
സാധ്യതകള്‍
പഠിക്കാന്‍
മുന്‍
സര്‍ക്കാര്‍
ഒരു
കമ്മിറ്റിയെ
നിയോഗിച്ചിരുന്നുവോ;
(ബി)പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
ഈ സര്‍ക്കാര്‍
പ്രസ്തുത
റിപ്പോര്‍ട്ട്
പരിശോധിച്ച്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ? |
2064 |
പൊന്നാനിയില്‍
തീരവനം
പദ്ധതി
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)തീരദേശ
മണ്ഡലമായ
പൊന്നാനിയില്‍
തീരവനം
പദ്ധതി
തുടങ്ങിവെയ്ക്കുകയും
അത് ഒരു
ചെറിയ
പ്രദേശത്ത്
മാത്രം
ചുരുങ്ങി
പോകുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
തീരദേശത്ത്
പദ്ധതി
വ്യാപിപ്പിക്കാനും
മുഴുവന്‍
തീരദേശത്ത്
പദ്ധതി
നടപ്പാക്കാനും
നടപടി
സ്വീകരിക്കുമോ;
(സി)കണ്ടല്‍
അടക്കമുള്ള
ചെടികള്‍
ഉപയോഗിച്ച്
തീരവനപദ്ധതി
വിപുലീകരിച്ച്
കടല്‍ക്ഷോഭത്തെ
ചെറുക്കാന്‍
നടപടിയെടുക്കുമോ;
വിശദമാക്കാമോ? |
2065 |
വനവിസ്തൃതി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)നിലവില്‍
സംസ്ഥാനത്തിന്റെ
വനവിസ്തൃതി
എത്രയാണെന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)കഴിഞ്ഞ
ഒരു വര്‍ഷക്കാലയളവില്‍
കേരളത്തിന്റെ
വനവിസ്തൃതിയില്‍
വലിയ
തോതില്‍
കുറവു
വന്നിട്ടുണ്ടെന്ന
ഏതെങ്കിലും
കേന്ദ്ര
ഏജന്‍സിയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
ഏതെല്ലാം
മേഖലകളിലാണ്
വനവിസ്തൃതി
കുറഞ്ഞതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)വനവിസ്തൃതി
കുറയാന്‍
കാരണങ്ങള്‍
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
2066 |
വികസന
പ്രവര്‍ത്തനങ്ങളുടെ
പേരിലുള്ള
മരംമുറി
ശ്രീമതി
ഗീതാ
ഗോപി
(എ)സംസ്ഥാനത്ത്
വികസന
പ്രവര്‍ത്തനങ്ങളുടെ
പേരില്‍
വ്യാപകമായി
മരം
മുറിച്ചുമാറ്റുന്നത്
തടയുന്നതിന്
എന്തൊക്കെ
നിയമങ്ങളാണ്
നിലവിലുള്ളത്;
(ബി)ഇതിനായി
സര്‍ക്കാര്‍
ഏതെങ്കിലും
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
സമിതിയുടെ
ഘടനയും
പ്രവര്‍ത്തനാധികാരങ്ങളും
വ്യക്തമാക്കാമോ;
(സി)പ്രസ്തുത
സമിതി
രൂപീകൃതമായ
ശേഷം
ഇത്തരം
എത്ര
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
അവയില്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ
? |
2067 |
മര
അധിഷ്ഠിത
ചെറുകിട
വ്യവസായ
സംരംഭങ്ങള്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
മര
അധിഷ്ഠിത
ചെറുകിട
വ്യവസായ
സംരംഭങ്ങള്‍ക്ക്
എന്‍.ഒ.സി
ലഭിക്കുന്നതിന്
വര്‍ഷങ്ങളുടെ
കാല
താമസമെടുക്കുന്നത്
മൂലം
ചെറുകിട
സംരംഭകര്‍
വളരെ
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആവശ്യമായ
പരിശോധന
നടത്തി
എത്രയും
വേഗം എന്‍.ഒ.സി
നല്‍കുന്നതിന്
നടപടി
സ്വീകരി
ക്കുമോ ? |
2068 |
വനത്തില്‍
കൂടിയുള്ള
റോഡുകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)വനം
വകുപ്പിന്റെയും
പൊതുജനങ്ങളുടെയും
ആവശ്യങ്ങള്‍ക്കായി
വനത്തില്‍
കൂടിയുള്ള
റോഡുകള്‍
ടാര്‍
ചെയ്യാന്‍
പാടില്ല
എന്ന
ഉത്തരവ്
നിലവിലുണ്ടോ
;
(ബി)എങ്കില്‍
ഇതു
സംബന്ധിച്ച
വിശദാംശങ്ങളും
ഉത്തരവിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ
? |
2069 |
കാടപ്പാറ
- മുളംകുഴിറോഡ്
പൊതുമരാമത്ത്
വകുപ്പിന്
കൈമാറുന്നതിന്
നടപടി
ശ്രീ.ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജക
മണ്ഡലത്തിലെ
മലയാറ്റൂര്‍-നീലേശ്വരം
പഞ്ചായത്തില്‍
വനം
വകുപ്പിന്റെ
കൈവശമുളളതും
ഇടമലയാര്‍
ഇറിഗേഷന്‍
പ്രോജക്റ്റിനുവേണ്ടി
ഇറിഗേഷന്‍
വകുപ്പിന്
കൈമാറിയിട്ടുളളതുമായ
കാടപ്പാറ-
മുളംകുഴി
റോഡില്‍
പൊതുജനങ്ങള്‍
അനുഭവിക്കുന്ന
യാത്രാക്ളേശം
കണക്കിലെടുത്ത്
പൊതുമരാമത്ത്
വകുപ്പിന്
കൈമാറാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)എങ്കില്‍
ഇതു
സംബന്ധിച്ച്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെന്നും
ഇത്
എന്ന്
കൈമാറാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ? |
2070 |
ഉദുമ
നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക്
അനുമതി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)വനം
വകുപ്പിന്റെ
അനുമതി
ലഭിക്കാത്തതു
മൂലം
തടസ്സപ്പെട്ടിരിക്കുന്ന
ഉദുമ
നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികളെ
സംബന്ധിച്ച്
നല്‍കിയ
ഹര്‍ജിയിന്മേല്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ
? |
2071 |
പുലിക്കണ്ണിയിലെ
മുള
സംരക്ഷണ
കേന്ദ്രം
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)പുതുക്കാട്
മണ്ഡലത്തില്‍
പുലിക്കണ്ണിയില്‍
ഫോറസ്റ്
റിസര്‍ച്ച്
ഇന്‍സ്റിറ്റ്യൂട്ടിന്റെ
(എഫ്.ആര്‍.ഐ)
64
വ്യത്യസ്ത
തരത്തിലുള്ള
മുളകള്‍
സംരക്ഷിക്കുന്ന
ഒരു
കേന്ദ്രം
ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
കേന്ദ്രത്തെ
ഒരു
പ്രത്യേക
പഠന
കേന്ദ്രമായി
പ്രഖ്യാപിക്കുവാനും
ഇവിടേയ്ക്ക്
കൂടുതല്‍
ടൂറിസ്റുകളെ
ആകര്‍ഷിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ
? |
2072 |
ആദിവാസികള്‍ക്ക്
ജൈവകൃഷിയില്‍
പരിശീലനം
ശ്രീമതി
ഗീതാ
ഗോപി
(എ)വനംവകുപ്പിന്റെ
കീഴില്‍
ആദിവാസികള്‍ക്ക്
ജൈവകൃഷിയില്‍
പരിശീലനം
നല്‍കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)ഇത്തരം
കൃഷിയിലൂടെ
ഉല്‍പ്പാദിപ്പിക്കുന്ന
ഉല്‍പ്പന്നങ്ങള്‍
വിപണിയില്‍
എത്തിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്:
(സി)ഇതിനായി
വനംവകുപ്പ്
ഏതെങ്കിലും
ഏജന്‍സികളുമായി
കരാറിലേര്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ? |
2073 |
വനശ്രീ
ഉല്‍പന്നങ്ങളുടെ
വിപണനം
ശ്രീ.
ബെന്നി
ബെഹനാന്‍
ശ്രീ.
വി. പി.
സജീന്ദ്രന്‍
ശ്രീ.
എം. പി.
വിന്‍സെന്റ്
ശ്രീ.
അന്‍വര്‍
സാദത്ത്
(എ)വനശ്രീ
ഉല്‍പന്നങ്ങളുടെ
വിപണനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
;
(ബി)വനശ്രീ
ഉല്‍പന്നങ്ങളുടെ
വിപണനത്തിന്
സൈബര്‍
സ്റാളുകള്‍
രുടങ്ങുന്ന
കാര്യം
പരിഗണിക്കുമോ
;
(സി)വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
വനശ്രീയുടെ
സ്റാളുകള്‍
തുടങ്ങുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ
? |
2074 |
ക്രിമിനല്‍
കേസ്സില്‍
ഉള്‍പ്പെട്ട
വനം
വകുപ്പ്
ജീവനക്കാര്‍
ശ്രീ.കെ.അജിത്
(എ)സംസ്ഥാന
വനം
വകുപ്പിലെ
നിലവിലുളള
ഏതെങ്കിലും
ജീവനക്കാര്‍
ക്രിമിനല്‍
കേസില്‍
ഉള്‍പ്പെട്ടതായി
കണ്ടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍
അതില്‍
ഒന്നില്‍
കൂടുതല്‍
ക്രിമിനല്‍
കേസുകളില്‍
ഉള്‍പ്പെട്ട
ആരെങ്കിലും
ഉണ്ടോ;
(സി)അന്വേഷണത്തില്‍
കുറ്റക്കാരനെന്ന്
ബോദ്ധ്യപ്പെട്ട
വനം
വകുപ്പ്
ഉദ്യോഗസ്ഥനെതിരെ
പ്രോസിക്യൂഷന്‍
നടപടിയ്ക്ക്
അനുമതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഏതെങ്കിലും
കേസില്‍
പ്രോസിക്യൂഷന്‍
നടപടിയ്ക്ക്
അനുമതി
നല്‍കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
2075 |
പുതിയ
ഫോറസ്റ്
സ്റേഷനുകള്‍
ശ്രീ.
കെ. അജിത്
(എ)കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനിടയില്‍
എത്ര
ഫോറസ്റ്
സ്റേഷനുകള്‍
പുതിയതായി
അനുവദിച്ചു
എന്നും
അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
സ്റേഷനുകളില്‍
പുതിയതായി
ഏതൊക്കെ
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;
(സി)അനുവദിച്ച
തസ്തികകളിലെ
ഉദ്യോഗസ്ഥരുടെ
സേവനം
അതാത്
സ്റേഷനുകളില്‍ത്തന്നെ
ഉപയോഗപ്പെടുത്തുന്നതായി
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
(ഡി)പുതുതായി
അനുവദിച്ച
സ്റേഷനുകളില്‍
ജീവനക്കാര്‍ക്ക്
ആവശ്യമായ
അടിസ്ഥാന
സൌകര്യങ്ങള്‍
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(ഇ)കേരളത്തില്‍
എത്ര വനം
ഡിവിഷനുകളില്‍
ഇനിയും
ഫോറസ്റ്
സ്റേഷനുകള്‍
ആരംഭിക്കേണ്ട
ആവശ്യം
ഉണ്ട്
എന്ന്
അറിയിക്കുമോ;
(എഫ്)പ്രസ്തുത
സ്ഥലങ്ങളില്‍
അടിയന്തിരമായി
ഫോറസ്റ്
സ്റേഷനു
ആരംഭിക്കാനുള്ള
നടപടി
സ്വീകരിക്കുമോ? |
2076 |
വനം
വകുപ്പില്‍
ഫോറസ്റ്റ്
റെയ്ഞ്ചറുടെ
ഒഴിവുകള്‍
ശ്രീ.
കെ. അജിത്
(എ)സംസ്ഥാന
വനം
വകുപ്പില്‍
ഫോറസ്റ്
റെയ്ഞ്ചറുടെ
എത്ര
ഒഴിവുകള്‍
ഉണ്ടെന്നും
പ്രസ്തുത
ഒഴിവുകള്‍
എന്നു
മുതല്‍ക്കുള്ളതാണെന്നും
വ്യക്തമാക്കുമോ;
(ബി)അവ
നികത്താതിരിക്കുന്നതുമൂലം
വകുപ്പ്
നേരിടേണ്ടിവരുന്ന
പ്രതിസന്ധികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ദീര്‍ഘകാലം
ഇത്ര
ഒഴിവുകള്‍
നികത്തപ്പെടാതിരുന്ന
അവസ്ഥ
മുന്‍പ്
ഉണ്ടായിട്ടുണ്ടോ;
(ഡി)പ്രസ്തുത
ഒഴിവുകള്‍
എന്ന്
നികത്താനാകുമെന്ന്
വ്യക്തമാക്കാമോ;
(ഇ)ഫോറസ്റ്റ്
റെയ്ഞ്ചര്‍മാരുടെ
ഒഴിവുകള്‍
നികത്തപ്പെടാത്തതു
മൂലം
തൊട്ടുതാഴെയുള്ള
തസ്തികകളിലെ
ജീവനക്കാര്‍ക്ക്
പ്രമോഷന്‍
ലഭിക്കാന്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)റെയ്ഞ്ച്
ഓഫീസര്‍
മുതല്‍
മുകളിലേയ്ക്കുള്ള
തസ്തികളില്‍
ഓരോന്നിലും
എത്ര
വീതം
ഒഴിവുകള്‍
നിലവില്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ; |
2077 |
പാട്ടക്കരാര്‍
കാലാവധി
കഴിഞ്ഞ
എസ്റേറ്റുകള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
പാട്ടക്കരാര്‍
കാലാവധി
കഴിഞ്ഞ
എത്ര വനം
വകുപ്പു
വക
എസ്റേറ്റുകള്‍
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടെന്നും
അവ
എന്നാണ്
ഏറ്റെടുത്ത
തെന്നും
അറിയിക്കാമോ;
(ബി)അവയുടെമേല്‍
അവകാശത്തര്‍ക്കം
മൂലം
കോടതികളില്‍
കേസുകള്‍
നിലനില്ക്കുന്നുണ്ടോ
എന്നും
ഉണ്ടെങ്കില്‍
ഏതിന്റെ
എല്ലാം
പേരിലാണ്
കേസുകള്‍
ഉള്ളതെന്നും
അറിയിക്കാമോ;
(സി)അവയില്‍
സര്‍ക്കാരിന്
എതിരായി
എത്രകേസുകളില്‍
കോടതി
വിധികള്‍
ഉണ്ടായിട്ടുണ്ടെന്നും
പ്രസ്തുത
കേസുകളുടെ
ഇപ്പോഴത്തെ
നില
എന്താണെന്നും
വ്യക്തമാക്കാമോ? |
2078 |
വന്യമൃഗങ്ങള്‍
മൂലമുള്ള
വിളനാശത്തിന്
നഷ്ടപരിഹാരം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
വനമേഖലയോട്
ചേര്‍ന്നുള്ള
കൃഷിമേഖലയില്‍
വന്യജീവികള്‍
വ്യാപകമായി
വിളകള്‍
നശിപ്പിക്കുന്നതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
വന്യജീവികളുടെ
ഇത്തരത്തിലുള്ള
വിളനശീകരണം
തടയുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
പറയാമോ;
(സി)വന്യജീവികള്‍
കാരണമുള്ള
വിളനാശത്തിന്
ആശ്വാസമായി
കര്‍ഷകന്
നഷ്ടപരിഹാരം
നല്‍കുവാന്‍
വനം
വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)വന്യജീവികള്‍
കാരണം
വിളനാശം
സംഭവിക്കുന്ന
കര്‍ഷകര്‍ക്ക്
അര്‍ഹമായ
നഷ്ടപരിഹാരം
വനംവകുപ്പ്
നേരിട്ട്
നല്‍കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
2079 |
ആനയിടഞ്ഞുള്ള
മരണവും
ധനസഹായവും
ശ്രീമതി
കെ.എസ്.
സലീഖ
(എ)ആനകള്‍ക്കെതിരെ
വര്‍ദ്ധിച്ചു
വരുന്ന
പീഡനം
തടയുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
ആനയിടഞ്ഞ്
എത്ര
പേര്‍
മരിക്കുകയുണ്ടായി;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)ഇപ്രകാരം
മരിച്ചവരില്‍
പാപ്പാന്‍മാര്‍
എത്രയാണ്
; ഇത്തരത്തില്‍
മരിക്കാന്‍
ഇടയായവരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചുവോ;
എത്ര
തുകയാണ്
ധനസഹായമായി
അനുവദിച്ചത്;
വ്യക്തമാക്കാമോ;
(സി)നിലവില്‍
എത്ര
നാട്ടാനയും
എത്ര
കാട്ടാനയും
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്? |
2080 |
പാമ്പ്
കടിയേറ്റ്
മരണമടയുന്നവരുടെ
കുടുംബത്തിനുള്ള
ധനസഹായം
ശ്രീ.ജി.എസ്.
ജയലാല്‍
(എ)പാമ്പ്
കടിയേറ്റ്
മരണമടയുന്നവരുടെ
കുടുംബത്തിന്
പ്രത്യേക
ധനസഹായം
നല്‍കുന്ന
പദ്ധതി
നിലവിലുണ്ടോ;
എങ്കില്‍
അപേക്ഷ
ആര്‍ക്കാണ്
നല്‍കേണ്ടതെന്നും,
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)ധനസഹായം
നല്‍കുന്നത്
ഒരു
നിശ്ചിത
തുകയായി
നിജപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അപേക്ഷകരുടെ
കുടുംബ
പശ്ചാത്തലവും,
ചികിത്സാക്രമങ്ങളുമനുസരിച്ചാണോ
തുക
നിശ്ചയിക്കുന്നത്
; വിശദാംശം
വെളിവാക്കുമോ;
(സി)ഈ
പദ്ധതി
നടപ്പിലാക്കി
തുടങ്ങിയത്
എന്ന്
മുതലാണ്;
നാളിതുവരെ
എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
അപേക്ഷയോടൊപ്പം
രേഖകള്‍
ഹാജരാക്കുവാന്‍
കഴിയാത്തവരായി
എത്ര
കുടുംബങ്ങള്‍
ഉണ്ട്; എത്ര
കുടുംബങ്ങള്‍ക്ക്
ആനുകൂല്യം
നല്‍കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)പാമ്പ്
കടിയേറ്റ്
ദിവസങ്ങളോളം
ചികിത്സ
നേരിട്ട
ആള്‍
ആശുപത്രിയില്‍
വച്ച്
മരണപ്പെട്ടാല്‍
അസ്വാഭാവിക
മരണമല്ലാത്തതിനാല്‍
പോസ്റ്മോര്‍ട്ടം
കൂടാതെ
ശവശരീരം
മറവ്ു
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
കേസുകളില്‍
ധനസഹായം
ലഭിക്കുന്നതിനായി
പോസ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ഹാജരാക്കുവാന്‍
കഴിയാത്ത
സാഹചര്യം
സംജാതമാകുന്നത്
ശ്രദ്ധ്യില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇതിന്
പരിഹാരം
നിര്‍ദ്ദേശിക്കുമോ
;
(ഇ)അപേക്ഷയോടൊപ്പം
നല്‍കേണ്ട
അവകാശ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുവാന്‍
സാധാരണ
ഗതിയില്‍
ആറ്ു
മാസംവരെ
സമയമെടുക്കുമെന്നതിനാല്‍
പ്രസ്തുത
രേഖ
ഹാജരാക്കുവാന്‍
കഴിയാത്ത
അവസ്ഥയും
ഈ
പദ്ധതിയില്‍
നിലനില്‍ക്കുന്നുണ്ടോ;
(എഫ്)അപകട/അത്യാഹിത
മരണങ്ങള്‍
നടക്കുമ്പോള്‍
മുഖ്യമന്ത്രി
ധനസഹായം
നല്‍കുന്നതിന്
അവകാശ
സര്‍ട്ടിഫിക്കറ്റ്
ആവശ്യപ്പെടാറില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)പാമ്പ്
കടിയേറ്റ്
മരണപ്പെടുന്ന
കുടുംബത്തിന്
നിലവിലുള്ള
നിബന്ധനകള്‍
പ്രകാരം
ആനുകൂല്യം
വാങ്ങിയെടുക്കുവാന്‍
ഏറെ
ബുദ്ധിമുട്ട്
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍
ആനുകൂല്യം
നല്‍കുവാനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുമോ
? |
2081 |
പാമ്പു
കടിയേറ്റ്
മരണമടയുന്നവരുടെ
ആശ്രിതര്‍ക്ക്
ധനസഹായം
ശ്രീ.
തോമസ്ചാണ്ടി
(എ)പാമ്പു
കടിയേറ്റ്
മരണമടയുന്നവരുടെ
ആശ്രിതര്‍ക്ക്
വന്യജീവി
വിഭാഗം
പ്രിന്‍സിപ്പല്‍
ചീഫ്
ഫോറസ്റ്
കണ്‍സര്‍വേറ്റര്‍
മുഖാന്തിരം
അനുവദിക്കുന്ന
പതിനായിരം
രൂപയുടെ
ധനസഹായം
ഉയര്‍ത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)2011-’12,
2012-’13 കാലയളവില്‍
കുട്ടനാട്
താലൂക്കില്‍
നിന്നും
സമര്‍പ്പിച്ചിട്ടുള്ള
എത്ര
അപേക്ഷകളിന്‍മേല്‍
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)പ്രസ്തുത
സഹായം
ഒരു
ലക്ഷം
രൂപ
ആക്കി
ഉയര്‍ത്തുന്നതിനു
വേണ്ട
നടപടി
സ്വീകരിക്കുമോ? |
2082 |
വന്യമൃഗങ്ങളില്‍
നിന്നുള്ള
ആക്രമണത്തിന്
നഷ്ടപരിഹാരം
ശ്രീമതി
കെ. എസ്.
സലീഖ
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
വന്യമൃഗങ്ങളില്‍
നിന്നുള്ള
ആക്രമണത്താല്‍
വിളകളും
സ്വത്തും
നഷ്ടപ്പെടുന്നവര്‍ക്ക്
ധനസഹായമായി
എത്ര തുക
അനുവദിച്ചു;
ജില്ല
തിരിച്
കണക്ക്
ലഭ്യമാക്കുമോ;
(ബി)ഇത്തരത്തിലുള്ള
ആക്രമണത്തെത്തുടര്‍ന്ന്
നഷ്ടം
സംഭവിച്ചവര്‍ക്കുള്ള
ധനസഹായം
ഒരു
പ്രാവശ്യമായി
പരിമിതപ്പെടുത്തുന്നത്
ഒഴിവാക്കുന്നതിനും
ഉടനടി
അനുവദിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
(സി)വന്യമൃഗങ്ങളുടെ
ആക്രമണം
തടഞ്ഞ്
കൃഷിയിടങ്ങളിലെ
വിളകളും
സ്വത്തും
സംരക്ഷിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ? |
2083 |
വന്യമൃഗങ്ങളുടെ
ആക്രമണം
നേരിടുവാന്‍
ദ്രുതകര്‍മ്മസേന
ശ്രീ.
പാലോട്
രവി
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീ.
വി.പി.
സജിന്ദ്രന്‍
(എ)
വനപ്രദേശങ്ങള്‍ക്ക്
സമീപമുള്ള
ജനവാസ
കേന്ദ്രങ്ങളില്‍
വന്യമൃഗങ്ങളില്‍
നിന്നുള്ള
ആക്രമണം
നേരിടുവാന്‍
എന്തെല്ലാം
നടപടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്
എന്നറിയാമോ;
(ബി)ഇതിനായി
ദ്രുതകര്‍മ്മസേനയെ
രൂപീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)പ്രസ്തുത
സേനയുടെ
യൂണിറ്റുകളെ
എവിടെയൊക്കെ
വിന്യസിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(ഡി)യൂണിറ്റുകളുടെ
പ്രവര്‍ത്തനം
ആരുടെ
നിയന്ത്രണത്തിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ? |
2084 |
കാട്ടാനകളുടെ
കണക്കെടുപ്പ്
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
ശ്രീ.
വര്‍ക്കല
കഹാര്‍
ശ്രീ.
ഹൈബി
ഈഡന്‍
ശ്രീ.
സി. പി.
മുഹമ്മദ്
(എ)സംസ്ഥാനത്തെ
കാട്ടാനകളുടെ
കണക്കെടുപ്പ്
നടത്താന്‍
തുടങ്ങിയിട്ടുണ്ടോ;
(ബി)ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)ഏത്
പദ്ധതി
അനുസരിച്ചാണ്
പ്രസ്തുത
കണക്കെടുപ്പ്
നടത്തുന്നത്;
(ഡി)ഇതിനായി
എന്തെല്ലാം
കേന്ദ്ര
സഹായമാണ്
ലഭിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ
? |
2085 |
നാട്ടാനകളുടെ
കണക്കെടുപ്പ്
ശ്രീ.
കെ. ശിവദാസന്‍
നായര്‍
ശ്രീ.
പാലോട്
രവി
ശ്രീ.
പി.സി.
വിഷ്ണുനാഥ്
ശ്രീ.
കെ. അച്ചുതന്‍
(എ)സംസ്ഥാനത്തെ
നാട്ടാനകളുടെ
കണക്കുകള്‍
ലഭ്യമാണോ;
വിശദമാക്കുമോ;
(ബി)ഇവയുടെ
വിശദ
വിവരങ്ങള്‍
ശേഖരിക്കാന്‍
നടപടികള്‍
എടുത്തിട്ടുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
വിവരങ്ങള്‍
വെബ്സൈറ്റില്‍
ലഭ്യമാക്കുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
(ഡി)ഇത്
സംബന്ധിച്ച്
എന്തെല്ലാം
വിവരങ്ങളാണ്
വെബ്സൈറ്റിലൂടെ
ലഭ്യമാക്കാനുദ്ദേശിക്കുന്നത്? |
<<back |
next page>>
|